പദ്മനാഭസ്വാമി ക്ഷേത്രത്തിലും. മമ്മിയുരും ഇതേ അവസ്ഥയാണ് പാന്റ് പാടില്ല. പകരം ഉപയോഗിച്ച വാടക മുണ്ട്.. ഗുരുവായൂർ സ്ത്രീകൾക്ക് പാന്റ് ഉപയോഗിക്കാം. But ബോയ്സ് കൊച്ചു കുട്ടിയെപോലും pant മാറ്റി മുണ്ട്.. എന്താണ് pantinodu ഇത്ര വിരോധം 🤔🤔🤔🤔.. അലക്കാത്ത വസ്ത്രം ഇട്ടു നമ്മൾ ക്ഷേത്രത്തിൽ kayarillalo..അപ്പോളാണ് ശ്രീനാഥ്‌ജി പറഞ്ഞപോലെ നമ്മളുടെ ശുദ്ധമായ വസ്ത്രത്തിനു മുകളിൽ മറ്റുള്ളവർ ഉപയോഗിച്ച മുണ്ട് ധരിപ്പിക്കുന്നത്... ഇതിനൊരു മാറ്റം വേണ്ടതല്ലേ 🙏🙏🙏
@ranjithrayirath32392 жыл бұрын
വളരെയധികം ആളുകൾ ഉള്ളിലുള്ള ഒരു വിഷയത്തെപ്പറ്റി ഭംഗിയായി അവതരിപ്പിച്ചു ഇതിനൊരു തീരുമാനം ഉണ്ടാവുകയും ചെയ്യട്ടെ
@sasikumar-gt8do9 ай бұрын
ഷർട്ട് അനുവദിക്കപ്പെടണം പൊട്ട ആചാരങ്ങൾ നിർത്തലാക്കണം ഷർട്ട് ധരിച്ച് കയറാവുന്ന അമ്പലങ്ങളിൽ മാത്രമേ ഞാൻ പോകാറുള്ളൂ
@Purushu76339 ай бұрын
പൂണൂല് ധരിച്ച ബ്രാഹ്മണർക്ക് ക്ഷേത്രങ്ങൾക്കകത്ത് മറ്റുള്ളവരിൽ നിന്നും ഒരു മേൽക്കോയ്മ കിട്ടാൻ വേണ്ടി പഴയ കാലത്ത് ഉണ്ടാക്കിവച്ച ഒരു സമ്പ്രദായമാണിത്.... എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്...
@Sukhino-h1l10 ай бұрын
എല്ലാവരും ദൈവത്തിൻ്റെ മുൻപിൽ സമന്മാരാണ് എന്ന അർത്ഥത്തിലാണ് ഇങ്ങിനെ നിഷ്കർഷിക്കുന്നത്
@mhodfaris3570 Жыл бұрын
സത്യം പറയട്ടെ ഇതിനെക്കുറിച്ച് നാലഞ്ചു വീഡിയോ ഉത്തരം കിട്ടാൻ വേണ്ടി ഞാൻ കണ്ടു സത്യത്തിൽ ഈ ഉത്തരം കിട്ടിയത് താങ്കളുടെ വീഡിയോയിൽ നിന്നാണ് ബാക്കി വീഡിയോയിൽ നിന്ന് കിട്ടിയ ഉത്തരം നമുക്ക് ഊർജ്ജം കിട്ടാൻ വേണ്ടിയാണ് പക്ഷേ ഷർട്ട് ഉണ്ടെങ്കിൽ ഊർജ്ജം കിട്ടില്ല എന്നൊക്കെ ആയിരുന്നു ഉത്തരം കിട്ടിയത് അപ്പോളും എൻറെ മനസ്സിൽ ഒരു ചോദ്യം ഉന്നയിച്ചു അപ്പോൾ സ്ത്രീകളോ അവർക്ക് എന്താ ഊർജ്ജം വേണ്ടേ പക്ഷേ ഞാൻ കമൻറ് ആയി ആ വാക്കുകൾ കിട്ടില്ല ഞാൻ ഇട്ടാൽ തിരിച്ച് എനിക്ക് മറുപടി പറയും നീ പ്രകൃതിവിരുദ്ധനാണ് തമ്മിലടിപ്പിക്കാൻ വേണ്ടിയാണ് വർഗീയത ഉണ്ടാക്കുകയാണെന്ന് ഒക്കെ പറയും അതുമല്ലെങ്കിൽ അങ്ങനെ തന്നെയാണല്ലോ ചോദ്യം ചെയ്യുന്നവൻ എന്നും ഉത്തരം പറയാനില്ലെങ്കിൽ നമ്മൾ പ്രകൃതിവിരുദ്ധൻ ആണല്ലോ എന്തായാലും നല്ല അർത്ഥമുള്ള മറുപടി താങ്കളിൽ നിന്നാണ് എനിക്ക് ലഭിച്ചത് അത് ഉൾക്കൊള്ളാനും കഴിയുന്നുണ്ട് കാരണം ഒരു കാലഘട്ടത്തിൽ സർട്ടിടാൻ കയ്യിൽ പൈസ ഇല്ലാത്ത ഒരു തലമുറയായിരുന്നു കേരളത്തിൽ അന്നും ഇന്നും വിദേശികൾ നമ്മുടെ കേരളം കാണാൻ വന്നിരുന്നു ആ കാര്യം ഉറപ്പാണ് അതിൻറെ ഉത്തരത്തിൽ നിങ്ങളുടെ വാക്കുകളും ചേർത്ത് വെക്കുമ്പോൾ 99% വും നിങ്ങൾ പറഞ്ഞത് ആകാൻ സാധ്യത 100% ആർക്കും ഉറപ്പ് പറയാൻ പറ്റാത്തതു കൊണ്ടാണ് 99 പറയുന്നത്💕💫
@prathapn6360 Жыл бұрын
നല്ല അറിവാണ്
@sujithkgn2 жыл бұрын
ഡ്രസ്സ് കോഡ് കേരളത്തിലെ ക്ഷേത്ര ഗലീൽ പുരുഷൻ മാർക്ക് മാത്രം, സ്ത്രീകൾ എന്ത് വസ്ത്രം വേണമെങ്ങിലും ഇടാം
ഓരോ ക്ഷേത്രവും ഓരോ രാജാക്കന്മാർ ഉണ്ടാക്കിയതാണോ എന്നാൽ അവർ അവരുടെ രീതിയിൽ ഒരു ആചാരം ഉണ്ടാക്കിയിട്ടുണ്ടാവും രാജാവിനെ ബഹുമാനിക്കുന്നതും അവരുടെ ക്ഷേത്രത്തിലെ ദൈവത്തെ ബഹുമാനിക്കുന്നതും ഒരു പോലെ ആണ് ഇതാണ് ഓരോ സ്ഥലത്തും വ്യത്യാസം ഉണ്ടാവുന്നത്
@satheeshkollam82812 жыл бұрын
വളരെ കൃത്യം
@suryaprabha3692 жыл бұрын
ആരും പ്രതികരിക്കുന്നില്ല....
@gopakumarkrishna2 жыл бұрын
ഇങ്ങനെയുള്ള കാര്യങ്ങളിൽ ചർച്ചകൾ നടക്കട്ടെ. മാറ്റം അനിവാര്യമാണ് 🙏🙏
@prakasha562923 күн бұрын
ഒരു കാര്യം ഭംഗി ആയി ചെയ്‌യാം വളരെ ഭംഗിയായും ചെയ്‌യാം x. ray.. സ്കാനിങ് ചെയ്യുമ്പോൾ എന്തിനാണ് വസ്ത്രം മാറ്റുന്നത് 🙏🙏
@xenawarrior8472 жыл бұрын
Sir I have a skin condition that prevents me to remove shirt from entering the temple, so if there is a change comes in this it will be welcome to people like me...
@thilakanpvthilakan78732 жыл бұрын
Namasthe ji 🙏
@rajeshkonanganparambath2 жыл бұрын
One more is that in old times it was a show of respect to remove your top (randam mundu) cover and drape it on your arms
@viswambharann951428 күн бұрын
അതാത് ക്ഷേത്രങ്ങളിലെ ഭരണസമിതിക്കാർ തീരുമാനിക്കുക ഷർട്ടുപേൻ്റും ധരിക്കാം ശുചിത്വം പാലിച്ച് ഭക്തിയോടെ ദർശനം നടത്താമെന്ന്
@tphilip53502 жыл бұрын
തുണി ഇല്ലാതെ കയറുന്നതാണ് ഏറ്റവും ഉചിതം.
@RamaKrishnan-ml3mt2 жыл бұрын
Dress codes in spiritual spaces, have definite meanings and symbolism.See the story of Markandeya muni,who is the first weaver.Dhothi is the only preferred dress material in kshethras. Rishis considered warb and weft , siva and Sivani. Don't generalize, and confuse the public. Meaningful debate is welcome.
@49242011202 жыл бұрын
ഒരു ഡ്രസ്സ് കോഡ് എവിടെയും നല്ലതല്ലേ?
@m.krishnanunni9 ай бұрын
Gita says, "Change is the law of the universe". then why still this thinking?
@mythoughts66462 жыл бұрын
ആർത്തവ നിയന്ത്രണം, സ്ത്രീകൾ മുടി അഴിച്ചിട്ട് ക്ഷേത്രങ്ങളിൽ കയറരുത് തുടങ്ങിയ നിയമങ്ങളെ കുറിച്ച് പറയാമോ ശ്രീനാഥ്ജി?
@ranjithrayirath32392 жыл бұрын
🙏🙏🙏
@-pgirishАй бұрын
മനസും ശരീരവും ശുദ്ധമാക്കി ക്ഷേത്രത്തിൽ പ്രവേശിക്കുക.
@ramya-sh7fg2 жыл бұрын
🔥🙏
@suryaprabha3692 жыл бұрын
🙏🏽❤️
@lightoflifebydarshan16992 жыл бұрын
💛 💛 💛 💛 💛 💛 💛 💛
@rishitn582 жыл бұрын
Change is inevitable
@aadithyanc.k11 ай бұрын
Nope Not in certain areas
@m.krishnanunni9 ай бұрын
@@aadithyanc.k Gita also says that, "Change is the law of the universe".
@aadithyanc.k9 ай бұрын
@@m.krishnanunni That's not a mere excuse in saying everything to change Kerala Temples follow Tantric form of worship... And if Gita says change is required for the flow of universe. In future many will say even this to Change the law of Tantric Rites As a mere excuse
If one wears shirt how will they see if one has punnool or not. It is to know if the person is Brahmin or other castes. Castesist mentality
@xenawarrior8472 жыл бұрын
This kind of dress code will take this religion to backwards only,outside Kerala most of the temples we can wear anything...
@drvaisakh3624 Жыл бұрын
ശുദ്ധി ഉദ്ദേശിച്ചാവില്ല ഇത് മറിച്ചു ഒരു യൂണിഫോം കോഡ് പോലെ എല്ലാവരുടെയും വിത്യാസം മറന്നു എല്ലാപേരെയും ഒരുപോലെ കാണുവാൻ വേണ്ടിയുള്ള ഒരു ക്രമം എന്നപേരിലാവില്ലേ ഇത്... അങ്ങനെ നോക്കുമ്പോ അത് നല്ലതല്ലേ.. പക്ഷെ ശ്രീനാഥ് ജി പറഞ്ഞ പോലെ വാടക മുണ്ട് ഉടുക്കുന്നതു കൊണ്ട് അശുദ്ധി വരുത്തിവയ്ക്കുവാൻ അത് കാരണവുന്നു...നമ്മുടെ കേരളീയ വസ്ത്ര സംസ്കാരത്തിന്റെ ജീർണത ഒഴിവാക്കുവാൻ ഇത്തരം ക്രമങ്ങൾ ചില ക്ഷേത്രങ്ങളിൽ എങ്കിലും പുലരുന്നതിൽ നമുക്ക് അഭിമാനിക്കാം.
@Sukhino-h1l10 ай бұрын
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പാത്രം കഴുകാൻ പഠിപ്പിക്കുന്നുണ്ട് അവിടെ പോയിട്ടുള്ളവർക്ക് അറിയാം ആ കാവൽക്കാരൻ്റെ പെരുമാറ്റം എത്ര അരോചകമാണെന്ന് അന്നദാനം കഴിച്ചതിനു ശേഷം
@gayathrisivakumar3918 Жыл бұрын
ഇത് നിങ്ങൾ പറഞ്ഞതല്ല കാരണം രാജഭരണ കാലത്ത് നിർമ്മിതമാണ് നമ്മുടെ ക്ഷേത്രങ്ങൾ അധികവും ദേവനെ രാജ്യത്തെ രാജാ വിന് തുല്യമായാണ് കാണുന്നത് രാജാവിന്റെ മുമ്പിൽ പ്രജകൾ മേൽമുണ്ട് കൈതണ്ടയിൽ ഇട്ട് ബഹുമാനത്തോടെ എന്തെങ്കിലും കാണിക്കയായി സമർപ്പിച്ചാണ് ചെല്ലാറ് അതുകൊണ്ടാണ് ഷർട്ട് പാന്റ് ഇവ പാടില്ല എന്ന് പറയുന്നത്
@ramanathanmp66572 жыл бұрын
ക്ഷേത്ര ആചാരം പാലിക്കാൻ ഷർട് ഊ ര ണമെങ്കിലോ പാന്റ് മേലെ മുണ്ട് ചുറ്റിയോ പോകും. ആചാരം പാലിക്കുക. അത്ര മാത്രം 🙏