മാതാവേ സമയത്തിന്റെ മേൽ അധികാരമുള്ള അമ്മേ ഇപ്പോൾ ഞാൻ വിഷമിക്കുന്ന അസാധ്യമായ ഒരു കാര്യം, അമ്മ ഇടപെട്ട് സാധിച്ചു തരണേ. 🙏
@TessyCherian-u5k26 күн бұрын
അമ്മേ മാതാവേ ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ മോനും അവൻ്റെ കുടെ എക്സാം എഴുതുന്ന എല്ലാ മക്കളെയും പാസ്സ് ആക്കണമെ ആമീൻ
@anuniravel3503Ай бұрын
മാതാവേ ഹസ്ബന്റിനെ സഹായിക്കണേ.അദ്ദേഹത്തിന് തീരെ വയ്യ
@shanielizebethАй бұрын
അമ്മ മാതാവേ എന്റെ യൂട്രസിലെ പാട പൂർണമായി മാറ്റി തന്നതിന് അമ്മയ്ക്കും ഈശോയിക്കും നന്ദി പറയുന്നു 🙏
@AnilKumar-b2r7lАй бұрын
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്റെ കുടുംബത്തെ ഉയർത്തേണമേ ആമേൻ 🙏🙏🙏
@Siby2434Ай бұрын
🙏🙏🙏
@lathikaanil9557Ай бұрын
അമ്മേ മാതാവേ എന്നെയും അമ്മയുടെ സാക്ഷിയായി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻
@rejimohan7634Ай бұрын
അമ്മ മാതാവേ കടം ബാധ്യത യിൽ കഴിയുന്ന എല്ലാ വർക്കും കടം ബാധ്യത വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ ഈശോയെ
@jessyjohnson8468Ай бұрын
പരിശുദ്ധ കൃപാസന മാതാവേ അമ്മയുടെ പ്രത്യക്ഷീകരണം സാക്ഷിയെ എന്നെ മാറ്റേണമേ
@josephpanakal9920Ай бұрын
💓അമ്മേ എന്റെ കുടുംബത്തിൽ ഒട്ടേറെ പ്രശ്നങ്ങൾ നിറയുകയാണ് 😭ജീവിതം ആകെ മുങ്ങിത്താഴുന്നു, ഇനിയെങ്കിലും ഞങ്ങളെ അനുഗ്രഹിക്കാൻ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ 💓
@rennygeorge3088Ай бұрын
Nannayi prarthikka Kumbasarikka Karunnapravarthy kootugha Alojichu character change cheyya....
@bincyantony740113 күн бұрын
മാതാവേ എന്നെ പ്രാർത്ഥനയിൽ വളർത്തണമേ 🙏🙏
@LeenaSudhakaran-ms4uuАй бұрын
അമ്മേ മാതാവേ ദീപുനു ജോലി സ്ഥിരം ആക്കേണമേ 🙏
@geminibenny219629 күн бұрын
എന്റെ അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ
@Beena-ff2uo12 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@jijisanumon4029Ай бұрын
അമ്മ കൈവിടല്ലേ ജോലി യുടെ തടസങ്ങൾ മാറ്റിതരണേ 😭🙏🙏🙏
@vinodinisajeeve7165Ай бұрын
Amme സഞ്ചാരി മാതാവേ എന്റെ ഭർത്താവിനെ ഇപ്പോൾ തന്നെ kaneneme. സങ്കടത്തിൽ ആണ്. ജോലി ഇല്ല. അമ്മേ ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ
@maryvimala5200Ай бұрын
എന്റെ അമ്മയേക്കും എന്റെ ഈശോയെക്കും കോടാനു കോടി നന്ദി ചേട്ടായിടെ റിസൾട്ട് എല്ലാം നോർമൽ ആക്കിയത്തിനും ഷീണവും കുറഞ്ഞു 🙏🏻🙏🏻🙏🏻🙏🏻🙏🏻ആയിരം ആയിരം നന്ദി 🙏🏻🙏🏻
@dishadinesh9306Ай бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@TintumathewTintumathew29 күн бұрын
അമ്മേ എന്റെ സഞ്ചാരി മാതാവേ പാപിയണേ അമ്മേ ഞാൻ, അമ്മേ ആ കുഞ്ഞിനെ അമ്മ തൊട്ട് തൊട്ട് സുഖപെടുത്തണമേ അമ്മേ കൈവിടല്ലേ അമ്മേ രക്ഷിക്കണമേ അമ്മേ
@SofiyaSunil-m5jАй бұрын
മാതാവേ എന്റെ തെറ്റുകൾ ക്ഷേമികണമേ 🙏
@saranyas5350Ай бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ സാക്ഷി ആകണമേ 🙏🙏🙏🙏🙏🙏
@BindhuPrakash-lt6bmАй бұрын
മക്കളുടെ BSc നേഴ്സിങ്ങിൻ്റെ പരീക്ഷകളിൽ ഉന്നത വിജയം നൽകണമേആരോഗ്യം ആയുസ് നൽകണമേ
@alicemanikuttan3799Ай бұрын
അമ്മ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകേണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ കടങ്ങൾ മാറ്റി തരേണമേ
@PraveenValsallaАй бұрын
നന്മ നിറഞ്ഞ മറിയമേ സ്വസ്തി തമ്പുരാന്റെ അമ്മേ എന്റെ പ്രാർത്ഥന അമ്മ
@Nitha-b9nАй бұрын
അമ്മേ മാതാവേ എന്റെ മോളെ അസുഖത്തിൽ നിന്നും സൗക്യപ്പെടുത്തണേ 🙏🏻ഞങ്ങളെ അമ്മയുടെ പ്രെത്യക്ഷകരണത്തിന്റെ സാക്ഷി aakkename🙏🏻🙏🏻amen🙏🏻🙏🏻
@nimmyjoshy8589Ай бұрын
കൃപാസന മാതാവേ ഫെബ്രുവരി 7 അൽഭുതം തരണമേ
@jayasuryasethu867019 күн бұрын
എന്റെ അമ്മേ എന്റെ സേതുവേട്ടന് warehouse മേഖയിൽ ഒരു ജോലി കൊടുത്തു അനുഗ്രഹീകേണമേ 🙏
@sajithabj3024Ай бұрын
അമ്മേ മാതാവേ നാളെത്തെ കാര്യത്തിൽ അമ്മ എന്റെ കൂടെ വരേണമേ അമ്മേ 🙏🙏🙏👌
@prasannapushkaran1347Ай бұрын
എൻ്റെ അമ്മേ ദൈവമാതാവേ എൻ്റെ ഭർത്താവിന് ജോലിയും ജോലിക്കാരെയും കൊടുത്ത് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ വിദേശത്തുള്ള അമ്മ ആഗ്രഹിച്ചത് പോലെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി കാത്തു രക്ഷിക്കണമേ എല്ലാ മക്കളെയും കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു💋🌍😘🫀❤️
അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന് സാക്ഷിയാക്കി എൻ്റെ കുടുംബത്തെ ഉയർത്തണമേ
@AbiaAntony221Ай бұрын
അമ്മേ മാതാവേ അങ്ങേ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഞങ്ങളെ ഉയർത്തണമേ അമ്മേ ഈ മാസം 17&19നടക്കുന്ന ഞങ്ങളുടെ ബി എസ് സി നഴ്സിംഗ് സെക്കൻ്റ് സെം പരീക്ഷ ആണ് നല്ല മാർക്കോടെ പാസ്സാക്കി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ അമ്മേ അങ്ങേ സന്നിധിയിൽ വന്ന് ഇത് അമ്മ നൽകിയ വിജയം ആണെന്ന് പറയാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
Amme mathave ella makkaludem viswasathe vardhippikkane ❤❤❤
@GeethaPa-ti7reАй бұрын
🙏🙏🙏അമ്മേ എനിക്കും ഇതുപോലുള്ള അത്ഭുതം തരേണമേ. എന്നെ ഉപേക്ഷിക്കല്ലേ. ആമേൻ 🙏🙏🙏അമ്മേ എനിക്ക് നാളെ കൃപസനത്തിൽ വന്നു ഉടമ്പടി പുതുക്കാൻ കൃപ തരേണമേ. ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👍
@sujithts8253Ай бұрын
Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏
@manuthomas3927Ай бұрын
Papeyaya ente mel karunayarikaname Amma mathave
@PraveenValsallaАй бұрын
എന്റെ മാതാവേ ഇനി എനിക്കൊരു നല്ലൊരു നല്ലൊരു ജീവിതമായിരികയാണ് നല്ലൊരു കമ്പനിയായിരിക്കുകയാണ്
@IvanaAgishАй бұрын
അമ്മേ ഈശോയെ ജീവിക്കാൻ ഒരു വഴി തുറന്നു തരണേ അമ്മേ സഞ്ചാരി മാതാവേ സഹായിക്കണമേ രോഗം സുഖപ്പെടുത്തി തരണേ
@AnatmariaThomasАй бұрын
അമ്മേ മാതാവേ 3 മോഡ്യൂൾസ് വെച്ച് തട്ടിപ്പ് ഇല്ലാത്ത ഏജൻസി ഞങ്ങൾക് കാണിച്ചു തരണമേ. 3മോഡ്യൂൾസ് വെച്ച് തടസം കൂടാതെ 2025 മാർച്ച് 10 തിയതിക്ക് മുൻപ്പായി ജർമ്മനിക്ക് പോകാൻ എനിക്ക് പറ്റാണ്ണമേ മാതാവേ. ഫെബ്രുവരിയിൽ 2 അടുത്ത എവിടെങ്കിലും ഡേറ്റ് കിട്ടി എക്സാം പാസ്സായി ജർമനിക്ക് പോകാൻ പറ്റണമേ.അങ്ങനെ അമ്മയുടെ പ്രേതിഷികാരത്തിന് സാക്ഷിയാക്കി മാറ്റാണമേ
@ROMEOJAMES-zq8uoАй бұрын
അമ്മേ, എന്നെ ഹൃദ്രോഗത്തിന്റെ ബൈപാസ് ഓപ്പറേഷൻ കൂടാതെ കാത്തുകൊള്ളണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ.
@rincyvarghese3002Ай бұрын
Dha exam pass akkanne annugrehikkkannum amen Hallelujah
@BinduManohar-xm5goАй бұрын
❤ Ente amma mathavinum ezhoyikum orayiram nanthi amen ❤❤
@lelithajohn9535Ай бұрын
Mathave ente mone valiyorapakadathil ninnu rakshichathinu orayiram nanni.
@soumyavysakh007Ай бұрын
Amme njnagaleyum angayude pratheksheekaranathinte sakshikalakki yesunamathil uyarthane Ave Maria
@PiousJoseph-ue2ulАй бұрын
അമ്മ മാതാവേ എൻെറ മകന്റെ വിവാഹം കനായിലെ വിവാഹം പോലെ നടത്തി തരണമേ ആമേൻ ❤❤
@rajiradhakrishnan112Ай бұрын
അമ്മ മാതാവേ ഞങളുടെ dr exam പാസ്സ് ആയി 🥰🥰മാതാവിന്റെ kashiroopam കൊടുത്തു വിട്ടിരുന്നു. നിന്റെ അനുഗ്രഹത്താൽ എല്ലാം നന്നായി നടന്നു
@manuthomas3927Ай бұрын
Ente kudumbhathe anugrahikaname Amma mathave
@jaisonpaul5147Ай бұрын
Amma mathava kripa undakanama Amma mathava
@coltonw4214Ай бұрын
Amen. Praise the Lord Almighty.❤❤❤❤❤
@revathib6247Ай бұрын
അമ്മേ മാതാവേ, എന്റെ behavior ൽ സമാധാനപരമായ മാറ്റം തരേണമേ, വിശ്വാസപൂർവം പ്രാർത്ഥിക്കാൻ സാധിക്കണേ 🙏🏽❤️
അമ്മേ ഞങ്ങളുടെ തകർന്ന ജീവിതാവസ്ഥകളെ സമർപ്പിക്കുന്നു. അമ്മേ ഞങ്ങളെ രക്ഷിക്കണേ. കൈവെടിയരുത്. ദൈവസ്നേഹത്തിൽ ആഴപ്പെടുത്തണേ. ആവേ മരിയ
@anntom3545Ай бұрын
Ammae avarude Nandi sthothram 🙏🙏🙏
@annashiney439229 күн бұрын
🙏അമ്മേ ഞങ്ങളുടെ മകനെ സമർപ്പിക്കുന്നു 🌹🌹🌹
@soumyassundar7550Ай бұрын
അമ്മേ 🙏🙏🙏🙏
@BindhuPrakash-lt6bmАй бұрын
അമ്മേ മകൾ ഇന്ന് malaya lam പരീക്ഷയിൽ അമ്മ സഹായിക്കണമേ സന്തോഷത്തോടെ പരീക്ഷ എഴുതി മകൾ വരണമേ
@anitadora315Ай бұрын
Praise the lord 🙏🏻
@Sinsu520Ай бұрын
എന്റെ പൊന്ന് അമ്മേ ഒരു വഴി കാണിച്ചുതരണേ 🙏
@96333.Ай бұрын
Amme sanchari mathave ennodu karuna thonni ente niyogangal sadhichu tharane
@BindhuPrakash-lt6bmАй бұрын
അലോഷിൻ മരിയ മക്കളുടെ വിവാഹം ദൈവാനുഗ്രഹത്തിൻ വേഗം നടത്തിതരണമേ ആരോഗ്യം ആയുസ് നൽകണമേ
@aloshiyascaria6259Ай бұрын
അമ്മേ കൈ വീടല്ലേ ❤❤❤🙏🏻🙏🏻🙏🏻
@simijoseph2841Ай бұрын
അമ്മേ അമ്മേടേ സാക്ഷിയായി എന്നേ ഉയറ്ത്തണേ 🙏🏻
@BindhuPrakash-lt6bmАй бұрын
അമ്മേ അലോഷിൻഷാജുവിൻ്റെ നാളത്തെ ജർമ്മനിയിൽ പോകുമ്പോൾ അമ്മ കൂടെ ഉണ്ടാക്കണമേ അവിടെ മകന് നല്ല ജോലി നൽകി മകനെ അനുഗ്രഹിക്കേണമേ അമ്മ സഹായിക്കണമേ
@SheejaSharafudeen-s3fАй бұрын
അമ്മ മാതാവേ പ്രമാണത്തിന് പ പലി വേണ്ടാന്ന് പറയണേ മാതാവേ
@easeepjjeniАй бұрын
ആമേൻ
@saranyaprajeeshsaranya4413Ай бұрын
അമ്മേ മാതാവേ അറിയരുത് എന്നാഗ്രഹിക്കുന്ന കാര്യങ്ങൾ ആരും അറിയാതെ നോക്കണേ.... പേര് ദോഷം കേൾക്കരുതേ 🙏🏽
@justinrajg460229 күн бұрын
Praise the Lord
@LimeBoy-i5zАй бұрын
Amme mathave kathukollanme ❤
@lintalintapa1817Ай бұрын
അമ്മേ മാതാവേ.... ഇനിയും ഞങ്ങളെ പരീക്ഷിക്കല്ലേ.... കിട്ടാനുള്ള പൈസ എത്രയും വേഗം കിട്ടണേ.... 🙏🙏🙏എനിക്ക് വിദേശത്തു ജോലിക്ക് പോണമെന്ന ആഗ്രഹം നടത്തി തരണേ..... 🙏🙏🙏ബാധ്യത കൾ കൂടി വരുന്നു.... ഇനിയും പിടിച്ചു നിൽക്കാൻ പറ്റുമോ എന്നറിയില്ല... സഹായിക്കണേ... തിരുകുമരനോട് പ്രാർത്ഥിക്കണേ.... 🙏🙏🙏🙏🙏🙏