നേതാജിയ്ക്കായി അഗ്നിപൂജ l LMRK വിശേഷങ്ങൾ l പാറട്ടെ ഭാരത പതാക l

  Рет қаралды 40,500

ESP Paranormal

ESP Paranormal

Күн бұрын

Пікірлер: 277
@indiramallissery2802
@indiramallissery2802 2 ай бұрын
🙏ഓം ശരവണ ഭവായ നമഃ ഇസ്ലാമിക തീവ്രവാദത്തിൽ നിന്നു നമ്മുടെ ഭാരതത്തേ മുരുക ഭഗവാൻ രക്ഷിക്കട്ടേ
@Samyakindialife
@Samyakindialife 2 ай бұрын
ഇസ്ലാമിക, ഹിന്ദുത്വ, ക്രിസ്ത്യനിക, ജൂത തീവ്രവാദി കളിൽ നിന്നും തമിഴക ആശീവകസിദ്ധമതത്തിന്റെ ആശീവക സിദ്ധൻ ആയ മുരുഗൻ രക്ഷിക്കട്ടെ.
@ambilivr3044
@ambilivr3044 2 ай бұрын
ഒരു തിരുത്ത് ഇസ്ലാമിക മാത്രമല്ല ഒരു മതവും ത്രീവവാദം വെച്ചുപുലർത്തരുത് ദൈവത്തിന്റെ മുൻപിൽ എല്ലാം ഒന്ന് തന്നെ 🙏🏼🙏🏼
@worldtab1030
@worldtab1030 2 ай бұрын
മുരുകനെക്കൊണ്ടൊന്നും നടക്കില്ല ഹിന്ദുത്വ ഭീകരാ... പരബ്രഹ്മത്തിലേക്കുള്ള മാർഗം ഒരു കൊച്ചു ദൈവത്തിന് തടയാൻ കഴിയില്ല...
@nityanandmap2313
@nityanandmap2313 2 ай бұрын
islam enna matham illa hindhuvil ninnu copy adichathaanu
@worldtab1030
@worldtab1030 2 ай бұрын
@@nityanandmap2313 ഹിന്ദു എന്ന പേര് തന്നെ മുസ്ലിങ്ങളും പേർഷ്യക്കാരും ദാനം ചെയ്തതാണ്. 🤣 ഇന്ത്യയിലെ ബഹുദൈവ ആരാധന എല്ലാം കൂട്ടിച്ചേർത്തു ബ്രിട്ടീഷുകാർ 100 വർഷം മുമ്പ് ഉണ്ടാക്കിയതാണ് ഹിന്ദുമതം. സനാതന കൊതം എന്ന പുതിയ ഉടായിപ്പ് പേരും ഇട്ടിട്ടുണ്ട്.
@mkpradeep2165
@mkpradeep2165 2 ай бұрын
എല്ലാ ജില്ലകളിലും Lmrk യുടെ പ്രോഗ്രാം നടത്താൻ ഭഗവാന്റെ അനുഗ്രഹം ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഓം ശരവണ ഭവായ നമ: 🙏🙏🙏🙏🙏
@hareeshkumar3660
@hareeshkumar3660 2 ай бұрын
ഭാരതവും സനാതനധർമ്മവും എന്നും നിലനിൽക്കട്ടെ..മുരുക ഭഗവാൻ എപ്പോഴും നമ്മുക്ക് രക്ഷയായുണ്ട്...🕉️🕉️🕉️
@aneeshpararan1
@aneeshpararan1 2 ай бұрын
ഇന്നു പഴനിയിൽ നിന്നും തിരിച്ചു വന്ന എനിക്ക് കിട്ടിയ പ്രസാദം ആണ് ഈ വീഡിയോ 🙏. നിങ്ങളെ രണ്ടുപേരെയും വീണ്ടും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം.
@1969R
@1969R 2 ай бұрын
ഓം ശരവണ ഭവായ നമ:🙏🙏🙏🙏 ഇസ്ലാമിക മത തീവ്രവാദത്തിൽ നിന്ന് ഈ ലോകത്തിന് മോചനം കിട്ടണേ🙏🙏 ഓം വചത് ഭുവെ നമ : ഓം ശരവണ ഭവായ നമ:🙏🙏🙏🙏
@manjulaprithviraj7961
@manjulaprithviraj7961 2 ай бұрын
എന്റെയും നിത്യപ്രാർത്ഥന 🙏🏻
@prakashanpg8592
@prakashanpg8592 2 ай бұрын
ഓം ശരവണഭവായ ❤️❤️❤️❤️❤️❤️❤️
@anilakumari1257
@anilakumari1257 2 ай бұрын
ഞാനും പ്രാർത്ഥിക്കുന്നു 🙏🏻 ഭാരതത്തെ ഈ മുസ്ലിം ഭീകരരിൽ നിന്നും രക്ഷിക്കണേ മുരുക ഭഗവാനെ 🙏🏻 ഓം ശരവണഭവായ നമഃ 🙏🏻 ഓം വചത് ഭുവേ നമഃ 🙏🏻 ഓം ശ്രീ മുരുകായ നമഃ 🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Samyakindialife
@Samyakindialife 2 ай бұрын
ഇസ്ലാമിക, ഹിന്ദുത്വ, ക്രിസ്ത്യനിക, ജൂത തീവ്രവാദി കളിൽ നിന്നും തമിഴക ആശീവകസിദ്ധമതത്തിന്റെ ആശീവക സിദ്ധൻ ആയ മുരുഗൻ രക്ഷിക്കട്ടെ.
@worldtab1030
@worldtab1030 2 ай бұрын
ഹിന്ദുത്വ തീവ്രവാദികളുടെ നടക്കാത്ത സ്വപ്നം. ഏകദൈവത്തിലേക്കുള്ള ഏകമാർഗം നശിക്കില്ല. മംഗോളിയരെപ്പോലെ തന്നെ ആവും ഹിന്ദുത്വ തീവ്രവാദികളും...
@Wexyz-ze2tv
@Wexyz-ze2tv 2 ай бұрын
കേരളത്തിന്‌ ഒരു നല്ല ഭരണം വരാൻ പ്രാർത്ഥിക്കണേ ഗുരുനാഥ 🙏
@insurance9280
@insurance9280 2 ай бұрын
ഹിസ്ബുള്ളവേണോ, അതോ ഹമാസ് വേണോ?
@manuprathap3118
@manuprathap3118 2 ай бұрын
​@@insurance9280 ഈ രണ്ട് ഓപ്ഷൻ മാത്രമേ.....
@GirigiriBharath
@GirigiriBharath 2 ай бұрын
ജനങ്ങൾക്ക് അതിന് നല്ല നിലവാരം വേണം. നിർഭാഗ്യവശാൽ കേരളത്തിൽ കമ്മ്യുണിസ്റ്റ് കാരും ലീഗ് കാരും കമ്മ്യുണിസ്റ്റുകളും, കോൺഗ്രസുകാരും ജിഹാദികളും മാത്രമേയുള്ളു. മനുഷ്യർ ഇല്ല.!!!😂
@1969R
@1969R 2 ай бұрын
@@Wexyz-ze2tv 🙏 അഴിമതിയില്ലാത്ത ഒരു സദ്ഭരണം വരാൻ ഞാനും പ്രാർത്ഥിക്കുന്നു.... എല്ലാ ജനങ്ങൾക്കും സദ്ബുദ്ധി കൊടുക്കണേ ഭഗവാനെ🙏🙏🙏 ഓം ശരവണ ഭവായ നമ:🙏
@SobhaP-md4mi
@SobhaP-md4mi 2 ай бұрын
​@@insurance9280😂😂😂
@manojkumarms6026
@manojkumarms6026 2 ай бұрын
ഭഗവാനേ ഭാരതത്തെ കാത്തു കൊള്ളണമേ ...... ഓം ശരവണ ഭവായ നമഃ
@Samyakindialife
@Samyakindialife 2 ай бұрын
ഇസ്ലാമിക, ഹിന്ദുത്വ, ക്രിസ്ത്യനിക, ജൂത തീവ്രവാദി കളിൽ നിന്നും തമിഴക ആശീവകസിദ്ധമതത്തിന്റെ ആശീവക സിദ്ധൻ ആയ മുരുഗൻ രക്ഷിക്കട്ടെ.
@valsalamma8068
@valsalamma8068 2 ай бұрын
ആ പുണ്യമാതാവിന്റെ വിയോഗത്തിൽ നിറഞ്ഞ അനുശോചനം. പ്രണാമം. 🙏🙏
@jayalekshmiramachandran7802
@jayalekshmiramachandran7802 2 ай бұрын
ഭാരതത്തെ കാത്തുകൊള്ളണമേ ഭഗവാനെ. ഓം ശരവണഭവായ നമഃ 🙏
@sindhup2534
@sindhup2534 Ай бұрын
നമ്മുടെ യുവ തലമുറ മക്കളെ മദ്യം, മയക്കുമരുന്ന് തുടങ്ങിയ വിപത്തിൽ നിന്നും രക്ഷിക്കണേ മുരുക ഭഗവാനെ
@ESPParanormalsai
@ESPParanormalsai Ай бұрын
@RadhakrishnanNair-g8o
@RadhakrishnanNair-g8o 2 ай бұрын
തീവ്രവാദികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ മുരുകാ
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 2 ай бұрын
താങ്കളുടെ അമ്മയ്ക്ക് 💐ആദരാഞ്ജലികൾ🙏🏻 നേതാജിയെക്കുറിച്ചുള്ള പ്രതീക്ഷിച്ചിരുന്ന ഒരു ന്യൂസ്..... ഇവിടെ വന്നതിൽ സന്തോഷം....🙏🏻
@Wexyz-ze2tv
@Wexyz-ze2tv 2 ай бұрын
ശ്രീ മുരുകാ ഹരോ ഹര 🙏🙏🙏🙏പ്രണാമം ഗുരുനാഥ 🙏🙏🙏സാർ 🙏🙏🙏
@mythmith7188
@mythmith7188 2 ай бұрын
🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@AnilKumar-pw5vh
@AnilKumar-pw5vh 2 ай бұрын
ഹോ... കേൾക്കുമ്പോൾ തന്നെ രോമാഞ്ചം.. 🙏🏻🙏🏻🙏🏻🙏🏻
@prasanthnair250
@prasanthnair250 2 ай бұрын
24/10/24 മാതൃഭൂമി പത്രത്തിൽ ചൈന border pblm തിനെ പറ്റി വളരെ അനുകൂലമായി ഭാരതത്തിനു സന്തോഷം പകരുന്ന വാർത്ത ആണ്. അങ്ങ് മുൻപ് ഒരു വീഡിയോ യിൽ ചൈന നമുക്ക് അനുകൂലമായി വരും എന്ന് ഒരു വീഡിയോ യിൽ പറഞ്ഞത് ഓർക്കുന്നു 🙏🏼
@ajithakumaritk1724
@ajithakumaritk1724 2 ай бұрын
മാതൃ ദേവോ ഭവ🎉🎉🎉 ആദരാജ്ഞലികൾ🎉🎉🎉!
@vasudevandevan8715
@vasudevandevan8715 2 ай бұрын
ഭീകരന്മാരിൽനിന്ന് ഭൂമിയെ രക്ഷിക്കണേ നാഥാ!!
@subasht5872
@subasht5872 2 ай бұрын
അമ്മയ്ക്ക് നിത്യശാന്തി നേരുന്നു 🙏🙏🙏
@SwapnaPm-dx8og
@SwapnaPm-dx8og 2 ай бұрын
മയൂരം 24പരിപാടിയിൽ എനിക്കും മോനും പങ്കെടുക്കാൻ പറ്റി മുരുകഭഗവാന്റെ അനുഗ്രഹം
@sindhuashok7544
@sindhuashok7544 2 ай бұрын
ഓം ശരവണ ഭവായ നമഃ 💚💚💚
@sindhuashok7544
@sindhuashok7544 2 ай бұрын
ജ്ഞാനപ്പഴം 24 വളരെ മനോഹരം ആയിരുന്നു 💚💚💚
@VenuKumar-gu7vp
@VenuKumar-gu7vp 2 ай бұрын
ഹര ഹരോ ഹര ഹര ❤❤❤ ഓം ശരവണ ഭവായ നമ:
@prasannasomarajan7004
@prasannasomarajan7004 Ай бұрын
മുരുഗ ഭഗവാനെ ഞാൻ എല്ലാം അങ്ങയിൽ സർപ്പിക്കുന്നു പ്രണാമം 🙏🙏🙏🙏🙏🙏🙏
@akhileshvadakara6513
@akhileshvadakara6513 2 ай бұрын
ശ്രീ മുരുക ഭഗവാനെ കാത്തുകൊള്ളണേ
@sangeethamurali524
@sangeethamurali524 2 ай бұрын
അമ്മയ്ക്ക് ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻
@salilakumary1697
@salilakumary1697 2 ай бұрын
ഹരേകൃഷ്ണ ഓം ശരവണഭവായ നമ:🙏 രണ്ടു പേർക്കും നമസ്കാരം🙏
@sreelathap2515
@sreelathap2515 2 ай бұрын
ഉജ്ജയിനിയിലേക്ക് ഉള്ള ട്രെയിൻ യാത്രയിൽ ഞാൻ അമ്മയെ കണ്ടിരുന്നു. പിന്നെ യാഗ ശാലയിലും. ഞാൻ ബുക്ക് വാങ്ങി വായിച്ചത് ഓർമ്മയുണ്ടോ ആ ആളാണ് . എന്തായാലും ഞാൻ അമ്മയുടെ വേർപാടിൽ അഗാധമായി വേദനിക്കുന്ന ഒരു മകനെ കാണുന്നു. ഒരു പ്രപഞ്ച സത്യമാണല്ലോ. അമ്മയുടെ ആത്മാവിന് പ്രണാമം
@SaliSali-sb5cg
@SaliSali-sb5cg 2 ай бұрын
ഓം ശരവണഭവായനമ 🙏🏻🙏🏻🙏🏻🌹 നമസ്കാരം 🙏🏻🙏🏻🙏🏻
@dheera9043
@dheera9043 2 ай бұрын
ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏🙏🙏
@soniyasaji6436
@soniyasaji6436 2 ай бұрын
രണ്ടുപേർക്കും നമസ്കാരം..... 🙏🙏🥰🥰
@lathikakumari8330
@lathikakumari8330 2 ай бұрын
. ഓം ശരവണ ഭവായ നമഃ വചത്‌ഭുവേ നമഃ സ്ക് ന്ദായ നമഃകാർത്തികേയനമു🙏🙏🙏
@sulekhamenon3588
@sulekhamenon3588 Ай бұрын
ॐ नमःशिवाय 🙏 ॐ वचत्भूवे नमः 🙏
@PrasoonaKannan
@PrasoonaKannan Ай бұрын
സ്കന്ദ മുരുകാ... മുരുകാ സ്കന്ദാ.. സ്കന്ദാ മുരുകാ.. വേലവനെ... ശരവണഭവനെ.... വേൽമുരുകാ.. നീ.. അഭയം തരണേ ആണ്ടവനെ... അഭയം തരണേ.. ആണ്ടവനെ... 🙏🙏🙏
@Ammunandhanam-ze5me
@Ammunandhanam-ze5me 2 ай бұрын
LMRK nammude inspiration aanu.2 peerkum namaskaram.bakavan anugrahikatte Rejithetta.❤❤
@kalachandran4556
@kalachandran4556 2 ай бұрын
രണ്ടുദിവസം മുൻപ് ഞാൻ ഓർത്തതേയുള്ളു LMRK യുടെ പ്രോഗ്രാം ഒന്നും കാണുന്നില്ലല്ലോ എന്ന് 🙏🙏ഒരുപാട് സന്തോഷം 🙏🙏🙏
@ajithakumaritk1724
@ajithakumaritk1724 2 ай бұрын
🎉❤ ഓം വചത്ഭുവേ വെട്രിവേലായുധനമ🎉❤
@anandakrishnasarma4668
@anandakrishnasarma4668 Ай бұрын
❤️ഓം ശരവണഭവായ നമഃ 🙏
@lisymolviveen3075
@lisymolviveen3075 2 ай бұрын
Oom Nama Sivaya 🙏🙏🙏🙏🙏
@animohandas4678
@animohandas4678 2 ай бұрын
ഹര ഹരോ ഹര ഹര. 🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം ശരവണഭവായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
@lijuchowannur5562
@lijuchowannur5562 2 ай бұрын
Om saravana bava 💞🙏
@sunithavj6934
@sunithavj6934 2 ай бұрын
Rajithji 🙏🙏🙏 Biju sir🙏🙏🙏 ഉജ്ജയിനിൽ വന്നപ്പോൾ സാറിന്റെ അമ്മയെ കാണാൻ പറ്റി. അമ്മയ്ക്ക് പ്രണാമം🙏🌹
@SanithaPonnambath-wj4wf
@SanithaPonnambath-wj4wf 2 ай бұрын
എൻ്റെ മുരുകാ എന്നെയും കുടുംബത്തെയും എല്ലാവരെയും കാത്ത് കൊള്ളെണ
@chefprathap1498
@chefprathap1498 2 ай бұрын
ബിജു സാർ.. 🙏 അമ്മയുടെ ദേഹവിയോഗത്തിൽ അനുശോചനം 🙏
@jineshjinesh5806
@jineshjinesh5806 2 ай бұрын
OM SRI Narayana Parama Guruve Nama..... ❤❤❤❤❤❤❤❤❤
@manumohan6747
@manumohan6747 2 ай бұрын
VetriVel ❤️ VeeraVel ❤️🙏 Jai Hind 🙏❤️
@manikandannair9543
@manikandannair9543 Ай бұрын
നമസ്ക്കാരം രഞ്ജിത് സാർ🙏🙏🙏 ഓം ശരവണ ഭവായ നമ:
@manojankambrath4502
@manojankambrath4502 2 ай бұрын
🙏🏻ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@umaradhakrishnan8835
@umaradhakrishnan8835 2 ай бұрын
, ഹരഹരോഹര🙏
@babupkuttanpkbabu7529
@babupkuttanpkbabu7529 2 ай бұрын
ഓം ശരവണ ഭവായ നമഃ LMRK 🙏🙏🙏🙏
@thankamanijayaprakash6047
@thankamanijayaprakash6047 2 ай бұрын
Ammakku pranamam ❤🎉
@mythmith7188
@mythmith7188 2 ай бұрын
🙏 ഓം ശരവണ ഭവായ നമഃ🙏
@deepam-n6b
@deepam-n6b 2 ай бұрын
Om SARAVANA BHAVAYA NAMA ❤
@jineshjinesh5806
@jineshjinesh5806 2 ай бұрын
OM Saravana BHAVAYA NAMAHA .❤❤❤❤❤❤❤❤
@truce111
@truce111 2 ай бұрын
Daivam angaye uyarthatte...ammaku pranamam...
@ushakurup1267
@ushakurup1267 2 ай бұрын
OM Vajath bhue Namah 🙏 Netaji k PRANAM 🙏
@apsanthoshkumar
@apsanthoshkumar 2 ай бұрын
ഓം ശരവണ ഭവായ നമഃ 🙏🌹💕...
@priyamol6606
@priyamol6606 2 ай бұрын
ബിജു sir ..... 🙏🏻. അമ്മക്ക് ആത്മ പ്രണാമം.
@babypv5309
@babypv5309 2 ай бұрын
Thank You Sir🙏🙏🙏🙏🙏
@valsalamma8068
@valsalamma8068 2 ай бұрын
ഓം ശരവണഭവായ നമഃ. കുമരീകാണ്ഡ പുന:സ്ഥാപനം കീ ജയ്.
@geetha6343
@geetha6343 2 ай бұрын
ഓം ശരവണ ഭവായ നമഃ 🙏🏼
@ambiliraj4400
@ambiliraj4400 20 күн бұрын
Pranamam sri muruga
@harekrishna6497
@harekrishna6497 2 ай бұрын
Om SaravanaBhavaya Namah 🙏🙏🙏🙏🙏🙏💙
@AnilKumar-kh2kq
@AnilKumar-kh2kq 2 ай бұрын
ഓം ശരവണഭവായ nam
@premavathichitoth6048
@premavathichitoth6048 2 ай бұрын
ഓം ശ്രീ മുരുകായ നമഃ 🙏🙏🙏
@vimalakk
@vimalakk 2 ай бұрын
🔥എന്റെ വേലായുധസ്വാമി രക്ഷിക്കണേ ദേവ
@sarojinipp7208
@sarojinipp7208 2 ай бұрын
ഓം ശരവണ ഭവായ❤🙏🦚
@manimohan3253
@manimohan3253 2 ай бұрын
Hara Haraoo Hara Hara Oooooom Saravana Bhavaya Namah 🙏🙏🙏🙏🙏🙏🙏🙏
@manimohan3253
@manimohan3253 2 ай бұрын
Ente Muruga Bhagavane elllavareyum eppozhum kathukollene 🙏🙏🙏🙏
@rezeenabijuraj7910
@rezeenabijuraj7910 2 ай бұрын
Om sharavanabhavaya namaha🙏🏻🙏🏻🙏🏻🙏🏻
@sarunk3609
@sarunk3609 2 ай бұрын
Om Sharavanabavaya namah 🙏🏼🦚🙏🏼🦚🙏🏼🦚
@shyamalasasidharan905
@shyamalasasidharan905 2 ай бұрын
അമ്മയ്ക്ക് ആദരാജ്ഞലികൾ❤ അറിഞ്ഞിരുന്നില്ല ESPയുടെ വീഡിയോ നോക്കുന്നുണ്ടായിരുന്നു എന്തുപറ്റി എന്ന് ഓർക്കുകയും ചെയ്തു❤❤❤❤❤❤❤
@vallyck5905
@vallyck5905 2 ай бұрын
🕉🕉🕉🕉🕉🕉Sree Vetrivel Muruganukku Hara Haro hara🕉🕉🕉🕉🕉🕉🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Akhilesh-d2c
@Akhilesh-d2c 2 ай бұрын
അങ്ങയ്ക്കു ആയുർ ആരോഗ്യ സൗക്യങ്ങൾ നേരുന്നു ❤️🙏
@sudhavk5170
@sudhavk5170 2 ай бұрын
ഓം ശരവണ ഭവ
@divyawarrier
@divyawarrier 2 ай бұрын
ഓം ശരവണഭവായ നമ:🙏🙏🙏
@chandrasekharanedathadan2305
@chandrasekharanedathadan2305 2 ай бұрын
Muruga bhagavaaaneee....
@kannanamrutham8837
@kannanamrutham8837 2 ай бұрын
ഓം വചത്ഭുവേ നമഃ ❤
@ratheeshelectrical7616
@ratheeshelectrical7616 2 ай бұрын
ഓം വചത് ബുവയെ നമഃഹ
@sheelababu6638
@sheelababu6638 2 ай бұрын
Om nama shivaya Om nama shivaya Om nama shivaya Om nama shivaya Om nama shivaya Om nama shivaya Om nama shivaya
@bhavanim6349
@bhavanim6349 2 ай бұрын
Om Sharavana Bhavaaya Nama
@archanaov7150
@archanaov7150 2 ай бұрын
Kathirikkukayayirunnu.
@dr.anithakumari8765
@dr.anithakumari8765 2 ай бұрын
Ohm saravana bhavaya namaha 🙏
@jamsheermundokkil54
@jamsheermundokkil54 2 ай бұрын
good❤
@rajiajith604
@rajiajith604 2 ай бұрын
Om Saravanabhavaya namaha
@riyasb2809
@riyasb2809 2 ай бұрын
❤❤❤
@abhijithak007
@abhijithak007 2 ай бұрын
🙏🏻🙏🏻🙏🏻
@Sanuks6
@Sanuks6 2 ай бұрын
@meerarajasree9650
@meerarajasree9650 2 ай бұрын
🙏🙏❤️❤️
@geethadileep490
@geethadileep490 2 ай бұрын
നമസ്കാരം🙏🌹
@leelabai4326
@leelabai4326 2 ай бұрын
ഓം ശരവണ ഭവ
@vinodkumar2014
@vinodkumar2014 2 ай бұрын
ഓം ശരവണ ഭവായ നമഃ
@kiranpillai
@kiranpillai 2 ай бұрын
അങ്ങ് പറഞ്ഞ പോലെ പഴനിയിൽ ശിഖണ്ഡി പാറയിൽ പോയി പ്രാർത്ഥിച്ചു 🙏🏻
@prasanthnair250
@prasanthnair250 2 ай бұрын
എവിടെ ആണ്. അമ്പലത്തിൽ അടുത്ത് ആണോ
@kiranpillai
@kiranpillai 2 ай бұрын
@@prasanthnair250 ഗിരിവലം ചെയ്യുന്ന പാതയിൽ തന്നെ ആണ്
@sheelababu6638
@sheelababu6638 2 ай бұрын
Om Saravana bhavaya nama
@prajick3029
@prajick3029 2 ай бұрын
Jai Sharavana 🔥🙏🏻
@sobhababu9053
@sobhababu9053 2 ай бұрын
ഓം ശരവണഭ വാ യ നമഃ
@konarkvideos7847
@konarkvideos7847 2 ай бұрын
വേലായുധസ്വാമി🙏🏻
@jishnuvinod9037
@jishnuvinod9037 2 ай бұрын
Murugan 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ashokan.Ashokan-d3w
@Ashokan.Ashokan-d3w 2 ай бұрын
യുഗപ്പിറവിക്ക് മുമ്പിൽ എന്ന ബുക്കിന്റെ രണ്ടാം ഭാഗം പ്രസിദ്ധീകരണമായോ?
@mkpradeep2165
@mkpradeep2165 2 ай бұрын
ഓം ശരവണ ഭവായ നമ:
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН