അര്‍ജുന്‍റെ ലോറി പുഴയിലെ മണ്‍കൂനയോട് ചേര്‍ന്ന് | Arjun Rescue Operation

  Рет қаралды 35,812

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive
അര്‍ജുന്‍റെ ലോറി പുഴയിലെ മണ്‍കൂനയോട് ചേര്‍ന്ന് | Arjun Rescue Operation
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 15
@shabeebskm6999
@shabeebskm6999 2 ай бұрын
അവന്മാർ കസേരയിലിരുന്ന് സ്വപ്നം കാണുകയാണ് അല്ലാതെ ഇറങ്ങി ഉറപ്പിക്കാനുള്ള തന്റേടം ഇല്ലാത്ത വർഗ്ഗം
@musthagoliyangadi7769
@musthagoliyangadi7769 2 ай бұрын
Porth yedukkum 💯
@Sujeeshcolony
@Sujeeshcolony 2 ай бұрын
കിട്ടിയാൽ ക്രെഡിറ്റ് നേവിക്ക് കൊടുക്ക് അവർക്ക് അതായിരിക്കും ആവശ്യം
@anjabbar1490
@anjabbar1490 2 ай бұрын
പുഴയിൽ കൂർപ്പിച്ച അറ്റം ഉള്ള,വണ്ണം ഉള്ള കമ്പികൾ അടിച്ചു താഴ്ത്തി (10-15) എണ്ണം. ഈ കമ്പികൾ പുഴ യുടെ പുറത്ത് ഒരടി കാണുന്ന രീതിയിൽ വേണം. അത് പോലെ 1.5 അടി എങ്കിലും പുഴയുടെ അടിയിൽ മണ്ണിൽ ഹാമർ വെച്ച് അടിച്ചു താഴ്ത്തുക. അതിന് ശേഷം ഈ കമ്പിക് പുറത്ത് തകര ഷീറ്റ് ഇറക്കി (ഏകദേശം 10 അടി നീളത്തിൽ )പുഴയുടെ അടിവരെ ഇങ്ങിനെ വലിയ ഷീറ്റ് ഇറക്കി വെച്ചാൽ മുങ്ങുന്ന ഭാഗത് ഒഴുക്കിനെ നിയന്ദ്രിക്കാം. മാത്രമല്ല ഡിവേഴ്സ് സേഫ് ആവുകയും ചെയ്യും, അവർക്ക് പുഴക്കടിയിൽ ശരിക്ക് പരിശോധന നടത്താം. ഇങ്ങിനെ ശ്രമിച്ചു നോക്കു 🙏🙏🙏
@waterfiltercltmlp6169
@waterfiltercltmlp6169 2 ай бұрын
🙏💔റയിൽവേ പാലത്തിന്റെ കാലിൽച്ചുവട്ടിൽ അതി ശക്തമായ മറ്റൊരു സിഗ്നൽ നാളെ കണ്ടെത്തും💔🤔
@jazjaz565
@jazjaz565 2 ай бұрын
എന്താണ്
@zainisha3054
@zainisha3054 2 ай бұрын
നമ്മുടെ സംവിധാനങ്ങളൊക്കെ ഇത്ര വീക്കാണോ
@maimoonathandantavida2228
@maimoonathandantavida2228 2 ай бұрын
വണ്ടിഉയർത്തിയാൽ അല്ലേ അതിനുള്ളിൽ അർജുൻ ഉണ്ടോ എന്നറിയുകയുള്ളു. വണ്ടി കണ്ടെന്ന് പറഞ്ഞിട്ട് കുറെ ദിവസമായില്ലേ
@Abhishek_Nampoothiri
@Abhishek_Nampoothiri 2 ай бұрын
സെന്റീമീറ്റർ , മീറ്റർ , കിലോമീറ്റർ മുതലായവ മനസിലാക്കിയിട്ട് ഇതിന് ഇറങ്ങ്
@anjabbar1490
@anjabbar1490 2 ай бұрын
തിരുമേനി അല്ലെ, ഭാഗ്യവാൻ. തനിക്ക് ഒരു വാക്കിൽ പിശകും ഇത്‌ വരെ പറ്റിയിട്ടില്ല അല്ലെ. ദേവൻമാരുടെ ഭൂമിയിലെ പ്രതിനിധികൾ. എല്ലാതും അനുഭവിച്ചു ആസ്വദിച്ചു സർവത്തിന്റെയും ഉടമകൾ. ഞങ്ങൾ അങ്ങിനെ അല്ല
@Hashim-vc6wr
@Hashim-vc6wr 2 ай бұрын
Dron ano signal nalkiyathu yengil. Orapilla valla parayum avam sathyathil evide orupadu vandikal poyitundu bala sar. Parayunnu 3 pees ayanallen. Ethil kalasikaleyo kadalinte makaleyo keralathil ninnum koduvannal vijayam orappa ethil pathala karande erakiyal ellam seriyavum bum kondu karyam illa
@rafeek634
@rafeek634 2 ай бұрын
എന്തായാലും അവരുടെ സുരക്ഷ?? അടിയോഴുക്കു
@AkhilKumar-le2qi
@AkhilKumar-le2qi 2 ай бұрын
കടലിൽ പോയി നോക്ക്
@najeebpa7567
@najeebpa7567 2 ай бұрын
ഇന്നലെ പറഞ്ഞത് എല്ലാം വിഴുങ്ങി , ഇനി ഇവിടെ അവസാനിപ്പിക്കുന്നതാകും നന്നാകുക | മറ്റൊരു ആളെ ബലി നൽകുന്നത് വരെ നീട്ടി കൊണ്ട് പോകേണ്ടതില്ല. സാഹചര്യം വളരെ മോശമാണ് '
@mathewvarkey3653
@mathewvarkey3653 2 ай бұрын
132 സെന്റി മീറ്റർ മാറി... ഇവനെയൊക്കെ ആണോ റിപ്പോർട്ട് ചെയ്യാൻ അയക്കുന്നത്
pumpkins #shorts
00:39
Mr DegrEE
Рет қаралды 112 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 58 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН