ഇതെല്ലാം വളരെ സത്യം ആണ് എന്റെ ജീവിതം തന്നെ ഭഗവാൻ അനുഗ്രഹിക്കട്ടെ ഭാവിജീവിതം നല്ലതായി വരാൻ
@ragithakrishnadaskrishnada9445Ай бұрын
ഓം നമഃ shivaya🙏ജയ് ശിവശക്തി, ശാശ്വതബദ്ധം ❤️
@shaijunair2445Ай бұрын
എന്റെ മഹാദേവ എന്റെ ജോലി യൂടെ കാര്യം ഉടനെ ശെരിയകേണമേ 🙏🏻🙏🏻🙏🏻
@MuraleedharanKs-sp3wfАй бұрын
Sambo mahadevaa🙏
@meeramt4233Ай бұрын
ഓം നമഃ ശിവായ ❤️🙏🌹 ശംഭോ മഹാദേവ ❤️🙏🌹 ഹര ഹര മഹാദേവ ❤️🙏🌹
@AshaBiju-p8oАй бұрын
മഹാദേവ ഇത് എൻ്റെ കരിയം തന്നെയാണ്. മഹാദേവൻ എൻ്റെ കൂടെയുണ്ട്.ഓം നമ ശിവ
@sobhanamanikandan780819 күн бұрын
ഭഗവാനേ എപ്പോഴും കൂടെയുണ്ടാകണേ..''
@Thankamani-ee1ug28 күн бұрын
വളരെ ശരിയാൻ ഭഗാവനെ
@ArchithaPonniАй бұрын
🙏🙏🙏 മഹാദേവ എന്നെ കൈവിടല്ലേ എന്നെ രക്ഷിക്കണേ എന്റെ എല്ലാം ദുഖങ്ങളു ദുരിതങ്ങളും എന്നിൽ നിന്ന് പുർണ്ണമായിമാറ്റിതരണേ🙏🙏🙏
@chandramathimct9453Ай бұрын
മഹാദേവാ രണ്ടകൈയും നീട്ടി ആ സമ്മാനത്തിനായി കാത്തിരിക്കുന്നു 💐👏
@omanaramachandran47267 күн бұрын
ഓം നമ: ശിവായ മഹാദേവ🙏 എല്ലാം അറിയുന്ന അവിടുന്ന് തന്നെ എന്റെ പ്രയാസങ്ങൾക്ക് പരിഹാരം കാണണേ ദേവ🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
@ViniKt-id3nvАй бұрын
എൻ്റെ പിതാവേ.... അങ്ങയുടെ ഈ സന്ദേശം ഞാൻ ഉൾക്കൊള്ളുന്നു .ഒരു നിഴലായ് എൻ്റെ കൂടെ എന്നും ഉണ്ടാവണേ🙏🙏
@Lisy-w4u20 күн бұрын
മാം പറഞ്ഞത് എല്ലാം 100 % സത്യം എന്റെ കാര്യം മാണ് നന്ദി🙏🙏🙏🙏🙏 യുണിവേഴ് ദൈവത്തിന് നന്ദി
@vineesha-y6q16 күн бұрын
ഭഗവാനെ, എല്ലാവർക്കും നല്ലത് വരട്ടെ
@ajitjjithu9043Ай бұрын
ഓം നമഃ ശിവായ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏ഭഗവാന്റെ അനുഗ്രഹവും ആശിർവാദവും സംരക്ഷണവും എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏
@bindubindu3333Ай бұрын
ഭഗവാൻ കൂടെയുണ്ട് അതാണ് എന്റെ വലിയൊരു ബലം കാത്തോളണേ ഭഗവാനെ 🙏🙏🙏🙏🕉️🕉️🕉️🕉️ഓം നമഃ ശിവായ 🙏🙏
@KSSureshkumarKSSureshKumarАй бұрын
Your reading is amazing, thank universe.
@JayasreeAnil-b3eАй бұрын
ഭഗവാനെ, മഹാദേവ 🙏🙏🙏എന്റെ ഈ ദുഃഖം നിറഞ്ഞ അവസ്ഥയിൽ നിന്നും പൂർണ്ണമായും എനിക്കൊരു മോചനം തന്നു കൂടെ ഭഗവാനെ 🙏🙏🙏🙏🙏. ഓം നമഃ ശിവായ 🙏🙏🙏
@SindhuHarish-xz8in10 күн бұрын
എന്റെ അച്ഛാ എന്റെ കൂടെ ഇന്നും കാണണേ. ഓം നമഃ ശിവായ ❤
@girijakp5034Ай бұрын
Ohm namashivaya ഞങ്ങളെ രക്ഷിക്കണേ.
@ShyminSanthosh-rq2oeАй бұрын
ഓം നമഃ ശിവായ 🙏🙏🙏🤍ഭഗവാനെ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണമേ 🙏🙏🙏ഒരുപാട് ദുഃഖ ദുരിതങ്ങൾ ഉണ്ടായി അതൊക്ക മാറി കടങ്ങൾ വീട്ടീ ഞങ്ങൾക്ക് സർവ ഐശ്വര്യമേകി അനുഗ്രഹിക്കേണമേ 🙏🙏🙏 ഈ കേട്ടതെല്ലാം സത്യം ആണ് 🙏🙏🙏 എന്റെ ഫ്രണ്ട് pinagiyitu 4വർഷം ആയി അവൻ വിളിക്കണേ 🙏🙏🙏 നല്ലൊരു സൗഹൃദം തല്ലിക്കെടുത്തിയവർക്ക് മുന്നിൽ അവൻ വിളിക്കണേ 🙏🙏🙏ഭഗവാനെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏സർവ ശത്രുകളിൽ നിന്നും കാത്തു രക്ഷിക്കേണമേ 🙏🙏🙏
@Radhamma-v3jАй бұрын
Ohm...Namasivaya..,mahadheva...Rekshikane
@somathomas6488Ай бұрын
അച്ഛാ 🥲🥲100% എന്റെ അനുഭവം തന്നെ 😞😞ഞാൻ ഒരു തെറ്റും ചെയ്യാതെ അനുഭവിക്കുന്നെ 😞😞 ഇല്ല.. എല്ലാം ഞാൻ അനുഭവിച്ചത് എനിക്ക് മാത്രമേ അറിയൂ 😞😞അതുകൊണ്ട് എല്ലാം ഇനിയും ആലോചിച്ചേ ചെയ്യൂ 🙏🙏അതിനു കൈലാസനാഥാ കൂടെ ഉണ്ടായാൽ മാത്രം മതി അച്ഛാ 🙏🙏🙏❤️❤️❤️എല്ലാം.. എല്ലാം.. സത്യം.. സത്യം... ഓം നമഃ ശിവായ 🙏🙏🙏പരമേശ്വര ❤️❤️❤️ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏നന്ദി ❤️❤️നന്ദി ❤️❤️❤️അച്ഛാ ❤️❤️❤️
@sudheeshlal2601Ай бұрын
Om nama:sivaya💞
@sreejithr220Ай бұрын
ഓം നമഃ ശിവായ.... ഓം നമഃ ശിവായ....... ഓം നമഃ ശിവായ....... ഓം നമഃ ശിവായ....... ഓം നമഃ ശിവായ...... ഓം നമഃ ശിവായ.... ഓം നമഃ ശിവായ.... ഓം നമഃ ശിവായ
@ParvathiSelvaraj-wd4vmАй бұрын
എസ് ശരിയാണ് ഓം നമശിവായ എൻറെ മനസ്സിൽ ഓ😢😢 ഓം നമശിവായ ഓം നമശിവായ എൻറെ മനസ്സിൽ സന്തോഷം സമാധാനം തരണ 🙏 എൻറെ മനസ്സിനെ വ്യക്തി ഒരുപാട് സങ്കടപ്പെടുത്തുന്നു ഒരുപാട് അഹങ്കാരം ഉള്ള വ്യക്തിയാണ് അതുകൊണ്ട് നല്ല രീതിക്ക് എൻറെ മെസ്സേജ് ആണ്
@girishsanghavi6477Ай бұрын
Correct Anu paranjathu.shiva bhagavan anugrahikkatte.
@KanjanamolАй бұрын
എന്റെ. മഹാദേവാ. നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
@bharathibharathi4486Ай бұрын
ഓം നമഃശിവായ,,, നന്ദി മഹാദേവാ
@KrishnadasM-ut9hz23 күн бұрын
ഓം നമശിവായ എന്റെ കടബാധ്യതകൾ തീർത്തു തരണമേ ഭഗവാനേ
@Krishnakumarb-d1x16 күн бұрын
Om Hreem Namashivaya 🙏 Om Devi Saranam 🙏 Ammayappane enneyum ente kudumbathineyum eppozhum kaathu rakshikkaname. Sakala Pakshi mrigadhikaleyum eppozhum kaathu rakshikkaname
@somathomas6488Ай бұрын
എന്റെ മഹാദേവാ ❤️❤️❤️ഓം നമഃ ശിവായ 🙏🙏
@chandyphilip414Ай бұрын
Thank you universe I claim all the positive energy
@sindhukb3503Ай бұрын
ഓം നമഃ ശിവായ 🙏🌹 ഓം ഹ്രീം നമഃ ശിവായ 🙏🌹
@vijayanidukuzhiyil9196Ай бұрын
ഓം നമഃ ശിവായ അങ്ങയുടെ അനുഗ്രഹത്തിന് ഒരു പാട് നന്ദി പറയുന്നു മഹാദേവ 🙏🙏🙏🙏🙏🌸
ഓം നമഃ ശിവായ ഓം ഉമാമഹേശ്വരായ നമഃ ഓം വിഘ്‌നേശ്വരായ നമഃ നന്ദി മഹാദേവാ. 🙏❤️🙏❤️🙏❤️🙏❤️
@sajilkk9998Ай бұрын
ഓം നമഃശിവായ 💗🙏🏻നന്ദി 💗🙏🏻നന്ദി 💗🙏🏻നന്ദി 💗🙏🏻ആഗ്രഹിക്കുന്ന നല്ല ജോലി എനിക്ക് വളരെ പെട്ടന്ന് നേടാൻ കഴിയും എന്നു വിശ്വസിക്കുന്നു 💗🙏🏻. നന്ദി 🙏🏻.
@sumithapramod5495Ай бұрын
Thanks God 🙏, ഓം നമഃശിവായ 🙏🙏🙏
@madefromhome9175Ай бұрын
ഭഗവാനെ കാത്തു രക്ഷികണേ എന്റെ കടങ്ങൾ എല്ലാം തീർന്നു കിട്ടണേ
@geethamani6965Ай бұрын
എന്റെ മഹാദേവൻ ആണെന്റെ ആശ്രയം.അവിടുന്ന് എന്നെയും കുടുംബത്തേയും കൈവിടാതെ കാത്തുകൊള്ളണമേ ഓം നമഃശിവായ 🙏🙏🙏
@sushamancdc6070Ай бұрын
എൻ്റെ ദൈവം മാതാവേ എൻ്റെ അമ്മയെ കാത്ത് രക്ഷിക്കേണമേ. എൻ്റെ അമ്മക്കു കൂട്ടയിട്ടും thunayayiyyttum കൂട്ടായി കൂടെ undakename എൻ്റെ അമ്മയെ അസുഖത്തിൽ നിന്നും സുഖപ്പെടുത്തേണമെ. എൻ്റെ മാതാവേ എൻ്റെ അമ്മക്ക് വേണ്ടി karthavinod അപേക്ഷിയ്ക്കേണമേ ആമേൻ
@subhashinip9840Ай бұрын
Om Namashivaya.Om Namashivaya. Om Namashivaya.❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌺🌺🌺🌺🌺🌺🌺
@prakashankk1466Ай бұрын
Thank you mam❤❤❤❤❤ Thank you messegas Hundred presant ok Thank you god❤❤❤❤❤ Om namashivaya Om mahadhevaya namaha
@anithabinu1095Ай бұрын
മഹാദേവ🙏🏻🙏🏻 എല്ലാം ശരിയാകണേ. എനിക്ക് ഒരു ജോലി പെട്ടെന്ന് ശരിയാകണേ🙏🏻🙏🏻 കൈവിടല്ലെ മഹാദേവ🙏🏻🙏🏻
ഞാനും കാത്തിരിക്കുന്നു മഹാദേവ ഭഗവാന്റെ എല്ലാ അനുഗ്രഹവും ഞാൻ സ്വീകരിച്ചു 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏❤️
@ArunRajS.RАй бұрын
ഓം നമഃ ശിവായ ഓം നമോനാരായണ തീർച്ചയായും
@sandhyapriyan2675Ай бұрын
ഓം നമ:ശിവായ താങ്ക്യു
@gayathrikr2793Ай бұрын
ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി 🙏നന്ദി എൻ്റെ കാരുണ്യവാനായ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Job and Carrier, passion, Financial stability, health, വീട് പണി 🙏💯💯💯 I am Strongly Claim This Divine Positivity Reading 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമഃ ശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🙏🙏🙏 എൻ്റെ അനുഭവങ്ങളും വിഷമങ്ങളും അവസ്ഥയും ആണ് 🙏അവിടുന്ന് 🙏 പറഞ്ഞത് എൻ്റെ കാരുണ്യവാനായ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@UdayKrishna-g2lАй бұрын
സത്യം ഓം നമഃ ശിവായ
@dhwanizzvlogs21 күн бұрын
മഹാദേവ ഞാൻ വിചാരിച്ച കാര്യം നടന്നു എന്ന് വിശ്വസിക്കുന്നു ഭഗവാൻ എന്നെ അനുഗ്രഹിച്ചു എന്ന് എനിക്ക് തോന്നുന്നു നടക്കുമെന്ന് വിശ്വാസത്തോടെ ഓം നമശിവായ
@RadhikaVelayudhan-ni3bmАй бұрын
Thondayiku എപ്പോഴും പ്രശ്നം ആണ് പാടാൻ തുടങ്ങുപോളേക്കും തൊണ്ടക്കാറൽ, കടുത്ത തലവേദന ഇതൊക്കെ ആണ് എന്റെ പ്രശ്നം ഞാൻ ആരോടും ഒന്നിനും ഇല്ല എന്നും ഞാൻ എല്ലാവർക്കും നല്ലത് വരണം എന്നു മാത്രം ആണ് പ്രാർത്ഥിച്ചിട്ടുള്ളത് പക്ഷേ തിരിച്ചു കിട്ടുന്നതെല്ലാം വേദനയാണ് Bhaghavan മാത്രേ കൂടെയുള്ളു. Ee സന്ദേശം ആണ് എനിക്കൊരു ആശ്വാസം, ഇതും കൂടിയില്ലെങ്കിൽ ഞാൻ തീർത്തും ഒറ്റപ്പെട്ടുപോയെന്നെ അല്ല തകർന്ന് പോയെന്നെ നന്ദി ഭഗവാനെ എനിക്കു സങ്കടം വരാ
@binduunnibinduunni3275Ай бұрын
നന്ദി ☺️❣️🕉️
@KamalakshiKamaluАй бұрын
ഓം നമശിവായ അമ്മേ നാരായണ
@BabuBapa-hm7tuАй бұрын
സത്യംമാണ് യൂണിവേഴ്സിന് ❤️ഒരായിരം ❤️നന്ദി
@lathakumari178Ай бұрын
Ohmnamasivaya.thanku universe
@Sini-d5lАй бұрын
Om nama shivaya🙏🏻🙏🏻🙏🏻 എന്റെ മനു ഒരു joli ശെരി ആക്കണേ മഹാദേവ 🙏🏻🙏🏻🙏🏻🙏🏻
@Sreeja-z1dАй бұрын
ഓം നമഃ ശിവായ ❤
@Gangadharan-fe1icАй бұрын
മഹാദേവാ എന്റെ കടബാദ്ധ്യത തീർക്കാൻ എന്ത് എങ്കിലും ഒരു വഴി കാണിച് തരേണമേ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
@mkdmkd3079Ай бұрын
ഓം നമശിവായ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻എനിക്ക് സാമ്പത്തികമായി ഒരു പാട് പ്രശ്നം ഉണ്ട് അത് മാറ്റിഭഗവാൻ എത്രയും പെട്ടന്ന് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢
@santhakumari6661Ай бұрын
Thanku😊omnamasivaya😊pagavanethanku😊
@ThulaseedharanThulaseedh-kb4sh22 күн бұрын
🎉
@P.AChandrikaАй бұрын
Thankyou bhagane..sariyennu thonnunnath mathrame cheyu...sathyathinuum neethikkum nirakkunnathe cheyyu.om.om om namasivaya🎉🎉🎉🎉🎉
എന്റെ എല്ലാ കാര്യങ്ങളും മഹാദേവൻ അറിയാം എല്ലാ കാര്യങ്ങളും നടത്തി തരുവാൻ ഭഗവാനോട് അപേക്ഷിക്കുന്നു എന്റെ എല്ലാ പ്രവർത്തികളിലും മഹാദേവന്റെ അനുഗ്രഹവും മനസ്സും മഹാദേവനും എന്റെ കൂടെ ഉണ്ടാവണം ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🙏🙏🙏
@ajitjjithu9043Ай бұрын
ഓം നമഃ ശിവായ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏