Very tasty.🫰💜. ഞാൻ vegeterian ആണ്. എന്നാലും ഞാൻ പറയാ, മക്കൾക്ക് ഉണ്ടാക്കികൊടുക്കും👍.
@vasanthakumari107020 сағат бұрын
Supper
@FaseelafaseelaFaseelafaseela20 сағат бұрын
❤❤❤
@beenageorge727320 сағат бұрын
ഈ റസിപ്പി ഇതിന് മുന്ന് കണ്ടിട്ടുണ്ടല്ലോ. ഞാൻ ഉണ്ടാക്കി നോക്കി, നന്നായി വന്നിട്ടുണ്ടായിരുന്നു🤔🤔
@SajiTherully19 сағат бұрын
അതേ വിഡിയോ ഷോർട്ട് വീഡിയോ ആക്കി ഇട്ടതാണ് 😊
@dhvnika20 сағат бұрын
ഉണ്ടാക്കിനോക്കാട്ടോ 😋
@sanilnn170320 сағат бұрын
❤
@dhvnika20 сағат бұрын
ഞാൻ ഫസ്റ്റ് 🔥🔥🔥
@maryam11020 сағат бұрын
❤
@ShahinaSherinKP20 сағат бұрын
Thank you ❤❤❤
@jayasreebsnair752721 сағат бұрын
Sooper
@RizaRazin-p8nКүн бұрын
ഒന്നും പറയാനില്ല പെർഫെക്റ്റ് ഒക്കെ. ഞാനൊരു മണിക്കൂർ പോലും വെച്ചില്ല കറക്റ്റ് പാലപ്പം. ഈ റെസിപ്പി ഒരിക്കലും ഫ്ലോപ്പ് ആവില്ല ❤ അപ്പം ഉണ്ടാക്കുമ്പോൾ ആണ് ഞാൻ ഈ കമന്റ് എഴുതുന്നത്. അപ്പം ഉണ്ടാക്കുമ്പോൾ തന്നെ എനിക്ക് കമന്റ് ഇടണം എന്ന് തോന്നി. അത്രയ്ക്ക് നന്നായി ഞാൻ ഉണ്ടാക്കിയ അപ്പം
@sumasusandan8851Күн бұрын
Thank you for clear, precise instructions.
@pramodkannur2367Күн бұрын
👍👍👍
@shamc___rКүн бұрын
❤❤
@babithapb9781Күн бұрын
Thank you sir . njan undaki 👌👌 nall tast unden family members paranjutto🥰🥰