അരക്കപ്പ് ചെറുപയറും അര ലിറ്റര്‍ പാലും കൊണ്ട്‌ ഒരു അടിപൊളി പായസം || Cherupayar Payasam

  Рет қаралды 1,870,470

Izzah's Food World

Izzah's Food World

Күн бұрын

Пікірлер: 1 000
@riyananishad5477
@riyananishad5477 5 жыл бұрын
ഞാൻ ഉണ്ടാക്കി.. ഈ വീഡിയോ കണ്ടിട്ടു.. സൂപ്പർ taste aayirunnu.. എല്ലാവർക്കും ഇഷ്ടമായി... ennitu വീണ്ടും ഉണ്ടാക്കി...... നോ വേർഡ്‌സ് അത്രക്കും സൂപ്പർ ആണ്... thanks..
@reehanashirin5806
@reehanashirin5806 4 жыл бұрын
kzbin.info/www/bejne/kKekq5uGjpeIhck
@animals6573
@animals6573 4 жыл бұрын
@@reehanashirin5806 hi
@sumisbakes
@sumisbakes 4 жыл бұрын
Ente sis ippo ith thanneya indaakkal.... spr
@umer9549
@umer9549 4 жыл бұрын
ഞാനും ഉണ്ടാക്കി അരിപ്പൊടിക്ക് പകരം റവ ചേർത്ത്👌🤣
@safamehrin2457
@safamehrin2457 4 жыл бұрын
kzbin.info/www/bejne/n4Wbo5ajp7Jgm7s plzz subscribe
@naswanizarmahe4405
@naswanizarmahe4405 3 жыл бұрын
ഇതിൽ ഇത്തിരി ഉപ്പ് ഇട്ടുകൊടുക്കുന്നത് നല്ലതാണ്.. ഏതൊരു മധുരമായ പായസത്തിൽ ഇത്തിരി ഉപ്പ് ഇടുന്നത് നല്ലതാണ്‌ ട്ടോ.. 👍🏻👍🏻
@suniltech6660
@suniltech6660 3 жыл бұрын
ഇച്ചിരി പുളിയും കൂടി ഇട്ടു കൊടുക്കണം
@badusha.l.mamoottilmamoott4787
@badusha.l.mamoottilmamoott4787 3 жыл бұрын
@@suniltech6660 ayye
@nishadcheeral7915
@nishadcheeral7915 4 жыл бұрын
ഞാൻ ഇന്നാണ് വീഡിയോ കണ്ടത് അപ്പോൾ തന്നെ ഉണ്ടാക്കി ഒന്നും പറയാനില്ല സൂപ്പർ
@sharbanagafoor8118
@sharbanagafoor8118 4 жыл бұрын
Sharikum
@tajmonkuriakose175
@tajmonkuriakose175 3 жыл бұрын
കണ്ടിട്ട് തന്നെ കൊതി ആയ്യി.
@diyanasaleem3947
@diyanasaleem3947 3 жыл бұрын
ഞാൻ ചെയ്തു നോക്കി സൂപ്പർ ഒരു പാട് ഇഷ്ട്ടായി
@arjuns.s866
@arjuns.s866 4 жыл бұрын
പായസം ഇഷ്ടപെട്ടവർ like adi
@burnzz401
@burnzz401 Жыл бұрын
I made it..super, tasty and easy recipe.thanks
@jaleelmathil3920
@jaleelmathil3920 4 жыл бұрын
എന്റെ എളേമ ഉണ്ടാക്കി. അവരുടെ ഫോണിൽ കണ്ടിട്ട് അടിപൊളി ആയിരുന്നു. എല്ലാർക്കും ഇഷ്ടായി. താങ്ക്സ് ഇത്ത😘😘😋
@sachuzzz1247
@sachuzzz1247 3 жыл бұрын
ഞാൻ ഉണ്ടാക്കി.നന്നായി.superbb.👍👌🥰
@shavalinelizabath3005
@shavalinelizabath3005 4 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി.... അടിപൊളി ആണ്......... എന്റെ അമ്മയുടെ പിറന്നാൾ ആണ് ഇന്ന്.... അമ്മയ്ക്ക് വേണ്ടി ഞാൻ ഇത് ഉണ്ടാക്കി....
@muhammedriyas4274
@muhammedriyas4274 4 жыл бұрын
Poli
@sakkeerswaliha478
@sakkeerswaliha478 2 жыл бұрын
Njan undakki super
@jannathp7397
@jannathp7397 5 жыл бұрын
ഹലോ ഇത്ത ഞാൻ ഇന്ന് ഉണ്ടാക്കി. ബട്ട്‌.. ശർക്കര. വെള്ളം കുറച്ചു കൂടി പോയി. എന്നാലും എല്ലാവരും പറഞ്ഞു രസം ഉണ്ട്. എല്ലാവർക്കും ഇഷ്ടം ആയി. Thanks ഇത്ത
@IzzsFoodWorld
@IzzsFoodWorld 5 жыл бұрын
😍
@farseenam8212
@farseenam8212 2 жыл бұрын
Njn undaakki..adipoli taste aann👍
@thoughtoftheday3253
@thoughtoftheday3253 4 жыл бұрын
Payasam njn indaakkii😍😍 adipoli aayitindarnuu... iniyum ithupolathe adipolii receipes pratheekshikkunu😍😍🙏🙏❤️❤️
@soniyagladson5667
@soniyagladson5667 3 жыл бұрын
മനസ്സിലായി......ഇനി ഞാൻ ഉണ്ടാക്കാൻ പോവുകയാണ്....thank you sis...😊👍👍👌👌👌
@habeebsm9974
@habeebsm9974 5 жыл бұрын
ഞാൻ ഉണ്ടാക്കി, പാൽ പിരിയുമോ എന്നൊരു സംശയം ഉണ്ടായിരുന്നു, പക്ഷെ പിരിഞ്ഞില്ല, taste super ആയിരുന്നു, thanks....
@ammujoseph543
@ammujoseph543 5 жыл бұрын
Habeeb SM choodu palano cherthathu, njan sarkkara cherthu payasathil pasuvin pal cherthappol pal pirinju poyirunnu
@bijiraj1511
@bijiraj1511 5 жыл бұрын
Athu entha karanam pal pirinju pokan sarkkara paani mix cheyyumbol,onnu paranju tharumoo??
@habeebsm9974
@habeebsm9974 5 жыл бұрын
@@bijiraj1511 ശർക്കര ഉണ്ടാക്കാൻ ചേർക്കുന്ന സാധനങ്ങളിൽ ഉണ്ടാവുന്ന പ്രശ്നമാണെന്ന് തോന്നുന്നു പാൽ ചേർക്കുമ്പോൾ കേടു വരാൻ കാരണം... എന്റെ ഊഹമാണ് ട്ടോ...
@rinshidharisal2046
@rinshidharisal2046 5 жыл бұрын
Habeeb SM a
@anjanarajeevan9599
@anjanarajeevan9599 5 жыл бұрын
Packet milk use cheyyamo?
@renjithravi2259
@renjithravi2259 3 жыл бұрын
Super njan undakki
@jinsu6696
@jinsu6696 5 жыл бұрын
ഞാനും ഉണ്ടാക്കി നോക്കി.സൂപ്പർ ആയിരുന്നു.ഞാൻ കുറച്ച് ചൗവരിയും കൂടി ചേർത്തു.
@nusaibanisa7486
@nusaibanisa7486 5 жыл бұрын
അതെങ്ങനെയാണ് ചേർത്തത്
@nusaibanisa7486
@nusaibanisa7486 5 жыл бұрын
അതെപ്പോഴാ ചേർക്കുക പറഞ്ഞു തരാമോ
@kichus5515
@kichus5515 4 жыл бұрын
ചൗവരി ചേർത്താൽ നല്ല കൊഴുപ്പ് കിട്ടും. വേറെ വേവിച്ചു ചേർത്താൽ മതി
@aixavlogs7662
@aixavlogs7662 3 жыл бұрын
Ethu kandu njnum undaki adipoliyatto supeeeeer☺☺😋😋😋
@M.S.Vishnupriya9876
@M.S.Vishnupriya9876 4 жыл бұрын
Super 👌👌👌 Yummy 🙂🙂
@rajanisudeep6252
@rajanisudeep6252 2 жыл бұрын
ഉണ്ടാക്കി Super
@induindus4014
@induindus4014 5 жыл бұрын
ചെറുപയർ വർത്തിട്ട് മിക്സിയിൽ ചെറുതായിട്ടൊന്നു പൊടിച്ചെടുതിട്ടു ചെയ്താൽ ഇതിലേറെ രുചിയാണ്.. അതുമാത്രം അല്ല തേങ്ങാപാൽ ആണ് ഇതിന് best.. ചെറിയ ജീരകം ഇച്ചിരി വറുത്തു പൊടിച്ചത് ഇടണം ചെറിയൊരു ചൊവ്വക്ക് വേണ്ടി മാത്രം.. കുടിക്കാൻ നല്ല രസാണ്... 🤤🤤🤤🤤
@mansooormansoor1214
@mansooormansoor1214 5 жыл бұрын
Good 👍👍
@induindus4014
@induindus4014 5 жыл бұрын
@@mansooormansoor1214 നമ്മൾ അതിന്റെ ആളാണ് മാഷേ.... 😍😍😍
@majidafahad4446
@majidafahad4446 2 жыл бұрын
Njanum undaaki adipoly ♥️
@ramlaasharaf582
@ramlaasharaf582 4 жыл бұрын
സൂപ്പർ ആണല്ലോ
@gamingwithappuyt8827
@gamingwithappuyt8827 3 жыл бұрын
ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും 👍👍👍
@shahi96
@shahi96 3 жыл бұрын
സത്യം പറയി.. ഇങ്ങള് m80 മൂസയിലെ പാത്തു അല്ലെ??😁😁
@blackarmynasikdhol2997
@blackarmynasikdhol2997 3 жыл бұрын
Athey 😜😂
@kavithavelayudhan1726
@kavithavelayudhan1726 3 жыл бұрын
Enikum pathune orma vannu
@sheenakariyattummal5868
@sheenakariyattummal5868 3 жыл бұрын
Sathyam
@diyadiya9442
@diyadiya9442 3 жыл бұрын
Sathyam
@explorelifebynoble1650
@explorelifebynoble1650 3 жыл бұрын
I tried. Very tasty
@shakeelarasheed3257
@shakeelarasheed3257 4 жыл бұрын
സൂപ്പർ 👌👌👌👍👍👍
@feminazachariya2273
@feminazachariya2273 3 жыл бұрын
Njn undakki adipoli.pakshe atrayum sharkkara njn 1cup payarinanu eduthe
@satharmahi4753
@satharmahi4753 5 жыл бұрын
m80 moosayile pathunde sound ormavanavarundo😍.recipie polichooto.Njn sadarana cherupayar paripp kondanu aakarullad.ini idonnu pareekshikato
@rudyfernandes555
@rudyfernandes555 5 жыл бұрын
Correct ഞാൻ വിചാരിച്ചതേയുള്ളു
@Husnamansoor6917
@Husnamansoor6917 Жыл бұрын
Njan 2പ്രവശം ഉണ്ടാക്കി super test ആണ്,🤤😋😛
@jayashreeshreedharan8874
@jayashreeshreedharan8874 5 жыл бұрын
Coconut milk is best for payasam instead of milk
@jamsheenajamshi8796
@jamsheenajamshi8796 3 жыл бұрын
ഞാൻ ഉണ്ടാക്കി, നന്നായി ട്ടുണ്ട്, ഇഷ്ട്ടായി, thanks for you
@basheeroman3709
@basheeroman3709 5 жыл бұрын
നല്ല രുചി New ചേരുവകൾ നല്ല അവതരണം ഒരുപാട് നന്ദി
@thedark2271
@thedark2271 4 жыл бұрын
👍
@akashsajeev2343
@akashsajeev2343 3 жыл бұрын
Pilichu chechi super 👍👍
@simpleyummy8268
@simpleyummy8268 4 жыл бұрын
Yenikkishtaayittoo so subscribe cheythu ttoo🥰 Innennetrycheyyaan poovaanu
@mathewkj3560
@mathewkj3560 3 жыл бұрын
super chechi good recipe thank you
@ansuachuansu2886
@ansuachuansu2886 5 жыл бұрын
ഞാൻ ഇന്ന് ഈ പായസം ഉണ്ടാക്കി supper.....
@dholygreen9997
@dholygreen9997 5 жыл бұрын
supper👍
@cherrisadukkalavlogs9359
@cherrisadukkalavlogs9359 4 жыл бұрын
അടിപൊളി ഏതായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം 😋😋👌👌
@rajilapanish4841
@rajilapanish4841 5 жыл бұрын
Payasam njan undaki... addipoli ayittund ....enik nallonam ishtayi... pinne cherupayar kuthirthathinu shesham undakiyaal athinte skin kurach koode soft avum enn thonnunnu... Ellavarum try cheyyuka... thank you
@joicemariaelvin1814
@joicemariaelvin1814 3 жыл бұрын
Chechi ennu njanundakkiiiiii super aayirunnutto.thank you dear
@mayarajeev8208
@mayarajeev8208 4 жыл бұрын
അടിപൊളി പായസം സൂപ്പർ ആണ്👍
@Margardens9360
@Margardens9360 3 жыл бұрын
Cherupayar varukkande ennalalle nalla taste
@faadkclt
@faadkclt 4 жыл бұрын
മഴ പെയ്യുമ്പോൾ ഒന്ന് try ചെയ്യണം
@shoukathali323
@shoukathali323 3 жыл бұрын
ഇവിടെ മഴയില്ല ഇനിയിപ്പോ എന്ത് ചെജ്ജും
@HappyVlogsWithGeetha
@HappyVlogsWithGeetha 4 жыл бұрын
ഞാനും ഇത് ഉടനെ തന്നെ ഉണ്ടാക്കും. കണ്ടിട്ട് കൊതിയാവുന്നു 😋
@mrrider0192
@mrrider0192 5 жыл бұрын
ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് കുറച്ചു വ്യത്യാസം ഉണ്ട്. ഞാൻ കുറച്ചു നല്ല ജീരകവും, ഏലക്കായും, കുറച്ചു ചുക്കും വറുത്തു കുറച്ചു പഞ്ചസാരയിൽ ഇട്ട് പൊടിച്ചു ചേർക്കും നല്ല ടെസ്റ്റാ....
@thejuskrishna208
@thejuskrishna208 5 жыл бұрын
KaHikkan. Thonunnu
@Malluthugs-Adil
@Malluthugs-Adil 4 жыл бұрын
Thegakuthittilengil kuzhappamundo
@muhammad-st2mx
@muhammad-st2mx 5 жыл бұрын
Upp ettilla baakkiellam super
@aswathyratheesh4634
@aswathyratheesh4634 5 жыл бұрын
Uppu venda payasathinu athanu nallathu
@sulaikhausman5973
@sulaikhausman5973 5 жыл бұрын
ഉപ്പ് വേണം എങ്കിലേ ഷുഗർ ബാലൻസ് akullu
@anupamacsatheesh3593
@anupamacsatheesh3593 4 жыл бұрын
Aa sarkarelu upp ullatha extra ittal upp koodum
@sunithavinod6786
@sunithavinod6786 4 жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി സൂപ്പർ ടെസ്റ്റ്‌
@muhammadirfansumy6533
@muhammadirfansumy6533 5 жыл бұрын
Njan try cheythu sooper aanutta😍
@IzzsFoodWorld
@IzzsFoodWorld 5 жыл бұрын
Thank you 😍
@ashimujafar352
@ashimujafar352 3 жыл бұрын
ഞാൻ ഉണ്ടാക്കി
@mubashirasabeel243
@mubashirasabeel243 4 жыл бұрын
Wowhh!!😍 I tried it today...it was sooo yummy and easy to cook😊
@നമ്മുടെകേരളംസുന്ദരകേരളം
@നമ്മുടെകേരളംസുന്ദരകേരളം 3 жыл бұрын
ഇത് ഇപ്പൊ ഞാനുണ്ടാക്കി super. Thanks ഇത്താ...
@aparnaa4
@aparnaa4 4 жыл бұрын
Tried today ,,,it was soo tasty and everyone liked ..The recipe was simple tooo ,,Thankyou ♥️
@khaderkottupadam382
@khaderkottupadam382 Жыл бұрын
അടിപൊളി
@suchithrasuchi3588
@suchithrasuchi3588 3 жыл бұрын
Undaki nokkatte
@athenjohaanzvlog9696
@athenjohaanzvlog9696 4 жыл бұрын
Will definitely try this....😋😋
@fashioncreation9099
@fashioncreation9099 4 жыл бұрын
Njannum innale try cheithirunnu super taste aayirunnu. .....
@aneeshchittezham1728
@aneeshchittezham1728 5 жыл бұрын
സൂപ്പർ ചേച്ചി, ഞാൻ ഇന്ന് ഉണ്ടാക്കി. വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി 😋😋😋😋😋😋👍👍👍👍
@shabinasoopershafi8517
@shabinasoopershafi8517 5 жыл бұрын
Super
@chinnammajohn3013
@chinnammajohn3013 5 жыл бұрын
വേണ്ടക്കാ കാറി
@vijayank5283
@vijayank5283 5 жыл бұрын
Aneesh Chittezham
@Sherink553
@Sherink553 3 жыл бұрын
Inshallah...inn ithonn try cheyynam
@rsstatuschannel.1783
@rsstatuschannel.1783 4 жыл бұрын
Njanum Inn undaki nalla rasamund payasam sooppar an kettooo Thanks for information
@monusherinsherin3200
@monusherinsherin3200 5 жыл бұрын
Nan idakkundakkunna recipes anu ith. Parippinekkalum testy anutto ellavarum undakkinokkoo ishttapedum
@cookwithummicha8174
@cookwithummicha8174 5 жыл бұрын
No vu no CP
@cookwithummicha8174
@cookwithummicha8174 5 жыл бұрын
VI
@cookwithummicha8174
@cookwithummicha8174 5 жыл бұрын
F VI f
@revathys8894
@revathys8894 4 жыл бұрын
കുറച്ചു ചെറുപയർ കൂടിയാൽ സൂപ്പർ
@jumisworld140
@jumisworld140 4 жыл бұрын
Njan tray chaythu sooper test ayirunnu thanx
@Tessy133
@Tessy133 4 жыл бұрын
സൂപ്പർ ഇഷ്ടമായി, ചെയ്തു നോക്കണം
@tinisolgen5969
@tinisolgen5969 Жыл бұрын
Super 🎉😋🎁🐶
@vishnur8557
@vishnur8557 5 жыл бұрын
അത് പൊളിച്ചു...ട്ടോ.... Healthy. Paayasam for healthyer life ....😋🍵
@Seenath363
@Seenath363 4 жыл бұрын
തകർത്തു ithaa ഞാനും ഉണ്ടാക്കി spr
@illiyasktr7103
@illiyasktr7103 3 жыл бұрын
@@Seenath363 .njanum undakki...🌹
@anziyabadarudeen1233
@anziyabadarudeen1233 3 жыл бұрын
Karipetttii use cheyamo
@remadeviramachandran2723
@remadeviramachandran2723 5 жыл бұрын
ഹായ് സൂപ്പർ പായസം കൊതിയാവുന്നു.. ഞാനും ഉണ്ടാക്കുന്നുണ്ട്
@smithamaiju7293
@smithamaiju7293 4 жыл бұрын
Super
@mufeedcm473
@mufeedcm473 3 жыл бұрын
Tnx itha first time channel kndath recipe try cheythu adipoli 😍😍
@ridhudevss9371
@ridhudevss9371 5 жыл бұрын
സൂപ്പർ പായസം ഉറപ്പായും ഉണ്ടാക്കും
@ramsheenanoushad585
@ramsheenanoushad585 3 жыл бұрын
Njn inn unddakitto. Soopper aayirunnu.
@sofiyasofiya2438
@sofiyasofiya2438 5 жыл бұрын
എല്ലാം പേരും നല്ല. അഭിപ്രായം പറയുന്നു ഞാൻ ഉണ്ടാക്കി നോക്കാം 👍
@minnusworldminnus9285
@minnusworldminnus9285 3 жыл бұрын
ഞാൻ ട്രൈ ചയ്ദ് supper
@jincymolthomas402
@jincymolthomas402 5 жыл бұрын
Valare easy aayilla recipe. Within 30 min I made it 😍Thanks chechi
@IzzsFoodWorld
@IzzsFoodWorld 5 жыл бұрын
😍
@mohamedkv5654
@mohamedkv5654 3 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി കഴിച്ചു,,, suuuper
@superthaufeek1467
@superthaufeek1467 5 жыл бұрын
സൂപ്പർ ഞാനിത് തേടി nadakkayirunnu
@IzzsFoodWorld
@IzzsFoodWorld 5 жыл бұрын
😊
@muhamedmubarak8295
@muhamedmubarak8295 5 жыл бұрын
I'm
@annajose9260
@annajose9260 5 жыл бұрын
Njnum
@mercyjoseph9623
@mercyjoseph9623 5 жыл бұрын
വറുത്ത് തൊലികളയണം
@anoopanandan1898
@anoopanandan1898 5 жыл бұрын
try cheyyalle
@haadiyahassan5994
@haadiyahassan5994 4 жыл бұрын
njan innale undakki.valare nalla taste ayirunnu.sooper.valare easy ayi undakkan pattunna paayasam... thanks
@aathi5203
@aathi5203 3 жыл бұрын
Paaal pirrinju pokumoooo
@Shihabnilambur35
@Shihabnilambur35 5 жыл бұрын
പായസം ഉണ്ടാക്കി കുടിക്കാൻ വേണ്ടി പുറത്തു മഴ പെയ്യാൻ കാത്തിരിക്കുന്ന ഞാൻ...
@IzzsFoodWorld
@IzzsFoodWorld 5 жыл бұрын
😂😂
@habeebanaser8618
@habeebanaser8618 5 жыл бұрын
Sh!HAB NBR ഹഹഹ
@deepthyanil2618
@deepthyanil2618 5 жыл бұрын
മഴപെയ്യുമ്പോൾ ആരെങ്കിലും പായസം ഉണ്ടാക്കിത്തരുന്നതും കാത്തിരിക്കുന്ന ഞാൻ...
@lillybiju5505
@lillybiju5505 5 жыл бұрын
Hahahha
@cobragaming2538
@cobragaming2538 5 жыл бұрын
Sh!HAB NBR 😆😆😆😆
@nairrajamala5098
@nairrajamala5098 3 жыл бұрын
Sarkkarayudw koode milk ozhhikkumbol milk pirinjupoville
@jithinmohan7017
@jithinmohan7017 5 жыл бұрын
njangal vachu tta, ellarkkum ishtayi. thank youu ☺️☺️
@IzzsFoodWorld
@IzzsFoodWorld 5 жыл бұрын
😍
@kailasjayan7642
@kailasjayan7642 4 жыл бұрын
Njan undakki adipoli taste aayirunnu ithrem nalla recipe njanghlk share cheythathin valare adhikam നന്ദി und
@mindofmusic4781
@mindofmusic4781 5 жыл бұрын
ഈ പയറു ചെറുതായി ചൂടാക്കി അലവാക്കി യതിനു ശേഷം വേവിച്ചു പായസം വച്ചാൽ രുചി കൂടും
@fathimasana4857
@fathimasana4857 4 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ayi... എല്ലാവർക്കും ഇഷ്ടായി 👍
@ajuaju3597
@ajuaju3597 4 жыл бұрын
Nale indakkum inshallah
@Muneerthayyil
@Muneerthayyil 3 жыл бұрын
I make it Super taste Thanks for the recipe
@nisarinniman7248
@nisarinniman7248 5 жыл бұрын
സൂപ്പർ ആയിട്ടോ
@advneethuvijesh514
@advneethuvijesh514 4 жыл бұрын
Njanum undaki... super anu👌
@pradeepachary8866
@pradeepachary8866 5 жыл бұрын
അല്ല ഒരു സംശയം പുറത്തും മഴയില്ലെങ്കിൽ പായസം കുടിക്കാൻ പറ്റുമോ
@jrstech6017
@jrstech6017 4 жыл бұрын
Naanum vijaarichu mazha illenkil kudikkan pattille ennu
@fatwimanasrin1876
@fatwimanasrin1876 5 жыл бұрын
Thanks.... very useful recipe.... i tried it.... nice
@hayamariya2597
@hayamariya2597 5 жыл бұрын
Enik milk ishttam illa coconut milkil try cheyyam .appol cheru payar randdam palil vevikkamo pls reply
@IzzsFoodWorld
@IzzsFoodWorld 5 жыл бұрын
No.. ശര്‍ക്കര urukkiyal മതി രണ്ടാം പാലില്‍
@zeenasworldofrecipes2723
@zeenasworldofrecipes2723 4 жыл бұрын
Cherupayar Payasam nanaayittund
@bichurasheed8703
@bichurasheed8703 3 жыл бұрын
Njgalum vendhunn manassilaakka manam vannaaalaaan 😂😂😂😂😂😂👍
@jeenabasil2325
@jeenabasil2325 4 жыл бұрын
Super Chechy
@bleakmidwinter3549
@bleakmidwinter3549 5 жыл бұрын
ചെറുപയർ ഒന്ന് varuthal നന്നായിരിക്കും
@AK-tk1es
@AK-tk1es 3 жыл бұрын
Vaasthavam👍
@adithyaachu4830
@adithyaachu4830 4 жыл бұрын
Njan innundakki super test .makkalkku eshttayi
@jalaludheen2407
@jalaludheen2407 4 жыл бұрын
സൂപ്പർ
@anitjoseph259
@anitjoseph259 4 жыл бұрын
Super I will try this.
@frithamagiclamp2965
@frithamagiclamp2965 5 жыл бұрын
E paysam ane njgl mikyappozhum ondakkunthu..... Superrr taste ane pnj healthyum
@mufeedapk3067
@mufeedapk3067 3 жыл бұрын
Super. Kayyile kkori urukhoole
@shifaanwar9393
@shifaanwar9393 5 жыл бұрын
thilappicha paal aano cherkkunnath .pacha paal pirinj pokulley
@shanufaizvlog3644
@shanufaizvlog3644 4 жыл бұрын
Adipppollliii njn try cheyyyythuuu 😋😋😋
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН