സൂര്യനമസ്കാരം തിരഞ്ഞുനടന്ന എനിക്ക് ഇന്നാണ് യോഗമുണ്ടായാതെ നന്ദി ഡോക്ടർ നന്നായിമനസിലാക്കാൻ പറ്റുന്ന രീതിയിലുള്ള അവതരണം നല്ല ക്ലാസ്സ് thank you doctor❤️👍❤️
@Krishnavrinda20096 ай бұрын
ഇതാണ് ഡോക്ടറെ ക്ലാസ് എത്ര മനോഹമായിട്ടാണ് പറഞ്ഞ് തരുന്നത് ശ്വാസം കൃത്യമായി പറഞ്ഞു തരുന്ന ക്ലാസ്🙏🙏🙏🙏🙏🙏
@aruncr89859 ай бұрын
Your explanation is like a perfectly brewed cup of coffee-rich, satisfying, and leaves me wanting more.
@SugandhiPs-sq9xy5 ай бұрын
നന്നായി മനസിലാകുന്ന വിധത്തിൽ പറഞ്ഞതാണ് ഡോക്ടർ ക്ലാസ്സ് എടുത്തത് എനിക്കും വളരെ ഉപകാരപെട്ടു നന്ദി ഉണ്ട് ഡോക്ടർ 🙏🙏🙏🙏
@mininair71109 ай бұрын
Thanks❤dear very valuable video
@JustinJoy-ip9uo7 ай бұрын
ഇങ്ങനെ ഒരു പരിപാടി നന്നായി പ്രായമുള്ളവർക്ക് ഉപകാരപ്രദമാകും എന്ന് ഞാൻ വിശ്വസിക്കുകയാണ് വളരെ സന്തോഷം ഉണ്ട് ശരി ഡോക്ടർ നന്ദി
@sarathmannadiar16 күн бұрын
I started this today and I felt so relieved. Thankyou Dr.
@sakuntalatkunjumon10515 ай бұрын
3വർഷം സൂര്യ നമസ്ക്കാരം നടത്തിയിട്ടുണ്ടെങ്കിലും ഇന്നത്തെ ഡോക്ടറുടെ വീഡിയോ കുറേ ഹെൽപ്ഫുൾ ആയി. താങ്ക്‌സ് ❤
@KkViswanathan-j3u29 күн бұрын
Super Doctor
@satheedevi503810 ай бұрын
Woow വളരെ ഉപകാര പ്രദമായ information thank you dear doctor 🙏🏻🙏🏻🥰🥰
@tejesnehasmagic34459 ай бұрын
Thank you Dr. 🙏nalla avatharanam 👌🙏🙏
@sujithchandran277023 күн бұрын
മനസിലാകുന്ന രീതിയിൽ... നല്ല... അവതരണം... ❤❤❤❤
@Aisus_Vlogs...9 ай бұрын
കഴിഞ്ഞ പത്തു വർഷമായി ചെയ്യുന്നു. എന്നാൽ ഇപ്പോഴാണ് ശരിക്കുള്ളത് മനസിലായത്. Tku doctor
@vinodpn63169 ай бұрын
നല്ല നിലവാരം പുലർത്തി ആണ് വീഡിയോ ചെയ്തത്.....👍
@valsalamma8068Ай бұрын
ഞാൻ ചെയ്‌യുന്നു. നല്ല ഗുണം ചെയ്‌യുന്നു. Age എനിക്ക് 61.5.👍
@sisha87412 күн бұрын
Age വെറും നമ്പർ അല്ലെ
@VilasiniMani-m4jАй бұрын
ഞാനും സൂക്ഷ്മ വ്യായാമം ചെയ്‌ത ശേഷമാണ് സൂര്യ നമസ്കാരം ചെയ്യുന്നത്. നല്ല video. Thank you Doctor 🙏🙏
@radhaupasana9 ай бұрын
വ ളരെ നന്ദി ഡോക്ടർ
@sreedevit.p481926 күн бұрын
You understand the struggle of beginners and give step by step demo.The writing of name in big size is helpful.Liked and subscribed.A quality content.Thank you.instead of dandasanam it is seen as Thadasanam.
@reshmachandran60519 ай бұрын
Good presentation ❤
@rajahindusthani40464 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ...
@premamk41616 ай бұрын
വളരെ നല്ല ക്ലാസ്സ് dr... thank you dr
@sinimolks3159Ай бұрын
ഒരുപാട് നന്ദിയുണ്ട് ഡോക്ടർ. നല്ല വിവരണം. എനിക്ക് physicaly and mentaly നല്ല വ്യത്യാസം ഉണ്ട് thanku madam
@sanaatanviswaАй бұрын
Fabulous Insights to the discerning 🙏🙏🙏
@MadhavanAthrappully3 ай бұрын
Best class for yoga thank you mam I will start tomorrow❤❤
@prasadqpp34710 ай бұрын
Thankyou Doctor, good information 🙏🏻
@meenanair888610 ай бұрын
Beautifully explained.
@jananipriya47865 ай бұрын
😊😅😮😢😂
@JayasreePb-x7e4 ай бұрын
നമസ്കാരം. മോളു. Thankyou🙏🏻🌹❤️
@veenagayakan23864 ай бұрын
Manoharam aanu ee class ..arkkum manasilakunnath... thank you so much ma'am 🥰
@dominicgonsalvez7894 ай бұрын
Clearly demonstrated and simply explained. Thank you 😊
@bijumonkk31395 ай бұрын
Very helpful demonstration....thank you madam......
@prasannakumari66543 ай бұрын
Very good explanation...dr..thank u so much.😊❤
@anupamamanoj94732 ай бұрын
Thank you so much mam... very useful video ❤
@amu1966 ай бұрын
വളരെ നല്ല ഒരു video ആണ്... പക്ഷെ വലതുകാൽ വെച്ച് തുടങ്ങുന്നത് വലതുകാൽ കൊണ്ട് തന്നെ അവസാനിപ്പിച്ച്.. പിന്നീട് ഇടത് കാലുകൊണ്ട് തുടങ്ങി ഇടതു കാല് കൊണ്ട് അവസാനിപ്പിക്കുന്നത് ആണ് ഒരു റൗണ്ട് സൂര്യ നമസ്കാരം എന്ന് പറയുന്നത്. ഇത് ഇങ്ങനെ 3,6,9,12.. എന്നീ എണ്ണൽ ക്രമങ്ങളിൽ ചെയ്യാം. അല്ലാതെയും 5,10 എന്നിങ്ങനെ ചെയ്യുന്നവരും ഉണ്ട്.. ഇതാണ് ശരിയായ രീതി 😊.
@gauthamc.d10133 ай бұрын
Yes, that's right ❤
@shajijc1580Ай бұрын
A very good detailed demonstration on Sooryanamaskaram. Thank you.
@viswanathante59911 күн бұрын
Hi Bp ullavar cheyyamo
@ahalyavijayan96907 күн бұрын
@@viswanathante599 High BP ഉള്ളവർ ചെയ്യാൻ നിർദ്ദേശിക്കുന്നില്ല. നിങ്ങൾക്ക് ഏതെങ്കിലും ഒരു yoga therapist നെ കണ്ട് ചോദിക്കുന്നത് നല്ലതാണ്.
@VinodKumar-qd9jx6 ай бұрын
Very mature presentation style, understood things in no time without any unnecessary blah blah. Wish you all the best.
@SreenivasanSreenivasan-tl7ui8 ай бұрын
Docter i really appreciate ur demonstration. Thank u verymuch Yes very helpful demonstration
@remavenugopal27949 ай бұрын
Thank you so much for the great information
@minishaji350010 ай бұрын
Very good advice Dr.
@divyadivz_0710 ай бұрын
Thank u so much doctor.. 🥰🙏 ithre detailed aayittu nannayi paranju thanathil.. ithpole oru Surya namaskaram video first time aanu kaanunne doctor..😊
@SreenivasanSreenivasan-tl7ui8 ай бұрын
Beautiful demonstration Docter u r fundastic teacher Thsnk u verymuch
@sumamlekshmi10 ай бұрын
വളരെ പ്രയോജനപ്രദം . Big salute dear doctor...
@ablpackaging77849 ай бұрын
Super
@prasannarajan33968 ай бұрын
Excellent demonstration in a simple manner. Great madam. Very useful.
@leenabiju73096 ай бұрын
Thank you so much Doctor for your valuable information ❤❤❤
@rajank535510 ай бұрын
Supper കേട്ടോ 👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️
@ENZOLIFEByVincentBaby6 ай бұрын
Well done Dr, Great Demonstration, Keep on inspiring the world
@vijayankk5727 ай бұрын
Supper Godbleseyour family 🌹🍇🍒🍓🍇🍒❤️🍅❤️
@sasikumarkn1516 ай бұрын
Thank you very much Dr. God bless you
@smithavijayan85796 ай бұрын
Nalla class doctor supper nannayi manasilayi
@panjajanyamcreations38573 ай бұрын
Thank you for sharing this useful vedio 👌❤️
@babyp18428 ай бұрын
ഇപ്പഴാന്ന് ശ്രദ്ധയിൽപ്പെട്ടത് വളരെ useful love you Thanks🙏🙏♥️♥️👍👍
@premamk41616 ай бұрын
നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നുണ്ട് sir
@premamk41616 ай бұрын
Thanks dr
@beenamuralidhar802010 ай бұрын
Great information ❤
@RajiShiju-kj6tl4 ай бұрын
Thanku universe 🎉🎉🎉🎉🎉🎉
@AshokKumar-k1r3w9 ай бұрын
ടീച്ചർ 👍👍👍super class
@NeejoAntonyjose8 ай бұрын
So sharp. Maybe my weakness I might have to consult u for better orders
@misariyalassmien98012 ай бұрын
താങ്ക്സ് 🙏🏻🙏🏻🙏🏻🙏🏻
@tlk4js126Ай бұрын
everything okay... but ONE should face east or north for this practice for attaining harmony with the magnetic field of Earth.
@JyothisUshas10 ай бұрын
വളരെ ഉപകാരപ്രദം❤❤❤ താങ്ക്യൂ മാം❤❤❤❤
@jayakumaribk75365 ай бұрын
ഒരുപാട് നന്ദി ❤️
@AhaOho-kr8qp2 ай бұрын
Nallaclass
@khairunnissarauph56915 ай бұрын
Goodteaching.
@HeYiTzMeEagle5 ай бұрын
നന്നായി മനസ്സിലാക്കി തന്നു
@sureshsasidharan49089 ай бұрын
വളരെ ഉപകാരപ്രദം
@leenasanthosh47494 ай бұрын
Good video ❤❤❤ Thankyou so much doctor 🥰njanum pokunud yoga class inu..but sooryanamskkarm engine cheyyan pettunnilla
@anbalaganp29306 ай бұрын
Excellent video
@DileepKumar-px6dw6 ай бұрын
Nice. Sir information
@chandyninan665810 ай бұрын
Excellent performance with beautiful explanation
@KSubash-yy3ki10 ай бұрын
I got good result for gastic issue.. 👌🙏
@sreekumarannair68245 ай бұрын
Very Good നന്ദി 🕉️🙏✌️🤝🧡🚩
@V-N-X-10K4 ай бұрын
.👌👌👌👌🙏🙏
@Eldho_George4 ай бұрын
Very good lessons mam. But please review the Bhujangasana pose. Other texts ask not to do straighten up your hands. Even I also experienced back pain after following your method. Kindly review it as it can cause injuries for many
@sheejanizar627410 ай бұрын
Thank u dr👍🏼❤️❤️🙏🙏
@sreekumaryT-k6s6 ай бұрын
നല്ല class
@sreejithkp21239 ай бұрын
എല്ലാവർക്കും പഠിക്കാൻ പറ്റിയ രീതിയിൽ അവതരിപ്പിച്ചു
@josephphilodas1767Ай бұрын
very nice class God bless you.
@sreenakishorkishor470110 ай бұрын
Good Information
@swathykrishna245416 сағат бұрын
Vertigo ഉള്ളവർക്ക് ചെയ്യാമോ
@kannanmadathil76484 ай бұрын
Great
@SreenivasanSreenivasan-tl7ui7 ай бұрын
Thank u docter Ur demonstration is beautiful U r really doing great service God bless you
Is this one round? Some say when you bring the left leg in front and do the 12 steps again,it becomes 1 complete round
@shaashaa118810 ай бұрын
Super👌🏻👌🏻😍
@rsivadaskerala6744Ай бұрын
❤🙏👌
@soumyasajeesh5099 ай бұрын
Diastasis recri ullavarkk sooryanamaslaram cheyyamo mam pls reply
@unnikrishnanvakayat68586 ай бұрын
Daily classes Details please
@anubaby38279 ай бұрын
Highly recommended videos.. Thank you Doctor❣️
@Anilkumarpt77 ай бұрын
ഇഷ്ടമാണ്.. 100 വട്ടം
@ParvathiHemanth4 ай бұрын
Njaan chaithu..
@Nellisseri2 ай бұрын
ഇത് ഞങ്ങളുടെ നിസ്കാരം ആണല്ലോ dr😊
@VaswanthaVinod-nc1fu9 ай бұрын
Disc complaints ellavarkkum cheyyamo dr
@ibrahimkallingalakath33603 ай бұрын
ഞാൻ മുമ്പ് സൂര്യ നമസ്കാരം ചെയ്തിരുന്നു ഡോക്ടർ പറഞ്ഞപോലെ പിന്നീട് ഊര വേദന ഉണ്ടായി അത് ഈ വീഡിയോയിൽ പറഞ്ഞപോലെ ബാക്ക് ഭാഗം കൂടുതൽ പുറകോട്ട് തള്ളിയത്കൊണ്ടാണോ മറുപടി പ്രതീക്ഷിക്കുന്നു 🙏
@Sunuchouhan4 ай бұрын
Is it permissible do surya namaskara after surgery of hiatus hernia & nissen fundoplication