Congratulations to Mr Manoj. Wish you all success in this venture. Good job Samad. You have been travelling through out Kerala and covering small medium aquaponics farms. I have seen many of your videos and few points I need to mention. You are trying to cover almost all technical details of the farm but viewers will be interested to know more commercial details including yield of vegetables or how much vegetables can be produced from a 100 Square Feet grow bed etc.
@abdulsamadkuttur5 жыл бұрын
Thx dear I will try my best
@shahabaskoyath27934 жыл бұрын
Koyilandy ingane oru farm ullad ariyan kayinjadinn nanni
@abdulla1701714 жыл бұрын
സമദ് ബായ് താങ്കളുടെ ഈ വിഷയത്തിലുള്ള ധാരാളം videos കാണാനിടയായി. ധാരാളം കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും സാധിച്ചു. തുറന്ന് ചോദിക്കട്ടെ. ഒരു വീട്ടിൽ സ്വന്തം ആവശ്യത്തിന് മൽത്സ്യം പച്ചക്കറി (കുട്ടത്തിൻ സന്തോഷവും ) എന്ന ഉദ്ദേശത്തിൽ Aquaponics തുടങ്ങുന്നതിന് കുഴപ്പമില്ല, പക്ഷെ ചിലർ ( കുടുതൽ പ്രവാസി കൾ) ലക്ഷങ്ങൾ മുടക്കി ഇത് തുടങ്ങുന്നതായി കാണുന്നു . മുടക്കു് മുതലിനനുസരിച്ച് അത്യാവശ്യം ലാഭം കിട്ടുന്ന ഏതെങ്കിലും Farm ഇന്ന് കേരളത്തിൽ ഉണ്ടോ? ഇതിന്റെ ലാഭ / നഷ്൦ കണക്കുകമാണ് എനിക്ക് അറിയേണ്ടത്. താങ്കളുടെ video യിൽ Technical വശമാണ് കൂടുതലും വിവരിക്കുന്നത്. ലാഭകരമായി നടക്കുന്ന ഒരു Farm പറഞ്ഞു തന്നാൽ നമുക്ക് ഒരുമിച്ച് അവിടെയൊന്ന് visit ചെയ്യാം Pl. wats a p 9946890900
@kurumbanmn88835 жыл бұрын
Ippo ..japan us poolulla nadukalil aquaphonics kritishuyil avar daaralam shreddikkunnadu vegitale and plants krishi anu instead of fish....fish is only used to generate ammonia
@Kunhimon1615 жыл бұрын
സമദ് സൂപ്പർ ആവുന്നുണ്ട്
@abdulsamadkuttur5 жыл бұрын
Thx dear bro
@bharathiperumal3 жыл бұрын
Sir.. I see lot of videos in aquca and I want to follow. Unfortunately I don't understand Malayalam. It will be helpful if subtitle can be added in future. Thanks. Lot to learn but can't follow the lagunga
@binuraj21344 жыл бұрын
Hi Mr.Manoj could you pls show the filter assembling videos in detail has the above done thanks
@jijoissac34835 жыл бұрын
good job Mick using is better for Sound.
@abdulsamadkuttur5 жыл бұрын
Planning to buy
@latheefkaripur16334 жыл бұрын
മനോജേട്ടെ സൂപ്പർ
@viswajithviswanathan31975 жыл бұрын
Very good for future🔮
@shaunnamccardell6835 жыл бұрын
Aquaponics Equipment Aquaponics is the most sustainable form of form food production. With a small Aquaponics set up, you can easily generate enough food to feed your family. No special equipment is needed, and indeed practically all of it can be bought cheaply at your local hardware store or even constructed at home. Let's take a look at the Aquaponics equipment you'll need to start this wonderful venture. We'll first start with the fish tank, and this is the largest component of the system. The larger the tank, the more fish you'll be able to grow and the more nutrients for the plants that will be generated. If this is your first attempt with aquaponics, it is sensible to start small. However, you should get as a minimum a tank that can hold 50 gallons of water (about 190 liters). You can easily construct a tank yourself by using recycled bathtubs, half barrels etc... If they're not water-tight, simply line them with EPDM pond liner. The tank will be heavy to move, so just put it in its intended location from the start. You can locate your aquaponics system anywhere as long as it's shielded from harmful chemicals. In addition, it shouldn't be in direct sunlight, as this would cause an algal bloom. You can read the rest of the article here : juliuswmbq03603.tribunablog.com/aquaponics-as-a-pastime-7237438
@basheerpaleri86115 жыл бұрын
good job, Mr. Samad oru samshayam, main tankil syphon vazhi pettannu water beddil niranjhu bed syphon through ozhugipogum, adinal chedigalkku nitrate valichu edukkanulla time keiytade varille, adhu valarchaye bhadikkille ?
@abdulsamadkuttur5 жыл бұрын
No, growbedilekkan pettenn vellam varunne, grow beddil ninnum timedutha pokunne
@mohammedyoonas81015 жыл бұрын
camara slowly mov cheythal nannayirunnu
@abdulsamadkuttur5 жыл бұрын
Thx for your feedback
@ridehunt1424 жыл бұрын
സമദ് വീഡിയോ നന്നാവുന്നുണ്ട് മോനെ കീപിറ്റ് അപ്
@ashrafkottappally75755 жыл бұрын
ഹലോ സമദ് ബായ് അങനെ ഞങളുടെ നാട്ടിൽ എത്താനായി അടുത് വടകര വാ
@abdulsamadkuttur5 жыл бұрын
Theerchayayum shramikkum
@abbsmdabbs37014 жыл бұрын
👌Veraity Sistam👌
@aneesayan77185 жыл бұрын
സമദ് ഇങ്ങള് പോളിയാണ് ട്ടൊ. വയനാട്ടിൽ എവിടെ എങ്കിലും ഉണ്ടോ...വീഡിയോ സൂപ്പർ...
@abdulsamadkuttur5 жыл бұрын
Wayanad und, orudivasam varam
@lovedale19595 жыл бұрын
Samad, Acquaponicsil Konchu krishi cheyyam pattumo ennu oru anweshanam nadathuka. Oru variety fish farm undackan pattumallo, athanu oru anweshanam nadathan paranjathu.
@abdulsamadkuttur5 жыл бұрын
Theerchayayum
@lovedale19595 жыл бұрын
@@abdulsamadkuttur Athine kurichu oru video present cheyyamo, pls
@lovedale19595 жыл бұрын
@@abdulsamadkuttur Thank you. Waiting to watch it.
@devadathcs54135 жыл бұрын
Hai dear.....broo yude all videos njan kannarunduuuu....i have also one little pond( sheet kondulla ) and one tank,pondil kure fishes undayirunnu,pnne snake vannu daily adichu therthu,net allam ettirunnu,but athu ullilloode aghineyo kerunnuuu.eppol veedum strong akki fishne ettitundu,anabs and kattila.kattila small aayirunnu,athine anabs kazhikumo?? pnne broo big tankil ulla water green colour avnnunnu,athu mattan antha cheyendey?? cheriya filter and aquaponics system use cheyununduuuu,anittum water green colour avunnu......athu aghineya maatuka??
@abdulsamadkuttur5 жыл бұрын
Direct wail adikkunnundo ? engil green net use cheyyu Kunjungal ellam ore size anel problamilla
@jintochacko64084 жыл бұрын
Idukki kottayem ariyayilninnulla vedio cheyammo
@abdulsamadkuttur4 жыл бұрын
Shramikkam
@HhhuhGg5 жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@abdulsamadkuttur5 жыл бұрын
Thank u
@rakeshkesav36775 жыл бұрын
ബ്രോ ഞൻ കുളത്തിൽ കുറച്ച് മീൻ വളർത്തുന്നുണ്ട് ഇപ്പോൾ വെള്ളം കുറയ്യന്നുണ്ട് കുറച്ച് മീൻ ചത്തു 8,10 എണ്ണം അക്വാപോണിക് നമുക്ക് കുളത്തിൽ സെറ്റ് ചെയ്യാൻ പറ്റുമോ. plz അറിയാവുന്നവർ ഒന്നു പറഞ്ഞു തരണേ
@abdulsamadkuttur5 жыл бұрын
Watsapp me 9037419465
@majeedqatar8024 жыл бұрын
Kunjungale vilkumo
@rahmanmaskt32864 жыл бұрын
കാര്യങ്ങൾ തുടക്കക്കാർക്ക് മനസ്സിലാകുന്ന വിധം അവതരിപ്പിക്കുകയാണെങ്കിൽ നന്നായേനെ.
@abdulsamadkuttur4 жыл бұрын
Shramikkam THX for feedback
@muraleedharanck89314 жыл бұрын
മീൻ കുഞ്ഞുങ്ങൾ വാങ്ങാൻ ലൈസൻസ് വേണം എന്ന് പറഞ്ഞു കേട്ടു അതിന് എന്താണ് നടപടിക്രമങ്ങൾ ?
@issactl19264 жыл бұрын
സമദെ, ഒരു സിസ്റ്റം കാണിക്കുമ്പോൾ അതിന്റെ മേൽക്കൂരയും വശങ്ങളു എല്ലാം വിശദമായി കാണിച്ചാൽ പുതുതായി കാണുന്ന വർക്ക് അതു ഉപകാരമാകും. ഗ്രോ ബെഡും മീൻ കുളവുമെല്ലാം ചെറുപ്രാണികൾ പോലും കയറാതെ സൂരക്ഷിതമാക്കണ്ടെ. എറണാകുളം ജില്ല യിൽ ഏതെങ്കിലും കാണിക്കുവാൻ പറ്റുമൊ
@shafeernmshafeernm72685 жыл бұрын
ഗ്രോബെഡിൽ സ്ലോവിൽ വെള്ളം നിറഞ്ഞ് ,പെട്ടന്ന് സൈഫാണ് ആകുന്നതല്ലേ നല്ലത്
@abdulsamadkuttur5 жыл бұрын
Ethan nallathenn study cheyyanam
@Bindas100005 жыл бұрын
ബെഡിൽ കുറച്ചു വെള്ളം റിസർവ് ചെയ്യും അടിഭാഗതായിട്ടു. ആ വെള്ളത്തിൽ ആണ് നൈട്രിഫിക്കേഷൻ നടക്കുന്നത്. കൂടാതെ വലിയ ബെഡ് ആയതിനാൽ വെള്ളം നിറയാൻ ടൈം എടുക്കും
@mruduleshrm62585 жыл бұрын
Samathikka spr
@abdulsamadkuttur5 жыл бұрын
Welcome bro
@shazvkd73065 жыл бұрын
very Good samad
@abdulsamadkuttur5 жыл бұрын
Thx dear
@thrithaloorkkaran5689 ай бұрын
സായിഫൻ ഒന്നു വിശദീകരിക്കാമോ
@RAJESHKUMAR-zy8gt5 жыл бұрын
സൂപ്പർ ആ യി ട്റ്റുഡ്
@abdulsamadkuttur5 жыл бұрын
Thank you
@muhammedirfanmuhammedirfan52475 жыл бұрын
Samad bay kannur jillayil oru vedeo cheyyamo
@abdulsamadkuttur5 жыл бұрын
Sure, wait for that
@qatarvsindiavlog44584 жыл бұрын
പച്ചക്കറിയുടെ പ്ലാന്റിൽ മണ്ണ് ഇടണോ
@RazinVlog5 жыл бұрын
Super Mr samad
@abdulsamadkuttur5 жыл бұрын
Thx dear
@et.sachin5 жыл бұрын
Bro, grow media ivide use cheythathu metal aanu ennu thonunooo.....metal nalla media aanoo ? eathra size nte metal aanu use cheyyan nallathu ?
@abdulsamadkuttur5 жыл бұрын
Congrete metal
@joshypaul28044 жыл бұрын
Samdh....can i get any aquaponics tecnitian contact in trichur ...please
@princepulikkottil80504 жыл бұрын
സൂപ്പർ
@jamshijamshi44485 жыл бұрын
Samadka suparaantto
@abdulsamadkuttur5 жыл бұрын
Thx dear
@paassociate98375 жыл бұрын
Super vedio
@abdulsamadkuttur5 жыл бұрын
Thank u
@amitabpk50994 жыл бұрын
Ibc tank evida kittum
@manafparambath34074 жыл бұрын
Nice
@തീറ്റക്കാരൻസ്റപ്പായിസ്5 жыл бұрын
Superb bro
@abdulsamadkuttur5 жыл бұрын
Thank u
@younuskhanm60985 жыл бұрын
Ikka, beach il pokumbol kaanapedunna mannu aquaponics nte grow bed aayit upayogikaamo?
Hai bro ഞാൻ ഒരു പ്രവാസി ആണ് ഈ കൊറോണ പ്രശ്നം കഴിഞ്ഞാൽ ഉടനെ നാട്ടിൽ വരും ഇത് പോല്ലേ ഒന്ന് എനിക്കും തുടങ്ങണം ഇപ്പോൾ കുറച്ചു ദിവസം ആയിട്ട് ഞാൻ വീഡിയോ ഒരുപാട് കണ്ട് നാട്ടിൽ വരുമ്പോൾ നമുക്ക് തമ്മിൽ ഒന്ന് കാണണം
@abdulla1701714 жыл бұрын
main വരുമായി കണ്ട് ലക്ഷങ്ങൾ മുടക്കി തുടങ്ങരുത് ' മറ്റ് വരുമാനങ്ങളും തൊഴിലും ഉള്ളതോടൊപ്പം സ്വന്തമായ ഉപയോഗത്തിന് കുഴപ്പമില്ല.
@hameedvk75194 жыл бұрын
കോഴിക്കോട് ജില്ല യിൽ മീൻ കുഞ്ഞുങൾ എവിടെ കിട്ടും ഫോൺ നമ്പർ കിട്ടുമോ
@renjithjoseph46375 жыл бұрын
നല്ല വിഡീയോ ഇന്റർവ്യൂ ചെയുന്ന ആൾക്ക് ഒരു മൈക്ക് വച്ചാൽ നന്നായിരിക്കും