താങ്കൾ പറഞ്ഞത് 101%ശരിയാണ്. ഷർട്ട് അഴിച്ചു ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് അന്ധവിശ്വാസം തന്നെയാണ്
@raveendrank7426 күн бұрын
Thankyou SriSri, Gopalakrishnansir and RealyWemiss toyuo Sir
@Vinodkumar-z8v9mАй бұрын
ഏതെങ്കിലും തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങളിൽ ഷർട്ട് ധരിച്ചു കയറിക്കൂടാ എന്ന് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യം തന്നെ അബദ്ധം.. കാരണം ഷർട്ട് പ്രചാരത്തിൽ വന്നിട്ട് അധികം നാളൊന്നുമായിട്ടില്ലല്ലോ.. ഓരോ ക്ഷേത്രങ്ങളിലും ഓരോ ആചാരങ്ങൾ.. പിന്തുടരാൻ താല്പര്യം ഉള്ളവർ അങ്ങനെ ചെയ്യുക.. ചൊറി പകരും എന്ന് പേടിയുള്ളവർ അകത്തുകടക്കാതെ പുറത്ത് നിന്ന് തൊഴുക..
@pratheeshyt65832 жыл бұрын
Thank sir എന്റെ ഒരു വലിയാ വലിയ സംശയം ആയിരുന്നു ഇത് അത് തീർന്നു
@diyashivakumar19 күн бұрын
അമ്പലത്തിൽ തന്നെ കയറാറില്ല 😂
@PERUMTHURUTHU2 жыл бұрын
You said well sir
@lineeshap2881Ай бұрын
ഈ ഒറ്റ കാരണത്താൽ അമ്പലത്തിനകത്തേക്ക് പ്രവേശിക്കാൻ മടിയുള്ള അനേകം പേരിൽ ഒരാൾ ഞാൻ
@santhukyn5 ай бұрын
ഒരു കാലത്ത് മുന്നോക്കക്കാരായ ഹിന്ദുക്കൾക്ക് മാത്രമേ ക്ഷേത്രങ്ങളിൽ പ്രവേശനം ഉണ്ടായിരുന്നുള്ളൂ.... കയറുന്നവന്റെ പൂണൂൽ കാണാൻ മാത്രമാണ് ഇത്തരം അന്ധവിശ്വാസം ക്ഷേത്രങ്ങളിൽ അന്നത്തെ മേൽജാതിക്കാർ കൊണ്ടുവന്നത്...