കാർത്തിക mam നിങ്ങളുടെ ഈ talk ലൂടെ മനസിലായി ചേച്ചി ഒരു നല്ല മനസിന്റെ ഉടമയാണ്.❤
@sheejasaro3 ай бұрын
മോഹൻലാലിനെ കുറിച്ച് നല്ല കാര്യം പറഞ്ഞു
@Adi_is_here3 ай бұрын
@@sheejasaro🙃
@thulasishankar82434 ай бұрын
സിനിമാലോകത്തിൽ യാതെരു പേരു ദോഷവും കേൾപ്പിക്കാതെ കടന്നു പോയ കാർത്തിക എന്ന നടി. ഒത്തിരി ഇഷ്ടം
@jeynjose91154 ай бұрын
സത്യം 👍🏻
@ravisharavi61534 ай бұрын
Athinu venam oru luck
@pvvlogs64174 ай бұрын
Avarathicha comment mathre idathulo backy elarum pine kona ketit analo nadakune
@bijupa1314 ай бұрын
കാർത്തിക ക്കു പകരം കാർത്തിക മാത്രം ഇനി അതുപോലെ ഒരു നടി വരുമോ എന്ന് സംശയം ആണ് എല്ലാവർക്കുംഒരു പോലെ ഇഷ്ടം മുള്ള ഒരു നടി
@ദിനേശൻ4 ай бұрын
അടിവേരുകൾ ❤
@Henry-xk4hu4 ай бұрын
മനോഹരമായൊരു പരിപാടി. 37 വർഷങ്ങൾക്കു ശേഷം ഉണ്ണികളോടൊപ്പം ലാലേട്ടനും, കാർത്തികയും. പരിപാടിയിൽ പറയുമ്പോലെ വിശ്വസിക്കാൻ പ്രയാസം ഇങ്ങനെ ഒരു ഒത്തു കുടൽ. 2 വർഷം കൊണ്ട് കാർത്തിക ഹിറ്റുകളുടെ ഒരു പരമ്പര തന്നെ ലാലേട്ടനോടൊപ്പം. എത്ര.. എത്ര.. സിനിമകൾ എല്ലാം ഒന്നിനൊന്നു മികച്ചത്. മനോഹര ഒത്തുകുടൽ കാണാൻ അവസരം ഒരുക്കിയ മനോരമ ഓൺലൈനും ഒപ്പം കൂടെ നിന്നവർക്കും അഭിനന്ദനങ്ങൾ സൂപ്പർ പ്രോഗ്രാം 🌹
@ravisharavi61534 ай бұрын
Ya
@manushyan81903 ай бұрын
Eee program sankhadippicha manorema olline num thanks pinne karthikayum kuuduthal effert edutthittund kuttikal ororutharum parasparam sremichittund nalloru program ayirunnu ❤ellarkum parasparam nalla sneham und ❤ingane akanam sima lokam
@manoramaonline3 ай бұрын
Thank You
@SanthoshSanthosh-cx6qu4 ай бұрын
😎🙏🏻നല്ല ഒരു വിരുന്നുകാർ വന്നു വീട്ടിൽ വന്നിട്ട് പോയതു പോലെ ഒരു ഫീലിംഗ് ഇതു കണ്ടപ്പോൾ 🥰🥰🥰🥰🥰🥰🥰🥰🥰
@sujadavid24474 ай бұрын
ഇങ്ങനെയാവട്ടെ ദൈവമേ സിനിമ ലോകം മുഴുവൻ എത്ര പവിത്രമായ കൂടിച്ചേരൽ എത്ര പവിത്രമായ പ്രോഗ്രാം ഇങ്ങനെ തന്നെയാവണം സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രോഗ്രാമുകളും
@durgareghu29583 ай бұрын
No, never this kind of love n concern for each other will happen anymore in this industry.... the so called new gen with weird ideas is devoid of ethics n moral values
@narendranmr23874 ай бұрын
കാർത്തിക എന്തൊരു നടിയായിരുന്നു, കരയുമ്പോഴും, ചിരിക്കുമ്പോഴും അത്രയും ഫീൽ തരുന്ന നടികൾ വേറെ ഇല്ല, സിനിമയിൽ ഇനിയും വരണം,എല്ലാ ഭാവുകങ്ങളും🙏
@madhubenmanikandan44063 ай бұрын
Yathratha lady super stars Karthika..Madhavi..
@ashamohan81543 ай бұрын
Hi
@cogito-ergosumenglishgramm30403 ай бұрын
Geetha undu
@goldeygautham54722 ай бұрын
Good
@dhaneshlalettannjr82384 ай бұрын
ലാലേട്ടൻ ശോഭന ഇതുപോലെ മികച്ചത് ആയിരുന്നു ലാലേട്ടൻ കാർത്തിക combo 🥰❤️
@humblehuman38904 ай бұрын
കറുത്ത വലിയ പൊട്ട്..അന്നും ഇന്നും കാർത്തികയുടെ Signature❤.. She spoke here heart out without bothering about the cameras♥
@Basheer-bq3os3 ай бұрын
ഇതും ഒരു നടിയാണ് ഒരു ജാഡയും ഓവർ മേക്കപ്പും ഇല്ലാത്ത നല്ല വേഷം ധരിച്ച വിനയത്തോടെ സംസാരിക്കുന്ന സ്നേഹവും ബഹുമാനവും തോന്നുന്ന പക്വതയുള്ള ആക്ട്രെസ് കർത്തിക മാം🙏
@sacredbell20074 ай бұрын
മനുഷ്യജന്മം സഫലമാകുന്നതും പൂര്ണമാക്കുന്നതും ഇതുപോലെ ഉള്ള ആജീവനാന്ത ബന്ധങ്ങളിൽകൂടിയാണ്. എത്ര കൂടുതൽ സൗഹൃദങ്ങൾ ഉണ്ടോ അത്രയും കൂടുതൽ ധന്യമായി. അക്കാര്യത്തിൽ ശ്രീ മോഹൻലാൽ എല്ലാവര്ക്കും ഒരു മാതൃകയാണ്.
@ravisharavi61534 ай бұрын
Ya
@lithinkm69214 ай бұрын
ലാലേട്ടൻ എന്ത് ഭംഗി ആയി സംസാരിക്കുന്നു, ലാലേട്ടനെ ഇത്ര കൗതുകത്തോടെ കുട്ടിത്തത്തോടെ സിനിമക്ക് പുറത്ത് ആദ്യമായി ആണ് കാണുന്നത് കേൾക്കുന്നത് and കാർത്തിക എന്തൊരു എക്സൈറ്റ്മെൻ്റ് ആണ് അവർക്ക് ❤
@arundhathi3534 ай бұрын
പ്രേക്ഷകർ എത്ര യോ വർഷം ആയി കാർത്തിക ചേച്ചി യെ ഇങ്ങനെ ഒന്ന് കാണാൻ കാത്തിരുന്നു Thankyou ചേച്ചി ❤
@gtgrider4 ай бұрын
എന്തോ
@annievarghese64 ай бұрын
എന്നാൽ ന്യൂജെൻ നായികമാരുടെ ഡ്രസ്സ് ബാടി മാത്രം ഇട്ടു മതിയായിരുന്നു കുലീനമായ വസ്ത്ര ധാരണം ബിർളാപുട്ടി വാരി പൂശിയ എത്ര സുന്ദരമായ സംസാരം സൂപ്പി കാർത്തിക ❤❤🎉
@annievarghese64 ай бұрын
ബിർളാപുട്ടിവാരി പൂശിയിട്ടില്ല സുന്ദരി കാർത്തിക❤
@Jinumanoj-s9j3 ай бұрын
I like karthika
@vineethp16284 ай бұрын
ഇവരെല്ലാം ഇമോഷണൽ ആയപോലെ ഇതൊക്കെ കാണുന്നവരും ഇമോഷണൽ ആവുന്നു 😍. ഞാൻ എന്റെ സ്കൂളിൽ ആണ് ആദ്യമായി ഉണ്ണികളേ ഒരു കഥപറയാം കാണുന്നത്😍.. Feeling lil bit emotional and nostu😍😍😍😍 Lalettan 😍😍😍😍
@ShamlaAhammad4 ай бұрын
ഞാനും ❤️
@SoudaNaj4 ай бұрын
Me too,and cried alot
@sreejithkallada3 ай бұрын
ഞാനും. 4th std
@meghasajith1533 ай бұрын
Heartiest Congrats for organizing this beautifull moment
@shabnanoushad85152 ай бұрын
ഞാനും
@anandmvanand80224 ай бұрын
എന്റെ ദൈവമേ.... ഈ സിനിമയും അതിലെ താരങ്ങളും കഥാപാത്രങ്ങളും അഭിനേതാക്കളും ഒരിയ്ക്കലും മറക്കാനാവില്ല. സോമൻ സാറൊന്നും ഇന്നില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം. എങ്കിലും ഇവരെ കാണുമ്പോൾ വളരെ സന്തോഷം......
@lthomas56094 ай бұрын
കണ്ണ് നിറയും എപ്പോഴും ഈ സിനിമ കാണുമ്പോൾ, എബിചേട്ടനും, ആനി ചേച്ചിയും കുട്ടികളും എപ്പോഴും ഒരു നൊമ്പരം ❣️💔✨
@ravisharavi61534 ай бұрын
Right
@anandmvanand80224 ай бұрын
അതെ
@alicejhon39003 ай бұрын
ഇക്രു vinde മരണം വളരെ വേദനിപ്പിച്ചു 😢
@ushapraveen16594 ай бұрын
കാർത്തികയുടെ സംസാരം കേൾക്കൻ നല്ല സുഖം ❤️
@sumeshsubrahmanyansumeshps77084 ай бұрын
തീർച്ചയായും 🙏 നല്ല ശബ്ദം ❤️
@farasharafeeq4 ай бұрын
മോഹൻലാലിന്റെ എല്ലാ പ്രോഗ്രാമിലും വെച്ച് നെഞ്ചിൽ ഒത്തിരി സന്തോഷം തോന്നിയ ഒരു മുഹൂർത്തം
@leelapv59024 ай бұрын
😊 ഉണ്ണികളെ ഒരു കഥ പറയാൻ എന്ന പരി തണ്ടു വളരെ ഒരു സന്തോ, ഷം എനിക്കിലാലേട്ടനെ ഒന്നു കാണാൻ ഒരു പാട് ഇഷ്ടം ആ എന്റെ അഗ്രഹം ഒന്നു സാദിക്കുച്ചു തരുമോ ഞാൻ ഒരു വീട്ടമ്മയാണ്
@alicejhon39003 ай бұрын
@@farasharafeeq yes so true
@JAINYVATTAKUZHY11 күн бұрын
Realy true
@sheelamaroli96924 ай бұрын
ഞങ്ങൾ ഏറ്റവും ഇഷ്ടപെടുന്ന നടനായിരുന്ന് മോഹൻലാൽ സാർ അതു പോലെ തന്നെയും കാർത്തികയും വളരെ ഇഷ്ടമായിരുന്ന് ഇങ്ങനെ ഒരു വേദി ഒരിക്കയതിൽ വളരെ സന്തോഷിക്കുന്നു.👍🥰👌
അന്നും ഇന്നും ഹൃദയത്തിൽ സൂക്ഷിച്ചു സ്നേഹിക്കുന്ന ഒരു നടി.. കാർത്തിക ❤️❤️❤️❤️❤️.... ആ ചിരിയും കരച്ചിലും... വലിയ പൊട്ടും എന്തു ശാലീനത ആയിരുന്നു ❤️❤️❤️❤️❤️❤️❤️
@sreenidhi33993 ай бұрын
❤❤
@suras26053 ай бұрын
👍👍🎉
@chandrasekharanpillaipalav3663 ай бұрын
@@sreenidhi3399o😅 0:11
@shefeewithNeju3 ай бұрын
കാർത്തികയുടെ സംസാരം കേട്ടിരിക്കാൻ എന്ത് രസാ 😊👍🏻👍🏻
@UnniMalapuram4 ай бұрын
ശോഭന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലാലേട്ടന്റെ ജോഡിയായി കാണാൻ ആഗ്രഹിച്ച നായികയാണ് കാർത്തിക❤❤❤❤
@sumaraveendran30094 ай бұрын
എന്തിനധികം അഭിനയിക്കണം. അഭിനയിച്ചതെല്ലാം എത്ര കണ്ടാലും മതിവരില്ല. കാർത്തിക❤❤❤❤
@ajitharaveendran24054 ай бұрын
കാർത്തികചേച്ചിയും ലാലേട്ടനും കുട്ടികളും എല്ലാവരെയും കാണുമ്പോൾ എന്തൊരു സന്തോഷം ❤❤🥰🥰🎉🎉 ഈ ഒത്തുകൂടൽ 🫂😍
@BiniThottakath4 ай бұрын
കാർത്തിക maam non stop... കേൾക്കാൻ നല്ല രസം... എന്നും ഇഷ്ടമുള്ള നടി... Love U മാഡം..
@GirijaMavullakandy4 ай бұрын
ഈയൊരു പരിപാടി കാണുമ്പോൾ വളരെ സന്തോഷം കാരണം പ്രിയപ്പെട്ട ലാലേട്ടനും കാർത്തിക എന്ന നടിയും അതിലെ ഉണ്ണികളേയും ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ.
@ambilinair86653 ай бұрын
കാർത്തികയും ഓട്ടോറിക്ഷയും 😊 പണ്ട് സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്ന ചേച്ചി . സ്നേഹത്തോടെ ഉള്ള ചിരി എപ്പോഴും ! അതാണ് എന്റെ ഓർമ ❤❤❤
@luciferff83903 ай бұрын
എങ്ങനെ എന്നു കൂടി പറയാമോ 🙂
@nancyantony18963 ай бұрын
ഒരുപാട് ഗെറ്റുഗദർ, ഇങ്ങനത്തെ പ്രോഗ്രാം ഒക്കെ കാണാറുണ്ടെങ്കിലും ഒരു പ്രോഗ്രാം പോലും അവസാനം വരെ കണ്ടതായി ഞാൻ ഓർക്കുന്നില്ല. എന്നാൽ ഈ പ്രോഗ്രാം വല്ലാത്ത ഒരു ഫീലിംഗ് ആണ് തരുന്നത്. കുടുംബത്തൂള്ള ആരൊക്കെയോ സംസാരിക്കുന്ന ഒരു പ്രതിധി. എല്ലാവർക്കും ദൈവത്തിൻ്റെ ഒരായിരം മംഗളങ്ങൾ നേരുന്നു പ്രത്യേകിച്ച് കാർത്തികയ്ക്ക്. തിരുവനന്തപുരത്തെ ഞങ്ങളുടെ കോളേജിൽ പഠിച്ച വിദ്യാർഥിനിയാണ് കാർത്തിക. വളരെ നല്ല ഒരു കുട്ടി. ഒരു പേരുദോഷവും കേൾപ്പിക്കാത്ത അഭിനേത്രി. എല്ലാവർക്കും ദൈവം ധാരാളം അനുഗ്രഹങ്ങൾ നൽകട്ടെ.
@happinessunlimited36294 ай бұрын
മോഹൻലാൽ വളരെ free ആയി സംസാരിക്കുന്നു ... superb ... ഞാൻ ആഗ്രഹിക്കുന്ന രീതി from ലാലേട്ടൻ
@sumeshsubrahmanyansumeshps77084 ай бұрын
👍
@Manu_Payyada4 ай бұрын
സത്യം
@ravisharavi61534 ай бұрын
He’s always like that. He always talks freely only, that’s what I felt
@SJ-hg8vv4 ай бұрын
Very correct. Very artificial talk otherwise.
@Keralajobstoday3134 ай бұрын
A10❤️🔥
@krishnankuttysukumarapilla7664 ай бұрын
കാർത്തൂ നിങ്ങൾ ഒരു amazing!!!!ആണ്. അഭിനയത്തിലും ജീവിതത്തിലും. God bless you
@ravisharavi61534 ай бұрын
Undoubtedly
@professorsilva11034 ай бұрын
കാർത്തിക.. നിങ്ങൾ അഭിനയം നിർത്തിയ ശേഷം കാർത്തികയ്ക്ക് സിനിമയെയല്ല, മലയാള സിനിമയ്ക്ക് കാർത്തികയെയാണ് മിസ്സായത്. We still love u and still watching ur movies. അടുത്തത്.. വിമൽ. താങ്കൾ ചെയ്ത സിനിമകളിലെ കുട്ടിക്കഥാപാത്രങ്ങൾ വളരെ മികച്ചതായിരുന്നു.. വിഷാദ ബാലതാരം എന്നൊക്കെ വേണമെങ്കിൽ പറയാം. Bz u can express ur emotions very well. നിങ്ങളൊരു നല്ല നടനാണ്.. പ്രതിഭ ഒരിക്കലും ഇല്ലാതാവില്ല. വീണ്ടും അഭിനയത്തിൽ സജീവമാവുക.
@SureshVelayudhan-n6f3 ай бұрын
.
@Mr3319704 ай бұрын
ലോകം കണ്ട ഏറ്റവും നല്ല കൂടിച്ചേരൽ അതിലുപരി ലാലേട്ടൻ കാർത്തിക ചേച്ചി ഞങ്ങളുടെ സ്വന്തം ട്രിവാൻഡ്രം ത്തിന്റെ അഭിമാനം.... താങ്ക്സ് a lot
കാർത്തിക ഈ പടം അഭിനയിക്കുമ്പോൾ കോഴിക്കോട് കാരി ആയിരുന്നു
@Hfdtgvcvghb4 ай бұрын
@@arjunca5374 njan pulli Pathanamthittakkaran aanenn parayunnathe kettittullu. Vaakal parayunnathalle sathym Schooling okke trivandrum aanu , but his roots from Pathanamthitta . Apo Pathanamthittakkaran thanne alle
@CONCURRENTLIST4 ай бұрын
@@rileeshp7387 No.. She came to Calicut after Marraige.. I met once her in Calicut Railway station..
@arunchandrantv96004 ай бұрын
കാർത്തികയും ലാലേട്ടനും ഒരുമിച്ചു അഭിനയിച്ച സിനിമകൾ ഇന്നും കണ്ടിരിക്കാൻ എന്ത് രസമാണ്... ആ കാലം ഒന്നും ഇനി തിരിച്ചു കിട്ടില്ല എന്നൊരു സങ്കടം ആണ് ഇപ്പോഴും.... എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയ ആ കഥാപാത്രങ്ങളെ ഓർമ്മ വന്നു... ലാലേട്ടൻ പറഞ്ഞ പോലെ ഇത് തീർത്തും ഒരു വിസ്മയം തന്നെ ആണ് ❤️❤️❤️❤️
കുറഞ്ഞ സമയം കൊണ്ട് പ്രേക്ശകരുടെ സ്‌നേഹം പിടിച്ച് പറ്റി പുതിയ ജീവിതത്തിലേക്കു പോയ കാർത്തിക മേഡം ബിഗ് സല്യൂട്
@shibuc33974 ай бұрын
സന്തോഷം തോന്നിയ പ്രോഗാം ആയിരുന്നു കാർത്തിക ചേച്ചിയെ കണ്ടതിൽ സന്തോഷം പിന്നെ നമ്മുടെ സ്വന്തം ലാലേട്ടൻ 🥰 15/9/24 ഇന്നാണ് ഈ പ്രോഗാം കണ്ടത് വളരെ സന്തോഷവും സംഘടവും തോന്നിയ നിമിഷം 🙏
@HafsaNazeer-dw2ho4 ай бұрын
സങ്കടം
@sujimon88364 ай бұрын
ലാലേട്ടൻ ഇങ്ങനെ തുറന്ന് സംസാരിക്കുന്നത് എന്ത് രസാ..
@rejanikgireesh31023 ай бұрын
കാർത്തികയുടെ സംസാരം...നിഷ്കളങ്കത...കാഴ്ചയിലും പെരുമാറ്റത്തിലും...എന്നും ഇന്നും ഒരുപോലെ...❤❤❤❤❤❤❤❤❤❤
@baijumathew17214 ай бұрын
കാർത്തിക ചേച്ചിയുടെ സംസാരം വിനയം അടിപൊളി❤
@jayapalanjayan95034 ай бұрын
കാർത്തികയുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം ഈ പ്രോഗ്രാം കാണുന്നത്. പക്ഷെ ഒരുപാട് സന്തോഷം തോന്നി ഇത് കണ്ടപ്പോൾ ആശംസകൾ
@51envi383 ай бұрын
അന്നത്തെ കാലത്ത് കാർത്തികയുടെ എല്ലാ സിനിമയും ഞാൻ കണ്ടിട്ടുണ്ട്.. ഒത്തിരി ഇഷ്ടപ്പെട്ട ഒരു നടിയായിരുന്നു... ഇത്രയും നാളുകൾക്കു ശേഷം കണ്ടതിൽ വളരെ സന്തോഷം...
@sushamau17054 ай бұрын
കാർത്തിക സ്വതസ്സിദ്ധമായ Simplicityകാത്തുസൂക്ഷിച്ചിരിക്കുന്നു. Modest dress also. സന്തോഷം'
@ravisharavi61534 ай бұрын
Ya ya
@MiniJoseph-yk7ye3 ай бұрын
മോഹൻലാൽ കാർത്തിക സിനിമ ആണ് എന്റെ മനസ്സിൽ ഇപ്പോഴും മായാതെ കിടക്കുന്നതു. അത്ര നല്ല combo ആയിരുന്നു അത്
@blackbutterfly67564 ай бұрын
കാർത്തിക ചേച്ചി speech super... 😘😘 ഒരുപാട് ചിരിച്ചു..... ❤️ u sooo much ചേച്ചി..... ❤️❤️❤️😍
@SabuXL3 ай бұрын
1999 ൽ തൃശൂർ പാലസ് റോഡിൽ ഉള്ള പുലിക്കോട്ടിൽ ലോഡ്ജ്. അവിടെ ആയിരുന്നു എന്റെ ഒരു ഓഫീസർ താമസിച്ചിരുന്നത്. ഇടയ്ക്ക് ഞാൻ കാണാൻ പോകും. ഒരു ദിവസം പുളളി ഒരാളെ പരിചയപെടുത്തി. " ഇത് ഡോക്ടർ സുനിൽ. നടി കാർത്തികയുടെ ഹസ് ആണ്. " അത്ഭുതം തോന്നി. ഒരു ഫിറ്റ് ബോഡി സുന്ദരൻ. അദ്ദേഹം ഉൾപ്പെടെയുള്ള മിക്കവാറും മെഡിക്കൽ കോളേജ് ഡോക്ടർമാർ താമസിച്ചിരുന്നത് ഈ ലോഡ്ജിൽ ആയിരുന്നു. ❤ ഓർമ്മകൾ...π ഓർമ്മകൾ...¶
@akhilamolv.av.a94533 ай бұрын
"ഉണ്ണികളെ ഒരു കഥ പറയാം" ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഒരു വിങ്ങൽ ആണ്..... സിനിമ ആണ് എന്ന് മനസ്സിലാക്കാൻ പോലും അറിവ് ഇല്ലാത്ത age ൽ കണ്ട് കരഞ്ഞ സിനിമ .... അന്ന് മുതൽ ഇഷ്ടപ്പെടുന്ന നടൻ ശ്രീ മോഹൻലാൽ❤ ..... ലാലേട്ടനെ കാണുമ്പോൾ ശരിക്കും എന്റെ കുട്ടിക്കാലം ആണ് ഓർമ വരുന്നെ... അത് പോലെ ഒരു ഓർമ്മ ആണ് ഉണ്ണികളെ ഒരു കഥ പറയാം❤🥰
@RageshUr3 ай бұрын
ഉണ്ണികളെല്ലാം അങ്കിൾന്മാരും ആന്റിമാരും ആയി.. അങ്കിൾ ഇപ്പോഴും ലാലേട്ടൻ ഉണ്ണിയായി തന്നെ ഇരിക്കുന്നു 🥰
@lijeeshpavala97204 ай бұрын
എൻ്റെ മകളുടെ പേര് കാർത്തിക. 6 th std -ൽ പഠിക്കുന്നു. പ്രിയപ്പെട്ട ഈ അഭിനേത്രിയുടെ നല്ല കഥാപാത്രങ്ങളുടെ ഓർമ്മകൾ കൊണ്ട് മാത്രം നൽകിയ പേര്.!!! ആ പേര് അന്വർത്ഥമാക്കുന്നു മാമിൻ്റെ Speech
@manjuts51504 ай бұрын
❤🙏💚
@sreerajtp36854 ай бұрын
👍👍👍💙💙💙
@SudhishbabuPkSudhi4 ай бұрын
അവസരത്തിന് വേണ്ടി സെക്സി ആയി അഭിനയിക്കാത്ത ഏക നടി
@Mariacharles-c43 ай бұрын
❤
@bichanvlog11633 ай бұрын
ഉണ്ണികളെ ഒരു കഥ പറയാം എന്ന മൂവിയിലെ കുട്ടികളോടൊപ്പം ലാലേട്ടൻ പങ്കുവെച്ച നിമിഷങ്ങളും കാർത്തിക ചേച്ചിയുടെ സംസാരവും അതിലുപരി മോഹൻലാൽ എന്ന ഒരു മഹാനടന്റെ കൂടെ അതിൽ അഭിനയിച്ച എല്ലാവരും ഒരുമിച്ച് കണ്ടപ്പോൾ വളരെ സന്തോഷമായി കുറേക്കാലത്തിനുശേഷം സ്കിപ്പ് ചെയ്യാതെ കണ്ട് ഒരേ ഒരു വീഡിയോ.. മനോരമ ഓൺലൈൻ thank you so much. 🙏❤️❤️
@hmt53163 ай бұрын
ഞാൻ ഇഷ്ട്ടപ്പെടുന്ന ഒരു നടൻ ആണ് ലാലേട്ടൻ. ഞാൻ കോഴിക്കോട് ജില്ലയിലെ ഒരു കുഗ്രാമത്തിൽ നിന്ന് 1982ൽ തിരുവനന്തപുരം പൂജപ്പുരയിൽ എത്തി. ചില വൈകുന്നേരങ്ങളിൽ മുടവന്മുകൾ റോഡിലെ ലാലേട്ടന്റെ വീട്ടിനു മുന്നിലൂടെയുള്ള ഈവെനിംഗ് വാക് ഇന്നും ഓർക്കുന്നു. ലാലേട്ടന് ദീർഗായുസ് നേരുന്നു.
@mascatbro62284 ай бұрын
ലാലേട്ടൻ കുറച്ചു നാളുകൾക്കു ശേഷം നല്ല എനർജിക്ക് ആയിട്ട് ഒന്ന് സംസാരിക്കുന്നത് കാണുന്നത്. ഒരുപാട് സന്തോഷം❤
@sukeshsuku5082 ай бұрын
ഇങ്ങനെയായിരുന്നു എന്റെ മലയാള സിനിമ.. എന്നും എല്ലാവരും സ്നേഹം❤❤
@joh1064 ай бұрын
കാർത്തിക എത്ര simple and humble person 🙏 I can't forget her awesome smile forever 😍 I deeply loved her that days😍
@ravisharavi61534 ай бұрын
Right
@bindhus41643 ай бұрын
True. That smile.... unforgettable
@jams36494 ай бұрын
എല്ലാരുടെയും മനസ്സിൽ കുട്ടിത്തം എന്നും ഒരു excitement ആയിരിക്കും എന്നതിന് തെളിവാണ് ഇവർ സങ്കടിപ്പിച്ച ഈ reunion😢
@Siddh_Raaaj4 ай бұрын
അന്ന് സിനിമ,ഇന്ന് get-together രണ്ടും പ്രേക്ഷകരെ emotional ആക്കുന്നു. ആ song 🎵 background il play ചെയ്യുമ്പോഴുള്ള feel ❤
@ravisharavi61534 ай бұрын
Yes
@sudhasundaram25433 ай бұрын
താളവട്ടം സിനിമ ലാൽ കാർത്തിക മറക്കാൻ പറ്റില്ല കാർത്തികയും ശാരിയും തമ്മിലുള്ള ഒരു പ്രോഗ്രം കണ്ടിരുന്നു നല്ല വിനയമുള്ള വ്യക്തിത്വം കാർത്തിക♥️♥️♥️🌹
@ChandranPonmakkuzhy4 ай бұрын
ഈയടുത്ത് കണ്ട ഏറ്റവും സന്തോഷപ്രദമായ പരിപാടി !
@SajuJaya3 ай бұрын
ഇതിലെ പാട്ടുകൾ ഒരു രക്ഷയും ഇല്ല ക്ലൈമാക്സ് സൂപ്പർ 🙏🏻🙏🏻🙏🏻
@malayalam14844 ай бұрын
മലയാളികൾ എന്നും ഇഷ്ടപ്പെടുന്ന താരജോഡികൾ .. മോഹൻലാൽ,കാർത്തിക
@Kochi243 ай бұрын
'ഉണ്ണികളെ ഒരു കഥ പറയാം' നിരവധി തവണ കണ്ട സിനിമയാണ്. നിങ്ങളിലെ നടിയെ ഏറെ ഇഷ്ടം, ഒപ്പം നിഷ്കളങ്കമായ ങ് ടെ മനസിനെയും. നിഷ്കളങ്കമായി ഇങ്ങനെ സംസാരിക്കാനുവന്ന താരങ്ങൾ അപൂർവമാണ്. സ്നേഹം ❤
@narendranmr23874 ай бұрын
Hai vimal, മോൻ്റെ അനുബന്ധത്തിലെ ആ റോൾ വല്ലാതെ കരയിപ്പിച്ചൂ, ഒരു ദേശീയ അവാർഡ് കിട്ടേണ്ടതായിരുന്ന്.എല്ലാ ഭാവുകങ്ങളും🙏
@ravisharavi61534 ай бұрын
Correct
@SajusimonS4 ай бұрын
He was very good Child Actor
@ranauskader4 ай бұрын
എല്ലാവരും നല്ലതു പോലെ സംസാരിച്ചു, ആർക്കും ഒരു തരിപോലും ജാടയില്ലാതെ, സന്തോഷം കൊണ്ട് ചിലവാക്കുകൾ, കരച്ചിൽപോലും വന്നു ഞാനും അതിൽ ഉള്ളതു പോലെ തോന്നിപോയി , ലാലേട്ടൻ ഫുൾ ഹാപ്പി ആയി ഇതുപോലെ കാണുന്നതും സന്തോഷം....🤩🥰🥰🥰🥰🥰🥰
@VinodkumarKumar-z1b4 ай бұрын
ലാലേട്ടൻ അന്നും ഇന്നും എന്നും...❤❤❤❤❤❤
@o-k7b3 ай бұрын
ഇത് കാണാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു 🙏🏼🙏🏼🙏🏼🙏🏼നല്ല പ്രോഗ്രാം 🙏🏼🙏🏼🙏🏼🙏🏼
@Keralajobstoday3134 ай бұрын
ആകാശദൂത് എന്ന സിനിമക്ക് ശേഷം climax കണ്ട് കണ്ണുനീർ അടക്കാൻ ഏറെ പാടുപെട്ട സിനിമ... ഈ ഒരു സിനിമയിൽ ഒരിക്കൽപോലും നമുക്ക് ലാലേട്ടനെ കാണാൻ കഴിയില്ല.. ലാലേട്ടൻ എബി ആയി ജീവിച്ച ചിത്രം.. കാർത്തിക ചേച്ചിയുടെ ആനി മോളും തിലകൻ sir ന്റെ അച്ഛൻ വേഷവും നമ്മുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്നുവെന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ നേട്ടം... കമൽ sir ന്റെ സംവിധാനമികവും bgm വും സംഗീതവും ഈ ഒരു സിനിമയുടെ മാറ്റ് കൂട്ടി ❤️🔥
@unnikrishnanmbmulackal71923 ай бұрын
കാർത്തിക മാം, കാണാൻ ഈ വീഡിയോ വലിയ സഹായം ആയി ഞങ്ങൾ പ്രേക്ഷകർ ക്ക്, ലാലേട്ടൻ പിന്നെ ഞങ്ങൾ എന്നും കാണുന്നു, കുട്ടികൾ എല്ലാം വലിയ ആൾക്കാർ ആയി വളരെ സന്തോഷം അഭിനന്ദനങ്ങൾ 🙏🙏🙏🙏🏵️🏵️🏵️❤️❤️❤️❤️ആശംസകൾ നേരുന്നു 🌷🌷🌷🌷🌷🌷
@neelambari28473 ай бұрын
വട്ടപ്പൊട്ടുള്ള രാജകുമാരി... മലയാളത്തിന്റെ ശാലീന സൗന്ദര്യം... ❤️😍😍
@shynisabu81384 ай бұрын
വീണ്ടും ബാല്യത്തിലോട്ട് ഉള്ള മധുരസ്മരണ ആണ് ഈ മൂവി. ഹൃദയസ്പർശിയായ മനോഹരം ആയിരുന്നു ഈ സിനിമയും അതിലെ പാട്ടുകളും ❤. എത്ര കരഞ്ഞിരിക്കുന്നു ഇത് കണ്ടിട്ട്.❤❤❤❤❤❤
@notout79134 ай бұрын
വിമൽ ആണ് എന്നും അതിശയിപ്പിച്ച ബാലതാരം...❤❤വിഷാദമയിരുന്നു അവൻെറ മുഖമുദ്ര...😢😢😢 ഈ കുട്ടിയൊക്കെ എവിടെ,എന്തുചെയ്യുന്നു എന്ന് ഇടക്കിടക്ക് ഓർക്കും❤
@gamingboysfan4 ай бұрын
Vimal nte mother in law ithil comment cheythitund
@notout79134 ай бұрын
@@gamingboysfan who is that/she? pls mention
@gamingboysfan4 ай бұрын
@@notout7913 geethadevi9989 ennaanu name
@nannnu6153 ай бұрын
@@notout7913അവരുടെ coment ഉണ്ട് ഇതിൽ
@PR-dz3yl4 ай бұрын
The most successful pair in malayalam movie. Lal and Kartika. No other pair made thhose many hits in malayalam films. What a pair!
@sundaran.kkattungal70564 ай бұрын
എന്റെ മനസിലെ ജീവിത നായിക ഇപ്പോഴും ഇഷ്ടപെടുന്നു 😍😍😍😍😍 വല്ലാത്ത ഓരോ നോൽസ്റ്റാൾജിയ 🙏
@ansarkm85454 ай бұрын
വെറും രണ്ട് വർഷമേ കാർത്തിക അഭിനയിച്ചത് എന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല
@raveendranchalode58304 ай бұрын
സത്യം 👍🏼
@BijuMH.4 ай бұрын
ജയൻ വെറും 6 വർഷം മാത്രം ഇന്നും ജനഹൃദയങ്ങളിൽ ആക്ഷൻ സൂപ്പർ സ്റ്റാർ
@Gokudreamer4 ай бұрын
Samyukta varma yum around 3 or 4 years mathrame abhinayichitullu
@prajinkk82414 ай бұрын
2 വർഷം കൊണ്ട് നല്ല കുറച്ച് films ചെയ്തു വച്ചു 🥰🥰🥰
@sukeshsuku508Ай бұрын
അതിലും ഭീകരമാണ്.. മോനേ കാർത്തിക ലുക്ക് തോന്നിയ ഒന്നിനെ കഴിഞ്ഞ ഇരുപത് വർഷം ആയി, പിന്നാലെ നടന്ന് തള്ളിയിട്ട എൻ്റെ കരിയർ..❤❤
@mercyjacobc69823 ай бұрын
രണ്ട് വർഷം വിശ്വസിക്കാൻ പറ്റുന്നില്ല, എങ്കിലും കാർത്തിക നിങ്ങളെ എല്ലാവരും ഓർക്കുന്നു, ഇഷ്ടപ്പെടുന്നു. You are വെരി ലക്കി 🥰👌🏼
@veryveryverysorry4 ай бұрын
Glad to see that finally someone from the media world honoured all the unnees and actors. And especially for Karthika ma'am. She deserves it.
@athulkwarrier4 ай бұрын
ലാലേട്ടൻ ഇത്രേം തമാശ പറയുന്നത് കേൾക്കുന്നത് വർഷങ്ങൾക്ക് ശേഷം... 37 വര്ഷം ഈ പറഞ്ഞതൊക്കെ മനസ്സിൽ കൊണ്ട് നടന്ന കാർത്തിക ചേച്ചി.. ഒന്നും പറയാനില്ല.. ഇനിയും ഒരുപാട് റീയൂണിയൻ നടക്കട്ടെ.. ഒരുപാട് ഇഷ്ടായി...😍❤❤
@Chandrasekharan-km4ok3 ай бұрын
വളരെ ഹൃദ്യമായ പരിപാടി നല്ലയൊരു സിനിമ കണ്ടപോലുള്ള അനുഭവം 37 വർഷംഎന്നു കേട്ടപ്പോൾ അത്ഭുതം പ്രേക്ഷകരായ ഞങ്ങൾക്ക് ഇത്രയും സന്തോഷം തോന്നിയപ്പോൾ നിങ്ങളുട സന്തോഷം എത്ര മാത്രം ആയിരിക്കും ഇഷ്ടപ്പെട്ട നടനും നടിക്കും കുട്ടികൾക്കും ചാനലിനും ഭാവുകങ്ങൾ നേരുന്നു
@geethadevi99894 ай бұрын
E അടുത്ത് കണ്ട നല്ല പരിപാടി ഇതിൽ അഭിനയിച്ച വിമൽ എന്ന കുട്ടിയാണ് എന്ന് എൻ്റെ മകളുടെ husband. I am.very proud of him
@gamingboysfan4 ай бұрын
Really?? Wat is he doing now? I like him very much
@ThomasKc-sk6ie3 ай бұрын
ആ ഗ്രൂപ്പിൽ വരാതെ പോയത്?
@rajanipradeep49203 ай бұрын
♥️👍
@amaljayakumar15743 ай бұрын
IT ബാഗ്ലൂർ, ഞാൻ ഇതിൽ കണ്ടല്ലോ, ഒരു ഇന്റർവ്യൂ കണ്ടിരുന്നു @@gamingboysfan
@Aysha_s_Home3 ай бұрын
❤️❤️❤️
@shinusreedhar74304 ай бұрын
ലാലേട്ടൻ സംസാരിക്കുമ്പോ കണ്ണു നിറഞ്ഞു 🥰 iloveu ലാലേട്ടാ ❤️❤️❤️❤️
@Cinema60sec4 ай бұрын
Lalettan-Karthika💞💞 Great pair💜
@TaZBrickstone4 ай бұрын
ആ സിനിമയേക്കാൾ ഹൃദയസ്പർശിയായ കൂടിച്ചേരൽ.
@shiyabanu93723 ай бұрын
ലാലേട്ടാ ഞാൻ ഒരു മമ്മൂട്ടി ഫാൻ ആണ്... ലാലേട്ടൻ കരയുന്ന കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു... ലവ് യൂ ലാലേട്ടാ 😘
@sumeshsubrahmanyansumeshps77084 ай бұрын
ഒരിക്കൽ മാത്രം സംഭവിക്കുന്ന കൂടിച്ചേരൽ 🙏നൊസ്റ്റാൾജിയ 👍👍👍 മോഹൻലാൽ, കാർത്തിക, കമൽ 🙏🙏🙏
@SwaminathanKH4 ай бұрын
ഈ സിനിമയുടെ നട്ടെല്ല് എന്ന് പറയുന്നത് ഇതിലെ ഗാനങ്ങളാണ് അതുകൊണ്ട് ബിച്ചു തിരുമല, ഔസേപ്പച്ചൻ ഇവരെയും നമ്മൾ മറന്നു കൂടാ..
@sumeshsubrahmanyansumeshps77084 ай бұрын
@@SwaminathanKH തീർച്ചയായും 👍
@geethaprabhakaran83604 ай бұрын
😍♥️.. എപ്പോഴെങ്കിലും മോഹൻലാലിനെ ഒന്നു കാണും എന്നും, ഒരുമിച്ചു ഒരു ഫോട്ടോക്ക് pose ചെയ്യുമെന്നും ആഗ്രഹിക്കാറുണ്ട്.... നടക്കാത്ത ആഗ്രഹം... ഫിലിം ഇൻഡസ്ട്രിയിൽ ഒരു പാട് നടൻമാർ വന്നു പോയെങ്കിലും മനസ്സിൽ നിന്നും ലാലിന്റെ സ്ഥാനം തട്ടി എടുക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല...അതെ പോലെ കാർത്തിക ഒരുപാടിഷ്ടം ആയിരുന്നു ഈ ജോഡി
@SujeshTАй бұрын
❤😊❤😊 കാർത്തിക ചേച്ചി മിനി മോൾ 🤍ആ ഓരോ വാക്കുകളും ഉള്ളിൽ നിന്നുവന്നവാക്കുകൾ 🤍🤗
@fayistla40364 ай бұрын
Beautiful moments💞ഉണ്ണികളേ ഒരു കഥ പറയാം 💞എന്നും പ്രിയപ്പെട്ട film 💞ലാലേട്ടൻ 🫶🫶🫶🫶🫶
@miniv76394 ай бұрын
ഒരു പാട് സന്തോഷം....കാർത്തിക, മോഹൻലാൽ എന്നിവരെ ഒരുമിച്ച് കണ്ടതിൽ....എത്ര സിനിമകൾ അവർ ഒരുമിച്ച് അഭിനയിച്ചു.......വളരെയേറെ ഇഷ്ടം തോന്നിയ ഒരു നടി.....സിനിമാ, ഏറ്റവും പ്രിയപ്പെട്ട മഹാ നടൻ, മോഹൻലാൽ....നന്ദി എല്ലാവർക്കും
@jjjishjanardhanan95084 ай бұрын
Simple n humble karthika mam. Well mannered n cultured actress. Happy to see all child artists r grown up😊😊😊
@Kaipa33803 ай бұрын
ഇത്രയും നോമ്പരങ്ങളും ഹൃദയ വേദനയും സമ്മാനിച്ച നടി കാർത്തിക ഒരിക്കലു ഉണ്ടാവില്ല കാർത്തിക ഇഷ്ടം കഴിഞ്ഞെ ഉള്ളും❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Konmkdm4 ай бұрын
വിമലിനെ ഞാൻ കുറെ അന്വേഷിച്ചു സോഷ്യൽ മീഡിയയിൽ വിമലിൻ്റെ ഒരു ഭയങ്കര ഫാൻ ആണ് ഞാൻ അനുബധം യാത്ര ആധിപത്യം കരിബിൻപൂവിനക്കരെ ഒക്കെ തീയേറ്ററിൽ പോയി കണ്ടതാണ്. ആ കാലത്ത് സൂപ്പർ ആക്ടർ ആണ് വിമൽ . ആകലത്ത് ഈ പയ്യൻ അഭിനയിച്ച പടങ്ങൾ കാണാത്തവർ കണ്ട് നോക്കണം . വളരെ സന്തോഷം വിമലിനെ കണ്ടതിൽ .
@vipindas8863 ай бұрын
ആ പാട്ട് എപ്പോ കേട്ടാലും മനസ്സിൽ ഒരു വിങ്ങൽ ആണ് ❤️
@robmatkrl14 ай бұрын
Karthika is a gem of an actrss 🙌 Looking much beautiful and younger than most of her contemporaries !!!
@lalichanlalichan93043 ай бұрын
💕💕💕💕💕💕💕ഒത്തിരി ഇഷ്ട്ടമായി എല്ലാവരെയും വീണ്ടും കാണാൻ പറ്റിയതിൽ സ്കൂളിൽ പഠിച്ചപ്പോ കണ്ടു പിന്നെ മുതിർന്നപ്പോൾ എത്ര തവണ കണ്ടു എന്ന് അറിയില്ല കാണുമ്പൊഴേല്ലാം വേദന കൂടുകയായിരുന്നു. ആരെയും മറക്കാൻ പറ്റിയിട്ടില്ല എല്ലാവർക്കും അഭിനന്ദനങ്ങൾ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@cutesuperkat4 ай бұрын
Karthika chechi , you talk so nice and lovely , Laletta, you are so gentle
@Siddh_Raaaj4 ай бұрын
ഞാന്‍ പണ്ട്(2009 il 5th standard il പഠിക്കുമ്പോൾ)ചെന്നൈയില്‍ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ലാലേട്ടനെ കണ്ടപ്പോള്‍,ഒരു Fight scene ഷൂട്ട് ചെയ്യുകയായിരുന്നു.ആ സീന്‍ ഷൂട്ട് ചെയ്യുമ്പോൾ ലാലേട്ടൻ ക്ഷീണിച്ച്( തലചുറ്റൽ പോലെ വന്നു )വെള്ളം ചോദിച്ചു പക്ഷേ അവിടെ location il വെള്ളം ഇല്ലായിരുന്നു.ആ സമയത്ത് എന്റെ waterbottle (lime juice)ഞാന്‍ ഉടന്‍ എടുത്ത് കൊടുത്തു അദ്ദേഹം കുടിച്ചു.ക്ഷീണം മാറി. പിന്നീട്....അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് (2019 -ൽ) മുംബൈയിലെ Chhatrapathi Shivaji airportil വെച്ച് ലാലേട്ടനെ നേരിട്ട് കണ്ടപ്പോള്‍, selfie എടുക്കാൻ ഞാന്‍ അടുത്തേക്ക് ഓടി പോയപ്പോള്‍ ഒരു സെക്യൂരിറ്റി എന്നെ തടഞ്ഞുവെച്ചു എന്നാല്‍ ലാലേട്ടൻ ആ സെക്യൂരിറ്റിയോട് ദേഷ്യപ്പെട്ട് എന്നെ അടുത്ത് വിളിച്ച് selfie തന്നു. എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം:- " മോനെ....മോനല്ലേ വര്‍ഷങ്ങള്‍ക്കു മുന്‍പ് തമിഴ് നാട്ടില്‍ വെച്ച് എനിക്ക് emergency ആയിട്ട് waterbottle തന്ന ആ ചിന്ന പയ്യൻ ?." എന്ന് ചോദിച്ചു.Shock ആയി പോയി ഞാന്‍.അത് ഞാൻ തന്നെയാണ് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നത് ഞാന്‍ കണ്ടു. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇതൊക്കെ ഓര്‍ത്തു വെച്ച ലാലേട്ടൻ ഒരു അത്ഭുദമനുഷ്യന്‍ തന്നെയാണ്.അദ്ദേഹം ഒരു pure soul ആണ് ❤.
@Cinema60sec4 ай бұрын
OK da.. Noted
@ravisharavi61534 ай бұрын
I was 11 years old in 2009
@tintushijith25764 ай бұрын
😂
@MrReji19714 ай бұрын
ലാലേട്ടൻ❤
@karanavar57514 ай бұрын
ലാലേട്ടൻ ഒരു സംഭംവം തന്നെ❤
@GobakumarGobu4 ай бұрын
ഇത് കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി ഒത്തിരി നന്ദി ❤❤
@sanjayankrSanjayan3 ай бұрын
എന്നും എന്റെ പ്രായപ്പെട്ട നായിക, എല്ലാ സിനിമകളും എത്ര പ്രാവശ്യം കണ്ടാലും മതിവരില്ല. ഈ get-together videos കണ്ടതിനു ശേഷം ഇപ്പോൾ കൂടി ഉണ്ണികളേ ഒരു കഥ പറയാം കണ്ടതേയുള്ളു.കണ്ണ് നിറഞ്ഞിരുന്നു. കാർത്തിക ചേച്ചിയെ പോലെ ഒരു നടി ഇനി ഉണ്ടാവില്ല. അവരുടെ അഭിനയം ആ നിഷ്കളക്കമായ മനസിന്റെ സൗന്ദര്യം ആണ്. വളരെ സ്നേഹം, Respect ആണ്. എന്നും ചേച്ചിക്ക് നന്മകൾ ഉണ്ടാവട്ടെ 🙏🙏🙏❤️❤️❤️❤️❤❤❤❤❤❤ ചേച്ചിയെ വളരെ നാള്ക്കുശേഷം ഒന്ന് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏🙏🙏🙏
@mercyjacobc69823 ай бұрын
എല്ലാവരോടും മനോഹരമായി ഇടപഴക്കാനും സംസാരിക്കാനുംMr. മോഹൻലാലിന് അറിയാം, അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും 👌🏼🥰👍🏼
@sureshck83243 ай бұрын
വാക്കുകളുടെ... വർണ്ണനകൾക്കും അപ്പുറം എല്ലാവരുടെയും പ്രസംശയും പ്രസംഗവും... സാന്നിധ്യവും എക്കാലത്തെയും... സൂപ്പർ ഹിറ്റ് സിനിമ ❤💜ഉണ്ണികളേ... ഒരു കഥപറയാം ❤️💜
@sureshrajan93064 ай бұрын
ഉണ്ണികളേ ഒരു കഥ പറയാം എന്ന സിനിമ മറക്കില്ല ഇപ്പോൾ അവരെയെല്ലാം വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം
@parameswarank69683 ай бұрын
ലോകം. കാത്തിരുന്ന. അത്ഭുദപ്രതിഭ. ശ്രീ. മോഹൻലാൽ. എന്ന. ലാലേട്ടൻ 🙏🙏🙏👏❤️💋
@GDPI3 ай бұрын
Outstanding speech by Karthika, it was mindblowing speech