സംഘമിത്ര അവതരിപ്പിക്കുന്ന സാമൂഹ്യ നാടകം കാര്യം നിസ്സാരം പ്രശ്നം ഗുരുതരം

  Рет қаралды 5,816

rajeev kk

rajeev kk

Күн бұрын

Пікірлер: 18
@biveeshmuthu8528
@biveeshmuthu8528 29 күн бұрын
വളരെ നല്ല നാടകം 💐💐💐💐
@rmravindran4194
@rmravindran4194 Ай бұрын
നാടകം സൂപ്പർ, രാജീവേന്റെ അഭിനയം വളരെ സൂപ്പർ,
@layanasajeevan114
@layanasajeevan114 Ай бұрын
നല്ല ഒരു ഫ്ലോ ഉണ്ടായിരുന്നു അച്ചൻ റോൾ top, പിന്നേ രാജീവ് ജി ആ charator നന്നായി ഉൾക്കൊണ്ട്‌ കൈകാര്യം ചെയ്തു മനോഹരമായി tottol drama play nannayi 👏👏👏👏👏👏👏 *അനിൽ ടി പഴയന്നൂർ *
@layanasajeevan114
@layanasajeevan114 Ай бұрын
കുറേ നാളായി ഒരു നാടകം മുഴുവനായും കണ്ടിട്ട് , നന്നായിട്ടുണ്ട്. ഹോസ്പിറ്റൽ മുതലാളിയും രോഗിയായി മാറുന്ന കർഷകനും പൊളിച്ചു . എല്ലാവരും ഗംഭീരമാക്കി 🙏🙏🙏 പ്രമോദ് എം രാജ്
@lalithasree1957
@lalithasree1957 Ай бұрын
നാടകം എന്നും കലാകാരന്മാർക്ക് ബ്രഹ്മം ആണ്. നേരിട്ട് കിട്ടുന്ന ആസ്വദിച്ചു കിട്ടുന്ന പ്രശംസ അതിന്റെ സുഖം അതു വേറേ തന്നെയാ.. നാടക പ്രേമികൾക്ക് ഇഷ്ട്ടം ആയിരിക്കും. എല്ലാവരും നന്നായി അവരുടേതായ ഭാഗം ഭംഗി ആക്കി.. ആശംസകൾ 💐
@udayakumar8146
@udayakumar8146 Ай бұрын
നാടകത്തിൻ്റെ ഇതിവൃത്തം നല്ലതായിരുന്നു. എല്ലാവരും നന്നായഭിനയിച്ചു. വത്സൻ മേനോൻ ഇരുത്തം വന്ന അഭിനേതാവാണെന്ന് ചെന്നൈ കലാസ്വാദകർക്ക് പരിചയപ്പെടുത്തി
@sathyabhamakp3589
@sathyabhamakp3589 Ай бұрын
Chinnamani Super, Excellent, Amazing. Mr Rajeev has done an Wonderful Job. 100% Mark. Keep it up. ❤❤❤
@santhoshselvan3988
@santhoshselvan3988 Ай бұрын
Excellent 👍 work by our beloved supervisor Mr. Rajeev sir ❤🤴🙏
@KunjumonThankachan-tz2ou
@KunjumonThankachan-tz2ou Ай бұрын
Super ❤❤❤
@layanasajeevan114
@layanasajeevan114 Ай бұрын
പ്രിയ സുഹൃത്തേ നാടകം കണ്ടു്. വർത്തമാനകാലത്ത് നടന്നുകൊണ്ടിരിക്കുന്ന ഈ അനീതിക്കെതിരെ ജനങ്ങളെ ബോധവന്മരക്കാൻ ശ്രമിച്ചതിൽ വളരെ സന്തോഷം തോന്നുന്നു. അഭിനയത്തിൽ രോഗിയും അയാളുടെ ഭാര്യയും ആശുപത്രി മുതലാളിയും വളരെ നന്നായി. Background music super. താങ്കളുടെ വിലപ്പെട്ട പരിശ്രമതിന് എല്ലാവിധ ആശംസകളും. ദൈവം അനുഗ്രഹിക്കട്ടെ. *ശശീന്ദ്രൻ നായർ* *ചൂളൈമേട്*
@sheebaprasad6079
@sheebaprasad6079 Ай бұрын
Beautiful ❤️❤️
@rajeevkk6017
@rajeevkk6017 Ай бұрын
Thank you! 😊
@rasheedummer4165
@rasheedummer4165 Ай бұрын
Good performance
@rajeevkk6017
@rajeevkk6017 Ай бұрын
Thank you
@layanasajeevan114
@layanasajeevan114 Ай бұрын
രാഘവൻ മാഷ് എൻ്റെ ഗുരുവാണ് നാടകം നന്നായിരുന്നു കള്ള് കുടിയന് നല്ല ഡ്രസ്സ് വേണ്ട എന്ന് തോന്നി ഡോക്ടർ പരിഭ്രമിച്ചൊ എന്നൊരു സംശയം........ സംശയം മാത്രം മൊത്തത്തിൽ നന്നായി. *ജയരാജ്‌* *കെൽട്രോൺ*
@kabeerkunju3439
@kabeerkunju3439 Ай бұрын
ചേക്ക് രാജീവ് ആണോ
@rajeevkk6017
@rajeevkk6017 Ай бұрын
അല്ല കെ കെ രാജീവ്‌ ചെന്നൈയിൽ ആണ്
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
'PRAKASHAM PARATHUNNA VEED'  a malayalam drama from Valluvanad Nadham Communications
1:59:17
Valluvanad nadham communications
Рет қаралды 14 М.
Ep 782 | Marimayam | Welcome to the Waiting Game
22:03
Mazhavil Manorama
Рет қаралды 591 М.
ACHAN - DRAMA-
25:46
Sooraj LAL T.S
Рет қаралды 1,4 М.