വിട പറഞ്ഞ വില്ലന്മാരുടെ സിനിമാ ജീവിതം 😢 | Malayalam Movie Actors | Turbo

  Рет қаралды 245,245

Only 4 Cinema

Only 4 Cinema

Күн бұрын

#turbomovie #mammootty #actors #actress #malayalam #nerumovie #kalabhavanmani #manjuwarrier #mammotty #mohanlal #newmovie2023 #mamukkoyacomedyscenes #aparnabalamurali #nazriya #fahadhfaasil #mamtamohandas #meerajasmine #tovinothomas #prithvirajsukumaran #shobhana #kavyamadhavanfans #nerumovie #salaar #kaathalthecore #falimy #basiljoseph #moviefacts
#comedymovies #comedy #evergreenhits #mollywood #actress_new_video #actress_dance_video #rajishavijayan #jithujoseph
movie | malayalam | Full Movie | Review | Movie Facts | Flop Movie| Drop Movies | Netflix | SonyLive | Mohanlal Movie | Mammootty | mamukkoya |comedy |mohanlal | rekha |Movie talks | salim kumar | dileep Movie | jayasurya |Updates | secret | movie | story | Script | AR Rahman| Kj Yeshudas
|Director | Fight | action | star | still
Mistakes | troll vedios | unknown | vijay |Facts | whatsapp ststus | mass troll | roasting | reaction | Fahad fasil | mamannan |
| Hotstar | seriel | Actors | Actress | Manju warrier | trailer | teaser |
jagathy | crime movie | Classic movie | Movie mistakes | jokes
voice of sathyanathan | Filim | Family | travel | Movie | songs | singers | mg sreekumar | voice | comedy | tovino | Thilakan | award | references | casting | drama | Jailer

Пікірлер: 130
@angrymanwithsillymoustasche
@angrymanwithsillymoustasche 7 ай бұрын
ജയനെ കൂടി ഇതിൽ ഉൾപ്പെടെത്താമായിരുന്നു.... കാരണം 1979 വരെ അദ്ദേഹം കൂടുതലും 98% വില്ലൻ റോൾ ആയിരുന്നു. ജനപ്രിയ താരം ആക്കിയ ശരപഞ്ചത്തിലും വില്ലൻ ആയിരുന്നു. 1980ൽ മരിക്കുന്ന വരെ ഒരു വർഷം മാത്രം ഹീറോ ആയി. വളരെ അപൂർവമായ ഒരു ജീവിതം ആയിരുന്നു അദ്ദേഹത്തിന്റെ.
@only4cinema17
@only4cinema17 7 ай бұрын
Jayan sukumaran soman team nammukku mattoru video cheyyam
@vijayanm8797
@vijayanm8797 7 ай бұрын
ജയൻ എത്ര വില്ലൻ വേഷം കെട്ടിയാലും അദ്ദേഹത്തെ ജനങ്ങൾ വില്ലനായ്കാണില്ല അതാണ് ജയൻ അന്നും ഇന്നും എന്നും ജനങ്ങളുടെ മനസിൽ 16 വയസ്സോടെ ജീവിക്കുന്നു നമ്മുടെ ജയേട്ടൻ .......... ജയതാരകം
@angrymanwithsillymoustasche
@angrymanwithsillymoustasche 7 ай бұрын
@@vijayanm8797 അത് 1979 ശരപഞ്ജരത്തിന് ശേഷം alle
@Beautifulearth-v4f
@Beautifulearth-v4f 6 ай бұрын
@@vijayanm8797ഉമ്മർ, ജോസ് പ്രകാശ്, ജയൻ കൊടും വില്ലന്മാർ
@MUTHUNABIMADEENA9146
@MUTHUNABIMADEENA9146 6 ай бұрын
കലാഭവൻ മണിയും വില്ലനായി അഭിനയിച്ചിട്ടുണ്ട്
@khalidrahuman3278
@khalidrahuman3278 6 ай бұрын
M. N. നമ്പിയാർ "ഒരു വിസ്മയം "തന്നെ ആയിരുന്നു. യെഥാർത്ഥ ജീവിതത്തിൽ ഇത്ര ആദർശശുദ്ധി പുലർത്തിയ മറ്റൊരു നടൻ ദക്ഷിണേന്ത്യൻ സിനിമയിൽ ഉണ്ടോ എന്നു തന്നെ സംശയമാണ്. മദ്യപിക്കില്ല, പുക വലിക്കില്ല, പൂർണ്ണസസ്യാഹാരി. ഭക്ഷണം വീട്ടിൽ നിന്നും കൊണ്ടുവരും. ദൂരെയാണ് ഷൂട്ടിംഗ് എങ്കിൽ ഭാര്യക്കൂടി കൊണ്ടുപോകും. വിദേശത്താണ് ഷൂട്ടിംഗ് എങ്കിൽ അവിടെയും കൊണ്ടുപോകും. ഇതെല്ലാം സ്വന്തം ചിലവിൽ ആയിരിക്കുകയും ചെയ്യും.എം ജി ആറിന്റെ ഉറ്റ സ്നേഹിതനായിയുന്നു. നമ്പിയാരുടെ വിവാഹം നടത്തിയത് അദ്ദേഹം ആയിരുന്നു. മക്കൾക്ക്‌ പേരിട്ടതും അദ്ദേഹം തന്നെ. നമ്പിയാരുടെ വീട്ടിൽ എന്തു ചടങ്ങ് നടന്നാലും അതിനു എം ജി ആർ എത്തിയിരിക്കും. അടിപിടി സിനിമയിൽ മാത്രം.
@roshithKp-mq9iv
@roshithKp-mq9iv 6 ай бұрын
C😊
@babykurian8743
@babykurian8743 5 ай бұрын
O
@rajesh.tacharyabhagavath5055
@rajesh.tacharyabhagavath5055 Ай бұрын
Risabava maricha year thettanu
@ThankaRaman-z3c
@ThankaRaman-z3c 6 ай бұрын
എത്രയും നടന്മാരെ അറിവിൽ കൊടുന്ന അറിവ് വളരെ നല്ലത്താങ്ക്സ്
@ahamedbaliqu9118
@ahamedbaliqu9118 7 ай бұрын
Kp ഉമ്മർ അവസാനം അഭിനയിച്ച സിനിമ ഹരികൃഷ്ണൻസ് ആണ്
@rasheedev7528
@rasheedev7528 6 ай бұрын
സിദ്ദിഖ്-ദേവൻ - ടിജി രവി - സുരേഷ കൃഷ്ണ - എന്നീ വില്ലന്മാർ ഇപ്പോഴും ജീവിച്ചിരിക്കുന്നു! മരിച്ചവരിൽ കൊട്ടാരക്കര ശ്രീധരൻ നായരെ പറ്റി പരാമർശിച്ചില്ല!കൊച്ചിൻ എക്സ്പ്രസ് പോലെ വില്ലൻ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്!
@harithapnair1912
@harithapnair1912 6 ай бұрын
My dear kuttichathanil manthravaadhi
@mohandask944
@mohandask944 Ай бұрын
കോട്ടയം ചെല്ലപ്പൻ. എന്ന നടനെ ഉൾപെടുത്താമ്മായിരുന്നു
@sreejith_kottarakkara
@sreejith_kottarakkara 7 ай бұрын
ഹാ.....അതൊക്കെ ഒരു കാലം
@rahulvm2582
@rahulvm2582 6 ай бұрын
Good Video മികച്ച നടൻമാർ കൂടി ആയിരുന്നു ഇവർ എല്ലാം 👍
@only4cinema17
@only4cinema17 6 ай бұрын
❤️
@akj10000
@akj10000 Ай бұрын
ജയൻ വില്ലനായിരുന്നോ
@mbvinayakan6680
@mbvinayakan6680 2 ай бұрын
വെള്ളിത്തിരയിൽ കാണുന്ന വില്ലൻമാർ യഥാർത്ഥ ജീവിതത്താൽ നല്ല വ്യക്തികളും ഏറെ നന്മകൾ ഉള്ളവരും ആണ്. എന്നാൽ നമ്മുടെ കണ്ണും കാതും കവർന്ന നായകൻമാർ ശരിക്കുള്ള ജീവിതത്തിൽ എങ്ങനെ എന്നു നാം കണ്ടിട്ടുണ്ട്👍
@muhammedshahide.k47
@muhammedshahide.k47 6 ай бұрын
Ummar 🥰 ishttam
@Rinsi-e7p
@Rinsi-e7p 6 ай бұрын
Prem Nazir sir 👏💯 also villian in azakulla Selina.
@Rinsi-e7p
@Rinsi-e7p 6 ай бұрын
Tremendous performance, Nazir sir as villian.😊😢😮
@Rinsi-e7p
@Rinsi-e7p 6 ай бұрын
Nazir sir 👏💯👍👍 also villian
@usmamalpram
@usmamalpram 6 ай бұрын
കൂട്ട്ടത്തിൽ ഏറ്റവും മികവ് ബാലൻ കെ ജോസ് പ്രകാശ്
@flashmedia6897
@flashmedia6897 6 ай бұрын
എന്തേ ജയൻ സർ ജീവിച്ച് ഇരിക്കുന്നുണ്ടോ മലയാളികളുടെ തീരാനൊമ്പരം ആയ ജയൻ സർ
@josephkollannur5475
@josephkollannur5475 6 ай бұрын
കലാശാല ബാബു വിനെകൂടി ഈ ഗണത്തിൽ പെടുത്താമായിരുന്നു.
@saideessaidees5774
@saideessaidees5774 Ай бұрын
Ragu varan🙏🏻💥💥💥💥
@harithapnair1912
@harithapnair1912 6 ай бұрын
Tiger prabhakar Kottaeakkara sreedharan nair Ratheesh Thilakan pinne Kalabhavan mani chettanum
@only4cinema17
@only4cinema17 6 ай бұрын
👍🏻👍🏻
@vpnpanickar
@vpnpanickar 7 ай бұрын
Saikumar father i forgot his name. my dear kuttichathan movie
@only4cinema17
@only4cinema17 7 ай бұрын
Kottarakkara sreedaran nair 👍🏻
@only4cinema17
@only4cinema17 7 ай бұрын
Yes forgot to add him
@abhiramtp9360
@abhiramtp9360 3 ай бұрын
മലയാള സിനിമയിലെ മുൻകാല ആക്ടർസ് പ്രണാമം🌹🙏
@BabyThomas-s1o
@BabyThomas-s1o 6 ай бұрын
കഴിഞ്ഞ സിനിമയിലെ വില്ലന്മാരെ പറ്റി അറിയുവാൻ സാധിച്ചതിൽ ഓർമ്മകളിൽ ചികഞ്ഞാൽ കിട്ടാത്തത് നേരിട്ട് കണ്ടതിൽ വളരെ നന്ദി നമസ്കാരം
@only4cinema17
@only4cinema17 6 ай бұрын
❤️❤️
@CRONICBACHLOR555
@CRONICBACHLOR555 7 ай бұрын
കൊച്ചിൻ ഹനീഫിക്ക ❤❤
@only4cinema17
@only4cinema17 7 ай бұрын
👍🏻👍🏻
@subramanismani3109
@subramanismani3109 7 ай бұрын
MGR nambiyar great hero and excellent villain and very famous and mass combination
@only4cinema17
@only4cinema17 7 ай бұрын
👍🏻
@SyedShafi-bk6vl
@SyedShafi-bk6vl 7 ай бұрын
M. N. NAMBIYAR SUPRASIDHA VILLAN. KEMAN.
@tijomathewt1986
@tijomathewt1986 5 ай бұрын
Risabava marichathu 2001 alla 2021 aa.. 12:25
@only4cinema17
@only4cinema17 5 ай бұрын
Yes ath oru mistake aayirunnu
@broadband4016
@broadband4016 3 ай бұрын
ബാലൻ കെ.നായർ,ഉമ്മർ,ജോസ്.പ്റകാശ് .സൂപർ വില്ലൻമാർ.ആദൃകാലത്ത് മോഹൻലാലും വില്ലനായിരുന്നു
@mahindras1585
@mahindras1585 6 ай бұрын
KottayamChellappan?
@Rahul-iu7jl
@Rahul-iu7jl 5 ай бұрын
സൂപ്പർ
@only4cinema17
@only4cinema17 5 ай бұрын
Thanku
@mahindras1585
@mahindras1585 6 ай бұрын
Kottayam Chellappan?
@sthanymc2885
@sthanymc2885 6 ай бұрын
ജയൻ സാറിനെ കൂടി ഇതിൽ ഉൾപ്പെടുത്തി ഇരുന്നെഘിൽ ലോകം നിങ്ങളെ ആദരിച്ചേനേ 🙏🙏
@only4cinema17
@only4cinema17 6 ай бұрын
Part 2 und
@salmon6007
@salmon6007 6 ай бұрын
Thilakan
@Fauzia-ke7bh
@Fauzia-ke7bh 5 ай бұрын
🙏🙏🙏🙏🙏🙏ആദരാഞ്ജലികൾ ❤️❤️❤️❤️😘
@harithapnair1912
@harithapnair1912 6 ай бұрын
Villathi nadi maarekkurichum oru episode venam
@only4cinema17
@only4cinema17 6 ай бұрын
ചെയ്യാം sure
@shibuvarghese6829
@shibuvarghese6829 6 ай бұрын
2009 ൽ മരിച്ച ആളെ 2010 ൽ അഭിനയിച്ചു
@only4cinema17
@only4cinema17 6 ай бұрын
Abhinayichu ennu paranjillallo 2009 chithreekaricha padam 2010l release aayi
@FlightsTrains
@FlightsTrains 4 ай бұрын
Gavin Packard used to live just a few metres away from my house. He fell prey to drug and alcohol abuse.
@sivanc.k.4950
@sivanc.k.4950 3 ай бұрын
എല്ലാ പ്രിയ കാലാകാരന്മാർക്കും ആദരാത്ത്ജലികൾ.
@cijinmd5511
@cijinmd5511 6 ай бұрын
GK pilla കാര്യസ്ഥൻ ഉണ്ട്
@harithapnair1912
@harithapnair1912 6 ай бұрын
Adhehathe orkkumbol aadhyam varunna dialogue "professor Jayanthi" ennanu.
@faizufaizan9867
@faizufaizan9867 6 ай бұрын
2009 maricha rajan p dev 2010 sreshgopiyudekoode abhinayicu
@only4cinema17
@only4cinema17 6 ай бұрын
Edo 2009 il shoot cheytha padamaan ath release aayath 2010 aan endonedey
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 7 ай бұрын
രാജൻ പി ദേവ് സിനിമാരംഗത്ത് എത്തുന്നത് സഞ്ചാരി എന്ന ചിത്രത്തിലൂടെയാണ്
@SajiMonak-fx5dz
@SajiMonak-fx5dz 6 ай бұрын
Super grateful acter big pranamam.superstarjayansirbigsalutte
@manaknaser
@manaknaser 6 ай бұрын
Good job
@prasanthgmuttath8384
@prasanthgmuttath8384 6 ай бұрын
ഇതിൽ എന്താ സിദ്ദിഖ് ഇക്കയുടെ ഫോട്ടോ വച്ചത്. 00:3
@angrymanwithsillymoustasche
@angrymanwithsillymoustasche 7 ай бұрын
Balan k Nair × MN Nambiar × Jose Prakaah Narendraprasad × Rajan p dev × NF Vargeese കിടിലൻ വില്ലൻ combos 🔥
@radhap1186
@radhap1186 7 ай бұрын
Tovino thomas movies list next cheyyamo please
@only4cinema17
@only4cinema17 7 ай бұрын
Cheyyum sure
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 Ай бұрын
Ramu evide
@ganeshganesh-z5o
@ganeshganesh-z5o Ай бұрын
ഉമ്മർ സാറിന്റെ അവസാനത്തെ സിനിമ മാന്നാർ മത്തായി സ്പീക്കർ അല്ലേ
@madhmaraminna4823
@madhmaraminna4823 4 ай бұрын
🙏
@jayeshjayanadhan2928
@jayeshjayanadhan2928 6 ай бұрын
എല്ലാവരും അമൂല്യനിഥികൾ ഇനീഒരിക്കലും ഉണ്ടാവില്ല അഭിനയകുലപതികൾ
@abduksalamk768
@abduksalamk768 6 ай бұрын
Mohanlal villan olde
@sanooppanicker8609
@sanooppanicker8609 7 ай бұрын
റിസബാവ 2001-ലാണോ മരിച്ചത്😅😅😅
@only4cinema17
@only4cinema17 7 ай бұрын
Paranjappol 21 1 aayipoyi
@24704575
@24704575 6 ай бұрын
He died in 2021
@sreenivasanrajan-xn4ee
@sreenivasanrajan-xn4ee 6 ай бұрын
മഹല്മകണ്ടിയുട ഷേവ്കുടിഞ്ഞീരം സുരക്ഷ ആയിരുന്നു (സത്യം )
@premaradharadha3336
@premaradharadha3336 6 ай бұрын
?
@ajikumar567
@ajikumar567 6 ай бұрын
​@@premaradharadha3336മഹാത്മാഗാന്ധിയുടെ ശവകുടീരം എന്നാണ് പുള്ളി ഉദ്ദേശിച്ചത്
@only4cinema17
@only4cinema17 6 ай бұрын
1925 aan jose prakash janichath
@shamsuvm304
@shamsuvm304 6 ай бұрын
T G ravi beeman ragu avide
@only4cinema17
@only4cinema17 6 ай бұрын
അവർ ജീവിച്ചിരിപ്പുണ്ട് ഇത് മരിച്ചവരെ മാത്രമാണ് ulpeduthyath
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 Ай бұрын
Jayan,Sukumaran, Murali ivaronnum villain actors alla. Villain veshangal cheythittund enne ullu
@only4cinema17
@only4cinema17 Ай бұрын
Awarded vere vedio und
@afeefni5563
@afeefni5563 6 ай бұрын
റിസബാവയുടെ 2001 ൽ അല്ലല്ലോ
@only4cinema17
@only4cinema17 6 ай бұрын
21 aan
@cijinmd5511
@cijinmd5511 6 ай бұрын
ഉമ്മർ maanaarmathayi ഉണ്ട്
@Saseendran-fm9zy
@Saseendran-fm9zy 6 ай бұрын
അവസാനം ഒരു കാട്ടിക്കൂട്ടൽ ആയിപ്പോയി.
@only4cinema17
@only4cinema17 6 ай бұрын
Time kure aayipoyi athaan
@Appanum_Monum
@Appanum_Monum 6 ай бұрын
Kp ummer minnaram alle last movie
@only4cinema17
@only4cinema17 6 ай бұрын
1994 മിന്നാരം
@shijithkumarp7837
@shijithkumarp7837 6 ай бұрын
ഇതിൽ ഞാനില്ലല്ലോ?
@sreenivasanrajan-xn4ee
@sreenivasanrajan-xn4ee 6 ай бұрын
4
@navas.tnavas.t669
@navas.tnavas.t669 6 ай бұрын
❤🤞
@safeerkulathingal1147
@safeerkulathingal1147 6 ай бұрын
Number 1 villan pradhaba chandran sir
@MadhavanKc-ts2sy
@MadhavanKc-ts2sy 6 ай бұрын
🙏
@sreejith_kottarakkara
@sreejith_kottarakkara 7 ай бұрын
അയ് ശരി റിസബാവ മരിച്ചത് 2001 ലാണോ
@only4cinema17
@only4cinema17 7 ай бұрын
2021 aan ath maaripoyathan
@raveendranathanv8974
@raveendranathanv8974 6 ай бұрын
Marikkumbol 61 vayassu undu.
@shijushijuk6162
@shijushijuk6162 7 ай бұрын
എന്തൊക്കെയാടെ പറയുന്നേ രാജൻപിദേവ് 2010 സുരേഷ്‌ഗോപിയുടെ റിങ്ടോൺ എന്നാ സിനിമയിൽ അവസാനമായി അഭിനയിച്ചത് പിന്നെ ജൂലൈ 29 2009 58 വയസിൽ അദ്ദേഹം മരണപെട്ടത് എന്തുവാടെ
@SabuXL
@SabuXL 7 ай бұрын
പടം ചിത്രീകരണം നടത്തിയ കാലം തിരക്കി നോക്കിയോ താങ്കൾ? 😅
@only4cinema17
@only4cinema17 7 ай бұрын
Vaiki release aayathaan
@SantoshKumar-ex8tt
@SantoshKumar-ex8tt 6 ай бұрын
Nuna parayalladai.
@only4cinema17
@only4cinema17 6 ай бұрын
Endh?
@jafarkolichal5143
@jafarkolichal5143 4 ай бұрын
റിസബാവ 2001 ലാണ് മരിച്ചതെന്ന് പൊട്ടത്തരം വിളിച്ചു പറയുന്നത്
@only4cinema17
@only4cinema17 4 ай бұрын
2001 aan paranjappol maariyathaan
@VibinR-mg2he
@VibinR-mg2he 7 ай бұрын
ഡബ്ബിങ് ശെരിയായില്ല
@only4cinema17
@only4cinema17 7 ай бұрын
Sorry chila parimithikal soundil athaan debb cheythath
@anurajanuhari1963
@anurajanuhari1963 6 ай бұрын
റിസ ഭാവ 2001ൽ മരണ പെട്ടന്നോ എന്തോന്നടെ
@abhishekvp1650
@abhishekvp1650 6 ай бұрын
Ath correct a appo one film Mammootty Oppam act chayetha ara
@only4cinema17
@only4cinema17 6 ай бұрын
21 ആണ്
@ibrahimalukka3903
@ibrahimalukka3903 2 ай бұрын
റിസഭാവമരിച്ചിട്ട് 4വർഷം ആകുന്നു. കുറെ നുണകൾ അടിച്ചു വിടുന്നുണ്ടല്ലോ 😂
@only4cinema17
@only4cinema17 2 ай бұрын
Nunayalla maaripoyatha
@Aiswaryakrishnan-z6j
@Aiswaryakrishnan-z6j 6 ай бұрын
Riza bava 2021 anu marikunne bro allathe 2001 alla 😅
@only4cinema17
@only4cinema17 6 ай бұрын
21 ഒരു പിശക്
@Serin-h8i
@Serin-h8i 6 ай бұрын
MN Nambiar
@shajipp761
@shajipp761 6 ай бұрын
സണ്ണിയും പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു
@sahirwaynad
@sahirwaynad 6 ай бұрын
12:24 റിസഭാവ 13സെപ്റ്റംബർ 2021 ആണ്
@only4cinema17
@only4cinema17 6 ай бұрын
Ath mistake paranjappol maari
@rahmant1744
@rahmant1744 6 ай бұрын
ummanchandi villanaayirunnu
@antonyvarghise682
@antonyvarghise682 6 ай бұрын
ഉമ്മർ എന്തിയെടോ
@only4cinema17
@only4cinema17 6 ай бұрын
ഇതിൽ ഉണ്ടല്ലോ കണ്ടില്ലേ
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 660 М.
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 19 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 15 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 660 М.