My contact details. www.astrogospel.com, whatsapp:8714708982, jayashreeforecast@gmail.com
@r_e_s_m_i18 күн бұрын
ചേച്ചീ , ചേച്ചി ഓരോ കഥകള്‍ പറഞ്ഞ് പഠിപ്പിക്കുമ്പോള്‍ അത് ഓര്‍മ്മയില്‍ നില്‍ക്കും . ഗ്രഹങ്ങളുടെ ശത്രു മിത്ര അവസ്ഥയൊക്കെ പലപ്പോഴും തിരിഞ്ഞ് മറിഞ്ഞു പോകുന്നൊരു ടോപ്പിക്കാണ് പക്ഷെ അത് ഓര്‍ത്തിരിക്കാന്‍ കഥകള്‍ ഉപകാരപ്പെടും . വെബ്സെെറ്റില്‍ പോയി ആര്‍ട്ടിക്കിള്‍ വായിച്ചാല്‍ പലതും മറക്കും പക്ഷെ ഓരോ ക്ളാസും മൂന്നു മാസത്തെ ഇടവേളകളില്‍ കേട്ടോണ്ടിരുന്നാല്‍ അത് ഒരിക്കലും മറക്കില്ല .
@sunilvarghese265615 күн бұрын
Mam, good and worthy.kerp it up. Our support is with you❤
@stitchandstylecare4 күн бұрын
❤❤❤
@sithinsithu519717 күн бұрын
മാഡത്തിന്റെ പ്രെഡിക്ഷൻസ് ആണ് എനിക്ക് ഒരു സംപ്തൃപ്‌തി തരുന്നത്. 🥰
@akkusugathan562417 күн бұрын
ഇപ്പോൾ ശനി ദശയിലൂടെയും ഏഴര ശനിയുടെ പീകിൽ കൂടെയും കടന്നു പോയ്കൊണ്ടിരിക്കുന്ന ഈ വിഡിയോ കാണുന്ന ഞാൻ....😊☺️😂
@sujazana765718 күн бұрын
Ente ammaude ezhara shanil nalla bhalangala kittyathe.Thank you mam🙏❤️
@divyabimal424518 күн бұрын
Ma'm last video il പറഞ്ഞതൊക്കെ എനിക്ക് വളരെ റിലേറ്റബിൾ ആയിരുന്നു 🙏
@parvathys36918 күн бұрын
Mam whole heartedly quoted how her first sade sathi was and how she expects the next . It's very needed for a person going through this phase. This short note astrology is available all over the internet it inturns increase worries. As an astrology learner Mam you are good at your work.
@sunilvarghese265615 күн бұрын
Mam, do you teach astrology
@Mittuschannel18 күн бұрын
Medathinte reethi enikkshttapettu thankyou❤
@manumohan674717 күн бұрын
Njan makaram rasiyil Avittam..ezharashaniyi last phasil aanu...kazhinja 6 varshamaayi ottaku pala rajyangalil adimapanikal cheythu nadanu..carer aayi jolicheythu appi kori jeevichu...inu oru videsharaajyathu export company director aayi irikunu...ezharashani ye observe cheythapol ellaam shariyaanu enu manasilaakunu...jathakathil shaniku atra balamillaa..ithinitaku Kai odinju surgery kazhinju 4 years back...Ella Pukazhum Muruganuku 🙏
@mohnishamohan400218 күн бұрын
Thank you so much dearest Ma'am 💚 ❤
@jayasreeajayan145918 күн бұрын
ഏഴരശനി കഴിയുമ്പോൾ ശനിദശ തുടങ്ങുകയായി മേഡം 🙏
@parvathys36918 күн бұрын
How to look placement aspect and conjunction of saturn in twelth house. With BAV of 2. Value of BAV is 1 in the pisces house where my moon is and saturn in twelth in aries.
@sajikumar287412 күн бұрын
ഇത് ഒരു Mark ഇടുന്ന പരിപാടിയായി കാണരുതന്ന് അപേക്ഷിക്കുന്നു
@sivakailas515917 күн бұрын
Chechi, വക്രഗതി ആണോ ഏഴര ശനി മൂലം ആണോ ഈ ഒരാഴ്ച കൊണ്ട് എന്റെ അറിവിൽ കുറെ ആളുകൾ കു വീഴ്ച സംഭവിക്കുന്നുണ്ട് ഞാനും ഇന്നലെ നല്ലൊരു വീഴ്ച പറ്റിയിരിക്കുവാണ്
@manudas134215 күн бұрын
👍👍👍
@babysanthosh679517 күн бұрын
madathinu ezharasani vannittundo
@WONDERFULLMOMENTS-g4x18 күн бұрын
പോസിറ്റീവ് കമെന്റുകൾ സ്വീകരിക്കുക. നെഗറ്റീവ് തള്ളിക്കളയുക. മാഡം ok ആണ്.
@santhilaltn705218 күн бұрын
സൂപ്പർ👌👌👌
@kvpillai15 күн бұрын
madam ഈ ആവശ്യമില്ലാത്ത comment ഒക്കെ reply ചെയ്തതെന്തിനാ സമയവും മനസമാധാനവും കളയുന്നത് ? ഉപദേശിക്കാൻ അർഹതയില്ലെങ്കിലും പറയുന്നു, constructive criticism മാത്രം സ്വീകരിച്ചാൽ പോരേ? quality ഇല്ലാത്ത comments ignore ചെയ്യൂ . You are doing great service to astrology students!
@lalitharaju105618 күн бұрын
👍🏻👍🏻very good. Class. 🙏🏻🙏🏻
@premprakash375317 күн бұрын
ചന്ദ്രനെ കൊണ്ട് ഏഴര ശനി നോക്കുന്നതിനേക്കാൾ ലെഗ്നം കൊണ്ട് നോക്കുന്നതാണ് കൂടുതൽ ശെരി,, ചന്ദ്രൻ മറ്റു ഗ്രഹങ്ങളെ പോലെ തന്നെ ഒരു ഗ്രഹം മാത്രം ആണ്,, ലെഗ്നൽ ചിന്തിക്കുന്നതാണ് കൂടുതൽ ശെരി എന്ന് തോന്നുന്നു..
@anujajeevan887018 күн бұрын
Njañ uthradam makarakooril anu jeñichath.ippo7 ara shani aanu.ente kudumbam thakarnnu. Ente joli poyi .
@darshna132618 күн бұрын
Oru manushyan veedu veykkunthum Kallyanam kazhikunathum kutti ondakunathum 7 ara Shani il ayirikum mikkavarum.. ennu kettitund ithoke manasinu santhosham yulla karyam annelum Mentality, financelly bhudhimuttu yulla karyam annu... Enthelum nedanam nkil athrayum bhudhimuttu anubhavikkanam Shani athrey paranjittullu... Shani erikuna bhavam le karayangalod sincere aya oru sameepanam venam athu eppozhum venmam nk Ithoke annu kazhinja video manasil ayathu... Allathe cinema story onum video il oru example mathre paranjittuloo...
നിങ്ങൾ പറയുന്ന അസ്ട്രോളജി അല്ല നിങ്ങളെയാണ് ഇഷ്ടം. 👍എന്റെ കാര്യമാണ് ഞാൻ പറഞ്ഞത്. 👍 മനസാക്ഷിയാണ് നമ്മളെ അത്യം വഞ്ചിക്കുന്നത്. നമ്മൾ ചെയ്തത് ശരിയല്ല എന്ന് നമ്മൾക്കറിയാം എങ്കിലും നമ്മൾ നമ്മുക്ക് വേണ്ടി വാതിക്കും. നിങ്ങൾ ഒന്നും മറച്ചുവെക്കാതെ പറയാനുള്ളത് തുറന്ന് പറയും സത്യസന്തയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. എടുത്താൽ പൊന്താത്ത ഭാരം തലയിൽ കൊണ്ടിടാറില്ല. സന്തോഷം 👍വേണ്ടതും, വേണ്ടാത്തതും പറയും 😄വേണ്ടത് മാത്രം എടുക്കാറുണ്ട്.😊 പറഞ്ഞിട്ട് കാര്യമില്ലായെന്ന് അറിയാം പറയേണ്ടായെന്ന് വിചാരിച്ചാലും ഞാനും പറഞ്ഞുപോകും. മനസാക്ഷി ഒരു കൊഴപ്പകാരനാ 😲
@shenusubhash813318 күн бұрын
❤
@haridasdas990518 күн бұрын
🙏🙏
@killerpneumonia511418 күн бұрын
Kandaka shani video idu
@krishna__225518 күн бұрын
Shani enikku 3 il kooduthal pts thannitte illa 😅😅😅. Aquayil enikku 1 pt aanu 😂😂😂.
@o34-kt-217 күн бұрын
Leave that when you do a video in ezhara Shani period shaniyanmar will say bad words.
@ratheeshmohan457918 күн бұрын
എൻ്റെ ഏഴരശനി ഇനി വരുന്ന ശനി മാറ്റത്തോട് കൂടി മാറും . എൻ്റെ ജീവിതത്തിൽ നല്ല കാര്യങ്ങളും നടന്നു മോശ അവസ്ഥയും വന്നു. എൻ്റെ അഭിപ്രായത്തിൽ ആരേയും സഹായിച്ചില്ലങ്കിലും, മാനസികമായും, ശാരീരകമായും മറ്റുള്ളവരെ ഉപദ്രവിക്കാതെ ഇരിക്കുക🙏
@sc-ch9be18 күн бұрын
Sathyam ... Ningade kudumba karyam kekkan alla njangal video kanunnath
@learnastrologywithjayashre293418 күн бұрын
എന്നിട്ട് അഷ്ടകവർഗ ചെക്ക് ചെയ്തു നോക്കിയോ? അത് എന്റെ കുടുംബ കാര്യമല്ലല്ലോ