അരഞ്ഞാണ ചരടുപോലുമില്ലാതെ പിറന്നപടി നിന്നാൽ ഇവനോളം സുന്ദരൻ ആനമലയാളത്തിൽ മറ്റാരുമില്ല...

  Рет қаралды 46,393

Sree 4 Elephants

Sree 4 Elephants

Күн бұрын

Пікірлер: 267
@arunarunv831
@arunarunv831 Жыл бұрын
ആറന്മുള മോഹൻദാസ് ചേട്ടന്റെ ഒരു ഇന്റർവ്യൂ എടുക്കണം ചേട്ടാ...
@akyt5838
@akyt5838 2 жыл бұрын
"ഭൂലോക ഉത്തുങ്ക ശൃംഗൻ.. ഗജവീര സൂര്യ സ്രേഷ്‌ഠാധിപതി ഇഭകുല ഗജരാജൻ കതിർവില്ലഴകൻ പാമ്പാടി രാജൻ.! " 👑🙏😍 - ഇത്രയും Power Packed Commentary ⚡മറ്റൊരു ആനയ്ക്കു കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്.! 🥵❤
@viswamachu9023
@viswamachu9023 2 жыл бұрын
nammade rajan
@llll507
@llll507 2 жыл бұрын
😎 Raman 🤌🏻
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ഭൂലോക ഉത്തുംഗശ്രഗൻ എന്ന വിശേഷണം ഒഴികെ മറ്റെല്ലാം രാജന് ചേരും.
@Adithyan_04
@Adithyan_04 2 жыл бұрын
@@Sree4Elephantsoffical athentha
@pradeepu9067
@pradeepu9067 2 жыл бұрын
@@Adithyan_04 ആ വാക്കിൻ്റെ അർത്ഥം പാമ്പാടി രാജന് യോജിക്കുന്നില്ല എന്നത് തന്നെ....
@pradeeptc2447
@pradeeptc2447 2 жыл бұрын
എല്ലാത്തിലും സൂപ്പർ പാമ്പാടി രാജൻ 👍❤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you ❤️
@sreehari4244
@sreehari4244 2 жыл бұрын
Pambadi Rajan ❤️🐘
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
ഇതുപോലൊരു എപ്പിസോഡ്... എവിടെ കാണാൻ....രാജന്റെ ആ തിടമ്പ് വെച്ചുള്ള ഗംഭീര ഭാവം അതിന്റെ വിവരണത്തിലെ വരികൾ അത്രമേൽ അർത്ഥവത്തായത്... ഉത്സവ പെരുമയും മഴയും അതിന്റെ എല്ലാം ഭാവങ്ങളും ഉൾക്കൊണ്ടു കൊണ്ടുള്ള പശ്ചാത്തല സംഗീതവും ശ്രീയുടെ അവതരണം ഗംഭീരം അലിയാർസാർ മനോഹരശബ്ദമായി കൂടെ.. എല്ലാം കൊണ്ടും അതീവ ഹൃദ്യമായത്... ആശംസകൾ ശ്രീ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നന്ദി... സ്നേഹം ... സന്തോഷം ....
@rajeevk948
@rajeevk948 2 жыл бұрын
പാമ്പാടി രാജൻ,,😍😍😍😍🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️
@കല്ലൂസൻ
@കല്ലൂസൻ 2 жыл бұрын
ആനകൾ ചങ്ങല ബന്ധം ഇല്ലാതെ സ്വതന്ത്രമായി നടക്കുന്നത് സ്വപ്നം കാണുന്ന ഒരു ആന പ്രേമി🐘🐘😍😍 അവരുടെ ആവാസ വ്യവസ്ഥ തിരിച്ചു കിട്ടട്ടെ അവർ ഇണ ചേർന്ന് ആസ്വദിച്ച് ജീവിക്കട്ടെ
@SubairKp-vc3cc
@SubairKp-vc3cc 2 жыл бұрын
ഗുഡ്
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ആനകൾ മാത്രമല്ല... ഒരു ജീവിയോടും മനുഷ്യൻ അനീതി കാട്ടത്തതായ ഒരു ലോകം ഞാനും സ്വപ്നം കാണുന്നു.
@snehasuneesh2134
@snehasuneesh2134 Жыл бұрын
അപ്പുസേ മഴഒത്തിരി നനഞ്ഞോ മോനെ നീ 😍😍😍😍😍
@kpn82
@kpn82 2 жыл бұрын
സന്തോഷം നിറഞ്ഞ ഒരു എപ്പിസോഡ്,,, നമ്മുടെ ക്യാമറ പിടിച്ച ആൾ ഒരു ചെറിയ മിൻ അല്ല... 😊.... ജയറമേട്ടന്റെ ആന വിശേഷവും പഴയ ഉൽത്സവ ഓർമ്മ വിശേഷവും പങ്കു വെച്ചതിനു ഒരുപാട് നന്ദി.... ... ശ്രീ 4🐘...ന്റെ ഉപ്പം... എന്നും കൂടെ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
അത് ആരാണാവോ...💖
@deepumohan3634
@deepumohan3634 2 жыл бұрын
പാമ്പാടി രാജൻ ❤️🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much for your support and appreciation ❤️
@pratheeshkg3765
@pratheeshkg3765 2 жыл бұрын
എന്നെ ആനപ്രേമിയാക്കിയ ഗന്ധർവ്വൻ ❤....
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you ❤️
@akhilnandhu4775
@akhilnandhu4775 2 жыл бұрын
Pambadi Rajan super
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much for your support and appreciation 💓
@jithubijosh9078
@jithubijosh9078 Жыл бұрын
ആന കേരളത്തിന്റെ ഒരേയൊരു കതിർവില്ലഴകൻ ഞങ്ങളുടെ സ്വകാര്യ അഹങ്കാരം പാമ്പാടിക്കാരുടെ പാവം പാവം അപ്പൂസ്..❤️👑🔥
@nkelephantvlogs
@nkelephantvlogs 2 жыл бұрын
പാമ്പാടി രാജൻ❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️
@maheshmohan5761
@maheshmohan5761 2 жыл бұрын
Pampadi intro..before 15 years...at koratty chettarickal temple....**nostalgia**
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes... അന്ന് അവിടെ ഉണ്ടായിരുന്നത് അന്നമനട ആനയുടെ ശശിച്ചേട്ടൻ ഒക്കെ ആയിരുന്നെന്ന് പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് അറിയുന്നത്.
@maheshmohan5761
@maheshmohan5761 2 жыл бұрын
Thank you so much chetta...orupaadu youtubil njangal thappiyittund..ee pazhaya episode kaanan vendi, but kittiyilla...pettennu ivide kandappo vallatha santhosham.. last year njangal pallattu bharammanu rajante munnil vachu pattam koduthu...annu sree 4 elephants koode undayirunnenkil nannayirunnene.... Old E4 elephants..rajante pattam kodutha episode...onnu kittan chance undenkil tharamo............🙂
@abhinav9091
@abhinav9091 2 жыл бұрын
Universal king 😻😻👑
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️
@sivasankarv4759
@sivasankarv4759 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ശ്രീയേട്ടാ....💕
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much dear Sivasankar
@ajmishibu1221
@ajmishibu1221 2 жыл бұрын
രാജൻ ഉയിർ ♥️♥️♥️♥️♥️❤രാജാധി രാജ ❤♥️😍😘
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much for your support and appreciation ❤️
@subinms8082
@subinms8082 2 жыл бұрын
പാമ്പാടി രാജൻ intro......... പൊരിച്ചു....... ഒപ്പം ജയറാം ചേട്ടന്റെ..... പഴയ കാല ഉത്സവ ഓർമ്മകളും....... ഈ.... എപ്പിസോഡിന്റെ....... മികവ്...... മിഴിവുറ്റത്...... ആക്കി..... 🙏thank u sir......
@steevosajan3009
@steevosajan3009 2 жыл бұрын
🔥രാജ രാജ ഗന്ധർവ്വൻ🔥 👑പാമ്പാടി രാജൻ 👑
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much for your support 💞
@harikrishnaneb618
@harikrishnaneb618 Жыл бұрын
അഴകിൻ്റെ മഴവിൽ കാവടി.❣️ രാജൻ തലേക്കെട്ട് കെട്ടി നിൽക്കുന്നത് കാണുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട്... ദേവൻ്റെ ഉത്തമ പീഠം ആകുവാൻ ദൈവം തന്നെ രൂപകല്പന ചെയ്തതാണ് ഇവനെ എന്ന്...❤️❤️ രാജൻ ഇഷ്ടം❤️❤️
@sindhuchrispin2902
@sindhuchrispin2902 Жыл бұрын
അതെ ❤️എന്റെ അപ്പു ❤️❤️❤️❤️❤️
@premjithparimanam4197
@premjithparimanam4197 2 жыл бұрын
ആനകമ്പം എന്നു ഒരു വികാരം ആണ്🥰🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes... thank you so much for your support and appreciation ❤️
@Riyasck59
@Riyasck59 2 жыл бұрын
SREE 4 ELEPHANTS 😍😍🤩🤩🐘🐘 ശ്രീ ഏട്ടൻ 🥰💖🤩
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much dear ❤️
@sreekeshkesavansambhanda
@sreekeshkesavansambhanda 2 жыл бұрын
കൊടുന്തരപ്പുള്ളി ഉത്സവ ആന കാഴ്ചകൾ വളരെ ഗംഭീരം... 😍😍😍😍... അതിന് പകിട്ടേക്കി സാക്ഷാൽ ജയറാമേട്ടന്റെ അനുഭവ വർണന കൂടെ ആയപ്പോൾ അതി ഗംഭീരം 👏🏻👏🏻👏🏻👏🏻😍😍🔥.. ഗജ സൗന്ദര്യ പ്രജാപതി രാജന്റെ കാഴ്ചകളും എല്ലാം കണ്ണിനും മനസ്സിനും വളരെ ആനന്ദാമൃതം തന്നെ... 😍😍😍 മഹാനവമി ഉത്സവ കാഴ്ചകൾ നമ്മുടെ മുൻപിൽ എത്തിച്ച ശ്രീകുമാർ സാറിനും കൂടെ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി.... 😍😍😍 അടുത്ത വൈവിദ്ധ്യമാർന്ന ആന കാഴ്ചകൾക്ക് ആയി waiting 😍
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much dear for your support and appreciation ❤️
@sreekeshkesavansambhanda
@sreekeshkesavansambhanda 2 жыл бұрын
@@Sree4Elephantsoffical 😍😍
@alluvlogs0075
@alluvlogs0075 2 жыл бұрын
പാമ്പാടി രാജൻ ഉയിർ 😘❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much 💝
@gireeshclasic1357
@gireeshclasic1357 2 жыл бұрын
ഒരുപാട് സന്തോഷം ശ്രീ ഏട്ടാ ജയറാം ഏട്ടൻ്റെ ആന വിശേഷവും പഴയ കാല ഉത്സവ ഓർമകളും പങ്കുവച്ചതിനുംഎന്നയും ഇ എപിസോടിൽ ഉൾ പ്പെടുത്തിയത്തിലും ഒരുപാടു നന്ദി
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️ for your support and appreciation ❤️
@teenathomas8850
@teenathomas8850 Жыл бұрын
Rajappi chakkarree 😘🥰😘😘
@sreejithsree6951
@sreejithsree6951 2 жыл бұрын
Thank you for show our kodunthirapully ❤❤❤🎉🎉
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️
@bussidinmalayalam6448
@bussidinmalayalam6448 2 жыл бұрын
Appus 🥰👍🏻 super😅
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️
@priyag5141
@priyag5141 11 ай бұрын
Pambadi Rajan ❤
@arunkumara3125
@arunkumara3125 2 жыл бұрын
15 വർഷം ആയ കൂട്ടുകെട്ട് ❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much for your support and appreciation ❤️
@vanivisakh11
@vanivisakh11 2 жыл бұрын
Raja ❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much 💖
@shijojose8068
@shijojose8068 2 жыл бұрын
Pambadi rajan👍❤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️
@deepsJins
@deepsJins 2 жыл бұрын
😍😍🥰🥰😘😘😘🙏🙏🙏🙏 kudos to the title of the video 🙏🙏❤❤ beautiful videography 👏👏 splendid!! love all elephants 🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much dear ❤️ Deep for your support and appreciation 💓
@santhaantony1388
@santhaantony1388 Жыл бұрын
Nammude അപ്പുസാണ് കേട്ടോ... ❣️❣️❣️
@sreerajv6375
@sreerajv6375 2 жыл бұрын
മഹാനവമി എപ്പിസോഡ് ഗംഭീരമായി.അപ്പൊ ഇനി അടുത്ത episode തുറവൂർ ദീപാവലി ആയിരിക്കും ല്ലേ... 🙂🎇🎆
@ArunKumar-si4ib
@ArunKumar-si4ib 2 жыл бұрын
ശ്രീയേട്ടാ ഇനിയുള്ള വലിയ പൂരം ഏതാണ്, ഒന്ന് പറഞ്ഞു തരുമോ, ഇവരെയെല്ലാം ഒന്ന് കാണാൻ ♥
@letsgowithakhil4856
@letsgowithakhil4856 2 жыл бұрын
ഇപ്പോഴാണ് ശരിക്കും പാമ്പാടി രാജനെ നമ്മള്‍ കാണുന്നത് ശ്രീയേട്ടാ......
@jithinamr4511
@jithinamr4511 2 жыл бұрын
നമ്മടെ പഴയ E 4 elephant ന്റെ bgm വച്ച് ഒരു എപ്പിസോഡ് ചെയ്യാൻ പറ്റുമോ ശ്രീയേട്ടാ... ആ പഴയ കാലത്തേക്കുള്ള ഒരു യാത്ര😒🥲
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Copy right issues വരും...
@rahulpadmanabhan324
@rahulpadmanabhan324 2 жыл бұрын
Rajan❤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you ❤️
@soumyasanthosh2636
@soumyasanthosh2636 2 жыл бұрын
ആനയഴകിന്റെ മൂർത്തിഭാവം 🥰🥰🥰🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes... Thank you so much for your support and appreciation ❤️
@remasadanan62
@remasadanan62 2 жыл бұрын
അപ്പുസ്.... ❤️
@Aathish...
@Aathish... 2 жыл бұрын
Informative Video... Thanks To E4 Elephant Team...🙏🏻🙏🏻🙏🏻🐘🐘🐘💞💞💞♥️♥️♥️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️
@hari7356
@hari7356 2 жыл бұрын
കൊടുന്തരപുള്ളി പരിപാടി 👌🏻👌🏻👌🏻
@sreesandracp7633
@sreesandracp7633 2 жыл бұрын
എന്റെ ചേട്ടൻ എടുത്ത ഫോട്ടോസ് ആണ് കഴിഞ്ഞ 2 എപ്പിസോഡിലെയും തമ്പ്നയിൽസ് ❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thats great..and thank you...
@manikandan4388
@manikandan4388 2 жыл бұрын
അടിപൊളി എപ്പിസോഡ് ആണ് അണ്ണാ , ജോലി തിരക്ക് കാരണം കാണാൻ സാധിച്ചിട്ടില്ല ഇപ്പോൾ സ്വസ്ഥമായി കാണാൻ സമയം കിട്ടി, പാപ്പാനെ കുറിച്ച് മാത്രം അല്ലാതെ പ്രകൃതി കുറിച്ചും ആനയെ കുറിച്ചും പറയണമെങ്കിൽ അത് ശ്രീ ഫോർ എലിഫൻറ് ചാനലിന് മാത്രമേ കളിയും നല്ലൊരു ബ്ലോക്ക് ആണ് താങ്ക്യൂ അണ്ണാ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നന്ദി...സന്തോഷം
@sobhanatv7721
@sobhanatv7721 2 жыл бұрын
അപ്പൂസ് 🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much dear
@sarathraj7020
@sarathraj7020 2 жыл бұрын
ചെർപ്പുളശ്ശേരി രാജശേഖരൻ 👑(പഴയ ഉട്ടോളി രാജശേഖരൻ) ആനയുടെ eppisodinu കാത്തിരിക്കുന്നു❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നോക്കാം
@vipinjpillai2874
@vipinjpillai2874 Ай бұрын
പാറശ്ശേരി മണി 😭😭😭😭 പ്രണാമം 🙏🙏🙏
@abiabeena5640
@abiabeena5640 2 жыл бұрын
രാജൻ സർവ്വ പ്രധാപി 🖤🖤🖤🖤🖤🖤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️
@myworldvlogs1929
@myworldvlogs1929 2 жыл бұрын
സൂപ്പർ വിഡിയോ ശ്രീകുമാർ സർ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️
@gopalkrishnan684
@gopalkrishnan684 2 жыл бұрын
Sreekumar Sir. I must admire your programme. Superb VDO. I hv one request pls take VDO programme of Pakakkad Agraharahangal in future'. Thank you sir.
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
If someone is willing to sponsor the cost of production..or come forward to produce it then we could think of it
@abhilashkpaul3965
@abhilashkpaul3965 Жыл бұрын
Universal king
@rajeeshvk2875
@rajeeshvk2875 2 жыл бұрын
അടുത്ത മഹാനവമിക്ക് കൊടുന്തരപ്പള്ളിയിൽ കോഴിക്കോട് നിന്ന് ഞാനും ഉണ്ടാകും ഒരു ഉത്സവം നേരിട്ടു കണ്ട ഫീൽ ഉണ്ട് ഈ എപ്പിസോഡിന്
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much dear Rajeesh
@ancyshylesh5579
@ancyshylesh5579 2 жыл бұрын
Adipoli 👌👌👌 superb
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️
@atturahul4606
@atturahul4606 2 жыл бұрын
രാജൻ എന്റെ നാട്ടിൽ വരുന്നു ഡിസംബർ 10 ന് ഞങ്ങളുടെ അയ്യപ്പൻവിളക്കിന് 😍
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Oh . great 👍
@jossygeorge9776
@jossygeorge9776 2 жыл бұрын
❤നന്ദി ശ്രീ കുമാർ ചേട്ടാ ❤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️
@shaibimonpavithran9909
@shaibimonpavithran9909 2 жыл бұрын
ഓണകൂറിലെ ഒരേ ഒരു Legent നെ ഒന്ന് കാണണം അദേഹം താങ്കളുടെ വജ്രായുധത്തെ എങ്ങനെ നേരിടുന്നത് എന്ന് കാണാനുളള ഒരു കൊതി കൊണ്ടാന്ന് പറയുന്നത്
@ritaravindran7974
@ritaravindran7974 2 жыл бұрын
Wonderful episode 👏
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much for your support and appreciation ❤️
@shaabzz1
@shaabzz1 2 жыл бұрын
നെറ്റിപ്പട്ടം അഴിച്ചു കഴിഞ്ഞ വരുന്ന രാജനെ കാണാൻ എന്തെന്ന് ഇല്ലാത്തൊരു ബങ്ങി ..
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes.. dear.. Thank you so much for your support and appreciation 💓
@RAMBO_chackochan
@RAMBO_chackochan 2 жыл бұрын
സൂപ്പർ 👌🏻👌🏻👌🏻❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️
@arunkc5200
@arunkc5200 2 жыл бұрын
Hallo s 4 e your good script writer and super director......this episode in feel background score...............almost very good........thank you..........
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much for your support and appreciation ❤️
@инти-х5х
@инти-х5х 2 жыл бұрын
കതിർവില്ലഴകൻ ❤️ രാജൻ ❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much for your support 💗
@sabarisureshel9911
@sabarisureshel9911 2 жыл бұрын
Chetta pambady rajante pappanmarde kudi oru video cheyyumo 🙏❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
അവിടെ അതിന് സൗകര്യം ഇല്ലാതിരുന്നത് കൊണ്ട് മാത്രമാണ് എടുക്കാതിരുന്നത്. ഇനി ശ്രമിക്കാം.
@sabarisureshel9911
@sabarisureshel9911 2 жыл бұрын
@@Sree4Elephantsoffical ok chetta puthiya pappanmar aanu atha paranje 😁🥰
@adarsh3041
@adarsh3041 2 жыл бұрын
Magnum opus..!❤️👌
@dhanuraj2055
@dhanuraj2055 2 жыл бұрын
😍
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️
@akhilkunhimangalam
@akhilkunhimangalam 2 жыл бұрын
സൂപ്പർ 👍👌👌
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️
@rakhirakesh2048
@rakhirakesh2048 2 жыл бұрын
അപ്പുസ്‌ , ഫാൻ
@hareeshct3829
@hareeshct3829 2 жыл бұрын
നേടിയെടുക്കുവാൻ പട്ടങ്ങൾ അതൊട്ടുമില്ല പാടിപുകഴ്ത്തുവാൻ പാണന് പദമത് ഏതും ഇല്ല എഴുതി തീർക്കുവാൻ തൂലികയതും ഇല്ല കണി കണ്ടു തീരുവാൻ മിഴിയതും പോരാ പേരെടുത്ത പെരുമുഖ വീരന് പെരുമാൾ എന്ന നാമo അത് ഒന്ന് മാത്രം✒️ ഹരീഷ് (രാവണൻ )
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you ❤️
@ajayvellinezhi
@ajayvellinezhi 2 жыл бұрын
Sree eaatan ❤️ ee episode ll jayaram eattanum ❤️❤️❣️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much dear ❤️
@adarshsantos3979
@adarshsantos3979 2 жыл бұрын
മലയാളത്തിന്റെ സ്വന്തം ആന ചാനൽ 🤩🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much for your support and appreciation ❤️
@jeromeantony9960
@jeromeantony9960 2 жыл бұрын
Thanks for the video sreeyetta
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much dear ❤️
@sajishkv8404
@sajishkv8404 2 жыл бұрын
Good episode like to join kodunthirapully next year
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️
@sunilsuni6609
@sunilsuni6609 2 жыл бұрын
💕💕💕
@arunkc5200
@arunkc5200 2 жыл бұрын
Hai s 4 e Please recost madhurappuram kannan aanayude Episod cheyyumo.........by Arun kc.............
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നോക്കാം
@ajiputhoor
@ajiputhoor 2 жыл бұрын
😘😘😘😘😘❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much for your support and appreciation ❤️
@prasanthmp7028
@prasanthmp7028 2 жыл бұрын
പാമ്പാടി രാജൻ മുത്താണ്...
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much for your support and appreciation ❤️
@amalanandamal5016
@amalanandamal5016 2 жыл бұрын
❤️🐘❤️
@tvadarsh1358
@tvadarsh1358 2 жыл бұрын
മലയാളത്തിന്റെ സ്വന്തം ആന ചാനൽ ശ്രീ ഫോർ എലെഫന്റ്സ് 🥰🤩
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much for your support and appreciation ❤️
@kannapan9428
@kannapan9428 2 жыл бұрын
💛💛💛
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you ❤️
@sreekumarbpillai6683
@sreekumarbpillai6683 2 жыл бұрын
I am joining from the right beginning.. ❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much for your support 💝
@k3266
@k3266 2 жыл бұрын
🥰🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much 💝
@Techgadgetsmalayalam293
@Techgadgetsmalayalam293 2 жыл бұрын
💖❤️💞
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️
@RenjithN16
@RenjithN16 2 жыл бұрын
❤❤❤😊
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️
@akshayashokan2028
@akshayashokan2028 2 жыл бұрын
ശ്രീകുമാർ ചേട്ടാ ഈ പ്രാവിശ്യം തുറവൂർ ഉത്സവിത്തിന്റെ vedio ഇല്ലേ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ദീപാവലിക്ക് വരാൻ കഴിഞ്ഞില്ല. ക്യാമറാ ചേട്ടൻമാർ free അല്ലായിരുന്നു.
@prasanthk3103
@prasanthk3103 2 жыл бұрын
Great episode, appreciation from Jayaram Chettan superb, I would say correct person to comment. All the best sree4elephant team🥰🥰🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️ dear Prasanth
@ananthusree9681
@ananthusree9681 2 жыл бұрын
😍😍👍
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much dear ❤️
@bindupavi4947
@bindupavi4947 2 жыл бұрын
👍👍
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️
@ajayvellinezhi
@ajayvellinezhi 2 жыл бұрын
Puthankulam shaji eattante interview eniyum. Venee
@sijisiji5662
@sijisiji5662 2 жыл бұрын
Sree4elephant team ♥♥♥
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much 💖
@aneeshkurian6805
@aneeshkurian6805 2 жыл бұрын
🤩✨️🔥
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much for your support and appreciation 💓
@nabeesahussain9899
@nabeesahussain9899 2 жыл бұрын
Super😍😍
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️
@aravindkarukachal
@aravindkarukachal 2 жыл бұрын
🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much ❤️
@muhammedasif3887
@muhammedasif3887 2 жыл бұрын
Ukkens kunjuvine kurich video cheyyumu
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
അവന്റെ ഉടമകൾ കൂടി താത്പര്യം എടുക്കട്ടെ...
@muhammedasif3887
@muhammedasif3887 2 жыл бұрын
@@Sree4Elephantsoffical ayyikotte
@sajithkumar6040
@sajithkumar6040 2 жыл бұрын
Ahori paramesharanta vedieo cheyana chettaaa
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Let's try
@jometjoseph3018
@jometjoseph3018 2 жыл бұрын
Chetta Episode super🥰🥰. Oru karaym.. Pambadi Sundarante Chattan aanu Rajan ennu paranjallo. Athu seriyano. Sundaran alle Chettan. 🤔
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ഒരു ഊഹം വച്ച് പറഞ്ഞതാണ് ... തെറ്റാണെങ്കിൽ തിരുത്തുന്നതിനും ഇനി ഒരു വീഡിയോയിൽ അതു തുറന്നു പറയുന്നതിനും യാതൊരു മടിയുമില്ല. തോളൂർ ബാലേട്ടൻ കുട്ടിയാനയായി സുന്ദരനെ കൊണ്ടു നടന്നിട്ടുണ്ട്.
@jometjoseph3018
@jometjoseph3018 2 жыл бұрын
@@Sree4Elephantsoffical ഞാനും ഊഹം വെച്ച് പറഞ്ഞതാണ്. ഏതോ ഒരു വിഡിയോയിൽ പണ്ട് കേട്ടിട്ടുണ്ട് സുന്ദരൻ ആണ് ചേട്ടൻ എന്ന്. തെറ്റാണെങ്കിൽ തിരുത്തും എന്നറിയാം. കാരണം നിങ്ങൾ പൊളിയാണ് ചേട്ടാ 🥰🥰🥰
@emperor1137
@emperor1137 2 жыл бұрын
10:23 പ്രായം നോക്കുമ്പോ സുന്ദരൻ രാജന്റെ ചേട്ടൻ ആയി വരും 👍🏻😊
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
May be... സുന്ദരന് ഇപ്പോൾ എന്തു പ്രായം ഉണ്ടാവും
@sabarinathks3071
@sabarinathks3071 2 жыл бұрын
Adutha varsham durgashtami varu pls❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ശ്രമിക്കാം..... പക്ഷേ അടുത്ത വർഷം വരെ ഈ ചാനൽ നിലനിൽക്കുന്നു എങ്കിൽ ....
@jijopalakkad3627
@jijopalakkad3627 2 жыл бұрын
എപ്പിസോഡ് കളറായിട്ടുണ്ട് ചേട്ടാ 👌👌👌💥💥💥🥰🥰🥰🥰💜💙💚💖😘😘🐘🐘🐘🐘🐘🐘🐘🐘
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you so much dear ❤️ please share this video maximum in Palakkadan groups
@jijopalakkad3627
@jijopalakkad3627 2 жыл бұрын
@@Sree4Elephantsoffical 👍👍🥰🥰💞💞💚
HELP!!!
00:46
Natan por Aí
Рет қаралды 3,6 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 21 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 17 МЛН
HELP!!!
00:46
Natan por Aí
Рет қаралды 3,6 МЛН