A trusted dr.. I meet his team in John Marians thiruvalla..Dr Parvathy.. She's great
@sunnyck7783 Жыл бұрын
സാറ് - തൃശൂർരിൽ മാസത്തിൽ 3 ദിവസം വരണം
@joseysaji7220 Жыл бұрын
Good information.Thank you Dr. Currect stomac is main problem.
@lailaneduvelil1714 Жыл бұрын
Dear Dr Manoj, your talks are very informative. Will you please give a talk about vitiligo. I’m getting white patches all over my body. What should I do?
@thomasgeorge7828 Жыл бұрын
Dr.Manoj Johnson Ente peru Thomas George. Age68.Enigu IBS.Gas piles.Fistula.Hiatus herania.Ngan prathegichu Marunnu Onnum Edukunnillayirunnu.Ennu Ngan nexpro40 Rd Eduthu.Ennittum kuravilla.Enthannu prathivithi .Dr.
@NidhinSivadas-b9n Жыл бұрын
How I can meet you directly? Pls tell.
@noushuanoushad4617 Жыл бұрын
കുടൽ സംബന്ധമായ പ്രശ്നങ്ങൾ എന്ത് test ചെയ്താൽ മനസിലാകും
@Moneymaker.99 Жыл бұрын
Oru gastroenterologistine kaanu.... Endoscopy, colonoscopy,ct enterography oke vendivarum
@sunilkumar-ns9eo Жыл бұрын
ഡോക്ടർ highly informative വളരെ നന്ദി
@starmadia5670 Жыл бұрын
Excellent Dr Manoj johnson 👌
@bestbuddies123 Жыл бұрын
😮Dr.please explain carpeltonel block and pain ...how to treat this😢
@muralip5578 Жыл бұрын
നമസ്കാരം സാർ പറയുന്ന എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് പക്ഷേ ഒരു കാര്യം സാർ പറയുന്നതിലെ സാറിന്റെ പേരും സാറിന്റെ ഹോസ്പിറ്റലിന്റെ പേരും മാത്രമാണ് കൂടുതൽ പറയുന്നത് ഇത് എങ്ങനെ ജനങ്ങൾക്ക് ഉപകാരപ്പെടും എന്നുള്ളതിനുള്ള ഒരു അഡ്വൈസും കൂടി കൊടുക്കണം എന്നാൽ മാത്രമേ നന്നാവൂ സാറിന്റെ കാര്യം മാത്രം പറഞ്ഞാൽ മതിയോ സാർ എല്ലാ കാര്യങ്ങളും വിശദീകരിച്ചു പറയുന്നുണ്ട് പക്ഷേ ഇത് എങ്ങനെ എന്ത് ചെയ്യണം എന്ന് പരിഹാരം പറയുന്നതേയില്ല
thyroid varunnathumstomach enta problem ano doctor
@jayasreebalachandran677 Жыл бұрын
Thanku Docter very good informations
@iamanindian7307 Жыл бұрын
വളരെ വലിയ ഒരു അറിവ് തന്നെയാണ് ഇത്. ഒരു ടീസ്പൂൺ Isbagol വീതം ഒരാഴ്ച കഴിച്ചപ്പോൾ എനിക്കത് മനസ്സിലായി
@sha6045 Жыл бұрын
Isbagol entha sadanm
@Sneha-vk7nb Жыл бұрын
@@sha6045that is Psyllium husk
@sweetynadasha4933 Жыл бұрын
കോഴിക്കോട് കൺസൽട്ടന്റ് ഉണ്ടോ
@Arathisukumaran Жыл бұрын
Thanku Docture
@Parvathys23 Жыл бұрын
സത്യം ഡോക്ടർ എനിക്ക് കുടലിന്റ അസുഖം തുടങ്ങിയിട്ട് 5വർഷം കഴിഞ്ഞു. ഈ ഒരു അസുഖം കാരണം എപ്പോഴും വയറു വേദന ബാക്പെയിൻ കാൽവേദന ഷീണം കുഴഞ്ഞുവരുക മല ബന്ധം വയറു പെരുക്കം ഇങ്ങനെ ഒരു പാട് പ്രശ്നം ഇവിടെഉള്ള ഡോക്ടർമാർകുടലിന്റ അസുഖം അല്ല പറയുന്ന വേറെ പല മരുന്നു വേറെ ലെവിൽഎത്തിക്കും..ഇപ്പോൾ അസുഖം കൂടിയത്തോടെ എന്തായാലും കുടലിന്റമരുന്ന് കഴിച്തുടങ്ങി നല്ലമാറ്റം വന്നു
@sha6045 Жыл бұрын
Enthaa medicine kazhikunthe
@sanibmpsanib7167 Жыл бұрын
Medicine name
@sha6045 Жыл бұрын
@@sanibmpsanib7167 udarasudha arishttam nallthe aane pinna hinduvadi gulika um
@k.kprasanthan954 Жыл бұрын
✍️നിങ്ങൾ കൂടലിൻ്റെ അസുഖത്തിന് കഴിച്ച മരുന്നിനെ കുറിച്ച് ഒന്ന് പറയുമോ🙏
@k.kprasanthan954 Жыл бұрын
Please dear 🙏
@meenaashraf7722 Жыл бұрын
kudal otti pidichal vayarinu enthoke prashnam undavum onnu parayumo dr...
doctorude vedio ellam kanarund.e paranja gut problem kurachu varshamayi kude tanneyund innum medicine edukunund.kanicha doctors onnum visadikarichillelum doctorude vedios kanunatukond ellam manasilakunu .allel depression ayipoyene.very use full information
@ismailpk2418 Жыл бұрын
Good information Dr 🙏
@molim8584 Жыл бұрын
Sir.onuukaananpattumo..
@anniechacko8573 Жыл бұрын
Kachiya moru nallathano
@ravikumarjagannathan383 Жыл бұрын
Ji, what is urine therapy please do a video please
@ancymathew6615 Жыл бұрын
Good information ,dr ,my stomach has these problems , but my fatty liver became normal now, I consulted your clinic at Edappally took medicines and also made some changes in my food habits avoid milk etc Thank you Dr.
@Chandrajithgopal Жыл бұрын
Sir, root cause പുറത്ത് അറിഞ്ഞാൽ പിന്നെ മരുന്ന് കമ്പനികൾ എങ്ങനെ ലാഭം ഉണ്ടാക്കും, ഡോക്ടർമാക്ക് കിമ്പളം എങ്ങനെ ലഭിക്കും. So root cause അവിടെ നിൽക്കട്ടെ, നമ്മുക്ക് symptoms ചികിൽസിക്കാം...
@Parathikuttu Жыл бұрын
Bro symptoms chikilisicha full ayitt povum onnum illaa bt root cause kand pidichh chikilisichal ol set 🖤
@zamilzayn1997 Жыл бұрын
@@Parathikuttuaaru paranju
@zamilzayn1997 Жыл бұрын
@@Parathikuttupulli parayunnathilum karyamind
@zamilzayn1997 Жыл бұрын
@pranavcp4521 medical Society thanneyoru kachavadamaanu.medicine companies parayunnathe avar anusarikku..
@molim8584 Жыл бұрын
Kaananpttumo.hospital.palayilvannal.
@elmariakoo4204 Жыл бұрын
Valuable information 👌
@valsammasebastian354 Жыл бұрын
Good Information. Thank you ❤️
@nazreennavas7057 Жыл бұрын
Apple cider vinegar okke gastritis ulapo use cheyamo...how to identify its hypo or hyper acidity?
@Priyamanikantan Жыл бұрын
Dr. എനിക്ക് ഏത് ഫുഡ് കഴിച്ചാലും വയറിനു ഇൻഫെക്ഷൻ വരുന്നുണ്ട് 8വർഷം ആയി. ഇൻഫെക്ഷൻ വരുമ്പോൾ ലൂസ് മോഷൻ വോമിറ്റിങ് ബോധം പോവുക ഇതൊക്കെ ഉണ്ടാകും. എനിക്ക് dibetic തൈറോയ്ഡ് ഉണ്ട്. വയറ്റിന്റ പ്രെശ്നം കാരണം ഒരു ഫുഡ് കഴിക്കാൻ പേടിയാണ്
@maryvarghese6730 Жыл бұрын
Good info...my stomach is not good..I feel very tired when I wake up from sleep. I am 66. I am only 40 kg
@AchayanIn Жыл бұрын
40kg is under weight if you have height above 150cm . Please check if you have fatty liver , low HB and all.. must consult a ortho and check for any born related issue like low calcium and born density loss etc
@jayajanardhanan7833 Жыл бұрын
എനിക്കും വയരാണ് പ്രശനം dr കാണാൻ എന്താണ് ചെയ്യേണ്ടത്
@aadhuanandhu3461 Жыл бұрын
❤
@LeelavathyNP7 ай бұрын
Dr,,parayunnath,,enikkum,,unndu
@minben13 Жыл бұрын
Excellent video sir
@vijayalekshmi3850 Жыл бұрын
Nks dr.thanks.
@LathaChandran-hv7ek Жыл бұрын
Gud I formation thank u doctor
@thanuthasnim6580 Жыл бұрын
Thank you doctor.
@giresh-yk3wi Жыл бұрын
Even I was allergic to many things, but I started eating little by little, nw I started having every thing, except sweet potato
@InduNandakumar-i9i Жыл бұрын
Doctor kannan pattumo
@SabithaAshraf-z7i Жыл бұрын
Tanku. Doctor
@travelforfood8785 Жыл бұрын
മുൻപ് പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടേയിരിക്കുന്നു പുതിയതൊന്നും കിട്ടിയില്ലേ
@nisarsha2013 Жыл бұрын
sooepr video 👍👍but food nthokke enn onnode parayo
@seenavijayaraj1050 Жыл бұрын
Please send me your openion
@Salma-mf9pr Жыл бұрын
good Dr
@rishannaji5825 Жыл бұрын
Ente mon vayatinn povunnilla marunn kodukanam mugathum thalayilu tharanum und marunn kodukunnath. Kond school pokanum pattunnilla eppol 17 vayassayi ethuvareyum marunn kodukathe poytilla enteskoppinte cheythirunnu kodalin vikasanam kuravan parannath doctor kanan. Pattumo
@bijisanthosh6925 Жыл бұрын
🙏എനിക്ക് ഡോക്ടർ പറയുന്ന പോലെ വയറാണ് എല്ലാ പ്രശ്നവും ഉണ്ടാക്കുന്നത്. വളരെ കുറച്ചു type of foods മാത്രമേ പിടിക്കൂ. Homeo &àyurveda doctors പറയുന്നത് അലർജി ഉണ്ടാക്കുന്ന foods ഉപേക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ organs ഓരോന്ന് പണി മുടക്കും എന്നാണ്. അതനുസരിച്ചു വെള്ളം മാത്രമേ കുടിക്കാൻ പറ്റൂ
@sumamahesh2170 Жыл бұрын
Same here
@jefinjose4137 Жыл бұрын
അലർജി ഒരു ദിവസം കൊണ്ട് മാറ്റാൻ പറ്റും നമുക്ക് ഫുൾ ആയിട്ടു ഫുഡ് ഒഴിവാക്കാൻ പറ്റില്ല എനിക്ക് അലര്ജി പപ്രോബ്ലം ഉള്ളതാണ് ഞാൻ ഇ treatment എടുക്കുണ്ട് . ഒരു ദിവസം മതി എന്തു അല്ലെർജിയും മാറ്റാൻ ചിലപ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന സാധനത്തിന് ആയിരിക്കില്ല അലര്ജി അത് എല്ലാം എനിക്ക് മനസിലായത് അലര്ജി ടെസ്റ്റ് നടത്തിയപ്പോഴാണ്
@shyamaprasadb9570 Жыл бұрын
ഇഷ്ടമുള്ള ഫൂഡ് നല്ലത് പോലെ അടിക്കുക, വയറിനെ കുറിച്ച് ആലോചിക്കാതെ ഇരിക്കുക, വ്യായാമം പറ്റുന്ന രീതിയിൽ ചെയ്യുക.എല്ലാം മാറും. എൻ്റെ അനുഭവം ആണ് പറഞ്ഞത്.
@AchayanIn Жыл бұрын
Excercise ആണ് main.. നന്നായി എക്സർസൈസ് ചെയ്താൽ പകുതി അസുഖങ്ങൾ കുറയും.. like fatty liver and colastrol അങ്ങനെ fat related എല്ലാം മാറും.. faty liver ഉണ്ടേൽ തന്നെ വയറ്റിൽ acidity issues ഉണ്ടാവും.. എന്നിട്ടും മറിയില്ലേൽ മാത്രം മറ്റു മാർഗങ്ങൾ നോക്കിയാൽ മതി
@idiculajacob7882 Жыл бұрын
Move to millets. Search how to cook millets. Say good-bye to milk, sugar and refined oil. Rice and wheat - No No.
@susanalexander8756 Жыл бұрын
യൂട്യൂബ് ഡോക്ടേഴ്സ് ന് കമന്റ് ഇട്ടിട്ട് കാര്യം ഇല്ല. റിപ്ലേ കിട്ടില്ല
@rlubiocorner9959 Жыл бұрын
Good Information
@padminiravi8268 Жыл бұрын
വയറാണ് problem എന്ന് പറയുന്നു. ആ problem solve ചെയ്യാൻ എന്താണ് remedy എന്ന് ആരെങ്കിലും clear ആയി പറയുന്നുണ്ടോ.. 🤔🤔
@zamilzayn1997 Жыл бұрын
Vayar problem pariharichaal dandruff permanent cure kittumo?
@NasheedaRazak-cg7fy Жыл бұрын
Thanks dr nalla information thannadin
@abdulhameedbaquar1228 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍
@shiniantony562 Жыл бұрын
doctor enikku vayarinte valathu sidel edakkude vedhana varunnu kal nilathu kuthano chumakkano pattanilla valare vedhanayanu hospitalil kanuchitilla pedi anu operation vendi varumonnu athu malla enthelum vannal amma koode illa
Nammuku ithu ethelum text vazhi kandu pidikan pattumo?
@Moneymaker.99 Жыл бұрын
Oru gastroenterologistine kaanu
@reshmarajeev9003 Жыл бұрын
Doctor online consultantion undo?? Please reply
@arunvijayan6083 Жыл бұрын
Illa
@arunvijayan6083 Жыл бұрын
Direct consultation illa, vere staffs aan cheyyunnath
@mujeebrahman2774 Жыл бұрын
🎉
@renuphilip5274 Жыл бұрын
Good info, first baby food should be breast milk
@SubusubashSubusubash-gx6pz Жыл бұрын
Thank you sir
@indirashajan3736 Жыл бұрын
Sir, probiotic nte കാര്യം പറയുമ്പോൾ വളരെ effective ആയ ഒന്നാണ് നാടൻ കള്ള്, പനയിൽ നിന്നെടുക്കുമ്പോൾ തന്നെ 100 ml വീതം 7 days കുടിച്ചാൽ മതി. ഇതു നെഗറ്റീവ് ആയി ആരും കമന്റിടണ്ട
@bijisanthosh6925 Жыл бұрын
Sure ആണോ. ഇതെങ്ങനെ കിട്ടും
@mayanair5561 Жыл бұрын
😂
@bijisanthosh6925 Жыл бұрын
@@mayanair5561 ഞാൻ നെഗറ്റീവ് comment ഇട്ടതല്ല കേട്ടോ. ഇപ്പോൾ ഇങ്ങനെ നാടൻ കള്ളെടുക്കുന്നത് കാണുന്നില്ല. അതു കൊണ്ടാണ് എങ്ങനെ കിട്ടും എന്ന് ചോദിച്ചത്
@AsifAli-ct1be Жыл бұрын
കുടൽവീക്കത്തിനു ശാശവതപരിഹാരമുണ്ടോ
@anoopnd3455 Жыл бұрын
സർ എനിക്ക് 3 വർഷമായി താരന്റെ പ്രശ്നമാണ് ഇപ്പോ തലയിൽ നിന്നും ചെവിയിലേക്കെല്ലാം ആയി ഒരുപാട് നോക്കി കുറയുന്നില്ല. പിന്നെ ഇപ്പോ ഒരു ആറ് മാസമായിട്ട് വയറിലും പുറത്തും നെഞ്ചിലെ അസ്ഥികൾക്കിടയിലും എന്തൊ സൂചി കൊണ്ട് കുത്തിപ്പറിക്കുന്ന പോലെ വേദനയാണ് , രണ്ട് ഹോസ്പിറ്റലിൽ കാണിച്ചു മാറ്റം ഒന്നും ഇല്ല ഇപ്പോ അതുകൊണ്ട് നല്ല ടെൻഷനാണ് ... എന്താണ് സാർ ഇതിന് ഒരു പരിഹാരം
@backz2rock Жыл бұрын
Exercise cheyyarundo?
@muneeramu6929 Жыл бұрын
എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു സൂചി കൊണ്ട് കുത്തുന്ന പോലെ വേദന. ഞാൻ അരിഭക്ഷണം ഒഴിവാക്കി. പഞ്ചസാര ഒഴിവാക്കി. പാൽ ഗോതമ്പു എല്ലാം ഒഴിവാക്കി. പകരം ധന്യങ്ങൾ പച്ചക്കറി. മീൻ. ഇളക്കറികൾ മാത്രം ഉപയോഗിച്ച് നോക്കി. ഇപ്പൊ നല്ല മാറ്റം ഉണ്ട്. നല്ല ഉറക്കം കിട്ടുന്നു.
@anoopnd3455 Жыл бұрын
@@backz2rock cheyyarundu
@anoopnd3455 Жыл бұрын
@@muneeramu6929 doctora kanichoo enthalum problem undo
@anoopnd3455 Жыл бұрын
@jannahmol എനിക്കും ഉറക്കം കുറവാണ് ഒരു 5 മണിക്കൂർ കൂടുതൽ ഉറങ്ങാൻ കഴിയുന്നില്ല