ശരണാഗത ദീനാർത്ത പരിത്രാണ പരായണേ സർവ്വസ്യാർത്തി ഹരേദേവിനാരായണി നമോസ്തുതേ-ഇച്ഛാപൂർത്തിക്കായ്-ദേവിആരാധന

  Рет қаралды 3,230

VRAJ Astrology

VRAJ Astrology

Күн бұрын

Пікірлер: 77
@PRESANNAKUMARI-e8j
@PRESANNAKUMARI-e8j 17 күн бұрын
വലിയ അറിവുകൾ....ഒത്തിരി ഇഷ്ട്ടം. ആണ്...പറയുന്നത് കേൾക്കാൻ...ഉൾക്കൊള്ളാൻ കഴിയുന്നു്❤
@ARAVIND-x8k
@ARAVIND-x8k 14 күн бұрын
പറഞ്ഞത് വളരെ ശെരിയാണ് south ഇന്ത്യയിൻ ഉള്ള ഒരാൾ ഇത് പാറഞ്ഞുതരുന്നത് എനിക് വേണ്ടി പറഞ്ഞു തരുന്നത് പോലെ എന്റെ മനസ്സിൽ clear ആകാതെ കിടന്ന കാര്യങ്ങൾ clear ആക്കാൻ ഇതുപോലെ ആരെയെങ്കിലും എനിക് മഹാഗുരു തരുന്നു🙏 എനിക് 22 വയസ്സിൽ ഗുരു ദശ തുടങ്ങിയതാണ് ഇപ്പോൾ 26 വയസ് സാധരണ ഞാൻ കേട്ടിട്ടുള്ളത് വ്യാഴ ദശ തുടങ്ങിയാൽ പിന്നെ നല്ല income ലഭിക്കും, ജോലി ലഭിക്കു. ,കീർത്തി കേൾക്കും എന്നൊക്കെ ആണ് പക്ഷെ എന്റെ ജീവിതത്തിൽ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. ഒരിടത്തു പെട്ടു പോയത് പോലെ ആണ്. പക്ഷേ എനിക് ഒരുപാട് information അറിവുകൾ occult science ഇതൊക്കെ ഓരോ ദിവസവയും പഠിക്കാൻ പറ്റുന്നുണ്ട് . എനിക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട് വീട്ടിൽ ഇരുന്ന് കൊണ്ടു തന്നെ .ഞാൻ കരുതുന്നു ഇനി ഇതാണോ എനിക് ഗുരു തരുന്നത് എന്നു തോന്നും സത്യത്തിൽ ഇതും വിലപ്പെട്ടത് തന്നെ ആണ് . എന്നാലും മനസ്സിൽ വിഷമം ഉണ്ട് ജീവിക്കാൻ income വേണ്ടേ ആഗ്രഹിച്ച ഒരു ജോലി ഇതിന്റെയും ഉത്തരം ഗുരു തന്നെ തരുമായിരിക്കും
@aruvianilkumar2539
@aruvianilkumar2539 17 күн бұрын
*ശ്രീദുർഗ്ഗാ സപ്തശ്ലോകീ* 1 ഓം ജ്ഞാനിനാമപി ചേതാംസി ദേവീ ഭഗവതീ ഹി സാ ബലാദാകൃഷ്യ മോഹായ മഹാമായാ പ്രയച്ഛതി 2 ദുർഗ്ഗേ സ്‌മൃതാ ഹരസി ഭീതിമശേഷജന്തോ: സ്വസ്തൈഃ സ്‌മൃതാ മതിമതീവ ശുഭാം ദദാസി ദാരിദ്ര്യദുഃഖഭയഹാരിണി കാ ത്വദന്യാ സർവ്വോപകാരകരണായ സദാഽർദ്രചിത്താ 3 സർവ്വമംഗളമാംഗ ല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യ ത്ര്യംബകേ ഗൗരി നാരായണി നമോസ്തു തേ 4 ശരണാഗതദീനാർത്ത പരിത്രാണപരായണേ സർവ്വസ്യാർത്തിഹരേ ദേവി നാരായണി നമോസ്തു തേ 5 സർവ്വസ്വരൂപേ സർവ്വേശേ സർവ്വശക്തിസമന്വിതേ ഭയേഭ്യസ്ത്രാഹി നോ ദേവി ദുർഗ്ഗേ ദേവി നമോസ്തു തേ 6 സർവ്വബാധാപ്രശമനം ത്രൈലോക്യസ്യാഖിലേശ്വരി ഏവമേവ ത്വയാ കാര്യം അസ്മദ്വൈരിവിനാശനം 7 രോഗാനശേഷാനപഹംസി തുഷ്ടാ രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ ത്വാമാശ്രിതാനാം ന വിപന്നരാണാം ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി 🙏🙏🙏🙏🙏🙏🙏
@acharivelayudhanmalikomvee4937
@acharivelayudhanmalikomvee4937 4 күн бұрын
Thank you very much mam. The knowledge you have given is very valuable. Many questions & doubts have been cleared. Pranam Om namasivaya
@jaiskurup6037
@jaiskurup6037 14 күн бұрын
നന്ദി മാം ❤️🙏🏽🙏🏽🙏🏽
@USHAK-tr4br
@USHAK-tr4br 16 күн бұрын
❤❤❤. വളരെ നല്ല അറിവുകൾ . പറഞ്ഞു തന്നതിന് നന്ദി
@susyyohannan707
@susyyohannan707 17 күн бұрын
ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യം..നന്ദി
@Sujathadevisnairs
@Sujathadevisnairs 14 күн бұрын
Thank you Mam🙏🙏🙏
@SunilKumar-gd1qy
@SunilKumar-gd1qy 17 күн бұрын
Devi is everything. Devi can give you everything even ashta sidhis and the ultimate wisdom . Since i was following the samayachara tradition, when i first visited kamakhya in 1990, i could not digest the balidaan and the scenes over there .Now kamakhya has changed a lot and sadhaks belonging to all traditions can visit kamakhya . Later on when i swiched to gyana marga tradition it was kamakhya ma devi who protected me from the tantrik effects of tha tantriks . I visit kamakhya almost once in a year during the non ambhubhaji season . My life has taught me that
@Deepakswami
@Deepakswami 17 күн бұрын
This channel is a treasure… Many of my doubts are getting cleared. Thanks a lot. 🙏🙏 Jai Ma kaamakhya..
@divyawarrier
@divyawarrier 16 күн бұрын
വിലപ്പെട്ടഅറിവുകൾ പറഞ്ഞു തന്നതിന് നന്ദി മാഡം🙏🙏🙏
@durgaajith2195
@durgaajith2195 17 күн бұрын
Thank You so much for the valuable information May Amma bless you abundantly ❤
@zammysara8434
@zammysara8434 16 күн бұрын
❤❤May Devi Bless you abundantly!!
@PrasaadPraasad
@PrasaadPraasad 17 күн бұрын
Thanku mam. Thanku 4 ur information ❤❤❤❤❤❤❤❤
@mohnishamohan4002
@mohnishamohan4002 17 күн бұрын
Thank you so much dearest Ma'am 💚 ❤
@athiramenon9002
@athiramenon9002 17 күн бұрын
Thank you mam for sharing this knowledge about Devi sadhana🙏.May goddess bless you with health and prosperity
@SquareHandLotus
@SquareHandLotus 17 күн бұрын
❤ വളരെ വലിയ അറിവുകൾ തരുന്ന പരാശക്തിക്ക് നന്ദി❤
@rajivinu9051
@rajivinu9051 17 күн бұрын
Amma mahamaya ellavarkkum nallatha varuthatta, nalla thirumanagal edukkanum ellavarayum bagavathi anugrahikkatta Krishna guruvayoorappa sharanam enna kayya pidicha nadathanama krishna🙏🙏🙏❤️
@suryapandaranadu
@suryapandaranadu 17 күн бұрын
Thank you 🙏
@vandurajesh
@vandurajesh 17 күн бұрын
🙏🏼🙏🏼🙏🏼 Iam greatful for the knowledge u've shared. Mataji💐💐
@sanvisunoj9175
@sanvisunoj9175 17 күн бұрын
അമ്മേ ശരണം 🙏🏻🙏🏻🌹
@sivajiths4445
@sivajiths4445 17 күн бұрын
നല്ല അറിവുകൾ
@revathyanandanand5351
@revathyanandanand5351 16 күн бұрын
Eniku eppo oru Guruvinekittum ennariyilla Mam. Ammathanne Sharanam . Thank you Mam 🙏
@Gourikrishnan-mh2og
@Gourikrishnan-mh2og 17 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏
@subhamohan7007
@subhamohan7007 17 күн бұрын
Amme Narayana🙏🙏🙏
@sobhanakumari5410
@sobhanakumari5410 17 күн бұрын
Pranamam mam, 🙏🙏🙏🙏 അമ്മയുടെ അറിവുകൾ വളരെ ഉപകാരപ്രദമായിരുന്നു. എങ്ങനെ ദേവിയെ കാണണം എന്നത്. അവസാനം പറഞ്ഞതിന് മനസ്സുകൊണ്ട് പ്രാർത്ഥിക്കാം. വരാൻ കഴിയില്ല. പക്ഷെ എല്ലാം തന്നെ കേൾക്കുന്നുണ്ട് വളരെ സന്തോഷം തോന്നുന്നു നന്ദി നമസ്ക്കാരം
@rajbalachandran9465
@rajbalachandran9465 15 күн бұрын
🙏💖🙏
@zammysara8434
@zammysara8434 16 күн бұрын
Njan navaratri muthal ee varikalil stuck anu.... ma'am ellam ariyunnu...❤❤❤
@ashabaiju4137
@ashabaiju4137 17 күн бұрын
🙏🏻🙏🏻🙏🏻
@kalyanivasudev9050
@kalyanivasudev9050 17 күн бұрын
🙏🙏🙏🙏
@roshysoorajsuraj7994
@roshysoorajsuraj7994 12 күн бұрын
🙏🙏🙏🙏🙏 നമ്മൾ എവിടെയാണോ എത്തണ്ടത്.അവിടെ അമ്മ ആദിപരാശക്തി എത്തിക്കും. 🙏🙏🙏🙏🙏
@vishnumenon8301
@vishnumenon8301 17 күн бұрын
ഓം ശിവായ nama🙏🙏🙏🙏🙏🙏
@Diane705
@Diane705 15 күн бұрын
Ma'am, thankyou for sharing so much information! I personally thankyou from the bottom of my heart for sharing your experience related to Mahaganapathy bhagavan 🙏 I bow down to you 🙏 Will definitely pray for maintaining the geographical sanctity of Kamakya temple 🙏 Maam, do you suggest any books that I could read daily as an offering to Maha Ganapathy bhagavan? Not sure what he likes! Om Gam Ganapathaye Namah 🙏
@vrajastrology
@vrajastrology 15 күн бұрын
Kindly visit DEVIPURAM website. Guru ji shree Amritananda nath sarswati guruvarya 🙏🏻 jis daughters are teaching. You can fill the form from website 🙏🏻 and ask for this. SHREE MAHA GANAPATAYE NAMAHA
@Diane705
@Diane705 15 күн бұрын
​@@vrajastrology okay Ma'am, thankyou again! Means a lot 🙏 Om Gam Ganapathaye Namah 🙏
@sajisha7766
@sajisha7766 17 күн бұрын
Om namah Shivaya
@balakrishnanv8794
@balakrishnanv8794 17 күн бұрын
OM nama shivaya. ❤
@sreejamahesh1743
@sreejamahesh1743 15 күн бұрын
❤❤❤
@sasikalasuseel5640
@sasikalasuseel5640 17 күн бұрын
🙏🙏🙏🙏 ❤
@sajithavijayan319
@sajithavijayan319 17 күн бұрын
വളരെ ഇഷ്ടം ഒരു ഗുരുവിനെ എങ്ങനെയാ കണ്ടെത്തുന്നത്
@sivanandaj4488
@sivanandaj4488 17 күн бұрын
നമ്മുടെ നാട്ടിലെ ദേശാദേവത യ്ക്കു വിഗ്രഹമില്ല. അറ യ്ക്കുള്ളിൽ മറഞ്ഞിരിയ്ക്കുന്ന ശ്രീ ഭദ്രകാളി.. കടക്കലമ്മ..കടക്കൽ തമ്പുരാട്ടി 🙏
@manojvikram6582
@manojvikram6582 15 күн бұрын
Mam njan yente Guru ayittanu kanunnathu.❤
@vrajastrology
@vrajastrology 12 күн бұрын
മഹാദേവനെ ഗുരുവായ് കാണൂ🙏🏻
@vasudev.k.narayan9017
@vasudev.k.narayan9017 17 күн бұрын
Ente ellam deviyanu
@Ghljmk
@Ghljmk 17 күн бұрын
കുലദേവതയെ ഏത് ഭാവം കൊണ്ടാണ് ചിന്തിക്കുന്നത് mam
@rekhaanoop8664
@rekhaanoop8664 17 күн бұрын
Oru nalla guru ennth valare risk thanneyann nammude nattil.Athilek ethannam ennund, madam paranja pole amma sahayich avide ethatte🙏🙏🙏
@vrajastrology
@vrajastrology 17 күн бұрын
നമ്മൾ എന്ത് അർഹിക്കുന്നുവോ അതേ നമുക്ക് ലഭിക്കൂ മാം🙏🏻 പ്രാരാബ്ധം പോലെ ആണ് എല്ലാം. അച്ഛൻ, അമ്മ, ബന്ധുക്കൾ, ഗുരുക്കൻമാർ എല്ലാം.. നമ്മുടെ മുൻജന്മ കർമ്മ ഫലമായിട്ട് ആണ് ലഭിക്കുന്നത് മാം🙏🏻
@user-athul001
@user-athul001 17 күн бұрын
🙏🙏🙏
@dhanu1221
@dhanu1221 17 күн бұрын
മാഡം, ഈ മാസം 26th ഞാനും എന്റെ ചേച്ചിയും വാരണാസി & കാമാഖ്യ പോകാൻ തയ്യാറായിരിക്കുകയായിരുന്നു. ചേച്ചിയുടെ അസൗകര്യം കാരണം യാത്ര മുടങ്ങി. ഞാൻ തനിയെ പോയി തൊഴുതാലോ എന്ന് വിചാരിക്കുന്നുണ്ട്. ഗുവാഹട്ടി സ്ത്രീകൾക്ക് തനിയെ യാത്ര ചെയ്യാൻ സേഫ് ആയിട്ടുള്ള പ്ലേസ് ആണോ. ദേവി ഉപാസന തുടങ്ങിയ നാൾ മുതലുള്ള ആഗ്രഹമാണ് അവിടെയൊന്നു പോകണമെന്നത്. കൂടെ വരാൻ വേറെ ആരുമില്ല. അമ്മയെ കാണാനാണ് പോകുന്നത് എന്ന് ചിന്തിക്കുമ്പോൾ ധൈര്യമുണ്ട്. ആ സ്ഥലം എങ്ങനെയുണ്ട് എങ്ങനെ പോകണം എന്ന് ഒരു advice തന്നാൽ സന്തോഷം.. ഓം ശ്രീമാത്രേ നമഃ..❤🙏🏻
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 16 күн бұрын
ഞങ്ങൾക്ക് ഒത്തിരി വീട്ടുകാർക്കു ധ൪മ്മ ദൈവമാണ് ഉള്ളത്. ശാസ്താവ്, ദേവിയൊക്കെ ഉണ്ടെന്നു തോന്നുന്നു. അല്ലാതെ ഞങ്ങൾക്കു മാത്രമായി ഒരാരധന ഇല്ലായിരുന്നു.
@kalladasvinod3621
@kalladasvinod3621 17 күн бұрын
Chechiye engane contact cheyyanam?
@vrajastrology
@vrajastrology 16 күн бұрын
For consultation Email astrologersmithavalsaraj@gmail.com
@NandanaAnilkumar108
@NandanaAnilkumar108 16 күн бұрын
🙏🏻🙇🏻‍♀️🩷
@Sabithabahuleyan
@Sabithabahuleyan 17 күн бұрын
നമസ്കാരം🙏🏻🙏🏻🙏🏻 Mam ൻ്റെ വീഡിയോ എല്ലാം കാണാറുണ്ട് എനിക്ക് ഒരു സംശയം ചോദിക്കാൻ ഉണ്ട് ഇതു ചോദിക്കുമ്പോൾ മാം ഞാൻ ശരിക്കും ഒരു ഈശ്വരവിശ്വാസിയാണോ എന്ന് ഒരു സംശയം തോന്നാം ഞാൻ അടിയുറച്ചു ഈശ്വരവിശ്വാസിയാണ് എൻ്റെ ചോദ്യം ഇതാണ് നമ്മുടെ കർമ്മദോഷവും ജാതക ദോഷവും പ്രാർത്ഥനയിലൂടെ മാറ്റാൻ സാധിക്കുമോ? മറുപടി പ്രതീക്ഷിക്കുന്നു
@vrajastrology
@vrajastrology 17 күн бұрын
ഇല്ല. ഈ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്. മുഴുവനും കണ്ട് തീർന്നില്ലല്ലോ? മാം കൃഷ്ണ ഭക്തി എന്ന വീഡിയോയിലും പതിനൊന്നാം /ശനി/ രാഹു എന്നീ വീഡിയോകളിലും പറഞ്ഞിട്ടുണ്ട്. പ്രാരാബ്ധം അനുഭവിക്കുക തന്നെ വേണം. അതിൽ , തന്ത്ര മാർഗ്ഗം സ്വീകരിക്കുമ്പോൾ കൂടുതൽ detached ആയി തീരും. എല്ലാ ഭോഗങ്ങളും അനുഭവിച്ച് ത്യാഗം , മോക്ഷം എന്നിവയിലേക്ക് എത്തി ചേരും. ദേവി മാത്രം ആയിരിക്കും നമ്മുടെ priority.. മറ്റ് ബന്ധങ്ങൾ ആയിരിക്കില്ല.
@Sabithabahuleyan
@Sabithabahuleyan 17 күн бұрын
I am Very sorry Mam ഈ video യിൽ പറയുന്നുണ്ടല്ലേ എനിക്ക് ഇതിൽ നിന്ന് മനസ്സിലായത് എല്ലാത്തിലും ആഗ്രഹ പൂർത്തീകരണം ഉണ്ടാവും എന്ന് അത് ലൗകിക തലത്തിലായാലും അദ്ധ്യാത്മീക തലത്തിലായാലും എൻ്റെ പരിമിതമായ ബോധത്തിലൂടെ മനസ്സിലാക്കാൻ പറ്റിയത് പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കണം എത്ര വലിയ തടസ്സവും മാറും എന്നും മാം പറയുന്നു ഞാൻ എന്നും ദേവീ മാഹാത്യത്തിലെ നാരായണീസ്തുതി ചൊല്ലാറുണ്ട് ചൊവ്വയും വെള്ളിയും സഹസ്രനാമം ജപിക്കാറുണ്ട് എന്നാൽ ഞാൻ ഗുരുവായൂരപ്പൻ്റെ ഭക്തയാണ് എല്ലാ ദിവസവും ഞാൻ ശിവക്ഷേത്രദർശനം മുടക്കാറില്ല മഹാദേവൻ എൻ്റെ അച്ഛൻ ആണ് ദേവി എൻ്റെ അമ്മയാണ് മൂന് പേരും എൻ്റെ ജീവൻ ആണ് ആരാണ് എനിക്ക് പ്രിയപ്പെട്ടത് എന്ന് പറയാൻ ഒരു സംശയം എന്തുകൊണ്ടാണ് മാം ഇങ്ങനെ?
@vrajastrology
@vrajastrology 17 күн бұрын
Ma'am 🙏🏻 രാഹു മഹാദശ - അന്തർ ദശ- ഏതെങ്കിലും തരത്തിൽ രാഹു strong ആയി സ്വാധീനിക്കുന്നുണ്ട് എന്നു മനസിലായിട്ടാണ് ഞാൻ മറുപടി തന്നത് തന്നെ. ക്ഷമ ഉണ്ടാകില്ല. അറിവും Shortcut or എളുപ്പത്തിൽ വേണം എന്ന് രീതി ഉള്ളിൽ അറിയാതെ വന്നു പോകും. ഓം നമഃശിവായ
@Sabithabahuleyan
@Sabithabahuleyan 17 күн бұрын
@@vrajastrology Mam ഞാൻ രാഹുർദശയിലൂടെ കടന്നുപോകുന്നു എത്ര correct ആയി Mam അറിഞ്ഞു 38 വയസ്സ് ഭരണി നക്ഷത്രം difficult situation ലൂടെ കടന്നുപോകുന്നു life പോയി രണ്ടു മക്കൾ ഉണ്ട് ഭഗവാൻ സ്വയം സമർപ്പിച്ചിരിക്കുന്നു നന്ദി നന്ദി മാം മിന് എല്ലാ അനുഗ്രഹവും ഭഗവാൻ തരട്ടെ ഒപ്പം പ്രാർത്ഥനയും മനസ്സാൽ മാഡത്തെ നമസ്കരിക്കുന്നു🙏🏻🙏🏻🙏🏻
@Sabithabahuleyan
@Sabithabahuleyan 17 күн бұрын
@@vrajastrology മാഡത്തെ എൻ്റെ ഗുരുവായി സങ്കല്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 16 күн бұрын
എന്റെ അഷ്ടമത്തിൽ വ്യാഴമാണ്.മേടലഗ്ന൦ ലഗ്നാൽ ചന്ദ്രനും 5ൽ ശുക്രൻ. 6ൽ കന്നിയിൽ ഗുരു, ശുക്രൻ, ചൊവ്വ, സൂര്യനുമാണ്. വളരെ കഷ്ടപ്പെടുന്നു.
@linjukt5065
@linjukt5065 17 күн бұрын
Thank you madam ❤❤
@ManjuSomanVinod
@ManjuSomanVinod 17 күн бұрын
🙏🙏🙏🙏🙏
@vishaalalhind1768
@vishaalalhind1768 17 күн бұрын
❤❤❤❤
@user-athul001
@user-athul001 17 күн бұрын
🙏🙏🙏
@SurajaSuresh-n7e
@SurajaSuresh-n7e 17 күн бұрын
🙏🙏🙏
@dhanyasunil9420
@dhanyasunil9420 17 күн бұрын
🙏❤️
@Lumiade108
@Lumiade108 17 күн бұрын
🙏🙏🙏
@jayaskumar2244
@jayaskumar2244 17 күн бұрын
🙏🙏🙏🙏🙏
@binduvelayi2074
@binduvelayi2074 17 күн бұрын
🙏🙏🙏
@geethakumary4190
@geethakumary4190 17 күн бұрын
🙏
@seemav6102
@seemav6102 17 күн бұрын
🙏🙏🙏🙏🙏
@kalyanivasudev9050
@kalyanivasudev9050 17 күн бұрын
🙏🙏🙏🙏
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 50 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
MK Ramachandran - Himalaya Yathrakalil Njan Kandumuttiya Mahatmakkal | SmJ121
2:06:13
Satyameva Jayathe Clubhouse
Рет қаралды 44 М.