@@Wellwisheereeeeeഎനിക്ക് 40% കുറവ് വന്നു sever case ആയിരുന്നു🙂
@ashinpeter77533 ай бұрын
Omega 3 supplement doctor consultantion illathe kazhikaamo?
@gokulkr17163 ай бұрын
Yes
@vivekes71824 ай бұрын
Fluconazole tablets is good against dandruff?
@vivekes71824 ай бұрын
@@BKMUSIQhe provides only a shampoo..
@gyanimohan53374 ай бұрын
എനിക്ക് ആ ഗുളിക ആണ് dr എഴുതി തന്നത് അത് കഴിച്ചപ്പോ ആണ് എനിക്ക് മാറ്റം ഉണ്ടായത് പിന്നെ ketokenazole shampoo കൂടി use ചെയ്യണം പിന്നെ curd ഒക്കെ കഴിക്കുക dr പറഞ്ഞത് കുടലിൽ ഉള്ള fungus കാരണം ആണ് ഇങ്ങനെ varunnath എന്നാണ് അത് മാറ്റാൻ ആണ് ആ ഗുളിക ഷാംപൂ തലയിലെ flakes ചൊറിച്ചിൽ ഒക്കെ മാറും എനിക്ക് മാറ്റം ഉണ്ട്
@deepugeorge28514 ай бұрын
@@gyanimohan5337ethe doctor ne ane kandathe dermatologist ano?
@@BaijusVlogsOfficialDr, നമ്മൾ hsptl പോയി ഏത് doctors നെയാ കാണേണ്ടത്, സാധാരണ op യിൽ കാണിച്ചാൽ മതിയൊ, Pls replay
@ManuManu-up5gw3 ай бұрын
Subtitle pls
@josephalex1003 ай бұрын
അയ്ശേരി.... അപ്പൊ ഒന്നും കഴിക്കാതെ ഇരിക്കുക..... അപ്പൊ ബാക്റ്റീരിയ ഉം ഫങ്കസും മെലിഞ്ഞു ഉണങ്ങി പട്ടിണി കിടന്നു ചാവും.... പിന്നെ താരൻ ഉണ്ടാകില്ല. 😢
@madjack92833 ай бұрын
സഹോ ഇത് എല്ലാരും പറയാറുള്ളതല്ലേ ഒന്നും കഴിക്കാതിരിക്കാൻ അല്ലല്ലോ നമ്മുടെ റിസോഴ്സസ് ലിമിറ്റഡ് അല്ലല്ലോ വേണമെന്ന് വെച്ചാൽ നടക്കും
@athullal74383 ай бұрын
കുളിയും നനയും ഇല്ലാതെ വഴിയിൽ കിടക്കുന്നവർക്കാണ് ഏറ്റവും താടിയും മുടിയും ഉള്ളത്. പട്ടിണിയും കൂടി ആയത് കൊണ്ട് ദഹന പ്രശ്നങ്ങൾ ഉണ്ടാകില്ല
@ashikaz73803 ай бұрын
Over food body le yattiyal avide prsnm start aakum Keralatil pattini marantakal food kudiyat kond maranam sambavikunnu (diabetes,..)
@fathima19974 ай бұрын
Vitamin b5 medical shopil chodichit kittunillaloo
@rakhikrishna80633 ай бұрын
എനിക്ക് കഴിഞ്ഞ ഒരു കൊല്ലം ആയിട്ട് ഗ്യാസ് ട്രബിൾ ഉണ്ട് പയർ വർഗ്ഗങ്ങൾ ഒന്നും പറ്റില്ല അത് പോലെ കിഴങ്ങും. പിന്നെ മോര് കൂട്ടിയാൽ പുളിച്ചു തികട്ടാറുണ്ട് 🥺വയസു 29 ഏഹ് ആയിട്ടുള്ളു... എനിക്ക് എപ്പോഴും തോന്നും ഈ പ്രായത്തിൽ ഇങ്ങനെ ഒക്കെ ഉണ്ടാവുമോ എന്ന്... ന്തോ വലിയ അസുഗം വരാൻ പോവാ എന്ന് തോന്നും... ഏത് സ്പെഷ്യലിസ്റ് ആണ് കാണേണ്ടത് എന്ന് പറഞ്ഞു തരുഒ pls 🥺🥺🙏🏼🙏🏼
@bindhubichu10003 ай бұрын
Same avastha
@unninichurajendran60503 ай бұрын
രാവിലെ ഓടാൻ പോയാൽ മതി മാറും
@malhu21263 ай бұрын
Same
@rakhikrishna80633 ай бұрын
@@unninichurajendran6050 Hm.
@southernsoundpulse3 ай бұрын
Gastroenterologist
@Vibes_distinct_by_Hari4 ай бұрын
Very good info sir
@dayanac39434 ай бұрын
Doctor ente mudiyilum pirigathum kridhavinte side il orupaad thaaran und. Nallapole chorichil und.... 11 years aayi... mudiyude katti 1/10 aayi kurangu... nalla koshichil aa.... thudakathil kure karayum... pinneed karachil nirthi... soyam confidence kurayunnu...
@farisexe43454 ай бұрын
Doctore consult cheytholu
@nithinnandakumar66694 ай бұрын
Thyroid antibody onn check cheyth nokku. Kudalile preshnam kond thanne aavum. Enikum ee same symptoms okke und. Ippol treatmentil aanu. External aayt shampoo and medicines edutheth kond mathram ith maarilla.Better oru life style physician / nutironistine consult cheyyunnathanu nallath Normal dermatologistine kanikunneth kond use illa 4 years njanum angne kanichetha. Treatment edukathe irikunthorum cure aakan kooduthal time eduthekkum.
@deepthyvs30604 ай бұрын
@@nithinnandakumar6669 pinne aare consult cheyyanam
@dayanac39434 ай бұрын
@@nithinnandakumar6669 mmmm...
@dayanac39434 ай бұрын
Njan chemical shampoo and oil use cheyyaarillaa... veetil ulla cocunut oil use cheyyum monthly 2 time. Purathnne food kashikunna aalalla
ചോർ കഴിക്കുമ്പോ പറയും ചോർ പറ്റില്ല അത് കൊണ്ട് 5,6 വർഷം ആയി ഞാൻ ചപ്പാത്തി ആണ് കഴിക്കുന്നത് അപ്പൊ ദേ ഗോതബ് പ്രശനം ആണെന്ന് പറയുന്നു.പൊരിച്ചത് എണ്ണ പലഹാരം മധുരം ഒന്നും ഒട്ടും കഴിക്കാൻ പറ്റില്ല അത് വേറെ കാര്യം.ഇനി പട്ടിണി കിടക്കാം എന്ന് വിചാരിച്ചാൽ ഗ്യാസ് കയറും ചുരുക്കി പറഞ്ഞാൽ ഇമ്മാതിരി ഒരു മൂഞ്ചിയ ജീവിതം മനുഷ്യർക്ക് മാത്രമേ ഉണ്ടാവു 😂ഒരു സാധനവും ശ്രദ്ധിക്കാതെ അങ്ങോട്ട് ജീവിച്ചാൽ മരിക്കുബോ മരിക്കാം അല്ലാതെ എന്ത് 😢
@ashishsd94614 ай бұрын
Try keto diet
@sahlashameer54414 ай бұрын
Use ragi
@rasheedmuhammed10734 ай бұрын
Try gluten free wheat powder.
@nittysarabinny52314 ай бұрын
I understand u ..
@arunsethunathan67124 ай бұрын
Sathyam
@bazilshihab82253 ай бұрын
Apo ent kayikum🤐🤔
@Najnaz0622 ай бұрын
Dr. എനിക്ക് തലയിൽ താരൻ ഉണ്ട് ഞാൻ സോപ്പ് നല്ലവണ്ണം തേക്കാറുണ്ട്. സോപ്പ് തേക്കാതെ ഇരുന്നാൽ കുഴപ്പമില്ല. അത്പോലെ എനിക്ക് ഗ്യാസിന്റ പ്രശ്നങ്ങൾ ഉണ്ട് IBS പോലെ ഒക്കെ ഇനി അത്കൊണ്ട് ആവുമോ?ശരീരത്തിൽ വരുന്ന സുജി കുത്തിയത് പോലെ ഉള്ള ചുവന്ന പുള്ളികൾ. ( Cherry Angiyoma ) ഇവ ഉണ്ടാവുന്നത് എന്ത്കൊണ്ട്? ഫുഡിന്റെ പ്രശ്നം ആണോ?
@ijasijas87224 ай бұрын
Enikkh tharn undh pinna thalayude purghil oru muzhya undhyikkunu bayanghara pain aanu nthappo ithinu solution. Plss reply
@ponnunidhi17513 ай бұрын
Adhyam poi nalloru skin doctor ne kanuka.. Ennit avr parayum next ntha cheyendathenn.. Vechondirikanda..
@aammissworld4 ай бұрын
Hair fall kurayumo
@ravikurup89904 ай бұрын
ഫുഡ് സ്റ്റോപ്പ് ചെയ്താൽ താരനo കൂടെ നമ്മളും മരിച്ചു പോകില്ലേ
@SankarGS3 ай бұрын
🤔food എവിടെ stop ആകാൻ പറഞ്ഞു🤔
@ashikaz73803 ай бұрын
No,ippam ytra neram food kazikunnu? Over food bodyk gunam chayilla
@kuttikodans43384 ай бұрын
ഇതിൽ ഒരു കാര്യം ഡോക്ടർ പറഞ്ഞില്ല, എങ്ങനെ ഈ ഫുഡ് അലർജി കണ്ടുപിടിക്കും, ഏത് ടെസ്റ്റ് ആണ് ചെയ്യേണ്ടത്?
@pindropsilenc4 ай бұрын
ഇതിനൊന്നും ഇവർ മറുപടി തരില്ല... ഇതൊക്കെ കാണുന്ന നമ്മളെ വേണം തല്ലാൻ
@tkkirantk4 ай бұрын
Ige test
@vidyamanoj26914 ай бұрын
Food allergy panel test
@vidyamanoj26914 ай бұрын
Food allergy panel test. 5000 above aakum.
@gokulgokulshajikumar38774 ай бұрын
ചില food കഴിക്കുമ്പോൾ നന്നായി വയർ പെരുകുകയോ, toilet ൽ പോകണം എന്ന് തോന്നുക, ശരീരത്തിൽ സഹിക്കാൻ കഴിയാത്ത ചൊറിച്ചിൽ ഉണ്ടാകുക ഇങ്ങനത്തെ ലക്ഷണങ്ങൾ ഏതെങ്കിലും ആഹാരം കഴിക്കുമ്പോൾ ഉണ്ടാക്കുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് ആ ഭക്ഷണം അലർജി ആയിരിക്കും എനിക്ക് എണ്ണയിൽ പൊരിക്കുന്ന ഉണ്ണിയപ്പം, പഴംപൊരി, ബജ്ജി പോലുള്ള എണ്ണ പലഹാരങ്ങൾ കഴിക്കുമ്പോൾ ഇതേ ലക്ഷണങ്ങൾ ഉണ്ട്... എന്റെ അടുത്ത കൂട്ടുകാരന് ബീഫ് കഴിക്കാൻ വലിയ ഇഷ്ടമാണ് പക്ഷെ കഴിച്ചു കഴിഞ്ഞാൽ ദേഹം മുഴുവൻ ചെറിയ കുരുക്കൾ പോലെ വരുകയും ശരീരത്തിൽ വലിയ തോതിൽ ചൊറിച്ചിലും ഉണ്ടാകും.. ഇതൊക്കെയാണ് food allergy 👍
@archiculturedesignhub3427 Жыл бұрын
hy
@ShaafieeJurisprudenceMalabar2 ай бұрын
കുറെ ഇംഗ്ലീഷ് terms ..... ഇതൊക്കെ എന്താ....
@SankarGS3 ай бұрын
പുള്ളി പറഞ്ഞ Info പക്കാ ആണ് കഴിഞ്ഞ 3 വർഷം ആയി Sever താരൻ രോഹം വന്ന ആൾ ആണ് ഞാൻ മുടി കൊഴിച്ചിൽ അത്യാവശ്യം ഉണ്ടായിരുന്നു.. എന്നാൽ ഇപ്പോ Yogiraj എന്നാ skin കെയർ യിൽ ഞാൻ Treatment എടുത്തു now നല്ല പോലെ കുറവ് ഉണ്ട് മൈദ അടങ്ങുന്ന ഫുഡ് കഴിവതും കുറയ്ക്കുക അല്ലെ ഒഴിവാക്കുക... Especially പൊറോട്ട തൊടല്ലും ആ പണ്ടാരം ഭയങ്കര danger ആണ് നിങ്ങളെ വയറിനും എല്ലാത്തിനും.. എനിക്ക് skin ഇൽ വരെ അലർജി ഉണ്ടായിരുന്നു cheeks and Scalp ലും ഒകെ ഉണ്ടായിരുന്നു ഇപ്പോ ഏതാണ്ട് 70% കുറവ് ഉണ്ട് മുൻപത്തെ അപേക്ഷിച്ചു☺️
@shylajainspires4674 Жыл бұрын
💕💕🌈
@ajiththomas86544 ай бұрын
Thalayil mudi ulla oru alu paryunath kanunath adyamayanu😂
@mohanakumaranop8768 Жыл бұрын
🙏🙏🙏🙏🙏❤️
@robinl78574 ай бұрын
@BaijusVlogsofficial Dr, നമ്മൾ hsptl പോയി ഏത് doctors നെയാ കാണേണ്ടത്, സാധാരണ op യിൽ കാണിച്ചാൽ മതിയൊ, Pls replay
@vk60234 ай бұрын
Dermatologist ne kanu
@robinl78574 ай бұрын
@@vk6023 Tnx🙂
@BaijusVlogsOfficial4 ай бұрын
Iഇതിനുള്ള ചികിത്സ ഒരിക്കലും തൊലിപ്പുറത്ത് ഉള്ളത് അല്ല .ഹൈ കൺസെന്റ്രേറ്റഡ് ഷാമ്പു ഉപയോഗിച്ചാൽ താൽക്കാലിക ആശ്വാസം ലഭിക്കും .പെർമിനന്റ് സൊല്യൂഷൻ ആണ് വേണ്ടത് എങ്കിൽ ഡയറ്റും വയറ്റിലും കുടലിലും നല്ല ബാക്ടീരിയ വളരുന്നതിനായി ഉള്ള ട്രീറ്റ്മെന്റും ആണ് വേണ്ടത് .അങ്ങനെ ഈ കാര്യങ്ങൾ ചെയ്തു തരുന്ന ഒരു ന്യൂട്രിഷ്ണൽ സ്പെഷ്യലിസ്റ്റിന് മാത്രേ ഇതിനു പരിഹാരം ഉണ്ടാക്കാൻ കഴിയൂ ഒപ്പം നമ്മളും മനസ്സ് വെക്കണം
@JEYBE_YT4 ай бұрын
@@BaijusVlogsOfficialso aare kaananm
@Avodha-official-platform3 ай бұрын
@@BaijusVlogsOfficial are kannannam
@dad_of_lucifer3 ай бұрын
ഇതുപോലുള്ള മുറിവൈദ്യന്മാരെ സൂക്ഷിക്കുക.
@RanjithRaveendran-yo8qj3 ай бұрын
😮
@arshadam19583 ай бұрын
How can we choose added sugar Yakult?? Haa Please don't recommend the product. I'm registered clinical dietitian
@sfcreations8917 Жыл бұрын
🖐️
@sirajuddeenmahbari34334 ай бұрын
🎉🎉🎉
@tonymathew98874 ай бұрын
Seems like marketing
@vipintv14824 ай бұрын
Doctor paranjath 10000000% sathyam anu njan 10 days nokkiyitulathathu enik ok ayathanu njan suger cut cheythu yogurt use cheythu scalp anu issue Undayirunnu enik gut ellam mari
@Zeenath423 ай бұрын
Yogurt എവിടെ കിട്ടും
@anoopsk773 ай бұрын
Yogurt nammuday thairu anu (moru) @Zeenath42
@vipintv14823 ай бұрын
@@anoopsk77 alla
@MohdFaiz-sn7vk3 ай бұрын
@@vipintv1482pinne?
@basithpm28673 ай бұрын
@@vipintv1482pinne endhaa?
@itsmetorque3 ай бұрын
സത്യം പറഞ്ഞാൽ അന്തസ്സായി മേലനങ്ങി പണിയെടുക്കാത്ത കേടാണ്... ഇതിൽ ഭൂരിഭാഗവും ജീവിതശൈലി രോഗങ്ങളാണ് ഉണ്ടുറങ്ങിയ നടക്കുന്നത് ആണ് പ്രശ്നം കഴിവതും കെമിക്കൽ ഉള്ള ഭക്ഷണം കഴിക്കാതിരിക്കുക എല്ലുമുറിയെ പണിയെടുക്കുക അനുഭവത്തിൽ നിന്നും പഠിച്ചതാണ്