കർഷകൻ പറയുന്ന കാര്യങ്ങൾ പ്രേക്ഷകർക്ക് മനസ്സിലാകുന്ന രീതിയിൽ ഒന്നുകൂടി താങ്കളുടെതായ രീതിയിൽ പറഞ്ഞുതരുന്നു. ഒരു അവതാരകന്റെ കടമ താങ്കൾ 100% നിറവേറ്റുന്നു. പ്രശംസനീയം
@akbar04045 жыл бұрын
താങ്ക്സ്
@abdulsamadkuttur5 жыл бұрын
Thank u so much
@mummooos13095 жыл бұрын
Sathyam...
@Mano12345ish4 жыл бұрын
Athukonde mathraman njan subscribe cheythathe
@amalmadhu64554 жыл бұрын
ഇതുപോലെ ഉള്ള വ്യക്തികളെ ഉൾപ്പെടുത്തി പുതിയ പുതിയ വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ🙏. വാണിജ്യ അടിസ്ഥാനത്തിൽ കൃഷിചെയ്യുന്നവർ പോലും കണ്ടുപഠിക്കേണ്ട രീതികൾ ആണ്.മൽസ്യകൃഷിയും പച്ചക്കറി കൃഷിയും ഇഷ്ട്ടപെടുന്ന എല്ലാവര്ക്കും എക്കാലത്തും ഉപയോഗം ഉള്ള ഒരു വീഡിയോ തന്നെ ആണ്. സ്വന്തം വീട്ടിലേക്കു നല്ലരീതിയിൽ ബുദ്ധിപരമായും, നന്നായി അധ്വാനിച്ചു തന്നെ വൃത്തിയുള്ളതും ആരോഗ്യത്തിനു ഗുണമുള്ളതും ആയ എല്ലാം ഉൽപ്പാദിപ്പിക്കുന്ന ചേട്ടനും ഒരു ബിഗ് സല്യൂട്ട് ❤️🙏
@abdulsamadkuttur4 жыл бұрын
Thx bro
@musicindia50594 жыл бұрын
നല്ല അവതരണം... കണ്ടുകൊണ്ടിരിക്കുന്ന നമ്മൾക്കു മനസ്സിൽ ചിലതിനെ കുറിച്ച് സംശയം വരുന്നുണ്ട്.. ഇനി അത് എങ്ങനെ അറിയാൻ പറ്റുമെന്ന് വിചാരിച്ചിരിക്കുമ്പോഴേക്കും അടുത്ത ചോദ്യം തങ്ങളുടേത് അത് തന്നെ ആകുന്നു.. വളരെ ഹെൽപ്ഫുൾ ആയ ശൈലി... സമയം എടുത്താലും ഏതൊരാൾക്കും മനസിലാക്കാൻ പറ്റും... 👍
@sarahjacob20804 жыл бұрын
You are right, no unwanted projection of pipes anywhere. Very nearly done. His plumbing expertise has really helped. The way solid waste management is done is unique, simple and sensible. Though a very small project clarity of thought is unambiguous. He will do extremely well when he expands in future. Excellent presentation!
@akbar04042 жыл бұрын
thanks sir
@ASHRAF.9162 жыл бұрын
എല്ലാം പെട്ടെന്ന് മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ചു thanks 👍
Correct, just ടാബുക് വെച്ച് ടാർപോളിൻ ഉപയോഗിച്ച് ടാങ്ക് ഉണ്ടാക്കാം ..അതാവുമ്പോ സിമന്റ് പുളിപ്പ് ഉണ്ടാവില്ല . പിന്നെ വാർപ്പ് ചോർച്ചയും
@JA-xw9uf5 жыл бұрын
Yes....this is how a video on such a subject to be made. Everything clear.... from the starting showing the steps to terrace.... and till end.. beautiful! And this was the video I was asking for in many other videos. Hat's off to the presentator and ikka!
@abdulsamadkuttur5 жыл бұрын
Thank you sir Welcome I will try my best
@kareemcp993 жыл бұрын
Good വെരി ഗുഡ് ഇതിലേ മൂന്ന് ഫിൽറ്റർ ടാങ്കിൽ ഓരോന്നിലും വിത്യസ്ത രീതിയിൽ ഫിൽറ്റർ ചെയ്യുന്നു 👍 ഇവ ഒരു ടാങ്കിൽ നിന്നും മറ്റൊന്നിലേക്ക് എന്ന രീതിയിൽ ചെയ്യൽ അല്ലെ കൂടുതൽ ഗുണം ലഭിക്കുക എന്ന് തോന്നുന്നു ഇങ്ങനെ ചെയ്യാനും കാരണം ഉണ്ടാവാം അത് അറിയാൻ വേണ്ടി ചോദിക്കുന്നു
@samsheerthajudeen92615 жыл бұрын
Video ചെയ്യുന്നത് നന്നായിട്ടുണ്ട് വിശദീകരണവും ഇതിലൊക്കെയുള്ള സാധനങ്ങളുടെ ലഭ്യതയെക്കുറിച്ചും അതിന്റെ ചിലവിനെക്കുറിച്ചുമൊക്കെ ഏകദേശമെങ്കിലും വ്യക്തമാക്കണം ബ്രോ ഇതിനല്ല ഇത് മനസ്സിലായി ഇനി വരുന്നതിനു.... നന്ദി ബോൺസായ് ടൈപ്പ് ഫലവൃക്ഷങ്ങൾ വളരെ ഉയരത്തിൽ വളരാതെവളർത്തിയെടുക്കുന്ന രീതികൾ ഒന്ന് പരിചയപ്പെടുത്തിയാൽ നന്നായിരുന്നു ex. കുരുമുളക്, ഓറഞ്ച്, നാരങ്ങ മാവ് നെല്ലി. പൂക്കാത്ത കാട്ടുനെല്ലിക്കുള്ള പ്രതിവിധി എന്തെങ്കിലുമുണ്ടോ വലിയ നാലു അഞ്ചു വർഷമായി ഒരിക്കൽ ഒരെണ്ണം മാത്രം പിടിച്ചു വലിയ നെല്ലിക്കയാണ് പിന്നെ പിടിച്ചിട്ടില്ല വിത്തിട്ടു മുളപ്പിച്ച തൈയാണ്
@aleemaaleemu28195 жыл бұрын
Samsheer Tajudeen
@babybabay71244 жыл бұрын
Veetil usenu mathram ithreum set up veno. Ithu sadaranakark introduce cheyyendakaryam illa
@afzaltharayilveliankode4605 жыл бұрын
Akberka. Thankalk oru big salute.
@Darkrider005 жыл бұрын
Video kollam, bt fish ne patty detail aayi parayanum sredhikkanam, size, seed price, marketing , pinne aa farmer nu fish farming lude oru vilaveduppinu kittunna incom etc.
@jayakumarpillai32265 жыл бұрын
നന്നായിട്ടുണ്ട്, എനിക്കും കൃഷിയിൽ കുട്ടിക്കാലം മുതൽ താൽപ്പര്യം ഉണ്ട് ,മുംബയിൽ ആണിപ്പോൾ, ഉടൻ നാട്ടിൽ ഇത്തിരി പോന്ന മണ്ണിൽ ഞാനും കൃഷി ആരംഭിക്കാൻ ആഗ്രഹിക്കുന്നു...
@abdulsamadkuttur5 жыл бұрын
All the best dear
@manoharanpk7177 Жыл бұрын
Thanks Scientific motivativator fish aquaculture expand your knowledge with new expedition
@abdulsamadkuttur Жыл бұрын
Thank you
@selimusi80284 жыл бұрын
Upakaaramulla avadaranam super
@abdulsamadkuttur4 жыл бұрын
Thank u
@rajashrikshetty2005 Жыл бұрын
Very good explanation , Thank you
@abdulsamadkuttur Жыл бұрын
You are welcome
@thrissurdiary95834 жыл бұрын
Enthu set up aquaponics aanu... samad bai thanx....
@abdulsamadkuttur4 жыл бұрын
Welcome
@The-Lean-Engineer4 жыл бұрын
Samadkka, 2 karyangal 1.Grow beddil use cheytha media ethanu? 2.grow beddil cyphon systom ano?
@abdulsamadkuttur4 жыл бұрын
Siphon Silicasand alle
@vijaykumarnarayan6435 жыл бұрын
I like very much your video Your a great videogrpher because the maximum idea given and thinking people to a good zone of our daily meal.thank you sir,I apriciate your work and continued, God bless you
കാണാന്‍ നല്ല രസമാണ് :: പക്ഷെ ഒരു ഊകിനു എടുത്തു ചാടിയാല്‍ ചിലപ്പോള്‍ കയറാന്‍ പറ്റില്ല :::: പത്തു മീനും നാലു തക്കാളിയും ഉണ്ടാക്കാന്‍ കുറെ പെടാ പാട് പെടണം :::: നമ്മുടെ ശ്രിഷ്ടാവിന്റെ വിന്റെ സംവിടാനം കടലും കായലും ടെന്‍ കണക്കിന് മത്സ്യം നൂറ്റാണ്ടുകള്‍ ആയി ഉള്പതിപ്പിക്കുന്നു :::: ഗുഡ് ലക് ::: നല്ല വീഡിയോ
@jijogj4 жыл бұрын
Commercial aayi cheyyunnavar und
@jijogj4 жыл бұрын
പച്ചക്കറിയും അരിയും കോഴിയും കൂടി സൃഷ്ടാവിന്റെ സംവിടനം തന്നിരുന്നെങ്കിൽ നന്നായിരുന്നു
@junaidpm0074 жыл бұрын
Ningal cheyyanda
@aboobackersideeq59944 жыл бұрын
സുപ്പർ
@sreethuravoor4 жыл бұрын
നല്ല അവതരണം. സൂപ്പർ
@abdulsamadkuttur4 жыл бұрын
Thank u
@prasanthkeedayiprabhakaran13964 жыл бұрын
One of the best video ever scene... Ikka ningalu mass aanu marana mass... Definately I wil contact u soon.. This is what i was serching for.. And i want to do the same in large scale.. Hope that you may started ur new project. Good job👏👏
@mohammedroshan17305 жыл бұрын
Enik videoyude starting aann ishtam Hello my dear friends enn parayunnath
@abdulsamadkuttur5 жыл бұрын
Hahaa, Thank u dear
@robertlawrence79105 жыл бұрын
YOU ARE DOING A FANTASTIC JOB
@abdulsamadkuttur5 жыл бұрын
Thanks bro
@sweetrose63064 жыл бұрын
വളരെ ഉപകാരപ്രദം നന്ദി
@abdulsamadkuttur4 жыл бұрын
Welcome
@shiarmiebasuel40855 жыл бұрын
Please demonstrate with the English translator so that everybody can understand what you’re saying bout your inventions,,,thanks
@abdulsamadkuttur5 жыл бұрын
I will try
@lenqip34944 жыл бұрын
Atleast subtitles
@vineethvijayan35825 жыл бұрын
Ikka.. Video.. Kalakki.. Kidukki.. Powlichu..
@akbar04045 жыл бұрын
Thanks vineeth
@abdulsamadkuttur5 жыл бұрын
Thanks bro
@varghesemaanthony20835 жыл бұрын
സുഹൃത്തേ ചില നിർദ്ദേശങ്ങൾ... Terrace ൽ tank ,എത്റ നീളം,വീതി, ആഴം..already ഉള്ള roof ഇത് താങ്ങുമോ,building ന് ബലക്ഷയമുണ്ടാകില്ലേ..ഉപയോഗിച്ചിരിക്കുന്ന ഓരോ pipe ഉം ,bend,lbow etc ഓരോന്നും എത്റ അളവിന്റേത്..grow bed ഉണ്ടാക്കിയിരിക്കുന്നത് എൻതുകൊണ്ട്(container),ibc ? Tank ഇവയെല്ലാം എവിടെ കിട്ടും,എൻത് വില വരും. .നിളമുള്ള pipe ൽ ദ്വാരമിട്ട് ചെറിയ potൽ ചെടി വച്ചിരിക്കുന്നു..ഈ pipe ,pot എത്റ size ഇത്തരം pots എവിടെ കിട്ടും ഇങ്ങനെ ഒരാളുടെ കൃഷി കാണിക്കുമ്പോൾ അതിന്റെ A to Z വിവരിക്കണം .പ്രവർത്തന രീതിക്ക് അധികം സമയം കളയേണ്ടതില്ല.കാരണം അതെല്ലാം ഏറെക്കുറെ ഒരുപോലെയാണല്ലോ.വീഡിയോ കണ്ടാൽ പുതിയൊരു സംരംഭകന് എല്ലാക്കാര്യങ്ങളും പൂർണമായും സംശയമെന്യേ മനസിലാകണം.. OK. Best wishes
aliya iny meen cut cayyunna kathiude neelavu veethiyum athu kary vakkunna chatti due alave pnne thakkali ethra mm il cut hayyanam thudangiyavayum veeno aliyan krishi chayyanda itto😂
@abdulsamadkuttur5 жыл бұрын
Thank u dears Ellavarkkum manassilakunna reethiyil edukkan shramikkum... Chila chodyangal aa samayath kittilla... Anyway mattangalkk shramikkum... Thanks for feedback
@collectivemovies59934 жыл бұрын
വീടിന്റെ മുകളിൽ guppiesinn വളർത്താൻ pattou
@collectivemovies59934 жыл бұрын
Athinte mukallil sidelil kannuna net ittall mathiyo
@rajeshnallelil34274 жыл бұрын
കുന്നംകുളത്തെ അക്ബറിക്കയുടെ മൽകൃഷി വീഡിയോ കണ്ടു. വളരേയധികം വ്യത്യസ്തമായ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.അതിനു് ആദ്യം നന്ദി പറയട്ടെ, എങ്കിലും ചില സംശയങ്ങൾ ബാക്കി നിൽക്കുന്നു. 1)എന്താണ് ഗ്രാവിറ്റി ? 2) 68 w Motor 24 മണിക്കൂറും work ചെയ്യാൻ കരണ്ടു് ഇല്ലാതെ വന്നാൽ അതിനുള്ള ചിലവു് കുറഞ്ഞ മാർഗ്ഗം? 3)എന്താണ് NFT സിസ്റ്റം? 4)അവിടുത്തെ പോണ്ടിന്റെ അളവ് ? 5) 140 walt ന്റെ ആവശ്യം ഇല്ലാ എങ്കിൽ എത്ര walt ന്റെ Motor ആണ് അതിനനുയോജ്യം? മറുപടി പ്രതീക്ഷിച്ചു കൊണ്ടു്.
@akbar04044 жыл бұрын
9946540404
@fidilzaninpn63155 жыл бұрын
video super.. samadka ingal entha videosil fishinte valarcha kaanikaathath..fishineyum kaanikunilla...
@abdulsamadkuttur5 жыл бұрын
Ok kanikkam
@vradhakrishnan66244 жыл бұрын
നല്ല വിവരണം. താങ്ക്സ്
@abdulsamadkuttur4 жыл бұрын
Welcome Thank u
@DBandCreations4 жыл бұрын
Good presentation. Keep it up👍
@anoopkkt29275 жыл бұрын
Adipoli tirurkkaraaa
@abdulsamadkuttur5 жыл бұрын
😍
@jayakumarcherumanath83875 жыл бұрын
നന്നായിട്ടുണ്ട് ഗ്രോബഡിൽ നിന്നും വരുന്ന വെള്ളം തിരിച്ചു എങ്ങനെ ടാങ്കിൽ എത്തുന്നത്
@akbar04045 жыл бұрын
Gravitiy
@akbar04045 жыл бұрын
Please watch carefully
@akbar04045 жыл бұрын
ഗ്രാവിറ്റി വഴിയാണ് തിരിച്ചു പോകുന്നത്
@jayakumarcherumanath83875 жыл бұрын
@@akbar0404 ???
@jayakumarcherumanath83875 жыл бұрын
Phone number??
@abdullahkutty80504 жыл бұрын
1000 congratulations from Malaysia.
@abdulsamadkuttur4 жыл бұрын
Thank u sir
@tamusthafa5 жыл бұрын
സൂപ്പർ വളരെ നന്നായിട്ടുണ്ട്
@abdulsamadkuttur5 жыл бұрын
Thank u
@akbar_muhammed4 жыл бұрын
thanks
@tijithomas3695 жыл бұрын
Adipoli design
@abbasnowshad35125 жыл бұрын
Biofloc harvesting video cheyyamo
@abdulsamadkuttur5 жыл бұрын
I am trying
@abbasnowshad35125 жыл бұрын
@@abdulsamadkuttur thanks bro
@harikrishnanv11095 жыл бұрын
njanum valartahan undu 60 gift tilapia & 4 red belly or nutter in a 1000ltr pond they are only 3 inches in size
@abduljaleel8185 жыл бұрын
Tank നിർമിച്ചപ്പോൾ load താങ്ങാനും leak ഇല്ലാതിരിക്കാനും എന്താണ് ചെയ്തത് ?
Abdul Samad kuttur can u pls give me ur number. If not possible to mention here, can u whatsapp me in my num . I will call u. I want to start aquaponics for home use. My num is +918111922850
@treknfeed53164 жыл бұрын
സ്റ്റാർട്ടിങ്ങിൽ നെറ്റ് വെച്ചിട്ടുണ്ടാകുംമീനുകൾക്ക് വരാൻ പറ്റാത്ത ഹോളുള്ള . പിന്നെ മീൻ വളർന്നാലേ വേസ്റ്റ് കൂടു അപ്പൊ ഹോളിന്റെ വലിപ്പം കൂടിയ നെറ്റ് വെക്കുമായിരിക്കും ..അപ്പൊവലിയ വേസ്റ്റും പോകും
@dilsha775 жыл бұрын
Nice video and well explained
@akbar04045 жыл бұрын
Delish thanks
@jamesbaben5 жыл бұрын
നന്നായിട്ടുണ്ട്. ഒരു കാര്യം ചോദിച്ചോട്ടേ: fish tank ഉം aquaponics ഉം rain Sheltar നു ഒപ്പം ചെയ്യുമ്പോൾ നമുക്ക് govt subsidy mഷ്ടപെടുമോ?
@abdulsamadkuttur4 жыл бұрын
Illa thonunnu Randum vere departmentalle
@jamesbaben4 жыл бұрын
Thanx
@sojithsoman90945 жыл бұрын
ഗുഡ് വീഡിയോ 😱😁😁😊😊😊😊😊😊😊😊
@rajeshramakrishnan56724 жыл бұрын
ദീർഘചതുരത്തിലുള്ള സിമൻ്റ് ടാങ്ക് ആണ് ഞാൻ നിർമ്മിച്ചിരിക്കുന്നത്. ഇത്തരം ടാങ്കിൽ മത്സ്യം വളർത്തുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. കൂടാതെ DC സബ് മെഴ്സിബ്ൾ പമ്പ് കുറഞ്ഞ വിലയിൽ എവിടെനിന്നു കിട്ടും എന്നുകൂടി പറഞ്ഞു തരാൻ സാധിക്കുമോ?
@babuan12194 жыл бұрын
കുഴൽ കിണറിലെ വെള്ളത്തിൽ മീൻ വളർത്താൻ പറ്റുമോ.
@arunprasad.s57164 жыл бұрын
Bro.. Nte oru doubt annu. Namuk angana grow bed set cheyyam.. Cheriya chips mathrm mathiyo..
@abdulsamadkuttur4 жыл бұрын
Kurach karyangal shradhikkanund
@sijoyvj39554 жыл бұрын
Congrats.... Thank u for information.
@abdulsamadkuttur4 жыл бұрын
Welcome
@hamzashanavas43399 ай бұрын
Great 👍
@ShebinlalIT5 жыл бұрын
Very good explanations bro..
@abdulsamadkuttur5 жыл бұрын
Thx sir
@abdulghafoor94015 жыл бұрын
Chedikaludey keeda bhadakk sharkaramathy use cheyyamo
@abdulghafoor94015 жыл бұрын
Ee sistathil
@abdulsamadkuttur5 жыл бұрын
Jaiva keedanashini ilakalil thelikkam
@abdulghafoor94015 жыл бұрын
Thanks
@jintochacko64084 жыл бұрын
Thanks for good information
@pluto99635 жыл бұрын
Very informative. Thank you so much.
@abdulsamadkuttur5 жыл бұрын
Welcme
@akbar_muhammed4 жыл бұрын
thanks
@jithinmohangec84535 жыл бұрын
സാധാരണ terracil ഇത് ചെയ്യാമോ? Terrace bhalakshayam വരുമോ?
@abdulsamadkuttur5 жыл бұрын
Contact him
@jithinmohangec84535 жыл бұрын
@@abdulsamadkuttur ys bro i asked, and i got answer.
@VijayKumar-qt8ej4 жыл бұрын
@jithin Mohan gec endan paranjad?
@noushadpnoushu64105 жыл бұрын
Spr yanikkeshttai
@abdulsamadkuttur5 жыл бұрын
Thank u
@thadiyoor15 жыл бұрын
നന്നായിരിക്കുന്നു.
@abdulsamadkuttur5 жыл бұрын
Thx
@hariwelldone23134 жыл бұрын
ഒരു വർഷം കഴിയുമ്പോൾ terrosinu, leak വരുമല്ലോ ഭായി ഇത് danger ആണ്
@abdulkader-ep6vr5 жыл бұрын
Good video expence ethra varum
@abdulsamadkuttur5 жыл бұрын
Call him
@anoopkb675 жыл бұрын
Great Job keep your good work
@deepurajan94765 жыл бұрын
Hi Samad can u put a video on Hydoponics Fodder System for keeping Cows for small Families with only 5 cent lands
@abdulsamadkuttur5 жыл бұрын
I will try
@shafikmshafikm56555 жыл бұрын
പ്രവാസികൾക്ക് മാതൃക
@akbar04045 жыл бұрын
Thanks shafi
@ZAYANFOODVLOG5 жыл бұрын
സിലിക്കാ സാന്റ് എവിടെ നിന്നും കിട്ടും...
@e.s.hameediringallur19245 жыл бұрын
Big സല്യൂട്ട് bro
@gowrirajeshalappeyrr4 жыл бұрын
Idhellam cheydhu kodukkunnavarundo
@aztech12395 жыл бұрын
😍😍😍 inn nerathe aanallo bhai
@abdulsamadkuttur5 жыл бұрын
Yes bro
@jijiparampath72865 жыл бұрын
You done good job
@abdulsamadkuttur5 жыл бұрын
Thank u sir
@pkatomato5885 жыл бұрын
NF Tയിൽ വെള്ളം Block ആവാതിരിക്കാൻ അധികം വളരുന്ന വേര് വെട്ടി കൊടുക്കാൻ പറ്റില്ലയോ?
Ippol thanne videoyude length koodi... Athe kurich oeu video cheyyam
@akbar04045 жыл бұрын
Off cause
@HhhuhGg5 жыл бұрын
സൂപ്പർ
@jasimjasimjasim66625 жыл бұрын
Spr
@abdulsamadkuttur5 жыл бұрын
Thank u
@komumalabari38174 жыл бұрын
ഒരു സംശയം ബ്രോ ഇത്രയും വലിയ കുളം വീടിനു മുകളിൽ താങ്ങുമോ ??
@malabarmedia84624 жыл бұрын
Hello Salam bai acoponics ano bio floak ano nallad pravasi ane malappurram areekode ane
@abdulsamadkuttur4 жыл бұрын
9037419465
@ubaidp76915 жыл бұрын
Good,ikka maasssann
@abdulsamadkuttur5 жыл бұрын
Thx bro...
@akbar04045 жыл бұрын
Thanks ubaid
@anoopprasannan5 жыл бұрын
Ibc tank ethra rupa anu .ith evide ninnu vangi
@abdulsamadkuttur5 жыл бұрын
Hardware shopil thirakku
@tiktok-uu6kr5 жыл бұрын
Nice video bro.....
@abdulsamadkuttur5 жыл бұрын
Thank u so much
@akbar04045 жыл бұрын
Thanks
@rafeequeillikkal94315 жыл бұрын
Good
@azeezdost6035 жыл бұрын
Very informative. Keep it up!
@mydoctorendedoctor46425 жыл бұрын
how we can set up Aquaponics without motor, without aerator? is it possible?
@mydoctorendedoctor46425 жыл бұрын
if cleaned water come back to system and fall from far...u don't need aerator...right?
@mydoctorendedoctor46425 жыл бұрын
how can i get bad water out of Aquaponics system circulating through plants without motor?
@mydoctorendedoctor46425 жыл бұрын
Aquaponics i rarely saw plants growing well..why is that?...
@mydoctorendedoctor46425 жыл бұрын
Aquaponics tub for raising plants are hard...cause u need to clean metal after 6 months...bad water circulating through pipe is best option like that doctor did