APRADHANA VARTHAKAL -MALAYALAM DRAMA - അപ്രധാന വാർത്തകൾ (മലയാളം നാടകം)

  Рет қаралды 24,552

Muhad vembayam - മുഹാദ് വെമ്പായം

Muhad vembayam - മുഹാദ് വെമ്പായം

Күн бұрын

Пікірлер
@adarshkannan1004
@adarshkannan1004 2 жыл бұрын
രചനയിലും അവതരണത്തിലും മികച്ച നാടകം
@adarshkannan1004
@adarshkannan1004 Жыл бұрын
വളരെ നല്ല നാടകം ❤️😍
@shajimyaco1034
@shajimyaco1034 7 жыл бұрын
പ്രിയ മുഹാദ് അപ്രധാന വാർത്തകൾ കണ്ടു നന്നായിരിക്കുന്നു.പുതുമയ്ക്കായി കണ്ടെത്തിയ സങ്കേതം മനോഹരം.ഒരു വേദിയിൽ 3 നാടകം അഥവാ 3 വൃതൃസ്ത കഥകൾ .വിപ്ളവകരം..പക്ഷേ രചനാശൈലി ഒന്നു തന്നെ.അതിലും കൂടി വൃതൃസ്തതആകാമായിരുന്നു..പല കഥാ സന്ദർഭങ്ങളുംഡയലോഗുകളും പദപ്രയോഗങ്ങളും ആവർത്തിച്ചു കാണുന്നു.',നമുക്ക് എങ്ങോട്ടെങ്കിലും പോകാം"എന്ന ഡയലോഗ് 3 കഥയിലേയും കേന്ദ്ര കഥാപാത്രങ്ങൾ പറയുന്നത് ഒരുദാഹരണം....യുവ തലമുറയെ പ്രതിനിധീകരിച്ച് 8 മാസംമാത്രം പ്രായമുള്ള കുഞ്ഞിനെ തിരഞ്ഞെടുത്തതിന്റെ ഉദ്ദേശംമനസ്സിലാകുന്നില്ല..കൊന്നു കളഞ്ഞു പുലയാടി മക്കളെ ;;; എന്ന ഡയലോഗ് 8 മാസം പ്രായമുള്ള ആദിയോടോ പ്രേക്ഷകനോടോ? ...രചനയുംഅവതരണവുംമികവുറ്റത് തന്നെ ..വൃതൃസ്തമായ നാടകാനുഭവം ..വിജയാശംകളോടെ....
@azaryamanayam476
@azaryamanayam476 4 жыл бұрын
exallent script.verygood presentation.wonderful
@kharrychittoor947
@kharrychittoor947 5 жыл бұрын
വർഷങ്ങൾക്കു ശേഷം നല്ല ഒരു നാടകം കാണാനായതിൽ ആഹ്ലാദിക്കുന്നു
@ponnuttanponnambal2740
@ponnuttanponnambal2740 4 жыл бұрын
നല്ല നാടകം
@mahendranvelutha8644
@mahendranvelutha8644 8 жыл бұрын
അപ്രധാനവാർത്തകൾ നാടകം വളരെ നന്നായി very very good
@adarshkannan1004
@adarshkannan1004 Жыл бұрын
ഇത് ഡൌൺലോഡ് ചെയ്യാൻ പറ്റുന്നില്ലല്ലോ...
@adarshkannan1004
@adarshkannan1004 2 жыл бұрын
ജീവിതത്തിന്റെ തിരക്കഥ കൂടി പോസ്റ്റ്‌ ചെയ്യാമോ plz
@bipinp783
@bipinp783 4 жыл бұрын
Good Initiative congrats and big salute to whole team.......
@rangmedia1851
@rangmedia1851 8 жыл бұрын
super.... welldone muhad &rajesh absolutly no words ......
@azeezmuscat855
@azeezmuscat855 3 жыл бұрын
Nalla nadakam.
@sanalkumar1458
@sanalkumar1458 6 жыл бұрын
നല്ല ഒരു നാടകം
@jayachandranb10
@jayachandranb10 13 күн бұрын
ആദ്യ രംഗത്തിൽ അഭിനയിച്ച നടൻ ഓവർ ആക്ട് ആണ്
@jayachandranb10
@jayachandranb10 13 күн бұрын
😂😂
@unnipalavila6218
@unnipalavila6218 7 жыл бұрын
big salute, rajesh irulam,muhadh vempayam....
@jayakumarpg8004
@jayakumarpg8004 6 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടായി നന്ദി മലയാള നാടകവേദി
@aneesh01430
@aneesh01430 8 жыл бұрын
congraatsss malayala nadaka veedhi
@akhilp9638
@akhilp9638 8 жыл бұрын
ജീവിതത്തിന്റെ തിരക്കഥ" കൂടെ upload ചെയ്യണം please
@sanalkumar1458
@sanalkumar1458 6 жыл бұрын
Athe bro
@dinesannp2222
@dinesannp2222 5 жыл бұрын
AkhilP Nair
@vishnugopal9957
@vishnugopal9957 8 жыл бұрын
super
@vijeshsvijeshs785
@vijeshsvijeshs785 5 жыл бұрын
Chaya makkani drama please upload
@aneesh01430
@aneesh01430 8 жыл бұрын
jeevithatjinte thirakadha 13tavana kandu athil 13day set work cheythittund supet nadakama athum
@cochinpoppins5856
@cochinpoppins5856 7 жыл бұрын
Mikacha nadakam..
@sanjanasatheesh2492
@sanjanasatheesh2492 4 жыл бұрын
Super
Comedy Skit at സ്മൃതിരാഗം
17:43
Shiju R
Рет қаралды 3,9 М.
നമ്മളില്‍ ഒരാള്‍ | നാടകം| NAMMALIL ORAAL| SUPERHIT MALAYALAM DRAMA | MUHAD VEMBAYAM | VALSAN NISARI
1:47:37
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
YATHRA - DRAMA
1:05:55
Sooraj LAL T.S
Рет қаралды 188
ACHAN - DRAMA-
25:46
Sooraj LAL T.S
Рет қаралды 734
സാഹിതി തിരുവനന്തപുരം
1:54
Ravimohan K R
Рет қаралды 1,7 М.
November 22, 2023
52:58
akbar ali Mangode
Рет қаралды 3,1 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН