ഞാൻ ഉടമ്പടി ഉഴപ്പിയിട്ടും എന്നെ കൈവിടാത്ത കൃപാസനം മാതാവ്! ഡോൺബോസ്കോയുടെ അനുഭവം ഇതാണ്.

  Рет қаралды 235,393

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 1 500
@blessy-m4x
@blessy-m4x 6 ай бұрын
എൻ്റെ മാതാവേ എനിക്ക് 28ന് B2 പരീക്ഷയാണ് എന്റെ മാതാവേ 🙏😭🥺 എൻ്റെ പൊന്ന് മാതാവേ കൃപാസന പ്രസാദവര മാതാവേ 🥺 സഞ്ചാരി മാതാവേ എനിക്ക് അറിയില്ല അമ്മേ not by merit but by grace 🙏😭 എനിക്ക് ഒരു വക പഠിക്കാൻ കഴിയുന്നില്ല 🙏🙏 അമ്മ എനിക്ക് എടുത്ത് തന്ന ഡേറ്റാണ്. അമ്മ മാതാവേ അമ്മ എൻ്റെ കൂടെ വരേണമേ 🙏 എനിക്ക് നല്ല മാർക്കോട് കൂടി രണ്ട് modulesം പാസാക്കി തരേണമേ 🥺 അമ്മയുടെ പ്രത്യക്ഷപ്പെടലിൻ്റെ സാക്ഷിയായി എന്നെ ഉയർത്തേണമേ 🙏🙏 എൻ്റെ മാതാവേ കൈവിടരരുതേ 🙏🛐🛐🙏🙏🙏
@nishasree2172
@nishasree2172 6 ай бұрын
കിട്ടും മാതാവ് കൂടെ ഉണ്ട്🙏🙏🙏
@annmaryshaju4846
@annmaryshaju4846 6 ай бұрын
Kittum❤
@DEVIKAVINOD-s9x
@DEVIKAVINOD-s9x 6 ай бұрын
Kittum.... Prardhichu poyikkolu... Amma kude indakum 😍
@45b1carolinbaiju2
@45b1carolinbaiju2 6 ай бұрын
Dont worry.. Mother will help you.... Pray in faith we can see at the end... 👍
@donbosco1847
@donbosco1847 6 ай бұрын
❤️‍🔥❤️‍🔥
@poulose5eldho
@poulose5eldho Күн бұрын
യേശുവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു കിട്ടുവാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ നാഥ 🙏🙏🙏
@kochumolmathew7712
@kochumolmathew7712 6 ай бұрын
അമ്മേ ഞാനും ഉടമ്പടി ഉഴപ്പിയ ആൾ ആണ്.. എന്നെ ഉപേക്ഷിക്കരുതേ. എന്നോടും കരുണ കാണിക്കണേ. എന്റെ നിയോഗങ്ങളിൽ എന്നെ സഹായിക്കണേ.. 😭😭😭🙏
@AnnammaAP
@AnnammaAP 6 ай бұрын
1:26 😊😊😊
@bincyreneesbincyrenees9960
@bincyreneesbincyrenees9960 6 ай бұрын
ഞാനും
@minijoy4034
@minijoy4034 6 ай бұрын
Ente makan jithinum, Amma kude nirthaname
@minijoy4034
@minijoy4034 6 ай бұрын
Amme. Ante makante b'day 16 nu ane ,oru gift nalkaname
@Nepcowboy
@Nepcowboy 6 ай бұрын
Njanum
@ShijiRatheesh-g2m
@ShijiRatheesh-g2m 18 күн бұрын
അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@Febin_2012_
@Febin_2012_ 6 ай бұрын
മാതാവേ ഇത്രത്തോളം വിശ്വാസം വർദ്ധിക്കതക്ക രീതിയിൽ ഈ മകൻ്റെ ജീവിതത്തിലും ഇടപെട്ട കൃപയ്ക്ക് നന്ദി പറയുന്നു
@PrasophP
@PrasophP 21 күн бұрын
അമ്മേ മാതാവേ എൻ്റെ കടബാധ്യത മാറ്റി കുറച്ച് സ്ഥലം വാങ്ങി വീട് വെയ്ക്കുവാൻ അനുഗ്രഹി കണമേ ആമ്മേൻ
@HelnaBenny-i7f
@HelnaBenny-i7f 6 ай бұрын
അമ്മ മാതാവേ ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളുടെയും മേൽ അവരുടെ കുടുംബത്തിൻറെ മേൽ കരുണ തോന്നണമേ ഈശോയ്ക്ക് മാതാവിനും ഇഷ്ടപ്പെട്ട സ്ഥലത്ത് അനുഗ്രഹിക്കപ്പെട്ട ഒരു ജോലി തന്ന എൻറെ മോനോടും എല്ലാ മക്കളോടും കരുണ കാണിക്കണമേ അമ്മേ
@asharavi6378
@asharavi6378 6 ай бұрын
🙏എന്റെ ഈശോയേ ഏറെ വേദന യോടെ കൂടെ അങ്ങേ സന്നിധിയിൽ പ്രാർത്ഥിക്കുന്ന ഞങ്ങളെ കൈവിടല്ലേ മാതാവേ ഞങ്ങൾ ക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭 എന്റെ മോന് സ്ഥിരമായി വരുമാനമുള്ള ഒരു നല്ല ജോലി ശരിയാക്കി കൊടുക്കേണമേ ഞങ്ങളുടെ കുടുംബ ത്തിന്റെ സമ്പത്തിക ബുദ്ധി മുട്ടുകൾ മാറാൻ ഒരു വഴിയാണ് അവനൊരു ജോലി 😭🙏 കൈവിടല്ലേ നാഥാ 😭🙏🙏
@sijo6702
@sijo6702 6 ай бұрын
Enikum joli ella
@JionTharakan
@JionTharakan 2 ай бұрын
അമ്മ മാതാവേ എന്റെ മകന് Neet examine നല്ല മാർക്ക് വാങ്ങി ഈ വർഷം തന്നെ നല്ല ഒരു മെഡിക്കക്കോളേജിൽ MBBS ന് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ.🙏🙏🙏 അതുപോലെ തന്നെ പഠിച്ചു തീരാത്ത പാഠം ങ്ങൾ എളുപ്പത്തിൽ പഠിച്ച് തീർക്കാനും ഓർമ്മയിൽ നിലനിർത്തി Neet examine നല്ല ഉയർന്ന മാർക്ക് വാങ്ങാനും അനുഗ്രഹിക്കണമേ' അവനെ അലട്ടുന്ന രോഗങ്ങളിൽ നിന്ന് പാർണ്ണവിടുതൽ നൽകി അനുഗ്രഹിക്കണമേ പഠിക്കാനുളള താൽപ്പര്യവും ധൈര്യവും നൽകി അനുഗ്രഹിക്കേണമേ സകല പൈശാചിക ശക്തികളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ അമ്മേ .🙏🙏🙏
@sheebapunnuoose
@sheebapunnuoose 6 ай бұрын
അമ്മേ ആ കൂട്ടിയെ അനുഗ്രഹിച്ചതു പോലെ എല്ലാ മക്കളെയും കാത്തു കൊള്ളണമേ ഇന്നലെ ഈ സാക്ഷ്യം നേരിട്ട് കേൾക്കുവാനും സാധിച്ചു🙏🙏🙏
@donbosco1847
@donbosco1847 6 ай бұрын
❤️‍🔥🙏🏼
@USHAUSHA-fk2xd
@USHAUSHA-fk2xd 6 ай бұрын
Amen mathave I anugrahikkane 🙏🙏🙏🙏
@USHAUSHA-fk2xd
@USHAUSHA-fk2xd 6 ай бұрын
Amen mathave anugrahikkane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bismiMaria
@bismiMaria 6 ай бұрын
​@@USHAUSHA-fk2xd ❤😅😅n9⁴
@graceygeorge3311
@graceygeorge3311 Ай бұрын
Eesoyee ee kunjineppole nannay karanju Vishuasam,Vishudhy koduthe ente makkal max,Alphonse,important aay martin,evarude makkal,family anugrahikkanee,Martine nalloru vishudhyulla jolyum koduthe Bless🙏Avemaryia
@jaicyraji2926
@jaicyraji2926 20 күн бұрын
എന്റെ മാതാവേ നാളെ എന്റെ മോൾടെ B2 എക്സാം റിസൾട്ട് വരും അനുഗ്രഹിക്കേണമേ 🙏🙏
@jojigeorge8683
@jojigeorge8683 6 ай бұрын
ഞാന്‍ നിന്നെ നിശ്‌ചയമായും രക്‌ഷിക്കും. 🙏🙏🙏 ജറെമിയാ 39 : 18
@asharavi6378
@asharavi6378 6 ай бұрын
🙏
@user-ui2oc1bz4c
@user-ui2oc1bz4c 6 ай бұрын
ആർക്കും രക്ഷിക്കാൻ കഴിയില്ല Jesus അല്ലാതെ
@Remya720
@Remya720 6 ай бұрын
എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.
@reenayonachen5796
@reenayonachen5796 6 ай бұрын
എന്റെ മകള്‍ക്കും Net exam pass akkanam. Jannuum sasham പറഞ്ഞു കൊള്ളാം. ജൂലൈ 26 മുന്‍പു NET EXAM PASS AKKANAM.
@achusachu8930
@achusachu8930 7 күн бұрын
അമ്മേ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ 🙏🙏🙏
@shinygeorge1733
@shinygeorge1733 6 ай бұрын
മാതാവേ ഈ മോന്റെ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു ഒത്തിരി ഒത്തിരി നന്ദി
@donbosco1847
@donbosco1847 6 ай бұрын
❤️‍🔥🙏🏼
@epicfivedudes5390
@epicfivedudes5390 6 ай бұрын
Amme njanum ethu pola onnum padichittilla oru confidence illathe pokuva.. July 6 th Annu..ente OET exam..ammeyum..yesu appayum varanam koode ..enikkum sakshyam parayanam result arinjitt ammede afuth varum njan ...athine sahayikkene
@SherlyRajan-t4u
@SherlyRajan-t4u 3 ай бұрын
22 വയസുള്ള മകന് ഉറക്ക ഗുളിക കഴിക്കാതെ നന്നായി ഉറക്കം നൽകണേ അമ്മേ. അവന്റെ എല്ലാ അടിക്ഷനും മാറ്റി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ
@SandhyaSinil
@SandhyaSinil 6 ай бұрын
അമ്മേ മാതാവേ എന്റെ രണ്ടു മക്കളെയും പ്രാർത്ഥനാ വരം നൽകി അനുഗ്രഹിക്കണമേ
@donbosco1847
@donbosco1847 6 ай бұрын
❤️‍🔥❤️‍🔥
@achusachu8930
@achusachu8930 7 күн бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ ഞങ്ങളുടെ കുടുംബജീവിതത്തെസമർപ്പിക്കുന്നു ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ ജനുവരി മുപ്പത്തി ഒന്നിന് നകം അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ 😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp 6 ай бұрын
എന്റെ അമ്മേ മാതാവേ 🥹🙏എന്റെ കൂടെ വരണ്ണമേ അമ്മേ 🥹🙏എന്റെ അമ്മേ എനിക്ക് പഠിച്ചിട്ട് ഓർമ കിട്ടുന്നില്ല അമ്മേ.. 🥹☹️ഞാൻ ഇന്നു ഇവിടെ ചുമ്മ ഇട്ടപ്പോൾ ഞാൻ എഴുതിട്ട് എനിക്ക് ഓർമ വരുന്നില്ല അമ്മേ.. ഞാൻ ഒരുപാട് വിഷമിച്ചു അമ്മേ 🥹🥹മറ്റുകുറ്റക്കാര് എഴുതുമ്പോൾ ഞാൻ പഠിച്ചതും മറന്നു അമ്മേ 🥹🥹☹️☹️എന്റെ മാതാവേ എന്റെ കൂടെ വരണമേ അമ്മേ... 🥹🥹എനിക്ക് അമ്മ മാതാവ് എന്റെ ജൂലൈ നടക്കുന്നു 15,16 ഫസ്റ്റ് sem bsc nursing പരീക്ഷ എനിക്ക് എന്റെ അമ്മ pass ആക്കി തരണമേ അമ്മേ 🥹🥹☹️☹️എന്റെ അമ്മേ എനിക്ക് ഗ്യാസ്സിന്റെ വേദനയും പ്രശ്നവും ആണ് അമ്മേ ഞാൻ മരുന്ന് കഴിച്ചിട്ടും മരുന്നില്ല അമ്മേ 🥹🥹എനിക്ക് നല്ല പരീക്ഷ പേടിയും ടെൻഷന്നും ഉണ്ട് അമ്മേ 🥹🥹🥹എന്റെ മാതാവേ എനിക്ക് മാറ്റി തരണമേ വയറുവേദനയും പ്രശ്നം.. 🥹🥹മാതാവ് നാളെ ആശുപത്രിയിൽ പോകാൻ ഇരിക്കുവാ അമ്മേ 🥹🥹🥹🙏🙏കാത്തുകൊള്ളണമേ അമ്മേ 🥹🥹🥹🙏🙏🙏🥹🥹എന്നെ പാസ്സ് ആക്കി തരണമേ അമ്മേ 🥹🥹🥹🥹🙏🙏🙏🙏🙏
@AlexPonnu
@AlexPonnu 6 ай бұрын
Amma mathave enneyum ammayude sakshiyayi mattename
@nandanaas6a264
@nandanaas6a264 6 ай бұрын
🙏🙏🙏🙏
@babyjoseph3431
@babyjoseph3431 6 ай бұрын
Mathave madyasthym vahikkaname ❤😢
@Jancysiby-sm9tn
@Jancysiby-sm9tn 2 күн бұрын
എൻ്റെ മാതാവേ എൻ്റെ പാറപെട്ടിച്ച് വഴി നൽകണ സ്ട്രാക്ക് തലവേദന കുഞ്ഞുമക്കൾ മക്കൾ സംരക്ഷണം നൽകണെ അമ്മേ കനിയണെ
@LekhaLekha-h2k
@LekhaLekha-h2k 6 ай бұрын
അമ്മേ മാതാവേ കൃപാസനം അമ്മേ പതിനഞ്ചാം തീയതി ശ്രീദേവി ആന്റിയുടെ വളയും 5000 രൂപയും കൊടുക്കാൻ വഴി കാണിച്ചു തരണമേ അമ്മേ മാതാവേ പതിനാറാം തീയതി എന്റെ ഭർത്താവിന്റെ വണ്ടിയുടെ സിസി അടച്ചു ക്ലോസ് ചെയ്യാൻ സഹായിക്കേണമേ നാളെ എനിക്ക് ലോൺ അടയ്ക്കാൻ 8000 രൂപ വേണം ഒരു രൂപത്തിൽ സഹായിക്കണേ മാതാവ് അമ്മേ മാതാവേ എന്റെ ഭർത്താവിന് നാളെ ജോലി കാണണം അമ്മയെ കൃപാസന മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@nandanaas6a264
@nandanaas6a264 6 ай бұрын
🙏🙏🙏🙏
@soumyatt6763
@soumyatt6763 5 күн бұрын
അമ്മേ മാതാവേ ഫെബ്രുവരി 24 നു നടക്കുന്ന എന്റെ psc പരീക്ഷ നന്നായി എഴുതുവാനും റിസൾട്ട്‌ വരുമ്പോൾ അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയുവാനും ഇടയാക്കണമേ അമ്മക്ക് ഒരായിരം ഉമ്മ
@radhadivakaran2704
@radhadivakaran2704 6 ай бұрын
മാതാവേ എൻറെ മകന് മാനസാന്തരം വരണേ ഞങ്ങളുടെ കുടുംബം തകർച്ചയിലാണ് മാതാവേ
@nandanaas6a264
@nandanaas6a264 6 ай бұрын
🙏🙏🙏
@anjalysanthosh6431
@anjalysanthosh6431 3 күн бұрын
അമ്മ മാതാവേ എനിക്ക് ജനുവരി 5 കഴിഞ്ഞു ഉടനെ തന്നെ എന്റെ ഇന്റർവ്യൂ തീയതി കിട്ടി ഇന്റർവ്യൂ പാസ്സ് ആയി എനിക്ക് യുകെയിൽ പോയി ജോലി ചെയ്യൻ ഉള്ള അനുഗ്രഹിക്കണെ.. എന്നെ കൈ വിടരുത്.. എന്നെ ഇനി പരീക്ഷിക്കരുത് മാതാവേ
@sarithasaritha649
@sarithasaritha649 6 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കുവൈറ്റ്‌ യിൽ മരണം പെട്ട് പോയ എല്ലാം വരുടെയും കുടുംബങ്ങൾ സമാധാനം കൊടുക്കണം അമ്മേ മാതാവ് 😭😭😭😭😭😭🙏🏼
@rigiantony2724
@rigiantony2724 6 ай бұрын
Amme pls protect them
@priyamol8334
@priyamol8334 24 күн бұрын
അമ്മേ മാതാവേ എന്റെ തെറ്റുകൾ പൊറുത്തു എന്നെ അമ്മയുടെ മകൾ ആക്കി മാറ്റണമേ 🙏🙏
@dollybinoy7514
@dollybinoy7514 6 ай бұрын
ഈ മോന്റെ സാക്ഷ്യത്തിന് നന്ദി 🙏🙏🙏🙏. എല്ലാ യുവജനങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@donbosco1847
@donbosco1847 6 ай бұрын
❤️‍🔥🙏🏼
@BindhuShaji-es4ej
@BindhuShaji-es4ej 5 ай бұрын
🙏🙏
@nithyanadh1807
@nithyanadh1807 5 ай бұрын
Eattante avasthayaanu ippo Enteth ..udambadi uzhappi pokunnu manasil vallatha vishamam ...
@sharlykoshy3102
@sharlykoshy3102 4 ай бұрын
🙏🙏
@anniethomas8073
@anniethomas8073 2 ай бұрын
അമ്മേ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ മക്കൾക്കും വിജയം കൊടുത്തു അനുഗ്രഹിക്കണം
@graceygeorge3311
@graceygeorge3311 Ай бұрын
Eesoyee exam nadannukondirykkunna 10 std ulla santy,santo,Sarah Vivekam,vNjanam Paryshudhalma Krupakal niranju padychu nalla grade ode pass aakanum,Vishudhyil jeevikkanum Bless
@RajanN-ly7gu
@RajanN-ly7gu 2 ай бұрын
എന്റെ മാതാവേ എല്ലാം ഗർഭിണി കളെയും സമർപ്പിക്കുന്നു ആർക്കും ഒരു കുഴപ്പവും ഉണ്ടാകരുത് മാതാവേ
@soumyasara6887
@soumyasara6887 2 ай бұрын
🙏🙏🙏
@UnniagustinUnniagustin
@UnniagustinUnniagustin 11 күн бұрын
🙏ഗുഡ് 👌🌹പക്ഷേ നീ മാർക്ക്‌ കിട്ടാത്ത കുട്ടികൾ ക്ക് വേണ്ടി പ്രാർത്ഥന എത്തിക്കു നിന്നെ കുറിച്ച് ദൈവത്തിനു ഒരു വലിയ പ്ലാൻ ഉണ്ട് 🙏സത്യം മാ ണ് 👌👌👌🌹🌹🌹🔥👍👍👍❤️❤️❤️മാതാവിനും 🙏ജോസഫ് അച്ഛനും നന്ദി 🙏🙏🙏
@arjunt7977
@arjunt7977 6 ай бұрын
മാതാവേ പെട്ടന്ന് എനിക്ക് സാക്ഷ്യം പറയുവാൻ കൃപ തരണമേഎന്നെ എല്ലാകടകകരിൽ ന്ന് രക്ഷിക്കണമേ. ആവേ മരിയ 🙏🏿
@donbosco1847
@donbosco1847 6 ай бұрын
❤️‍🔥
@siniratheesh7583
@siniratheesh7583 3 ай бұрын
അമ്മേ ആച്ചൂന് ആഹാരം കഴിക്കാൻ പോലും പറ്റാത്തവിധത്തിൽ അവന്റെ വായ പൊട്ടിയിരിക്കുന്നു... 4ദിവസം കഴിഞ്ഞു കുഞ്ഞു നേരെ വെള്ളമെങ്കിലും കുടിച്ചിട്ട്.... കനിയണേ അമ്മ.. തിരുകുമാരനോട് പറഞ്ഞു കുഞ്ഞിന് സൗഖ്യം നൽകണേ 🙏🙏🙏🙏
@elsu6501
@elsu6501 Ай бұрын
🙏🙏🙏
@UdhayakumarKumar-vc3nf
@UdhayakumarKumar-vc3nf 6 ай бұрын
അമ്മേ മാതാവേ ഇതുപോലെ ഞാനും ഉടമ്പടി ഉഴപ്പിയ ആളാണ് മാതാവേ അമ്മേ കൈവിടല്ലേ അമ്മേ
@akshaysudheer2616
@akshaysudheer2616 2 ай бұрын
മാതാവേ, എന്റെ b2 exam എല്ലാം പാസ്സ് ആക്കി എന്നെ അനുഗ്രഹികണമേ
@shibiprasad4425
@shibiprasad4425 Ай бұрын
Prayers 🙏
@mariya7261
@mariya7261 6 ай бұрын
മാതാവേ ഒരു ജോലി നൽകി അനുഗ്രഹിക്കണേ
@rubykdavid4342
@rubykdavid4342 6 ай бұрын
യോഹന്നാൻ 15:7 നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിപ്പിൻ; അത് നിങ്ങൾക്കു കിട്ടും
@HridhyaGrace
@HridhyaGrace 2 ай бұрын
അമ്മേ എൻ്റെ നാളെ driving road test സമർപ്പിക്കുന്നു എന്നെ Pass ആക്കണേ . സഹായിക്കണേ മാതാവേ
@beenamolbabu9487
@beenamolbabu9487 6 ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയുംഅമ്മയുടെ സാക്ഷി യായി മാറ്റാണെ 🙏🙏🙏
@geethujosi9169
@geethujosi9169 6 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഞാനും ഇപ്പോൾ ഉടമ്പടി ഉഴപ്പുവാണ്... അമ്മേ എന്നെ കൈവിടല്ലേ പ്രാർത്ഥിക്കുവാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണേ 👑👑👑👑👑👑👑👑👑👑👑👑അമ്മയുടെ സാക്ഷിയായി മാറ്റണെ.
@sumar6577
@sumar6577 6 ай бұрын
അമ്മേ എന്റെ ചേട്ടന്റെ മദ്യപാനം മാറ്റി തരണമേ 🙏🙏
@nandanaas6a264
@nandanaas6a264 6 ай бұрын
🙏🙏🙏🙏
@elisabethr.9356
@elisabethr.9356 6 ай бұрын
You know that's not gonna happen that easily, my aunty has been praying for her husband like crazy about his alcohol addiction, nothing ever changed
@kongoted
@kongoted 6 ай бұрын
@@elisabethr.9356If you really wish by the grace of God a miracles can happen. It’s from my life experience. Once Fr. Dominic blessed me in a retreat, filled with “Holy Spirit” 🕊️ all evil things and temptations run away from me. Thanks Lord for your unlimited blessings 🙏🙏🙏
@manjuAnish-td5fh
@manjuAnish-td5fh 6 ай бұрын
മാറ്റാൻ ഒരു മരുന്നുണ്ട്. എന്റ്റെ ഹുസ്ബൻഡ് നിർത്തി
@sujijohn4482
@sujijohn4482 Ай бұрын
മാതാവേ എന്റെ മൂത്ത മകളുടെ ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം മാറ്റി സന്തോഷമായിട്ടിരിക്കുവാൻ മാതാവേപ്രയാസങ്ങളും ഒരു അസ്വസ്ഥത പോലും വരുത്തരുത് പരസ്പര സ്നേഹം ഉള്ളവരായി ഇരിക്കേണമേ എന്റെ മകളുടെ പരീക്ഷ രണ്ടെണ്ണം കഴിഞ്ഞു മാതാവേ മൂന്നാമത്തെ എക്സാം ഇന്നാണ്നല്ലരീതി എഴുതാൻ സഹായിക്കേണമേ 3 എക്സാം എഴുതിയത് മാതാവിന്റെ മുന്നിൽ സമർപ്പിക്കുന്നു മാതാവേ അത് പാസാക്കി തരണേ , മാതാവേ മാതാവേ ആമീൻ ആമീൻ🙏🙏
@jomiyajoseph2192
@jomiyajoseph2192 6 ай бұрын
അമ്മേ മാതാവേ ജൂലൈ ഒന്നാമത്തെ ആഴ്ചക്കെ മുമ്പേ എന്നെ upsc prelims പാസ് അകനെ😢
@johncvarghese9288
@johncvarghese9288 17 күн бұрын
എന്റെ അമ്മേ വിവാഹം കഴിഞ്ഞ് 2 വർഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങളില്ലാത്ത എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ
@josyshaji502
@josyshaji502 6 ай бұрын
അമ്മേ എന്റെ ജീവിതപങ്കാളിയുടെ കൂടെ തന്നെ ഉണ്ടാകണേ ഒരു പ്രേലോഭാവനത്തിലും ഉൾപെടുത്തഅരുതെ
@nandanaas6a264
@nandanaas6a264 6 ай бұрын
🙏🙏🙏
@ericjo495
@ericjo495 18 күн бұрын
അമ്മ മാതാവിന്റെ കരുണയായിരിക്കണമേ
@merinjojo2293
@merinjojo2293 6 ай бұрын
ഈശോയെ ആരും ഇല്ലാത്തവർക്ക് നീമാത്രമേ ആശ്രയം എല്ലാം നടത്തിത്താരാനെ നി മാത്രമാ എന്റെ ആശ്രയം 🙏🙏🙏
@nandanaas6a264
@nandanaas6a264 6 ай бұрын
🙏
@SindhuSalim-rm1rc
@SindhuSalim-rm1rc 6 ай бұрын
🙏🏻🙏🏻അമ്മേ ഞാനും ഉടമ്പടി ഉഴപ്പിയ ആളാണ് എന്നെ കൈവെടിയരുതേ ഉടമ്പടി പുതുക്കി അമ്മയുടെ സാക്ഷിയായി ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@Anndiya222
@Anndiya222 6 ай бұрын
അമ്മേ മാതാവേ എന്റെ മകൾക്ക് നൃുസിലാഡിൽ പോകുവാനുള്ള കാരൃങൾ എല്ലാം ശരിയാക്കി തരേണമേ ആമേൻ 🙏🙏🙏🙏
@annaannuuz
@annaannuuz Ай бұрын
എന്റെ അമ്മ മാതാവേ... 6 മാസത്തിനുള്ളിൽ എന്റെ ഫാർമസി എക്സാമിന്റെ റിസൾട്ട്‌ വരും ഇനി ഒരു ചാൻസ് എനിക്ക് ഉണ്ടാകുമോ എന്ന് എനിക് അറിയില്ല.. ഒരുപാട് ദുരിതങ്ങളും ദുഖങ്ങളും കുടുംബത്തിൽ നിന്നും അല്ലാതെയും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്നെ ഈ ദുരിതം ജീവിതത്തിൽ നിന്ന് എനിക്ക് കരകയറ്റണമേ അമ്മേ 🙏🙏.. എനിക്ക് ആരൂല്ല 😔😔എക്സാം നല്ല ബുദ്ധിമുട്ടായിരുന്നു എന്നിൽ ഉള്ള പ്രതീക്ഷ എനിക്ക് കുറഞ്ഞു അമ്മ അതിൽ അത്ഭുതം പ്രവർത്തിക്കേണമേ..ഇനിയും തളരാതെ എന്നെ ചേർത്ത് പിടിക്കണേ😭😭🙏 അമ്മ... 🙏
@aleyammape873
@aleyammape873 6 ай бұрын
അമ്മേ വിദേശജോലി കിട്ടുന്നതിന് എക്സാം എഴുതുന്ന വർക്ക്‌ വിജയം കൊടുക്കണമേ.
@kbelpalatom
@kbelpalatom 3 ай бұрын
ഉടമ്പടി എടുക്കാൻ പാലിക്കാൻ എന്നെ സഹായിക്കന്നേ അമ്മേ
@celeenarenny808
@celeenarenny808 6 ай бұрын
പരിശുദ്ധ അമ്മേ എന്റെ മക്കളുടെ മേൽ കരുണ ആകേണമേ 🙏പരിശുദ്ധൽമാവ് വന്നു നിറയണേ 🙏കാത്തുകൊള്ളണമേ 🙏
@tresiammapeter2451
@tresiammapeter2451 5 ай бұрын
Parishudha Daivamathave ente niyogangalellam anghu sweekarichh enikku sadhichu tharename, enneyum ente kudumbatheyum njan angekku samarppikkunnu Mathave 🙏🙏🙏
@lifewithfamily-e7w
@lifewithfamily-e7w 27 күн бұрын
അമ്മേ ഞാനും ഉടമ്പടി എടുത്ത പിറ്റേദിവസം ഞാനും മുടങ്ങി എന്നോട് കരുണ കാണിക്കണമേ
@dishadinesh9306
@dishadinesh9306 6 ай бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@simisreee7451
@simisreee7451 Ай бұрын
പരിശുദ്ധതമാവ് എന്റെ കുടുംബത്ത് അനുഗ്രഹിക്കണേ 🙏
@rejikuriakose7636
@rejikuriakose7636 6 ай бұрын
അമ്മേ മാതാവേ മകൻ്റെ കാലിൻ്റെ വേദനയും നീരും മാറ്റി തരണമേ. അമ്മയുടെ തൈലവും ഉപ്പും കൊണ്ട് സൗഖ്യം തരണമേ🙏🙏🙏🙏😭😭😭😭
@nandanaas6a264
@nandanaas6a264 6 ай бұрын
🙏🙏🙏
@akshaysudheer2616
@akshaysudheer2616 2 ай бұрын
മാതാവേ, എന്റെ എല്ലാ സാക്ഷ്യങ്ങളും അമ്മ മാതാവ് ഏറ്റെടുത് നടത്തിതന്ന്, എനിക്ക് അമ്മേടെ അടുത്ത് വന്ന് സാക്ഷ്യം പറയാനുള്ള അനുഗ്രഹം എന്നിക്കു തരണമേ 🙏🏻🤲🏻🙏🏻🙏🏻🙏🏻
@alphonsarijo5429
@alphonsarijo5429 6 ай бұрын
അമ്മ മാതാവേ എന്റെ മോനു ജോലിക്കു ഉള്ള ഓഫ്ഫർ വരണം നാളെ വരണം അമ്മ ഇടപെടണം 🙏🙏🙏🙏
@rubykdavid4342
@rubykdavid4342 6 ай бұрын
യോഹന്നാൻ 15:7 നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിപ്പിൻ; അത് നിങ്ങൾക്കു കിട്ടും
@lakshmi34535
@lakshmi34535 21 күн бұрын
അമ്മേ മാതാവേ സഹായിക്കണമേ!
@jencyfrancis4929
@jencyfrancis4929 6 ай бұрын
പരിശുദ്ധ അമ്മേ എന്റെ സഹോദരന് രോഗസൗഖ്യം നൽകിയ അനുഗ്രഹിക്കണമേ
@rubykdavid4342
@rubykdavid4342 6 ай бұрын
യാക്കോബ് 5:15 എന്നാൽ വിശ്വസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേൽപ്പിക്കും ;
@RajanN-ly7gu
@RajanN-ly7gu 2 ай бұрын
എന്റെ കൃപാസന മാതാവേ എന്റെ മരുമകൾ ലക്ഷ്മി ക്ക് സുഖപ്രസവം നടക്കേണമേ അവൾക്ക് അധികം വേദന കൊടുക്കരുത് മാതാവ് അവിടെ ഇടപെടണമേ കുഞ്ഞി ന്റെ കിഡ്നി യുടെ കുരുക്കൾ എല്ലാം മാറി കാണണമേ എന്റെ കൃപാസന മാതാവേ ആവേ ആവേ മരിയ ആവേ ആവേ മരിയ
@lijibaiju6342
@lijibaiju6342 6 ай бұрын
എൻ്റെ കൃപാസന മാതേ, നാളത്തെ എൻ്റെ ഓഡിറ്റ് നല്ല രീതിയിൽ അവസാനിപ്പിക്കാനുള്ള അനുഗ്രഹം നൽകണമെ അമ്മേ
@nandanaas6a264
@nandanaas6a264 6 ай бұрын
🙏🙏🙏
@ResmiRaj-y6y
@ResmiRaj-y6y 6 ай бұрын
മാതാവേ.. എന്റെ ഭർത്താവ് എന്നെയും കുഞ്ഞുങ്ങളെയും പരിപാലിക്കുഞ്ഞില്ല സ്നേഹിക്കുന്നില്ല.. ഇത് കാര്യ കാരണ സഹിതം പരിഹരിച്ചു തരേണമേ അമ്മേ 🙏🏻ഈശോയെ കുഞ്ഞുങ്ങൾക്ക് തീരെ വയ്യ പനി.. മാതാവേ ഈശോയെ.. സഹായിക്കണേ.. കടങ്ങൾ വീട്ടുവാൻ തക്ക ഒരു ജോലി നൽകണേ മാതാവേ.. ഈ ജോലിയിൽ ഇത്തിരി ശമ്പളം കൂട്ടി തരണേ മാതാവേ..
@mariamangalam3305
@mariamangalam3305 6 ай бұрын
അമ്മേ മാതാവേ മോന്റ് ജോലി യിൽ അമ്മ കയ്പിടിച്ചുവഴി നടത്തണമെ 🙏🙏🙏🙏
@aza_anju
@aza_anju 3 ай бұрын
ഞാൻ ജർമൻ b2 എക്സാം ഓഗസ്റ്റ് 24ന്ന് തിരുവനന്തപുരം പോയി എഴുതി. Result വന്നിട്ടില്ല. reading writing speaking എക്സാം ഞാൻ എഴുതിയത് . ഈ എക്സാം എഴുതാൻ അച്ഛന്റെ കൈയിൽ ക്യാഷ് ഇല്ലാഞ്ഞിട്ട് കടം വാഗി ആണ് ഞാൻ എക്സാം എഴുതിയത്. കൊറേ ബാങ്കിൽ ലോൺ എടുത്ത് വീട്ടാൻ കഴിയാതെ അക്കെ പെട്ടു പോയി ഇരിക്കുവായിരുന്നു. ഈ എക്സാം എങ്കിലും മാതാവ് പാസ്സ് ആക്കി തരണേ. ഞാൻ കുറേ തവണ എഴുതിയങ്കിലും എക്സാം പാസ്സ് ആക്കാൻ കഴിഞ്ഞില്ല. പിന്നെ എനിക്ക് കൃപാസനം വരാൻ കഴിഞ്ഞു ഉടമ്പടി എടുത്ത് കാശിർപ്പോവും ആയി പോയി എഴുതിയതാണ് ഈ എക്സാം. നല്ല ബുദ്ധിമുട്ടായിരുന്നു എക്സാം മാതെവ് എന്നെ പോലെ എക്സാം എഴുതിയ എല്ലാവരെയും പാസ്സ് ആക്കണേ 🥺🙏🏼അമ്മ മാതാവേ 🛐
@minijob717
@minijob717 6 ай бұрын
എന്റെ മോൻ ജർമെൻ എക്സാം b2പാസ്സ് ആക്കി തന്നെ മാതാവേ ഒരായിരം നന്ദി 🙏🙏🙏
@alicemanikuttan3799
@alicemanikuttan3799 2 ай бұрын
അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ കടങ്ങൾ മാറ്റി തരേണമേ ക്യാൻസർ രോഗത്താൽ കഷ്ടപ്പെടുന്ന മക്കൾക്ക് സൗഖൃം നൽകേണമേ മക്കളുടെ എക്സാം ജയിപ്പിക്കേണമേ
@clarammasimon1112
@clarammasimon1112 6 ай бұрын
അമ്മേ മാതാവേ എല്ലാം യുവതി യുവാക്കൾ ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു... അവരുടെ ലൈഫിൽ തടസം നേരിടുന്ന അവരുടെ നീയോഗങ്ങൾ സാധിച്ചു കൊടുക്കണേ.. അവരെ അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏
@sonabinoy6330
@sonabinoy6330 2 ай бұрын
എന്റെ അമ്മ മാതാവേ എനിക് ഈ വരുന്ന 28 mondayഎന്നിക്ക് എന്റെ german വിസ നല്കി അനുഗ്രഹികനെ അമ്മേ കയ്യ വിടല്ലെ അമ്മേ ❤🙏
@reenadevassykutty5443
@reenadevassykutty5443 6 ай бұрын
Amma mathave എൻ്റെ ജീവിതത്തിൽ നൽകിയ എല്ലാ നന്മയ്ക്കും നന്ദി അറിയിക്കുന്നു
@bindhuayyappan-gh5so
@bindhuayyappan-gh5so Ай бұрын
മാതാവേ ഉടൻപടി ഉഴപ്പുന്ന എന്നോടും ക്ഷമിക്കണമേ 🙏
@maryvimala5200
@maryvimala5200 6 ай бұрын
എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി എന്നെ അറിയുന്ന അങ്ങ് എന്നെ ഒത്തിരി അനുഗ്രഹിച്ചു 🙏🏻🙏🏻കാവലായി കരുതലായി ഇനിയും എന്നെയും എന്റെ കുടുംബത്തെയും എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@savithaanto7543
@savithaanto7543 2 ай бұрын
അമ്മേ മാതെവ് എന്നെ അമ്മേടെ സാക്ഷി അക്കണമേ 🙏🏻🙏🏻🙏🏻അമ്മേ എന്റെ കൂട്ടുകാരന് ദുബായിൽ ഒരു ജോലി ഒക്ടോബർ 15 ന് മുൻപേ ശരിയാക്കി കോടുക്കണമേ 🙏🏻🙏🏻🙏🏻 അമ്മേ അവനു ഒരു സ്ത്രീ യുമായി റിലേഷൻ ഉണ്ട്‌ അമ്മേ അവനെ അവളിൽ നിന്നും അകറ്റാണമേ അല്ലങ്കിൽ അവന്റെ കുടുംബജീവിതം അവൾ നശിപ്പിക്കും. അമ്മേ മാതെവ് അവനെ സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻... എന്നെ അമ്മേടെ സാക്ഷി അക്കണമേ 🙏🏻🙏🏻🙏🏻
@alicejob851
@alicejob851 6 ай бұрын
നല്ല നിഷ്കളങ്കമായ സാക്ഷ്യം... ഈ വിശ്വാസത്തിൽ എന്നും ഉറച്ചു നിൽക്കുക, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@donbosco1847
@donbosco1847 6 ай бұрын
❤️‍🔥🙏🏼
@sujathasadanandan4420
@sujathasadanandan4420 26 күн бұрын
അമ്മേ ഞാനും ഉടമ്പടി എടുതിട്ട് ഉഴപ്പി പോയ ഒരാളാണ്, എങ്കിലും അമ്മേ ഉപേക്ഷിക്കരുതേ
@leelaarjunan6426
@leelaarjunan6426 6 ай бұрын
എൻെറ മാതാവേ എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ മാതാവിന്റെ മഹത്വം ആയി നൽകണമെ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആമേൻ
@archanasathyann
@archanasathyann 6 ай бұрын
മാതാവേ ഞാൻ സ്നേഹിക്കുന്ന ആളും ഞാനും തമ്മിലെ അകൽച്ചയിലായിരുന്നു അത് കുറച്ചു മാതാവ് മാറ്റി തന്നതാ ഇപ്പോൾ വീണ്ടും അകൽച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. മാതാവ് എത്ര തവണ പരീക്ഷിച്ചതാണ് ഇനിയും എന്നെ പരീക്ഷിക്കരുത് താങ്ങാനുള്ള ശക്തി എനിക്കില്ല. എന്റെ ഈ ജീവിതത്തിൽ അമ്മയോട് ഞാൻ ആകെ ഒരു കാര്യമേ ആവശ്യപ്പെടുന്നോളു ഞങ്ങളുടെ വിവാഹം. മരണംവരെ ഒരുമിച്ചു ഉണ്ടാവണം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിതാവസാനം വരെ ജീവിക്കാൻ അമ്മ കരുണ കാണിക്കണം. എന്തോരം മനുഷ്യരുടെ ജീവിതത്തിലാണ് അത്ഭുത പ്രവർത്തിക്കുന്നത്. എന്റെ കാര്യത്തിൽ അമ്മ അത്ഭുതം പ്രവർത്തിക്കണം. അമ്മ എപ്പോഴും എന്നെ ഒരുപാട് മോഹിപ്പിച്ച ലാസ്റ്റ് കരയിക്കാറാണ് പതിവ്. കരയാനായിട്ട് ഒരു ഇട ഉണ്ടാക്കരുത് അമ്മേ. ഞാൻ അമ്മയോട് ജീവിതത്തിൽ ആവശ്യപ്പെടുന്ന കാര്യം ഇതേ ഉള്ളൂ. ഇത് അമ്മ കാണാതെ പോകരുത്. എല്ലാവരും പ്രാർത്ഥിക്കുന്നതിന്റെ ഇടയ്ക്ക് എനിക്ക് വേണ്ടി ഇക്കാര്യം മാതാവിനോട് ഒന്ന് പ്രാർത്ഥിക്കണം. ഇത് എന്റെ അപേക്ഷയാണ്🙏🏻😭😭മാതാവേ എന്തിനാണ് എന്നെ എങ്ങനെ സങ്കടത്തിൽ ആകുന്നത് കുറച്ചു സന്തോഷം തന്നാൽ ഒരുപാട് സങ്കടം തരും എന്തിനാണ് അമ്മേ എന്നെ എങ്ങനെ പരീക്ഷിക്കുന്നത് ഒരുപാട് പരീക്ഷിച്ചത് അല്ലെ ഇനിയും എന്തിനാ എന്നെ വേദനിപ്പിക്കുന്നത് 😭😭🙏🏻സങ്കടപ്പെടുത്താൻ ആയിരുന്നു എങ്കിൽ എനിക്ക് എന്തിനാണ് പ്രതിക്ഷ തന്നത്. എന്റെ ആളെ എന്റെ ജീവിതത്തിലേക്ക് തന്നത് ഒരു തവണ എന്നെ നല്ലോണം പരീക്ഷിച്ചത് അല്ലെ എന്തിനാണ് വീണ്ടും വീണ്ടും പരീക്ഷിച്ചു എന്നെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കണേ ജീവിതത്തിൽ ആദ്യമായും അവസാനമായും ചോദിക്കുന്ന കാര്യം അല്ലെ എല്ലാവരോടും സങ്കടം കാണുന്ന മാതാവ് എന്റെ എന്താണ് കാണാതെ പോകുന്നത്. മാതാവിന് അസാധ്യമായത് ഒന്നും ഈ ലോകത്തില്ലല്ലോ.dec11 2028 vivham nadathi തരണേ
@TeenajobiTeenajobi
@TeenajobiTeenajobi 6 ай бұрын
അമ്മേ മാതാവേ medical coding CPC exam june 17 exam അമ്മേ first attemptill തന്നെ 80% mark thannu എന്നെ pass ആക്കണമേ 🙏🙏🙏🙏🙏not by merit but by grace 🙏🙏🙏🙏🙏
@Nova_Michael
@Nova_Michael 6 ай бұрын
May 4 എഴുതിയ b2 എക്സാം പാസ്സാക്കിയ അമ്മ മാതാവേ നന്ദി
@elsammakuriakose9990
@elsammakuriakose9990 6 ай бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് വിസ ഓഫീസിൽ നിന്നും എല്ലാം ശരിയാക്കി തിങ്കളാഴ്ച തന്നെ കിട്ടണമെന്ന് അപേക്ഷിക്കുന്നു🙏🙏
@nandanaas6a264
@nandanaas6a264 6 ай бұрын
🙏🙏🙏
@shinskurian7590
@shinskurian7590 2 ай бұрын
എന്റെ കൃപാസന മാതാവേ എന്നെ ഒന്നു രക്ഷപ്പെടുത്തന്നെ.....
@minimudanattu9731
@minimudanattu9731 6 ай бұрын
മാതാവേ എനിക്ക് confidence ആയിട്ട് car ഓടിക്കാൻ എന്റെ കൂടെ ഉണ്ടാകണേ, എനിക്ക് car ഓടിച്ച് മാതാവിന്റെ അടുത്ത് വന്ന് സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണേ 😢🙏🏻🙏🏻
@rajijibin4285
@rajijibin4285 6 ай бұрын
❤ ആഗ്രഹം നടക്കട്ടെ... എന്റെ ഉം ഒരു ആഗ്രഹം ആണ് അത്..
@suryas4483
@suryas4483 5 ай бұрын
Enteyumm​@@rajijibin4285
@amminiantony9960
@amminiantony9960 Ай бұрын
🙏🙏അമ്മേ മാതാവേ ഇതു പോലെഅങേ പക്കൽ വരുന്ന എല്ലാ ചെറു. മക്ക ളിലും വി ശോസം ഉറപ്പിക്കണമേ 🙏🙏🙏🙏അനുഗ്രഹം ചൊരിയണമേ 🙏🙏🙏🙏🙏അമ്മേ സ്തുതി 🙏ആരാധന 🙏സ്തോത്രം 🙏🙏🙏🙏ആവേ ആവേ ആവേ മരിയ 🙏🙏🙏🙏🙏🙏
@shyniabraham33
@shyniabraham33 6 ай бұрын
അമ്മേ എന്റെ കുഞ്ഞിനും അവൻ ആഗ്രഹിക്കുന്ന പോലെ അഡ്മിഷൻ കിട്ടണേ അവന്റെ വിശ്യാസം വർധിപ്പിക്കണേ 🙏
@ranjusanu-qk4qj
@ranjusanu-qk4qj 5 ай бұрын
എന്റെ മാതാവേ എന്നിൽ നിന്നും അകന്നു കഴിയുന്ന എന്റെ ഭർത്താവിനെയും എന്നെയും എത്രയും പെട്ടെന്ന് ഒന്നിപ്പിക്കേണമേ മാതാവേ.... ഭർത്താവിന്റെ പിണക്കവും വെറുപ്പും അഹങ്കാരവും ദേഷ്യവും എല്ലാം മാറ്റി എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഭർത്താവായി തിരിച്ചു നൽകേണമേ മാതാവേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mollychacko6119
@mollychacko6119 6 ай бұрын
അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റി അമ്മയുടെ മുഖം പോലെയാക്കി അമ്മയോട് സാക്ഷ്യം പറയാൻ ഇടയാക്കണെ❤❤❤❤❤
@ABRAHAM_7808
@ABRAHAM_7808 Ай бұрын
KREUPASANAM മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ നവംബർ 16 എനിക്ക് German b2 എക്സാം ആണ് അതിനു പ്രാർത്ഥിക്കണം ഇതൊക്കെയാ വിഷയങ്ങൾ module Hören, Lesen, Schreiben, Sprechen KREUPASANAM മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ🥹😭🙏🙏🙏
@anithachristopher7732
@anithachristopher7732 6 ай бұрын
എന്റെ അമ്മ മാതാവേ മുൻപോട്ടുള്ള വഴി അമ്മ തന്നെ കാണിച്ചു തരേണമേ 🙏🙏🙏😢😢
@anuantony2497
@anuantony2497 25 күн бұрын
മാതാവ് 1styr oru subjectyum2yr ഒരു സബ്ജെക്ട് പാസ്സ് ആയീ ഇല്ല എന്നെ പാസ്സ് ആക്കി തരണം3yr എക്സാം എഴുതാൻ സാധിക്ക്കു എന്റെ frds ഈ മാസം എക്സാം പോകുകയാണ് അടുത്തമാസം ആക്കണമെന്ന് ഞങ്ങൾ 10 പേരും ഒന്നിച്ച് എക്സാം എഴുതി ആ കോളേജിൽ പാസ്സ് ആകണം 12ഈ മാസം frds അത് മാറിയ അടുത്തമാസം ആകണമെന്ന് അവരുടെ ഒപ്പം എഴുതുവാൻ അമ്മ മാതാവേ അനുഗ്രഹിക്കട്ടെ എന്നെയും എന്നെയും അനുഗ്രഹിക്കണമേ
@SreekalaPc-um5zh
@SreekalaPc-um5zh 6 ай бұрын
പരിശുദ്ധ മാതാവേ ഞങ്ങൾക്ക് ഒരു വീട് വേണം അമ്മ ഞങ്ങളെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണെ
@jessymolmathew9239
@jessymolmathew9239 6 ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ
@shylajasreenivasan7000
@shylajasreenivasan7000 6 ай бұрын
അമ്മേ പരിശുദ്ധ മാതാവേ CTET exam പാസ്സാക്കി തരണേ
@mubeenahameed2175
@mubeenahameed2175 2 ай бұрын
മാതാവേ 🙏🙏🙏🙏🙏
@AmrithaPrakash-j1p
@AmrithaPrakash-j1p 6 ай бұрын
Amma mathave enikk nale say exam aann maths ammayodu njan paranja exam il orennam aann nale nadakkunnath nale 14 june Friday mathematics inte exam aann amma ente koode nale varenname amma mathav ente koode valathuvashath irunnu ente exam ezhuthenname amma mathave ente koode undaavenname 19 th Wednesday aann amme physics inte exam annum amma ente koode varannam amma mathav ente valathuvashath irunnu physics inte exam um ezhuthenname amma amma mathave rand vishayangalkkum nalla marks nalkki enne vijayippikkenname ammede suviskheshannathinte shakshi aakki enneyum mattenname ❤️ Amen ❤
@elizabethaugustine390
@elizabethaugustine390 17 күн бұрын
Ente ezoye Denny ye epravazyam flab exam pass akkie anughrahikkane Amen 🙏
@shyjuthomas-yd4qz
@shyjuthomas-yd4qz 6 ай бұрын
എന്റെ അമ്മേ എന്റെ മാതാവേ 2 വർഷമായി കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നു ഞാൻ.. എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹികേണമേ 🙏😥
@_aiswaryarajesh._
@_aiswaryarajesh._ 2 ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ ഇനിയും ഉള്ള എല്ലാം ടെസ്റ്റ്‌ കളും നോർമൽ ആക്കി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻രോഗം പൂർണ്ണ മായും മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻മക്കളെ മിടുക്കരായി പഠിക്കാനുള്ള കഴിവ് നല്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മയുടെ സാക്ഷിയാക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@diyabiju9377
@diyabiju9377 Ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ. അവരുടെ എല്ലാ ആവശ്യങ്ങളും അമ്മ സഹായത്തിനായി എഴുന്നള്ളണമേ
@archanasanthosh564
@archanasanthosh564 6 ай бұрын
എന്റെ മാതാവേ ഞങ്ങളിൽ കതരണ മേ മാതാവേ എല്ലാം മാതാവിന്റെ കാൽക്കൽ സമർപ്പിച്ചിരിക🙏🙏🙏🙏🙏✝️✝️✝️
@ffqueen2568
@ffqueen2568 6 ай бұрын
അമ്മേ ഞാനും ഉടമ്പടി ഉഴപ്പിയ ആളാണ് എന്നെ കൈവെടിയരുതേ ഉടമ്പടി പുതുക്കി അമ്മയുടെ സാക്ഷിയായി ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏മാതാവേ
@akshaysudheer2616
@akshaysudheer2616 2 ай бұрын
അമ്മ മാതാവേ, എന്നെ അമ്മേടെ പ്രേത്യേക്ഷീകരണത്തിന് സാക്ഷി ആക്കണമേ
@anubinu9085
@anubinu9085 6 ай бұрын
ഈ മകൻ്റെ ജീവിതത്തിൽ ഇടപ്പെട്ട മാതാവേ എൻ്റെ ജീവിതത്തിലും ഇടപെടണമേ എനിക്കും ഉടമ്പടി ജീവിതത്തിൽ ഒരുപാട് പോരായ്മകൾ വന്നിരുന്നു കരുണ തോന്നണ്ടേ അമ്മേ😢😢😢
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН