ഗ്യാസ്ട്രൈറ്റിസ് പൂർണമായി മാറാൻ ഇങ്ങനെ ചെയ്താൽ മതി - Dr.Manoj Johnson

  Рет қаралды 260,177

Dr Manoj Johnson

Dr Manoj Johnson

Күн бұрын

Пікірлер: 508
@sansukuriakose2644
@sansukuriakose2644 Жыл бұрын
എന്റെ ദൈവമേ ഈ കാലത്തു ഇങ്ങനെ ഒരു dr, ഇങ്ങനെ ഒന്നും ഒരു dr മാരും പറഞ്ഞു തരില്ല. മനുഷ്യരെ അറിയുന്ന dr ഇങ്ങനെ ആയിരിക്കണം. 🥰🙏🙏🙏🙏🙏🙏
@jinijoy5347
@jinijoy5347 Жыл бұрын
അതാണ് മനോജ്‌ ഡോക്ടർ ❤️❤️
@sarojinisaro3515
@sarojinisaro3515 Жыл бұрын
ഇദ്ദേഹം ജനങ്ങൾക്ക് സഹായം ചെയ്യുന്നത് കൊണ്ട് ഇദ്ദേഹത്തിന് വധഭീഷണി വരെ ഉണ്ട്. 😢😢
@willsonmathai221
@willsonmathai221 Жыл бұрын
ഇദ്ദേഹം ഒരു യോഗ ഡോക്ടർ ആണ് 😂😂
@jinijoy5347
@jinijoy5347 Жыл бұрын
@@willsonmathai221 എന്ത് dr ആണെന്നുള്ളത് അറിയാൻ ഇപ്പൊ ഒരു latest video വന്നിട്ടുണ്ട് അത് കണ്ടു നോക്കു 😄. ഞാൻ dr ന്റെ patient ആണ് എന്നോട് ഇതുവരെ യോഗ ചെയ്യാൻ പറഞ്ഞിട്ടില്ല. Diet കാര്യങ്ങൾ ഒക്കെ ഉണ്ട്.
@jinijoy5347
@jinijoy5347 Жыл бұрын
@@sarojinisaro3515 sathyam
@haridasanmanjapatta7991
@haridasanmanjapatta7991 Жыл бұрын
മനുഷ്യത്വം ഉള്ള ഈദൃശ ചെറുപ്പക്കാർ ആയ ഡോക്ടർമാർ സമൂഹത്തിന് ഉപകാരപ്പെടുന്ന പോലെ പ്രവർത്തനങ്ങൾ ചെയ്യാൻ സന്നദ്ധരാവുന്നത് ഏറെ സന്തോഷം.
@TaibaNazar-sn7km
@TaibaNazar-sn7km 10 ай бұрын
Thank you dr. 🥰. ഒരു സംശയം ഈ മെഡിസിൻസ് എങ്ങനെയാ കഴിക്കുന്നേ എന്ന് കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു
@bennajose920
@bennajose920 Жыл бұрын
You are special one Doctor Sir🙏🌹
@sajulal2754
@sajulal2754 9 ай бұрын
ഡോക്ടർ, അടിപൊളി, ഇങ്ങനെ വേണം docters
@mercyabraham9203
@mercyabraham9203 Жыл бұрын
Thank you Dr . 🙏 May God bless you and your family
@seena8623
@seena8623 Жыл бұрын
എനിക്ക് ഒരുപാട് കാലം മുമ്പ് തന്നെ തൊണ്ടയിൽ നിന്ന് കഫം വരാറുണ്ട് നെഞ്ചിരിച്ചിൽ പുളിച്ചത്തേട്ടലും എപ്പോഴും ഉണ്ടാകാറുണ്ട് ജനിച്ച 50 വയസ്സായതിനുശേഷം പോലും ഞാൻ പാല് ഉപയോഗിച്ചിട്ടില്ല പക്ഷേ ഗോതമ്പ് കഴിക്കാറുണ്ടായിരുന്നു സാറിന്റെ വീഡിയോകൾ കണ്ടു തുടങ്ങിയതിനു ശേഷം ഗോതമ്പ് ഞാൻ കഴിച്ചിട്ടില്ല ഈ വീഡിയോ കണ്ടപ്പോഴാണ് എനിക്ക് ഓർമ്മ വരുന്നത് എന്റെ തൊണ്ടയിൽ നിന്ന് വരുന്ന കഫം ഇപ്പോൾ വരുന്നില്ല ഡോക്ടർ ഒരുപാട് കാലം ഇതുപോലെ ഉള്ള അറിവുകൾ ഞങ്ങൾക്ക് പറഞ്ഞു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ആയുസ്സും ആരോഗ്യവും എല്ലാം നൽകി സാറിനെയും കുടുംബത്തെയും കാത്തുകൊള്ളണേ എന്ന പ്രാർത്ഥന മാത്രം
@blesssan
@blesssan Жыл бұрын
Icecream, പായസം ഒന്നും കഴിക്കാറില്ലേ 🤔
@sayedmuhammed3409
@sayedmuhammed3409 7 ай бұрын
ആമേൻ ....
@sayedmuhammed3409
@sayedmuhammed3409 7 ай бұрын
​@n
@madikankaljose237
@madikankaljose237 Жыл бұрын
You are an angel among Med. Professionals. Dear Dr.❤
@dilnivasd-kl9qi
@dilnivasd-kl9qi Жыл бұрын
Enikku orikkalum marunnila dr urakkam polum clearavunnila eganeyulla arivukal pakarnnu tharunna doctornodu valare nanniyum snehavum und🥰🥰👌🙏
@ZebaKhan-rc6xj
@ZebaKhan-rc6xj 11 ай бұрын
Doctor can u plz make a video regarding a one day meal in such people
@GIRIDHARManama
@GIRIDHARManama 11 ай бұрын
Love you and like your explanation doctor
@jpaulkp
@jpaulkp Жыл бұрын
Hi Dr. where can I buy Helacid? And, the probiotic you always mention in your videos. Please help find them.
@jayaprakashks-vb9oo
@jayaprakashks-vb9oo 10 ай бұрын
ഗുഡ് മോർണിംഗ് സർ. ഒരു അപ്പോയ്ന്റ്മെന്റ് കിട്ടാൻ എന്താണ് മാർഗ്ഗം
@muhamedakbar4855
@muhamedakbar4855 10 ай бұрын
Very good explanation..about gas and stomach diseas...thank you
@rajiraghu5183
@rajiraghu5183 Жыл бұрын
Thanku Dr. Good information Thanks 🌹🌹🌹🌹🙏🙏🙏🙏
@rachurachu2994
@rachurachu2994 Жыл бұрын
I'm very thankful to you dear Dr. I have been to ur clinic in Koothuparamba and following the diet since a month. My health condition is much better now. Thank you so much 💛
@shadilvv7203
@shadilvv7203 11 ай бұрын
Koothuparamb eeth clinicilan
@nadeeradavood3633
@nadeeradavood3633 10 ай бұрын
Kuthuparamb evideya
@shasiyas6324
@shasiyas6324 3 ай бұрын
Super class👍🏻👍🏻
@pyramidglassbond9812
@pyramidglassbond9812 4 ай бұрын
മലയാളിയുടെ ഹൃദയം കവർന്ന dr ❤❤❤❤❤
@joicejohn7881
@joicejohn7881 4 ай бұрын
Severe അസിഡിറ്റിയുള്ള patiet ന് full day food പറഞ്ഞു തരാമോ???.
@krishgirl4500
@krishgirl4500 Жыл бұрын
Sir asthma ullavrk oru food style recommend cheyamo
@speedthings
@speedthings 7 ай бұрын
How you feel I also have ashtma ,do you feel pain in chest
@leelaThomas-ny6kr
@leelaThomas-ny6kr 6 ай бұрын
Very good explanation for Acidity and gut related problems. Thank you doctor
@seenasebastian5256
@seenasebastian5256 Жыл бұрын
Thanks a lot dr❤
@aswathipt8150
@aswathipt8150 Жыл бұрын
Cough and cold in children oru video cheyyamo sir please
@VIDYAA-s8x
@VIDYAA-s8x 10 ай бұрын
Very Good
@abdulnasar8711
@abdulnasar8711 7 ай бұрын
താങ്ക്സ് dr ഗുഡ് ഇൻഫെർമേഷൻ
@greeshmas2787
@greeshmas2787 10 ай бұрын
Thankyou for the information ..suffering from duodenum ulcer now🫥
@akhinraj3566
@akhinraj3566 Жыл бұрын
Hi Dr. I have a franchisee of Kent Alkaline water purifier . May i know your openion about having Alkaline purified water in our daily life .
@preetharatheesan8297
@preetharatheesan8297 Жыл бұрын
Very good information Dr, God bless you ❤
@sreedharanmp-fw3em
@sreedharanmp-fw3em 10 ай бұрын
Daivame drne katholane
@sh.d3885
@sh.d3885 3 ай бұрын
Gas, അസിഡിറ്റി പ്രോബ്ലം എന്റെ family എല്ലാർക്കും ഉണ്ടയിരുന്നു, 2ടേബിൾ സ്പൂൺ ചെറിയ ജീരകം വറുത്തു രണ്ട് ഗ്ലാസുംവെള്ളവും രണ്ടു ടേബിൾ സ്പൂൺ ശർക്കര പൊടിച്ചതും ഇട്ടു തിളപ്പിച്ച്‌ ഒരു ഗ്ലാസ്‌ ആക്കി വറ്റിച്ചു കുടിക്ണം നല്ല റിസൾട്ട്‌ aanu🙏🏻
@graceyaugustine1395
@graceyaugustine1395 6 ай бұрын
Very good advice and understanding and gives clrar knowelge to adjust the life avavoid high anti- biotic. Thanku very much, you are most good to explanation to recognise the problems
@malukichu4928
@malukichu4928 10 ай бұрын
Oru appointment kitten enthu cheyanam
@ManjuManju-bo5cv
@ManjuManju-bo5cv Жыл бұрын
Dr.. Ulticaria ( i g ) Treatment ne kurichu video tharamo. Please.
@bobbyjames7054
@bobbyjames7054 7 ай бұрын
Thank you Doctor for a valuable information
@prabhakaranmenon9029
@prabhakaranmenon9029 8 ай бұрын
Dr. Manoj Johnson ❤ is great and good may God bless you ❤️
@aghineshmv1128
@aghineshmv1128 9 ай бұрын
എനിക്ക് 28 വയസ്സ് ആണ്. 6 yrs ആയി അസിഡിറ്റി.. ഗ്യാസ്ട്രബിൾ issue തുടങ്ങി. Recently Oru English Dr. കണ്ടു. അദ്ദേഹം കുറെ മരുന്ന് എഴുതി & test.. അതിലപ്പുറം ഒരു രോഗി പറയുന്നത് ശരിക്കു കേൾക്കാനോ.. ചോദിക്കാൻ ഓ നിൽക്കില്ല. പല തവണ ഇതേ Dr. കണ്ടു. തിരക്കു ഉണ്ടായിട്ട് ഒന്നും അല്ല... അതാണ്‌ അവിടെ ഉള്ള system.
@NisraAnwar
@NisraAnwar 5 ай бұрын
Vishppiyma undo
@fathiarafu8042
@fathiarafu8042 4 ай бұрын
Sugayo​@@NisraAnwar
@NisraAnwar
@NisraAnwar 4 ай бұрын
@@fathiarafu8042 no
@NisraAnwar
@NisraAnwar 4 ай бұрын
@@fathiarafu8042 ingkk ntha pbm
@celinm7081
@celinm7081 9 ай бұрын
Thank you Dr.Manoj Johnson
@muhammedhashim4143
@muhammedhashim4143 Жыл бұрын
വളരെ ഉപകാരപ്രതം
@bijubaskaran1281
@bijubaskaran1281 Жыл бұрын
Thanku Dr.. 🙏❤️
@bindumartin142
@bindumartin142 Жыл бұрын
ഒരു രോഗി ഡോകടറെ കാണാൻ ചെന്നാൽ മുഖത്ത് നോക്കുക പോലും ചെയ്യില്ല തൊടുക പോലും ചെയ്യില്ല.പണ്ട് ഒക്കെ ഡോക്ടർ മാർ നമ്മൾ പറയുന്നത് കേൾക്കും ഓരോന്നും ചോദിക്കും നന്നായി പരിശോധിക്കും.ഇപ്പോ ഇത് വല്ലതും ഉണ്ടോ ടെസ്റ്റും സ്കാനും അതാണ് ഇപ്പോഴത്തെ അവസ്ഥ.രോഗിയോട് നന്നായി ഒന്ന് സംസാരിച്ചാൽ ഒരു ആശ്വാസം കിട്ടും.രോഗി പറയുന്നത് സിസ്റ്റത്തിൽ ആക്കും ഇതാണ് ഇപ്പോഴത്തെ ചികിൽസ
@sarojinisaro3515
@sarojinisaro3515 Жыл бұрын
ഇപ്പോഴത്തെ പുതിയ ഡോക്ടർമാർക്ക് രോഗിയോട് രോഗവിവരം ചോദിച്ചറിയാൻ അറിയില്ല, അത് കൊണ്ടാണ് ടെസ്റ്റുകൾ ചെയ്യാൻ പറയുന്നത്. ഇവരൊക്കെ പൈസക്ക് വേണ്ടി മാത്രം പണിയെടുക്കുന്നവരാണ്. ഇനി വരുന്ന പുതിയ തലമുറയിലെ ഡോക്ടർ മാർക്ക് ഇത്രയും അറിയുകയുണ്ടാവില്ല. 😢😢.
@rintujohnheninheynel2922
@rintujohnheninheynel2922 8 ай бұрын
Ellam business alae
@anusree804
@anusree804 6 ай бұрын
True😢
@omuralidharan6495
@omuralidharan6495 6 ай бұрын
Very correct, Doctors are instructing patients to take lab. Tests.
@uvaiserahman331
@uvaiserahman331 Жыл бұрын
Extremely informative
@susyrenjith6599
@susyrenjith6599 Жыл бұрын
Thank you Dr. 👌👌👌👌🌹🌹🌹
@jayasreebalachandran677
@jayasreebalachandran677 Жыл бұрын
Valarea usfulaaya vedio Thanku sir
@sindhusunilkumar-od7zj
@sindhusunilkumar-od7zj Жыл бұрын
Thank you doctor ❤
@Autokkaaran
@Autokkaaran Жыл бұрын
Hi doctor ബീജത്തിന്റെ കൗണ്ട് കുറഞ്ഞ ദിവസങ്ങൾകൊണ്ട് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ എന്തൊക്കെയാണ് എന്ന് പറഞ്ഞ് തരാമോ?
@valenteenakalasobha2225
@valenteenakalasobha2225 Жыл бұрын
ശുദ്ധമായ ചെറുതേനും കപ്പലണ്ടിയും കഴിച്ചാൽ മതി
@soniyajoshy7397
@soniyajoshy7397 5 ай бұрын
How long can a keralite live without cereals and pulses. How do we get protein if we completely avoid pulses. How about muscle waisting?? In IBS is there not an alternative to consume pulses and lentils??
@riffaa_ka
@riffaa_ka Жыл бұрын
Allahuvinde anugraham eppozhum undaavatte
@abdulrahimrahim5703
@abdulrahimrahim5703 Ай бұрын
Very good infarmation❤
@Wexyz-ze2tv
@Wexyz-ze2tv Жыл бұрын
വല്യ ഉപകാരം, തന്നെ dr.. ഒരു drs ഉം ഇത് ഒരിക്കലും പറഞ്ഞു തരില്ല thanku dr
@Wexyz-ze2tv
@Wexyz-ze2tv Жыл бұрын
ഇത് നാലും ചേർത്ത് വെള്ളം വച്ചു കുടിച്ചാൽ മതിയോ dr
@anithakv7717
@anithakv7717 Жыл бұрын
My son has the same problem .Done the scan.h pilori positive. medicine taken. food chart kittumo
@dilnivasd-kl9qi
@dilnivasd-kl9qi Жыл бұрын
Dr ne polullavar dhayivam paranjhu vitta doctor Anu orupaadu sneham Dr🙏🙏🙏🥰♥️♥️♥️♥️
@sammathew4634
@sammathew4634 9 ай бұрын
വളരെ നല്ല കാര്യം തന്നെ പറഞ്ഞു തന്നത്
@aibyshiju3742
@aibyshiju3742 Жыл бұрын
താങ്ക്സ് sir ❤❤
@Dreamcatcher-jw8sh
@Dreamcatcher-jw8sh Жыл бұрын
Gallbladder stonine patty oru video cheyyumo sir
@user-po7nh4uq7h
@user-po7nh4uq7h Жыл бұрын
Aniykk um undd mild chronic gastritis. Aniykk stomach nn aann issue. Tension kuraykan aann doctors ippo suggest cheyyunath. Migraine um undd.
@Sigma123-q4n
@Sigma123-q4n 11 ай бұрын
Enikkum 😢 same what are you doing remadies
@JincyMathew-tr1ee
@JincyMathew-tr1ee 8 ай бұрын
Enikum undu
@shonishms7455
@shonishms7455 2 ай бұрын
Enikum
@ShabeebaHishamShabi
@ShabeebaHishamShabi 2 ай бұрын
@ArafaFathi Aa athe
@ShabeebaHishamShabi
@ShabeebaHishamShabi 2 ай бұрын
@@ArafaFathipoornnamayittilla ippazhum und
@remadevi7117
@remadevi7117 Жыл бұрын
Gas , thyroid cholestrol sugar ee nalum ullavarkku enth kazhikkam
@babuantony1781
@babuantony1781 Жыл бұрын
I consulted your Dr. H pylori +ve.Helacid increasing my pain.kindly advise.lam following your diet.
@drmanojjohnson787
@drmanojjohnson787 Жыл бұрын
please contact 9562732575
@joseyvarghese3814
@joseyvarghese3814 Жыл бұрын
Good information Dr. Thank you Dr. U r really 👍 Great
@vaheedashajahan
@vaheedashajahan Жыл бұрын
ഇതെല്ലാം ഇന്ക്ലൂടെ ആയ ക്യാപ്സുൽ ഉണ്ടോ?❤താങ്ക്സ്
@Easy-Math-With-Manaf-Sir
@Easy-Math-With-Manaf-Sir Жыл бұрын
Sir, Where is your clinic
@adithyasajish1266
@adithyasajish1266 Жыл бұрын
Sir please..adinoyids ne kurich athinte home remedies ne kurich please video cheyamo it's v very urgent sir...
@asmababu.s7784
@asmababu.s7784 Жыл бұрын
Thank you🙏❤
@celinavijayan7631
@celinavijayan7631 Жыл бұрын
Such a gem of a dr.. I have so much faith in his clinics.. I get good treatment from JMWC in thiruvalla branch.. Miss it being out of the country.. Those whom I've referred are so thankful to me.. God bless dr
@xavier3922
@xavier3922 11 ай бұрын
Dr h. Pylori infection maaraan home remedies undo🙂🙂
@shahnafarvi7692
@shahnafarvi7692 Жыл бұрын
Liverinte positionum functionum ulppedunna detailed video cheyyumoooo
@Vijayakumar-u2q
@Vijayakumar-u2q 6 ай бұрын
Doctor. Very. Nice. Treatment
@Nithyaammusvlog
@Nithyaammusvlog Жыл бұрын
Athikom pulikkathea mavil olla idali, dosa, appom okey nallathallea doctor pinnea high fodmap olla fruits control cheyunna allea nallathu. Pinnea sir oru doubt rice ,other grains ozhivakkiyal pinnea ntha kazhikkuka egg, puli kuranja fruits,shake okey anoo especially uchakku
@varshamanoharan6622
@varshamanoharan6622 11 ай бұрын
Chronic Gastritisum sinusitisum nthelum connection undo.
@JincyMathew-tr1ee
@JincyMathew-tr1ee 8 ай бұрын
Epol mariyo enikum undu
@varshamanoharan6622
@varshamanoharan6622 6 ай бұрын
​@@JincyMathew-tr1ee illa
@ArafaFathi
@ArafaFathi 2 ай бұрын
Sugayo
@varshamanoharan6622
@varshamanoharan6622 2 ай бұрын
@@ArafaFathicomplete solution ayitilla cheriyoru mattam
@SkvThapasya
@SkvThapasya Жыл бұрын
Thank you MJ❤❤❤
@AjithaKumari-n2u
@AjithaKumari-n2u Ай бұрын
Super🙏🙏🙏
@sumikt191
@sumikt191 Жыл бұрын
Dr laxless gerd oru vidio cheyyumo pls
@SheebaSajeevan-lc4iv
@SheebaSajeevan-lc4iv Жыл бұрын
Thank You Doctor 😍🙏
@salimarafad798
@salimarafad798 11 ай бұрын
താങ്ക്യൂ ഡോക്ടർ
@sarathmadhav4341
@sarathmadhav4341 Жыл бұрын
Herbals nde extract enthanu. Engine Kittum ennu koode onnu parayuuu
@shajishakeeb2036
@shajishakeeb2036 3 ай бұрын
You can get it from Johnmarians wellness centre after consultation.
@exceptionl185
@exceptionl185 10 ай бұрын
Pazham kanji chor vech alle undakunne..apo ath kazhikamo..
@ssbeautiful
@ssbeautiful 11 ай бұрын
Sir i have antral gastritis hp +ve. Feeling lack of appititte too much bloating
@łĐĐ-v7v
@łĐĐ-v7v 8 ай бұрын
Goodevening doctor
@girijarajannair577
@girijarajannair577 6 ай бұрын
Namaskarram Dr Muttu nte pain nu enthu medicins anu sir use cheyyendathu please reply sir
@lisasiby5379
@lisasiby5379 3 ай бұрын
Share your consulting hospitals
@Nicki21vlog
@Nicki21vlog 11 ай бұрын
Hi Dr . Online consultation undo
@ambliratheesh8614
@ambliratheesh8614 Жыл бұрын
Good adipoli 👍
@SarathRobert
@SarathRobert Жыл бұрын
doctor need personal treatment please
@SheelaPashnath-tr9rv
@SheelaPashnath-tr9rv Жыл бұрын
God bless you
@sheebathilak8681
@sheebathilak8681 Жыл бұрын
Dr. Athirkkunna alla doctorsum kandum kettum padikkanam.
@bijuvarghesea6859
@bijuvarghesea6859 Жыл бұрын
What is the name of the tablet told the video
@raseenakp2736
@raseenakp2736 Жыл бұрын
Valare nalla ariv thankyou dr
@DIDDYgamer261
@DIDDYgamer261 6 ай бұрын
നന്ദി ഡോക്ടർ
@gijidani9061
@gijidani9061 Жыл бұрын
Love you Dr.
@MEPPRO
@MEPPRO 3 ай бұрын
Good Morning Doctor, Need Some advice on ODS, Obstructive defecation Syndrome. Suffering Since 3 years and It is Resulting in Bloating and Constipation. Thanks❤
@evangelistkoshithomassatga9448
@evangelistkoshithomassatga9448 11 ай бұрын
Bangalore evide und
@sruthysr5687
@sruthysr5687 Жыл бұрын
Hi doctor thanks for the valuable information but one doubt doctor If we have to avoid nickel including foods like pulses ,dal items,&wheat then Which foods should we consume Please reply doctor🙏🏻
@drmanojjohnson787
@drmanojjohnson787 Жыл бұрын
It depends on your condition, without knowing your condition it is difficult to answer .
@faseelam2721
@faseelam2721 Жыл бұрын
​@@drmanojjohnson787how to consult online? Pls send me your number for online consultation
@akhilappuuzz3719
@akhilappuuzz3719 10 ай бұрын
Salt cut cheyyano
@ShylajaBalan-x1o
@ShylajaBalan-x1o 4 ай бұрын
Doctor ഞാൻ കുറെ നാൾ ഗ്ളൂട്ടൻ ഉള്ള പാൽ ഉള്ള പഞ്ചസാര ഉള്ള ഭക്ഷണം ഒഴിവാക്കി ഫുഡ്‌ കണ്ട്രോൾ ചെയ്തു അപ്പോൾ അസിഡിറ്റിക്ക് കുറവുണ്ടായിരുന്നു പക്ഷെ pantocid d കഴിക്കുന്നുണ്ടായിരുന്നു എവിടെയും യാത്ര ചെയ്യാൻ പറ്റില്ല shardhi വരും തലവേദനയും വരും ഇതിനു എന്താണ് ചെയ്യുക ഒന്ന് പറഞ്ഞു തരണേ പ്ലീസ് ഡോക്ടർ 🙏🙏
@user-po7nh4uq7h
@user-po7nh4uq7h Жыл бұрын
Dr, aniykk mild chronic gastritis undd (endoscopy result) migraine undd. Direct sunlight tattiya migraine varunu, athum gut related migraine tannae aano?. Gastritis nde issue maariya athum maaro, atho eye nde vella issue um aavo. Please give me reply. 3 years aayi njan ee issue kaaranam serikk budhimuttunu.
@lakshmi6184
@lakshmi6184 Ай бұрын
chevik problems undo
@alexanderpk5060
@alexanderpk5060 Жыл бұрын
Dear Doctor Mucosal Prolapse , Constipation ന് കാരണമാണോ ? ഇത് മാറാൻ എന്നാ ചെയ്യണം ?
@AbiAbi-dt7gk
@AbiAbi-dt7gk 10 ай бұрын
Proboitoic food athanu
@vkvipinvlog4493
@vkvipinvlog4493 Жыл бұрын
20 years 24 hours pain in stomach mathiyayi check all doctors IBS unde 5 years ayi hoemeo kazhikund athukondu jolik pokund
@MahimaMahimamnair
@MahimaMahimamnair Ай бұрын
Antral gastritis ayurvedham anno homeopathy anno nallathuu
@dalysebastiansebastian1409
@dalysebastiansebastian1409 Жыл бұрын
Sir, I have some doubts. How come this bacteria enter in to the stomach? Is there any complete remedy to kill this bacteria? Without grains , rice, and wheat how can we live long? We need energy to work. Is not it? I have always stomach problems since many years. I have taken treatment for H . pylori. As you know allopathic treatment antibiotics. But still always gas problem s. What ever I take it becomes gas. I used to take many pain killer s. I had severe body ache since 13 yrs almost. Very late only I came to know that it was due to vitamin d deficiency. I am diabetic also. In my family no one is diabetic. If I don't eat well, I loose wt much. I don't get energy to work. How can I avoid all these food s for long time.? Could you give more explanation? I live in Delhi.
@sherlyjose4860
@sherlyjose4860 Жыл бұрын
Very helpfull video God bless u Dr.
@Hyy2024y
@Hyy2024y Жыл бұрын
Nutrition Life ne kurich parayathath
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Doubts about gastritis - Podcast talk with - Dr Manoj Johnson
16:44
Dr Manoj Johnson
Рет қаралды 13 М.
Probiotic Foods - Dr Manoj Johnson
7:18
Dr Manoj Johnson
Рет қаралды 331 М.