ഈ സന്ദേശം എനിക്കുവേണ്ടി മാത്രം ഉള്ളതായി തോന്നി. അത്ര കൃത്യമായി പറഞ്ഞു. ഓം നമഃ ശിവായ 🙏🙏🙏
@Sfsfsfsf-p5o2 ай бұрын
ഞാൻ സ്നേഹിക്കുന്ന വ്യക്തി ഇന്ന് തന്നെ ഞാൻ ആഗ്രഹിച്ച പോലെ എന്റെ അടുക്കൽ ആത്മാർത്ഥ പ്രണയമായി വരണം, ഞങ്ങൾക്കിടയിലുള്ള എല്ലാ പ്രതിസന്ധികളെയും നല്ലതിന് വേണ്ടി മാറ്റി തരണം,എല്ലാ രീതിയിലും ini എന്റേത് മാത്രമായി അവൻ മാറുവാനും ഞങ്ങൾ പരസ്പരം സ്നേഹിച്ചും, സന്തോഷിച്ചും ഒരു കുടുംബ ജീവിതം നയിച്ച് ജീവിതം സന്തോഷകരമായി ജീവിക്കാനും ഭാഗവാൻ ഞങ്ങളെ അനുഗ്രഹിക്കണം 🙏❤️😢
@AnasAnas-hs9zy2 ай бұрын
എല്ലാം നന്നായി വരട്ടെ.
@Sfsfsfsf-p5o2 ай бұрын
@@AnasAnas-hs9zy same to you too❤️
@QwQw-pk5mb2 ай бұрын
@@Sfsfsfsf-p5oippol ennh patti?
@sheebakv43142 ай бұрын
@@Sfsfsfsf-p5o കുടുംബജീവിതത്തിൽ നല്ല ഐക്യം ഉണ്ടാക്കുവാൻ വേണ്ടി മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 😍♥️😍👍🏼
@Sfsfsfsf-p5o2 ай бұрын
@@QwQw-pk5mb break up😥
@AswathiS-c1w2 ай бұрын
ഓം നമ ശിവായ 🙏🙏🙏സത്യം ജയിക്കട്ടെ 🙏🙏🙏ഭഗവാനെ ആപത്ത് ഘട്ടത്തിൽ സന്തോഷത്തിലും കൂടെ തന്നെ ഉണ്ടാവേണേ ഭഗവാനെ 🙏🙏🙏എന്റെ ഭഗവാനെ നന്ദി നന്ദി നന്ദി 🙏🙏🙏
@AmmaluM2 ай бұрын
ഓം നമശിവായ പരമ പിതാവായ മഹാദേവ അങ്ങയുടെ വചനം പൂർണ്ണമായിട്ട് കേട്ടു അങ്ങ് ഞങ്ങളെ കൂടെയുള്ളപ്പോൾ ഞങ്ങൾ എന്തിനു മറ്റുള്ളവരെ ഭയക്കുന്നു അങ്ങയുടെ പാത പിന്തുണയാണ് പിന്തുടരുകയാണ് എനിക്കിഷ്ടം അങ്ങനെ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാവണേ അറിഞ്ഞോ അറിയാതെ ചെയ്യുന്ന തെറ്റുകൾക്ക് മാപ്പ് തരണേ ഞങ്ങളുടെ പ്രവർത്തനത്തിൽ വല്ല വല്ല തെറ്റുകളും സംഭവിക്കുകയാണെങ്കിൽ അതിൽ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കണേ അങ്ങയുടെ ആശീർവാദവും സംരക്ഷണവും അനുഗ്രഹവും എപ്പോഴും ഞങ്ങളെ ഉണ്ടാകണം ഭഗവാനെ ഓം നമശിവായ
@Saraswathi-r6y2 ай бұрын
🙏 ഓം നമശ്ശിവായ🙏 ഭഗവാനെ കാത്തു കൊള്ളേണെ അങ്ങ് അല്ലാതെ ആരുംഎനിക്ക്തുണയില്ല🙏 നന്ദിഭാവാനേ നന്ദിനന്ദിനന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MohanaKumari-ce8ub6 күн бұрын
വളരെ നല്ല സന്ദേശം ഒരുപാട് സന്തോഷം ഉണ്ട് ഈശ്വരൻറെ അനുഗ്രഹം എല്ലാവര്ക്കും ലഭിക്കട്ടെ ശംഭോ മഹാദേവ 🙏🙏🙏
@krishnachundaran40412 ай бұрын
❤❤ ഈ പറഞ്ഞ വാക്കുകൾ മുഴുവൻ വളരെ സത്യമാണ്❤
@Kannan-wl6ii4 күн бұрын
🙏🏻
@gopalanak6582 ай бұрын
ഭഗവാനേ. എൻ്റെ കാര്യങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്. പ്രഭുവേ അങ്ങയ്ക്ക് നമസ്കാരം. ❤.❤.
@sreekala87002 ай бұрын
❤എന്റെ കാര്യത്തിൽ പറഞ്ഞത് മുഴുവൻ ശരിയാണ്. ഭഗവാൻ തുണക്കട്ടെ
@gp84142 ай бұрын
എല്ലാം നല്ലതിന് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏എല്ലാവർക്കും നല്ലത് വരട്ടെ ഓം നമഃ ശിവായ 🙏🙏🙏
@pradeeshalingalparambil21722 ай бұрын
ഭഗവാനെ എന്നും തുണയാവണെ എന്നും കൂടെയുണ്ടാവണേ താങ്ങായി തണലായി എന്നും കൂടെയുണ്ടാവണേ ഓം നമശിവായ 🙏🙏🙏🙏🙏
@sumangalapa57002 ай бұрын
എല്ലാം വളരെ ശരിയാണ് എന്റെ പരം പിതാവായ ദൈവമേ എന്നും എപ്പോഴും എന്റെ കൂടെ ഉണ്ടാകണേ
ഇത് എന്റെ കാര്യത്തിൽ 100% സത്യമാണ് എന്റെ കുഞ്ഞുങ്ങളെ എന്നോട് ചേർക്കണേ ഭഗവാനെ ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻
@sreekumarv66672 ай бұрын
"ഓം നമഃ ശിവായ " പറഞ്ഞത് എല്ലാം സത്യമാണ് 100%
@VilasiniVR2 ай бұрын
എൻ്റെ പിതാവേ അവിടുന്ന് മാത്രം ആണ് ആശ്രയം അവിടുന്ന് എല്ലാം അറിയുന്നല്ലൊ നേർവഴി കാട്ടി യാലും..❤❤
@shailajavi7252 ай бұрын
Correct Reading ഓം നമഃ ശിവായ 🙏🙏🙏
@sheebakv43142 ай бұрын
നമ്മുടെ ശരീരത്തിലുള്ള എല്ലാ ദുഷ്ട ശക്തിയും പോയോ പൂർണ്ണ വിശ്വാസത്തോടുകൂടി ഇരിക്കണം മഹാദേവൻ എന്നും കൂടെയുണ്ടാവണം ഉണ്ടാകും എന്ന് എനിക്ക് ഉറപ്പുണ്ട് ഓം നമശിവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹😍♥️😍💪🏼👌🏼
@Ambili-c9q2 ай бұрын
Om nama shivaya ❤🙏
@Ommana-c4c2 ай бұрын
🌼🌺🌼 ഓം നമഃ ശിവായ 🌼🌺🌼 ഭഗവാനെ അവിടുത്തെ അനുഗ്രഹം എപ്പോഴും എന്നെ പോലെ വേദനിക്കുന്ന എല്ലാവരോടും ഒപ്പം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@Prameela-w9t2 ай бұрын
' വളരെ ശശിയാണ് പറഞ്ഞതെല്ലാം ഭഗവാനേ കാത്തോളണേ ഓം നമഃ ശിവായ ❤🙏
@leelack19762 ай бұрын
ഇതിൽ പറഞ്ഞതെല്ലാം സത്യം ആണ്. എനിക്ക് ആരോടും ഒന്നും ഒളിച്ചു വെക്കാൻ ആവില്ല അതാണ് എന്റെ പരാജയം. എന്റെ അകന്നു പോയ സ്നേഹം എനിക്ക് തിരിച്ചു നൽകണേ ജെഗതിശ 😭😭
@AmmaluMАй бұрын
ഓം നമശിവായ പരമപിതാവായ മഹാദേവ അങ്ങയുടെ വചനങ്ങൾ പൂർണമായിട്ടും കേട്ടു നൂറു നൂറു ശതമാനം ശരിയാണ് ഭഗവാനെ ഇന്നത്തെ അങ്ങയുടെ ആശീർവാദവും സംരക്ഷണം അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിന്മേൽ എപ്പോഴും ഉണ്ടാവണേ ഭഗവാനെ അങ്ങ് ഞങ്ങളെ കുടുംബത്തിൽ ഉണ്ടാകുമ്പോൾ എന്തിന് മറ്റ് ദുഷ്ട ശക്തികളെ ഞങ്ങൾ ഭയക്കുന്നു അങ്ങയുടെ സംരക്ഷണ കവചത്തിനുള്ളിൽ ആ ഞങ്ങളെ നിർത്തികൊള്ളണേ ഭഗവാനേ ഓം നമശിവായ
ഓം നമ: ശിവായ ഭഗവൻ കുടെ ഉണ്ട് എന്ന് ആണ് എന്നാ പൂർണ്ണ വിശ്വാസ ഉണ്ടെനിക്ക് ആ ഒരു വിശ്വാസം ഉള്ളിടത്തോളം കാലം ഞാൻ ഒന്നിനെയും ഭയക്കേണ്ടതില്ല കാരണം ഭഗവാൻ എന്റെ എല്ലാമാണ് ഊണിലും ഉറക്കിലും എല്ലാം എനിക്ക് എന്റെ ഭഗവാനാണ് ഞാൻ എന്റെ എല്ലാ പ്രയാസങ്ങളും ഭഗവാനെയും സമർപ്പിക്കുന്നു കാരണം ഒരുപാട് നന്മ ചെയ്തിട്ടും ഒരുപാട് വേദനിക്കേണ്ടി വന്നവളാണ് ഞാൻ ആത്മാർത്ഥമായി ഞാൻ സ്നേഹിച്ചാലും എന്തൊക്കെ സഹായങ്ങൾ ചെയ്താലും അതിനൊക്കെ എനിക്ക് തിരിച്ചടികൾ മാത്രമാണ് ലഭിച്ചത് പക്ഷേ എങ്കിലും എനിക്ക് അവരെ ഒരിക്കലും വെറുക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാം ഭഗവാൻ കാണുന്നുണ്ടല്ലോ കൂടെയുണ്ടെന്ന് ഉള്ള അവിശ്വാസം കാരണം ആ മഹേശ്വരനും ഗുരുവായൂരപ്പനു എന്നെ നല്ല അമ്മ ഭദ്രകാളി തുണയായിട്ടുണ്ട് 🙏🙏🙏🙏🙏🌺🌼🌺🌼☘️☘️☘️
@muhammedshafis81832 ай бұрын
പറഞ്ഞതെല്ലാം 100 ശതമാനം ശരിയാണ്.
@dhanyarijeesh6192 ай бұрын
ഓം നമഃ ശിവായ 🙏🙏🙏ഭഗവാനെ അവിടത്തെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവണെ.
@sreedeviomanakuttan7574Ай бұрын
ഓം നമഃ ശിവായ🙏🙏🙏🙏🙏
@shabinmg88512 ай бұрын
100% true....innu a person nerittu vannu.. happy aayi..❤❤❤
@sunbeamk.v50392 ай бұрын
ഓം നമഃ ശിവായ ഉദ്ദിഷ്ട കാര്യം സാധിച്ചു തരണേ
@RakhiRakhi-w7e17 күн бұрын
ഞാനും എന്റേ ഏട്ടന്റെ ഇടക്കുള്ള ആള്ളുകളേ മാറ്റി തരണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@arunts15752 ай бұрын
മോള് പറഞ്ഞത് 100% ശരിയാണ് എന്റെ ജീവിതത്തിൽ
@KrishnaPradeep-j5q2 ай бұрын
ഓം നമ ശിവായ❤❤ ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു ശംഭോ മഹാദേവാ🎉🎉🎉🎉
@geethaa13232 ай бұрын
Thank you so much.What you said it's very true
@AthiraPrakash-s7sАй бұрын
Mahadeva orupad nanni.
@SadanandanPk-fp2qk2 ай бұрын
എല്ലാം ശരിയാണ് വളരെ വളരെ നന്ദിയുണ്ട്
@sindhuganesh7532 ай бұрын
ഓം നമഃ ശിവായ❤🙏.... പറഞ്ഞത് എല്ലാം വളരെ സത്യം❤🙏
@thankamma2412 ай бұрын
ഒന്നും മാറ്റിവെയ്യ്ക്കുവാൻ ഇല്ല എല്ലാം എന്റെ അനുഭവങ്ങൾ തന്നെ യാണ് 🙏🏼🙏🏼🙏🏼😢ശബോ മഹാദേവ 🙏🏼🙏🏼ഓം നമശിവായ
@sumithapramod54952 ай бұрын
Thanks God 🙏,ഓം നമഃശിവായ 🙏🙏🙏
@gayathrikr27932 ай бұрын
🙏ഓം നമഃ ശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯💯 എൻ്റെ അനുഭവങ്ങളും വിഷമങ്ങളും അവസ്ഥയും ആണ് അവിടുന്ന്🙏 പറഞ്ഞത് 🙏🙏🙏🙏🙏🙏🙏 എൻ്റെ കാരുണ്യവാനായ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കാത്തോളണേ 🙏🙏🙏ശ്രീമഹാദേവാ 🙏🙏എന്നും എപ്പോഴും എവിടെയും ഞങ്ങളോടൊപ്പം ഉണ്ടാവണേ 🙏എൻ്റെ കാരുണ്യവാനായ 🙏🙏 മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Job and Carrier, passion, Financial stability, health, വീട് പണി 🙏💯💯 I am Strongly Claim This Divine Positivity Reading 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌈🌈🌈🌈🌈🌈🌈🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമഃ ശിവായ🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി🙏നന്ദി🙏 എൻ്റെ കാരുണ്യവാനായ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@meeramt42332 ай бұрын
ഓം നമഃ ശിവായ..! ❤️🙏🌹 ഓം മഹാദേവായ നമഃ 💞🙏🌹 വളരെ സത്യമായ സന്ദേശം.❤️🙏
@RudraIyyer-mq8fw2 ай бұрын
Correct reading 👌Nandhi daivame 🙏 ente bharthavu njangalude life leykk thirichu vannathinu nandhi Bhagavane 🙏 Nandhi Mam 🙏
@vilasinikv9767Ай бұрын
എല്ലാം സത്യമായ കാര്യങ്ങളാണ്. അനുഭവിച്ച കാര്യങ്ങളാണ്. നന്ദി...... ഓം നമഃ ശിവായാ❤❤❤🙏🙏🙏
@vcraft8342 ай бұрын
ഓം നമശിവായ സത്യം ആണ് ഒരുപാട് സങ്കടം പ്രശ്നം എല്ലാം കൊണ്ടു തന്നെ ആണ് പെട്ടന്ന് അസുഖം ഓക്കേ വരാറുണ്ട് സത്യം കല്ലും മുള്ളും തന്നെ ആയിരുന്നു ജീവിതം പിന്നെ എന്താ എന്നോട് അസൂയ ഒന്നും അറിയില്ല ശിവ ഭഗവാനെ🙏🏻 ഒരുപാട് വിശ്വാസം ആണ് ഇതിലെ കുറെ കാര്യങ്ങൾ എന്റെ തന്നെ ആണ് ഞാൻ ഇഷ്ട്ടപെടുന്ന എന്നെ സ്നേഹിക്കുന്ന ആളുടെ മെസ്സേജ് കാൾ അല്ലെങ്കിൽ വേഗം കാണാൻ സാധിക്കണേ 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻
@midhunraj77372 ай бұрын
❤Thank you God ❤you ❤Ente Mahadeva ❤om Namasivaya ❤om Namasivaya ❤om Namasivaya ❤
@vijayanidukuzhiyil91962 ай бұрын
ഓം നമഃ ശിവായ അങ്ങയുടെ അനുഗ്രഹത്തിന് ഒരു പാട് നന്ദി പറയുന്നു മഹാദേവ 🙏🙏🙏🙏🙏🌸🌸🌸
@rajammaanandhan5029Ай бұрын
എൻ്റെ ഭർത്താവിനെ എൻ്റെ കരങ്ങളിൽ എത്തിക്കണേ മഹാദേവ. ഓം നമഃ ശിവായ🙏🏻🙏🏻🙏🏻
@rohiniammal27612 ай бұрын
ഇതിൽ പറഞ്ഞത് മുഴുവൻ കാര്യം സത്യം തന്നെ ആണ് ഓം നമശിവായ 🙏🙏🙏🙏
@bhanumathichandran2820Ай бұрын
🕉️🙏🏻🌹🕉️🙏🏻🌹🕉️🙏🏻🌹 വളരെ സത്യം.... ഓം നമശിവായാ...🕉️🙏🏻🌹: നന്ദി നമസ്ക്കാരം🙏🏻🌹 ഓം നമശിവായാ ഓം നമശിവായ:🙏🏻🌹 ഓം നമവായ:🕉️🙏🏻🌹 അനുഗ്രഹിക്കണേ.... ഓം നമശിവായ.🕉️🙏🏻🌹
@sreejasatheeshkumar94342 ай бұрын
മഹാദേവ നന്ദി 🙏🙏🙏🌿🌿🌿ഓം നമഃ ശിവായ 🙏🙏🙏🙏🌿🌿🌿
@rathidevi7615Ай бұрын
ഓം നമശിവായ. കടത്തിൽ നിന്നും എന്നെ രക്ഷിക്കണം ഭഗവാനെ ❤❤❤❤❤❤❤❤❤❤
@VilasiniTp-qi5nnАй бұрын
ഓം നമഃ ശിവായ 🙏🙏🙏വാക്കുകൾ മുഴുവൻ വളരെ സത്യം ആണ്
@MeenakshyMeenakshy.L2 ай бұрын
Sathyam ane ellam mahadhevaaa❤❤❤❤❤🙏🙏🙏🙏orupad nanni odd mam ❤❤ooom namashivaya❤❤🙏🙏🙏🙏
@shyamnair57232 ай бұрын
Very true reading, Madam. I have gone through the exact experiences in life that Lord Shiva has conveyed through this reading. I Hava also noted and am following Lord Shiva's message to keep a distance from such people, who pretend to be well wishers but intend harm in reality. Praying that the blessings of the compassionate, merciful, and benevolent Lord Shiva be showered on me and my family as long as we are alive and even in the afterlife. 🙏🙏🙏🙏🙏🙏
@VIVEKp.s2 ай бұрын
ഓമം നമഃ ശിവായ എന്റെ കാര്യത്തിൽ സത്യം ആണ്
@sajilkk99982 ай бұрын
ഓം നമഃശിവായ 💗🙏🏻നന്ദി 💗🙏🏻നന്ദി 💗🙏🏻നന്ദി 💗🙏🏻നല്ലത് സംഭവിക്കും എന്നു വിശ്വസിക്കുന്നു 💗🙏🏻
@mkdmkd3079Ай бұрын
എന്റെ കാര്യത്തിൽ 👍👍👍ഭഗവാൻ കാക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@GeethaMohan-x4e2 ай бұрын
എല്ലാം ശരിയാണ് ഓം നമശിവായ🙏🙏🙏
@neeraneeru44352 ай бұрын
ഭഗവാനെ എന്റെ പ്രാർത്ഥനാ കേൾക്കണേ ❤🙏🙏🙏🙏🙏🙏. തീർച്ചയായും എന്റെ ആ വ്യക്തിയെ എന്നിലേക്ക് തിരിച്ചു എത്തിക്കണേ 🙏🙏🙏🙏🙏🙏പോസിറ്റീവ് ആയ കാര്യങ്ങൾ എന്നിലേക്ക് attract ചെയ്യുന്നു 🙏🙏🙏🙏🙏
@NazarUmmarАй бұрын
Om bagavan avale jeevananu❤❤❤
@SajeevashaSajeevasha2 ай бұрын
ഭഗവാനെ മഹാദേവ എന്നും. ഞങ്ങളിൽ അവിടുത്തെ അനുഗ്രഹം ഉണ്ടാകുമാറാരക്കണേ 🙏..
@Anitha-pd7si2 ай бұрын
എന്റെ മഹാദേവാ അങ്ങയോടു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ
@Rolex61622 ай бұрын
വളരെ ശരി ❤
@jaya50332 ай бұрын
ഓം നമഃ ശിവായ 🙏🙏 ഭഗവാനെ ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ് . എന്തു തന്നെ ആയാലും സത്യം ജയിക്കെട്ടേ ഓം നമഃ ശിവായ 🙏🙏
@vishnushyju82682 ай бұрын
അതെ, സത്യങ്ങൾ എല്ലാം തിരിച്ചറിഞ്ഞു, എന്റെ കൂട്ടുകാരി എന്നെ ചതിച്ചു, എല്ലാം പറഞ്ഞത് സത്യമാണ് 🙏ദോഷം ദൃഷ്ട്ടി ദോഷം ശെരിക്കുണ്ട് 🙏ഉണ്ട് തിരിച്ചറിയാൻ പറ്റിയിട്ടുണ്ട് ശത്രുക്കളെ 🙏ഞങ്ങളെ അതിൽ നിന്നും ഒന്ന് മോചിപ്പിക്കണേ ഭഗവാനെ 🙏🙏🙏
ഇ പറഞ്ഞ കാര്യങ്ങൾ ok ശരിയാണ് 💕🙏🏼അതും സത്യം നമ്മുടെ മനസ്സിൽ ഒന്നും ഇല്യ അതു കൊണ്ടാണ് 💕
@mehrajahammedali94132 ай бұрын
എല്ലാം 100% ശരി ആണ്. 🙏❤
@santhakumarik9762 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ 90 ശതമാനവും ശരിയാണ് ഓം : നമ:ശിവായ ഓം : ഹ്രീം: നമ:ശിവായ ഓം : അർദ്ധനാരീശ്വരായ നമ🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SunithaSuni-f9c2 ай бұрын
താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് ഓം നമശിവായ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️