‘അവരുടെ ലക്ഷ്യം യുട്യൂബ് വ്യൂസ്’; മനാഫിനെതിരെ അര്‍ജുന്‍റെ കുടുംബം ​| Arjun | Manaf

  Рет қаралды 556,354

Manorama News

Manorama News

Күн бұрын

Пікірлер: 6 600
@ingdng_7015
@ingdng_7015 Ай бұрын
ഈ നന്ദികെട്ട വർഗത്തെ വെറുക്കുന്ന മനാഫിക്കാക്ക് സപ്പോർട്ട് ഉള്ളവർ ലൈക്‌ അടിച്ചോളൂ..❤❤
@VimalaVimalapayoli
@VimalaVimalapayoli Ай бұрын
īīīīīīīīīīīīīīīdīīīīīO
@jumirahboutique6698
@jumirahboutique6698 Ай бұрын
Manaf ikkada channel name plz
@RaneeshSanal
@RaneeshSanal Ай бұрын
​@@jumirahboutique6698Lorry Udama manaf..... ഞാൻ subscribe ചെയ്തു
@AlhamdulillahAlhamdulillah-g2i
@AlhamdulillahAlhamdulillah-g2i Ай бұрын
Indenggil Kanan nnaggal thayyaraa.nniggalkeendhaaa .vere paniyille
@ChocolateGato
@ChocolateGato Ай бұрын
Manaaaf. My apologies...sorry that this aliyan...useless bullshit guys .
@suryasssuryass3033
@suryasssuryass3033 Ай бұрын
ഇതുപോലൊരു ഭാര്യയെ ഞാൻ കണ്ടിട്ടില്ല എന്റെ കമന്റിനും ആരേലും വന്ന് ചോദിക്കും അതെന്താ ഭർത്താവ് മരിച്ചാൽ ഭാര്യക്ക് വന്നുകൂടെ ചിരിച്ചു കൂടെ എന്ന് കൂടെയെന്ന് എനിക്ക് ഇപ്പോഴും അറിയത്തില്ല ആരാണെന്ന് എന്താണെന്നൊന്നും ഞാൻ കണ്ടിട്ടുപോലുമില്ല പക്ഷേ ഇപ്പോഴും മനസ്സിൽ ഒരു നോവാണ് വല്ലാത്തൊരു പക്ഷേ ആ ഭാര്യയുടെ മുഖത്ത് കുടുംബത്തിന് മുഖത്തും അവർ നോവും വിഷമവും ഞാൻ കാണുന്നില്ല എനിക്ക് മാത്രമാണ് അങ്ങനെ തോന്നുന്നു ഈ കാണുന്നവർക്കെല്ലാം അങ്ങനെ ആയിരിക്കില്ലേ
@aradhyaadhu-ie9sr
@aradhyaadhu-ie9sr Ай бұрын
സത്യം ഞാൻ അർജുന്റെ ഫോട്ടോസ് വീഡിയോ എപ്പോ കണ്ടാലും കരയും നെഞ്ചിൽ ഒരു കത്തി കുത്തി ഇറക്കുന്ന ഫീലാ but wife കഷ്ടം തന്നെ വേറെ എന്താ പറയുക
@FahmidaKp-ex2jj
@FahmidaKp-ex2jj Ай бұрын
Arjun missayittund parajappo polum...arjun mannite adiyil und enn parajappozhum aaa wifenoo, ammako,pegalko oru sangadam illayirunnu... Avar valre cool ayita madhyamagalod samsarichath...
@ARVS2200
@ARVS2200 Ай бұрын
ആദ്യം മുതൽ ഇവരെചാനലിൽ കണ്ടവർ ശ്രദ്ധിച്ചോ ഇവരുടെ കണ്ണുകളിൽ നനവിന്റെ ഒരംശം പോലും ഉണ്ടായിരുന്നില്ല. ഇതൊക്കെ എങ്ങനെ കഴിയുന്നു
@achusgaming3949
@achusgaming3949 Ай бұрын
നാട്ടിൽ ഉള്ള നമ്മുടെ അത്ര വിഷമം പോലും ഇവൾക്ക് ഇല്ല.എന്തിന് ഇവൾ vishamikkanam ജോലി ആയി,പൈസ ആയി,ഇതിൽ കൂടുതൽ എന്ത് വേണം.
@MiniSalim-c9i
@MiniSalim-c9i Ай бұрын
അർജുനന്റെ ഫോട്ടോ കണ്ടാൽ എന്റെ കണ്ണ് നിറയുമായിരുന്നു. ഇപ്പൊ ആ വിഷമം മാറിക്കിട്ടി. ആ പാവം ഈ കുടുംബത്തിൽ നിന്നും രക്ഷപെട്ടു.
@shamsushamsudheen4833
@shamsushamsudheen4833 Ай бұрын
ഈശ്വർ മാൽപ്പ , മനാഫ് മലയാളികൾ മറക്കാത്ത നാമം
@AdhinAdhinn
@AdhinAdhinn Ай бұрын
കർവർ mla❤👍🏻
@kunjumon5
@kunjumon5 Ай бұрын
Yes
@abdusamad4363
@abdusamad4363 Ай бұрын
Yes
@trufan100
@trufan100 Ай бұрын
Ichiri over aanu pulli... Ippozhum nirthunnileel pulli kasdhondalkan nokkunu
@themonstergirl6506
@themonstergirl6506 Ай бұрын
​@@trufan100നി നല്ലോണം കഷ്ടപ്പെടുന്നുണ്ടല്ലോ.. അർജുനൻ്റെ വീട്ടുകാർക്ക് ഇല്ലാത്ത ഉളുപ്പ് അയാൾക്ക് ഉണ്ടാകേണ്ട കാര്യം ഇല്ലല്ലോ
@kl10trend29
@kl10trend29 Ай бұрын
മഴ ഉണ്ടാവുമ്പോൾ കുട ആശ്വാസ മാണ് മഴ കഴിഞ്ഞാൽ കുട ഭാരമാണ് അങ്ങനെ അല്ലെ
@sindhu106
@sindhu106 Ай бұрын
Correct 👍🏻
@famp78
@famp78 Ай бұрын
അർജുൻ്റെ ഭാര്യ പുതിയ ജോലിക്ക് പോയി കൊണ്ടിരിക്കുമ്പോഴും, മനാഫ് ഷിരൂരിൽ അർജുന് വേണ്ടി നിലകൊള്ളുന്നുണ്ടായിരുന്നു ഇന്ത്യയിലെ ഒരു സംവിധാനത്തിനും തിരച്ചിൽ നടത്താൻ ധൈര്യപ്പെടാത്ത ഒഴുക്കിൽ മൽപ്പെ ജീവൻ പണയം വെച്ച് മുങ്ങിയതാണ് തെറ്റ് അനുമോദിച്ചില്ലെങ്കിലും അപമാനിക്കരുത് 🙏
@nithinddx7753
@nithinddx7753 Ай бұрын
avalkk endhinaa joli koduththath
@hemak988
@hemak988 Ай бұрын
ഒരു സങ്കടവും ഇല്ലന്നെ എന്താ സംസാരിക്കാൻ ആവേശം
@Sriya-wt4ge
@Sriya-wt4ge Ай бұрын
Correct
@AbhiramiAjith-j2i
@AbhiramiAjith-j2i Ай бұрын
Jolik പോയില്ലത്തിൽ അവരുടെ കുടുംബം മുന്നോട്ട് പോകില്ലാലോ....ഇനി അവർ വിശമിച്ചിട്ട് കര്യമില്ലാൻ അവർക്കറിയാം .....അർജുന്നേം ലോറിം കണ്ടത്തേണ്ടതൻ മനഫിൻ്റെ ഉദ്ദേശമേഖിൽ അത് കഴിഞ്ഞ്....ഇനി എന്തിനാണ് അർജുനൻ്റെ വെച്ച് ഫാൻസിനെ സൃഷ്ടിക്കാൻ മനഫ് നോക്കുന്നത് അത് തെറ്റല്ലേ...ചിന്തിച്ച് നോക്കൂ youtub channel views enthokkeya arijune vech ayal cheyyunne
@AbhiramiAjith-j2i
@AbhiramiAjith-j2i Ай бұрын
Arjun marich മണ്ണടിഞ്ഞു .....ഇനി enghilum ഇത് നിർത്തികൂടെ manafin
@basheerfaizy6451
@basheerfaizy6451 Ай бұрын
എല്ലാവരും മനാഫിൻ്റെ കൂടെ...❤❤
@FathimaFathi-rn7ms
@FathimaFathi-rn7ms Ай бұрын
ഞാൻ ഇവരുടെ കൂടെയാണ്
@ShylajaRajanRajan
@ShylajaRajanRajan Ай бұрын
​@@FathimaFathi-rn7msq❤❤❤❤❤
@Ayisha-v7l
@Ayisha-v7l Ай бұрын
@Ayisha-v7l
@Ayisha-v7l Ай бұрын
Manaf❤
@jilnagopalan5439
@jilnagopalan5439 Ай бұрын
Manaf❤
@ലൂപ്പ
@ലൂപ്പ Ай бұрын
ഈ വീഡിയോ കൊണ്ട്, ഇത്രയും വൃത്തികെട്ട കുടുംബമാണ് എന്ന് കേരളജനത മുഴുവൻ മനസ്സിലാക്കി,
@RahmathSakkariya
@RahmathSakkariya Ай бұрын
Crcct
@nazermon3202
@nazermon3202 Ай бұрын
Exactly
@JaffarAmwajj
@JaffarAmwajj Ай бұрын
Chettakal ann
@YamunaS-tw2bn
@YamunaS-tw2bn Ай бұрын
Athrakku gama ullavar anenkil free ayi kittiya joli vittukala.allavarum Psc exam ezhuthi anu vangunnathu.
@nistarkk6708
@nistarkk6708 Ай бұрын
Correct
@Mathukuttapi
@Mathukuttapi Ай бұрын
അളിയൻ കാരണം മനാഫിൻ്റെ സബ്സ്ക്രൈബേഴ്സ് ഒന്നര ലക്ഷം കടന്നു...😅
@Ajmiyababu
@Ajmiyababu Ай бұрын
ചാനൽ name പറയു സബ് ചെയ്യാനാ
@SanojP-n2k
@SanojP-n2k Ай бұрын
Lorry Udama Manaf... channel name
@footlooser4354
@footlooser4354 Ай бұрын
എടോ, അയാൾ അന്ന് അങ്ങനെ സെന്റിമെന്റ്സ് പറഞ്ഞതോണ്ട് ആന്നെടോ അർജുൻ വേണ്ടി കേരളം ഒന്നായി നിന്നത്, ഒരു പൊളിറ്റിക്കൽ ലീഡർ നെക്കാളും സപ്പോർട്ട് അവനക്ക് കിട്ടിയതും.. അത് ഒന്ന് ഓർക്കുന്നത് നല്ലതായിരിക്കും..
@NOUFALTP-f8j
@NOUFALTP-f8j Ай бұрын
kanddi keerraatha puthiyya payyanaa...vivaram nahiìii..just mainaavvval
@archanaa8488
@archanaa8488 Ай бұрын
Athentha keralam onnayitt poyittano body eduthath
@santhoshgk66santhoshgeorge83
@santhoshgk66santhoshgeorge83 Ай бұрын
സ്മരണ വേണം തേവരെ സ്മരണ
@anithamol3704
@anithamol3704 Ай бұрын
Yes
@abdulrhimankphous3264
@abdulrhimankphous3264 Ай бұрын
😮
@Bklifeu6m
@Bklifeu6m Ай бұрын
അയാൾ കാരണം ആണ് ഞങ്ങൾ അർജുനെ നെഞ്ചിലേറ്റിയത്...
@Aniya-x7b
@Aniya-x7b Ай бұрын
Crct manafkkaaa❤❤❤
@anexialiya
@anexialiya Ай бұрын
ഈ അർജുൻ നിങ്ങൾക്കൊക്കെ എന്ത് ചെയ്ത്. ഇത്ര പൊക്കി പറയാൻ.
@creedm8194
@creedm8194 Ай бұрын
Athu ningalk mathram
@Aniya-x7b
@Aniya-x7b Ай бұрын
@@Bklifeu6m manafkkayann sheriyenn kaalam theliyikum inshaallahh👍👍🫰🫰
@ingdng_7015
@ingdng_7015 Ай бұрын
@@Bklifeu6m ഇനി അവന്റ ഫാമിലി യെ ഒറ്റപ്പെടുത്തുക അവർ ക്ക് യോഗ്യത ഇല്ല
@reshma1820
@reshma1820 Ай бұрын
ഭാഗ്യം... മണ്ണിടിച്ചിൽ ഉണ്ടാക്കിയത് മനാഫ് ആണെന്ന് പറഞ്ഞില്ലല്ലോ... വല്ലാത്തൊരു ആൾക്കാർ തന്നെ...
@k.k3334
@k.k3334 Ай бұрын
അടുത്തു തന്നെ അതും കേൾക്കാം😂😂😂
@nivedums
@nivedums Ай бұрын
ശെരിയ
@shailajat998
@shailajat998 Ай бұрын
Correct
@jamalpullara9366
@jamalpullara9366 Ай бұрын
👍👍
@SoumyaKuru
@SoumyaKuru Ай бұрын
😂
@jabirumer6473
@jabirumer6473 Ай бұрын
മനാഫ് മുതലാളി തന്നെ ആയി ഇരുന്നാൽ മതിയാരുന്നു....മനുഷ്യൻ ആയതാണ് ഇതിനൊക്കെ കാരണം
@sajikumarsadasivan7344
@sajikumarsadasivan7344 Ай бұрын
നന്ദി കെട്ട കുടുംബം. അർജുനൻ ഇവരുടെ ഇടയിൽനിന്നും രക്ഷപെട്ടു. മനാഫ് ❤️👍
@Shanu-n2k
@Shanu-n2k Ай бұрын
Athum correct 😅
@haseenajaleel8479
@haseenajaleel8479 Ай бұрын
കറക്റ്റ്
@Pica791
@Pica791 Ай бұрын
കഷ്ടം നിങ്ങളൊക്കെ മനുഷ്യരാണോ
@neethuaneesh6039
@neethuaneesh6039 Ай бұрын
👍👍👍
@Pica791
@Pica791 Ай бұрын
കഷ്ടം
@shahulhameed-eg7th
@shahulhameed-eg7th Ай бұрын
മനാഫ് നല്ലവനോ ചീത്തയോ അതല്ല ഇവിടെ കാര്യം...... ആ അർജുന്റെ ചിത കത്തി അണഞ്ഞിട്ടില്ല അതിന് മുമ്പേ വീട്ടുകാർ കണക്ക് പറയാൻ തുടങ്ങി....... അവന്റെ ആത്മാവ് ഇതെല്ലാം കണ്ട് വിഷമിക്കുന്നുണ്ടാവും..😡😡😡
@StephaneFashion
@StephaneFashion Ай бұрын
Ayal kandethi thane lle arjune enetum kuttam.chetakale
@trufan100
@trufan100 Ай бұрын
Appo manaf. KZbin channel thodangi athinde peril emotional blackmailing naatukare cheyyunnatho?? Angane thodangi ya sneham kooduthal aano ennano
@themonstergirl6506
@themonstergirl6506 Ай бұрын
​@@trufan100അതൊക്കെ സീക്രട്ട് കണ്ണപ്പിയോട് ചോദിക്ക്.. അവൻ പുളു പറയാൻ midukkana 😂😂
@aslampulikkalpulikkal2698
@aslampulikkalpulikkal2698 Ай бұрын
ന്നാ ഹാ നമ്പർ വീടു
@parvendhu
@parvendhu Ай бұрын
​@@trufan100channel thudangunnathoke avarude ishtalle.pinne inganoru charcha nadatheet ivarkenthundayi ipo.ellarum verutha pole aayille.manafino, avarod ishtam koodi ellarkum..enthunnayalum arjun nteth kazhinjit athra divasalle aayullu.avark kurachoode wait cheyyayirunnu..pinne manaf cheithathinekalum vedios photos ok vere channel kaaru ittille.enna avarkethirayalle case kodukandath..allathe karyam parayunna iyalk vendeettano case kodukande
@vlogwithparis
@vlogwithparis Ай бұрын
എത്രയോ പേർ Govt. ജോലിക്ക് വേണ്ടി കഷ്ടപ്പെടുന്നു. ഇത്രയും സാമ്പത്തികം ഉള്ളവർക്ക് എന്തിനാ Govt ജോലി....
@rincybaby2250
@rincybaby2250 Ай бұрын
👍
@Babumon-nd7ch
@Babumon-nd7ch Ай бұрын
Satyam
@ShahidaP-p1u
@ShahidaP-p1u Ай бұрын
ഇങ്ങനെ പോയാൽ ഗവണ്മന്റ് ജോലി തിരിച്ചു വാങ്ങേണ്ടി വരും ഇവർക്ക് ഒരുപാട് സാമ്പത്തികം ഉണ്ടന്ന് തോന്നുന്നു
@maryjoseph885
@maryjoseph885 Ай бұрын
Jithinte veedu kandu nokku
@fathimakhalishafathima1236
@fathimakhalishafathima1236 Ай бұрын
Sathyam
@ThangammaJoy
@ThangammaJoy Ай бұрын
ആ പാവം പിടിച്ചവൻ വെയിലും മഴയും കൊണ്ട് കഷ്ടപ്പെട്സഹിച്ച് നിന്നതിനുള്ള പ്രതിഫലം നന്ദികേട് പറയരുത്
@abhisheksree1294
@abhisheksree1294 Ай бұрын
ഔദാര്യം ആവശ്യം ഇല്ല എങ്കിൽ ആ ജോലി വേണ്ടന്ന് വെച്ച് മാതൃക കാണിക്
@SareefaFairoos
@SareefaFairoos Ай бұрын
👍
@asmafiroz739
@asmafiroz739 Ай бұрын
അത് അന്തസ്സ്
@sherinjustin8576
@sherinjustin8576 Ай бұрын
ശെരിയ
@Sriya-wt4ge
@Sriya-wt4ge Ай бұрын
Correct
@Ikruvc2703
@Ikruvc2703 Ай бұрын
അതെ. ഇങ്ങനെ എങ്കിൽ accident death il പെട്ട എല്ലാവരുടെയും ഭാര്യ മാർക്ക്‌ GOVT JOB കൊടുക്കണം...endhey...??
@mukthar2069
@mukthar2069 Ай бұрын
കമന്റ്‌ കണ്ടപ്പോൾ ഇനിയും കരുണ വറ്റാത്ത മനസ്സുകൾ ഉണ്ട് എന്ന് ബോധ്യമായി , ഈ നന്ദികെട്ട വർഗ്ഗത്തിന് ഒരു സപ്പോർട്ടും ആരും നൽകുന്നില്ല 👍 ❤
@RajithaES
@RajithaES Ай бұрын
അഹങ്കാരികൾ
@SabithaPs-kh2of
@SabithaPs-kh2of Ай бұрын
സത്യമായും വെറുപ്പ് തോന്നുന്നു ഭാര്യ അടക്കം
@naseemapareed9046
@naseemapareed9046 Ай бұрын
ഇവരുടെ പ്രശ്നം ഇവര് പാവപ്പെട്ട വരാണ് എന്ന് എല്ലാരും വിചാരിച്ചു കാണും ഇവര് ക്ക് ജോലി കൊടുക്കേണ്ടആവശ്യം ഒന്നുമില്ലായിരുന്നു എന്താ യാലും കുറച്ചു കൂടി കഴിഞ്ഞു മതിയായിരുന്നു 😢ഈ വൈഫ് അടക്കം പത്ര സമ്മേളനം 🙏🏻
@aleenaanna52
@aleenaanna52 Ай бұрын
നന്ദിയില്ലാത്ത വർഗ്ഗം.
@AnjithaVijay-ln8zk
@AnjithaVijay-ln8zk Ай бұрын
നന്ദിയില്ലാത്ത കുടുംബം
@Thahira566
@Thahira566 Ай бұрын
നന്ദിയില്ലാത്ത ഒരു കുടുംബത്തെ ഞാൻ ആദ്യമായിട്ടാ കാണുന്നത്.. മനാഫ് ഇക്ക ഫുൾ സപ്പോർട്ട് 👍👍👍
@SubraAniyan-v8e
@SubraAniyan-v8e Ай бұрын
Family full support
@saliniej1134
@saliniej1134 Ай бұрын
അളിയോ...അളിയന്റെ ഭാര്യ മുൻപ് മീഡിയയിൽ പറഞ്ഞിട്ടുണ്ട്... ഞങ്ങള്ക്ക് ഇപ്പോൾ ജോലിയുണ്ട് അതിനുമുൻപ് അർജുൻ ആണ് ഈ സ്ഥിതിയിൽ കൊണ്ട് വന്നത് എന്ന് എന്നിട്ടിപ്പോ പറയുന്നു എല്ലാവർക്കും ജോലി ഉണ്ടന്ന് 🙏 ഹോ.. ഗംഭീരം... അളിയോ.. ഗംഭീരം....
@aneeshomr726
@aneeshomr726 Ай бұрын
വയനാട് ദുരന്തത്തിൽ മുങ്ങി പോക്കണ്ട വിഷയം... യൂട്യൂബിൽ ലീവ് ഇട്ട് എല്ലാവരുടെയും ഓർമയിൽ കൊണ്ട് വന്നിരുന്നു... മനാഫ് ഇക്ക ❤❤❤
@mohamedthousif729
@mohamedthousif729 Ай бұрын
well said 👆🏻👆🏻👏🏻👏🏻👏🏻👏🏻👏🏻
@Trending_status-
@Trending_status- Ай бұрын
@@aneeshomr726 sathyam💯
@falhaaysha7966
@falhaaysha7966 Ай бұрын
അതെ ... വയനാട് വിഷയം വന്നപ്പോൾ ഞാനും കരുതി ഇത് ഇനി പ്രസക്തി ഇല്ലന്ന് but മനാഫ്ക്ക നിങ്ങളെ നിശ്ചയ ദാഷ്ട്യാ തിന്റെ അനന്തരഫലം ഇല്ലങ്കിൽ ഇതൊരു വെറും ഒരു വ്യക്തി . പോയാൽ അങ്ങ് പോട്ടെന്ന് വെക്കും ,
@amanmuhammeds8992
@amanmuhammeds8992 Ай бұрын
ഇത്രയും കോടീശ്വരൻ ആയ അളിയൻ ഇപ്പോൾ എവിടെ നിന്നു വരുന്നു
@nizarhassan8546
@nizarhassan8546 Ай бұрын
Ugandayinu. Ithuvare vn kidnu urangarunu. Body kitiyapozha unarnath
@Pappu-g8m2o
@Pappu-g8m2o Ай бұрын
ഇത്രയും സാമ്പത്തിക മുള്ളവർക്ക് എന്തിനാണ് ജോലി കൊടുത്തത്
@Vedavathi.n
@Vedavathi.n Ай бұрын
Ade avalkk joli veanda yeann parayamaayirunnille. Karnataka sarkaar 5 laksham, shirurinde avdeatha shasakan 1 laksham total 6 laksham koduthu, appo ad yeanda veanda yeann paranzilla. Nanni geatta vargam.
@kunjumon5
@kunjumon5 Ай бұрын
😂😂
@renukakrishna3754
@renukakrishna3754 Ай бұрын
Ate avarkum joli kodutat entinanu arhatha ullavar orupadu per undu
@mariyammakunju9146
@mariyammakunju9146 Ай бұрын
Serikum evalku job kodukarutharnnu... Wayanad enthoorum peru undu avaranu arhatha pettavar.. Ethu verum oola family... Ho vallatha jathi😢😢
@update_status_vedios
@update_status_vedios Ай бұрын
Crct 😂
@ramlahameed4514
@ramlahameed4514 Ай бұрын
അർജുനൻ പോയ വിഷമമല്ല വീട്ടുകാർക്ക് മനാഫ് യൂട്യൂബ് ചാനൽ തുടങ്ങിയ വിഷമത്തിലാണ്
@babithashaiju8592
@babithashaiju8592 Ай бұрын
ഇവിടെ പ്രശ്നം മനാഫ് Famous ആയി ജിതിൻ്റെ പേര് പറയുന്നില്ല അതാണ് ഈ കുടുംബത്തിൻ്റ പ്രശ്നം
@deepaksreekuttan6336
@deepaksreekuttan6336 Ай бұрын
സത്യം
@shailajat998
@shailajat998 Ай бұрын
Correct
@ummukulsu.pummukulsu.p2169
@ummukulsu.pummukulsu.p2169 Ай бұрын
100 ശതമാനം അതാണ് അവരുടെ പ്രശ്നം
@jasminebeegum3526
@jasminebeegum3526 Ай бұрын
Ath avante wife 100 vettam parnjittind
@sreelaya2797
@sreelaya2797 Ай бұрын
അതെ സത്യം
@ShineMShaju
@ShineMShaju Ай бұрын
നാണം ഉണ്ടെങ്കിൽ ആ ഗവണ്മെന്റ് ജോലി തിരിച്ചു കൊടുക്ക്... അതും അർജുന്റെ പേര് പറഞ്ഞു സെന്റി അടിച്ചിട്ടല്ലേ കിട്ടിയത്
@miracles7352
@miracles7352 Ай бұрын
സത്യം
@anzarhaleedhulla6185
@anzarhaleedhulla6185 Ай бұрын
അതേ
@haseenajaleel8479
@haseenajaleel8479 Ай бұрын
@@ShineMShaju അതെ ഇനി ആരും ഒരു സഹായവും കൊടുക്കരുദ് ഇവര്ക് എല്ലാവർക്കും ജോലി ഉണ്ട്‌ അത് എടുത്ത് ജീവിക്കട്ടെ
@Amal2255-P
@Amal2255-P Ай бұрын
sathyam agane nokkuvanel wayanad marichu ella kudumbathil ulla ellarkum job kodukanam
@rubarouha6098
@rubarouha6098 Ай бұрын
സത്യം
@monomono8228
@monomono8228 Ай бұрын
അല്ലേലും സ്വന്തം ഭർത്താവ് എന്താ ആയി എന്ന് അറിയും മുമ്പേ ജോലിക്ക് പോയ ഭാര്യയുടെ സ്നേഹം 😄
@kachithurump6677
@kachithurump6677 Ай бұрын
Correct point 👍🏻
@safeeramuneer9368
@safeeramuneer9368 Ай бұрын
😂
@kmcgamer254
@kmcgamer254 Ай бұрын
👍👍👍
@nuzhasworld6342
@nuzhasworld6342 Ай бұрын
😂😂
@RasheedaKv-o7q
@RasheedaKv-o7q Ай бұрын
Midiya kanan eghane thonum
@asasmedia1191
@asasmedia1191 Ай бұрын
എനിക്ക് തോന്നുന്നത് ആ അളിയൻ അർജുന് കിട്ടുന്ന നഷ്ട പരിഹാരത്തിൽ കൈയിട്ട് വരാനാണ് അച്ചി വീട്ടിൽ പെറ്റു കിടക്കുന്നത് എന്നാണ്.
@kichus8606
@kichus8606 Ай бұрын
അർജുന്റെ ഫാമിലി സുഖമായി ഉറങ്ങിയപ്പോളും ഈശ്വർ മാൽപ്പയും മനാഫും വെയിലും മഴയും കൊണ്ട് അവിടെ ഉണ്ടായിരുന്നു അതാണോ അവർ ചെയ്ത തെറ്റ് ആയിരിക്കും
@anumol976
@anumol976 Ай бұрын
അളിയന് ഫേമസ് ആവാൻ പറ്റാത്ത നല്ല വെഷമം ഉണ്ട്😅
@miracles7352
@miracles7352 Ай бұрын
ഈ നാറി കുളിയൻ
@rejithamolpk
@rejithamolpk Ай бұрын
സത്യം അരി ആഹാരം കഴിക്കുന്നവന് മനസ്സിലാകും 🤣🤣🤣🤣
@PM_-CREATION_
@PM_-CREATION_ Ай бұрын
അവൻ സംഘി ആണന്ന് പറയുന്നുണ്ട്
@rincybaby2250
@rincybaby2250 Ай бұрын
👍👍
@sreelaya2797
@sreelaya2797 Ай бұрын
കറക്റ്റ്
@chinnuchinnu2294
@chinnuchinnu2294 Ай бұрын
ഏതായാലും ഈ കുടുംബത്തോടുള്ള മനസ്സിലെ സങ്കടം അങ്ങ് മാറി കിട്ടി..ഇത്രയും നന്ദി കെട്ട ഈ കുടുംബത്തിനുള്ള മറുപടി കാലം കാത്തു വച്ചിട്ടുണ്ട്..😢😢😢..വെറും നന്ദി കെട്ട കുടുംബം..ഫൂ...ഫൂ..
@Reeha321
@Reeha321 Ай бұрын
Athe ithra divasavum avale kanumbo sangadam aayrnnu Ath poy kitti Eni samadanam aay😃 Avalude ahangarathin athu tanne venam avalk
@rithirishi9368
@rithirishi9368 Ай бұрын
😂😂
@sheeba2941
@sheeba2941 Ай бұрын
😂😂😂😂
@SheenaSheenarajesh
@SheenaSheenarajesh Ай бұрын
Body കിട്ടിട്ട് athryale ദിവസമയുള്ളു അമ്മയ്ക്കും ബര്യയ്ക്കും ഇതിൽ പങ്കെടുക്കതിരുന്നുടെ കഷ്ടം
@JayanChacko-j4t
@JayanChacko-j4t Ай бұрын
ഏതായാലും നിങ്ങളുടെ സഹോദരന് കേരളം നല്ല ഒരു ശവസംസ്കാരം കിട്ടി. ഒത്തിരി മനുഷ്യർ വണ്ടി അപകടത്തിൽ മരിച്ചിട്ടുണ്ട്. പക്ഷെ അർജുൻ മരിച്ചിട്ട് ഇത്ര വലിയ വാർത്ത കിട്ടാൻ കാരണം ഈ മനാഫും ഈശ്വർ മാൽപ്പ ഒക്കെ കാരണം ആണ് അത് മറക്കരുത്
@sfbv6260
@sfbv6260 Ай бұрын
Arjunineകിട്ടി ഇല്ലായിരുന്നു എങ്കിൽ കുടുംബം പറയുമായിരുന്നു മനാഫ് കൊന്നത് ആ യിരുന്നു എന്ന്
@NisabySaleem
@NisabySaleem Ай бұрын
എല്ലാം അങ്ങ് തികഞ്ഞു എന്നു കരുതുന്നുണ്ടോ അവൾക് ഒരു ജോലി കിട്ടിയെന്ന് കരുതി
@fousiyafousiya3937
@fousiyafousiya3937 Ай бұрын
നന്ദിയില്ലാത്ത ജന്തുക്കൾ
@JameelaImran-u6h
@JameelaImran-u6h Ай бұрын
Nanni ketta kudumbam😏
@michuuus334
@michuuus334 Ай бұрын
ഒരു gvt job നേടാൻ രാപ്പകൽ ഉറക്കമൊഴിച്ചു കഷ്ടപ്പെട്ട് പഠിക്കുന്ന ഒത്തിരി പേരുണ്ട്.. അർജുന്റെ ഫാമിലി ഇത്രേം സാമ്പത്തികമുള്ളവരാണെങ്കിൽ അർജുന്റെ ഭാര്യക്കെന്തിന് ഈ ജോലി? ഇങ്ങനാണെങ്കിൽ വയനാട് ദുരന്തത്തിൽ പെട്ട എത്രയോ മനുഷ്യന്മാർ ഉണ്ട് അവർക്കെന്തു കൊണ്ട് കൊടുക്കുന്നില്ല?
@CHELLUR
@CHELLUR Ай бұрын
ath vere ,,,,,,,,,,,,,😉😜,,,allle
@shijask630
@shijask630 Ай бұрын
Sambathikamayi nallonam ull family aanu
@SajithaC-q8h
@SajithaC-q8h Ай бұрын
ജോലി എന്തിനാണ് കൊടുത്തത് ഇതിലും ആവശ്യമുള്ളവർക്ക് കൊടുത്തുകൂടെ
@lijokvlijokv3514
@lijokvlijokv3514 Ай бұрын
ഇത്രനാൾ അർജുനന്റെ കുടുംബത്തെ ഹൃദയത്തിൽ കൊണ്ടുനടന്നു ഇനി കേരളം വെറുത്തു തുടങ്ങും നന്ദികെട്ട കുടുംബം
@SajithaKodengadan
@SajithaKodengadan Ай бұрын
സത്യം
@paroosworld9650
@paroosworld9650 Ай бұрын
Yes
@jasithatv6195
@jasithatv6195 Ай бұрын
Sathyamm​@@SajithaKodengadan
@Shanu-n2k
@Shanu-n2k Ай бұрын
@@lijokvlijokv3514 sathyam
@kannanrs1326
@kannanrs1326 Ай бұрын
Ethu sathiyam annu ...aa family parayunathu annu sheri...family ku annu poyathu allathy ....manaf arjune vittu jeevikkuka annu...
@mariankreupa5895
@mariankreupa5895 Ай бұрын
മരിച്ചുപോയ ആൾക്കാരെ എത്ര വേഗം ആണ് ഒരു കുടുംബം മറക്കുന്നത് എന്നതിനു ഒരു ഉദാഹരണം
@SaneeshSaneesh-ur6ls
@SaneeshSaneesh-ur6ls Ай бұрын
എന്റെ പൊന്നു കുടുംബക്കാരെ ഈ 72 ദിവസവും വാ തുറക്കാതെ ഇരുന്ന് കിട്ടിക്കഴിഞ്ഞ് ഇപ്പോൾ കിടന്ന് തൊള്ള തുറക്കുന്നത് എന്തിനുവേണ്ടിയാ നാണമില്ലേ നിങ്ങൾക്ക് നന്ദിയില്ലേ നന്ദിയില്ലാത്ത വർഗ്ഗങ്ങൾ ആകരുത് മനുഷ്യൻ
@Anjalikym
@Anjalikym Ай бұрын
അപ്പോൾ പണം കിട്ടാത്തതാണ് വിഷമം. അർജുൻ മരിച്ചതിൽ ഒരു വിഷമവും ഇല്ല. ഏന്തൊരു തന്റേടം എല്ലാത്തിനും. നന്ദികെട്ട വർഗ്ഗങ്ങൾ.
@jessyomana7550
@jessyomana7550 Ай бұрын
Pendatiku ഇപ്പോ nalla ഉഷാർ ഒരു വിഷമം ഇല്ല
@sandhyac7710
@sandhyac7710 Ай бұрын
Correct ​@@jessyomana7550
@binuraj7645
@binuraj7645 Ай бұрын
പണം തന്നെയാണ് വിഷയം
@anusha28129
@anusha28129 Ай бұрын
Entanithu.. Avaru paisa vendanu alle paranje.. Manaf avark paisa kodukamnu paranju but venda ennu paranju ennalle paranje
@SarasammaMk-yu9wg
@SarasammaMk-yu9wg Ай бұрын
Joli eshtam pole panam pinne usharinu enta kuzhappam.
@rakhimolrakhimol541
@rakhimolrakhimol541 Ай бұрын
5 ലക്ഷം കിട്ടിയതിന്റെ പകുതി അളിയന് കൊടുക്കണം ഇത്രേം സംസാരിച്ചതല്ലേ നന്ദി കെട്ട വർഗം മനാഫ് ഇക്ക ❤❤❤
@Ananyastoriess
@Ananyastoriess Ай бұрын
Aliyanu vendathra pariganana kittiyilla athanu sathyam
@rejithamolpk
@rejithamolpk Ай бұрын
ഇൻഷുറൻസ് ഉടനെ വരും പിന്നെ ഓസിൽ സർക്കാർ ജോലി 🤣🤣🤣🤣🤣
@SalmaSalim-cy9oi
@SalmaSalim-cy9oi Ай бұрын
😂
@resmikalesh
@resmikalesh Ай бұрын
അളിയനും പെങ്ങളും ഭരിക്കുന്ന കുടുംബത്തിൽ നിന്നു അധികനാൾ ഒന്നും വേണ്ടി വരില്ല അർജുന്റെ ഭാര്യ പുറത്താകാൻ...
@Amal2255-P
@Amal2255-P Ай бұрын
Aliyanu credit onum kittila athanu epo prblm ayath 🙏 aa thendi aliyan oke evide arnu pakuthi vachu ittechu poyath ale
@neenaprasad4314
@neenaprasad4314 Ай бұрын
പാലം കടക്കുമ്പോൾ നാരായണ പാലം കടന്നാൽ കൂരായണ അളിയാ
@amanmuhammeds8992
@amanmuhammeds8992 Ай бұрын
ഇപ്പോൾ നിങ്ങളുടെ കുടുംബത്തെ ജനങ്ങൾക്ക് മനസിലായി നാണമില്ലാത്ത കുടുബം
@Fathima__ashif
@Fathima__ashif Ай бұрын
മനാഫിനെ ജനങ്ങൾ ഇഷ്ടപ്പെടുന്നത് ഈ കുടുംബത്തിന് സഹിച്ചില്ല 😂
@Amal2255-P
@Amal2255-P Ай бұрын
Sathyammm
@Z_SGAMING-v2k
@Z_SGAMING-v2k Ай бұрын
അളിയന്
@basheerbasheer7169
@basheerbasheer7169 Ай бұрын
അതാണ് സത്യം
@susyphilip3263
@susyphilip3263 Ай бұрын
Yes, they are jealous,
@trufan100
@trufan100 Ай бұрын
Appo arjun nde peril youtube channel thodangi ya tho??? Athu paida ondakkn maatramalle??
@usmanbava6938
@usmanbava6938 Ай бұрын
മനാഫ്നെ ഇഷ്ടപ്പെടുന്നവർ മനാഫ് ൻ്റെ ചാനൽ സപ്പോർട്ട് ചെയ്തു കാണിച്ചു കൊടുക്കുക
@psp0000
@psp0000 Ай бұрын
മനഫിൻ്റെ Channel mention ചെയ്യൂ
@cotech3knr806
@cotech3knr806 Ай бұрын
Lorry udama manaf❤
@haseenajaleel8479
@haseenajaleel8479 Ай бұрын
ഞാൻ ചെയ്തിട്ടുണ്ട്
@goldie7689
@goldie7689 Ай бұрын
@@cotech3knr806 Lorry udama Manaf alla.Peril thanne ariyam fradulent aanenne.
@goldie7689
@goldie7689 Ай бұрын
Nee okke Arjune vittu thinnunna aa Fraud ine support cheytho.
@inshajaisha9662
@inshajaisha9662 Ай бұрын
ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ സഹായിക്കാതിരിക്കുന്നതിന് കാരണം ഇതുപോലുള്ള കുറേ മനുഷ്യരാണ്
@ashokanc.s3800
@ashokanc.s3800 Ай бұрын
എത്രയും പെട്ടെന്ന് സർക്കാർ ഈ ജോലി തിരിച്ചെടുക്കണം
@ajmalk8152
@ajmalk8152 Ай бұрын
Po myre😂
@jubairiya2975
@jubairiya2975 Ай бұрын
Good
@falhaaysha7966
@falhaaysha7966 Ай бұрын
അതെ ഇവർക്ക് എന്തിനാ ജോലി കൊടുത്തതെന്ന് മനസിലാകുന്നില്ല, അങ്ങനെ എത്ര പേർ കേരളിയർ പല സംസ്ഥഞങ്ങളിൽ മരിക്കുന്നു, അവരുടെ ആശ്രിതർക്ക് ജോലി കൊടുത്തോ , ഈ ഇടെ j c c യിൽ വലിയ ദുരന്തം നടന്നു അതിൽ കേരളക്കാരും കുറേ പുക ശ്വസിച്ചു മരിച്ചു അവരുടെ ആശ്രിതർക്കും കേരള ഗവണ്മെന്റിന്റെ ജോലി കിട്ടിയോ ?
@SajiniSajini-ut2dr
@SajiniSajini-ut2dr Ай бұрын
Athe 💯jojikunnu ..Aa kutti egane samsarikunneth thetta Aa kuttiyude eattavum valliya nashttam Arjun eanna
@ShakheelanoushadShakhunoushu
@ShakheelanoushadShakhunoushu Ай бұрын
Sathyam
@rufeenarufeena3309
@rufeenarufeena3309 Ай бұрын
ഒരു കമന്റ്‌ പോലും നിങ്ങൾക്ക് അനുകൂലമായില്ലല്ലോ അതിൽ നിന്നും മനസിലാക്കാം മനഫിക്ക ഒരു നല്ല വ്യക്തി ആണെന്ന് ❤
@aaad242
@aaad242 Ай бұрын
ഇവൾക്ക് ജോലി കൊടുത്തതിനു എതിരെ പരാതി കൊടുക്കാൻ പോകുന്നു. ഇത് തികച്ചും അന്യായം ആയ ജോലി കൊടുക്കൽ ആണ്. അങ്ങനെ എങ്കിൽ ഇങ്ങനെ ഒറ്റക്കായ എല്ലാവർക്കും വേണം ജോലി. ഇത് ശരിയല്ല.
@loading757
@loading757 Ай бұрын
👍
@rajalekshmisreeraj8783
@rajalekshmisreeraj8783 Ай бұрын
സത്യം ഇവർക്ക് എന്തിനാണ് ഗവർമെന്റ് ജോലി കൊടുത്തത് ഇതിലും ദുഃഖം അനുഭവിക്കുന്നവർ ഉണ്ട് അവർക് കൊടുക്കു ഈ ജോലി
@Prasadpr-ne8pb
@Prasadpr-ne8pb Ай бұрын
Angine anekil enik um venam govt joli...
@Ok_0304
@Ok_0304 Ай бұрын
ഞാൻ കോടതിയെ സമീപിക്കും 👌🏻
@AbidrahmanAbidrahman-dk8hc
@AbidrahmanAbidrahman-dk8hc Ай бұрын
​@@Ok_0304അവകാശമാണ് പോയി ചോതിക്കൂ നിങ്ങൾ നിങ്ങളുടെ അവകാശമാണ് ചോദിക്കുന്നത്
@sherlylyju8584
@sherlylyju8584 Ай бұрын
ഇവർ ഇത്ര കൊള്ളില്ലത്തവർ ആയിരുന്നോ. ഇത്ര പെട്ടന്ന് ഇങ്ങനെ ഒക്കെ പറയാൻ...ഇത്തിരി ആലോചിക്കണമായിരുന്നു. മനാഫ് നല്ല ഒരു മനുഷ്യൻ ആണ് കഷ്ടം
@sanishsainu9363
@sanishsainu9363 Ай бұрын
ആരും അല്ലാത്ത ഞങ്ങൾക്ക് പോലും മനസ്സ് വിങ്ങുന്നു. പക്ഷെ നിങ്ങൾ എന്ത് ഹാപ്പി ആണ്. പാവം അർജുൻ
@sandhyac7710
@sandhyac7710 Ай бұрын
സത്യം 👍
@SreeKrishna-ty7cz
@SreeKrishna-ty7cz Ай бұрын
Athe sathyam
@dhilshaishu3701
@dhilshaishu3701 Ай бұрын
അല്ലെങ്കിലും അർജുൻ എന്നാ ആളെ കിട്ടാൻ വേണ്ടി ഇവർ ഒന്നും ചെയ്തിട്ടില്ല അയാൾ അയാളുടെ സ്വതും കൈയിൽ ഉള്ള കാശ് എല്ലാം ചിലവാക്കി അർജുനെ കൊണ്ട് വന്നപ്പോൾ ആണോ നാറികളെ നാവ് പൊന്തിയത് 😡😡
@ajmlalajmal6512
@ajmlalajmal6512 Ай бұрын
Satyam aan💯💯💯💯
@goldie7689
@goldie7689 Ай бұрын
Avarkke munnotte jevvikkenom Sanish Sainu. Ippozhum nenjathe adiche irunnitte kaaryamilla. Prathikarikkendappol prathikarikkenom.
@vygamohananvygamohanan1192
@vygamohananvygamohanan1192 Ай бұрын
നീയും കുടുംബവും നാളെ ഒരു യൂട്യൂബ് ചാനൽ തുടങ്ങു... നിന്റെ എല്ലാ പ്രശ്നവും അതോടെ തീരും.. നന്ദി കെട്ട വർഗ്ഗം
@sherinrasheed
@sherinrasheed Ай бұрын
Correct
@Amal2255-P
@Amal2255-P Ай бұрын
Sathyam avark aa credit Venam atha
@أَلْوَانْ-ص6غ
@أَلْوَانْ-ص6غ Ай бұрын
മനാഫെ 'ഇനി എന്റെ പെങ്ങളാണ് അവരുടെ മക്കളാണ് ജീവിത കാലം കൂടെയുണ്ടാകും..' എന്ന് ചാനലിൽ വന്നു പറയരുത് 🙏 അവർ ഇനി നിന്റെ ആരുമല്ല..!! നന്ദികെട്ട വർഗ്ഗങ്ങൾ..! വണ്ടിയുടെ ഇൻഷുറൻസ് തുക കിട്ടാൻ ആവുന്നതൊക്കെ ചെയ്യുക. നിനക്ക് നഷ്ടപെട്ടത് 75 ദിവസങ്ങൾ മാത്രമാണ് എന്ന് സമാധാനപ്പെടുക.!! നന്ദിയില്ലാത്ത അവരെ ഓർത്തു വിഷമിക്കേണ്ട..!! അർജുന്റെ കുടുംബമേ: ഒരു മനുഷ്യൻ എന്ന നിലക്ക് എന്തങ്കിലും അവിവേകമോ വീഴ്ചയോ മനാഫിനു വന്നു പോയിട്ടുണ്ടെങ്കിൽ തന്നെ ഈ സമയത്ത് എല്ലാം മറക്കേണ്ട നിങ്ങൾ ഇപ്പോൾ ആ മനുഷ്യനെ മുഴുവൻ കുറ്റപ്പെടുത്തിക്കൊണ്ട് പത്ര സമ്മേളനം നടത്തുമ്പോൾ വെറുത്തു പോകുന്നു നിങ്ങളെ, പാവം സ്വന്തം ജീവൻ പണയം വെച്ച് തണുപ്പുള്ള വെള്ളത്തിൽ മുങ്ങിയ ഈശ്വർ മാൽപ്പേ, മനാഫ് എന്നിവരെ കുറിച്ച് തിരച്ചിൽ നടക്കുന്ന ആ ദിവസങ്ങളിൽ നിങ്ങൾക് പറയാമായിരുന്നു ഈ പരാതികൾ. ഇമ്മാതിരി നാറിത്തരം കാണിക്കുമെങ്കിൽ ചങ്കു പൊട്ടി അർജുന് വേണ്ടി പ്രാർഥിക്കുമായിരുന്നില്ല..!! തിരിച്ചു കിട്ടിയത് കൊണ്ടാണല്ലോ 'അളിയൻ' രാഷ്ട്രീയക്കാരെ വെല്ലുന്ന പത്ര സമ്മേളനം നടത്തി ഈ നന്ദികേട് പറയുന്നത്..! -------
@MansoorPeechan
@MansoorPeechan Ай бұрын
സത്യം
@chandralalgcchandralal3536
@chandralalgcchandralal3536 Ай бұрын
മനാഫ് ബിസിനസ് കാരനാണ്. ബിസിനസ് മൈൻഡ്...
@RajeshRajesh-z6l9z
@RajeshRajesh-z6l9z Ай бұрын
Sathyam.sir
@krishnajo781
@krishnajo781 Ай бұрын
Correct
@jijoantony1830
@jijoantony1830 Ай бұрын
, നിനക്കും വിഹിതം ഉറപ്പ്, ആണും പെണ്ണും കെട്ട വർഗം.​@@chandralalgcchandralal3536
@antomp2530
@antomp2530 Ай бұрын
ഞങ്ങൾ അർജുന് വേണ്ടി പ്രാർത്ഥിച്ചിരുന്നു. ഇപ്പോൾ മനാഫ് ആണ് ശെരി 🙏
@santhai5572
@santhai5572 Ай бұрын
നന്ദിയില്ലാത്ത കുടുംബം. മരിച്ച വീടല്ലേ. കഷ്ടം. ആ ഭാര്യ അടക്കം നെരന്നിരിക്ക. മനാഫിനെ ഒരിക്കലും കുറ്റം പറയരുത്. ദൈവം പൊറുക്കില്ല.
@ramlaP-gz2db
@ramlaP-gz2db Ай бұрын
അത
@suharasaheer2308
@suharasaheer2308 Ай бұрын
Yes crct
@Amal2255-P
@Amal2255-P Ай бұрын
Satyam
@AbdullaFathima-k4h
@AbdullaFathima-k4h Ай бұрын
നാണമില്ലേ അർജുന്റെ വൈഫെന് പത്രസമ്മേളനം നടത്താൻ നന്ദി കേട്
@ShakheelanoushadShakhunoushu
@ShakheelanoushadShakhunoushu Ай бұрын
Uluppillaatha nandhi ketta vargham
@kusumamsaji22
@kusumamsaji22 Ай бұрын
ആ സ്ത്രീക്ക് യാതൊരു വിഷമവും ഇല്ല. ആർക്കും മനസ്സിലാകും.
@jasiranajeem735
@jasiranajeem735 Ай бұрын
Athenne
@HENZAHANOONVLOGS
@HENZAHANOONVLOGS Ай бұрын
Wifin vishamamonnullee😢😢😢😢 nalla active aanallo aval..ethre pettenn marakkan pattiyoo ....manassine sammathikkanam...karinkallano manass🤔🤔🤔🤔🤔🤔🤔
@Veeabhigiri1510
@Veeabhigiri1510 Ай бұрын
Wife nu chirikunnu
@Rahmath-h2y
@Rahmath-h2y Ай бұрын
ആ സർക്കാർ ജോലി പിൻ വലിക്കണം.... അവര്ക് അതിന് അർഹത ഇല്ല 😮..
@CHELLUR
@CHELLUR Ай бұрын
shariyaaa
@MinhaK.p
@MinhaK.p Ай бұрын
Sheriyann
@abdurahman795
@abdurahman795 Ай бұрын
Sheriyaaan💯
@tyrantgaming359
@tyrantgaming359 Ай бұрын
ഇതും കൊണ്ട് എന്ത് മനസ്സിൽ ആയി ഉപകാരം ചെയ്യാൻ പോയാൽ അവസാനം ഉപദ്രവം ആയി മാറും 🙌
@muhammedmusthafa3636
@muhammedmusthafa3636 Ай бұрын
ഇതാണ് പറയുന്നത് പാലം കടക്കോളം നാരായണ പാലം കടന്നത് ശേഷം കോരായണ എന്ന്.
@navasnavas8877
@navasnavas8877 Ай бұрын
മനഫിനു. ഇതു തന്നെവേണം
@ManjuManju-bo5cv
@ManjuManju-bo5cv Ай бұрын
Nanniketta mairu families
@ammu78216
@ammu78216 Ай бұрын
​@@navasnavas8877ee kaalam angane aanu.oralkku nallathu cheythal doshamayi varum.ketta kaalam
@kiranvijay7247
@kiranvijay7247 Ай бұрын
അതോണ്ട് എന്ത് തെണ്ടിത്തരവും കാണിക്കാമോ
@sainuvmssainu2865
@sainuvmssainu2865 Ай бұрын
ഇവൻ ഇനി നാറിത്തരം കളിച്ചു ആ third party insurance പോലും കിട്ടണത് പോലും ഇല്ലാണ്ടാക്കും , അർജുൻ അല്ല പ്രശ്നം പണം
@koifishhousekerala9564
@koifishhousekerala9564 Ай бұрын
ഇത്ര പക്വതയില്ലാത്ത കുടുംബം ആയിരുന്നോ ഇവർ
@sraviap1269
@sraviap1269 Ай бұрын
Ahangarikal
@arjununnikrishnan5150
@arjununnikrishnan5150 Ай бұрын
ഇത്രയും നന്ദികെട്ട കുടുംബത്തിൽ ബഹുമാനപ്പെട്ട അർജുനെ നീ ജനിച്ചുവല്ലോ.. നിന്നോടും, നിന്റെ സഹോദരൻ മനാഫ് ഇക്കയോടും ബഹുമാനം മാത്രം...
@SunithaSuni-hg2nm
@SunithaSuni-hg2nm Ай бұрын
ഒരു കമൻഡ് പോലും നിങ്ങൾക് അണിക്കൂലമല്ല അപ്പൊ മനഫാണ് ശരി നിങ്ങൾ നന്ദി കേട് കാണിക്കാരുദ് 🙏
@Anjalikym
@Anjalikym Ай бұрын
മനാഫിക്ക ക്യാഷ് മേടിച്ചെങ്കിൽ നിങ്ങൾക്കെന്താ. അദേഹത്തിന്റെ വണ്ടി മൊത്തം നശിച്ചു. അദ്ദേഹത്തിന് ഒത്തിരി നഷ്ടങ്ങൾ ഉണ്ട്. അപ്പോൾ ക്യാഷ് മേടിച്ചോട്ടെ. നിങ്ങൾ നിങ്ങടെ കാര്യം നോക്ക്. നന്ദികെട്ട വർഗമേ.
@shahanasheenas328
@shahanasheenas328 Ай бұрын
അതനെ 👍ഇവർക്ക് ഇവരുടെ കാര്യം കഴിഞ്ഞില്ലേ
@manji114
@manji114 Ай бұрын
Athe,ayalavide vadakka thamasich cheythtinu kittiyath😮.wife vannirikunnath kandit😮
@Shanu-n2k
@Shanu-n2k Ай бұрын
Athe
@FousiyaaFousii
@FousiyaaFousii Ай бұрын
Ccrct
@Premodpa
@Premodpa Ай бұрын
മനാഫ് പൈസ പിരിച്ചോട്ടെ അത് ഇവരുടെ പേരിൽ വേണ്ട എന്നാണ് അവർ പറയുന്നത്
@dreamtraveler5613
@dreamtraveler5613 Ай бұрын
ഇനിയാണ് നിങ്ങൾ അപമാനിതറാവുന്നത് ഈ പത്ര സമ്മേളനത്തിലൂടെ 😄
@Meeraaa-k6e
@Meeraaa-k6e Ай бұрын
ഇവർക്കു പിന്നിൽ. ആരോ പ്രവർത്തിക്കുന്നുണ്ട്
@shahanasheenas328
@shahanasheenas328 Ай бұрын
💯
@SabiraPp-hz4hz
@SabiraPp-hz4hz Ай бұрын
ശരിയാ നാളെ സമാദാനത്തോടെ പണിക്ക് pova😂
@usmanbava6938
@usmanbava6938 Ай бұрын
💯
@Shanu-n2k
@Shanu-n2k Ай бұрын
Yss correct
@Zoro36283
@Zoro36283 Ай бұрын
ദാരിദ്ര്യം ഇല്ലാത്ത കുടുംബം...അറിഞ്ഞില്ല ആരും...ചിത അണയും മുൻപ്...അളിയാ..നീ മിടുക്കൻ...ചാനൽ കമെന്റ്ൻസ് ഈ അളിയൻ നോക്കണേ
@NOUFALTP-f8j
@NOUFALTP-f8j Ай бұрын
Sambbavam aavvum nthaayaaalum enn karuthi kkaanum.....laesham ululpp vaenamennn nammal aagrahikkunnad nammalude thettaanu.
@Bhavitha.p.c2255
@Bhavitha.p.c2255 Ай бұрын
പണക്കാർക്ക് ലക്ഷങ്ങളും കോടികളും കടങ്ങളായിരിക്കും നമ്മെളെ പോലെയുള്ള പാവങ്ങക്ക് ആയിരങ്ങളുടെ കടങ്ങളും .
@asarukanhikoth4333
@asarukanhikoth4333 Ай бұрын
Aliyan jidinu faimas aakan pattathadilulla vishamam 😆 aa pavam opolum parayunnu ende family ennu panamanu ivarude preshnam
@Zombie-m8e
@Zombie-m8e Ай бұрын
നന്ദികെട്ട വർഗം
@ArifRahman_19
@ArifRahman_19 Ай бұрын
കേരളം ഒന്നടങ്കം അർജുന്റെ ഫാമിലിക്കെതിരെ 🧐
@musthafamusthu1729
@musthafamusthu1729 Ай бұрын
എന്ത്കൊണ്ടാണ് അർജുന്റെ സഹോദരി അന്ന് മനാഫിന്റെ പേര് പറയാതെ ഇരുന്നത് എന്ന് ഇപ്പൊ മനസിലായി... മനപൂർവം അന്ന് ഒഴിവാക്കിയതാണ്..
@SajithaKodengadan
@SajithaKodengadan Ай бұрын
100 % സത്യം
@SarasammaMk-yu9wg
@SarasammaMk-yu9wg Ай бұрын
Pengale kal thantedy wife anallo parangathu ketille chettanem chechiyem parangal prathikarikum ennu, nee ethravegam argune maranno, panam ellam nedy tharilla ahankarikathe nilathu nillu.
@Prasadpr-ne8pb
@Prasadpr-ne8pb Ай бұрын
​@@SajithaKodengadanyes
@shamsusams9975
@shamsusams9975 Ай бұрын
ഏതൊരു ചാനൽ എടുത്തു നോക്കിയാലും അതിലെ കമൻറ് ബോക്‌സിൽ നോക്കിയാൽ ഈ കുടുംബത്തെ വെറുത്തു പോയവരെ കാണാനുള്ളൂ. ജനങ്ങളുടെ വികാരമാണ് ഇതിലൂടെ മനസ്സിലാകുന്നത്. അർജുനന്റെ അളിയൻ വരുത്തിവെച്ച ഒരു വിന... അല്ലാതെന്തു പറയാൻ..
@rajeswarisasankan2339
@rajeswarisasankan2339 Ай бұрын
നിന്റെ എല്ലാം ഇടയിൽ നിന്ന് ദൈവം അർജുനനെ കൊണ്ട് പോയത് തന്നെ നല്ലത്
@jobingeorge8607
@jobingeorge8607 Ай бұрын
ചുരുക്കം പറഞ്ഞാല് ശീരൂരിൽ മണ്ണിടിച്ചിൽ ഉണ്ടാക്കിയത് മനാഫ് ആണെന്നാണ് പറഞ്ഞ് വരുന്നത്😂😂
@NOUFALTP-f8j
@NOUFALTP-f8j Ай бұрын
😂😂😂😂😂
@sandhyac7710
@sandhyac7710 Ай бұрын
😂😂😂
@ayshasana9282
@ayshasana9282 Ай бұрын
😂😂😂
@arishna4533
@arishna4533 Ай бұрын
😂😂😂😂
@sreejasivan8583
@sreejasivan8583 Ай бұрын
😂😂😂😂
@SreeSandhya-n1w
@SreeSandhya-n1w Ай бұрын
വരി യായിട്ടു ഇരിക്കുന്ന കണ്ടില്ലേ നന്ദി കെട്ട വർഗം
@jessyomana7550
@jessyomana7550 Ай бұрын
യെസ് ഫർത്താവ് മരിച്ച fariya ഒരു വാക്ക് പോലും മിണ്ടില്ല ഫർത്താവിനെ കുറിച്ച് പറയും അല്ലെ മൗനം ആണ് സ്വഫാവിഗം അവനെ കത്തിച്ചു ചാമ്പൽ ആകാൻ വേണ്ടി ഇരിന്നു ഇതൊകെ വന്നു ചലക്കുന്നെ, അളിയൻ ഒട്ടും മോശം അല്ല അനിയൻ അവനും നിങ്ങൾക്കു അയാളോട് വെക്തി vairagiym ഉണ്ടെങ്കിൽ ന്നേരിട്ടു പറയുവാ ആൾക്കാരോട് പരാജ്‌ഞിട്ടു ആരും നിങ്ങടെ സൈഡ് nikula
@jessyomana7550
@jessyomana7550 Ай бұрын
Fariya ഇനി വേറെ കെട്ടും ഇതൊക്കെ theaju maju പോവും
@DeepaKarat-b3m
@DeepaKarat-b3m Ай бұрын
😂😂😂😂😂
@AnasAnas-dv7nb
@AnasAnas-dv7nb Ай бұрын
Aa kechine olppeduthaamaayirunnu
@MujeebRahman-qo2fw
@MujeebRahman-qo2fw Ай бұрын
​@@jessyomana7550vere kettunnathenthinaa joli kittiyille ottamakakalle ulloo
@shukoorparandode4673
@shukoorparandode4673 Ай бұрын
ഒരു വർഷത്തിനുള്ളിൽ അർജുൻ്റെ ഭാര്യയേയും ഇവർ ചവിട്ടി പുറത്താക്കും ഉറപ്പ്. കാലം സാക്ഷി
@avanitharun
@avanitharun Ай бұрын
Athra pettan ചവിട്ടി purathikila joli kitiyond ilengi..kanarnu..avl ith nth kanditan..avroppam Kidan പ്രസംഗിക്കുന്നത് n ariyan vaya..alliyana kanda ariyam..kallan anenn
@rajukuriyakose7316
@rajukuriyakose7316 Ай бұрын
അവളുടെ പ്രതികരണം കാണുമ്പം അവളും മോശമല്ല.
@Rinuponnus
@Rinuponnus Ай бұрын
സത്യം
@RekhaRekha-c3s
@RekhaRekha-c3s Ай бұрын
​@@rajukuriyakose7316ys
@madavmad3119
@madavmad3119 Ай бұрын
Avalu vere ale pidikkum
@SithuShaa
@SithuShaa Ай бұрын
മനാഫ് ക്ക ഉള്ളത് കൊണ്ട് ചിത ഒരുക്കാൻ പറ്റി, ആ ഒരു നന്ദി പോലും ഇല്ലാത്ത ഫാമിലി
@shijushijualappy8922
@shijushijualappy8922 Ай бұрын
ഈ കുടുംബത്തിന്റെ ഇടക്ക് അർജുൻ ചേട്ടൻ എങ്ങനെ ജീവിച്ചു 😔 ആ മനുഷ്യന്റെ കർമ്മങ്ങൾ കഴിഞ്ഞിട്ട് എത്ര മണിക്കൂർ ആയിട്ടുണ്ടാവും 😔
@leelak.v.4813
@leelak.v.4813 Ай бұрын
Correct.... Correct.... Correct
@Shinu332
@Shinu332 Ай бұрын
ഇത്രയും കാലം ഇവർക്ക് ഒരു പരാതിയുമില്ലായിരുന്നു മനാഫ് ക്കാ...മനാഫ് ക്കാ എന്നും പറഞ്ഞ് സോപ്പിട്ടു. കേരള ജനത മുഴുവൻ മനാഫിനെ സ്വീകരിച്ചപ്പോൾ മുഴുത്ത അസൂയ..ടെൻഷൻ.ഇത്രയും നന്ദികേട് മനുഷ്യർക്കു കാണുന്നത് ആദ്യമാണ്😏😏
@Believeinloveenjoy
@Believeinloveenjoy Ай бұрын
കിട്ടിയ ജോലി പോകാത്തെ നോക്കിക്കോ..... ഇവരുടെ സ്വഭാവം വെച്ചു ജോലി പോയാൽ നിന്നെയും കുട്ടിയേയും വീട്ടിൽ നിന്ന് ചവിട്ടി പുറത്താകും
@jasithatv6195
@jasithatv6195 Ай бұрын
Sariyanu
@muhammedkunhi3008
@muhammedkunhi3008 Ай бұрын
%100%
@sreelaya2797
@sreelaya2797 Ай бұрын
കറക്റ്റ്
@ramlaP-gz2db
@ramlaP-gz2db Ай бұрын
ഭാര്യ സങ്കരി
@user-uh1cr7zo1i
@user-uh1cr7zo1i Ай бұрын
Correct
@arung9347
@arung9347 Ай бұрын
ഹാ കഷ്ടം എന്നല്ലാതെ വേറെയൊന്നും ഇല്ലളിയാ
@MiniGeorge-j7t
@MiniGeorge-j7t Ай бұрын
നിങ്ങൾ ഫാമിലിയ്ക്ക് ആരും സപ്പോർട്ട് തരുന്നില്ലാ. നന്ദിയില്ലാത്തവർ. എല്ലാവരും ഇങ്ങനെയാണ്. ഞങ്ങൾ സപോർട്ട് മനാഫിന്.
@nadan461
@nadan461 Ай бұрын
Athe
@Shanu-n2k
@Shanu-n2k Ай бұрын
Yss
@FousiyaaFousii
@FousiyaaFousii Ай бұрын
Ys
@ushakumari-oc3rw
@ushakumari-oc3rw Ай бұрын
അതെ
@mohammedfawazfawaz2083
@mohammedfawazfawaz2083 Ай бұрын
Ys
@galaxygraphixs9275
@galaxygraphixs9275 Ай бұрын
ഇപ്പോഴും നമ്മൾക്കുള്ള സങ്കടം പോലും അർജുന്റെ വൈഫിനും വീട്ടുകാർക്കും ഇല്ലല്ലോ കഷ്ട്ടം മീഡിയയുടെ മുന്നിൽ വന്നു സംസാരിക്കാൻ
@FaseelaFaisal-o2w
@FaseelaFaisal-o2w Ай бұрын
Sathyam😢
@anjuzzmedia7450
@anjuzzmedia7450 Ай бұрын
ശരിക്കും. അവൾ ചിരിച്ചുകൊണ്ടാ മീഡിയക്ക് മുൻപിൽ തന്നെ വന്നിരിക്കുന്നത്. നാട്ടുകാർക്കുള്ള വിഷമം പോലും പോലും അവർക്കില്ല.
@shijianto547
@shijianto547 Ай бұрын
സത്യം. അവറ്റകൾക്ക് അന്നും സങ്കടം ഉണ്ടായിട്ടില്ല
@cps1191
@cps1191 Ай бұрын
കുടുംബത്തിൽ കോടീശ്വരൻമാർ ഉണ്ടായിട്ടാണല്ലോ പാവം അർജുൻ കഷ്ടപ്പെട്ട് ഈ ജോലിക്ക് പോയി ജീവൻ കളഞ്ഞത്..! പൈസ വാങ്ങാൻ നാണക്കേടുണ്ടെങ്കിൽ അത് വാങ്ങി പാവം ഈശ്വർ മാൽപെയ്ക്ക് കൊടുക്കാമായിരുന്നില്ലേ?
@nidhiniya2126
@nidhiniya2126 Ай бұрын
Athinu niglk entha prblm.avark cash venda enu paranjal
@Rajprasad-hc1yz
@Rajprasad-hc1yz Ай бұрын
​@@nidhiniya2126വാങ്ങി മൂഞ്ചിയപ്പോൾ ഓർക്കണമായിരുന്നു. കർണാടക 5 ലക്ഷം കൊടുത്തില്ലേ
@Prasadpr-ne8pb
@Prasadpr-ne8pb Ай бұрын
​@@nidhiniya2126vendenki thirich koduthek... Ossinu vangi thinnit chilakua myrukalu..... Ith thani p.......... Mare swabavany...
@creativeworld3421
@creativeworld3421 Ай бұрын
Jolikk pokathe jeevikkN pattumo😂
@JAMEELAMAHMOOD-n3o
@JAMEELAMAHMOOD-n3o Ай бұрын
😂
@valsala4681
@valsala4681 Ай бұрын
എന്റെ മക്കളേ നിങ്ങളൊക്കെ മനുഷ്യരാണോ .നന്ദികെട്ട ഒരു വർഗ്ഗം എന്ന് പറയുന്നത് മനുഷ്യ ജീവിയാണ്. അതിനുദാഹരണമാണ് ഈ കുടുംബം .
@kaayaloramfishing
@kaayaloramfishing Ай бұрын
ചേച്ചിക്കും ചേട്ടനും വേണ്ടി ഒരു നല്ല മനുഷ്യൻനെ നിങ്ങൾ ബലിയാട് ആകുന്നു അതാണ് സത്യം നിങ്ങൾ ഇത്രയും കാലം എവടെ ആയി മനാഫ് എന്നാ വെക്തി ഇല്ലായിരുന്നു എങ്കിൽ ഇന്ന് ഇങ്ങിനെ പറയാൻ പോലും അവസ്ഥ ഉണ്ടാവും ആയിരുന്നു ഇല്ലാ നന്ദി വേണം നന്ദി
@sarojinivn5576
@sarojinivn5576 Ай бұрын
നിങ്ങളോന്നും മനുഷ്യവർഗ്ഗം അല്ലേ നന്ദിയില്ലാത്ത വർഗ്ഗങ്ങൾ. മനാഫിക്ക. എന്തുതെറ്റു ചെയ്തു അർജ്ജുനെകട്ടെത്തിയതാണോഇക്കാചെയ്തതെറ്റ് കാര്യംകഴിയ്യുബോൾ. നന്ദികേടുകാണിക്കല്ലെ
@sini1010
@sini1010 Ай бұрын
പാവം അച്ഛൻ ആ മനുഷ്യനെ കാണാൻ പോലുമില്ല 😢
@leenavinod1155
@leenavinod1155 Ай бұрын
പേരിനോരച്ഛൻ 😂
@vijivr9160
@vijivr9160 Ай бұрын
പാവം അച്ഛൻ അവളുമാര് ഇങ്ങനെ തന്നെ പറയും എന്ന് അന്നേ മനസ്സിലായത് .അന്നുമുതലേ എനിക്ക് ഇഷ്ടപ്പെട്ടില്ല
@ManiBavikkarayadukkam
@ManiBavikkarayadukkam Ай бұрын
ഇവർക്ക് അർജുൻ മരിച്ചു എന്നാ ഒരു ഓർമ്മ യും ഇല്ല,, കഷ്ടം
@Fasi-d9k
@Fasi-d9k Ай бұрын
ഇതിനൊക്കെ തന്നെയാ പറയുന്നത് ഒരാളെയും സഹായിക്കാൻ പാടില്ല ന്ന് 😡😡😡.
@pachupachu1811
@pachupachu1811 Ай бұрын
ഭർത്താവ് മരിച്ചതേയുള്ളു ഭാര്യാ കാമറയുടെ മുമ്പിൽ 😂😂 എന്താ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് 😅
@goldie7689
@goldie7689 Ай бұрын
Bharathe marichathine vittu kaasu aakkunnatha kandal avar chummathe irikkeno? Bharthave maricha pennungal enthe sambhavichalum camera kke munnil varan paadille ?
@achuajay6941
@achuajay6941 Ай бұрын
ഗവണ്മെന്റ് ഇവർക്ക് പണം കൊടുക്കരുത്. എത്രയോ പേർ ആക്‌സിഡന്റിൽ പെട്ട് മരിക്കുന്നു. വയനാട് ഉരുൾ പൊട്ടലിൽ ഒരാൾ മാത്രം അവശേഷിച്ച മനുഷ്യർ ഉണ്ട്‌. എല്ലാം നഷ്ടപെട്ട ഒന്നും കിട്ടാത്തവർ. അവർക്കു കൊടുക്കൂ
@Vedavathi.n
@Vedavathi.n Ай бұрын
Ade valare currect aan, njanum ad thanneyan parayumaayirunnu. Avalkk joli kodthallo ad madi ini paisa kodkkearud, karnataka sarkaar 5lakshzm, shirurinde shasakan 1lakshzm total 6laksham prakyapichhu id onnum avark kodkearud. Nanni geatta varganzal.
@Adhithyasa
@Adhithyasa Ай бұрын
Correct ✔
@kunjumon5
@kunjumon5 Ай бұрын
Yes
@shabeeba9651
@shabeeba9651 Ай бұрын
അതിന് ഗവണ്മെന്റിന്റെ കയ്യിൽ പൈസയില്ലല്ലോ
@Prasadpr-ne8pb
@Prasadpr-ne8pb Ай бұрын
Partykarke kodukkooo... Allathork kodukkullAaa... Atha paranarinte swabavam
@habeebnasi2468
@habeebnasi2468 Ай бұрын
അളിയാ അച്ചു വീട്ടിൽ പരമസുഖം തന്നെയല്ലേ നിങ്ങളുടെ കണ്ണ് എല്ലാവർക്കും മനസ്സിലാകുന്നുണ്ട് അർജുനന് കിട്ടാൻ പോകുന്ന ഇൻഷുറൻസ് തുകയിൽ ആണ് താങ്കളുടെ കണ്ണ് അത് തട്ടിയെടുക്കാൻ മനസിന് അകറ്റണം എന്നാലേ ആ തുക നിനക്കു നിൻറെ ഭാര്യക്കും നക്കി തിന്നാൻ പറ്റൂ
@BinduR-y8q
@BinduR-y8q Ай бұрын
ഞാൻ എന്തെകിലും പറjal എല്ലാവരും കൂടി പറയും വർഗീയത ആണെന്ന്. നന്ദി കെട്ട വർഗം
@Rukkiya-ym3vr
@Rukkiya-ym3vr Ай бұрын
അർജുന്റെ കുടുംബത്തിൽ ഒരാൾക്കും ഒരു വിഷമവും ഇല്ല........ മനാഫ് ഇക്ക 🙏🙏
@Shanu-n2k
@Shanu-n2k Ай бұрын
Yss correct 😅😂
@PoorDogsmedia
@PoorDogsmedia Ай бұрын
മനാഫ് youtoube ചാനൽ തുടങ്ങി എന്ന് അതോണ്ടാണോ ഇവിക്കു പ്രോബ്ലം youtoube ഇന്ന് മിക്കവാറും പേർക്കുണ്ട് സ്വന്തം ചാനലിൽ കണ്മുന്നിൽ നടക്കുന്നത് അപ്‌ലോഡ് ചെയ്യാതെ പിന്നെ എന്ത് ചെയ്യും
@rasheelasworld3442
@rasheelasworld3442 Ай бұрын
Correct
@JoseBS-wl9bo
@JoseBS-wl9bo Ай бұрын
നന്ദി വേണം നന്ദി... നന്ദി ഇല്ലാത്ത കുടുംബം.
@shibifaseehe2406
@shibifaseehe2406 Ай бұрын
Sathyam 💯💯💯💯
@Nena-w4k
@Nena-w4k Ай бұрын
True'
@sindhur1127
@sindhur1127 Ай бұрын
സത്യം . ഈ. അളിയനും അനിയനും ഒന്നും വിചാരിച്ചാൽ നടക്കാത്ത കാര്യമാണ് ലോറിയെയും അർജുനെയും കിട്ടുക എന്നത്. അതിൻ്റെ പുറകിൽ മനാഫിൻ്റെ അധ്വാനം ഉണ്ട്. അയാൾ പോലീസിൻ്റെ അടി വരെ കൊണ്ടില്ലേ
@RichubasheRichu-lr9dw
@RichubasheRichu-lr9dw Ай бұрын
ഇവരെല്ലാം മനാഫ് ഇക്കയെ തള്ളി പറഞ്ഞപ്പോഴും പാവം അർജുന്റെ അച്ഛൻ ഒന്നും പറഞ്ഞില്ല അദ്ദേഹത്തിന് കൊടുക്കാം ഒരു like
@sreejasivan8583
@sreejasivan8583 Ай бұрын
ഈ നിമിഷം വരെ അർജുൻ എന്ന് കേൾക്കുമ്പോൾ കണ്ണ് നിറയുമായിരുന്നു.. ഈ വാർത്താ സമ്മേളനം കൊണ്ട് അത് മാറിക്കിട്ടി.. thank uuu കുടുംബാംഗങ്ങളേ.. മനാഫ് സ്വാർത്ഥ നോ ദുഷ്ടനോ ആരുമായിക്കോട്ടെ.. പക്ഷേ നിങ്ങൾ അതുക്കും മേലെ..👌👌👌👌 ..കഷ്ടം ..🙄🙄🙄🙄
@abdulsalampalliyali6467
@abdulsalampalliyali6467 Ай бұрын
അതെ സഹോദരി💯, മനാഫ് എന്തുമാകട്ടെ ഇവർക്കൊരു മാന്യത വേണ്ടേ കേരളം മുഴുവൻ ഇവർക്കൊപ്പമായിരുന്നു എന്നിട്ടും ഒപ്പം നിന്നവർക്ക് മുഴുവൻ അപമാനമായില്ലേ ഈ കുടുംബം. കഷ്ടം!
@Trending_status-
@Trending_status- Ай бұрын
💯sathyam
@SajithaKodengadan
@SajithaKodengadan Ай бұрын
അർജുൻ രക്ഷപ്പെട്ടു ഒരിക്കലും അരെയും വിശ്വസിക്കാൻ പറ്റാത്ത കാലം
@paroosworld9650
@paroosworld9650 Ай бұрын
Yes
@SajithaKodengadan
@SajithaKodengadan Ай бұрын
മനാഫ് ക്ക നല്ല മനുഷ്യനാണ് എനിക്ക് അങ്ങനെയാണ് ഇനി നിങ്ങളെ കാര്യത്തിൽ ഒരു വെശമവും ഇല്ല ഭാര്യയും പെങ്ങളും കണക്കാണ് ഭർത്താവ് മരിച്ചിട്ട് ഒരു വെശമവും ഇല്ലാത്ത ഒരു ഭാര്യയെ ആദ്യമായിട്ട് കാണുകയാണ്
@AshrafAli-r3l
@AshrafAli-r3l Ай бұрын
നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ നിങ്ങൾ അർജുനന്റെ കുടുംബത്തിൽ പെട്ടതല്ല എന്നാണ് തോന്നുന്നത് ഇത്രയും ആത്മാർത്ഥമായി അർജ്ജുനുവേണ്ടി രാപ്പകൽ കഷ്ടപ്പെട്ട് വ്യക്തിയോട് ഇത് ഒരിക്കലും പാടില്ലായിരുന്നു ഇതാണ് നമ്മുടെ കേരളത്തിലെ സ്വഭാവം കാര്യം കഴിഞ്ഞാൽ എല്ലാം മറക്കും
@ajithastanly7164
@ajithastanly7164 Ай бұрын
ചിത കത്തിതീർന്നപ്പോഴേക്കും പത്രസമ്മേളനം വൈഫ്ന്റെ ചിരി കണ്ടില്ലേ പൈസയാണ് പ്രശ്നം എന്ന് തോന്നുന്നു 😊
@healthydays8888
@healthydays8888 Ай бұрын
Paysa alla maanam
@ziyadziaunx8482
@ziyadziaunx8482 Ай бұрын
എവിടെയാ ചിരിക്കുന്നത്
@PoorDogsmedia
@PoorDogsmedia Ай бұрын
മഞ്ഞ പിത്തം
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking Ай бұрын
ഭർത്താവ് മരിച്ചവർ എല്ലാവരും ഇനി കരഞ്ഞു കൊണ്ടിരിക്കണം.. എവിടെയാണ് അവൾ ചിരിക്കുന്നത്?
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking Ай бұрын
ഭർത്താവിന്റെ related കാര്യം അവൾ തന്നെ ഇടപെടണ്ടേ??
@nihafathima7518
@nihafathima7518 Ай бұрын
അർജുന്റെ ഭാര്യക്ക് കൊടുത്തപോലെ ജോലി വയനാട്ടിൽ നഷ്ടപ്പെട്ടവർക്കും കൊടുക്കണം അർജുൻ മരണപ്പെട്ടിട്ട് എത്ര ദിവസമായിട്ടുള്ള മുഖത്തൊന്നും ഒരു ദുഃഖം കാണുന്നില്ലല്ലോ 😊 നാഫിന് അല്ലാഹു രക്ഷപ്പെടുത്തട്ടെ
@Rodroller4895
@Rodroller4895 Ай бұрын
ഇതിനോട് യോജിപ്പില്ല. അതിനാൽ വാർത്താ ചാനലുകരോട് ഒരു അഭ്യർത്ഥനയുണ്ട്. ഇവരുടെ വാർത്തകളും പത്ര സമ്മേളനങ്ങളും സംപ്രേക്ഷണം ചെയ്യാതിരിക്കുക. അർജുന്റെ മൃതശരീരം എത്രനാളത്തെയും എത്ര ആളുകളുടെയും കഷ്ടപ്പാടും ബുദ്ധിമുട്ടും കൊണ്ടാണ് ഇവർക്ക് വീണ്ടെടുത്തു കൊടുത്തത്. ഇപ്പോൾ ഇങ്ങനൊരു സീൻ ഉണ്ടാക്കുന്നത് ശരിയല്ല.
@rafimuhammed2315
@rafimuhammed2315 Ай бұрын
ചാനലുകാർക്ക് വയറ്റി പിഴപ്പാന്നേ
@Shanu-n2k
@Shanu-n2k Ай бұрын
Anooo😅😂
@Shanu-n2k
@Shanu-n2k Ай бұрын
Ith kelkunna 90 % Alukalkkum ithinod yojippundavilla😅
@SajithaKodengadan
@SajithaKodengadan Ай бұрын
അർജുൻ്റെ പെങ്ങൾ ആദ്യമെ ഒരു അഹങ്കാരം പോലെ തോന്നീരുന്നു ഇപ്പോൾ 100 %മനസിലായി അവർക്ക് അർജുൻമരിച്ചിട്ട് ഒരു വെശമവും ഇല്ല
@goldie7689
@goldie7689 Ай бұрын
Oh appo Manaf enna aa chettyude interviews edukkunnathe nirthatte,
@user-wb1lh5qp7l
@user-wb1lh5qp7l Ай бұрын
ഗവൺമെന്റ് തന്ന ജോലി തിരിച്ചു കൊടുക്കുക.. നിങ്ങൾക്ക് അത്ര സാമ്പത്തികമായി കഴിവുണ്ടെങ്കിൽ.. പിന്നെ കർണാടക സർക്കാർ തന്ന 5 ലക്ഷവും തിരിച്ചുകൊടുക്കുക.. പിന്നെ മനാഫ് ആരോടെങ്കിലും പൈസ വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് നിങ്ങൾ പുറത്തുവിടണം.. ല്ലാണ്ട് ഊഹാപോം ഉണ്ടാക്കരുത്
@amruthavs508
@amruthavs508 Ай бұрын
കൂടെ MLA കൊടുത്ത ഒരു ലക്ഷവും
@കണ്ണൂർ.കലാകാരൻ
@കണ്ണൂർ.കലാകാരൻ Ай бұрын
എല്ല മറന്നു നന്ദി യില്ലാത്തവൻ
@wildhuntersmalayalam4858
@wildhuntersmalayalam4858 Ай бұрын
Govt kodutha paisa enthinu thirich kodukkunnath. Avarude anuvaadhm illathe avarude kudumbathinte peril panam pirikkaruth enn alle avar parayunnath
@amalvasu9113
@amalvasu9113 Ай бұрын
​@@wildhuntersmalayalam4858പണം പിരിച്ചതിനു തെളിവ് കാണിക്കട്ടെ
@sumaraju1184
@sumaraju1184 Ай бұрын
കുറേ പേർ psc എഴുതി ജോലിക്കു കാത്തിരിക്കുന്നു, നിങ്ങൾക്കു പ്രായടമില്ലെങ്കിൽ ആ ജോലി അവർക്കു കൊടുക്കു
@shanushiji5835
@shanushiji5835 Ай бұрын
വെറുതെ അല്ല ഇത്രേം ജനങ്ങൾ പ്രാത്ഥിച്ചിട്ടും അർജുനെ തിരിച്ചു തരാതെ പടച്ചവൻ കൊണ്ടുപോയത് നന്ദി യില്ലാത്ത കുടുംബം
@Sajad-cm8fb
@Sajad-cm8fb Ай бұрын
😂😂
@SarasammaMk-yu9wg
@SarasammaMk-yu9wg Ай бұрын
Daivathinalle evara ariyu ganathinu ariyilla.
@ramsheenak4791
@ramsheenak4791 Ай бұрын
സത്യം
@vijayakumari322
@vijayakumari322 Ай бұрын
Arunn hathath ayi
@sherlygeorge7108
@sherlygeorge7108 Ай бұрын
No support to this family
@JAZU_stories
@JAZU_stories Ай бұрын
മനാഫിക്ക യൂട്യൂബ് ചാനൽ തുടങ്ങിയതായി ഇവരുടെ പ്രശ്നം. അവർ എന്തെങ്കിലും തുടങ്ങിക്കോട്ടെ നിങ്ങൾക്ക് നിങ്ങളുടെ മകനെ കിട്ടിയല്ലോ. പിന്നെന്തിനാ ഒരു മനുഷ്യനെ ഇങ്ങനെ കരുവാരിത്തേക്കുന്നത്. നിങ്ങൾ ഇത്രയും സമയത്ത് മിണ്ടാതെ സൈലന്റ് ആയിരിക്കുകയാണ് വേണ്ടത്. ഒരു മരണ വീടാണ് എന്നുള്ള ഒരു ഓർമ്മവേണം
@Shfeeqtirur
@Shfeeqtirur Ай бұрын
അർജുന്റെ ഭാര്യ വാർത്താ സമ്മേളനത്തിന് ഇരിക്കുമ്പോൾ ചിരിച്ചത് എന്നെ ചിന്തിപ്പിക്കുന്നു.... അർജുന്റെ വീട്ടുകാരെക്കാളും കരഞ്ഞവനാണ് മനാഫ്...
@varghesemathew134
@varghesemathew134 Ай бұрын
Cash kitti avalk
@ammu78216
@ammu78216 Ай бұрын
Mm
@ingdng_7015
@ingdng_7015 Ай бұрын
ഞാനും ആലോചിച്ചു അന്ന് ബോഡി വന്നപ്പോൾ പോലും ഇവളൊന്നു കരഞ്ഞു കണ്ടില്ല
@Zara-vd8bx
@Zara-vd8bx Ай бұрын
സത്യം
@jdmautomotive
@jdmautomotive Ай бұрын
​@@Johannastalksക്യാപ്‌സുൽ കൊള്ളാം അയാൾ ഈ കേസ് ഇട്ട് പോയിരുന്നു എങ്കിൽ ഇവളുമാർ മൊത്തത്തിൽ മൂഞ്ചി വീട്ടിൽ ഇരിക്കേണ്ടി വന്നേനെ
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 129 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 67 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 94 МЛН