നല്ലൊരു മകൾ, നല്ലൊരു ഭാര്യ, നല്ലൊരു അമ്മ അതാണ് കല്യാണി.... ഇതുകൊണ്ടാണ് കല്യാണി എന്റെ favourite vlogger.. ആയത്.. ഞാൻ കല്യാണിയുടെ വലിയ ഫാൻ ആണ്... എന്നെങ്കിലും നേരിൽ കാണണമെന്നുണ്ട്... അങ്ങനെ അപ്രതീക്ഷിതമായി കണ്ടാൽ "ഹലോ കുട്ടികളെ "എന്നെനിക് പറയണം 😄
കല്യാണി പറഞ്ഞത് 100% ശെരിയാണ് കുട്ടികൾ എല്ലാം അറിഞ്ഞു വളരണം അത് അവർക്ക് ഭാവിയിൽ ഉപകാരപ്പെടും.. ഞാൻ അത്യാവശ്യം cash ulla ഒരു വീട്ടിൽ ആണ് ജനിച്ചത് അന്നൊക്കെ അച്ഛനോടും അമ്മയോടും വാങ്ങിത്തരാൻ പറയുമ്പോൾ അവർ തരില്ലായിരുന്നു (ആവശ്യം ഉള്ളത് വാങ്ങിത്തരും) അന്നൊക്കെ ഞാനും അനിയനും പറയുമായിരുന്നു ഇവർ എന്താടാ ഇങ്ങനെ എന്തൊരു പിശുക്ക് ആണ് എന്ന് ഒക്കെ...😂 അന്ന് അവർ അങ്ങനെ ഒക്കെ ചെയ്തത് കൊണ്ട് ഇന്ന് ഞങ്ങൾ 2 പേരും... ജീവിതം എന്താണെന്നും പൈസയുടെ വിലയും ഒക്കെ തിരിച്ചറിഞ്ഞു
@MyWayByKalyani6 ай бұрын
❤️🥰
@NilaKrishna-n6m6 ай бұрын
GOD BLESS YOU DEAR MON😍😍😘🥰
@Bublegum__Dreams13106 ай бұрын
Aa cream onu choduvellathill വെച്ചാൽ mathiyayirunnu
@MANSURYALAL6 ай бұрын
കല്യാണി പറഞ്ഞതിൽ ഞാൻ 100% യോജിക്കുന്നു 🥰🤗
@Rose_roblox5346 ай бұрын
Happy birthday appukutta❤😊🎉
@lekshmihari96316 ай бұрын
ന്റെ പൊന്നോ എത്ര ദിവസം കൊണ്ട് നോക്കി ഇരിക്കുവാ ഈ വ്ലോഗ് ♥️ഒത്തിരി ഇഷ്ടം ആണ് കല്യാണിയെ
കറക്റ്റ് ആണ് നമ്മുടെ മക്കൾക്ക് കൂടുതൽ വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങി കൊടുക്കുമ്പോൾ പൈസയുടെ വിലയും അവർക്ക് അറിയാൻ പറ്റില്ല എന്തിനും വാശിപിടിക്കും വാങ്ങിക്കൊടുക്കുന്നത് കൊണ്ട് തൃപ്തിപ്പെടുന്ന വരാകണം നമ്മുടെ മക്കൾ
@geethaanil82746 ай бұрын
😂കല്ല്യാണി ശ്രു വിൻറെ മോൻ evide അവനെ ഈയിടെ കാണ് നില്ലല്ലോ
അപ്പുക്കുട്ടന് ഹാപ്പി ബർത്ത് ഡേ ♥️. ചേച്ചി അമ്മയുടെ സാമ്പാർ കൊള്ളില്ല എന്ന് കുറേ വീഡിയോകളിൽ പറയുന്നതായി കണ്ടു. ഇടക്കിടക്ക് ഇങ്ങനെ പറയല്ലേ. പാവം അമ്മ
@Criz7556 ай бұрын
Allelum parents nu ariyam pillerkentha vende enn... allathe naattukare kanikkan enthelum cheyyunnathenthina...Good kalyani ❤
@Priya-i4p3b6 ай бұрын
മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ അപ്പുക്കുട്ടാ 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🍫🍫🍫🍫🍫🍫🍫🍫
@NilaKrishna-n6m6 ай бұрын
Happy birthday appukutta😍😍🥰 Stay blessed dear mon
@sunijajoseph33766 ай бұрын
Happy b'day Appukutta 👏👏❤️🎁🎊🍫
@sreedeviammu6 ай бұрын
Happy birthday appukutta ♥️പാവം അച്ഛൻ ക്യാമറ കണ്ടില്ല 🤣
@leenagopi33556 ай бұрын
Happy Birthday appukotta
@devika101986 ай бұрын
Happy birthday appukutta♥️😘😘 Ente aniyan kutty ane appukuttan Ammakutty ente chechikuttye poleyum🥰😘😘😘❤️♥️♥️
@MyWayByKalyani6 ай бұрын
🥰❤️
@bincysbaby83016 ай бұрын
Chechi malanada evideya thamasikune...
@vandanamohanan61286 ай бұрын
Happy bdy appukutttaa😘
@NishaSunil-v2l5 ай бұрын
Happybirthday appukutte🥳🎉
@RajiniGaneshan5 ай бұрын
Happy birthday appukutta ഹായ് അപ്പുക്കുട്ടാ ഹാപ്പി ബർത്ത് ഡേ ഞാൻ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത് എന്റെ വീട് തളിക്കുള താണ് ഞാൻ പഠിക്കുന്നത് തളിക്കുളം ജീവിച്ച എസ് എസ് തളിക്കുളം സ്കൂളിലാണ് എന്റെ പേര് പ്രണവ് ചേട്ടന് അപ്പു കുട്ടനെ വളരെ ഇഷ്ടമാണ് 🎂🎂🎂
@nasilahamza47966 ай бұрын
Happiest b'day Appukuttaaa🎉🎉🎉🎉🎉🎉❤❤❤❤❤❤❤🎂🍡🍭🍫🍬
@DeepikaSasikumar-n8m6 ай бұрын
Kalyanii….maximum daily allenkil altrntv days video edn pattumo?? Kandu kazhinja videos njn veendum veendum erinnu kaaanum…..atrkk ishtma…appukuttanee…kalyaniyee❤
@MyWayByKalyani6 ай бұрын
🥹🫂
@AshaGanga-i6cАй бұрын
Happybirthday monu
@anitamanojnair69016 ай бұрын
Happy birthday Appukuttaaa🎁🎉🎂
@vaishnavis85486 ай бұрын
Gift polichu ❤
@Gokul-tc7tiАй бұрын
അഹ ഇതാരാ അടുക്കളയിൽ ഒരു ഫോറിൻ ബോയി 😅❤
@JineshSreeragam6 ай бұрын
Swetha Menonte cheriya mukhachaaya
@Randomshares10096 ай бұрын
Really amazing. Usually nammalde malayalees celebration oru cake or sweets kondu nirthum but appune othri happy aaki athoke set chaithu. Appreciate it. Balloon n soiderman theme oke look at him he is very happy.
@majeshjoy89276 ай бұрын
Happy Birthday Appus🎉 stay blessed❤
@jayavinod4276 ай бұрын
പിറന്നാൾ ആംശസകൾ❤❤❤❤❤❤
@athul74336 ай бұрын
Big fan Kalyani chechi❤️
@sadhuvaranasi76156 ай бұрын
Such a beauty in black dress
@asharania62446 ай бұрын
Happy birthday മോനെ ❤️🥰
@nnn-c1r3 ай бұрын
happy/birthday/appukutta
@junus..3746 ай бұрын
Tumhara naak vaayililleey😂😂nta ponnoo chirichu oru vazhiyaayeee😂😂
@aiswaryavijayan3596 ай бұрын
Happy Birthday appukutta..sakedh evide poyiii
@Lifetaleswithdhanya4 ай бұрын
Dear, plz share the details of birthday decoration items
Normal daysil 5,6 karo kal vechu videoyil kanikuna aal makante bdayk simple aayta adhikam onnumillanu parayunathanapoorvam simplycity kanikan cheytha pole thonni my view only
@MyWayByKalyani6 ай бұрын
Food nalla pole yellarkkum undarunnu chicken ullappol veg curry aarkkum demand illa
Happpee Bd appukuttaa. ചേച്ചി പറയുന്നത് പോലെ തന്നെ യാ. ഞനും ന്റെ മോന്റെ അധികം വാശിക് നിൽക്കില്ല. അവനോട് no parajal അവനു അറിയാം അത് കിട്ടിലെന്നു. അതുകൊണ്ട് ഞാനും അവനു hapy ആണ് 👍🏻❤️
@MyWayByKalyani6 ай бұрын
❤️
@anjukr78886 ай бұрын
Happy birthday appuzzeeeee❤️
@kalyani98736 ай бұрын
Belated happy birthday monuttaaa❤....
@Renjinijayan3356 ай бұрын
Happy birthday monu🙌🙌🙌🙌
@minnuponnu71536 ай бұрын
Chakkare ne kiduvalle aputta... Adipoli vlog waiting ayirunnu atlast❤
@ushakumaris77526 ай бұрын
കല്യാണി ഞങ്ങൾക്ക് ഒരു മകൻ ജനിച്ചത് വിവാഹം കഴിഞ്ഞ 7വർഷം ആയപ്പോഴാണ്..ഇപ്പോൾ വലതായി ജോലി ആയി.അവൻറെ ഒരു പിറന്നാളിന് പോലും ഒരു dress അല്ലാതെ വിലപ്പെട്ട സമ്മാനം കൊടുത്തിട്ടില്ല. ഒരു 3,4,കിലോ കേയ്ക് വാങ്ങും പായസം ഉണ്ടാകും ഇത് പരിസരത്തെ വീട്ടുകളിൽ കൊടുക്കും. അന്ന് ഇന്നത്തെ പോലെ കേയ്ക് ഒന്നും ആരും വാങ്ങില്ല.ഒരു വില പിടിച്ച സമ്മാനം കൊടുത്തത് bds പാസായപ്പോൾ ആണ്.ഇല്ലാത്തതു കൊണ്ട് അല്ല. നമ്മേക്കാൾ ഇല്ലാത്തവരാണ് നമുക്കു ചുറ്റും ഉള്ളത്. .അത് ഉൾക്കൊണ്ട് വളർന്നു. ...
@MyWayByKalyani6 ай бұрын
🥰❤️🫂
@AnjuanilAkash6 ай бұрын
Happy Birthday mone 🎂🎂🎁🎁🥳🥳
@athirass70486 ай бұрын
Face Nala bright ayalo ntha chechi secret oru video cheyu chechi
@Muzammil.246 ай бұрын
Happy birthday monuttoo
@jeethushiju10386 ай бұрын
Happy Birthday mone🎉🎉❤
@parvanabineesh44436 ай бұрын
Happy birthday appukutta❤june 1 ine ente monteyum birthday ayirunnu njangalum ingane okke thanne ayirinnu celebration