ചേച്ചി ഇപ്പൊ തണുപ്പ് കാലം അല്ലെ. ഫ്രിഡ്ജിൽ വെച്ചു ഒക്കെ ഉപയോഗിക്കാൻ നല്ല മടി ആണ്. Room Temprature ൽ വെച്ചിട്ടുള്ള Home Remedies വെച്ച് നല്ല ഒരു Christmas Skin Care Challenge ചെയ്യാമോ?
@smithanair592128 күн бұрын
Hi... Can we use masoor dal which this, urudal de kude soak cheyan pattumo
@Bindhuqueen28 күн бұрын
Super ❤❤❤❤
@geethuammuz887227 күн бұрын
Face Pores maran ntha cheyaa. Pine back acne marksum. Oil add cheyathe ullu daily body anda face brightening wash paranju taruo
@divyachinnu603127 күн бұрын
❤❤❤❤❤❤❤❤❤❤❤
@anushibu170528 күн бұрын
Hai chechy❤️❤️
@kenshofoods383827 күн бұрын
Dark circle remove pack chyu room temperature vekan patunath
@AnilapramodPramod-rc6rn28 күн бұрын
Chechi... Ayurveda shop il nalpamaram nn chodichaal mathiyo
ചാച്ചിയുടെ മുഖത്തുള്ള കുയികൾ എങ്ങനെ മാറിയത് എന്റെ മുഖത്തു ഒരുപാട് കുയികൾ ആണ് 😔😔😢
@babyrix-e6k28 күн бұрын
കുഴികൾ
@Haya0080725 күн бұрын
Glycerin skinil apply cheyyumbo oru chood undavumo? Njan ഇതുവരെ glycerin apply ചെയ്തിട്ടില്ല.. കുറച്ചു days മുന്നേ amzn ഇൽ നിന്ന് ഒരു brand ന്റെ വാങ്ങി.. കുറെ reviews ഒക്കെ നോക്കി വാങ്ങീതാണ്.. But അത് apply ചെയ്തപ്പോ (കുറച്ച് കൈ പുറത്ത് ) എനിക്ക് ആ പുറം skin nalla ചൂട് feel ചെയ്തു.. ഇത് natural ആണോ.. Glycerin apply ചെയ്താൽ ഇങ്ങനെ ആണോ എല്ലാർക്കും?? ആരേലും പറഞ്ഞു തരാമോ
@jabirkeereerakath895926 күн бұрын
ചേച്ചി തണുപ്പ് ആയത് കൊണ്ട് ഫേസ് ഭയങ്കര ഡ്രൈ ആയി വരുന്നു അതിന് പറ്റിയ സൊല്യൂഷൻ ചെയ്യുമോ കുറഞ്ഞ് ചെലവിൽ ചെയ്യാൻ പറ്റിയത് teenage grlsn പറ്റിയതു
@rukhiyakabeerrukhiyakabeer472028 күн бұрын
Roshu❤
@suganthyaash28 күн бұрын
❤
@user7890624 күн бұрын
Whitened aavumo
@Myworld......119928 күн бұрын
Ee three shades varea akumenki chechi ntha mathamayeah polea velukathea?....
@ardhra731128 күн бұрын
ചേച്ചി ഞാൻ പച്ചമഞ്ഞൾ മുഖത്ത് ഇട്ട് ഇപ്പോൾ face മൊത്തം ഡാർക്ക്, ഡ്രൈ aayi പോയി. Ini ath മാറാൻ എന്താ cheyya