ഇത് ഞാൻ ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കാറുണ്ട് നല്ല ട്ടയിസ്ററാണ്
@NIDHASHASKITCHEN10 ай бұрын
👍😍😍
@razi88432 жыл бұрын
Maidakk pakaram biriyani rais Arach cherthal nalla testtanu
@shabnashabu30902 жыл бұрын
ഉമ്മാക്കെ അങ്ങനെയാ ചെയ്യാറ് നേരിയരി നന്നായി പൊടിച്ചു ചേർക്കും ❤👍🏻
@salmahaneefa4291 Жыл бұрын
ഇതിൽ coconut milk ചേർക്കണം. കൂടുതൽ taste
@bushrak.a3077 Жыл бұрын
We are tried it is very good so tasty 👌👍
@FamiFathima-mm7yt9 ай бұрын
Koova podi aayalum nallathan..athil Rose milk essensum kaskasum ett thanupich kudikuka
@latheefliyalatheefliya9210 Жыл бұрын
Nan..trai.cheidu.supperane
@abdurahimanabdu8419 ай бұрын
FaloodhkachiyatheAdipoli
@anfax_102 жыл бұрын
നോമ്പിന് ഇടയ്ക്കിടെ കാച്ചാറുണ്ട് നല്ല രുചിയുള്ള എളുപ്പം തയ്യാറാക്കാവുന്ന നല്ല drink ആണ്👍
@NIDHASHASKITCHEN10 ай бұрын
👍😍😍
@rajilarahman744 Жыл бұрын
ആദ്യവും അവസാനവും കണ്ടു പാലൊക്കെ തിളക്കും വരെ നോക്കിയിരിക്കാൻ ടൈം ഇല്ലാ... Palooda കൊള്ളാം...
@nuzhanusaibamkcnuzhanusaib84592 жыл бұрын
സൂപ്പർ ഞാൻ undaki
@NIDHASHASKITCHEN10 ай бұрын
Thank you 😍😍
@ഹഫ്സശഹീർ2 жыл бұрын
മൈദക്ക് പകരം ജീരകശാല അരിവെച്ചും ചെയ്യും. അത് നല്ല ടേസ്റ്റാണ്.
@NIDHASHASKITCHEN2 жыл бұрын
👍👍😍😍
@sulaikhaomanoor48762 жыл бұрын
ഇത്തയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി 👍🏻👍🏻
@NIDHASHASKITCHEN10 ай бұрын
Thank you 😍😍
@SalimSalim-m8c9 ай бұрын
മൈദക്ക് പകരം കഞ്ഞിപ്പരിപ്പ് ആണെങ്കിൽ പൊളിച്ചാനെ 👍
@NostalgicKerala Жыл бұрын
Nostalgia😋😋😋😋 Adipoli
@mazinlittleboy32722 жыл бұрын
Try cheydhu nokkanam
@tharammalvlogger2 жыл бұрын
ഫലൂദ കാച്ചിയത് നന്നായിട്ടുണ്ട് നിങ്ങൾ തരികാച്ചിയത് എന്ന് പറഞ്ഞത് നമ്മളെ ഒരു പാട് വർഷം പിറകിലേക്ക് കൊണ്ടുപോയി ഒരു പാട് വീടുകൾ അവിടെയുള്ള മൺമറഞ്ഞു പോയ ആളുകളെല്ലാം ഓർമയിൽ വന്നു അത്ര മാത്രം വീടുകളിൽ നിന്നും തരികാച്ചിയത് കഴിച്ചിട്ടുണ്ടായിരുന്നു
നമ്മൾ കണ്ണൂര് കാർക്ക് ഇത് കുടിക്കുമ്പോൾ ടെൻഷൻ ആണ്,മദ്റസയിൽ കിട്ടാറുണ്ട് മരിച്ച് മൂന്നാമത്തെ ദിവസം ഇത് കാചിയിട്ട് മദ്റസയിൽ കൊണ്ടുവരും , ആദ്യം ഒന്നും അറിയില്ലായിരുന്നു പിന്നീടാണ്. അറിഞ്ഞത്