Hii dears ❤ പനി പണി തന്നു ഗയ്‌സ് 😭 തല പൊന്തുന്നില്ല 😥 dr കണ്ടു മരുന്ന് അടിച്ചു കിടക്ക 😒 free ആകുമ്പോൾ റിപ്ലൈ തരാം ട്ടാ 😥
@Weforu1432 күн бұрын
ഓക്കേ take care dear 🥰🥰🥰
@richurichu40192 күн бұрын
Winter aayalloo athavum..ivdeyum athenne...
@SunuSatish2 күн бұрын
K👍🏼tc
@SunuSatish2 күн бұрын
K👍🏼tc
@kunjumol9196 сағат бұрын
@@nilalifestylesmalayalam വേഗം സുഖം ആകട്ടെ
@Kavyaragh2 күн бұрын
Njn chechi paranja favewash use aaki first use cheythapo thanne dull face bright aayi ❤
@DarulfidhaDarulfidha2 күн бұрын
Eath facewash paranj tharumo?
@deepasreejit61142 күн бұрын
Hai.. Best moisturizing cream for face nu paranju tharumo after applying the facepack
@geethushaji3824Күн бұрын
Chechi njn eth try cheithu super result, chechi paranja pole oru facial cheithe effect und skin n 1use l thanne nalla soft and skin nalla clear aaya pole thonnum nte skin l pimple vannente mark onnum ella athu kond thanne glass skin pole thonnum namuk
@KaveriKavu-w7mСағат бұрын
Ee kizhi veendum use cheyamo?
@Lechoos5512 күн бұрын
ചേച്ചി ഇന്നലെ ചെയ്ത potato +chia seed.. ഒരു രക്ഷേം ഇല്ല ട്ടോ... അടിപൊളി...
@MubaraqueMuthu2 күн бұрын
❤ സൂപ്പറാണ് 😊
@Weforu1432 күн бұрын
@@Lechoos551 ആണോ ഞാൻ ചിയ സീഡ് വാങ്ങാൻ പറഞ്ഞിട്ടുണ്ട് പൊട്ടാറ്റോ ഇവിടെയുണ്ട് 🥰
@jyothishkumar44712 күн бұрын
Hi aunty enikku ammuttooy de prayama ente faceil tiny bumps und athu maran enthenkilum paraju video cheyyamo please auntyude mole parayunne pole edukkamo please
😊എന്റെ സ്‌കിനിൽ എന്തു ചെയ്താലും ഫേസ് കറുത്തുപോക നു എന്ത് ചെയ്യും ഒരു ഫേസ് പാക്ക് പറയുമോ pls
@NivikunjhiSareesh-jm9ieКүн бұрын
ഉലുവ,പാൽ
@rashmibabu91422 күн бұрын
Hi dear Vacation nu entha program Njlan Kannur vannu.
@binsi67432 күн бұрын
Paal pattathavar endh cheyyum???
@harithahari314323 сағат бұрын
Hi chechi.ok ayo.pani mariyo
@rajivenugopal9022 күн бұрын
റോഷ്‌നി, മുടി വളർന്നല്ലോ!! എന്തോക്കെ ചെയ്താണു വളർന്നത് എന്നുള്ള ഒരുവീഡിയോ ചെയ്യുമോ
@lijisugathan23482 күн бұрын
Chiyaseed facepack. Kuttikalk use cheyyamo
@sobhasobha35002 күн бұрын
❤❤
@kunjumol9192 күн бұрын
ഞാൻ കാപ്പിപ്പൊടിയും ഓട്സും തക്കാളിയും വെച്ച് ചെയ്തു നല്ലത് ആണ് . വെളുത്തു എന്നല്ല നല്ല ഒരു മാറ്റം ഉണ്ട് 😂
@Lilac11112 күн бұрын
Njnmmm🫠💗
@saleenasali191815 сағат бұрын
എന്റെ മോളുടെ നെറ്റിയിൽ നിറയെയു കുരുക്കൾ വരുന്നു 10 വയസ്സ് ആയിട്ടുള്ളു നിറയെയു ചെറിയ കുരുക്കൾ മാറാൻ എന്താ ചെയ്യാ രോഷ്നി ഒന്ന് പറഞ്ഞ്ഹു തരുമോ എന്താ തെയ്ക്കുക
@nilalifestylesmalayalam2 сағат бұрын
ചെറിയ കുഞ്ഞ് അല്ലെ dr കാണിക്കു to അതാ ഏറ്റവും നല്ലത് 👍