‘അപ്പൻ’ ഒക്കെ വീട്ടുകാർ എങ്ങനെലും സഹിക്കും, പക്ഷേ ഇത് ? | Swasika & Alencier Interview

  Рет қаралды 452,543

Manorama Online

Manorama Online

Күн бұрын

#alencier and #swasika talks about Chathuram Movie
Subscribe to #ManoramaOnline KZbin Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 238
@sreenitcr810
@sreenitcr810 2 жыл бұрын
ഇത് കേൾക്കേണ്ട അറിയണ്ട കാരണം അത്രയും നല്ല പെൺകുട്ടിയാണ് സ്വാസിക. ഒരു കൊല്ലം മുമ്പ് ഒരു ഇന്റർവ്യൂ കണ്ടപ്പോൾ അവരുടെ a വിശ്വാസം ധൈര്യം, പിന്നെ അവർ അവതരിപ്പിച്ചിട്ടുള്ള എല്ലാപ്രോഗ്രാകുകളും അത്രയും നിഷ്കളങ്കമാണ്.എന്ത് കൊണ്ടും എനിക്ക് 100ഇൽ കൂടുതൽ ഇഷ്ടമാണ്.
@dincylinson5417
@dincylinson5417 2 жыл бұрын
ഒരു പാട് ഇഷ്ടം സ്വാസികയെ ❣️
@beautylifebook
@beautylifebook 2 жыл бұрын
Orupadu hardworking anu Swasu..
@GAMEOVER-zk7dz
@GAMEOVER-zk7dz 2 жыл бұрын
@@beautylifebook 😆😆😆
@jeffyphilip5057
@jeffyphilip5057 2 жыл бұрын
@@dincylinson5417 hi
@sabithaa.s4546
@sabithaa.s4546 2 жыл бұрын
@@dincylinson5417 p
@manojmv6378
@manojmv6378 2 жыл бұрын
പാവം ഷക്കീലച്ചേച്ചി ഇങ്ങനെ ഒരു ഇന്റർവ്യു ചെയ്തിരുന്നെങ്കിൽ.. അന്ന് അതിനവർക്കു പറ്റിയില്ലല്ലോ
@creativejoe009
@creativejoe009 Жыл бұрын
You all did a good Job. Great Direction. Great selection of actors.
@preethar1564
@preethar1564 Жыл бұрын
Really very good direction, actors performance, all very high standards.
@sadiqeshanu8204
@sadiqeshanu8204 2 жыл бұрын
കണ്ടാൽ ഒന്നും തോന്നില്ലെങ്കിൽ പിന്നെ തോന്നാൻ പാടില്ലെങ്കിൽ പിന്നെ എന്തിന് പെണ്ണിന്റെ ശരീരം മാത്രം പ്രദർശന വസ്തു ആകുന്നത് തുണിയില്ലാതെ അഭിനയിക്കുന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് കാണുന്നവരെ വികാരം കൊള്ളിക്കുകയല്ലാതെ എന്നിട്ട് ന്യായീകരണം ചിന്തയുടെ കുഴപ്പം 🙏🙏🙏🙏
@aanishani1512
@aanishani1512 2 жыл бұрын
Correct sadiqe
@chillusweetchillu4046
@chillusweetchillu4046 2 жыл бұрын
സത്യം... എല്ലാം കാണിക്കുകയും വേണം ആരും ഒന്നും ചിന്തിക്കാനും പാടില്ല... മന്ദബുദ്ധികൾ 😡😡
@ClearTipsMedia
@ClearTipsMedia Жыл бұрын
Correct Ithokke youtube il kuttikalum kanukayalle
@greeshmavibigreeshmavibi6414
@greeshmavibigreeshmavibi6414 3 ай бұрын
Yes👍👍👍പിന്നെ എന്താ അവരു ഉദ്ദേശിച്ചത്.. കാണുന്ന വർ.. മനസ്സിൽ ഒന്നും ചിന്തിക്കാതെ പിന്നെ പൊട്ടൻ മാരെ പോലെ കണ്ടിരിക്കാം 😂😂
@ADRIDWORLD
@ADRIDWORLD 16 күн бұрын
​@greeshmavibigreeshmavi😂 bi6414 സത്യം.. ഇവറ്റകൾ
@firozalli5321
@firozalli5321 Жыл бұрын
അപ്പൻ ചതുരം എന്നീ രണ്ട് സിനിമകളും ഏകദേശം ഒരുപോലെ ആണെങ്കിലും അലൻസിയർ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു സൂപ്പർ അഭിനയം 👍
@shajahaabdulkareem9532
@shajahaabdulkareem9532 5 ай бұрын
രണ്ടുപേരും നല്ല രീതിയിൽ അഭിനയിച്ചിട്ടുണ്ട് കഥാപാത്രത്തിനോട് നല്ല രീതിയിൽ നീതി പുലർത്തി എന്ന് പറയാം 👍
@Digital-Swami
@Digital-Swami Жыл бұрын
she acted so well. even all the actors performed well.
@rajammatitus5451
@rajammatitus5451 Жыл бұрын
Experience ആണ് മോനെ അവള്ടെ മെയിൻ 😂
@Sreejith_calicut
@Sreejith_calicut 2 жыл бұрын
എന്തൊരു അഭിനയം ആണ് സ്വാസിക 💥മലയാളം സിനിമ എന്തെ ഇവരെ നേരത്തെ എടുത്തില്ല.... ശരിക്കും ഞെട്ടി പോയി....
@swasikavijay6309
@swasikavijay6309 2 жыл бұрын
Thank u
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
@@swasikavijay6309 hi 🥰❤️🌹
@kunjchikunjan7581
@kunjchikunjan7581 2 жыл бұрын
@@swasikavijay6309 ❤
@AG-tw6vn
@AG-tw6vn 2 жыл бұрын
@@swasikavijay6309 എല്ലാത്തിനും ഒരു സമയം ഒണ്ട് അല്ലെ
@anumol8797
@anumol8797 2 жыл бұрын
Ellathinum athintethaya samayam und dasa....swasikaye seetha yil thott ishtam thudangiyathanu😍
@aviatorcrew389
@aviatorcrew389 Жыл бұрын
ഇവരുടെ intimate seens and swasika with roshan സീൻസ് എല്ലാം കൊള്ളാം, പക്ഷേ നിങ്ങൾക്ക് വികാരം ഇല്ല കാണുന്നവന്റ കുഴപ്പം എന്നൊക്കെ എന്തിനാ വിളിച്ചു പറയുന്നത്, നിങ്ങൾ movie ചെയ്തിട്ട് ഇരുന്ന് explain ചെയ്യുന്ന നിങ്ങൾ സമൂഹത്തെ ബോധിപ്പിക്കാൻ നോക്കുക ആണ് 🤣
@ASMA_MAAS
@ASMA_MAAS Жыл бұрын
Swasika acting was awesome
@sumasumi6123
@sumasumi6123 2 жыл бұрын
സ്വാസി നിനക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🥰🥰🥰🥰
@gireeshkg3343
@gireeshkg3343 Жыл бұрын
ഇങ്ങനെ പോയാൽ vegam എത്തും
@a._lany._a7
@a._lany._a7 Жыл бұрын
ഭയങ്കരം ഒരു രക്ഷയും ഇല്ല മൂവി
@snowyscot
@snowyscot Жыл бұрын
1:09 അതേലോ കാണുന്നവനാണ് കുഴപ്പം. തന്റെ പകർന്നാട്ടം കാശ് ചെലവാക്കി ഞങ്ങളെ കൊണ്ട് കാണിച്ചിട്ട് കാണുന്ന ഞങ്ങൾക്കാണ് കുഴപ്പം. താൻ ആ bsnl ന്റെ പ്ലാൻ ഒന്നു എടുത്തു നോക്ക് 150ന്റെ പ്ലാൻ റീചാർജ് ചെയ്താൽ ഒരു നൂറ്റമ്പതു പകർന്നാട്ടം കാണാൻ പറ്റും അതും അതിഭീകര പകർന്നാട്ടം!! പിന്നെയല്ലേ താൻ ഈ ഉണങ്ങിയതും കൊണ്ട് ഞങ്ങളെ കുഴപ്പിക്കാൻ ഇറങ്ങിയത്. ആ പെണ്ണ് ക്ലിയർ ആയിട്ട് കാര്യം പറഞ്ഞു മുറ്റായിട്ട് അഭിനയിക്കുകയും ചെയ്തു അവള്. ലവ് you ചക്കരേ ❤❤
@AUDIO_BOY_SINCE2011
@AUDIO_BOY_SINCE2011 2 жыл бұрын
Oru നായകൻ അല്ലെങ്കിൽ ഒരു നായിക അല്ലെങ്കിൽ അഭിനേത്രി എന്ന് പറഞാൽ ഡയറക്ടർ സിനിമയിൽ എന്ത് ആണോ ചെയ്യാൻ സിനിമക്ക് വേണ്ടി ആവശ്യപ്പെടുന്നത് അത് ചെയ്യണം അത് ആണ് യഥാർത്ഥ അഭിനേത്രി അല്ലെങ്കിൽ അഭിനേതാവ്
@rabiak549
@rabiak549 5 ай бұрын
സിദ്ധാർത്ഥ് അടിപൊളി തന്നെ.
@aneeshpb3943
@aneeshpb3943 Жыл бұрын
കാണുന്നവർക്ക് എന്ത് കുഴപ്പം ഞങ്ങൾ ഷകീല സണ്ണി ലിയോൺ സിനിമ കാണുന്നവരാ.
@divyadivakaran2210
@divyadivakaran2210 2 жыл бұрын
സ്വാസൂട്ടി അത് കലക്കി സൂപ്പർ 👌👌👌❤❤❤
@Dubaistreets
@Dubaistreets Жыл бұрын
ഓരോന്നു കാട്ടി കൂട്ടിയിട്ട് കാണുന്ന വന ഇപ്പോൾ കുറ്റം 😂
@dilseUK-bv6pd
@dilseUK-bv6pd Жыл бұрын
കമൻറ് ബോക്സ് പ്രതീക്ഷ നൽകുന്നു😊 വസന്തങ്ങൾ തീരക്കുറവ് ആണ്
@riyasp1529
@riyasp1529 Жыл бұрын
സിനിമകൾ പോയി കാണുന്നവരോട് ആണ് എനിക്ക് പറയാനുള്ളത് ശരിക്കും നിങ്ങളെ അവർ പൊട്ടന്മാർ ആക്കുകയാണ് ഞാനിത് പറയാൻ കാരണം അദ്ദേഹം തന്നെ പറയുന്നുണ്ട് ഞങ്ങൾ ഒരു കട്ടിലിൽ ഉരുണ്ടു മറിയുമ്പോഴും ഞങ്ങൾക്ക് ഒരു വികാരവും തോന്നിയിട്ടില്ല എന്ന് അത് കഥാപാത്രത്തിന് പുറത്തേക്ക് തോന്നിയിട്ടില്ലെന്ന് അത് കാണുന്ന നമുക്ക് വികാരം ഉണർത്തുന്ന രൂപത്തിൽ അവർ അഭിനയിച്ച നമ്മുടെ വികാരങ്ങൾ ഉണർത്തി സമൂഹത്തിലേക്ക് പറഞ്ഞുവിടുന്നു ആ സിനിമ കാശുമുടക്കി കണ്ട് നമുക്ക് ആണ് പ്രശ്നം അതിൽ തുണിയില്ലാത്ത അഭിനയിച്ച അവർക്ക് ഒരു പ്രശ്നവുമില്ല😅😅😅😅 അടിപൊളി അടിപൊളി അടിപൊളി
@Lordjesus-christ.55
@Lordjesus-christ.55 Жыл бұрын
Last പറയുന്നത് സ്വാസികയുടെ മുഖം മാറി... അലസിയാർ പറയുമ്പോൾ.... കട്ടിലിൽ ഇളകി മറിയുമ്പോൾ..! ഇത് പോലെ ഉള്ള ഫിലിമിൽ നിന്നും ഒഴിഞ്ഞു മാറണം...!പണത്തിനു വേണ്ടി .. എന്തും ചെയ്യുന്ന മനുഷ്യ ജന്മങ്ങൾ
@sagarmenon9456
@sagarmenon9456 2 жыл бұрын
അലൻസിയർ ആഗ്രഹിച്ച കണക്കൊരു വേഷം മാക്സിമം മുതലാക്കി കിളവൻ
@AbdulAzeez-cc5je
@AbdulAzeez-cc5je Жыл бұрын
ഒരു ആവറേജ് മലയാളിയുടെ തനിക്കു കിട്ടാത്തത്‌ മറ്റവന് കിട്ടുന്നത് കാണുബോഴുള്ള ഒരുതരം കൃമി കടി ; dont worry എല്ലാർക്കും ഉള്ളതാണ് keep itup
@akkupachuappu768
@akkupachuappu768 2 жыл бұрын
അങ്ങനെ കാണാൻ വേണ്ടി ചെയ്ത് വെച്ചിട്ടുണ്ട് ഇപ്പോ കാണുന്നവനാണ് പ്രശ്നം എന്ന് 🤣🤣🤣🤣
@noorpmna3826
@noorpmna3826 2 жыл бұрын
ഐ വി ശശിയുടെ ക്ലാസിക് മൂവി യായിരുന്നു അവളുടെ രാവുകൾ കുട്ടികൾ ആയിരുന്നപ്പോൾ ആ മൂവിയെ പറ്റി വളരെ മോശം ആയിട്ടാണ് പറഞ്ഞു കേട്ടിരുന്നത്. ഇപ്പോൾ യുട്യൂബിൽ കാണുമ്പോൾ ആണ് അത് ആ കാലത്ത് ക്ലാസിക് ആയ സിനിമയാണല്ലോ എന്ന് മനസ്സിലാകുന്നത്.അത് പോലെ ആകട്ടെ ചതുരവും..
@mickyblessy
@mickyblessy 2 жыл бұрын
Swasooty looking gorgeous😍😍 Chathuram movie is a well made engaging thriller✨️👌must watch
@amalarahul1992
@amalarahul1992 2 жыл бұрын
Nice talk 👍🏻swasika vere level ❤️CHATHURAM 💥Mustwatch movie 🙌
@akshayavs8153
@akshayavs8153 2 жыл бұрын
Upcoming lady superstar swasika.... 😍
@messi-hz7bi
@messi-hz7bi 2 жыл бұрын
Alancier chettan paranjathu njagal appade viswasichu...emotion share cheythalum illelum nigalkku thanne nallathu😂
@nikhilpalliyalil135
@nikhilpalliyalil135 2 жыл бұрын
കാണുന്നവനാണ് പ്രേശ്നമെങ്കിൽ നിങ്ങൾ എന്താണ് അങ്ങനെ ചെയ്യുന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്
@rajina1551
@rajina1551 Жыл бұрын
Super 🎉🎉🎉🎉 ith avarod neritt chothikkanam
@MallikarjunArjun-t6x
@MallikarjunArjun-t6x 4 ай бұрын
എനിക്കിഷ്ടപ്പെട്ട റോഷിനെ റോഷിന്റെ നിസ്സഹായ അവസ്ഥ
@rajimolkr4985
@rajimolkr4985 2 жыл бұрын
സ്ത്രീ യുടെ sexuality മൂടി വെക്കണം എന്ന ചിന്ത ഒക്കെ മാറി വരുന്നു
@jojivarghese3494
@jojivarghese3494 Жыл бұрын
നല്ല ഒരു ചലച്ചിത്രം ❤
@kbjaya1781
@kbjaya1781 Жыл бұрын
E movie ell ellarum spr acting cheyudhu Rohan spr Actor an And Swaziland beautyful girl .
@ratheeshmurukan6300
@ratheeshmurukan6300 Жыл бұрын
Swasika❤❤
@Kalipaanl
@Kalipaanl 2 жыл бұрын
Kilavante bagyam
@kuwaitking1768
@kuwaitking1768 2 жыл бұрын
സ്വാസികയുടെ അഭിനയം കൊള്ളാം. പിന്നെ ഗ്ലാമറസ് സീനും പൊളി.
@s___j495
@s___j495 2 жыл бұрын
സിനിമ ന്താണ്
@daffodils4939
@daffodils4939 2 жыл бұрын
സണ്ണി ലിയോണും ഇതു തന്നെയാ പറയുന്നത് .. അഭിനയിക്കുകയ്യെ തൊഴിലല്ലെ എന്ന്...🤣
@santhoshanthikad9384
@santhoshanthikad9384 2 жыл бұрын
കറക്റ്റ്.
@dasdivakaran2271
@dasdivakaran2271 Жыл бұрын
നല്ല സിനിമ ... സൂപ്പർ സംവിധാനം .. സൂപ്പർ ആക്ടിങ്ങ്
@മാക്രിഗോപാൽ
@മാക്രിഗോപാൽ Жыл бұрын
ജീവിതത്തിൽ ഒരു ചെറു വെടിയെങ്കിലും അല്ലാത്തവർക്ക് ഇത്തരം റോൾ ചെയ്യാൻ കഴിയില്ല. അതവരുടെ മനോനിലയാണ് കാണിക്കുന്നത് .
@Nithin_raj11
@Nithin_raj11 Жыл бұрын
ഉണരൂ ഉഭഭോക്താവവേ ഉണരൂ....
@dhanya4596
@dhanya4596 3 ай бұрын
Ys
@kochuranirani5471
@kochuranirani5471 2 жыл бұрын
Swasu chechi 🥰😘
@girishkumarkg6595
@girishkumarkg6595 2 жыл бұрын
Alencier sir is the greater actor 👌👌👌
@aneesha5977
@aneesha5977 2 жыл бұрын
Earrings nte കിലുക്കം 💓💓
@sahal.....6169
@sahal.....6169 2 жыл бұрын
എന്റെ അലൻസിയർ അണ്ണാ പാപ്പൻ എന്റെ പൊന്നെ..... 😍🔥🔥😄
@തൂവൽ-ജ5ണ
@തൂവൽ-ജ5ണ 2 жыл бұрын
Paappano?
@RINASNASMI
@RINASNASMI 2 жыл бұрын
@@തൂവൽ-ജ5ണ mmm shaji paappan😂
@jafarkhans
@jafarkhans 2 жыл бұрын
Appan🫢🤭
@shanvarghese984
@shanvarghese984 2 жыл бұрын
Appan
@gingerbayservice1931
@gingerbayservice1931 2 жыл бұрын
🤣
@jobi2949
@jobi2949 2 жыл бұрын
ഫുൾടൈം സെക്സ് വീഡിയോസ് കാണുന്നവരാണ് ഈ കമന്റുകൾ ഇടുന്നത്
@hariprasad1661
@hariprasad1661 2 жыл бұрын
Chilapol kaanathavaraayirikum....puthuthaayi kandathinte oru ambarapu😄😄
@suryasnair4975
@suryasnair4975 2 жыл бұрын
Super movie .swasika 🥰🥰chechi adipoli akunu uraparnu. thirichu vannapol njan Roshante koodi fan ayi.
@manojm4640
@manojm4640 Жыл бұрын
അണ്ണനു ഇനി എന്തിനാ സർട്ടിഫിക്കറ്റ് 🫢🫢🫢
@SureshKumar-qp7cz
@SureshKumar-qp7cz 8 ай бұрын
Super❤❤
@sahithan.m1540
@sahithan.m1540 2 жыл бұрын
Chakkikkotha chankaran
@padmajamurali8576
@padmajamurali8576 Жыл бұрын
അലൻസിയർ ശരിക്കും ഒറിജിനൽ ആയി അഭിനയിച്ചു.തിലകനെ കടത്തിവെട്ടി
@goboombuzz91
@goboombuzz91 Жыл бұрын
Don't even mention the legend Thilakan here😮
@Saji202124
@Saji202124 2 жыл бұрын
Alenxoir kazapinte tamburan ane...
@തൂവൽ-ജ5ണ
@തൂവൽ-ജ5ണ 2 жыл бұрын
Entho aanenna bhaavamaanu ayaalkku. As an actor he is ok..but real life-il alpam vashalan aanennu thonnunnu.
@vinayak90417
@vinayak90417 2 жыл бұрын
@@തൂവൽ-ജ5ണ he is not an ok actor..he is an " incredible " actor..u only need to watch his " appan " filim..such an astounding actor he lived in that character as an audience I even wished his death lol..he is the level of vintage thilakan..Rajan p dev but never got that much roles to show his versitality I guess..he cn do any role he is put into.
@തൂവൽ-ജ5ണ
@തൂവൽ-ജ5ണ 2 жыл бұрын
@@vinayak90417 Why should we engage in an argument for this actor? Comparing him with Thilakan is too much I would say. Btw, I watched that film "Appan" last week and felt everyone did their roles to the best notably Sunny Wayne. There's nothing great about Alencier's acting here and the only things that artistically carried this movie were its meticulous script and flawless direction.
@beautylifebook
@beautylifebook 2 жыл бұрын
Appan movie🤮🤮
@vinayak90417
@vinayak90417 2 жыл бұрын
@@തൂവൽ-ജ5ണ u r absolutely wrong if the actor portrayed appan couldn't match his acting and emotion like in the script then it will be an absolute flop character and a comedy piece lol
@nancymary3208
@nancymary3208 2 жыл бұрын
Swasika ellaam sincer talking. Its good. Proffetionals avarkku avarudethasya acter undu. Ayhil avarkku viduka. ♥️♥️♥️♥️
@sreenitcr810
@sreenitcr810 2 жыл бұрын
മിടുക്കനായി സിദ്ധു വരണം വന്നെ പറ്റു.
@jibinzzworld9782
@jibinzzworld9782 2 жыл бұрын
ഭരതൻ എന്ന മിടുക്കൻ സംവിധായകന്റെ മകനെ ഒരിക്കലും പുറകോട്ട്നിർത്താൻ പറ്റത്തില്ല സിദ്ധാർത്ഥ ഭരതൻ പ്രതിസന്ധികളെയെല്ലാം തരണം ചെയ്തു ഉയരങ്ങളിൽ എത്തട്ടെ
@bennytintu5534
@bennytintu5534 2 жыл бұрын
എന്ത് ധൈര്യം.. കനിയുടെ അത്ര വരുമോ..
@sharmachandran4785
@sharmachandran4785 5 ай бұрын
Eyyy ila😜
@ajmalhussain5040
@ajmalhussain5040 Жыл бұрын
Super movie 👍👍👍
@pachucheri5971
@pachucheri5971 2 жыл бұрын
അലെൻസിയർ 🤣🤣🤣എന്താ സന്തോഷം
@kurianm.m.1900
@kurianm.m.1900 Жыл бұрын
എന്തായാലും ഈ കഥയും അഭിനയവും ഒക്കെ മനുഷ്യനെ എവിടെ എത്തിക്കും ?എന്തു നന്മ കാണിച്ചു കൊടുക്കും ?ചിന്തിക്കൂ!
@thecitizen87935
@thecitizen87935 2 жыл бұрын
Kooman vs chathuram inchodu ichu porattam Swasika vs asif ali Siddarth vs jeethu joseph
@swasikavijay6309
@swasikavijay6309 2 жыл бұрын
@lekshmiraj7538
@lekshmiraj7538 2 жыл бұрын
Oru nadi ingere kurichu me too il ee dhairyam test cheytha kadha paranjathu ippo kamdathe ullu... Kozhi chettaa..
@reejakamath863
@reejakamath863 4 ай бұрын
Nothing other than real life. Something wrong with censor board. Liked the acting in the movie
@MalluMovieGuru
@MalluMovieGuru 2 жыл бұрын
Kanunavananu prashnamenkil.kanikandallo
@VYGA_ARADHYA
@VYGA_ARADHYA 2 жыл бұрын
A certificate എന്നു കേൾക്കുമ്പോ ഇവർ എന്താണ് ഉദ്ദേശിക്കുന്നത്.. ഈ anchors.... ടോവിനോയുടെ കള A certificate ആയിരുന്നു
@akhilakhil1602
@akhilakhil1602 2 жыл бұрын
Chechi face pimples Pokan steam chyithal . Mathi
@swathisworld6301
@swathisworld6301 2 жыл бұрын
മൂവി ഞാൻ കണ്ടു സ്വാസിക അടിപൊളി ആണ്. അഭിനയം,സ്റ്റോറി എല്ലാം സൂപ്പർ ആണ്. കാമ കണ്ണ് കൊണ്ട് കണ്ടാൽ എല്ലാം കാമം ആയിരിക്കും 👍💫
@daffodils4939
@daffodils4939 2 жыл бұрын
ഇത് ഭക്തിയുടെ നിറവിൽ കാണണം
@swasikavijay6309
@swasikavijay6309 2 жыл бұрын
Thank you
@swasikavijay6309
@swasikavijay6309 2 жыл бұрын
Thank u
@swathisworld6301
@swathisworld6301 2 жыл бұрын
@@daffodils4939 yhaa... Sure താങ്കൾ അങ്ങനെ തന്നെ കാണണം.... പൊളി വൈബ് തന്നെ 😂😂😂
@aaduthoma2298
@aaduthoma2298 2 жыл бұрын
ഞാന് ചതുരം കാണുന്നത് സ്വസികയുടെ hot scene kannan thanne ആരിക്കും അതവർകും അറിയാം business aanu PanAm aanu വേണ്ടത് നിങ്ങള്ക് ഞങൾ പണം തരും ഞനങ്ങൾ കാണും
@PrinceXavier-sb4hm
@PrinceXavier-sb4hm 11 ай бұрын
Balan. K. Nayarude cinimakanda feel. Kudumba samedham kanan kollilla.
@lalysabu6950
@lalysabu6950 Жыл бұрын
😭😭😔
@shavasshavas7060
@shavasshavas7060 Жыл бұрын
Second shakeela
@Man-kz2ut
@Man-kz2ut 2 жыл бұрын
Enthu thonnivaasavum cheythkootti kaanunnavane kuttam parayunnu
@usha3761
@usha3761 2 жыл бұрын
swasu🥰🥰
@preethaneelambari5904
@preethaneelambari5904 2 жыл бұрын
😍😍
@joeljoseph7852
@joeljoseph7852 2 жыл бұрын
Kilavan top cringe aanallo
@Gamerboy2024-m8e
@Gamerboy2024-m8e 5 ай бұрын
ഇത് കാണുന്നവൻ അതുപോലെ ആകാൻ ഫോഴ്സ് ആകുന്നു. അവിടെ ആണ് കാണികളുട കുഴാപ്പം. ജീവിതത്തിൽ ഇത് പകർത്താത്തവൻ ജീവിക്കും.... എന്ത് കണ്ടാലും അത് പകർത്തുന്നവൻ അല്ല പെൺ ആയാലും ഗതികേട്..... ഒരു അപ്പൂപ്പൻഡ്ഡ് അഡ്വൈസ് ആയീ കുട്ടിയാൽ മതി.......😂😂😂😂😂
@priyakl7444
@priyakl7444 2 жыл бұрын
Kashtam..
@LCU601
@LCU601 2 жыл бұрын
Super movie 🔥🔥🔥🔥🔥👍💯
@shirishs6150
@shirishs6150 2 жыл бұрын
at last we got a actress , where she can ready to do anything for role , but the main thing is for money she is doing , anyways now its called WOMEN EMPOWERMENT,
@nithinnaps4628
@nithinnaps4628 2 жыл бұрын
What do you mean by for Money. Pinee free ayite AbhinyikenOo 😏
@shirishs6150
@shirishs6150 2 жыл бұрын
@@nithinnaps4628 plzz understand I'm talking about BIG MONEY , they wont give peanuts for doing such nude scenes or any scene which you need to expose
@pinchuap
@pinchuap 7 ай бұрын
Exactly and people are praising her for it😂. This aunty will even do nude scenes and then justify it😂
@akhilkrishna799
@akhilkrishna799 2 жыл бұрын
Swasu power
@happyday5629
@happyday5629 Жыл бұрын
Cash kittumbo ithokke verum simple acting aanu. Kayyil varunnath cash aanu . Ath chindikkanam.
@sabuvarghese3787
@sabuvarghese3787 Жыл бұрын
കുറച്ചൂടെ ക്യാഷ് കിട്ടിയിരുന്നേൽ A++ വാങ്ങിയേനെ അവള് 😄😄
@Anna-vl6vd
@Anna-vl6vd 2 жыл бұрын
Cinima industryile adutha pokku case
@AA-rn9nw
@AA-rn9nw 2 жыл бұрын
Koode ജോലി ചെയ്യുന്ന സ്ത്രീകളെ, “അവൾ" എന്ന് സംബോധന ചെയ്യുന്നത് ചീപ്പാണ്. സമപ്രായക്കാർ പരസ്പരം അവൻ അവൾ എന്ന് വിളിക്കുന്നത് പോലെ അല്ല അത്.😏
@wazeem9916
@wazeem9916 2 жыл бұрын
Athinu endha thaniki krimikedii😡avalku kuzhapamilaengil ayale achante sthantha kaanunengiloo kaaranam achante oolam parayam unde kettoo😡appol aval ennum parayunathil oru kuzhapvumilaa choriyunundel chorino🤫
@തൂവൽ-ജ5ണ
@തൂവൽ-ജ5ണ 2 жыл бұрын
Sheriyaanu...He's just showing off his supremacy with that sort of expression.
@AA-rn9nw
@AA-rn9nw 2 жыл бұрын
@@wazeem9916 അഭിപ്രായവ്യത്യാസമുള്ളവരെ താങ്കൾ അധിക്ഷേപിക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. അദ്ദേഹത്തിന്റെ സംസാരരീതിയും, ശരീരഭാഷയും, പറയുന്ന കാര്യങ്ങളും ഒന്നും ഒരു അച്ഛന്റേതാണ് എന്ന് എനിക്ക് തോന്നിയില്ല. ഒരുപക്ഷെ അദ്ദേഹത്തിനെതിരെ ഉള്ള (തെളിയിക്കപ്പെടാത്ത) ആരോപണമായിരിക്കാം എനിക്കങ്ങനെ തോന്നിച്ചത്. പൊറുക്കൂ സുഹൃത്തേ...
@AKN_subscribe
@AKN_subscribe 2 жыл бұрын
Anganonnum illa ningale polulavar aanu ivde gender discrimination indakanne. Ath pole thanne paranjj verrr thirv indakkane
@AA-rn9nw
@AA-rn9nw 2 жыл бұрын
@@AKN_subscribe ഇവിടെ എവിടെയാണ് സഹോ gender discrimination ? കൂടെ ജോലി ചെയ്യുന്ന പുരുഷന്മാരെയും അവൻ എന്ന് വിളിക്കുന്നതിൽ ഔചിത്യക്കുറവുണ്ട്. സമപ്രായക്കാരെ കുറിച്ചല്ല ഞാൻ പറയുന്നത്, എന്ന് നേരത്തെ പറഞ്ഞുവല്ലോ.
@sijivolgs7891
@sijivolgs7891 2 жыл бұрын
❤❤❤❤❤
@JoyIsaac-x2w
@JoyIsaac-x2w 5 ай бұрын
A+ vaenda, 'A' Certificate mathi.
@josephpaul1290
@josephpaul1290 Жыл бұрын
കഞ്ചാവും മയകുമരുന്നിനും അടിമപ്പെട്ട കേരള ജനതയ്ക്ക് കാണാൻ ഇത്തരം പടങ്ങൾ അല്ലാതെ വേറെ എന്താണ് ഇഷ്ടപ്പെടുക, മയങ്ങി നടക്കുന്നവരെ പൊട്ടന്മാരാക്കാൻ എളുപ്പമാണ് എന്നാണ് ഇവർ പറയുന്നത്, മനുഷ്യന്റെ വികാരങ്ങളെ ഉരിഞ്ഞു കാണിക്കുന്ന ഒരു പടത്തിന്റെ റിലീസിങ്ങിന് ശ്വാസികയുടെ സന്തോഷത്തോടെ ഉള്ള മറുപടി കേട്ടോ. എങ്ങനെ ഒരു പെണ്ണിന് ഇങ്ങനെ കഴിയുന്നു. സ്ത്രീകൾക്ക് അമിത സ്വാതദ്ര്യം കൊടുത്താൽ ഇങ്ങനെ ഉണ്ടാകും.
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
വല്ല കാട്ടിലും പോയി ജീവിക്കെടാ
@varghesem9650
@varghesem9650 Жыл бұрын
@@prajithkarakkunnel5482 kattil poya pambu kadikkum
@dhanyakkdhanyakk9313
@dhanyakkdhanyakk9313 2 жыл бұрын
ചതുരം ഫിലിം തിയേറ്ററിൽ എത്തിയോ
@tijuthomas3
@tijuthomas3 2 жыл бұрын
2 weak ayyi
@mazinmachi8185
@mazinmachi8185 2 жыл бұрын
ഇയാൾ പക്കാ ഞരമ്പൻ ആണ്
@rtvc61
@rtvc61 Жыл бұрын
അപ്പൻ മൂവി യിലും ഇങ്ങനെ ആരുന്നു ഇയാൾ.. തളർന്നു കിടക്കുന്ന ഒരാൾക്ക് അസുഖം ചില്ലറ അല്ല.. 🤣🤣
@AbdulKhader-rw7kd
@AbdulKhader-rw7kd Жыл бұрын
പേരു മറന്നു ഇംഗ്ളീഷ് സിനിമ ബെല്ലി ഡാൻസ് കഥാനായികക്ക് പടിക്കേണം പൊക്കിളിന്ടെ വയർ ഭാഗം വൈബർ ചെയ്യുന്നില്ല പിടക്കുന്നില്ല പയ്യൻ ഒരുപാട് തവണ പറഞ്ഞു കാണിച്ചു കൊടുത്തു നടപ്പില്ല കഥാപാത്ര തിന്ന് പടിക്കയും വേ ണം അതിനായി ഇഈ ജിപ്തിൽ വന്നതാണ് പയ്യൻ ഹണി /തേ ൻ കൊണ്ട് വന്ന് മാറിന്ടെ ഇടയില് ഇറ്റി റ്റായി ഒഴിക്കുന്നു നിലത്തു മുട്ടിന് കാലിൽ നിന്ന് പൊക്കിലിന്ടെ മേ ൽ നിന്ന് പയ്യന്റെ നാവ് മെല്ലെ നക്കി നക്കി കീയോട്ട് വരുന്ന സന്നർഭം പൊക്കിലിന്ടെ ഭാഗം പിടക്കുന്നു വികാരം രോമാഞ്ചം നാണം എല്ലാം കൂടി ഒരു ഭാവാഭിനയം അഭിനയം ഒരു ആർട്ട് ആണ് ഞാൻ സ്വസ്തികയുടെ അഭിനയൽ 101 മാർക്ക് നൽകാൻ ഇഷ്ട്ടപ്പെടുന്ന കമൻഡോളികളുടെ തെറ്റായ ധാരണ മാറ്റാൻ ബിഹൈൻഡ് ദ സീൻ മിക്ക ഇംഗ്ലീഷ് സ്പാനിഷ് കൊറിയൻ പഴയ കാല ഇറാനിയൻ ഇറ്റാലിയൻ അങ്ങിനെ ലോകോത്തര ക്ലാസിക് സിനിമയിൽ dvd യിൽ എല്ലാം കാണിക്കുന്നുണ്ട് സ്വസ്തികയുടെ അല്ലായെങ്കിൽ എല്ലാ A പടങ്ങളും അഭിനയിക്കുമ്പോൾ കാമറ മെൻ പേഴ്‌സണൽ ബ്യുട്ടിഷൻ ഡയറക്റ്റർ കട്ട്, ലയിറ്റിങ് മാൻ അങ്ങിനെ പലരും ഉണ്ടായിരിക്കും ഇതൊന്നു മനസ്സില് ആക്കാതെ പകൽ മാന്യ റായി കമന്റ് കുറിക്കും സദാചാരം. സിനിമാ നടൻ ഷാരൂഖ് മുതൽ മമ്മുട്ടിയും ,മോഹൻ ലാലും സൽമാൻ ഖാനും അങ്ങിനെ സകല സുന്ദരൻ മാരായ നടന് മാരെയും കട്ടൗട്ടിൽ കാണുമ്പോൾ ഭർത്താവിന്റെ സ്ക്യുട്ടീ യുടെ പുറകില് ഇരുന്ന് കട്ടൗട്ടിൽ നോക്കി രാത്രി രതി സുഖ സാരെ സായൂജ്യ മടയുന്ന ഭാര്യയുടെ മനസ്സിൽ എട നപുംസകമേ നീയില്ലെങ്കിൽ എന്ടെ ഭാര്യ സ്ഥാനം ജനം എന്തു പറയും ആ ഒറ്റ ചിന്ത ആ ചെരട് പൊട്ടിച്ചാണ് 4 മക്കളുള്ള വളും എല്ലാം ഉപേശിക്ഷിച്ചു വല്ലാവന്ടെ കൂടെ പോണത്. സിനിമ ഒരു ആർട്ടാണ്. പണം മുടക്കുന്നത് കാശിന് വേണ്ടിയാണ് ഓരോ ടിക്കറ്റ് വിറ്റാൽ ആണ് അതിന്ടെ മുതൽ കിട്ടുന്നത് ടയരക്കറ്റർ ആവശ്യപ്പെടുന്നത് അവർ അഭിനയിച്ചു കൊടുക്കുന്ന തിനാണ് താരങ്ങൾക്ക് പണം കൊടുക്കുന്നത്‌ പടം ഹിറ്റായാൽ താരമൂല്യം കൂടുന്നു ഹിന്ദിയിൽ കിരർ ജോഹർ ഇവരെ വിളിച്ചത് കൂടെ കിടക്കാനാവില്ല ഇവർക്ക് പറ്റിയ കഥാപാത്രം അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരിക്കും ഡെയ്‌വം അനുഗ്രഹിക്കട്ടെ ഒറ്റക്ക് നടക്കാൻ തുടങ്ങിയ കാലം മുതലേ ഞാൻ സിനിമാ പ്രേമി ആണ് Bhut മലയാളികളിൽ ഒരുപറ്റം കുളത്തിലെ തവളകൾക്ക് തുല്യ മാണ് ലോകോത്തര സിനിമ ഒന്നും കാണാൻ കഴിഞ്ഞിട്ടുണ്ടാവില്ല ആകപ്പാടെ ഉള്ളത് ഫാൻസ് കൂക്കൽ അട്ടഹാസം. 8ആം ക്ലാസിൽ പഠിക്കുന്ന സമയം എറണാകുളം ശ്രീധരില് ക്ലിയോപാട്ര കളിക്കുന്നു കുട്ടികൾ ഒക്കെ മേരെ മെഹബൂബ് കാണാൻ പോയി ഞങ്ങൾ 4 പേർ ക്ലിയോപാട്ര ക്കും ക്ലിയിയോ പാട്ര ആണോ നല്ലത് ക്ലിയോപാട്ര ഈജിപ്‌ത് ൽ നടന്ന കഥ മേരേ മേ രെ മേഹബൂ ബോ മാഷേ ചോദ്യം അതും കഥ ഇത്‌ നയ് സാമിന്റെ നാട്ടിൽ നടന്ന കഥ ഒന്നിൽ നല്ല അർത്ഥമുള്ള പാട്ട് സ്റ്റോറി മറ്റൊന്നില് kiss കലക്കി ബട് ട്രാജഡി. ❤
@joejim8931
@joejim8931 Жыл бұрын
ഒരു മരത്തിനെ എങ്ങിനെ വേണേലും പണിയാം... 🤔 എന്നാലും ഇവർ രണ്ടാളും പറഞ്ഞപ്പോ ആണ് മനസ്സിലായെ. 🤔
@madhukumark3570
@madhukumark3570 Жыл бұрын
അപ്പോൾ ഞങ്ങൾ സിനിമ 'കണ്ടവർ കാണ്കുഴപ്പം അല്ലെ ഞങ്ങൾകമൻ്റ് പറയുന്നതു കൊണ്ടാണ് നീയെക്കെ കഞ്ഞികുടിക്കുന്നത് ഇനി സിനിമയുണ്ടാക്കി നീ തന്നെ കാണ് നാട്ട്കാരെ കാണിക്കണ്ട
@sulaiman5780
@sulaiman5780 2 жыл бұрын
Chathude mole
@nevadalasvegas6119
@nevadalasvegas6119 Жыл бұрын
Sadhanm eduth kayatiyalum ivar parayum ,kanunnavarkanu prashnm
@kunjidevideos5484
@kunjidevideos5484 2 жыл бұрын
Lustum kissum illenki pinnenth lyf pinnenth Movie?
@HashThaqwa
@HashThaqwa 2 жыл бұрын
ശെരിക്കും ട്രോളി 😄👍
@shameemaumar1667
@shameemaumar1667 Жыл бұрын
ഇതിലൊരു പ്രശനവുമില്ലെങ്കിൽ ഇതെന്തിനാ ഫിലിം ആക്കുന്നത്.... സെൻസർ ബോർഡ്‌ ക്കാര് പൊട്ടന്മാരാണോ... 🤔
@nevadalasvegas6119
@nevadalasvegas6119 Жыл бұрын
Ningade molkum dhairyathinu A certificate kodukko
@nazeervsyed7682
@nazeervsyed7682 2 жыл бұрын
swasika, super.
@ADRIDWORLD
@ADRIDWORLD 16 күн бұрын
എന്ന പിന്നെ നിങ്ങൾക്കു പള്ളീലച്ചനും കന്യസ്ത്രീയും ആയിട്ട് അഭിനയിച്ച പോരെ.. അപ്പോ പിന്നെ കാണുന്നോർക്കു ഒന്നും തോന്നില്ലല്ലോ
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
👎👎👎
@akhylsm
@akhylsm 2 жыл бұрын
Pokkikko pokkikko... Ipo kittum noki irunno
@nandudon
@nandudon 2 жыл бұрын
Kazhapp method ekter alenxiar
@happyday5629
@happyday5629 2 жыл бұрын
Ippol keralakkar mariyittilla ennalle ninak parayan pattoo.but ne pennayath kond ninak ingenethe padam kittum.cashum kittum.invest illallo. Self body thanne invest.
@jafferjicinemaclub7516
@jafferjicinemaclub7516 2 жыл бұрын
✌️💖👍
@tanitani5997
@tanitani5997 2 жыл бұрын
Ninake nanamillallodi onninum
@santhoshanthikad9384
@santhoshanthikad9384 2 жыл бұрын
പണം മതി.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Vijay Antony's MIND-BLOWING Movie Making Strategies EXPOSED
2:11:29
Tentkotta
Рет қаралды 1,7 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН