ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@SabuGeorge-w9yАй бұрын
Good evening Dr. Kindly please advise any side effects of Glow Me Collagen Peptides Gummies me
@benniyamins1973Ай бұрын
00⁰⁰⁰⁰00
@Ajinar-dy4feАй бұрын
എല്ലാ അറിവ് പകർന്നു തരുന്ന ഡോക്ടർ മാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുന്നു
Doctor pomegranate Direct daily kazhichal Entenkilum problem undakumo
@lillyvinod1812Ай бұрын
Dr. Big bone Toe Bunion splint പറ്റി ഒരു വിഡിയോ ച്ചറിയമോ?? .
@MunnusMunnaАй бұрын
Tnks❤️
@vatsalarajgopal4987Ай бұрын
Please add a video about Temporal Arteritis
@presannalumarikumari644Ай бұрын
വൈമിൻ കഴിക്കുന്നതെങ്ങനെ.. ഭക്ഷണശേഷമോ അതിനുമുൻപൊ. ഭക്ഷണത്തിന്റെ കൂടെ കഴിക്കണമെന്ന് കേട്ടിട്ടുണ്ട്. സാർ,ഒന്നു പറഞ്ഞുതരൂ pls
@sujanababu6502Ай бұрын
മനോജ് ജോൺസൺ സർ വീഡിയോ ഇട്ടിരുന്നു
@vijik290Ай бұрын
Cologen kazhichal karal rogam undavumo?
@jyothis36385Ай бұрын
Illa
@vijik290Ай бұрын
@@jyothis36385 undavum
@manikandanp38Ай бұрын
അതിനു സുദ്ധ മായ ശർക്കര എിവി ഡെന്നു കിട്ടും.
@iamAnupamaDasАй бұрын
Nice sharing 😊👍
@ponnammathankan616Ай бұрын
Very useful video
@molymartin7032Ай бұрын
❤🙏👍
@naseerabeevi4027Ай бұрын
ഇത് വേറെ ഒരു ഡോക്ടർ ഡോക്ടർ പറഞ്ഞിരുന്നു
@JemseenaShadik-jf1lwАй бұрын
First comment🎉🎉
@BaijusVlogsOfficialАй бұрын
🎉
@pavipavimkmarankandil6230Ай бұрын
Ellavarum ellam kananamennilla
@shybisalimon5658Ай бұрын
Valichu neetti bore Aadippikkalley
@BaijusVlogsOfficialАй бұрын
ഇതിൽ ആന്റി ഏജിങ് വേണ്ടി ഒരാൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും പറഞ്ഞിട്ടുണ്ട് അപ്പൊ സ്വാഭാവികം ആയും ഇതിനു കുറഞ്ഞത് ഈ ലെങ്ത് വരും .ഇനി ഇതേ കാര്യം ഒരൊറ്റ വിഡിയോയിൽ അറിയണ്ട ചെറിയ ചെറിയ വീഡിയോ ആയി ഒരുമിനിട്ടു ഒരുമിനിട്ടു അറിഞ്ഞാൽ മതി എങ്കിൽ ഇതേ വീഡിയോ ഷോർട് ആയി ഒരു മിനിട്ടുള്ള പതിനാലു വീഡിയോ ആയി അപ്‌ലോഡ് ചെയ്യുന്നുണ്ട് അപ്പോൾ അതിൽ ഓരോന്നിലും ഇതാണോ താങ്കൾക്ക് ആവശ്യം അത് കാണാൻ അവസരം ഉണ്ട് .ഇത് ഒരു ഫുൾ സ്റ്റഡി വീഡിയോ ആയതുകൊണ്ട് തന്നെ ഇത്രയും കാര്യങ്ങൾ ഒരാൾ അറിഞ്ഞിരിക്കേണ്ടതുകൊണ്ട് തണമെ കംപ്ളീറ്റ് സ്റ്റഡി ഇത്രയും ലെങ്ത് ചുരുങ്ങിയത് ഉണ്ടാകും .താങ്കൾക്ക് ഏറ്റവും വാളും അറിഞ്ഞാൽ മതിയെങ്കിൽ ഇതിന്റെ ഷോർട് കണ്ടോളു .കൃത്യമായ അറിവും ഉപകാരപ്രദം ആകുകയും ആണ് വേണ്ടതെങ്കിൽ ഈ വീഡിയോ കണ്ടോളു രണ്ടിനും നമ്മൾ അവസരം ഒരുക്കിയിട്ടുണ്ട്
@semibahrain9171Ай бұрын
വലിച്ചു നീട്ടേണ്ട കാര്യങ്ങൾ അങ്ങനെ തന്നെ പറയേണ്ടി വരും.. എന്തു അസുഖം വന്നാലും ലോകത്തു ഒറ്റ മരുന്നില്ല എന്ന് പറയുന്ന പോലെയാണ് ഇതെല്ലാം.. അറിവുകൾ വലുതാണ്.. എത്ര പറഞ്ഞാലും തികയില്ല
@bindhusuresh9255Ай бұрын
ഇത് വേറെ ഒരു ഡോക്ടർ പറഞ്ഞ ടിപ്പ് ആണല്ലോ
@BaijusVlogsOfficialАй бұрын
ടിപ്പുകൾ ഒന്നും ആരും സ്വയം കണ്ടു പിടിക്കുന്നത് അല്ല കാല കാലങ്ങൾ ആയി ഉപയോഗിച്ച് റിസൾട്ട് ആകുന്നവ ആണ് .ഇതേ ടിപ്പ് ഏകദേശം ആറ് വർഷം മുമ്പ് ഇതേ ചാനലിൽ ഡെമോ സഹിതം ചെയ്തിട്ടുണ്ട്.