AR Rahman Biriyani & Kovilpatti Kadalai Mittai | AR റഹ്മാൻ ബിരിയാണിയും കോവിൽപ്പട്ടി കടല മുട്ടായിയും

  Рет қаралды 148,000

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

The third video from our Tamil Nadu Food Tour is about Nellai Biriyani from AR Rahman Biriyani Restaurant and the making of Kovilpatti Kadalai Mittai. ഞങ്ങളുടെ തമിഴ്നാട് രുചി യാത്രയിലെ മൂന്നാം വിഡിയോയിൽ കടലമുട്ടായി ഉണ്ടാക്കുന്നതും കാണാം AR റഹ്മാൻ ബിരിയാണിക്കടയിലെ നെല്ലൈ ബിരിയാണിയുടെ രുചിയും അറിയാം.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Zoomcar Kochi: www.zoomcar.co...
On our Tamil Nadu Food Tour, we stopped at Kovilpatti to explore Kadalai Mittai. It was not easy to find a place where these Kadalai Mittais are produced. However, we found one and got permission to visit the factory. Though for me Kadalai Mittai is just plain kadalai mittai, in their factory we saw the making of three different varieties of Kadalai Mittai - one with cardamom flavor, one with vanilla flavor and the other one is just the ordinary one.
In Kovilpatti, for our lunch, we happened to visit AR Rahman Biriyani Restaurant. I was lucky to get a chance to capture the making of Nellai Biriyani at AR Rahman Biriyani Restaurant.
How was the Biriyani?
Biriyani was good, but not just like the one that we get in Kerala. Even in Kerala Biriyani's are different in taste.
I would rate it 3.9/5 (😊😊😊😑)
What about the ambiance?
A decent ambiance with neat and clean dining space.
I would rate it 3.6/5(😊😊😊😑)
Service
There were not many customers as we were early there. We received proper attention and the staff was friendly.
Food N Travel rating for the service: 4.1/5(😊😊😊😊😑)
Accessibility
The restaurant is located beside a narrow street which is usually busy. Parking space is a problem.
Price: Moderate price for Chicken Biriyani. It was Rs. 110.00 per plate of chicken Biriyani.
However, I must say that our experience at AR Rahman Biriyani Restaurant was overall good. Moreover, it was my first time experience with Nellai Biriyani.
Location of AR Rahman Biriyani: bit.ly/2MiktQ1
Location of PNP Candy (MNR Factory): bit.ly/35CJXiv
Location of Punalur Suspension Bridge: bit.ly/2MGjN5R

Пікірлер: 868
@sivanesanrengasamy9673
@sivanesanrengasamy9673 4 жыл бұрын
finally a tamil content😛 Follower from TN😇
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Bro... More tamil videos coming soon😍
@shalatnajeeb2841
@shalatnajeeb2841 4 жыл бұрын
ഒരു മാസം ഫോൺ കംപ്ലയിന്റ് ആയിരുന്നു അപ്പോളത്തെ വിഡീയോസ് എല്ലാം ഇപ്പോൾ കാണുന്നു എബിൻ ചേട്ടന്റെ ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാറില്ല 😍
@FoodNTravel
@FoodNTravel 4 жыл бұрын
Thanks und Shalat Najeeb... Valareyathikam santhosham... Thudarnnum kaananam😍🤗🤗
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
Yyoooooo....vayyaa...enthokkeyaa😋😋😋😋😋😋😋😋
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Ayeshas Kitchen😍😍❤
@Fazil-mi9md
@Fazil-mi9md 4 жыл бұрын
ബിരിയാണി ഇഷ്ടം Like
@FoodNTravel
@FoodNTravel 4 жыл бұрын
😍😍😍🤗🤗
@Faisalali-yf2pv
@Faisalali-yf2pv 4 жыл бұрын
Food N Travel by Ebbin Jose Hi Njan faisal I’m planning to start a KZbin channel about food in Qatar so please guide me ..🙏🏼
@VillageRealLifebyManu
@VillageRealLifebyManu 4 жыл бұрын
എബിൻ ചേട്ടാ കടല മിഠായി ഉണ്ടാകുന്ന കാഴ്ച വളരെ അധികം ഇഷ്ടപ്പെട്ടു നല്ല സൂപ്പർ വീഡിയോ
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Tech Travellight by manu... Njanum aadyamaayittanu kaanunnathu😍😍🤗🤗
@akhilpvm
@akhilpvm 4 жыл бұрын
*കടലമിഠായി ഒരുപാട് കഴിച്ചിട്ടുണ്ടെങ്കിലും ഉണ്ടാക്കുന്നത് ആദ്യമായി കാണുകയാ,,ഇലയിൽ വിളമ്പുന്ന ബിരിയാണി ഒരു വെറൈറ്റി ആയിരുന്നു,, 😋 ഗുഡ് വിഡിയോ* 👍❤️
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് അഖിൽ... ഞാനും ഇപ്പോളാണ് കടല മിഠായി ഉണ്ടാക്കുന്നത് കാണന്നത്... എന്തായാലും ഇഷ്ട്ടായി 😍😍
@vineeskitchenvlogs8460
@vineeskitchenvlogs8460 4 жыл бұрын
എബിൻ ഏട്ടാ സൂപ്പർ, തമിഴ് നാട്ടിൽ പോയ ഫീൽ കിട്ടി. ഞാൻ തമിഴ് നാടിനെ ഒരുപാട് സ്നേഹിക്കുന്ന ആളാണ്. തമിഴ് നാടിന്റെ എല്ലാ നന്മകളും ഫ്ളവേഴ്സും എല്ലാം കൊണ്ടു വരാൻ നോക്കണേ.... താങ്ക്സ്
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ശരവണൻ... തമിഴ് നാട് വീഡിയോസ് ഓരോന്നായി വരുന്നുണ്ട്... കാണാൻ മറക്കരുത് 😍😍❤
@vineeskitchenvlogs8460
@vineeskitchenvlogs8460 4 жыл бұрын
@@FoodNTravel വെയ്റ്റിംഗ് ആണ്
@aflahaflu4558
@aflahaflu4558 4 жыл бұрын
Aa biriyani mathram kaanan vendi vannavar Like adi
@FoodNTravel
@FoodNTravel 4 жыл бұрын
😍😍🤗🤗🤗
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
വീണ്ടും ബിരിയാണി അതും ഓർക്കാപ്പുറത്... 😊😋😋😋👌
@FoodNTravel
@FoodNTravel 4 жыл бұрын
അതെ യാദിർശ്ചികംമായി കണ്ടതാണേലും കഴിക്കാതെ പോകുന്നത് എങ്ങനെയാ 😉😉
@richardsonkunjukunju1076
@richardsonkunjukunju1076 4 жыл бұрын
Thank you so much for showing how the kadala mittai is made and also the AR Rahman biriyani amazing !
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Richardson... Keep watching😍😍🤗🤗🤗
@JJ-fv3du
@JJ-fv3du 4 жыл бұрын
Finally first like adichu🥰💚❣️💕
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Dr Florida😍
@shalishiyaz7576
@shalishiyaz7576 4 жыл бұрын
Tamilnadu endho njangalkku bhayangara ishta othiri poyittundu cheruppathil vappa kondupoyitundu ippo ende ikkayum
@FoodNTravel
@FoodNTravel 4 жыл бұрын
Adipoli... Tamilnadum aviduthe foodsum malayalikalkku valare priyankaramaanu😍😍❤
@Alpha90200
@Alpha90200 4 жыл бұрын
Super video. ബിരിയാണി അടിപൊളി ആയി. വിശന്നു ഇരിക്കുമ്പോൾ ചേട്ടന്റെ വീഡിയോ കണ്ടാൽ പിന്നെ ഒരു രക്ഷയുമില്ല😋 കടല മിട്ടായി ഉണ്ടാകുന്നത് ഇതുവരെ kanditilayirunu. അതും കണ്ടൂ. മൊത്തത്തിൽ അടിപൊളി ആയി. 😍😊
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ... വളരെയധികം സന്തോഷം... കടല മുട്ടായി കോവിൽപ്പട്ടി സ്പെഷ്യൽ ആണ്... മേടിച്ചതെല്ലാം അടിപൊളി
@Alpha90200
@Alpha90200 4 жыл бұрын
@@FoodNTravel 🥰😍
@kannanvishnu2302
@kannanvishnu2302 4 жыл бұрын
അല്ലേലും ജീരകശാല അരിയിൽ ഉണ്ടാക്കുന്ന ബിരിയാണി വേറെ ലെവൽ ആണ് ചേട്ടോ പൊളിച്ചു😍
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 😍🤗
@remyakripakumarraveendran557
@remyakripakumarraveendran557 4 жыл бұрын
ചേട്ടായി കഴിക്കുന്ന രീതി കാണുമ്പോൾ കൊതി സഹിക്കാൻ പറ്റുന്നില്ല...... ഒരുപാട് സ്നേഹത്തോടെ....... 😍
@FoodNTravel
@FoodNTravel 4 жыл бұрын
അടിപൊളി... അതു കലക്കി... താങ്ക്സ് ഉണ്ട് രമ്യ 😍😍❤
@Paperboat9817
@Paperboat9817 4 жыл бұрын
Biriyani super aanennu ebin chettante honest expressionil ninnu manasilayi....😋😋
@FoodNTravel
@FoodNTravel 4 жыл бұрын
Thanks und bro... Biriyani taste adipoli😍😍❤
@rajeshnr4775
@rajeshnr4775 4 жыл бұрын
എബിൻ ഭായി കടലമിഠായി കുട്ടിക്കാലത്ത് ധാരാളം കഴിച്ചിട്ടുണ്ട് അൽപസമയം ആ പഴയകാലത്തെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയതിന് നന്ദി കടലമിഠായി ഇപ്പോഴും ഒരുപാട് ഇഷ്ടമാണ് പക്ഷേ ഇപ്പോൾ അതിന് രുചിയുമില്ല മുഴുവൻ മായവുമാണ് എന്നാലും ഇടയ്ക്കൊക്കെ കഴിക്കാറുണ്ട്..... കേരളത്തിന് പുറത്തുനിന്നും പരമാവധി നോൺ വെജ് വിഭവങ്ങൾ പരമാവധി കഴിക്കാറില്ല പ്രത്യേകിച്ചും ബിരിയാണി എന്തോ അതിന്റെ മസാല ഇഷ്ടപ്പെടുന്നില്ല എന്തായാലും വീഡിയോ സൂപ്പർ
@FoodNTravel
@FoodNTravel 4 жыл бұрын
എന്ത് ചെയ്യാനാണ് bro.. അതെ ഇപ്പോൾ എല്ലാത്തിനും മായമാണ്... എങ്കിലും കടലമുട്ടായി കാണുമ്പോൾ ഒരു നൊസ്റ്റാൾജിക് ഫീലിംഗ് ആണ്.. ചെറുപ്പകാലത്തെ കാര്യങ്ങൾ ഓർമ്മകൾ വരും 😍😍❤
@shanasherin5035
@shanasherin5035 4 жыл бұрын
എന്താ പറയാ ഒന്നുoപറയാൻ ഇല്ലാ അടിപൊളി 😘😍👌
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് റംഷാദ്... വളരെയധികം സന്തോഷം 😍😍❤
@vesan333
@vesan333 4 жыл бұрын
I am Venkat tamilian I am following you so long.kovilpatti it's my native place.I am happy that you review our kadalai mittai.
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much venkat for watching my videos and supporting me
@arun311
@arun311 4 жыл бұрын
AR Rahman Biriyani enna Heading kand Videoyil AR Rahman Biriyani name related history parayum ennu vicharich Excited aayi Video kanda le*Njaan🤣adhava oru Katta ARR Fan🤘
@FoodNTravel
@FoodNTravel 4 жыл бұрын
History onnum avidunnu കിട്ടിയില്ല dear.. Sorry if you are disappointed 😔😔
@arun311
@arun311 4 жыл бұрын
@@FoodNTravel its ok ebin chettaa..i am always watching your videos :)
@LifeandTravelwithBellas
@LifeandTravelwithBellas 4 жыл бұрын
Oru variety biriyani and making of kadala mittai 👌👌
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Life and Travel with Bellas😍😍❤
@viveks9217
@viveks9217 4 жыл бұрын
Kadala mittayi enikku orupaadu ishtamaanu.athu undaakkunnath kaanichu thannathinu ebbin chettanu thanks❤❤❤
@FoodNTravel
@FoodNTravel 4 жыл бұрын
Thanks und Vivek😍...Kadala muttayi anu ividuthe special😍😍❤
@nawfalnaaz5804
@nawfalnaaz5804 4 жыл бұрын
ഫുഡ് കാണാൻ ഭങ്ങിയുണ്ടോ ആ ഫുഡ് അടിപൊളി ആവും ഒരു സംശയവും ഇല്ല...😍😍😍 " വളരെ സാഹസികമായി കാണുന്ന ഒരേ ചാനൽ " 😋😋😋. എബിൻ ചേട്ടൻ & ടീം 👌👌👌👍👍👍
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് നൗഫൽ..😍😍😍😊😊😊ചിലപ്പോൾ ഭംഗി ഇല്ലെങ്കിലും രുചി കാണും... ഒന്നും പറയാനാവില്ല..
@merienameriena1621
@merienameriena1621 4 жыл бұрын
Dear Mr.Ebbin Jose....congratulations for the wonderful travelogue that you’ve been putting together for us...it’s very informative and helpful for many a traveler ....wish you and your family success and best of luck in all your endeavors in the future....
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Meriena Meriena gor your lovely wishes😍😍🤗🤗😍
@KrishNa-jf2vh
@KrishNa-jf2vh 4 жыл бұрын
വിഡിയോയിൽ ഒരു ഓർഡർ ഇല്ലായ്മ ഇടയ്ക്കു ഒകെ തോന്നി... As always, Enjoyed the video...❤️
@FoodNTravel
@FoodNTravel 4 жыл бұрын
Namukku adutha videoyil sheriyaakkam😍😍
@nizamks1
@nizamks1 4 жыл бұрын
Presentation awesome
@FoodNTravel
@FoodNTravel 4 жыл бұрын
Thanks wild fish nizam😍
@shihaspattepadam780
@shihaspattepadam780 4 жыл бұрын
Better u start a biriyani expedition throughout india.
@FoodNTravel
@FoodNTravel 4 жыл бұрын
Adipoli🤗🤗
@bijulalbponkunnam3544
@bijulalbponkunnam3544 4 жыл бұрын
സൂപ്പർ.. കടലമുട്ടായി ഉണ്ടാക്കുന്നത് അടിപൊളിയായിട്ടുണ്ട്.. ബിരിയാണിയും സൂപ്പർ... 😊👍👌😘
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ബിജുലാൽ... കടല മുട്ടായി അവിടുത്തെ സ്പെഷ്യൽ ആണ് 😍😍❤
@shijukumarkk
@shijukumarkk 4 жыл бұрын
കൊള്ളാം. കൊതിയൂറും രുചികളുമായി ഫുഡ്‌ ആൻഡ് ട്രാവൽ 😍
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤
@vjsilentvalley7134
@vjsilentvalley7134 4 жыл бұрын
എബിൻ ചേട്ടന്റെ വീഡിയോ കണ്ടിട്ട് എനിയ്ക്കും നല്ല എരിവുള്ള ഭക്ഷണം കഴിയ്ക്കാൻ കൊതിയായി. ഒന്നും നോക്കിയില്ല, വർക്ക് കഴിഞ്ഞതും രാത്രി 8.30 നു പെരിന്തൽമണ്ണയിലെ പട്ടാമ്പി റോഡിലുള്ള ബാർ ഹോട്ടലിന്റെ റസ്റ്റോറന്റിൽ കയറി 3 പൊറോട്ട, ഒരു ബീഫ് ഫ്രൈ, ഒരു വത്തൽ മീൻ ഫ്രൈ എന്നിവ ഓർഡർ ചെയ്ത് കഴിച്ചു. ബീഫ് ഫ്രൈ ഒരു പാട്ടുണ്ടായിരുന്നു . ഫുഡ് എല്ലാം അടിപൊളി, ശേഷം ഒരു ലൈം ടീ യും .... സംഗതി അടിപൊളി എബിൻ ചേട്ടാ..... പിന്നെയാ ഓർത്തത് അനിയത്തി ഇന്നു വീട്ടിൽ വന്നിട്ടുണ്ടാരുന്നു, അവൾ നല്ല കുക്കായതുകൊണ്ട് ആ ഭക്ഷണം കഴിയ്ക്കാൻ നേരം വെളുക്കണം എന്ന് .....😃😃😍😍
@FoodNTravel
@FoodNTravel 4 жыл бұрын
അടിപൊളി... അതു കലക്കി... അടിച്ചു പൊളിച്ചു കഴിച്ചല്ലോ അതു മതി... സാരമില്ല രാവിലെ അനിയത്തി ഉണ്ടാക്കുന്നത് കഴിച്ചു അടിച്ചു പൊളിക്കാം 😍😍❤
@junethomas7416
@junethomas7416 4 жыл бұрын
So amazing brother I am a great fan of ur bro
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Ancy... Happy to hear that... Keep watching😍😍❤
@titto5051
@titto5051 4 жыл бұрын
Ebbin chetta enthu food kazhichalum nalla Rasam annu kannan Njan ee channalile videos kandu thudungiyattu kurach nalai orupadu ishtapettu ee food channel
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Titto Jacob... Valareyathikam santhosham... Thudarnnum kaananam😍
@titto5051
@titto5051 4 жыл бұрын
@@FoodNTravel pinne theerachayum 👍 I Loves Food videos
@venkat2077
@venkat2077 4 жыл бұрын
I'm from nellai. Recently started watching your videos! I like your videos!
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Venkatesh
@NammaVlogs
@NammaVlogs 4 жыл бұрын
Welcome to Tamil Nadu bro. Expect more videos from TN.
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Namma Vlogs... More videos on the way😍...Next video coming tomorrow 🤗🤗
@sumamenon1200
@sumamenon1200 4 жыл бұрын
Your food exploration is good. You and your team are doing an amazing job. Well done n keep going. All the best.
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Suma menon 🤗🤗
@ThattumThaviyum
@ThattumThaviyum 4 жыл бұрын
Yes
@travelhayati5975
@travelhayati5975 4 жыл бұрын
ഇപ്പോ ഇൻസ്റ്റാഗ്രാമിൽ ഇ വിഡിയോടെ പോസ്റ്റ് കണ്ടോണ്ടിരുന്നപ്പോ ദേ യൂട്യൂബ് നോട്ടിഫിക്കേഷൻ വന്നു പിന്നെ ഒന്നും നോക്കിയില്ല നേരെ ഇങ് പോന്നു ❤️
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Travel Hayati... വളരെയധികം സന്തോഷം... വീഡിയോ മുഴുവൻ കാണണേ
@travelhayati5975
@travelhayati5975 4 жыл бұрын
Skip ചെയ്യാതെ മുഴുവനും കണ്ടിരിക്കും 🥰
@sreekeshsree7215
@sreekeshsree7215 4 жыл бұрын
വ്യത്യസ്ഥമായൊരു ബിരിയാണി പരിചയപെടുത്തി തന്നതിനു വളരെയേറെ നന്ദിയുണ്ട് എബിൻ ചേട്ടാ.........
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ശ്രീകേഷ്... വളരെയധികം സന്തോഷം...തുടർന്നും കാണണം 😍😍❤
@boomadevi9087
@boomadevi9087 4 жыл бұрын
Sir I am kovilpatti boy u have done video . It was very nice proud of you. Thank you . In kovilpatti the Hyderabad biryani will nice . Next time u should come to kovilpatti. Please sir
@FoodNTravel
@FoodNTravel 4 жыл бұрын
Sure dear.. 😍🤗 Thank you so much for watching video 🤗🤗
@sajithkumar6402
@sajithkumar6402 4 жыл бұрын
,👍 preparation of biriyani adpoli, we can guess the taste is ,👌kadala mutai 😋
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Sajith Kumar... Biriyani was bit spicy but tasty... Loved it😍Kadala muttayi nostalgic
@JJ-fv3du
@JJ-fv3du 4 жыл бұрын
Hanging bridge in punalur kanichaloow...sandosham..my home town..thank you chettai💕💕💕
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Dr Florida... Happy to know that you happend to see your hometown through the video😍😍🤗
@pushparajnair1234
@pushparajnair1234 4 жыл бұрын
My regular comment " kothipicchu kollulo manushyane"... Adipoli
@FoodNTravel
@FoodNTravel 4 жыл бұрын
Athu kalakki... Thanks bro😍
@freebirdfreebird56
@freebirdfreebird56 4 жыл бұрын
Nte daivame enthoram variety biriyaanikalaane.... 😋😋 Comment ittitt ipo kurachaayi...xam ayathond ithiri busy...nnaalum ella videosum njan kanunnundttaa chettayi...
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much dear...videos kaanunnundallo... Athu mathi. Pakshe exams valare important aanu tto... Athu orikkalum vidanda...
@rakhss
@rakhss 4 жыл бұрын
Aa biryaniyude preparation is different... looks yummy.. nalla vaazhayilayil biryani... oru biryani tour cheyyu ebinchettaa all India..adipoli aayirikkum...flavourful India..keep up ur work chettaa...God bless
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Rakhee Sibo.... Biriyani tour namukku cheyyam... Pinnedorillal aavatte😍😍👍👍👍
@arunsiva4372
@arunsiva4372 4 жыл бұрын
Hi i am in kovilpatti thnxxx to come
@nobythundathil
@nobythundathil 4 жыл бұрын
കടല മുട്ടായി കണ്ടിട്ട് കൊതിയാവുന്നു പണ്ട് ഒരുപാട് കഴിച്ചിട്ടുണ്ട് but ഇപ്പോൾ ആ പഴയ രുചി ഒന്നും കിട്ടുന്നില്ല ♥..... വീണ്ടും കണ്ടപ്പോൾ വായിൽ വെള്ളം വരുന്നുണ്ട്..... ബിരിയാണി ഒരു കൊള്ളാലോ അതും വാഴയിൽ കോയിന്റെ ചാറും ✌️😂😂😂😂😂
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് നോബി... എന്തായാലും നമ്മൾ 3 flavourum ഓരോ കൂട് വാങ്ങി.. എല്ലാം കൊള്ളാം... ബിരിയാണിയും ടേസ്റ്റ് കൊള്ളാം 😍
@snowflake1648
@snowflake1648 4 жыл бұрын
തമിഴ്നാട്, കർണാടക ഒക്കെ കിട്ടുന്ന ബിരിയാണി ഒരു പ്രത്യേക രുചി ആണ്..
@FoodNTravel
@FoodNTravel 4 жыл бұрын
😍👍
@CHOMPINGCHAMPION
@CHOMPINGCHAMPION 4 жыл бұрын
Cool place. Biryani, it was looking good and it tasted. Great going Ebin.
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Chomping Champion... Keep watching😍😍❤
@gokuljith8793
@gokuljith8793 4 жыл бұрын
Chetta njan ippo chettante katta fan ane vallatha nostalgia ane chettante utube videos kanumbol keep going bro 😍😍😍
@FoodNTravel
@FoodNTravel 4 жыл бұрын
Adipoli... Thanks Gokul.... Keep watching😍😍😍❤
@gokuljith8793
@gokuljith8793 4 жыл бұрын
@@FoodNTravel s of course brother kattake 💪
@shojisivaraman3554
@shojisivaraman3554 4 жыл бұрын
അടിപൊളി ബിരിയാണി .അതും ഇളം വാഴയിലയിൽ .ഒരു വെറൈറ്റി ,ടേസ്റ്റി ബിരിയാണി .അല്ലേ എബിൻ ചേട്ടാ .സൂപ്പർ വീഡിയോ ...
@FoodNTravel
@FoodNTravel 4 жыл бұрын
അതെ വെറൈറ്റി ബിരിയാണി... നമ്മുടെ കേരളത്തിന്‌ പുറത്തു കിട്ടുന്ന ബിരിയാണി.... ഒരു വേറെ സ്റ്റൈൽ ആണ്... പക്ഷെ ടേസ്റ്റ് കൊള്ളാം 😍😍❤
@ratheeshr6858
@ratheeshr6858 4 жыл бұрын
Nice chettaaa Adipoli spr vayil kappalodee sprr kiduuu kiduuuve 😍😍😋😋
@FoodNTravel
@FoodNTravel 4 жыл бұрын
Thanks und Ratheesh... Valareyathikam santhosham😍😍
@sainudheenhamzasainu3236
@sainudheenhamzasainu3236 4 жыл бұрын
കടലമിട്ടായി ഒരുപാട് ഇഷ്ടമാണ് പക്ഷെ അതു ഉണ്ടാകുന്നതു ആദ്യമായി കാണുന്നത് വിഡിയോ സൂപ്പർ
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് സൈനുദ്ധീൻ... വളരെയധികം സന്തോഷം 😍😍❤
@slyzzslyzz7153
@slyzzslyzz7153 4 жыл бұрын
video valer adhikkam ishttam ayi chetta
@FoodNTravel
@FoodNTravel 4 жыл бұрын
Thanks SLyzz &സൈസ് 😍😍❤
@sandragrace3028
@sandragrace3028 4 жыл бұрын
Super sir my native place Punalur. Thank you so much for showing the bridge. 👍👌
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 😍👍👍
@seenushefee5355
@seenushefee5355 4 жыл бұрын
Chettaaayiii 😋 😋 kothipichuu Chettayi ipo nalonam thadichk to, വയറും koodii.... ☺️☺️☺️ മിക്കവാറും inte mol chettaayinte opam വരും, ബിരിയാണി ഭയങ്കര ishtaa,,
@FoodNTravel
@FoodNTravel 4 жыл бұрын
Adipoli... അതെ seenu... നല്ലവണ്ണം വെച്ചു... exercise okke cheyyanam.. Vannam kurakkanam😍😍❤😍
@vraghavan45
@vraghavan45 Жыл бұрын
Good information and thanks.
@FoodNTravel
@FoodNTravel Жыл бұрын
Thank you😍🙏
@deepasnair5449
@deepasnair5449 4 жыл бұрын
Video kaanunathinu mumb comments Idane. Becaz chetante alla videosum powli annu. So ithum kidu ayirikum 😂🤩.
@FoodNTravel
@FoodNTravel 4 жыл бұрын
Adipoli.. Enkilum video muzhuvan kaanan marakkaruthe😍😍❤
@Dileepdilu2255
@Dileepdilu2255 4 жыл бұрын
സൂപ്പർ ചേട്ടാ 😊💗😎🎉🤗വിഡിയോ കിടിലം👏💕💖💕👍👍👍👍👍
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ദിലീപ്... വളരെയധികം സന്തോഷം 😍❤
@digroopafansclub5879
@digroopafansclub5879 4 жыл бұрын
Super setta videos...my native kovilpatti...😃😃😃
@FoodNTravel
@FoodNTravel 4 жыл бұрын
Adipoli... Thanks DIG ROOPA FANS CLUB😍😍❤
@junaidthangal
@junaidthangal 4 жыл бұрын
Kovilpatti vazhi pala thavana poyittundenkilum food try cheythittilla.... next time try cheyyanam.... Kadala mittai(kappalandi mittayi) and biriyani kalakki.... Punalur suspension bridge also....... thank you Ebin chetta......
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Junaid Thangal😍😍❤Theerchayaayum udane nadakkatte bro... Kadala muttayi nostalgic... Biriyani was bit spicy but tasty...
@sreerajc.p3954
@sreerajc.p3954 4 жыл бұрын
Kidilan presentation Ebin chetta
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Sreeraj cp😍😍❤
@kavithaappuz1113
@kavithaappuz1113 4 жыл бұрын
Super..
@FoodNTravel
@FoodNTravel 4 жыл бұрын
Thank you kavitha
@libinkv1109
@libinkv1109 4 жыл бұрын
ബിരിയാണി അടിപൊളി പൊളി ആണ് .ഞാൻ കഴിച്ചിട്ടുണ്ട് .
@FoodNTravel
@FoodNTravel 4 жыл бұрын
കുറച്ചു spicyumaanu ടേസ്റ്റിയുമാണ് 😍😍❤
@deepabadiadka6381
@deepabadiadka6381 3 жыл бұрын
I liked this video
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@digroopafansclub5879
@digroopafansclub5879 4 жыл бұрын
Setta super videos...my native Kovilpatti...😃😃😃
@FoodNTravel
@FoodNTravel 4 жыл бұрын
Thank you.. 😍😍👍
@sijinsidharthan8587
@sijinsidharthan8587 4 жыл бұрын
😀😀😀😀😀supperrr...lunch kazhichondirunnappol annu video kandathu...njan avide vannu kazhichapole ayiii....vayaru niranjuuu
@FoodNTravel
@FoodNTravel 4 жыл бұрын
Adipoli.. Thanks und Sijin... Valareyathikam santhosham😍😍❤
@jaison1203
@jaison1203 4 жыл бұрын
എബിൻ ചേട്ടാ ബിരിയാണി 👌❤
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ജെയ്സൺ 😍😍❤😍
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
സത്യത്തിൽ എനിക്കി തമിഴ് നാട് ബിരിയാണി ഇഷ്ടപ്പെടില്ല. ജീരകശാല റൈസ് സ്റ്റിക്കിയായിപ്പോയോ എന്നൊരു സംശയം. പിന്നെ കപ്പലണ്ടി മിഠായി നമ്മളുടെയൊക്കെ ചെറുപ്പകാലം ഓർത്തു പോയി 😘😘😘👍👍👍
@FoodNTravel
@FoodNTravel 4 жыл бұрын
ബിരിയാണി ലുക്ക്‌ ഇല്ലെങ്കിലും ടേസ്റ്റ് ഉണ്ടായിരുന്നു... കഴിച്ചെപ്പോൾ sticky ആയി തോന്നിയില്ല... കടല മുട്ടായി നൊസ്റ്റാൾജിക് 😍😍❤
@subinmani4377
@subinmani4377 4 жыл бұрын
Kovilpatti... Sweetcity.... Welcome to thoothukudi.. Nall kidu food kittum...
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Subin... Yes yes... Nalla food kittum😍😍
@Kas.anam952
@Kas.anam952 4 жыл бұрын
എന്റെ ഫേവറിറ്റ് ഐറ്റം, കപ്പലണ്ടി മിഠായി. ബിരിയാണി കഴിച്ച് കൊതി വരുത്തി
@FoodNTravel
@FoodNTravel 4 жыл бұрын
എന്റെയും ...കപ്പലണ്ടി മുട്ടായി..നൊസ്റ്റാൾജിക് ഐറ്റം 😍😍❤
@Kas.anam952
@Kas.anam952 4 жыл бұрын
@@FoodNTravel 🤗😍
@farhanappoos3444
@farhanappoos3444 4 жыл бұрын
Hai Ebin chetta videos ellaam adipoliyavunnund 👏👏 good luck bro 👍👍
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Farhan Appoos... Keep watching😍😍❤
@makhsoodlambeth
@makhsoodlambeth 4 жыл бұрын
Masala mittai kandappol cheruppathil kazhicha orma vannu.Ebin,thanks.Nammal kadala mittaikk Abayarthi Katta Enna Kannuril parayuga.
@FoodNTravel
@FoodNTravel 4 жыл бұрын
Abhayarthi katta😀😀😀Kadala muttayi nammal malayalikalude nostalgic item aanu... Njan ippazhaanu ithu undaakkunnathu kaanunnathu
@nazishvlogs7879
@nazishvlogs7879 4 жыл бұрын
Uff enna sugama ee video ഇങ് kittiyappo😍😍😍😘
@FoodNTravel
@FoodNTravel 4 жыл бұрын
Adipoli... Thanks Nazish Muhammed😍😍❤
@9809809080
@9809809080 4 жыл бұрын
ചേട്ടാ കൊള്ളാം അടിപൊളി കപ്പലണ്ടി മിട്ടായി സൂപ്പർ ഒത്തിരി ആശംസകൾ♥♥♥♥
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ഷഹനാസ്... വളരെയധികം സന്തോഷം 😍😍❤
@bavans143
@bavans143 4 жыл бұрын
The third variety of kadalaimittai is called as cocomittai.. .
@FoodNTravel
@FoodNTravel 4 жыл бұрын
Adipoli... Oru divasam try cheyyanam😍😍❤
@divyaindran3768
@divyaindran3768 4 жыл бұрын
Biryani is my favourite ❤
@FoodNTravel
@FoodNTravel 4 жыл бұрын
Adipoli😍😍
@praveenchand8035
@praveenchand8035 3 жыл бұрын
എ ആർ റഹ്മാൻ ബിരിയാണി കപ്പലണ്ടി മിട്ടായി കിടു 👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🥰
@maharajan3710
@maharajan3710 4 жыл бұрын
You visited the right place for kadalai mittai that is MNR. Also there is a company called motherway in Kariapatti in the Madurai - thoothukudi highway. They manufacture kadalai mittai using palm sugar( karuppatti in Tamil) which is healthy and has a low glycemic index. But it is costly. Kovilpatti is also known for its karasev, a savoury. Kovilpatti is in my native district and the people there are industrious and hard-working. Match box industry is cottage industry in kovilpatti and it's a communist stronghold. Also go to Thoothukudi and try macroons there. Thoothukudi is my native town and you will love it for its macroons and deep fried parottas and Salna ( gravy) which is so spicy but tasty. With lots of love from Tamil Nadu.
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Maha Rajan gor sharing this information... Keep watching😍😍❤😍
@mufeed10
@mufeed10 4 жыл бұрын
ഇന്നത്തെ വീഡിയോ യിൽ മെയിൻ highlights കടലമുട്ടായി തന്നെയാ. പണ്ടും ഇപ്പോഴും കണ്ടുകഴിഞ്ഞ ഒരുപാട് കഴിക്കുന്ന മിട്ടായിൽ ഒന്നാണ് . ആദ്യമായിട്ടാണ് ഉണ്ടാകുന്നത് കാണുന്നത് എന്തായാലും സംഗതി ഉഷാർ 😍😍😍😍😍😍😍😍😍😍
@FoodNTravel
@FoodNTravel 4 жыл бұрын
അതെ അവിടുത്തെ സ്പെഷ്യൽ കടല മുട്ടായി തന്നെയാ... പിന്നെ ബിരിയാണി കണ്ടിട്ടു ബിരിയാണി കഴിക്കാതെ പോകുന്നത് എങ്ങനെയാ
@balana3146
@balana3146 4 жыл бұрын
Chetta this is my native near place ., Adipoli
@FoodNTravel
@FoodNTravel 4 жыл бұрын
Aano.. ☺️👍
@balana3146
@balana3146 4 жыл бұрын
@@FoodNTravel my place name as Sankaran kovil , there is a One Famous Big Gomathi Amman and Sankara Nainar Temple and 150 Years Old Very Famous Mutton Briyani Shop as name of Sultan Boy Briyani Shop. Its will over come the Ravuthar Briyani and world any briyani , Its very special and unique taste and quality. But customer service and handling little rough like old native style behaviour with people . But people like and love to eat briyani only.
@anujamanohar2137
@anujamanohar2137 4 жыл бұрын
It's new knowledge about kadalai mittai adipoli
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Anuja Manohar😍😍❤❤😍
@abhayprasanth5177
@abhayprasanth5177 4 жыл бұрын
എബിൻ ചേട്ടാ ... ചേട്ടൻ കണ്ണൂരിലേക്കു വാ .. നമുക്കു ഇവിടുത്തെ *"ചൊക്കൻ ബിരിയാണി"* ഒന്ന് Try ചെയ്യാം .. സംഭവം കിടു ആണ് . തലശ്ശേരി ബിരിയാണി ഒക്കെ അങ്ങ് മാറി നിൽക്കും .
@FoodNTravel
@FoodNTravel 4 жыл бұрын
തീർച്ചയായും ബ്രൊ... നമുക്ക് ഇനി വരുമ്പോൾ ട്രൈ ചെയ്യാം 😍😍😋😋
@reshmadhanal8047
@reshmadhanal8047 4 жыл бұрын
Ebin chetta videokk waiting ayirunnu finally vanneyyyyyy👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@FoodNTravel
@FoodNTravel 4 жыл бұрын
Adipoli... Thanks Reshma... Video ishttapetto?
@arjunjaideep9034
@arjunjaideep9034 4 жыл бұрын
Polichu Ebin Chetta
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Arjun Jaideep😍😍❤
@shahulpangode8442
@shahulpangode8442 4 жыл бұрын
Adipoli polichu
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Shahul Pangode😍😍❤
@sreejithg5850
@sreejithg5850 4 жыл бұрын
അടിപൊളി ചേട്ടാ anthra ബിരിയാണിയും ഇങ്ങനെയാണ് .ഇനിയും വീഡിയോ പെട്ടന്ന് വരട്ടെ
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ശ്രീജിത്ത്‌... വീഡിയോസ് ഓരോന്നായി വരുന്നുണ്ട്... കാണാൻ മറക്കരുതേ 😍❤
@sreejithg5850
@sreejithg5850 4 жыл бұрын
@@FoodNTravel ഇല്ല thirchayayum kanum.എന്റെ കുട്ടുകാർ ചേട്ടന്റെ സബ്സ്ക്രൈബർ ആയി
@ganasurabisangeethsangeeth9820
@ganasurabisangeethsangeeth9820 4 жыл бұрын
Cheto ondain hotel kannur poyi ayakura porichathum kazhichu aathra pora program super
@FoodNTravel
@FoodNTravel 4 жыл бұрын
Atheyo..Ellavarum Othensil nalla abipraayamaanu paranjittullathu..Pinne nammal poyittu ippol oru varsham aakunnu... Athukondu ariyilla😊😊
@Jo-lm8qr
@Jo-lm8qr 4 жыл бұрын
superb 👌👌👌👌
@FoodNTravel
@FoodNTravel 4 жыл бұрын
Thank you
@mithunharikumar2979
@mithunharikumar2979 4 жыл бұрын
നല്ല അവതരണം
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് മിഥുൻ 😍😍❤
@saneone4453
@saneone4453 4 жыл бұрын
++I hv always been taken aback on hw quickly the scenery changes as you drive thro India from cityscapes to absolute rural market lanes n street's still laced with shops n outlets tht hv been there doing the same business over generations ?! Kovilpatti vignettes are a abject testimony ! The Brittle making enterprise and its machinery again is classic of Times bygone l !! Its amazing they still cater to the sweet tooth in their own way by adding new flavours time to time ( always looked upon with intrigue at the countless array of the famous Lonavala chikkis enroute Pune !) ++ And then the legend of the Indian Biriyani...the broad N/S divide on top followed by the Statewse n even the townwise micro divide...all maintaining a distinction of their own...both in its making as well as distinguishable taste ! It simply is astonishing ! And then people like you being able to call the difference ?! I dunno how you could do it ?! For me, as one wld say, all cats are grey ( in the dark) Its all the same ?! (And AR Rahman Biriyani..i failed to get the connect..Haha ! ) ++ Vin&Abe always confuses me as lost twins..and Vin sneaking up bits of his own on Cam was rather brave ! Vij n his drumtoll tone went elusive to me tho ! Reason why I cant/don't take to too many people from your parts. The heavy slang gives me a needless spin from the din ! Cheers EJ / guys !
@FoodNTravel
@FoodNTravel 4 жыл бұрын
Thanks SANE ONE😍😍❤
@SathishKumar-ni1ro
@SathishKumar-ni1ro 2 жыл бұрын
Setta super videos...😀😀😀
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Sathish
@0509205346
@0509205346 4 жыл бұрын
Welcome to Tamil nadu brother🙂🙂
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Mohan Kumar😍
@alosious
@alosious 4 жыл бұрын
TOP 25 MUST VISIT RESTAURANTS IN KERALA AND THE BEST THEY SERVE: PERSONAL SUGGESTION. 1. Tenderloin steak @ Cocoa tree, Panampally nagar, Kochi 2. Appam & Meen chuttathu @ Aavi , Panampally nagar, Kochi 3. Kaati rolls @ Dal Roti , Fort Kochi 4. Dimsums @ Mainland china, Dreams hotel, Kochi 5. Roasted chilli beef @ Chopstix, Palarivattom , Kochi 6. Banana Walnut cake @ Kashi Art Café, Fortkochi 7. Seafood Platter @ Menorah - Koder House, Fort Kochi 8. Chicken dosa @ Dosas & Pancakes, Kalavathy road, Fortkochi 9.Chicken Biriyani @ (Kayikka’s) Rahmuthala Hotel, Mattancherry 10. Chilli crust pork chops @ Bubble cafe, The Gateway , Kochi 11. Egg ulli Dosa @ Pai Brothers Fast Food, Ernakulam 12. Live barbecue lobsters @ Vasundhara sarovar, Cherthala 13. Fish roast @ Vinoo’s park, Cherthala 14. Masala chai @ Cafe paradiso, Alleppey 15. Appam & Egg ully roast @ Hotel Brothers, Alleppey 16. Tawa fried jumbo prawns@ Arcadia , Kottayam 17. Masala dosa @ Hotel Bharat , Trichur 18. Fried rice and thai chicken @ Delicia, Malappuram 19. Mutton Biriyani @ Paragon, Calicut 20. Beef steak @ Sahib’s grill Kitchen, Kannur 21. Mutton chaps @ Hotel Bright, Kottiyam, Kollam 22. Tender chicken & chappathi @ Rahmaniya (kethal) Chala,Trivandrum 23. Grills & steaks @ Cafe del mar, Varkala 24. Grilled sea food @ Hotel searock, Kovalam 25. Fish pollichathu @ Tall trees , Munnar
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Alosious Robby Pooneli for this wonderful suggestion😍😍😍❤
@alosious
@alosious 4 жыл бұрын
Food N Travel by Ebbin Jose no problem chetta😁
@amalm9303
@amalm9303 4 жыл бұрын
Super
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Amal M😍😍❤
@sairasairahaseeb3771
@sairasairahaseeb3771 4 жыл бұрын
Superb.. adipoli aayitund😋
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Saira
@farsanaanshad739
@farsanaanshad739 4 жыл бұрын
Ente favorite mittayiya kadalamittayiii
@FoodNTravel
@FoodNTravel 4 жыл бұрын
Adipoli😍
@nidhinc
@nidhinc 4 жыл бұрын
സൂപ്പർ എബിൻ ചേട്ടാ, കടല മിഠായി ഒരുപാട് ഇഷ്ടം 👍👍👍👍
@FoodNTravel
@FoodNTravel 4 жыл бұрын
അടിപൊളി... താങ്ക്സ് ഉണ്ട് നിതിൻ 😍😍❤
@aiswaryabaiju3828
@aiswaryabaiju3828 4 жыл бұрын
എബിൻ ചേട്ടൻ ബിരിയാണി ഞാനും കഴിച്ച പോലെ ഫീൽ ചെയ്തു
@FoodNTravel
@FoodNTravel 4 жыл бұрын
അടിപൊളി... താങ്ക്സ് ഉണ്ട് ഐശ്വര്യ... വളരെയധികം സന്തോഷം 😍😍
@ashibalussery5675
@ashibalussery5675 4 жыл бұрын
Ebin chetta super vedio
@FoodNTravel
@FoodNTravel 4 жыл бұрын
Thanks ashi balussery😍😍❤
@SureshBabu-mz4xd
@SureshBabu-mz4xd 4 жыл бұрын
അടിപൊളി... അടുത്തിരുന്നു ചേട്ടായി അവിടെ പറയുന്നതൊന്നും മൈന്റ് ഇല്ല.. ഇല വടിച്ചു വൃത്തി ആക്കി 🤔😂😂😍😍😍😍
@FoodNTravel
@FoodNTravel 4 жыл бұрын
അതെ... അതല്ലേ അടിപൊളി 😍😍❤
@umeshgopinath554
@umeshgopinath554 4 жыл бұрын
A R RAHMAN♥
@FoodNTravel
@FoodNTravel 4 жыл бұрын
❤❤❤❤
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН