ശരീരവും മനസും കുളിർക്കാനും വേനൽ ചൂടിനെ അകറ്റാനും കിടിലൻ റാഗി ഡ്രിങ്ക്സ്||Ragi Drinks||Iftar Drinks

  Рет қаралды 4,076

Shabia’s Kitchen

Shabia’s Kitchen

Күн бұрын

Пікірлер: 20
@sheelasrecipee
@sheelasrecipee 9 ай бұрын
Amazing ragi recipe👍🏻super video👍🏻 thsnku❤️
@മയിൽപീലിപീലി
@മയിൽപീലിപീലി 9 ай бұрын
ഈ കൊടുംവേനലിൽ ശരീരത്തിന് നല്ല തണുപ്പ് കിട്ടാനും , നോമ്പുതുറക്കുന്ന സമയത്ത് കഴിക്കാനും പറ്റിയ നല്ല ഹെൽത്തി ആയിട്ടുള്ള ഡ്രിങ്കാണിത്. ആപ്പിളും , ക്യാരറ്റും ഈന്തപ്പഴവും , പാലുമൊക്കെ നമ്മുടെ ശരീരത്തിന് നല്ലതാണ്. അതിൻറെ കൂടെ റാഗിയും കൂടി ചേരുമ്പോൾ ഗുണം പതിന്മടങ്ങാണ് .
@tomjose8990
@tomjose8990 9 ай бұрын
❤❤ super recepie. Healthy drink must try
@bobanmolly8636
@bobanmolly8636 9 ай бұрын
റാഗി ഡ്രിങ്ക് അടിപൊളിയായിട്ടുണ്ട്.....നല്ല അവതരണം.....ഇനിയും ഇത്തരം വെറൈറ്റി റെസിപ്പികൾ പ്രതീക്ഷിക്കുന്നു....
@binishajilal6599
@binishajilal6599 9 ай бұрын
Very nice and nourishing drink recipes❤❤❤❤ Thanks for sharing this amazing ragi recipe ❤❤❤
@Shajilal7414
@Shajilal7414 9 ай бұрын
Looks so yummy and delicious..... The presentation is really very good....
@geetha1vk16
@geetha1vk16 9 ай бұрын
I will try
@Philip-q1f
@Philip-q1f 9 ай бұрын
This immunity drink is very good & healthy
@VidyasKitchenWonders
@VidyasKitchenWonders 9 ай бұрын
ഈ ചുട്ടു പൊള്ളുന്ന വെയിലിൽ കുടിക്കാൻ പറ്റിയ നല്ലൊരു Healthy റാഗി ഡ്രിങ്ക് തന്നെ വളരെ നന്നായിട്ടുണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്
@ShabiasKitchen
@ShabiasKitchen 9 ай бұрын
Thanks dear ❤️❤️❤️❤️❤️
@yogalove1565
@yogalove1565 9 ай бұрын
കണ്ണിൻറെ ആരോഗ്യത്തിന് വളരെ നല്ലതാണ് ക്യാരറ്റ്. അതിൻറെ കൂടെ റാഗി ചേർത്തുള്ള ഒരു ഡ്രിങ്ക് കൂടി ആകുമ്പോൾ അസാധ്യ രുചിയാണ് . ആരോഗ്യം പ്രദാനം ചെയ്യുന്ന ഒരു നല്ല ഇഫ്താർ ഡ്രിങ്കാണിത്.
@sabeenac.i4077
@sabeenac.i4077 9 ай бұрын
റാഗിയും ക്യാരറ്റും ചേർത്ത് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ജ്യൂസ് ആണ് ഉണ്ടാക്കി കാണിച്ചത്.. തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്
@കുങ്കുമപ്പൂവ്
@കുങ്കുമപ്പൂവ് 9 ай бұрын
ഈ വേനൽക്കാലത്ത് കുടിക്കാൻ പറ്റിയ ഒരു കിടിലൻ ഡ്രിങ്കിൻ്റെ റെസിപ്പി ആണ് കാണിച്ചുതന്നത്. ക്യാരറ്റ് കണ്ണിൻറെ ആരോഗ്യത്തിനും ക്ഷീണമകറ്റാനും വളരെ നല്ലതാണ്. ഇതിൻറെ ഒപ്പം റാഗി കൂടിയാകുമ്പോൾ ഗുണം ഇരട്ടിക്കും. നോമ്പുകാലത്ത് ക്ഷീണമകറ്റാനും പറ്റിയ ഒരു കിടിലൻ ഡ്രിങ്കാണിത്
@cutiesweetie3175
@cutiesweetie3175 9 ай бұрын
Ragi is rich in fibre content which is very essential for our health . The ingredients used for preparing this drink helps in reducing thirst and tiredness. It also reduces cholesterol and is very useful for weight loss. Moreover it's also a nourishing drink as it is summer season.. A needed recipe during this iftar season .
@greenapple5659
@greenapple5659 9 ай бұрын
Consuming carrots daily in our diet is very good especially for our eyes. A smoothie made of ragi and carrot is very good during this acute summer season. It nourishes our body , skin and hair. I really liked the second juice which included Apple and dates along with ragi. Do upload more healthy drinks like this for this summer season.
@shajilalck
@shajilalck 9 ай бұрын
❤❤❤❤❤
@theresaesa4869
@theresaesa4869 9 ай бұрын
Carrot is rich in Vitamin A which is very needful for our eyes. A healthy smoothie made of ragi and carrot is very good for the summer season as well as for this iftar.
@lifeismykitchen4399
@lifeismykitchen4399 9 ай бұрын
Eee choodu samayath ee Drink kudichal visappum dahavum sheenam ellam marikittum ..ithil chertha oro ingredients um health nu athrayk gunam kittum..ellathindeyum gunangal valaree details ayi parayunnum undallo
@ShabiasKitchen
@ShabiasKitchen 9 ай бұрын
Thanks dear ❤️❤️❤️❤️❤️
@ZainabJaleel-p9o
@ZainabJaleel-p9o 9 ай бұрын
Neettivalikkalle
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН