'അര്‍ജുന്‍റെ ചിത്രവും വെച്ചാണ് മനാഫ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്' | Arjun family

  Рет қаралды 63,569

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 914
@അമ്മു2
@അമ്മു2 3 сағат бұрын
അയാൾ അങ്ങനെ ഒക്കെ ചെയ്തത് കൊണ്ടാ ഇപ്പൊ ശേഷയ്ക്രിയ ചെയ്യാൻ body എങ്കിലും കിട്ടിയത് ഒപ്പം മരിച്ചവർ ഇപ്പോഴും വെള്ളത്തിനു അടിയിലാ
@janejose5368
@janejose5368 2 сағат бұрын
@shinithshinith891
@shinithshinith891 2 сағат бұрын
സത്യം. മനാഫിൻ്റെ അതിവൈകാരികതയാണ് കേരളം നെഞ്ചേറ്റിയത്.
@janejose5368
@janejose5368 2 сағат бұрын
@@അമ്മു2 sathyam sathyam sathyam
@simijoseph6486
@simijoseph6486 2 сағат бұрын
അരയ്ക്ക് താഴേക്കു മാത്രമേ കിട്ടിയുള്ളൂ, കന്നഡ ചാനലിൽ ക്ലിയർ ആയി ഉണ്ട്
@sonyvishnu7465
@sonyvishnu7465 Сағат бұрын
​@@simijoseph6486Athrayenkilum kittiyathu orupakshe Manaf kondu poyi konnittillennu daivam kaanichu koduthathaakum.achante oru shirt enkilum kandu pidichu thaa ennu randu penkuttikal avide kidannu karayunnundaarunnu.
@texturehub6804
@texturehub6804 3 сағат бұрын
വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ട പെൺകുട്ടികൾക്ക് ആയിരുന്നു ജോലി കൊടുത്തെങ്കിൽ വളരെ നന്നായിരുന്നു കഷ്ടം
@4uevents217
@4uevents217 2 сағат бұрын
Poori makalku ini endhu kitanvendiyanavo..
@prithviparvathy4599
@prithviparvathy4599 3 сағат бұрын
നന്ദികെട്ട എണ്ണങ്ങൾ... ആ പെണ്ണിന് ഒരു കൂസലും ഇല്ലാ.. പെണ്ണുങ്ങൾക്ക് strong ആകാൻ പറ്റും.. പക്ഷെ.. ഇതൊക്കെ കാണുമ്പോൾ ഇവൾ അർജുന്റെ ഭാര്യ തന്നെ ആണോന്ന് തോന്നും
@ashajyothish4293
@ashajyothish4293 Сағат бұрын
സത്യം
@anusreevravindran7505
@anusreevravindran7505 3 сағат бұрын
ഇത്രേം സാമ്പത്തികം ഉണ്ടെങ്കിൽ എന്തിനാണ് ഭാര്യക്ക് ജോലി കൊടുക്കണ്ട ആവശ്യം.. Wayand ഒരുപാട് പാവങ്ങൾ ഒറ്റപ്പെട്ടിണ്ട് അവർക്ക് എന്തേലും കൊടുക്കു
@4uevents217
@4uevents217 2 сағат бұрын
Polayadimakalku oru manasakshi illa myrukalku
@LikLikER-x4w
@LikLikER-x4w Сағат бұрын
Tru
@sinchulekhavr8286
@sinchulekhavr8286 Сағат бұрын
Correct
@arjungameing8628
@arjungameing8628 Сағат бұрын
സത്യം
@LikLikER-x4w
@LikLikER-x4w 32 минут бұрын
@@arjungameing8628 yes
@SnV-we1qs
@SnV-we1qs 3 сағат бұрын
നന്ദി ഇല്ലാത്ത കുടുമ്പം ഇതിൽ അളിയനും പെങ്ങളുമാണ് നന്ദികെട്ടവർ
@sandhyavp8954
@sandhyavp8954 2 сағат бұрын
കുടുംബം മൊത്തം നന്ദി ഇല്ലാത്തവർ
@shabeera3693
@shabeera3693 2 сағат бұрын
ഭാര്യയും
@4uevents217
@4uevents217 2 сағат бұрын
Polayadimakal ennanu parayendadhu
@sandhyavp8954
@sandhyavp8954 2 сағат бұрын
@@4uevents217 ഇ വാക്ക് പറയാനും, കേൾക്കാനും ഇഷ്ടമില്ലാത്ത ഒരു സാദാ വീട്ടമ്മയാണ് ഞാൻ.. പക്ഷേ ഇ കുടുംബത്തിന്റെ കാര്യത്തിൽ ഇ പറഞ്ഞത് 100% ശെരിയാണ്!!👍🏻
@Roomi778
@Roomi778 2 сағат бұрын
Ivalk oke enthin job kodth valla pavagalkum koduthenkil enthelum upakaram undayne
@abdul.basheer
@abdul.basheer 3 сағат бұрын
മറ്റുള്ള വിഷയത്തെക്കുറിച്ച് ഞാൻ പറയുന്നില്ല പക്ഷേ അർജുനൻറെ കുടുംബത്തിന് കൊടുക്കാം എന്ന് പറഞ്ഞ തുക അർജൻറീന മകൻറെ പേരിലാണ് ഗവൺമെൻറ് ഡിപ്പോസിറ്റ് ചെയ്യേണ്ടത് നാളെ ഒരു സുപ്രഭാതം അർജുനൻറെ ഭാര്യ മറ്റൊരു വിവാഹം കഴിച്ചു പോയാൽ കുട്ടിയുടെ ഭാവി ബുദ്ധിമുട്ടാകും തുടർന്നുള്ള വിദ്യാഭ്യാസത്തിനും മറ്റും കുട്ടിക്ക് ഇങ്ങനെയുള്ള പണം ചെലവഴിക്കാൻ പറ്റും എന്നുള്ളതുകൊണ്ട് ഈ വിഷയം ഗവൺമെൻറ് വേണ്ടവിധം കൈകാര്യം ചെയ്യട്ടെ എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത് അർജുനൻറെ കുടുംബത്തിൽ മനാഫ് നോട് വിയോജിപ്പ് ഉണ്ടായിരുന്നുവെങ്കിൽ ബോഡി ലഭിക്കുന്നതിന് മുന്നേ പത്രസമ്മേളനം നടത്തി നിങ്ങൾ ഈ വിഷയം പറയുകയായിരുന്നു എങ്കിൽ ജനങ്ങൾ വിശ്വസിക്കുമായിരുന്നു ഇതിപ്പോൾ കാര്യം കഴിഞ്ഞതിനുശേഷം ഇതിനു പുറകിൽ പ്രവർത്തിച്ചവരെ കുറ്റം പറയുന്നതു പോലെയുണ്ട് അർജുനൻറെ അളിയൻ ഒരു ബിജെപി പ്രവർത്തകനാണ് എന്ന് തോന്നുന്നു
@robinsmini4835
@robinsmini4835 3 сағат бұрын
വെറും നന്ദികെട്ട കുടുംബം അർജ്ജുൻ്റേത്, മനാഫ് നിങ്ങൾ ഒരു നേരത്തെ ഭക്ഷണം പട്ടിക്ക് കൊടുത്താൽ വാലാട്ടി കാണിക്കും സ്നേഹം, മനുഷ്യർ ഇങ്ങനെയാ, മനാഫ്❤❤
@rajeevank3308
@rajeevank3308 3 сағат бұрын
Correct
@vinshavinu6053
@vinshavinu6053 3 сағат бұрын
കറക്റ്റ്
@JabirKkd
@JabirKkd 2 сағат бұрын
Correct
@4uevents217
@4uevents217 2 сағат бұрын
Poli super. palu kudicha kayku nallonam kiti ..e myrukal ku oru manasakshi illa
@jaseelafahiza5359
@jaseelafahiza5359 2 сағат бұрын
സത്യം
@nisart2355
@nisart2355 3 сағат бұрын
നന്ദികെട്ട ഈ ഫാമിലിക്ക് വേണ്ടി രണ്ട് മാസം ദുഖിച്ചതിൽ ഖേദിക്കുന്നു
@RajeshRajesh-z6l9z
@RajeshRajesh-z6l9z 2 сағат бұрын
Sathyam.sir.nanum.Du kichu..varutha
@MujeebRahmanMujii
@MujeebRahmanMujii Сағат бұрын
100%👍👍👍👍👍👍
@rukkiyaazeez3018
@rukkiyaazeez3018 Сағат бұрын
അർജുന്റെ കുടുംബക്കാർക്ക് നന്ദിയില്ലാത്ത വർഗ്ഗങ്ങൾ അർജുൻ പാവം
@hillyhumans
@hillyhumans Сағат бұрын
Arjunte apakadam muthal ante amma vishamich tv de munnil thanneyarunnu jeevanode kittanennu nammude vishamam polum avarkkilla
@shynianeesh6976
@shynianeesh6976 Сағат бұрын
നന്ദികെട്ട കുടുംബം
@BabuCalicut-gn3qk
@BabuCalicut-gn3qk 3 сағат бұрын
നന്ദികേടിൻറ ഓസ്കാർ അവാർഡ് ഈ കുടുംബത്തിന് നൽകണം എരണം കെട്ട വർഗ്ഗം
@RajeshRajesh-z6l9z
@RajeshRajesh-z6l9z 2 сағат бұрын
Sathyam
@vinshavinu6053
@vinshavinu6053 2 сағат бұрын
ഇവർക്ക് ഉള്ളുപ്പ് ഇല്ല
@merlin3515
@merlin3515 2 сағат бұрын
ചിത അടങ്ങിയിട്ടില്ല നന്ദികെട്ടവർഗം
@4uevents217
@4uevents217 2 сағат бұрын
Poori makal ennanu parayendadhu
@SeemaGk-xc6mg
@SeemaGk-xc6mg Сағат бұрын
👌👌👌👌
@aymanworld6417
@aymanworld6417 3 сағат бұрын
ഒരു ഡ്രൈവറെ ഡ്രൈവറായി മാത്രം കണ്ടാൽ മനാഫിന് ഇതൊന്നും കേൾക്കേണ്ട അവസ്ഥ വരില്ലായിരുന്നു
@abdulazeez2543
@abdulazeez2543 3 сағат бұрын
എന്റെ മനാഫേ നീ വിചാരിക്കുന്നത് പോലെയല്ല ഇവർ ചിന്തിക്കുന്നത് ഇവന്റെ എല്ലാം മനസ്സിൽ വർഗ്ഗീയ വിഷമാണ്
@AbuSalman-x1u
@AbuSalman-x1u 2 сағат бұрын
Very good massage
@meharunisabai3761
@meharunisabai3761 2 сағат бұрын
👍
@anwarponnan7404
@anwarponnan7404 2 сағат бұрын
Correct
@murshidabanuIife
@murshidabanuIife 2 сағат бұрын
അത് ഏത് പെട്ട മാർക്കും മനസ്സിലാകും😂
@simijoseph6486
@simijoseph6486 2 сағат бұрын
അതെ, അതാണ് പാവം ഉസ്താദ് കൊടുത്ത പൈസയുടെ കാര്യം എടുത്തു പറയുന്നത്.
@najlapatterkadavan7086
@najlapatterkadavan7086 3 сағат бұрын
കുടുംബം തനി സ്വഭാവം കാണിക്കുന്നു. അന്ന് ആദ്യമായി സൈനികരെ കുറ്റം പറഞ്ഞപ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് വിചാരിച്ചു... ഇപ്പൊ മനസ്സിലാവുന്നു കുടുംബത്തിന്റെ തനിസ്വഭാവമാണ് പുറത്തുവന്നത് എന്ന്
@sss-te1fh
@sss-te1fh 3 сағат бұрын
എന്റെ അഭിപ്രായത്തിൽ വയനാട് എല്ലാം നഷ്ട പെട്ട ശ്രുതിക്കാണ് സർക്കാർ ജോലി കൊടുക്കേണ്ടി ഇരുന്നത്.
@neethuvenugopal5264
@neethuvenugopal5264 3 сағат бұрын
Arkm govt job koduknda avishym nda... Sruthy k anlm ark anelm education undel private job chyvnl sallery kitillee🤷🏻‍♀️🤷🏻‍♀️ini education onnm illel peon k ayi ketate allthe ellrkm govt job.. Private job chythl okile🤔🤔
@nakshathra7220
@nakshathra7220 3 сағат бұрын
വീട് വെച്ച് കൊടുക്കുന്നുണ്ടല്ലോ അത് പോരെ... കഷ്ടപ്പെട്ട് പഠിച്ചവർക്ക് ആദ്യം ജോലി കൊടുക്കട്ടെ
@akkuakbar5802
@akkuakbar5802 3 сағат бұрын
​@@nakshathra7220kashtapet padichadhoo
@strugglingtraveller6632
@strugglingtraveller6632 3 сағат бұрын
👍
@vinshavinu6053
@vinshavinu6053 3 сағат бұрын
ഇവൾക്ക് ജോലി ആവിശ്യം ഇല്ല
@nikhilaa3904
@nikhilaa3904 3 сағат бұрын
നന്ദികെട്ട കുടുംബം. ഇവർക്ക് ആർക്കും ഒരു സങ്കടവും ഇല്ല ഇവർക്ക് famous ആവണം അതാണ്. അർജുൻ്റെ ഭാര്യയ്ക്ക് പോലും ഒരു വിഷമവുമില്ല.
@akkuakbar5802
@akkuakbar5802 3 сағат бұрын
Aval orudhivasavum karanjitilla 74 ddhivasavum aval midiak mumbil vannitund😂😂😂😂
@akkuakbar5802
@akkuakbar5802 3 сағат бұрын
Sagadam ullavar varilla
@NavabTb
@NavabTb 3 сағат бұрын
സത്യം
@VidhyaThyparambil
@VidhyaThyparambil 2 сағат бұрын
അതെ ഇവർക്ക് സങ്കടം ഉണ്ടെങ്കിൽ ഇത്രയും ദിവസത്തിനുള്ളിൽ pressmeetil അമ്മ ഉൾപ്പെടെ ഉള്ള കുടുംബാംഗങ്ങൾ വന്നിരിക്കില്ലല്ലോ
@Prasanna-y6m
@Prasanna-y6m 2 сағат бұрын
സത്യം
@yousufpk9443
@yousufpk9443 3 сағат бұрын
72 ദിവസത്തെ ഊണ് ഉറക്കവും ഇല്ലാത്ത മനാഫിന്റെ കഠിന പ്രയത്നം അതിന്റെ നന്ദിയാണ് നമ്മൾ ഈ കണ്ടുകൊണ്ടിരിക്കുന്നത്
@BabuCalicut-gn3qk
@BabuCalicut-gn3qk 3 сағат бұрын
യാദൃശ്ചികമായി മനാഫ് മാധ്യമശ്രദ്ധയിലൂടെ മലയാളികളുടെ മനസ്സിന് മുന്നിൽ നിന്നപ്പോൾ ഈ സംസാരിക്കുന്ന ആൾക്ക് ഉണ്ടായ കുന്നായ്മയാണിത് നന്ദികേടേ നിൻറെ പേര് അർജുൻ കുടുംബം
@AbdulRahman-ju8or
@AbdulRahman-ju8or 3 сағат бұрын
ചിതയെരിയും മുമ്പേ ചിരിക്കുന്ന കുടുംബം 'വെറുത്തു പോയി
@muhammadshareef3223
@muhammadshareef3223 2 сағат бұрын
ഇവളുടെ ജോലി തിരിച്ചെടുത്തിട്ട് ആ വയനാട് നഷ്ടപ്പെട്ട ഒരുപാട് പാവങ്ങളുണ്ട് അവർക്കാർക്കും ഇങ്ങനെ ജോലി കൊടുക്കുക നന്ദികേട്ടൻ വർഗ്ഗം
@mufeedamuneer1966
@mufeedamuneer1966 54 минут бұрын
ശരിയാണ്
@super-alhan2944
@super-alhan2944 3 минут бұрын
പൈസ ഉണ്ടെങ്കിൽ ജോലി രാജിവെക്കുക
@noushi7403
@noushi7403 3 сағат бұрын
മനാഫ് റീച് കിട്ടാൻ യൂട്യൂബ് ഉണ്ടാക്കിയെന്ന് ആരോപിക്കാൻ കാരണം പറഞ്ഞു ഉണ്ടാക്കി അങ്ങിനെ എങ്കിൽ റീച് ന് വേണ്ടി മാധ്യമങ്ങൾ മത്സരിക്കുകയായിരുന്നു... ഞങ്ങളാണ് ആദ്യം പുറത്ത് വിടുന്നത് എന്നൊക്കെ പറഞ്ഞിട്ട്
@ameerami2266
@ameerami2266 2 сағат бұрын
പെങ്ങളും അളിയനും ഇപ്പൊ ഹീറോ ആവുന്നു കഷ്ടപെടുമ്പോൾ മനാഫ്ക്ക മാത്രം
@mdshanKhalid
@mdshanKhalid 3 сағат бұрын
അർജുൻ മരിച്ച സങ്കടം ഇന്ന് കേരളത്തിൽ ആർക്കും ഇല്ലാതായി 😂 ഈ ഒരു പത്ര സമ്മേളനം കാരണം
@bismilahalhamdhulillah6494
@bismilahalhamdhulillah6494 2 сағат бұрын
Sathyam
@HananAmanHadi
@HananAmanHadi 33 минут бұрын
സത്യം 💯
@SanaShadhin-kw9hp
@SanaShadhin-kw9hp 31 минут бұрын
സത്യം
@JayasreeNair-z5m
@JayasreeNair-z5m 2 сағат бұрын
ദൈവതിന് അറിയാം ഇതെല്ലാം നന്ദി കെട്ട വർഗം ആണെന്ന്, അതുകൊണ്ടാണ് ആ പാവം ഈ ലോകത്ത് നിന്ന് തന്നെ പോയത്.
@vijishak7732
@vijishak7732 3 сағат бұрын
ഇത്രയും വൃത്തികെട്ട കുടുംബം 🙏🙏🙏
@Sanilzaman
@Sanilzaman 2 сағат бұрын
അതെ നന്ദി ഇല്ലാത്ത വർഗ്ഗം 😡😡
@niyasebrahim1777
@niyasebrahim1777 2 сағат бұрын
നന്ദി ഇല്ലാത്ത ഉളുപ്പില്ലാത്ത വർഗം..... കഷ്ട്ടം.....
@Farhan-pk5ep
@Farhan-pk5ep 2 сағат бұрын
ഇത് വരെ ബോഡി കിട്ടാത്തതിലുള്ള വിഷമം.. ഇപ്പോൾ ബോഡി കിട്ടിയതിന് ശേഷം ഉളുപ്പില്ലാത്ത വർത്താനം... മനുഷ്യർ ഇത്ര നന്ദി കെട്ടവരായോ...
@riyaskhan742
@riyaskhan742 2 сағат бұрын
ഈ കുടുംബത്തിൻറെ സ്വഭാവം പണ്ടേ എല്ലാവരും മനസ്സിലാക്കിയതാണ് അർജുൻ വേണ്ടി മനാഫ് എത്ര ചെയ്തിട്ടും നന്ദിയില്ലാത്ത കുടുംബം ഇപ്പോൾ കൂടുതൽ എല്ലാവർക്കും മനസ്സിലായി വൃത്തികെട്ട ഫാമിലി
@sanoj8884
@sanoj8884 3 сағат бұрын
നിങ്ങൾ നാട്ടുകാരും സോഷ്യൽ മീഡിയയും പറയുന്ന കേട്ട് ജീവിക്കുന്നത് കൊണ്ടുള്ള പ്രശനമാണ്
@swamianil1603
@swamianil1603 3 сағат бұрын
ആ കുടുംബത്തിന് കിട്ടേണ്ടത് എല്ലാം കിട്ടി ഇനി ആരു വേണമെങ്കിലും പഴിചാരാൻ മനാഫ് ഒരു ഹൃദയമുള്ളവർ ആയിപ്പോയി അതുകൊണ്ട് അയാൾ ഈ കാര്യങ്ങളെല്ലാം ചെയ്തെടുത്തു
@Alhamdhurillah
@Alhamdhurillah 2 сағат бұрын
ആരാണ് നിങ്ങളെ സ്നേഹിക്കുന്നവർ.എല്ലാവരും അർജുനെ മാത്രമാണ് സ്നേഹിച്ചത്.
@AbdulSamad2.6
@AbdulSamad2.6 3 сағат бұрын
നിങ്ങൾ ഇത്ര നെഗറ്റീവ് പറഞ്ഞിട്ട് പോലും മനാഫ് ഇപ്പോഴത്തെ ഇന്റർവ്യൂവിൽ നിങ്ങളെക്കുറിച്ച് നല്ലത് മാത്രം പറയുന്നത് പറഞ്ഞിരിക്കുന്നത് അങ്ങനെയുള്ളവരാണ് നല്ല മനുഷ്യർ
@Strong-i3
@Strong-i3 2 сағат бұрын
എന്തിനാണ് മനാഫ്കാ നിങ്ങള് ഈ കുടുംബത്തിനെ സഹായിക്കാൻ പോയത്
@ambikakj6929
@ambikakj6929 3 сағат бұрын
നിങ്ങൾ എന്ത് പറഞ്ഞാലും അർജുനനെ കിട്ടാൻ അവിടെ നിന്ന് സഹായിച്ച ആൾ എന്ന പരിഗണനയും നന്ദിയും ആ മനുഷ്യനോട് കാണിക്കണം ഇല്ലെങ്കിൽ ദൈവം ക്ഷമിക്കില്ലാ.
@Anjalikym
@Anjalikym 3 сағат бұрын
അവരുടെ ഡ്രൈവർ ആയതുകൊണ്ടാ ഫോട്ടോ വച്ചത്. അതിന് നിങ്ങൾക്ക് എന്താ. അവര് കൊടുത്ത സാലറി കൊണ്ട് കുറച്ച് നാൾ ജീവിച്ചില്ലേ നിങ്ങൾ. നന്ദി വേണം.
@sajithsaha137
@sajithsaha137 3 сағат бұрын
Pani cheythattalle salary koduthathu
@Revathy_nair-96
@Revathy_nair-96 3 сағат бұрын
Angne oralde identity vach thudangunathine fake enn aan parayar thangal oru I'd create cheythit mattoralde pic vacha ntha athine parayar
@jnair1742
@jnair1742 3 сағат бұрын
Arjun nte Peru vechu thanne enthinanu channel thudangiyathu..adheham marichu poyi..aa sentiments use cheyyuka aanu evarokke cheythathu..athu aa kudumbathinum SP kkum MLA kkum manassilayi..evarde kayyil proof um undu..so think wisely before you blame this family.. ultimately nashtam aa kudumbathinanu..pinne Arjun cheytha joliyude salary matre medichittulloo..
@bindhuvipin1360
@bindhuvipin1360 3 сағат бұрын
​@@sajithsaha137ennu vech ingane nanniked kanikkaruth rjunte photo vechal entha preshnam
@dileeppadinjarayil9551
@dileeppadinjarayil9551 3 сағат бұрын
Aa vandi ഓടിയതിന് കൊടുത്തതല്ലെ.. വെറുതെ alalo
@Strong-i3
@Strong-i3 2 сағат бұрын
ഒരുപാട് നന്മയുള്ള ആളുകളെ കുടുംബം സന്ദർശിച്ചു.. മതമോ ജാതിയോ നോക്കാതെ നാനാ ജാതി ജനങ്ങളും ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിച്ചു... സൃഷ്ടികർത്താവായ ദൈവം തമ്പുരാൻ ഇതൊക്കെ കാണുന്നുണ്ട്.. ഉപ്പു തിന്നവൻ വെള്ളം കുടിക്കും
@fashiondesire3976
@fashiondesire3976 2 сағат бұрын
ഈ വൃത്തി കേട്ട കുടുംബത്തിൽ നിന്നും അർജ്ജുനനെ ദൈവം രക്ഷിച്ചു കൊണ്ട് പോയതാണ്
@Ammuzz90
@Ammuzz90 3 сағат бұрын
പതിവ് പോലെ നന്ദി കെട്ട ലോകമേ നിനക്ക് വീണ്ടും നമസ്കാരം . അർജുൻ വിഷയത്തിൽ . കേരള ഗവൺമെൻ്റ് , കർണ്ണാടക ഗവൺമെൻ്റ് , മനാഫ് & ഫാമിലി , സൈന്യം , ഈശ്വർ മൽപെ , രഞ്ജിത്ത് , അർജുൻ്റെ കുടുംബം , യൂണിയൻ എല്ലാവർക്കും അവരുടേതായ പങ്ക് ഉണ്ട് . അത് കൊണ്ട് മാത്രം ആണ് അർജുൻ്റെ ബോഡി കിട്ടിയത് . ജാതിയും , മതവും ഇല്ലാതെ കോടിക്കണത്തിന് ജനങ്ങളുടെ പ്രാർത്ഥനയും . എന്നിട്ടും ഈ കുടുംബം ഇത്രയും നാൾ കഴിച്ച ചോറിന് നന്ദി കേട് വിളിച്ച് പറയുന്നു കഷ്ടം . എല്ലാവരും അർജുൻ്റെ അളിയനെ കുറിച്ച് നല്ലത് പറയു അപ്പോൾ അവര് ഒന്ന് അടങ്ങും . കഷ്ടം തന്നെ. മനാഫ് നിങ്ങൾക്ക് വേണം എങ്കിൽ ഒരു മാനേജരെ അവിടെ നിർത്തിയിട്ട് വീട്ടിൽ പോരാമായിരുന്നു . കോടികളുടെ വരുമാനം ഉണ്ടാക്കുന്ന നിങ്ങൾക്ക് KZbin നിന്ന് ക്യാഷ് കിട്ടിയിട്ട് വേണോ ജീവിക്കാൻ . നിങ്ങൾക്ക് എത്ര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി . ഒന്നും വകവയ്ക്കാതെ നിങ്ങൾ ഒരു നല്ല മനുഷ്യൻ്റെ കടമ ചെയ്തു. ദൈവം , നല്ലവരായ ജനങ്ങൾ കൂടെ ഉണ്ടാകും ❤ നിങ്ങൾ ഇനി ഇതിൻ്റെ പിറകെ മറുപടി പറഞ്ഞത് നടക്കണ്ട ആവശ്യം ഇല്ല . ജനങ്ങൾ എല്ലാം കണ്ടതാണ് . ഇനി ബിസിനസ്സ് , സ്വന്തം കുടുംബം ഒക്കെ ആയിട്ട് മുന്നോട്ട് പോകു. അർഹിച്ച അംഗീകാരം നിങ്ങൾക്ക് കിട്ടും അത് ആരൊക്കെ എന്തൊക്കെ വന്ന് വിളിച്ച് പറഞ്ഞാലും .
@arifplr8335
@arifplr8335 3 сағат бұрын
ഇതുവരേ ഈ കുടുംബത്തിനു വേണ്ടി പ്രാർത്ഥിച്ചിരുന്നു ഇനി അതില്ലാ 🤮🤮🤮
@Kattapp-p6g
@Kattapp-p6g 3 сағат бұрын
ലോറിയുടെ പേര് ഇടാൻ നിങ്ങളുടെ സമ്മതം എന്തിന്.അർജുൻ എന്ന് ഉള്ള പേര് നിങ്ങൾക്ക് മാത്രം അങ്ങ് പതിച്ച് തന്നോ.
@annmarymazhuppel4148
@annmarymazhuppel4148 3 сағат бұрын
Sathiyam
@Kattapp-p6g
@Kattapp-p6g 2 сағат бұрын
​@@annmarymazhuppel4148 അർജുൻ എന്നുള്ള പേര് കേരളം മുഴുവൻ ഏറ്റെടുത്ത്.അതോട് ഒപ്പം തന്നെ മനാഫ് എന്ന പേരും ചർച്ച ആയി.ഈ ഇരുന്ന് ഇപ്പൊൾ ഗീർവാണം പറയുന്ന ഇയാളെ ആരും മൈൻഡ് ചെയ്യുന്നില്ല.അതിൻ്റെ ഒരു ചൊരുക്ക് ആണ് ഇത്
@cuteworld3798
@cuteworld3798 2 сағат бұрын
👍
@raseenasajeev989
@raseenasajeev989 2 сағат бұрын
അതന്നെ
@shafeenasiraj1481
@shafeenasiraj1481 Сағат бұрын
അല്ല പിന്നെ 😇
@AjithaAjitha-h8b
@AjithaAjitha-h8b 3 сағат бұрын
ഇനി മേലാൽ ഈ കുടുബത്തെയും മനാഫിനേയും ഒരു ചാനലിൽ കാണരുത്. ഇത് കേരളം ആണ്. ഈ കുടുബത്തെ കഥ അറിഞ്ഞിട്ട് കേരളത്തിന്‌ എന്ത് നേട്ടം ആണ്. വാർത്ത വഴി ജോലി കിട്ടി, ഇതിലും പാവപെട്ടവൻ മരിക്കുന്നു ഉണ്ട് അവിടെ ഒന്നും ഇല്ലാത്ത വൈകാരിക പ്രകടനം ഇവിടെ വേണ്ട. Plz ഇനി വാർത്ത വേണ്ട.
@Abdulnazar696
@Abdulnazar696 3 сағат бұрын
Vayanad.palestine.lebanon.manipur.okke ethrayo.ethrayo.😢😢😢
@abdul.basheer
@abdul.basheer 3 сағат бұрын
ഞാനെപ്പോഴും ചിന്തിക്കാറുണ്ട് നിർഭാഗ്യവാനായ ഒരു യുവാവായിരുന്നു അർജുൻ എന്നുള്ളത് തുടക്കത്തിലെ അന്വേഷണങ്ങളുടെ പിരിമുറുക്കങ്ങൾ പിന്നീട് മഴ എവിടെ എന്താണ് എന്ന് കണ്ടെത്താൻ പറ്റാത്ത ആവൽ അവസാനം 72 ദിവസങ്ങൾക്ക് ശേഷം ബോർഡ് ലഭിച്ചതിനുശേഷം കുടുംബം പത്രസമ്മേളനം നടത്തിയിട്ട് വീണ്ടും ഇതുതന്നെ
@SKCreativeOnline
@SKCreativeOnline 3 сағат бұрын
അർജുന്റെ ഈ കുടുംബം അര്‍ജുന് കേരളത്തില്‍ കിട്ടിയ നല്ലപേര് കളയും
@FahadAskar-db7id
@FahadAskar-db7id 3 сағат бұрын
മനാഫ്ക്കാ 👍👍❤️❤️❤️ നന്ദിയില്ലാത്ത കുടുംബമാണ് ഇവർ
@mnbvcxzzxcvbnm
@mnbvcxzzxcvbnm 2 сағат бұрын
nth nanniyaanu vendath ? he is just a fraud and media attention seeker. He didn't have any connection with family. 😮😮 Think about it as if its happened in your family
@ShameerBabuShameer-c5n
@ShameerBabuShameer-c5n 2 сағат бұрын
👍👍👍
@VK-zk9hh
@VK-zk9hh 2 сағат бұрын
​@@mnbvcxzzxcvbnm Manaf ullathu kond karnataka govt kaiyum kaalum pidich body kitty. Ee family maathram poyenkil ippolum onnum kittathe irunnene. Nadakathile abhinayam pole aniyaneyum, ammayeyum, aniyathiyeyum parayu ennu paranju dialogue parayipikkunna kandittum family support cheyyunna ningala kashtam
@sudheeshkurupputhodi3551
@sudheeshkurupputhodi3551 2 сағат бұрын
True ayaal attention seeker aanu. Kudumbathe cyber attackinu ettu kodukkunnu. Allenkil pinned KZbin Chanel thudangenda aavashyamenthaanu. Ayaalku oru HERO Parivesham venam athinaanu. ,Malayaalikal mandanmaaraanu kure kazhiyum thirichariyaan
@kmd2433
@kmd2433 3 сағат бұрын
അർജ്ജൻറ്റേ പേരിൽ സർക്കാർ സഹകരണ ബാങ്കിൽ ജോലി തന്നപ്പോൾ സ്വീകരിച്ചത് തെറ്റല്ലേ.. അതും അർജ്ജൻറ്റേ പേരിൽ തന്നെ കിട്ടിയതല്ലേ
@shyamjithk5098
@shyamjithk5098 3 сағат бұрын
Ath sarkar theerumanam ale? Joli aha kuty ku eni avshym aane ..ath Venda veka patuao???
@sulu2suhana
@sulu2suhana 3 сағат бұрын
മനാഫിക്കാ അങ്ങനെയൊക്കെ പറഞ്ഞത് അർജുനെ പെട്ടെന്ന് കിട്ടാൻ വേണ്ടിയും ജനങ്ങൾ എല്ലാം നിങ്ങളുടെ കൂടെ നിന്ന് നിങ്ങളെ സഹായിക്കാൻ വേണ്ടിയും ആണ് എന്ന് ഞങ്ങൾക്ക് എല്ലാം മനസ്സിലായി നിങ്ങൾ ഒരിക്കലും മനാഫിക്കെ തള്ളിപ്പറയരുത് ഒരു മുതലാളിയും ഇത്രയേറെ ആരെ ഒരു തൊഴിലാളിയെയും സഹായിക്കത്തില്ല
@mustafathadathil2196
@mustafathadathil2196 3 сағат бұрын
Youthoob ചാനൽ ഉണ്ടാക്കിയാൽ എന്ന kozuppam
@ananthanpadmanabhan1656
@ananthanpadmanabhan1656 2 сағат бұрын
എന്റെ സഹോദര ഇത്രയും നന്ദികേട് കാണിക്കണ്ണോ ആ മനുഷ്യൻ ഒന്നും അല്ലേലും അർജുനനെ ഇങ്ങനെ എങ്കിലും നിങ്ങൾക് തിരിച്ചു തന്നില്ല
@baijubaijup6410
@baijubaijup6410 3 сағат бұрын
അർജുൻ ഈ കുടുംബത്തിൽ നിന്ന് രക്ഷപ്പെട്ടല്ലോ
@4uevents217
@4uevents217 2 сағат бұрын
Poli anna poli
@4uevents217
@4uevents217 2 сағат бұрын
Super Anna 👌 super
@janvishenaya5472
@janvishenaya5472 3 сағат бұрын
ഓരോന്നു പറയാൻ വേണ്ടി കൃഷ്ണപ്രിയ യെ കൈ കൊണ്ട് ആ നന്ദിയില്ലാത്തവൾ അഞ്ചു തട്ടുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ
@marygreety8696
@marygreety8696 3 сағат бұрын
Yesss
@omanaa145
@omanaa145 3 сағат бұрын
അർജുൻറ്റെ കുടുംബം നന്ദി കേട്ട വർഗം
@gijilkk6063
@gijilkk6063 3 сағат бұрын
പത്രം സമ്മേളനം തുടങ്ങുന്നതിനു മുമ്പ് അർജുൻ ൻ്റെ ഭാര്യയുടെ ഒരു ചിരി ഉണ്ടായിരുന്നു...അവൾ ഹാപ്പി ആയി.. govt ജോലി കിട്ടി..ഇനി 2 വർഷം കഴിഞ്ഞ് ആരെയേലും കെട്ടി ജീവിക്കും
@selvaranirani6372
@selvaranirani6372 3 сағат бұрын
അസൂയ 😂
@ZeenathVp-t2y
@ZeenathVp-t2y 3 сағат бұрын
ഞ്ഞനും ശ്രെധിച്ചു.
@reshmadevan1199
@reshmadevan1199 3 сағат бұрын
Pinne avalu jeevithakalam full karonirikano
@gijilkk6063
@gijilkk6063 3 сағат бұрын
@@selvaranirani6372 ഓ പിന്നെ അവള് പഠിച്ചു റാങ്ക് വാങ്ങി ആണല്ലോ കയറിയത്..ഒന്ന് പോടോ
@Revathy_nair-96
@Revathy_nair-96 3 сағат бұрын
Athenna bharthav marichunn vach chirikan padila enn undo
@aslahaaslu2970
@aslahaaslu2970 2 сағат бұрын
ഇങ്ങനെ ഒരു youtube channel ഉണ്ടെന്ന് അറിയിച്ച കുടുംബത്തിനു നന്ദി 🙏😊❤
@noushadb8469
@noushadb8469 2 сағат бұрын
ഈ കുടുംബത്തിന് ധനസഹായം ചെയ്യേണ്ട ഒരു കാര്യവുമില്ല ഗവൺമെന്റ് ജോലി കൊടുക്കേണ്ട ഒരാവശ്യവുമില്ല
@npat-r5o
@npat-r5o 3 сағат бұрын
എൻ്റെ പൊന്നൂ ഞാൻ കരുതി മനാഫ് അർജുനെ തള്ളിയിട്ടു കൊന്നതാനാണ് എന്ന്. കഷ്ട്ടം... നിങ്ങൾക്ക് എത്ര കിട്ടി വിവാദം ആക്കാൻ
@muhammedfaisalc5603
@muhammedfaisalc5603 3 сағат бұрын
ആ മനുഷ്യനും ഒരു പാട് നഷ്ട്ടം വന്നിട്ടുണ്ട്,അതും നിങ്ങൾ,, മനസ്സിലാക്കണം...
@karthikthankachan7128
@karthikthankachan7128 3 сағат бұрын
നന്ദി കെട്ട വർഗം
@Rayan-u5w
@Rayan-u5w 3 сағат бұрын
അദ്ദേഹം ജോലിക്കാരനെ സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ടു അതാണ്‌ ഇവരുടെ വിഷമം.
@mustafathadathil2196
@mustafathadathil2196 3 сағат бұрын
നന്ദി ഇല്ലാത്ത ഫാമിലി കഷ്ട്ടം
@Jagatheesh-pe9sw
@Jagatheesh-pe9sw 3 сағат бұрын
അര്ജുനന് മരിയ്ക്കുന്നില്ല കേരളീയരുടെ മനസിലുണ്ട്❤
@sajijoseph5133
@sajijoseph5133 2 сағат бұрын
പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ' കള്ളത്താടീ നീയെന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല... മനാഫ് തന്നെ മഹാൻ :❤
@rajeshabhi9266
@rajeshabhi9266 3 сағат бұрын
അത്ര അഭിമാനികൾ ആണെങ്കിൽ ആ ജോലി അങ്ങ് കളഞ്ഞേക്ക്. ഒരുപാട് കുട്ടികൾ രാവും പകലും ഉറക്കം ഇളച്ചു പഠിക്കുന്നു. അർജുൻ സർക്കാരിന് വേണ്ടി ജോലിക്ക് പോയതഅല്ലലോ. നിനക്ക് ഒക്കെ വേണ്ടി അല്ലെ. അമ്മ നല്ല സ്ത്രീ. നന്ദി ഇല്ലാത്ത വർഗം. നിനക്ക് ദാനം കിട്ടിയതാണ് ഈ ജോലി. സഹതാപം കൊണ്ട് കിട്ടിയത്. ഇനി സഹതാപം വേണ്ട. ജോലി ആയി പണം ആയി ഭാര്യ ആണോ ഇവൾ. നീ ഒക്കെ അർജുന്റെ സഹതാപത്തിൽ തന്നെ ആയിരിക്കും അറിയപ്പെടുക
@VijjiVijni
@VijjiVijni 3 сағат бұрын
മനഃഫിന്റെ വാക്കുകളെ വളച്ചൊടിക്കുന്നു കഷ്ട്ടം
@FEBIN2417
@FEBIN2417 2 сағат бұрын
എത്രയോ പേർ ആക്‌സിഡന്റ് ഇൽ മരിക്കുന്നു അവരുടെ എല്ലാരുടെയും ഭാര്യമാർക്ക് ജോലി കൊടുക്കാൻ പറ്റുമോ.. പിന്നെ എന്ത് critetia യുടെ അടിസ്ഥാനത്തിൽ ആണ് ഇവൾക് ജോലി കൊടുത്തത്. എന്റെ അഭിപ്രായത്തിൽ വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപെട്ട ശ്രുതിക് ആണ് സർക്കാർ ജോലി കൊടുക്കേണ്ടത്....
@utharath9498
@utharath9498 15 минут бұрын
True
@sameertt2352
@sameertt2352 2 сағат бұрын
മനാഫ് അർജുനെ കിട്ടാൻവേണ്ടി തിരയുമ്പോൾ അവന്റെ കുടുംബം പരോതോഷികം കിട്ടാൻ വേണ്ടി അലയുന്നു എന്ന് തോന്നിയവർ ഉണ്ടോ
@shebeer555
@shebeer555 3 сағат бұрын
ഇത്രക്ക് നന്ദിയില്ലാത്ത കുടുംബം.. ഇതാണ് പറഞ്ഞത് ഒരു ഉപകാരവും ആർക്കും ചെയ്യരുത് എന്ന്.. സാരമില്ല മനാഫ് ക്കാ... അർജുനൻ്റെ കുടുംബം ഈ കാണിക്കുന്നത് ഒരു തരം attention seeking ആണ്..
@prasanth8279
@prasanth8279 2 сағат бұрын
അർജുൻ നിങ്ങളുടെ സ്വകാര്യ സ്വത്തു ആണെങ്കിൽ തിരച്ചിലിന് സർക്കാരിന് ചെലവായ തുക അങ്ങു കൊടുക്ക്.
@Neethu..
@Neethu.. 2 сағат бұрын
തുടക്കംമുതലേ ഇവരുടെ fmlyod താല്പര്യം തോന്നാത്തവർ ഉണ്ടോ???
@BlessonThomas-b6q
@BlessonThomas-b6q 7 минут бұрын
മുഖം തെള്ളിയാത്ത ആൾകാർ
@himaaman6745
@himaaman6745 3 сағат бұрын
നന്ദികെട്ട വർഗ്ഗങ്ങൾ
@4uevents217
@4uevents217 2 сағат бұрын
Poorimkala ennanu parayendadhu myrukal
@AnilMathew-qy4yp
@AnilMathew-qy4yp 3 сағат бұрын
വെറും 3ആം കിട മനുഷ്യർ
@RemyaGeo
@RemyaGeo 3 сағат бұрын
ഇങ്ങനെയൊക്കെ കേൾക്കേണ്ടിവരുമെന്ന് ഒരിക്കലും വിചാരിച്ചില്ല 😔 ദൈവത്തിന് മാത്രം അറിയാം എന്താണ് സത്യമെന്നു ഇപ്പൊ ഇങ്ങനെയൊരു പ്രതികരണം വേണ്ടായിരുന്നു അർജുൻ നിനക്ക് ശാന്തി കിട്ടട്ടെ 🙏🏻
@AnjurkunjumonAnjur
@AnjurkunjumonAnjur 2 сағат бұрын
വയനാട്ടിലേ ശ്രുതിയെ സഹായിക്കു ഈ നന്ദി കേട്ടോരെ സഹായിക്കരുത് ഒരു ജോലി ശ്രുതി ക്കണേ വേണ്ടത് 😢
@abhilashkanekal2944
@abhilashkanekal2944 3 сағат бұрын
75 thousand salary is this true manaf..am also heavy driver 😂
@rajuthomas7471
@rajuthomas7471 2 сағат бұрын
കമ്മീഷൻ ഉൾപ്പെടെ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. എല്ലാവരും ടിപ്സ് കൊടുക്കുമായിരിക്കും. ഏതായാലും അർജുൻ നല്ല ഒരു ഡ്രൈവർ ആയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
@vasantham-i1w
@vasantham-i1w 2 сағат бұрын
കടന്നുവന്ന വഴികൾ മറന്നു പോകരുത്
@Sindhnair
@Sindhnair 3 сағат бұрын
അർജുന്റെ ചേച്ചിക്കും ഭർത്താവിനും ഷൈൻ ചെയ്യാൻ പറ്റിയില്ല..മനാഫിനെ സോഷ്യൽമീഡിയ ആദരിച്ചപ്പോൾ ഉള്ള അസൂയ.. ആളുകൾ സത്യം മനസിലാക്കി അയാളെ ആദരിച്ചപ്പോൾ അടുത്ത ആരോപണവും ആയി വന്നേക്കുന്നു.. എന്ത്‌ നന്ദി ഇല്ലാത്ത കുടുംബം
@Ayiraniyil
@Ayiraniyil 2 сағат бұрын
അതേ.... ക്രെഡിറ്റ്‌ അയാൾ കൊണ്ട് പോയപ്പോൾ ഉള്ള ദേഷ്യം... ഭാര്യ യേയും കുഞ്ഞിനേയും ഓർത്ത് ഒരുപാട് കരഞ്ഞിരുന്നു... അവൾക്ക് ഒരു തരി സങ്കടം പോലും ഇല്ല... നന്ദി കെട്ട കുടുംബം
@JabiJabi-m9x
@JabiJabi-m9x 28 минут бұрын
Athan sathyam🙄
@JayasreeNair-z5m
@JayasreeNair-z5m 2 сағат бұрын
വീട്ടിലെ ഒരംഗം മരിച്ചിട്ട് ചിത അണഞ്ഞു കൂടി ഇല്ല, എല്ലാം കൂടി എത്ര ലാഘവമായാണ് സംസാരിക്കുന്നത്, ഭാര്യ എത്ര ശുഷ്‌കാന്ദിയോട് ആണ് ഓരോന്നും പറയുന്നത്, മനുഷ്യരുടെ കാര്യം ഇത്രയെ ഉള്ളു.
@seekurroots8992
@seekurroots8992 3 сағат бұрын
നന്ദി എല്ലാവരിൽ നിന്നും പ്രതീക്ഷിക്കരുത്.
@jessymariamalexander
@jessymariamalexander 3 сағат бұрын
2000 രൂപ പ്രായം ഉള്ള ഒരു മനുഷ്യൻ ആകുഞ്ഞിന്റെ കൈയിൽ വെച്ചു കൊടുത്തത് ഇത്രക്ക് വിഷമം ആയോ, വൈകാരിയത് യുടെ പേരിൽ തന്നെ അല്ലെ അർജുന്റെ ഭാര്യയുടെ ജോലി കിട്ടിയതും.
@gracype3972
@gracype3972 3 сағат бұрын
അർജുൻ്റെ അളിയനോട് നല്ല ബഹുമാനം തോന്നിയിരുന്നു. ഇപ്പോൾ അതെല്ലാം പോയി
@janjanaki565
@janjanaki565 3 сағат бұрын
നീയൊരു കാര്യം ചെയ്യ് അളിയാ...കൃഷ്ണപ്രിയക്ക് അർജുൻ്റെ പേരിൽ കിട്ടിയ ജോലി വേണ്ടെന്ന് പറഞ്ഞ് നീയും പെങ്ങളും പിന്നെയാ അനിയനും കൂടെ അന്തസായി വീട് നടത്തൂ. അതല്ലേ അന്തസ്
@bindum7440
@bindum7440 Сағат бұрын
Athe
@Weare914
@Weare914 2 сағат бұрын
നന്ദി കേട്ട വർഗം ഇങ്ങനെ ഒക്കെ പറയാൻ നാണമില്ലേ
@muhammedfaisalc5603
@muhammedfaisalc5603 3 сағат бұрын
ചേച്ചി,, പണ്ടേ..ഓവറായിരുന്നു... മോളെ കിട്ടിയത് അളിയനും ചേച്ചിയും . കൊണ്ടുപോകുന്നത് നോക്കിക്കോ,,,,,😳😳
@SM-vk6ev
@SM-vk6ev 3 сағат бұрын
ഫോട്ടോ വെച്ചതിൽ എന്താണ് ഇത്ര പ്രശ്നം മനാഫി നെ അത് അവന്റെ ലോറിയുടെ ഡ്രൈവർ ആയിരുന്നു,, കൂടെ ജോലി ചെയ്ത് ഡ്രൈവർ,,, നിങ്ങൾക്ക് മകനോ അനിയനോ ജേഷ്ഠനോ എന്ന് പോലെ അയാൾക്കും ഫോട്ടോ വെക്കാമല്ലോ,,,
@mustafathadathil2196
@mustafathadathil2196 3 сағат бұрын
അർജുൻ കിട്ടി ഇല്ലങ്കിൽ മനാഫ് പിന്നാലെ ആകും ഇവർ
@ajithastanly7164
@ajithastanly7164 2 сағат бұрын
എല്ലാവരും ജോലിക്ക് പോകുന്ന കാര്യം പറഞ്ഞു അളിയന് ജോലി ഇല്ലേ 🤔🤔
@anakhaarun655
@anakhaarun655 3 сағат бұрын
Naanam illathavar😡
@philipjacob704
@philipjacob704 Сағат бұрын
നന്ദി ഇല്ലാത്ത കുടുംബം.. ഒത്തിരി സിംബതി തോന്നിയിരുന്നു ഇവരോട്.. പക്ഷെ..വെറുത്തുപോയി ഇപ്പോൾ ഈ കുടുംബത്തെ.. സത്യം.. 😪😪
@plr4316
@plr4316 3 сағат бұрын
മലയാളിയുടെ ഒരു കാര്യം
@jaseelafahiza5359
@jaseelafahiza5359 2 сағат бұрын
സൈനികരെ കുറ്റം പറഞ്ഞവർക്കെന്ത് മനാഫ്..ഈശ്വർ മൽപയെക്ക് വരെ കുറ്റം.. അനാവശ്യ ഇടപെടൽ ആയിരുന്നത്രെ അവസാനം നടത്തിയത്.. കഷ്ടം തന്നെ
@febin834u
@febin834u 3 сағат бұрын
നന്ദി ഇല്ലാത്ത കുടുംബം
@praveenb3184
@praveenb3184 3 сағат бұрын
ഇവനൊക്കെ സംസാരിക്കുന്നത് പണത്തിന് വേണ്ടിയാ 😡😡😡
@anithahajeesh6876
@anithahajeesh6876 3 сағат бұрын
Panam vendannalle avar paranjath
@hishamm3044
@hishamm3044 2 сағат бұрын
അയ്യയ്യേ.. എന്തൊക്കെയാ ഈ വിളിച്ചു parayunne.. ഇത്ര നന്ദിയില്ലാത്തവരാണോ ഇവർ.. അർജുന്റെ വൈഫ്‌ ണെങ്കിലും സംയമനം പാലിക്കമായിരുന്നു.. മോളെ കൃഷ്ണപ്രിയ.. അർജുന്റെ ചിതയിലെ തീ പോലും അണഞ്ഞില്ലല്ലോടീ.. എന്നിട്ട് പോരായിരുന്നോ മെഡിയ യുടെ മുമ്പിൽ ആളാവാൻ.. ആ മനുഷ്യൻ നിങ്ങൾക്ക് വേണ്ടിയാണോ എല്ലാം വിട്ടേറിഞ്ഞ ഒരു ഡ്രൈവറുടെ കുപ്പായവും ഇട്ട് ജീവൻപോലും പണയം വെച് വലയം പിടിച്ചത്.. ഷെയിം ഓൺ you... കുടുംബം ഇളകി വന്നിരിക്ക ഫെയിം ആകാൻ.. ആ ബോഡി കൊണ്ടുവന്നപ്പോൾ വൈഫ്‌ കരഞ്ഞു കണ്ണീർ വറ്റിയത് കൊണ്ടാകും പറയാത്തത് എന്നാണ് കരുതിയത്.. സത്യത്തിൽ മോൾ ഹാപ്പി ആയിരുന്നല്ലേ.. തെറ്റ് നമ്മൾ കേരളത്തിലെ ജനങ്ങൾക്കും പറ്റിയതെന്ന് തോന്നുന്നു.. ഇത്രേം ആത്മാർത്ഥത ഒന്നും ആവശ്യമുണ്ടായിരുന്നില്ല.. ഇതിലും നല്ലത് കർണാടക ആണ്. സ്വന്തം കാര്യം നോക്കി ജീവിച്ചാൽ മതി.. അത് വീണ്ടും വീണ്ടും ഓരോ അനുഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു 😢
@കാഴ്ചകൾ-ല9ഢ
@കാഴ്ചകൾ-ല9ഢ 3 сағат бұрын
അതേ...അതേ...അത് കൊണ്ടാണ് അച്ഛൻ ഫ്രെയ്മിൽ പോലും ഇല്ലാത്തത്... കൊള്ളാം....എല്ലാവരും കൂടെ ഈ നല്ല സമീപനം സ്വീകരിക്കുന്നത് കൊണ്ടാണ് നന്മ ചെയ്യാൻ മനുഷ്യൻ മടിക്കുന്നത്...🤷
@Hoper-g9b
@Hoper-g9b 2 сағат бұрын
ഭാര്യ വീട്ടിൽ താമസിക്കുന്ന കൂസന് എന്തും പറയാം.
@BlessonThomas-b6q
@BlessonThomas-b6q 7 минут бұрын
😂
@muhammedirshadp6266
@muhammedirshadp6266 45 минут бұрын
നന്ദികെട്ട കുടുംബമേ... നിങ്ങൾക്ക് വേണ്ടി ആണല്ലോ ഞങ്ങൾ പ്രാർത്ഥന നടത്തി കൂടെ നിന്നത്... ദൈവം തിരിച്ചടി തരാതിരിക്കട്ടെ
@smart123735
@smart123735 3 сағат бұрын
അർജുന്റെ പെരിൽ ഈ മനാഫ് എന്തിനാണ്‌ പബ്ലിസിറ്റിക്ക് നടക്കുന്നത്?
@Alhamdhurillah
@Alhamdhurillah 2 сағат бұрын
ആരാണ് നിങ്ങളെ സ്നേഹിക്കുന്നവർ എല്ലാവരും അർജന്റീന മാത്രമാണ് സ്നേഹിച്ചത്
@rajularajula903
@rajularajula903 2 сағат бұрын
ഈ കുടുംബം കൂടുതൽ സ്വയം നാറുന്നു.. മനഫിന്റ യൂട്ടൂബ് ചാനൽ ആണ് കുടുംബത്തിന്റെ പ്രശ്നം
@jasaribrahi1587
@jasaribrahi1587 2 сағат бұрын
ഇത്രയും തരംതാഴ്‌ന്ന കുടുംബം 😢
@shemishami696
@shemishami696 3 сағат бұрын
നിങ്ങൾക്ക് റീച് കിട്ടാത്തത് കൊണ്ടാണോ. അതോ അദ്ദേഹം യുട്യൂബ് തുടങ്ങിയതാണോ നിങ്ങളുടെ പ്രശ്നം 😂
@annmarymazhuppel4148
@annmarymazhuppel4148 3 сағат бұрын
Sathiyam😂
@NihadMahathma
@NihadMahathma 3 сағат бұрын
Nanni kettavar
@Roaring_Lion
@Roaring_Lion 2 сағат бұрын
നന്ദികെട്ട വർഗ്ഗം😢
@Fahad-g4m
@Fahad-g4m 2 сағат бұрын
ഒരു പൂച്ച കുഞ്ഞ് നഷ്ടപ്പെട്ട ലാഘ വം പോ ലൂമില്ല. എന്ത് കുടുംബം
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 54 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 24 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,7 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 54 МЛН