അപ്രതീക്ഷിത സംഭവങ്ങൾ സിനിമയിൽ😳😲| Unexpected Things in Cinema|Malayalam Movie Unknown facts|Boxoffice

  Рет қаралды 310,715

Box Office

Box Office

Күн бұрын

Пікірлер: 226
@julieanu6283
@julieanu6283 Жыл бұрын
ഇത്രയും കേട്ടതിൽ "ഏറ്റവും വെറുപ്പ് തോന്നിയ വ്യക്തി അടൂർ ഭാസി തന്നെ #
@mother.of.a.cute.boy87
@mother.of.a.cute.boy87 Жыл бұрын
അയ്യോ പാവം ഇന്ദ്രൻസ് ചേട്ടൻ 😔😔😔
@AnjuAnjuzz-hf1er
@AnjuAnjuzz-hf1er 8 ай бұрын
Jayaram😠😠😠
@ArjunHkurup
@ArjunHkurup 6 ай бұрын
​@@AnjuAnjuzz-hf1er അതെ
@subi.prathap2156
@subi.prathap2156 Жыл бұрын
ഇന്ദ്രൻസ് ഇട്ടു സെരിക്കു കിച്ചിയത് പോലെ ഉണ്ട് ജയറാം ചവിട്ട്.. പണ്ട് മൂവി കളിൽ മറ്റുള്ളവരെ താഴ്ത്തി.. ഇടിച്ചു കേറ്റി സ്വയം ഷൈൻ ചെയ്യൽ കൂടുതൽ ആണ്.. ഇപ്പോ ആണ് ആള് കുറച്ചു കുറഞ്ഞത്.. വേദികളിൽ വന്നാൽ..പൊടികൈകൾ ഒക്കെ കുറച്ചു ചേർത്ത് മറ്റുള്ളവരെ അനുഭവങ്ങൾ പറഞ്ഞു..അവരെ താഴ്ത്താനും മോശം അല്ല
@jyolsnak1247
@jyolsnak1247 Жыл бұрын
Yes
@akhilamammokka3543
@akhilamammokka3543 Жыл бұрын
മേട്ടൻ 🤣🤣🤣
@vishnuvgopal4543
@vishnuvgopal4543 Жыл бұрын
എന്നിട്ടു കമൽ ഹസന്റെ മുന്നിൽ മുണ്ട് അഴിച്ചു ഇട്ടു നിക്കുകയും ചെയ്യും..
@midhunkt9807
@midhunkt9807 Жыл бұрын
ആ സീൻ കഴിഞ്ഞ് അബദ്ധം പറ്റിയതിന് ജയറാം ഇന്ദ്രൻസിനോട് sorry പറഞ്ഞിരുന്നോ അല്ലെങ്കിൽ എന്ത് പറഞ്ഞു എന്നൊരിക്കൽ ഇന്ദ്രൻസിനോട് ചോദിച്ചപ്പോൾ ജയറാം sir ഒക്കേ വലിയ നടന്മാരല്ലേ.. അങ്ങനെയൊന്നും ചെയ്യില്ലല്ലോ.. shoot കഴിഞ്ഞ് പോയി എന്നാണ് ഇന്ദ്രൻസ് പറഞ്ഞത്.
@shijukiriyath1410
@shijukiriyath1410 Жыл бұрын
@@midhunkt9807 SWANTHAM CHERUPPU POLUM SWANTHAMAAYI IDAATHE ....PRODUCTION BOYS NEY KONDU CHEYYIKKUNNA NADAN AANU JAYARAM........MOHANLALO MAMMOOTTYO POLUM ANGINEY CHEYYAARILLA
@anwarozr82
@anwarozr82 Жыл бұрын
ജയറാമിന്റെ ആ ചവിട്ട് ഇന്ദ്രൻസിന്റെ മർമ്മത്ത് കുടുങ്ങിയിട്ടുണ്ട് എന്ന് ആ സീൻ കണ്ടപ്പോ തന്നെ ഏകദേശം എല്ലാർക്കും തോന്നിക്കാണും... 😂😥 അത്രക്ക് ഒറിജിനാലിറ്റിയുള്ള സീനായിരുന്നു അത്
@goodvibes6666
@goodvibes6666 Жыл бұрын
Jayaram mammootyeyum ithu pole kollaan nokkiittund 😢😢😢
@anwarozr82
@anwarozr82 Жыл бұрын
@@goodvibes6666 ഏത് സിനിമയിൽ? 🤔
@pathfinder289
@pathfinder289 Жыл бұрын
​@@anwarozr82artham
@vishnumohancherath
@vishnumohancherath Жыл бұрын
​@@anwarozr82അർത്ഥം തീവണ്ടിക്ക് മുമ്പിൽ ചാടുന്ന സീൻ
@rishiraj2005
@rishiraj2005 11 ай бұрын
​@@goodvibes6666കൊല്ലാൻ നോക്കിയത് അല്ല
@nishasanthosh8092
@nishasanthosh8092 Жыл бұрын
ഒരിക്കലും പറക്കും തളിക പോലെ ദി കാർ ആസ്വദിച്ചിട്ടില്ല
@AngelVisionKerala
@AngelVisionKerala 11 ай бұрын
കൂടുതൽ Twist/excitement ഉണ്ടാക്കുന്ന പടം ദി കാർ തന്നെ....
@vineeshshambhu
@vineeshshambhu 6 ай бұрын
എനിക്ക് തിരിച്ചാണ്.
@jishanmediakerala
@jishanmediakerala 6 ай бұрын
The Car 👌🏼
@mentozer5821
@mentozer5821 6 ай бұрын
The car super movie 👌
@PushppuPush
@PushppuPush 6 ай бұрын
The car❤❤❤❤
@Plakkadubinu
@Plakkadubinu Жыл бұрын
അടൂർ ഭാസിയുടേത് അപ്രതീക്ഷിതമായി സംഭവിച്ചതല്ല.
@thefanofhighflyers5173
@thefanofhighflyers5173 Жыл бұрын
ജോക്കർ എന്ന സിനിമയിൽ ബഹദൂർ മരിക്കുന്നതിന് തൊട്ടു മുൻപ് പറഞ്ഞ ഡയലോഗ്... ആ സിനിമ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ആയിരുന്നു അദ്ദേഹത്തിന്റെ മരണവും എന്നു കേട്ടിട്ടുണ്ട്...
@DEVILHUNTER-v9l
@DEVILHUNTER-v9l Жыл бұрын
Cidmuoosayil.saleem.kumaarinte.chandiyil.padakkampottikunnadu
@thefanofhighflyers5173
@thefanofhighflyers5173 Жыл бұрын
@@DEVILHUNTER-v9l അതുപോലെ ഒരാളുടെ പുറകിൽ പടക്കം വെച്ചു പൊട്ടിക്കുന്ന scene പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയിലെ "കാക്കാ... പൂച്ചാ.." പാട്ടിലുമുണ്ട്...
@shijukiriyath1410
@shijukiriyath1410 Жыл бұрын
@@DEVILHUNTER-v9l DAISY CINEMAYIL....SANKARADIYUDEY CHANTHIYIL PADAKKAM POTTIKKUNNA SCENE UNDU.....UDUTHUNI KEERI CHANTHI KAANUNNA SCENEUM AA CINEMAYIL UNDU
@Roby-p4k
@Roby-p4k Жыл бұрын
സത്യൻ അന്തിക്കാട് സിനിമയിൽ സ്ഥിരം ക്യാമറമാനായി പ്രവർത്തിച്ച വിപിൻ മോഹൻ ചില നിർബന്ധം കാരണം അദേഹത്തിന് പട്ടണത്തിൽ സുന്ദരൻ ഡയറക്ടർ അകേണ്ടി വന്നു.. എന്നാല് ആ ടൈം സത്യൻ അന്തിക്കാട് മനസ്സിനക്കരെ പ്രവർത്തിക്കാതിൻ്റെ പേരിൽ പിന്നിട്ടു സത്യൻ അന്തിക്കാട് ആ സ്ഥാനത്തിൽ നിന്ന് വിപിൻ മോഹൻ മാറ്റി.. അതോടെ സിനിമ ഫീൽഡിൽ നിന്ന് ഔട്ട് അയത് പോലെ ആയി
@midhunkt9807
@midhunkt9807 Жыл бұрын
മഞ്ജിമയുടെ അച്ഛൻ 😇
@manikuttanvs2167
@manikuttanvs2167 7 ай бұрын
Sathyan anthi..pandu oru fraud
@Quizzes-zk2hh
@Quizzes-zk2hh 5 ай бұрын
സത്യൻ എന്തിക്കാട് എന്നിട്ടിപ്പോ ഫീൽഡിൽ തിളങ്ങുകയാണല്ലോ 😂
@SudhiArackal100
@SudhiArackal100 Ай бұрын
എന്ത് മലയാളം ആടോ?!?!?
@JESUSMUHAMMADRAMAN
@JESUSMUHAMMADRAMAN Жыл бұрын
അടൂർ ഭാസിയെ കുറിച്ചു കേട്ടത് അതൊരു പുതിയ അറിവാണ് 😢😢 നിങ്ങളുടെ അന്വേഷണം കൊള്ളാം കേട്ടോ 👍
@evanfrank4050
@evanfrank4050 Жыл бұрын
നായർ ജാതി വിഷം ഉള്ളിൽ ഉള്ള നടൻ
@JESUSMUHAMMADRAMAN
@JESUSMUHAMMADRAMAN Жыл бұрын
@@evanfrank4050 അതിനുള്ള നഷ്ട്ടം അദ്ദേഹം അനുഭവിച്ചിട്ടും ഉണ്ടാകും ല്ലേ
@Roby-p4k
@Roby-p4k Жыл бұрын
കിരീടം സിനിമയുടെ വിജയത്തിന് ശേഷം അതിൻ്റെ രണ്ടാം ഭാഗം അതിൻ്റെ അർദ്ധ പ്രൊഡ്യൂസർ കിരീടം ഉണ്ണി ചെങ്കോൽ ഒരുക്കി.. എന്നാല് തൻ്റെ അനുവാദമില്ലാത്ത കിരീടം ചില സീനുകൾ ചേർത്തിയത്തിൻ്റെ പേരിൽകിരീടം മറ്റൊരു പ്രൊഡ്യൂസറായ ദിനേശ് പണിക്കർ കേസ് കൊടുക്കുകയും സിനിമ ഫസ്റ്റ് ഡേ തടയാൻ ശ്രമിച്ചു കേട്ടിട്ടുണ്ട്...
@bijumaya8998
@bijumaya8998 Жыл бұрын
ഇത് ഇപ്പം കണ്ടതും അപ്രതീക്ഷിതമായി 😜😜😜😜😜
@Me_anjutty
@Me_anjutty Жыл бұрын
ഞാൻ ഗന്ധർവ്വൻ, പദ്മരാജൻ എന്ന അതുല്യ കലാകാരന്റെ അവസാന ചിത്രം.. അതിലെ ലാസ്റ്റ് ഗന്ധർവ്വൻ പറയുന്ന ഡയലോഗ് പോലെത്തന്നെ ആയിരുന്നു പിന്നീട് ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ജീവിതവും ആ ചിത്രത്തോട് കൂടി അദ്ദേഹം സിനിമാ ലോകത്തു നിന്നും എന്നന്നേക്കുമായി വിട പറഞ്ഞു 🙂💔
@unnikrishnan-pw4li
@unnikrishnan-pw4li Жыл бұрын
ഞാനും ഇത് ഓർത്തതേയുള്ളൂ
@pathfinder289
@pathfinder289 Жыл бұрын
Pulliye maricha nilayil kandethumbol aa hotel roomile tvyil aa padam play cheyhukondirikkukayayirunnu.
@Roby-p4k
@Roby-p4k Жыл бұрын
രസതന്ത്രം സിനിമയിൽ അഭിനയിച്ച അനൂപ് ചന്ദ്രൻ ആ സിനിമ റിലീസ് ചെയ്ത ടൈമിൽ ആ സിനിമയിൽ മീരാജാസ്മിനെ പോലെരാത്രിയ്ക്ക് ആത്മഹത്യ ചെയ്യാൻ ഒരു റെയിവെ ട്രാക്ക് പോയ ഒരു പെണ്ണിനെ ആ സിനിമ സീനിൻ്റെ ഓർമ്മയിൽ അദേഹത്തിൻ്റെ രക്ഷിക്കാൻ സാധിച്ചുഎന്നു ഒരു വാർത്ത ഉണ്ടായിരുന്നു
@Roby-p4k
@Roby-p4k Жыл бұрын
ഞാൻ ഗന്ധർവ്വൻ സിനിമ ചെയ്തുന്നത് ശാപമാണ്അല്ലെങ്കിൽദോഷമാണ് പലരും പത്മരാജൻ സാറിനോട് പറഞ്ഞായിരുന്നു.. അതോകെ അവഗണിച്ച് പത്മരാജൻ സാർ സിനിമ ചെയ്തു തുടങ്ങി.. എന്നൽ സിനിമ തുടങ്ങിയമ്പോൾ തൊട്ട് എന്തൊക്കെ അവശകുനം തുടങ്ങിയത് പത്മരാജൻ്റെ സാറിൻ്റെ മരണത്തിൽ വരെ എത്തി എന്നാണ് പലരും പറയുന്നത്
@beingpillechan8273
@beingpillechan8273 Жыл бұрын
Padma rajan sir nte family il male person won’t survive until 50 enna oru andhavishvasam was there and even if his father died at so early, but Padmarajan opposed that and he took that as a joke.. but later after completion of njan gandhavan, he passes away during his 40’s
@dreamshore9
@dreamshore9 Жыл бұрын
കള്ള് കുടി ഓവറ് ആയിരുന്നു അങ്ങേർക്കു
@Roby-p4k
@Roby-p4k Жыл бұрын
മലയാളത്തിൽബോഡിഗാർഡ് സിനിമ ഡയറക്ടർ സിദ്ദിഖ് സാർ തമിഴിലേക്ക് റീമേക്ക് ചെയ്യാൻ തീരുമാനിച്ച സമയത്ത്ആണ് ബോഡിഗാർഡ് പ്രൊഡ്യൂസർ ജോണി സരിഗ സിനിമ പ്രൊഡ്യൂസർ ഗോകുലം ഗോപാലൻ റൈറ്റ് നൽകിയിട്ടുണ്ടെന്ന് പറഞ്ഞു ഡയറക്റ്റർ സിദ്ദിഖ് 1കോടി രൂപ കൊടുക്കേണ്ടി വന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്
@Roby-p4k
@Roby-p4k Жыл бұрын
എത്ര നാൾ ആയി വെയ്റ്റിംഗ് ആയിരുന്നു ബ്രോയുടെ വീഡിയോയ്ക്ക്...🎉🎉🎉
@boxoffice5861
@boxoffice5861 Жыл бұрын
🥰thenks
@soorajbiju1917
@soorajbiju1917 Жыл бұрын
Good video🩷👍🏻 ഇന്ദ്രൻസ് ചേട്ടനെ പോലെ തന്നെ ദാദാ സാഹിബ്‌ സിനിമയിൽ കലാപത്തിനിടയിൽ മമ്മൂട്ടി കെട്ടിടത്തിനു മുകളിൽ നിന്നും ചാടിയപ്പോൾ കാലിനു പരിക്കുപറ്റിയിരുന്നു ആ വേദന ഇപ്പോഴും അദ്ദേഹത്തിനുണ്ട് എന്ന് പണ്ടേതോ ഇന്റർവ്യൂയിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
@shij8536
@shij8536 6 ай бұрын
ലൂസിഫർ ചിത്രീകരണ സമയത്ത് ലാലേട്ടൻ കാലു പൊക്കി വെക്കുന്ന സീൻ ട്രയൽ എടുത്തപ്പോൾ വലിയ ശബ്ദത്തിൽ വളി പോകുകയും അത് കണ്ട് ചിരി നിർത്താതെ നിന്ന എൻ്റെ സുഹൃത്തിൻ്റെ അച്ഛനെ സെറ്റിൽ നിന്ന് പറഞ്ഞു വിടുകയും ചെയ്തിട്ടുണ്ട്🤭
@crazyvlogz784
@crazyvlogz784 6 ай бұрын
​@@shij8536Ullathano😂?
@muralitmenon
@muralitmenon Жыл бұрын
അടൂർ ഭാസിയുടെ കാര്യം എന്താണ്‌ അപ്രതീക്ഷിതം ..? അത് അയാളുടെ ജന്മനായുള്ള 'സ്വഭാവഗുണം' കൊണ്ട് പലപ്പോഴായി സംഭവിച്ചതല്ലേ ..? ബാക്കി ഒക്കെ കൊള്ളാം 👌
@jovin750
@jovin750 Жыл бұрын
Njanum ithu thanneyaanu parayaan vannathu
@dhaneshd7805
@dhaneshd7805 Жыл бұрын
Njanum ithu thanna parayan vannath... Kayyilirupp nannakanjathu arude kizhappam anu
@midhunkt9807
@midhunkt9807 Жыл бұрын
പാലക്കാട്ടുകാരി അഗ്രഹാരത്തിലെ ഒരു പെൺകുട്ടി ആദ്യമായി ഒരു മലയാള സിനിമയിലെ നായികയായി അഭിനയിച്ചുകൊണ്ടിരിക്കെ ആ സിനിമയുടെ producer train ഇടിച്ചു മരണപ്പെടുകയുണ്ടായി. പുതുമുഖ നായികയുടെ ഭാഗ്യദോഷമാണ് അതിന് കാരണം എന്ന് മുദ്രകുത്തുകയും അവളെ ഭാഗ്യമില്ലാത്ത നടിയായി പ്രഖ്യാപിച്ച് അവളെ സിനിമയിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു. പിന്നീട് അവളെ നമ്മൾ കാണുന്നത് Bollywood queen ആയിട്ടാണ്. ഭാഗ്യമില്ലാത്ത നടി എന്നും പറഞ്ഞ് മലയാള സിനിമ മാറ്റിനിർത്തിയ ആ നടിയാണ് രണ്ടുതവണ ഇന്ത്യയിലെ മികച്ച നടിയായി തെരെഞ്ഞെടുക്കപ്പെട്ട വിദ്യാബാലൻ. സിനിമ : ചക്രം. പിന്നീട് പൃഥ്വിരാജ്, മീരാജാസ്മിൻ എന്നിവരെ വെച്ച് സിനിമ ചെയ്തു.
@divinity7851
@divinity7851 5 ай бұрын
നീ ങ്ങളുടെ അറിവ് ശരിയല്ല ന്നാണ് enikk തോന്നുന്നത്, അതു വേറെ സിനിമ ആകാം... കമൽ ഡയറക്റ്റ് ചെയ്തു തുടങ്ങി യാ ഫിലിമിൽ രാജു ന്റെ റോൾ മോഹൻലാൽ നൂലുണ്ട ചെയ്ത തു ദിലീപ്, അപ്രദന character ആണെന്ന് പറഞ്ഞു ദിലീപ് പിന്മാറി... Check other റെഫെറെൻസസ് ഇൻ കമൽ ഇന്റർവ്യൂ സ്
@midhunkt9807
@midhunkt9807 5 ай бұрын
@@divinity7851 മോഹൻലാൽ , ദിലീപ് , വിദ്യാ ബാലൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദ്യം പ്ലാൻ ചെയ്തിരുന്നത് . കുറച്ച് ദിവസത്തെ ചിത്രീകരണത്തിന് ശേഷം ആ പ്രൊജക്റ്റ് ഉപേക്ഷിച്ചു. വിദ്യാ ബാലൻ്റെ അഭിനയ അരങ്ങേറ്റ ചിത്രമായിരുന്നു ചക്രം. 😌
@YamunaGanga22
@YamunaGanga22 Жыл бұрын
Very Awesome video..❤
@Roby-p4k
@Roby-p4k Жыл бұрын
ലേലം സിനിമയിലെ ഈപ്പച്ചൻ എന്ന കഥാപാത്രതിൻ്റെ മരണം സോമെട്ടൻ്റെ ജീവിതത്തിലും അറംപറ്റിയത് പോലെ ആയിയെന്ന് രഞ്ജി പണിക്കർ തന്നെ ഒരു ഇൻ്റർവ്യൂ പറഞ്ഞിട്ടുണ്ട്
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Жыл бұрын
അങ്ങനെ നോക്കുമ്പോൾ NF വർഗീസ് ചേട്ടനും ഒന്നാമൻ മൂവിയിൽ മരണ സീൻ ഉണ്ടായിരുന്നു അത് കഴിഞ്ഞിട്ടാണ് മരിക്കുന്നത്.. അങ്ങനെ ചില നടന്മാർ ഉണ്ട്.
@soniavs8045
@soniavs8045 Жыл бұрын
Bharat Gopi in rasatantram
@hashiqe8079
@hashiqe8079 Жыл бұрын
Kalpana chechi..charli
@renjusouneesh8874
@renjusouneesh8874 Жыл бұрын
​@@haneeshkvpmnamohammed8807😂😅88oooo llo i
@rmk25497
@rmk25497 Жыл бұрын
​@@haneeshkvpmnamohammed8807 ഒന്നാമൻ അല്ല അതിന് ശേഷം അഭിനയിച്ച ശിവം എന്ന സിനിമയിൽ ആണ് വർഗീസ് അവസാനമായി മരണരംഗം ചെയ്തത്( നടൻ രതീഷ് അവസാനമായി അഭിനയിച്ച ചിത്രം കൂടി ആയിരുന്നു ശിവം)
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
6:45 The reaction to the movie itself proves it spoke a truth !!!
@Bte-rr3xx
@Bte-rr3xx Жыл бұрын
Compared to other movies that actually used to spread hate take off movie was not that offensive people are just soft.
@arunarunarun51
@arunarunarun51 Жыл бұрын
Jayaram Indransine chavittiyath annum innum comedy aayi thonniyilla. Jayaram co actors nte adimakal aayanu kaanunnath enn palappozhum thonnum.
@SreeHari777
@SreeHari777 Жыл бұрын
Yes enikkum aghana thonnarund kooduthalum jagadheesh,jagathy,indrans,manichettan okkeyanu athinu irakal aakunnnath🙃athum kooduthal song ilum aanu
@shijukiriyath1410
@shijukiriyath1410 Жыл бұрын
@@SreeHari777 ENNITTUM JAYARAMINEY THAANGAANUM, NALLA NADAN ENNU VISESHIPPIKKAANUM KUREY OOLAKAL UNDU......PRIYADARSAN "ADWAITHAM " ENNA CINEMAYODEY OZHIVAAKKI......PINNEEDU PRIYANTEY DIRECTIONIL ORU PADATHIL HERO AAYI CHEYYIKKANAM ENNU PARANJU GOOD KNIGHT MOHANU PINNAALEY PAANJA KADHA....SREE MOHAN THANNEY SAFARI CHANNELIL PARANJITTUNDU
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
ജയറാം nu ഈഗോ കൂടുതൽ ആണെന്ന് രാജസേനൻ പറഞ്ഞിട്ടുണ്ട് 💯
@arunarunarun51
@arunarunarun51 Жыл бұрын
Chavitti nilathu Veena Indransine Jayaram pinneyum chavittunnund. Mairan.
@arunmohan-amvlogs
@arunmohan-amvlogs Жыл бұрын
Nice video bro♥️👍🏻
@PraveenKumar-pd2oi
@PraveenKumar-pd2oi Жыл бұрын
Youtub turannapol valare yathrichikamaye kanda video ithayirunnu woww😅😅😂
@jrjtoons761
@jrjtoons761 Жыл бұрын
0:15 Wait a minute ജഗൻമോഹൻ റെഡ്ഡിയ്ക്ക് കേരളത്തിൽ theatre ഉണ്ടോ 😮.
@Roby-p4k
@Roby-p4k Жыл бұрын
രജപുത്രൻ സിനിമയുടെ ക്ലൈമക്സ് ഷൂട്ടിംഗ് ചെയ്യാൻ രാത്രി... അതും വലിയ ജനകൂട്ടത്തെ വച്ചു ചെയ്യാൻ പോയ സമയത്താണ് സിൽക്ക് സ്മിതയുടെ മരണ വാർത്ത സുരേഷ് ഗോപി സാർ അറിയുന്നത്.. അപോൾ തന്നെ അദേഹത്തിൻ്റെ തുടക്കം സമയത്ത് സിനിമ അഭിനയിച്ച നടി എന്ന നിലയിൽ സുരേഷ് ഗോപി എന്തൊരു വേദന അഭിനയിക്കാൻ ഒരു മൂഡ് ഇല്ലാത്തതിൻ്റെ പേരിൽ പിറ്റേന്ന് ദിവസം രാത്രിയിൽ ആ ക്ലൈമാക്സ് ഷൂട്ട് ചെയ്തത്
@YamunaGanga22
@YamunaGanga22 Жыл бұрын
Oru part koodi venam.. 😌
@milkyway-id7uc
@milkyway-id7uc Жыл бұрын
I like your videos. Super 🙏👍♥️
@arunvalsan1907
@arunvalsan1907 Жыл бұрын
Jayaram Real aayi chavuttiyathil oru athishayavumilla.....Kollam Ajith ishtam poley idi kondirunnu APARANtey shootinginidayil......Swantham cheruppu polum setil ulla production boye kondu cheyyikkunna manya addehamaanu ....Appol chavittuka ennathu ottum athissayamalla.... athe samayam opposite nilkkunnavarudey suraksha angeyattam nokkunna LALETTAN aanu nammudey hero......Action scene nadakkunnathinu munpu tharayil kidakkunna kallukal varey perukki kalayunna athra surakshayaanu addeham urappu varuthunnathu. Timing aanenkil pakkaayum
@neethumoljoseph7431
@neethumoljoseph7431 5 ай бұрын
Super video. 👍👍👍👍
@smartvarghese6329
@smartvarghese6329 Жыл бұрын
Tamil Kastooriman - Lohithadas and Meera Jasmine koodi aanu produce cheythathu.Movie flop aavan main karanam ...oru azhchayilum adhikam chennaiyilum mattu pala TN citiesilum undaaya perum mazha ...
@roshankl1697
@roshankl1697 Жыл бұрын
ഞാൻ ഗധർവ്വൻ പപ്പേട്ടന്റെ അവസാനത്തെ ചിത്രം. അതിന് ശേഷം ശാപം പിടിച്ചപ്പോലെ അദ്ദേഹം മരണപ്പെട്ടു
@punchaami6248
@punchaami6248 Жыл бұрын
🔥🔥🙏🙏🙏🙏
@tonysunny5747
@tonysunny5747 Жыл бұрын
Jayaram Indrance chettane sarikkum chavittiyathanu jayaram verum kootharayanu
@albinkx4027
@albinkx4027 Жыл бұрын
Sidiq lal padangalil godfatheril mathram aanu tilakan ullath... Climax shooting timeil udakkundakkiya etho oru nadane pinne abinayikkan vilichittillenn avar paranjittund.. Athu tilakan ano enn oru samshayam und.. Not sure.. Is there anyone else in godfather, who hasn't appeared in any siddiq lal movies afterwards ?
@chandlerbing7938
@chandlerbing7938 Жыл бұрын
Second Part Venam 😌
@SHIBIN04
@SHIBIN04 Жыл бұрын
Jayante maranam
@ammuabeesh3189
@ammuabeesh3189 Жыл бұрын
Pavam indrans chettan.❤
@arrowshade
@arrowshade Жыл бұрын
@7:07 ith 'Vaccine War' movie kurch ulla article alle? Take Off Movie ayt enth bandham?
@Letsconnecttech
@Letsconnecttech Жыл бұрын
Wait a minute 😂who are you man😮
@swarajswargam7889
@swarajswargam7889 Жыл бұрын
കസ്തുരിമാനെ ഒരു കടം കയറിയ കഥ.അത് അയാളുടെ ജീവിതത്തിലും വന്നോ.
@ppaneeshkumar
@ppaneeshkumar Ай бұрын
അടൂർ ഭാസി ഒരു സാഡിസ്റ്റായിരുന്നു എന്ന് മുൻപേ കേട്ടിട്ടുണ്ട്. അത് അപ്രതീക്ഷിത സംഭവമാണോ
@abbaspeechani3369
@abbaspeechani3369 Жыл бұрын
അനശ്വര നടൻ nf വർഗീസിന്റെ മരണവും ഇപ്രകാരം ആയിരുന്നു.
@kavinleo2077
@kavinleo2077 Жыл бұрын
സന്മനസ്സുള്ളവർക്ക് സമാധാനം സിനിമയിലെ ശ്രീനിവാസന്റെ ജീപ്പിൽ നിന്നും ഇറങ്ങുന്ന സീൻ ഒർജിനൽ ആയിരുന്നു കട്ട്‌ വിളിക്കാതെ കണ്ടിന്യൂ ചെയ്യുകയായിരുന്നു.
@rayaansvlogs
@rayaansvlogs Жыл бұрын
എന്തൊക്കെയാ നമ്മൾ അറിയാത്തത് സിനിമയിൽ ഉള്ളത്
@abhilashchirakkal1437
@abhilashchirakkal1437 6 ай бұрын
Inn the car Kanda le njan😊
@rakeshpoolamannil2164
@rakeshpoolamannil2164 Жыл бұрын
അപ്രതീക്ഷിതമായ വേറൊരു അപ്രതീക്ഷരം.. എന്തുവാടേയ്
@AbdulJabbar-up8qs
@AbdulJabbar-up8qs Жыл бұрын
ദി കാർ തല്ലി പൊളി.പറക്കും തളിക സൂപ്പർ
@SabuXL
@SabuXL 10 ай бұрын
കളക്ഷൻ വിഷയത്തിൽ ഓക്കെ ചങ്ങാതീ. പക്ഷെ..!😮
@AbdulJabbar-up8qs
@AbdulJabbar-up8qs 10 ай бұрын
@@SabuXL എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കോമഡി മൂവി.🥰കളക്ഷനും, എന്റർ ടൈമെന്റും . പിന്നെ കോമഡി ക്ക്‌ അവാർഡ് കിട്ടിയ(കൊച്ചിൻ ഹനീഫ ഇക്കാക്ക് )ഏക സിനിമയും ഇത് തന്നെ ആണെന്നാണ് തോന്നുന്നത്.
@Jimmy-89Kl5
@Jimmy-89Kl5 6 ай бұрын
The കാർ തല്ലിപൊളിയോ 😁പറക്കും തളിക ആയിട്ട് compare ചെയ്തിട്ടാണോ!
@theanonymous1077
@theanonymous1077 Жыл бұрын
Super video ❤❤
@vaishnavashok9859
@vaishnavashok9859 Жыл бұрын
Bro oru suggestion parayate ippam ulla presentation korch old annu puthiya rithiyil editing cheythalu nanayirikum 😊
@jishnum.s9009
@jishnum.s9009 6 ай бұрын
ക്രൈം ഫയൽ എന്ന സിനിമ റിലീസ് ആയ സമയത്ത് സംവിധായകൻ കെ മധുവിന്റെ വീടിനു നേരെ കല്ലേറ് ഉണ്ടാകുകയും അദ്ദേഹത്തിന് ഒരുപാട് ഭീഷണി വരികയും ചെയ്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്
@vidya.B5997
@vidya.B5997 Жыл бұрын
Mani chettante last song adhehathinte marannam ayi related ayi song
@mharisamar
@mharisamar Жыл бұрын
അടൂര്‍ഭാസിയുടെ കൈയിലിരിപ്പ് കാരണം സിനിമകള്‍ നഷ്ടപ്പെട്ടു. അതിലെന്ത് അപ്രതീക്ഷിതം. അത്തരം നാറിയ മനസ്സുള്ളവര്‍ പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കേണ്ടേ...
@pranavprasad5320
@pranavprasad5320 Жыл бұрын
Part 2 venam
@KtashgdieKtsvcdyvecshbe
@KtashgdieKtsvcdyvecshbe 6 күн бұрын
tha Car ല്ല the car😂😂😂
@vineethjayachandran9933
@vineethjayachandran9933 Жыл бұрын
ജയൻ്റെ മരണം അതൊരു അപ്രതീക്ഷിത സംഭവം അല്ലേ
@ajinassalam107
@ajinassalam107 Жыл бұрын
👌👌
@MALAYALIKKARAN
@MALAYALIKKARAN 3 ай бұрын
The car repeat valuo😮
@midhun331
@midhun331 Жыл бұрын
🥵💥
@vvstarmediapro
@vvstarmediapro Жыл бұрын
ഷൂട്ടിംഗിനിടെ കുളിക്കാൻ പോയിട്ട് മുങ്ങി മരിച്ചു പോലീസ് വേഷം ചെയ്യുന്ന നടൻ മരിച്ചത് അപ്രതീക്ഷിതമായ ഒന്നല്ലേ
@manikuttanvs2167
@manikuttanvs2167 7 ай бұрын
Vellamadi chu kulikan iranghi
@rajeeshgold1498
@rajeeshgold1498 Жыл бұрын
ന്നാ ഞാനൊരു കാര്യം പറയാം..... ഇന്ത്രൻസ് ചേട്ടനെ ചവിട്ടിയത് മനഃപൂർവം ആണ് അന്ന്
@SunuSukesan-bo5ld
@SunuSukesan-bo5ld Жыл бұрын
എന്തിന്
@Roby-p4k
@Roby-p4k Жыл бұрын
മലയാള സനിമയുടെ അമ്മ സംഘടന പ്രശ്നകാരണം, അമ്മ സംഘടന ചിലരുടെ ഇടപെടൽ കാരണം ക്രിസ്ത്യൻ ബ്രദേഴ്സ് സിനിമയിൽ തിലകൻ സാറിന് പ്രതിഫലം നൽകിയ ആ കഥാപാത്രം സായ് കുമാറിന് നൽകി
@kriskripesh5451
@kriskripesh5451 Жыл бұрын
@GithinBabu-ih6oj
@GithinBabu-ih6oj Жыл бұрын
The car movi accident randu per marichu oral Anil kombasseril anu
@winit1186
@winit1186 Жыл бұрын
No. Associate director Santhosh ആണ് രണ്ടാമത്തെ ആൾ
@nourin723
@nourin723 Жыл бұрын
ലോഹിതദാസ് 👍👍👍
@sudheesvk
@sudheesvk Жыл бұрын
Lohidadas sucide cheithathanu ..heart atak ala
@nithincutz8890
@nithincutz8890 Жыл бұрын
adoor baside perukkam karanam kittiyatha kaliyakkalu koodiya aarayalum choodakum
@Yodha278
@Yodha278 5 ай бұрын
👍👍👍
@MinuTrishiva
@MinuTrishiva Жыл бұрын
Shooting nte edayil actor jayan helicopter il ninnu veenu marichath koode ulpeduthamayirunnu...
@subashaus
@subashaus 6 ай бұрын
6.50 real character of musli.... If it was hi du or Chris tain movie then no issues... This world is tired of the peacful people... Anyways the rich & brother white countries bought them up to this high level..
@transparent-mirror
@transparent-mirror Жыл бұрын
Paavam Indrans😢. Panna Jayaraam😡
@muhammedfayiz692
@muhammedfayiz692 Жыл бұрын
ജോക്കർ സിനിമ set ൽ നിന്നല്ലേ ബഹ്ധൂർ മതിച്ചത് അങ്ങനെയൊക്കെയാ കേട്ടത് . അത് പോലെ അത്ഭുതദീപ് സിനിമ സെറ്റിൽ നിന്നല്ലേ സാജൻ സാഗര എന്ന മിമിക്രി താരം മരണപെട്ടത് പിന്നെ കോളിളക്കം സിനിമയിൽ ജയൻ മരിക്കുന്നത്
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Жыл бұрын
അധ്വൈദം സിനിമ സെറ്റിൽ ലാലേട്ടന്റെ കൈകളിൽ കിടന്നാണ് ബോബൻ ആലിമൂഡൻ എന്ന ആക്ടർ മരിക്കുന്നത്.
@muhammedashkar.a8471
@muhammedashkar.a8471 Жыл бұрын
Sajan sagara movie release aayathunu shesham jolisthalathu vachu uyaramulla enthinteyo mukalil ninnum veenu aanu marichathu
@nakshathra7220
@nakshathra7220 Жыл бұрын
​@@haneeshkvpmnamohammed8807 അയാൾ ജീവനോടെ ഉണ്ടല്ലോ ഇപ്പൊ
@rmk25497
@rmk25497 Жыл бұрын
അത്ഭുതദ്വീപ് സെറ്റിൽ ഒന്നും അല്ല
@rmk25497
@rmk25497 Жыл бұрын
​@@haneeshkvpmnamohammed8807ബോബൻ അല്ല ആലുംമൂടൻ😅😅
@asrithsreenivasan3094
@asrithsreenivasan3094 Жыл бұрын
Adi poli commedy movies 😂
@rahulsolorider9440
@rahulsolorider9440 6 ай бұрын
The car nalla movie ann
@lifefactor9261
@lifefactor9261 Жыл бұрын
Minnal murali set nashippicha sambavam Kolilakkam movie Jayan sir death
@abdulgafoor6146
@abdulgafoor6146 5 ай бұрын
പലതും പ്രതീക്ഷിതം 🙏🏻പ്രത്യേകിച്ച് ഭാസിയുടെ 😄
@jishnupakru3134
@jishnupakru3134 6 ай бұрын
കോളിളക്കം MOVIE എന്തേയ് ഉൾപ്പെടുത്തത് 😔 കോളിളക്കം എന്ന ഒറ്റ പേര് മതി ആയിരുന്നല്ലോ അതിനു
@SIDLOKI
@SIDLOKI Жыл бұрын
Excellent content🫂
@JRC2486
@JRC2486 5 ай бұрын
samayam kitumbo kanum cinema...😂alathe. .athu ethu vaanm abhinayichathu anenkilm....theri vilikaruthu.... please enalaa..
@nazlegacy
@nazlegacy 5 ай бұрын
The car producer actress devi ajith husband aayrnu,irinjalakuda karan
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Жыл бұрын
അടൂർ ഭാസിയുടെ അപ്രതീക്ഷിത സംഭവം ഒന്നുമല്ല മഹാ ഊള സ്വഭാവം ആയിരുന്നു അയാളുടെ എന്ന് കേട്ടിട്ടുണ്ട്.. ഈ ചേട സ്വഭാവത്തിന്റെ കൂടെ പെൺ വിഷയത്തിലും പുള്ളി മോശം സ്വഭാവം ആയിരുന്നു.. (പെൺ വിഷയത്തിൽ തിക്കുറുശ്ശി യേയും പറ്റി കേട്ടിട്ടുണ്ട് ) എന്തായാലും ഭാസി മരണപ്പെടുമ്പോൾ കുറേ അനുഭവിച്ചിട്ടാണ് മരിച്ചതും എന്ന് കേട്ടിട്ടുണ്ട്.. കർമ്മ.
@najmaparayil13189
@najmaparayil13189 Жыл бұрын
കർമ്മ അല്ല കർമ്മം/ കർമ്മഫലം
@Ranjana.K
@Ranjana.K Жыл бұрын
To add - പത്രം സിനിമയിൽ നടൻ ശരത്ദാസിന് പറ്റിയ പരിക്കിന് അദ്ദേഹം ഇപ്പോഴും ചികിത്സ ചെയ്യുന്നുണ്ട്...
@boxoffice5861
@boxoffice5861 Жыл бұрын
Wow🔥
@malumol4367
@malumol4367 6 ай бұрын
ദി കാർ അടിപൊളി മൂവി ആയിരുന്നു
@rukzanasfabulousworld2972
@rukzanasfabulousworld2972 Жыл бұрын
The car karyam ipola ariyane🥲🥹
@boxoffice5861
@boxoffice5861 Жыл бұрын
🙂അത് അപ്രതീക്ഷിതമായ ഒന്നായിരുന്നു
@Legendssssss858
@Legendssssss858 5 ай бұрын
ജയറാം മനഃപൂർവം ചവിട്ടിയതാണ് എന്ന് തോന്നുന്നു😢
@manuc371
@manuc371 8 ай бұрын
സത്യൻ അന്തിക്കാടു തിലകൻ ,, ,പിൻഗാമി സിനിമ പറഞ്ഞില്ല 😊😊
@AnjuAnjuzz-hf1er
@AnjuAnjuzz-hf1er 8 ай бұрын
Jayaram 😠😠😠
@prathapshymolshymol6133
@prathapshymolshymol6133 6 ай бұрын
manapiorvam ulla chavit aanu ennu tonnum
@izaanizuizaanizu8078
@izaanizuizaanizu8078 Жыл бұрын
പൊന്മുട്ടയിടുന്ന താറാവ് ജഗതിയുണ്ട്. അതിനുശേഷം സത്യനെന്തിക്കാടിന്റെ ഒരുസിനിമയിലും കണ്ടില്ല
@srijith_babu
@srijith_babu Жыл бұрын
rasathanthram movie und meera jasmin Ketan vane last
@Roby-p4k
@Roby-p4k Жыл бұрын
പൊൻമുട്ടയിടുന്ന താറാവ് ശേഷം വന്ന പിൻഗാമിഎന്ന സിനിമയിലും ഉണ്ടായിരുന്നു
@deshk9006
@deshk9006 Жыл бұрын
Santhanagopalam movieyilum undu
@pradeeps3212
@pradeeps3212 Жыл бұрын
രസതന്ത്രത്തിൽ പെണ്ണുകാണാൻ വരുന്നത് പ്രേതമാണോ
@vysalmuraleedharan3770
@vysalmuraleedharan3770 Жыл бұрын
രസതന്ത്രം ത്തിൽ
@anilvaloor
@anilvaloor 8 ай бұрын
It’s Maruthi 1000 in The Car
@ananthanananthan2386
@ananthanananthan2386 Жыл бұрын
സല്ലാപം എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ച മഞ്ജുവാര്ർ നിർമാതാവിന്റെ കൂടെ ഒളിച്ചോടിപോയതും അപ്രേതീക്ഷമാണ്
@skylightmedia555
@skylightmedia555 Жыл бұрын
Manassilaayilla..athentha sambhavam ?
@SabuXL
@SabuXL Жыл бұрын
​@@skylightmedia555ഓ ചങ്ങാതീ അത് ഒക്കെ ഇനിയും പറയണോ. താങ്കൾ പഴയ കാല വീഡിയോ ശകലങ്ങളോ അല്ലെങ്കിൽ അക്കാലത്തെ സിനിമാ മാസികകളോ ഒന്ന് ചികഞ്ഞു കണ്ടു പിടിച്ചു നോക്കൂ.❤
@unnikrishnannair8704
@unnikrishnannair8704 Жыл бұрын
ആദ്യ സിനിമ സല്ലാപം അല്ല സമ്മാനം അണ്
@skylightmedia555
@skylightmedia555 Жыл бұрын
@@SabuXL പല പല കഥകൾ ആണ് കേൾക്കുന്നത് !! ചിലതിൽ asst Director ചിലതിൽ പ്രൊഡ്യൂസർ, ചിലതിൽ അവർക്ക് നാലഞ്ച് ബന്ധങ്ങൾ കല്യാണത്തിന് മുൻപ് ഉണ്ടായിരുന്നു എന്ന്...എന്തെങ്കിലും ആവട്ടെ..നമ്മള് എന്തിനാ വെറുതെ ബേജാറാവുന്നത് അല്ലേ 😅😅
@winit1186
@winit1186 Жыл бұрын
മഞ്ജു ചേച്ചി സല്ലാപം ഷൂട്ട് കഴിഞ്ഞ് 1995 ഫെബ്രുവരി മാസത്തിൽ SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുക ആയിരുന്നു. പരീക്ഷ ആയതിനാൽ വീട്ടുകാർ അവരെ ഡബ്ബിംഗ് ചെയ്യാൻ വിട്ടില്ല. എന്നാല് MODEL EXAM ന് പോയ അവർ, സ്കൂളിന് മുന്നിൽ അവരെ കാത്ത് നിന്ന അസിസ്റ്റൻ്റ് ഡയറക്ടറുടെ കൂടെ ഡബ്ബിംഗ് ചെയ്യാനായി സ്റ്റുഡിയോയിലേക്ക് പോയി.... ഇതറിഞ്ഞ ചേച്ചിയുടെ അച്ഛൻ (മണ്ടൻ) മകളെ തട്ടിക്കൊണ്ട് പോയി എന്നും പറഞ്ഞു പോലീസിൽ പരാതി നൽകുകയും പത്രസമ്മേളനം നടത്തുകയും ചെയ്തു.... അതാണ് സംഭവിച്ചത്.... വല്ലവൻ്റെയും കൂടെ ഒളിച്ചോടിയ പെണ്ണിനെ എന്തായാലും ദിലീപ് പ്രേമിച്ച് കെട്ടില്ലല്ലോ ? മഞ്ജു ചേച്ചി എൻ്റെ നാട്ടുകാരി മാത്രമല്ല എൻ്റെ സ്വന്തം ചേച്ചിയുടെ ക്ലാസ്സ് മേറ്റും കൂടി ആയിരുന്നു.... മഞ്ജു ചേച്ചിയുടെ മണ്ടനായ അച്ചൻ്റെ ആവശ്യമില്ലാത്ത RESTRICTIONS (TO AVOID DILEEP) കാരണമാണ് അവർ 18 വയസ്സിൽ ഒളിച്ചോടി കല്യാണം കഴിച്ചത്.... അല്ലെങ്കിൽ 2002 വരെയെങ്കിലും അവർ സിനിമയിൽ കാണുമായിരുന്നു.
@hadin1390
@hadin1390 Жыл бұрын
mansoor ali khan issue
@siddhidatri2029
@siddhidatri2029 Жыл бұрын
തെലകൻ അല്ല തിലകൻ
@anupamasuresh2859
@anupamasuresh2859 2 ай бұрын
Ithu ellam Jayaram anallo
@ukn1140
@ukn1140 11 ай бұрын
Mariccha basiye veruthe vidamayirunnu
@sskkvatakara5828
@sskkvatakara5828 Жыл бұрын
Valyatanil Ganashkumar chsyada vashamanu Msnojk jayan chsitatu karanam shajikailas ganashkumar pinakam
@Roby-p4k
@Roby-p4k Жыл бұрын
ബംഗ്ലാവിൽ ഔത സിനിമയിൽ ശാന്തിവിള ദിനേശ് പൊതു മധ്യേതിൽ വച്ചു എന്തോ പറഞ്ഞത് പേരിൽ മണിചേട്ടൻ ആസിനിമയിൽ പിന്മാറി...
@afsalrbjas6524
@afsalrbjas6524 6 ай бұрын
എന്നാലും റിപ്പോർട്ടർ കുറച്ച് ഓവർ ആയിരുന്നു എന്നാണ് എന്റെ അഭിപ്രായം. റേറ്റിംഗിന് വേണ്ടി ചാനലുകാർ മത്സരിക്കുന്നത് കാണുമ്പോൾ സഹതാപം തോന്നും 😡
@arunvalsan1907
@arunvalsan1907 Жыл бұрын
MUNPU MAHAVISHNUVINU BHRUGU MAHARSHIYUDEYO, DURVASAVINTEYO CHAVITTUNKITTIYA IDATHINU "SREEVALSAM" ENNU PERITTITTUNDU.......JAYARAMI TEY CHAVITTU KITTIYA IDATHINU ENTHU PERIDUM?
@uniquefraames5075
@uniquefraames5075 6 ай бұрын
adoor bhaasi engane ithra valiya comedian ayi eennu manasilaavunnilla..chumma valavalaannu paranju veruppikkunnathe kandittuulloooo
@KunjunniTV
@KunjunniTV 6 ай бұрын
അമരാവതി അയാൾ വാങ്ങിയ വീടാണ്
@jeevannarayanan1448
@jeevannarayanan1448 Жыл бұрын
Ottu mikka ella cinema kalo??? Yennu vachaal....???
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН