ഇമ്മാതിരി തീപ്പൊരി മുതലിനെയും കിടുക്കാച്ചി പാപ്പാൻ മാരെയും വീണ്ടും ഞങ്ങളുടെ മുമ്പിലെത്തിച്ച ശ്രീയേട്ട നന്ദി വീണ്ടും പ്രതീക്ഷി ക്കുന്നു
@sudhisukumaran87742 жыл бұрын
കയറിയ ഏതൊരു അനക്കാരും പറയുന്ന പേര് ആന കേരളം ഉള്ള കാലത്തോളം ഓർക്കുന്ന വൈദൂര്യ മാണിക്യം ശങ്കരനാരായണൻ🔥🔥🔥🔥
@ansaransu26332 жыл бұрын
എത്ര കേട്ടാലും കേട്ടാലും മതിവരാത്ത ശങ്കരനാരായണന്റെ ഓർമ്മകൾ സമാനിക്കുന്ന sree 4 elephantനും ശ്രീകുമാർഏട്ടനും ഒരുപാട് നന്ദിയുണ്ട്😊
@saidalavin37882 жыл бұрын
തീപ്പൊരി എന്നൊക്കെ പറഞ്ഞു കേട്ടിട്ടേ ഉള്ളു. ഇത് ഒരു ഒന്നൊന്നര തീപ്പൊരി തന്നെ.. 🔥🔥🔥
@drstrange87472 жыл бұрын
ആന കേരളത്തിലെ പല വമ്പൻമാരെയും ഒരു ഒറ്റ ചിത്രത്തിൽ കിട്ടുന്ന പൂരം ആണ് ee വർഷത്തെ anayadi പൂരം അതിന്റെ video വരും എന്ന് പ്രതീക്ഷിക്കുന്നു 🙂💓
@sudhisukumaran87742 жыл бұрын
അന്നത്തെ ഇരട്ടചങ്കന്മാർ ഒരു വട്ടമെങ്കിലും ഭയന്നിട്ടുണ്ടെങ്കിൽ ഉണ്ടെങ്കിൽ ഒരേയൊരു പേര് ശങ്കരനാരായണൻ 🔥🔥🔥🔥
@drstrange87472 жыл бұрын
കയറിയ പാപ്പന്മാർ എല്ലാം പേടിച്ചു പേരു പറയുന്ന 2 ആനകൾ ആണ് ഞാൻ കണ്ടത് അരുൺ ശിവനാരായണനും ശങ്കരനാരായണനും എന്നാൽ നല്ല പ്രായം എത്തുന്നതിനു മുമ്പ് തന്നെ 2 പേരും യാത്രയായി. മനുഷ്യനും ആനകളും തമ്മിലുള്ള പോരാട്ടത്തിന്റെ രണ്ടിരകൾ 🙂
@jibinmjohn84442 жыл бұрын
ഓനാക്കാൻ നശിപ്പിച്ച ആനയാണ്
@amalbabu2382 жыл бұрын
@@jibinmjohn8444 etha?
@vijayanp53422 жыл бұрын
തല്ലി കൊന്നു
@Niz3112 жыл бұрын
@@jibinmjohn8444 kunjumono .. ഏതു ആനയെ??
@jibinmjohn84442 жыл бұрын
@@Niz311 ee aanaye eriyan sheelippichath ayal aanu, because of his ego
@Prajeesh_Bangalore2 жыл бұрын
മാടമ്പ് സർ നെ ഒന്നും കൂടെ കാണിച്ചതിൽ അതിയായ സന്തോഷം, ഗുരു വിനെ മറക്കാതെ ഈ എപ്പിസോഡ് കൊണ്ടുപോയ ശ്രീ ഏട്ടന്നു ഒരു പ്രതേക അഭിനന്ദനങ്ങൾ 🙏
@sreelathamohanshivanimohan14462 жыл бұрын
തീപ്പൊരി മുതൽ ആന ശങ്കര നാരായണൻ കോട്ടായി രാജുവേട്ടനെ ഒരിക്കൽ കൂടി കൊണ്ടു വന്നല്ലൊ ഒരുപാട് സന്തോഷം.. നല്ലൊരു എപ്പിസോഡ് നന്നായി ശ്രീകുമാർ..
@mrc93382 жыл бұрын
BGM + അലിയാർ സാർ voice 👌👌👌🔥🔥🔥🔥🔥
@Kinvus Жыл бұрын
Bgm ethaanu bro??
@Cocktail-p5m28 күн бұрын
ശങ്കരനാരായണൻ & കോട്ടായി രാജു 🔥🔥🔥
@adarsh30412 жыл бұрын
അന്ത്യം വിശദമാക്കുമെന്ന് പ്രതീക്ഷിക്കുന്നു....
@kpn822 жыл бұрын
ഡബിൾ ചങ്ക് ശങ്കരനാരായണന് ചേർന്ന bgm.... കിടു എപ്പിസോഡ് എത്ര കേട്ടാലും മതി ആവാത്ത വിശേഷങ്ങൾ ആണ് ശങ്കരനാരായണന്റെ ..... അല്ലങ്കിലും ഈ കേഡി ആനകുട്ടൻ മാരുടെ കഥകൾ പറയാൻ നമ്മുടെ ശ്രീ 4 🐘 തതനെ വേണം...
@ramkishdr2 жыл бұрын
താങ്കളുടെ ഈ ചാനൽ സൗകര്യം കിട്ടുമ്പോഴൊക്കെ കാണാറുണ്ട്. ആനയെ എത്ര കണ്ടാലും മടുപ്പ് തോന്നില്ല എന്നതൊരു മഹത്തായ സത്യം തന്നെ. എന്റെ കുട്ടിക്കാലത്ത് അതായതു ഒരമ്പതു കൊല്ലം മുമ്പത്തെ കാലമാണ് ഓർമ്മ വരുന്നത്, അന്ന് നാട്ടിലെ ഉത്സവങ്ങൾക്ക് വരുന്ന അനകളുടെ കൂടെ നടക്കാനും അതിനെ കുളിപ്പിക്കുന്നത് കാണാനും ഒക്കെ കൂട്ടുകാരോട് കൂടി നടന്നതൊക്കെ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. എന്റെ നാട് കോട്ടക്കൽ, മലപ്പുറം ജില്ലയിൽ ആണ്, അക്കാലങ്ങളിൽ ഒരിക്കൽ ഗുരുവായൂർ കേശവന്റെ കൂട്ട് കാരൻ ഗുരുവായൂർ ബാലകൃഷ്ണൻ ഒരിക്കൽ എഴുന്നള്ളിക്കുന്നതനിട യിൽ ഓടി. അന്നത്തെ ബഹളം, ആനയുടെ മുൻപിൽ പഞ്ചാവാദ്യം ആസ്വദിക്കുമ്പോളാണ് ആനയുടെ തമാശ, വാദ്യക്കാരും കാണികളും ഞാനും ഒക്കെ ജീവനും കൊണ്ട് പരക്കം പാഞ്ഞ കാര്യം ഓർക്കുമ്പോൾ ഇപ്പോൾ ചിരി വരുന്നുണ്ടെങ്കിലും അന്നത്തെ ആ നിമിഷങ്ങൾ ഭയജനകമായിരുന്നു. എന്തോ ആർക്കും ഒന്നും അപകടം ഉണ്ടായില്ല അല്ലറ ചില്ലറ പരിക്കുകൾ വീണിട്ടും മറ്റും ഉണ്ടായി എന്നല്ലാതെ ആന ആരെയും ഉപദ്രവിച്ചില്ല അത് കുറച്ച് ദൂരം പോയി ഒരു പറമ്പിൽ കയറുകയും അവിടെ വെച്ച് തളക്കുകയും ചെയ്തു. അതുപോലൊരു സംഭവം പിന്നെ ഉണ്ടായതു 1969ൽ കോട്ടക്കൽ ആര്യവൈദ്യശാല വകയുള്ള വിശ്വംഭര ക്ഷേത്രത്തിലെ പൂരത്തിന് വന്ന അനകളുടെ അക്രമണമായിരുന്നു, വൈകുന്നേരത്തെ എഴുന്നെള്ളി പ്പ് കഴിഞ്ഞു അനാകളെ വിശ്രമത്തിനു തളച്ച് ആനക്കാരും വിശ്രമത്തിലായിരുന്നു, രാത്രി പത്ത് മണിയോടെ അടുത്തടുത്തു തളച്ചിരുന്ന മഞ്ചേരി കോവിലകത്തെ തി ടെമ്പുഎടുക്കുന്ന വലിയ ആനയെ കൂട്ടാന നേരെ മുമ്പിൽ നിന്ന് ഒരൊറ്റ കുത്തിനു നിലം പതിപ്പിച്ചു, ഒരു കണ്ണിൽ കൂടി നേരെ തലയൊട്ടി പിളർന്ന കുത്തായിരുന്നു അത് അതോടെ ആന മുട്ട് മടക്കി ഇരിക്കുന്ന രീതിയിൽ വീണു, പിന്നെ എഴുന്നേറ്റില്ല അത്രയും കരുതികൂട്ടിയ കുത്തായിരുന്നു അത്. ആനക്ക് ആനയോടും പക തോന്നാമെന്നും അത് മനസ്സിൽ സൂക്ഷിച്ചു അവസരം കിട്ടുമ്പോൾ പക വീട്ടുമെന്നും ഉള്ളതിന് ഒരു ഉദാഹരണമായി ഈ സംഭവം ചൂണ്ടി കാണിക്കുന്നു ആനയുടെ ഉട സ്തരായിരുന്ന മഞ്ചേരി കോവിലകത്തെ തമ്പുരാൻ, കുത്ത് കൊണ്ട് ചെരിഞ്ഞ ആന താപ്പാന ആയിരുന്നു അക്കാലങ്ങളിൽ കട്ടിൽ കുഴിയിൽ വീഴുന്ന ആനയെ കുഴിയിൽ നിന്ന് കയറ്റി നാട്ടിൽ എത്തിക്കുന്നതും ഈ താപ്പാ കളായിരുന്നു, ഇപ്പോഴത്തെ കുങ്കി അനാകളെ പോലെ. താപ്പാ നകൾക്ക് അതിനുള്ള പരിശീലനം കൊടുത്തിരുന്നു, കുത്തിയ ആനയെ ഈ ആന ആണത്രേ കുഴിയിൽ നിന്ന് കേറ്റി നാട്ടിലെത്തിച്ചു അതിന് കാവലായിരുന്നത്. ഒന്നിച്ചായിരുന്നെങ്കിലും നല്ലൊരാവസരത്തിനായി ആന കാത്തിരിക്കുകയായിരുന്നു, നേർക്കു നേർ പോരാട്ടം നടന്നാൽ രക്ഷയില്ലെന്ന് അറിഞ്ഞു കൊണ്ട് ഒട്ടും പ്രതീക്ഷിക്കാത്ത അവസരത്തിൽ നടത്തിയ കടുത്ത അക്രമണമായിരുന്നു അത്. ഇത്തരം കാര്യങ്ങൾ പലയിടത്തും നടന്നിരിക്കാം അവ കൂടി ശേഖരിച്ചു അവതരിപ്പിക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും, ആനപക എന്നതൊരു യാഥാർഥ്യം തന്നെ എന്ന് പല സന്ദർഭങ്ങളിലും തോന്നാനുള്ള പലതും കേട്ടിട്ടുണ്ട്, ഇത് പോലെ ചില സംഭവങ്ങൾ കാണാനും അവസരം ഉണ്ടായിട്ടുണ്ട്. ഗുരുവായൂർ ഉണ്ടായിരുന്ന ബാലകൃഷ്ണൻ, കേശവൻ എന്നിങ്ങനെ ഉള്ള പ്രസിദ്ധരായ ആനകളുടെ കഥ കൂടി കേൾക്കാനായി കാത്തിരിക്കുന്നു. അനുമോദനങ്ങളും, ആശംസകളും.
@Sree4Elephantsoffical2 жыл бұрын
ശ്രമിക്കാം... നല്ല വായുകൾക്ക് നന്ദി...സന്തോഷം
@ratheeshkumar29472 жыл бұрын
മുഖത്ത്തന്നെ കലിപ്പ് എന്ന് എഴുതിവച്ചട്ടുണ്ട്....പ്രണാമം 🙏🏻 രാജുവേട്ടൻ 🥰🥰🥰 സൂപ്പർ എപ്പിസോഡ് ടീം Sree4elephant😍😍😍😍
@sherinkamar740111 ай бұрын
Athu oru aana thane aayirunu 🔥🔥
@ashiquethalappil57832 жыл бұрын
Pazhaya kalathinte ormakal niranja episode koode madamb sir um Thank u sree 4 elephant 🐘 teams 👍👌❤️ 🔥Shankaranarayanan 🔥
@seljoish2 жыл бұрын
വളരെ നല്ല എപ്പിസോഡ്. ആനയുടെ അവസാനം കൂടി കാണിച്ചാൽ കൊള്ളാം. പറ്റുമെങ്കിൽ മറ ഒഴിവാക്കുക
വൈക്കത്തപ്പൻ കൃഷ്ണൻകുട്ടി ചേട്ടന്റെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്താമോ?
@jibinmjohn8444 Жыл бұрын
അയാൾ ആണ് ആനയെ അങ്ങനെ നശിപ്പിച്ചതിൽ പ്രധാനി.
@ritaravindran79742 жыл бұрын
V nice episode & Professor Aliyar narrated ur lines v v attractive way.
@nandakumarv10352 жыл бұрын
ഇത് പോലെ നന്ദിലത് പഴയ ഗോപാലകൃഷ്ണൻ ന്റെ കൂടെ വേണം e4ഇൽ പറഞ്ഞത് പോലെ തീയിൽ കുരുത്ത വൻ എന്ന്
@vishnupkarottu2 жыл бұрын
Ath varilla. Gopalakrishnane kurich parayumbol ponnan chettan venam ath edukkilla
@pranavnair94842 жыл бұрын
ശങ്കരനാരായണൻ heavy iteam 🔥🔥🔥
@sudhisukumaran87742 жыл бұрын
ചന്ദ്രശേഖരനെ കുറിച്ച് പറയുമ്പോൾ വൈക്കത്തപ്പൻ എന്ന അതുല്യ ആനക്കാരനെയും സ്മരിക്കുന്നു 🙏🙏🙏
@manikantanv7922 жыл бұрын
ഇയാളുടെ പ്രവൃത്തി ദോഷം കൊണ്ട് നശിച്ചു പോയ ഒരു ആന മുതൽ അതാണ് ശങ്കര നാരായണൻ.ദേവസ്വം ബോർഡ് തക്ക സമയത്ത് ഇയാളെ പിരിച്ചു വിട്ടതുകൊണ്ട് ഇന്ന് തിരുനക്കര ശിവൻ ജീവിച്ചിരിക്കുന്നു
@prasanthprathapan4222 жыл бұрын
@@manikantanv792 ആര് രാജുവോ വൈക്യത്തപ്പനോ
@manikantanv7922 жыл бұрын
@@prasanthprathapan422 വൈക്കത്തപ്പൻ അമ്പലത്തിൽ ഉണ്ട് .പിന്നെ രാജു അല്ല കൃഷ്ണൻകുട്ടി അതാണ് ആ മഹാൻ്റെ പേര്
വൈക്കം ചന്ദ്രശേഖരനെ കേരളത്തിൽ തരംഗം ആക്കിയ വൈക്കത്തപ്പൻ എന്ന കൃഷ്ണൻകുട്ടിയേട്ടന് പ്രണാമം 😢
@Sree4Elephantsoffical Жыл бұрын
കൃഷ്ണൻ കുട്ടി ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.. പിന്നെ ബാക്കി കാര്യം അത് ഇപ്പോൾ ചർച്ച ചെയ്യാൻ പറ്റുന്ന സന്ദർഭം അല്ല.
@kiranradhakrishnan46332 жыл бұрын
എന്തൊക്കെ പറഞ്ഞാലും വൈക്കം ചന്ദ്രശേഖരൻ എന്ന പേരിനോട് ചേർത്ത് വെക്കാൻ പറ്റുന്ന പേര് കോട്ടായി രാജു chettan
@Riyasck592 жыл бұрын
ശ്രീ ഏട്ടാ 12 മണിക്ക് വീഡിയോ ഇനി കാണാൻ പറ്റില്ല..... Night കണ്ടിട്ടെ കിടക്കുള്ളു അതു ഉറപ്പാണ്.... വീഡിയോ കിടു ആയിട്ടുണ്ട്🥰🥰🥰
@Sree4Elephantsoffical2 жыл бұрын
അത് എന്തുപറ്റി റിയാസ്. എപ്പോഴായാലും റിയാസ് കാണും എന്നരിയാം
@Riyasck592 жыл бұрын
@@Sree4Elephantsoffical Sunday psc ക്ലാസ്സിനു കേറി അതുകൊണ്ട് ആണ്......
@akhilakhilsubrhamannyan22592 жыл бұрын
👍🙏 ശ്രീകുമാറേട്ടാ നമ്മുടെ കോന്നി സുരേന്ദ്രന്റെയും ഒരു വീഡിയോ ചെയ്യണം ♥️
@Mr.KUMBIDI962 жыл бұрын
കാത്തിരുന്ന എപ്പിസോഡ് ❤️ ശങ്കരനാരായണൻ ❤️
@binshadsalam40712 жыл бұрын
സൂപ്പർ എപ്പിസോഡ് 👌
@ananduk48322 жыл бұрын
തീപ്പൊരി എപ്പിസോഡ്... 🔥
@arunps1132 жыл бұрын
2000 കാലത്ത് പാറമേക്കാവിന്റെ സ്ഥിരം സാന്നിധ്യം പരമേശ്വരന്റെ ഇടവും വലവും ഒക്കെ കാണാം , ചേലൂർ രവിയും കൂടെ കാണും🙏
@harin43592 жыл бұрын
ഉഗ്രൻ എപിസോഡ് 👍👍👍
@pradeepbalabadran41142 жыл бұрын
ചേട്ടാ കോട്ടയ രാജുവിന്റെ ഒരു ഇന്റർവ്യൂ എടുക്കാമോ 🥰. പഴയ ഇന്റർവ്യൂ കണ്ടിട്ടുണ്ട് ഒന്നും കൂടെ കാണാൻ ആയിരുന്നു
@sijisiji56622 жыл бұрын
ശങ്കരനാരായണൻ 🙏🏿🙏🏿🙏🏿
@jijopalakkad36272 жыл бұрын
ശങ്കരനാരായണൻ 🔥🔥🔥💥💥🥰🐘
@tharac58222 жыл бұрын
ചന്ദ്രശേഖരനിൽ നിന്ന് ശ- ങ്കരനാരായണാനാവാൻ, അവനു കുറെ പയറ്റേണ്ടി വന്നെങ്കിലും, ചന്ദ്രശേഖരനാണ്, ആണായി പിറന്നു ആണായി ജീവിച്ചു കാണിച്ചവൻ.. ഇരു കാലി കളെ കല്ലെറിഞ്ഞു രസിച്ചവൻ.ഒരു യഥാർത്ഥ കൊമ്പൻ. ചദ്രശേഖരന് ഒരു ബിഗ് സല്യൂട്ട്. ചന്ദ്രശേഖരനെ വളരെ രസകരമായി വിവരിച്ചു തന്ന ശ്രീ ഫോർ എലിഫന്റ്സിന് കൂപ്പുകൈ. ശങ്കരനാരായണനെ പ്രതീക്ഷിക്കുന്നു.👍🏻👍🏻
@JUSTforENTERTAINMENT-vb9rc2 жыл бұрын
അവസാന വന്നത് ചീരംകുളങ്ങര പൂരത്തിന് ഞങ്ങളുടെ ദേശത്തിന് വേണ്ടി കർണ്ണൻ ഉൾപ്പെടെ ഉള്ള കൊമ്പന്മാരിൽ ഇവനും ഉണ്ടായിരുന്നു...2009 ൽ ആണെന്ന് തോന്നുന്നു..അന്ന് രണ്ടാം പാപ്പാനെ കൊന്നു.. അതിന് ശേഷം ആന പുറംലോകം കണ്ടില്ല 😢😢അടുത്തൊരു എപ്പിസോഡ് ഉണ്ടേൽ അവസാനപൂരം എടുത്തപ്പോൾ ഉണ്ടായ സംഭവങ്ങൾ കൂടെ വിശദമായി പറയും എന്ന് പ്രതീക്ഷിക്കുന്നു... കാരണം അവിടെ നിന്നാണ് ആന ചെരിയാൻ ഉണ്ടായ സംഭവങ്ങളുടെ തുടക്കം
@vishnuabhilechu2 жыл бұрын
ഞങ്ങളുടെ അടൂർ മൗട്ടത്ത് ഉണ്ടായിരുന്നോ ചെക്കൻ 😍😍
@jeromeantony99602 жыл бұрын
Aano
@sajmedia17332 жыл бұрын
E4 elephant കൈരളിയിൽ ഉള്ള കാലം തൊട്ടുള്ള സ്ഥിരം പ്രേഷകൻ
@shajipa53592 жыл бұрын
അതെ ഞാനും
@viragraveendran29302 жыл бұрын
Njanum 😍
@ancyshylesh55792 жыл бұрын
Super episode 👌👌👌👌👌
@sandeepasokan29282 жыл бұрын
Superb 😍💥👌🏼
@aashleythakku2 жыл бұрын
Waiting next episode 👌👌👌
@vijeshmmo43372 жыл бұрын
Sreekumarettaa. Thalapp prasadanayudeyum..kozhikkode sreejithinteyum oru episode cheyyavooo....avarude bandham marakkan pattathathanu
@sumeshks46352 жыл бұрын
Sree 4 elephant 🐘 too much like ❤️ thanks Sreekumar bro❤️
Anayadi pooram please video cheyamo january 22/1/2023 sunday
@mikesknight65162 жыл бұрын
പോയി കാണു bro
@vishnuabhilechu2 жыл бұрын
❤️❤️🙏
@rahulkochumon3692 жыл бұрын
പാലാ കുട്ടീശങ്കരൻന്റെയും പാപ്പാന്റെയും വീഡിയോ ചെയ്യുമോ
@prajithprasannan962 жыл бұрын
💥🔥
@dr.vinugovind72702 жыл бұрын
👍👍
@manojbhaimanojbhai18572 жыл бұрын
👍👍👍
@RAMBO_chackochan2 жыл бұрын
❤❤❤❤❤
@Sree4Elephantsoffical2 жыл бұрын
Thank you ❤️
@sunilkumar5422 жыл бұрын
Vattamankavu manikandan kollam aanayude video cheyumo
@akshaysachu7302 жыл бұрын
Charinjathum... Parayumennu vicharikkunnu
@lineeshpullarayil32172 жыл бұрын
Muthanghayile kattanaye pidikunha episode cheyamo
@sandeep124572 жыл бұрын
ആണായി പിറന്നു,ആണായി ജനിച്ചു, ആണുങ്ങൾക്ക് മുന്നിൽ മാത്രം മുട്ട് മടക്കിയ വൈക്കം ചന്ദ്രശേഖരൻ..!!💯🔥 ചുമ്മാ തീ തീ തീ 💥👌🏻
@sumeshsurendran7831 Жыл бұрын
Ithile bgm ethanu
@himeshkaiparambu79042 жыл бұрын
കഴിവുള്ള ആനപാപ്പാൻമാരെ അഭിനന്ദിക്കുക തന്നെ വേണം, കോട്ടായി രാജു എഴുത്തച്ച്ഛൻ ശങ്കരനാരായണൻ എന്നൊരു കൂട്ടുകെട്ട് ആനകേരളത്തിന് മറക്കാൻ കഴിയില്ല.കാട്ടാന കാട്ടിലായാലും നാട്ടിലിറങ്ങിയാലും പേടിസ്വപ്നം ആണ് അതിനെ പിടിച്ചു നാട്ടാനയാക്കിയാൽ സാധുവാക്കണോ പ്രശ്നക്കാരനാക്കണോ എന്ന് ചട്ടമടിക്കുന്ന ചട്ടക്കാരൻ്റെ ഇഷ്ടം.സാധുവായിരുന്ന വൈക്കം ചന്ദ്രശേഖരനെ terror ചന്ദ്രശേഖരൻ ആക്കിയ ആനക്കാരൻ വൈക്കത്തപ്പനെ ഈ വീഡിയോയിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു.
@jayakrishnankj93122 жыл бұрын
🙏🏼🙏🏼
@manojmgmanoj31782 жыл бұрын
Super
@rajeeshvkvaliyakadavath7672 жыл бұрын
Sree yeatta vazhakkulam manojettan eppo eathe ana Elane ullathe