ഒരാളോട് സംസാരിക്കുമ്പോൾ അയാൾ സത്യമാണോ പറയുന്നത്, ആത്മാർത്ഥത യോട് കൂടിയാണോ പറയുന്നത് എന്ന് അറിയാൻ അയാൾ സംസാരിക്കുമ്പോൾ അയാളുടെ മുഖത്തു തന്നെ നമ്മൾ നോക്കിയിരുന്നാൽ മതി 👍👍
@mahamoodcp7 ай бұрын
സമയം സന്ദർഭം സാഹചര്യം എന്നിവ ഒത്തു വരുന്നതുപോലെയിരിക്കും എല്ലാ കാര്യങ്ങളും
@abhijithv69597 ай бұрын
Thank you 🙏
@ahammadpa422920 күн бұрын
എന്റെ ശരീരം നോക്കി എന്റെ കാര്യം നേരിട്ട് പറയാൻ മോൾക്ക് കഴിയുമോ ?
@husna246824 күн бұрын
2:38
@Moydeen-nf2ni7 ай бұрын
👍💯👌
@Eazyab123eazyab127 ай бұрын
ഒരിക്കലും ഒര് വ്യക്തിയുടെ മനസ് വായികാനാകില്ല ഞാൻ വെല്ല് വിളിക്കുന്നു ധൈര്യമുണ്ടോ
@noushidha2207 ай бұрын
Psycholg padiku ennitt velluviliku😃
@Eazyab123eazyab127 ай бұрын
@@noushidha220 ഒന്നും പഠിക്കാതെ വെല്ല് വിളികാലോ സൈകോളജി അല്ലാത്ത പലതും പ്രവർത്തന ക്ഷമമാണ് എന്ന് താങ്കളും പഠിച്ചാൽ നന്ന് സൈകോളജി എന്തോ വലിയ സംഭവമാണ് എന്നത് താങ്കളുടെ ധാരണ മാത്രം
@kevinfrancis22767 ай бұрын
Yes,100% I agreed.😊
@AbdulAziz-gt6mf7 ай бұрын
👍👌
@RahimNk-ys1hs7 ай бұрын
Thanikk vatta
@Xcxc-kf8wl7 ай бұрын
😮
@prosperityking18707 ай бұрын
ശ്രീകൃഷ്ണന്റെ പുനർജ്ജന്മം ആണെന്ന് വിശ്വസിച്ച് എന്റെ കാൽക്കൽ പണവും പഴങ്ങളും സമർപ്പിക്കുന്നവർക്ക് ഐശ്വര്യം കിട്ടുന്നു.
@nesmalam72097 ай бұрын
What tablet ???
@channel-ok8tq7 ай бұрын
പറയുന്ന നീ ഇങ്ങനെ ഇടം കണ്ണ് ഇട്ടുകൊണ്ടേ ഇരിക്കുന്നു, അതിനു എന്താണ് പറയുക