താങ്കളുടെ മുൻപുള്ള ഒരു വീഡിയോയിൽ ഗുപ്തസാമ്രാജ്യത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം എന്ന് അഭ്യർത്ഥിച്ചിരുന്നു . ഗുപ്തസാമ്രാജ്യത്തിന്റെ ആരംഭത്തെയും ചാണക്യനെയും കുറിച്ച് വിശദമായി പറഞ്ഞു തന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🎉🙏
@e4edutips7149 ай бұрын
മൗര്യ രാജ്യവംശത്തിൽ പെട്ടവർ മയിലുകളെ ഇണക്കി വളർത്തിയിരുന്നത് കൊണ്ടാണ് മൗര്യ വംശം എന്ന പേരിൽ അറിയപ്പെട്ടിരുന്നത് എന്ന് പുസ്തകങ്ങളിൽ കണ്ടിട്ടുണ്ട്...... മൗര്യ രാജ്യവംശം എന്ന പേര് ലഭിക്കുന്നതിന് പല അഭിപ്രായങ്ങളാണ് ചരിത്രകാരന്മാർക്കിടയിൽ ഉള്ളത്...... 🤗
@salvinchandra58410 ай бұрын
സാർ ഗംഭീര വീഡിയോ എന്ത് കൊണ്ടോ ഇത് കാണാൻ തോന്നിയത് എന്റെ ഭാഗ്യമായി കരുതുന്നു 🙏
@MusicFamilyVlogs9 ай бұрын
ഒരു കഥ കേൾക്കുന്ന സുഖവും എളുപ്പം മനസ്സിലാകുന്ന അറിവും,, മകൾ ഷെയർ ചെയ്തു തന്നതാണ് വാല്യൂബിൽ 🙏🙏👏👏👏👍👍
@VaisakhTelescope9 ай бұрын
Thank you😇❤️
@manojeknediyanad36189 ай бұрын
വളരെ ഇഷ്ടപ്പെട്ടു ആർക്കും മനസിലാക്കാൻ കഴിയുന്ന അവതരണം Thank you sir
@NineNi-ly1ou10 ай бұрын
ബ്രോ മഹാഭാരത്തിലെ ചക്രവുഹം ന്നെ കുറിച് ഒരു വീഡിയോ ചെയ്യാമോ കാരണം അത് അതികം ആർക്കും ഭേഥികൻ സാധിക്കില്ല അപ്പോൾ എന്തുകൊണ്ട് അങ്ങ്നെ എന്ന് അറിയാം ഒരു ആഗ്രഹം ❤
@nandhu-fc7rb8 ай бұрын
Vennam 😊
@Loops___6229 ай бұрын
1. Father of Astronomy: Aryabhatta work - Aryabhattiyam 2. Father of Astrology: Varahamihira works -Panchasiddhantika, Bruhat Hora Shastra 3. Father of Surgery: Sushruta Works Samhitas 4. Father of Anatomy: Patanjali work: Yogasutra 5. Father of Yoga: Patanjali work: Yogasutra 6. Father of Economics: Acharya Chanakya work: Arthashshtra 7. Father of Atomic theory: Rishi Kanada work: Kanada sutras 8. Father of Architecture: Vishwakarma 9. Father of Aero Dynamics: Mayasura work: Vastu Darpana 10. Father of Medicine: Dhanvantari first propounded Ayurveda 11. Father of Grammar: Panini work: Vyakarana Deepika 12. Father of Natyashastra: Bharatamuni work: Natyashastra 13. Father of Kavya (literature): Krishna Dwaipayana (VedaVyasa) works - Mahabharata Ashtaadasha Puranas 14. Father of Playwriting: Kalidasa works: Meghadhootam Raghuvamsham, Kumara Sambhava etc etc 15. Father of Ganita: Bhaskara II works: Lilavati 16. Father of Guerrilla Warfare: Bhagwan Shri Chhatrapati Shivaji Maharaj ji works: ShriShiv Bharat by a Kavindra Parmanand Translation to Hindi: Sanjay Dixit & Tufail Chaturvedi 17. Father of story writing: Vishnu Sharma works: Panchatantra 18. Father of Politics: Acharya Chanakya works: Arthashashtra, Nitishashtra 19. Father of Kama Shastra: Vatsyana work: Kamasutra 20. Father of Philosophy: Bhagwan Sri Krishna work: Shri Bhagavad Geeta 21. Father of Advaitha: Shankara works: commentaries (Bhashyas), panchadasi 22. Father of Alchemy: Nagarjuna work: Pragnaparamita Sutras. 23. Father/Founder of Hindavi Swarajya/Hindu Empire/Maratha Empire: Bhagwan Shri Chhatrapati Shivaji Maharaj (Also Father of Modern Bhartiya Navy and Ghar Wapasi) 24. Father of Electricity: Maharshi Kanada work: Vaisesika Darsanam 25. Baudhayan: The original mathematician behind "Pythagorean theorem". Baudhayan (c. 800 BCE) was a Bharatiya mathematician, the first one ever to arrive at several concepts in Mathematics, which were later rediscovered by the Western world. What is known as "Pythagorean theorem today is already found in Baudhayan sutras, which was written several years before the age of 26.father of kungfu Bodhidharma 27.father of gravity bhaskaracharya ll 28.father of economics chanakya 29. Distance Between Earth and Sun was already mentioned in "Hanuman Chalisa". 30.EARTH IS FLAT" WAS BELIEVED TILL 5TH CENTURY😂 HINDU GOD WHO WAS WORSHIPPED FROM THOUSANDS OF YEARS AGO CARRYING SPHERICAL EARTH.( avatar of vishnu varaha) In Sanskrit, Earth is called as Bho-gol literally means that earth is round🕉️🌍.
@സഹവർത്തിത്വം9 ай бұрын
👍👍👍
@krishnaprakashmk48159 ай бұрын
Thank you for the gems of bharatha culture❤
@s_Kumar7709 ай бұрын
👍👍 great info
@ThangappanPP9 ай бұрын
Malayalikalum ee Satyangal manassilakkunnathil Sandosham ❤. Nammude school pusthakangalil ee sathyangal varunna Kaalam viduramalla.
@Mrvengeance8779 ай бұрын
I just googled but most of the result are different
@prabhavathikp1738 ай бұрын
ചാണക്യൻ്റെ ബുദ്ധി അപാരം the great നല്ല അവതരണം thanks👌
അമിത് ഷായുടെ ഒഫിസിൽ ചാണക്യൻ്റെ ഒരു ചിത്രമുണ്ട് എന്ന് പറയുന്നു!
@akshaiakshai393010 ай бұрын
ഛായാചിത്രം ആണ്
@Jai43710 ай бұрын
Today's chanakya ❤
@PTReji10 ай бұрын
Amitsha is a Chanakkyan❤
@midhunm90999 ай бұрын
Amith sha - chaanakyan, king- Modi
@akshaiakshai39309 ай бұрын
@@PTReji 😆😆😆 ഗുരു ചാണക്യൻ ആയിട്ട് താരതമ്യം ചെയ്യാൻ യോഗ്യതയില്ല
@donthomas....9 ай бұрын
Bro Chera dynastye pati oru video cheyavo 🙏
@ambadyp397110 ай бұрын
എസ്‌പെക്ട് 💥🥵 ചോള സാമ്രാജം 🙌
@leegeorge976610 ай бұрын
❤❤❤❤❤രാജ രാജ ചോളൻ കരികാല ചോളൻ
@STORYTaylorXx10 ай бұрын
,@@leegeorge9766ചോളന്മാർ അത്രയ്ക്കങ്ങ് പുകഴ്ത്തേണ്ട കേരളത്തിലെ മഹത്വമായ രണ്ട് രാജ പാരമ്പര്യങ്ങൾ വെട്ടി വീഴ്ത്തിയ ആൾക്കാർ തെക്കൻ കേരളത്തിൻറെ ആദി രാജവംശത്തിൽ ആയി രാജവംശത്തിലെ കാന്തല്ലൂർ ശാല എന്ന സർവകലാശാല നശിപ്പിച്ചത് അവർ തന്നെ ഇടതടവില്ലാതെ തുടർച്ചയായ യുദ്ധം കൊണ്ട് ചേരസാമ്രാജ്യം നശിപ്പിച്ചത് അവർ തന്നെ ആയുരാരോഗ്യം മാരോടുള്ള നിരന്തര യുദ്ധം കാരണം നഷ്ടമായത് നിരവധി വിദ്യാഭ്യാസ കേന്ദ്രങ്ങൾ പാർത്ഥിവപൂരം, ചിതറ ഇലെ ജൈനമതക്കാരുടെ കീഴിലുണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കാന്തല്ലൂർ ശാലയിൽ ബ്രാഹ്മണപുരോഹിതരുടെ കീഴിൽ ആയുധ അഭ്യാസങ്ങൾ മുതൽ ചാർവാക മതം വരെ പഠിപ്പിച്ച ശാലകൾ, നശിപ്പിച്ചു ആയി രാജവംശത്തെ നശിപ്പിച്ച അതിലൂടെ കൂടാതെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ ബൗദ്ധ കേന്ദ്രങ്ങളിൽ ഒന്നായി വളർന്ന ശ്രീമൂല വാസകം അതിനുചുറ്റുമുള്ള ശാലകളും തകർന്നു.
@STORYTaylorXx10 ай бұрын
ആ സമയത്ത് ചോളന്മാർ പോലുമില്ല മണ്ടാ😂
@ambadyp397110 ай бұрын
@@STORYTaylorXx ഒന്ന് പോയി ഗൂഗിൾ നോക്ക് എന്റെ അമ്മച്ചി 😂😂😂 848 തന്നെ ഉണ്ട് ചോളം.. അത് ആദ്യം പോയി എടുത്തു നോക്ക് എന്നിട്ട് പറ
@shahafahammed68579 ай бұрын
@@STORYTaylorXx chola, pandya and keralaputra's. Ee 3 perum South India il undayirunnath kond ee paranja samrat nn onum ingott adukkaan pattiyitt illa.. ariyillengill mindand oru side il irunna pore mara manda
bro CHATRAPATHI SHIVAJI ye kurich oru video cheyyamo
@jittomathew6273 ай бұрын
അവതരണം ❤️🔥വേറെ level
@karthika_aim244 ай бұрын
Very first video to watch. Thank you Subscribed 👍🏽
@വായാടി-റ5ഗ7 ай бұрын
Nice.. ഇതിലും കൂടുതൽ ഇൻഫർമേഷൻ" ചന്ദ്ര് നന്ദി "❤സീരിയൽ ഉണ്ട് must watch but കുറച്ച് length കൂടുതലാ.. കൂടുതൽ കാര്യം അറിയാൻ പറ്റും മൗര്യ സാമ്രാജ്യം...❤
@LillyJoy-r7y23 күн бұрын
അർത്ഥശാസ്ത്രം എന്ന പുസ്തകത്തെപറ്റി ഒരു വീഡിയോ ചെയൂ.. വായിച്ചുകൊണ്ട് അത് വിശകലനം ചെയുന്നത് പോലെ 👍
@pavananep89788 ай бұрын
ഒരുപാട് ഇഷ്ടമാണ് വിശകലനം നന്നായിരിക്കുന്നു
@Joebiiden9 ай бұрын
Hanuman Ji യെ പറ്റി വീഡിയോ വേണം ❤️ please ❤️❤️❤️
@midhunvraj458710 ай бұрын
ഗഡോൽഖജാൻ video cheyyumo
@thealchemist51632 ай бұрын
School പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തേണ്ട ഒരു topic ആണിത്. ഈ ചരിത്രം എനിക്കറിയാം. 🔥
@YogamaayaАй бұрын
Thank you ❤ Nice presentation 👍
@NoelSamGeorge10 ай бұрын
Bro could you do an video about otto von Bismarck in future Recently I heard about him He is the one who united Germany under one under could you do an video in future
@kssreelakshmi9 ай бұрын
The way you present the content is very engaging. Great video.
@siljashajusillja438422 күн бұрын
super presentation
@BinuChandran-up7gx3 күн бұрын
യഥാർത്ഥ കഥയുമായി കുറച്ചൊക്കെ വ്യത്യാസങ്ങളുണ്ട്
@rammohanbhaskaran38098 ай бұрын
ആദ്യമായിട്ടാണ് താങ്കളുടെ ഒരു വീഡിയോ കാണുന്നത് .. ഈ ഒരു വീഡിയോ താങ്കളെ സബ്സ്ക്രൈബ് ചെയ്യണം എന്ന് പ്രേരിപ്പിക്കുന്നു ... വിലപ്പെട്ട അറിവുകളാണ് താങ്കൾ പകർന്നു തന്നത്
@jpcreationzz606910 ай бұрын
ഹനുമാൻ സ്വാമിയേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 😇🙏🏻
@jpcreationzz60699 ай бұрын
@@adharshentertainments2141 അത് എങ്ങനെ നീ അറിഞ്ഞു നിന്നോട് വന്ന് ഹനുമാൻ സ്വാമി പറഞ്ഞൊ ഇല്ലന്ന് 🤣
@jpcreationzz60699 ай бұрын
@@adharshentertainments2141 കണ്ടതേ നീ വിശ്വസിക്കതൊള്ളഗി നിന്റെ അപ്പൂപ്പന്റ അപ്പൂപ്പന്റ അപ്പൂപ്പനെ ഇപ്പൊ ജീവിച്ചിരിക്കുന്ന ആരെകിലും കണ്ടിട്ടുണ്ടോ ഇല്ലല്ലോ എന്ന് പറഞ് അവർ ഇല്ലാതാകുന്നില്ലല്ലോ 😮😂
@adharshentertainments21419 ай бұрын
@@jpcreationzz6069 ni enthokke parayunnath? vekthamayi para
@jpcreationzz60699 ай бұрын
@@adharshentertainments2141 ആഹ് പഷ്ട്ട് 👏🏻👏🏻 കൃഷ്ണൻ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നതിന്റെ തെളിവ് ഇപ്പോഴും സമുദ്രതിനടിയിൽ ഉണ്ട് അതിന്റെ പേരാണ് ദ്വാരക ✨
@adharshentertainments21419 ай бұрын
@@jpcreationzz6069 ethu nan eppol aanu ariyunnath bro appo thanne nan google ll search cheyth nokki.... Ella karyaghalkkum athindetha ith und ellam mathaparamayi kaanu gayanegil anghane aanu kannuga...bro onnukudi internet ll search cheyth nokk dwaraga krishnade aano atho.....*****
@yogagurusasidharanNair6 ай бұрын
അറിവ് പകരുന്ന നല്ല അവതരണം. ചാണക്യൻ്റെ ജീവിത കാലഘട്ടം എന്നാന്നെന്നറിയുവാൻ മോഹമുണ്ട്. അടുത്ത വീഡിയോ യിൽ ഇത് പറയാൻ കഴിയുമോ? Thank you.
@adarshbkrishna4 ай бұрын
11:59 thankal paranjathil thiruthund....ammayude peru vechalla....achante peru sidharth siddhi mauryan ennayirunnu ennu mudrarakshasathil prathipaadhikunnund
@PREETHSPAL10 ай бұрын
great topic man , your topic selection is awesome
@alwinkc219710 ай бұрын
Alexander the great vdo please
@freezethemoment87082 ай бұрын
Well explained dear. Thank you🎉
@rajanchackogeorge2 ай бұрын
All the best, go on.... ...
@SoorajS-bs2zp8 ай бұрын
Ith okke cinema aayitt vannal polikkum ❤️
@subinbro209710 ай бұрын
Bro subhash chandra bosine patti video cheyyamo
@subithasreehari63089 ай бұрын
ചേട്ടാ ദ്രോണാ vs ഭിഷ്മ vedio cheyyumo
@rajeshbalan5404Ай бұрын
കെട്ടിരുന്നുപോകും ഒരു മനുഷ്യന്റെ അദ്മാധൈര്യം ❤
@JoesMovement-p4p6 ай бұрын
It is interesting to know that Kerala and Tamilnadu was less conquered when you look into the history. How did they diffend the land? What kind of techniques were they using? How did that part survived for that long? Aa samayathe south-ne kurichu oru video cheyamo?
@Ann1990ify6 ай бұрын
Main factor: geographical isolation by western ghats
@SrutiSam4 ай бұрын
Thanks to Western Ghats
@marlonbrando110 ай бұрын
കലിയുഗവും kalki എന്നാ അവതാരത്തെ കുറിച്ചും ഒരു video ചെയ്യാമോ?
@mearjunaryan10 ай бұрын
Kadha Kettitu Romancham Varunnu❤🔥
@sanjus860410 ай бұрын
Thanks for posting
@muhammedfaris10586 ай бұрын
Nalla avatharanam , images or graphics vechal nice
@jithin-cu2gj10 ай бұрын
Chola rajaviney kurichu oru video please
@Vishnurajleo111010 ай бұрын
Bro I really like your historical story your explanation is really beautiful
@riswanali3288Ай бұрын
നല്ല അവതരണം❤❤
@mariammooo_125 ай бұрын
Such an informative video!
@skk66107 ай бұрын
Excellent presentation and very fluent in language. Great work brother. And u should be getting many more likes and shares i believe. 😊 👏🏽 👏🏽
@DzeJuez3 ай бұрын
Simple and excellent presentation 😊 🎉
@HariRVKrishnan10 ай бұрын
Bro magadheera enna vismayathe patti oru video venam ❤
@Jaanichaayan10 ай бұрын
Ya mwone ore movie aakkiya set😍🤑
@IndiraIndirachandranАй бұрын
Good
@amaldev87165 ай бұрын
Cinemagic and Nissaram are my favorite KZbin channel for making knowledge
@vishnuraj978410 ай бұрын
Vishnu mon first 😅
@Sonucvt8 ай бұрын
നല്ല കഥ 👍🏽
@sugilals24564 ай бұрын
School college history kalil mathram ithonnumilla. Iniye gilum indavatte
@Adwaiithh9 ай бұрын
South india matram pidichu adakiyilla ennu parajallo ...aa timeil south india rule cheytha empire ne kurichu oru video cheyamo
@vishnuambroo62687 ай бұрын
Y😱
@vishnuambroo62687 ай бұрын
Aa chilayalukal aaranu...? South indayil aarayirunu rule cheythath
@vaishakudma10 ай бұрын
Subhash Chandra Bose unknown facts cheyyumo❤
@rahulnair60399 ай бұрын
Awesome! Good job
@ramla.m.5 ай бұрын
സൂപ്പർ ആയി പറഞ്ഞു... 👍🏻👍🏻👍🏻🥰
@Joby03naturaNatura5 ай бұрын
Great
@abhinandkk46819 ай бұрын
story engane ala korachookde und . ningal orupaad short akikalanju but still good
@BalagopalMM10 ай бұрын
Please upload a video about Vijaya dhanush and gandiv dhanush
@AbcdAbcd-ve7lb9 ай бұрын
South indiayill bharikkunnundaaya aaalkaar aaraayirumnu avare patti oru vedio nirbhandhamaayum venam
@BalagopalMM10 ай бұрын
Please upload a video about the feature of chariots prevailed in kurukshy
@bijumunnar70049 ай бұрын
മോദിയുടെ ഭരണ രീതികൾ ചാണക്യ തന്ത്രം പോലെ തോന്നുന്നു...❤
@neha.v14047 ай бұрын
Pwoli❤
@winc72258 ай бұрын
It's my ignorance that i didn't subscribed you...... Now i subscribed...
@amalkrishna25183 ай бұрын
Good 😊
@adwaithpv-qg6qg2 ай бұрын
7:05 😅😂 ഒരു doubt! ആദ്യം ചന്ദ്രഗുപ്തൻ ആണ് ഈ task complete ചെയ്യാൻ പോയതെങ്കിൽ ബാബദ്ധൻ തൻ്റെ കഴിവ് തെളിയിക്കാൻ ചാൻസ് കിട്ടിലായിരുനല്ലോ 😂!. പുള്ളി ആദ്യമേ മരിച്ചു പോയേനെ!!! അപ്പോ ഈ സ്റ്റോറി ഒക്കെ ഫിക്ഷൻ അല്ലെ😮
@Mayasnotes___9 күн бұрын
അവിടെയാണ് ചാണക്യൻ്റെ തന്ത്രം!!! ഗുരുവിന് തൻ്റെ ശിഷ്യന്മാരുടെ കഴിവുകളിൽ ജ്ഞാനം ഉണ്ടാകും അതായത് ഉൾകാഴ്ച. ചന്ദ്രഗുപ്തൻ ശക്തൻ ആണെന്ന് അദ്ദേഹത്തിന് ആദ്യമേ അറിയാം, അത് കൊണ്ടാണല്ലോ അയാളെ തന്നെ താൻ നിർമിക്കാൻ പോകുന്ന സാമ്രാജ്യത്തിൻ്റെ അധിപൻ ആക്കാൻ തന്നെ നിശ്ചയിച്ചത്!!! ഗുപതനെ കൊണ്ട് പാബന്ധനെ ഇല്ലാതാക്കുക അയാളുടെ ലക്ഷ്യം തന്നെ ആണ്, കാരണം 1 ചാണക്യൻ അയാളെ അപമാനിച്ച രാജാവിനെ തോൽപിക്കണം, 2 അയാളുടെ മകനെ അധികാരത്തിൽ ഇരുത്തിയിട്ട് കാര്യം ഇല്ല, കാരണം എത്ര തന്നെ ആയാലും മകൻ അച്ഛൻ്റെ തന്നെ രക്തം ആണ്. തനിക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാദ്ധ്യത ഉള്ളത് 3 ചന്ദ്ര ഗുപത് മൗര്യൻ എന്ന തൻ്റെ അസ്ത്രത്തിൻ്റെ " പിതാവ്" താൻ ആകണം അതായത് നിർമാതാവ് താൻ ആകണം എന്ന വാശി!!! ചാണക്യൻ തന്ത്ര ശാലിയാണ്, അയാൾക്ക് തന്നെ ബഹുമാനിക്കുന്ന തനിക്ക് loyal ആയ ഒരാളെയാണ് ആവശ്യം അതിന് ഗുപതൻ തന്നെ ആണ് യോഗ്യൻ!! അത് കൊണ്ടാണ് പാപന്ധൻ ആദ്യം task കൊടുത്തത് ഗുരുവിൻ്റെ വാക്കിനെ അത് പോലെ എടുക്കുന്നവൻ അവനും ഗുപ്ത ഗുരുവിൻ്റെ വചനങ്ങൾക്ക് പല തലങ്ങൾ ഉണ്ടെന്ന് മനസ്സിൽ ആക്കുന്ന ബുദ്ധിയുള്ള് മറ്റൊരുവനും!!!
@Ashlythekkevila9 ай бұрын
Well said❤❤❤
@MidhusagarMidhusagar9 ай бұрын
Brother do a video about karna ❤❤ please
@fourtunedistributors87729 ай бұрын
HE WAS A BIG SPY IN THE WORLD, THAT TIME. AND HE HAD MANY MORE PEOPLES FOR SPY...