നഊദുബില്ലാഹ് 😥പാവം ഉപ്പ ഇവരൊക്കെ എന്ത് മനുഷ്യരാണ് അവര് ഭൂമിയിൽ നിന്ന് അനുഭവിച്ചിട്ടേ പോകു റബ്ബിന്റെ കോടതിയിൽ ഭയാനകമായ ശിക്ഷയും 😥റബ്ബ് എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ 🤲
@fakrudheenpanthavoor19332 күн бұрын
ആമീൻ
@saeerkp37402 күн бұрын
😢😢ഇന്നാലില്ലാഹ് എന്താ.... ലേ 😮😮പ്രതികൾക് നല്ല ശിക്ഷ തന്നെ കിട്ടട്ടെ..... ആമീൻ ആമീൻ 🤲🤲
@zaramaiden54332 күн бұрын
എന്തൊരു ലോകം സ്വന്തം രക്ത ബന്തം തമ്മിൽ ആ മനുഷ്യൻ അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ
@aboobackermoulavi94002 күн бұрын
ഒരു സഹോദരി 🤲കുടുംബം ബന്ധം മുറി കുന്നവൻ സ്വാർഗതിൽ കടക്കുകയില്ല 🤲✴️ദുആയിൽ ഉൾപെടുത്തുക sr 👍👍
@ANEESKP-z1b2 күн бұрын
ഒന്നും നമ്മൾ കൊണ്ട് പോകില്ലല്ലോ😢😢😢😢ആരും അതൊന്നും ചിന്തിക്കുന്നില്ല😢😢😢😢😢😢
@SahalSahal-s9u2 күн бұрын
ഇൻശാ അല്ലഹ അവർ അനുഭവിക്കും 🙌🙌
@MuhammedNishadk2 күн бұрын
ഏതൊരു മക്കൾക്കും ഇത് സഹിക്കില്ല പാവം ഉപ്പരക്ക് തബന്ധത്തിന് യാതെ, ) രു വിലയും ഇല്ല ആ ഉപ്പാക്ക് സ്വർഗ്ഗം കൊടുക്കെട്ടെ ആമീൻ
@Adixxil._2 күн бұрын
കുടുംമ്പ ബന്തം മുറിക്കുന്നവൻ സ്വർഗ്ഗത്തിൽ കടക്കുകയില്ല
@Hassi4002 күн бұрын
Aa കുടുംബത്തിന് നീതി കിട്ടട്ടെ കബർ ജീവിതത്തിൽ സന്തോഷം kodukkatte ആമീൻ മരണം വന്നു വിളിക്കുമ്പോൾ ഒന്നും കൊണ്ട് പോവാൻ പറ്റില്ലല്ലോ പിന്നെ എന്തിനാ ആവോ ജീവിച്ചിരിക്കുമ്പോൾ ഇങ്ങനെ തമ്മിൽ തല്ലി ജീവിക്കുന്നെ 😢
@jumailaaaa2 күн бұрын
കുടുംബ ബന്ധം മുറിക്കുന്നവൻ സ്വർഗത്തിൽ കടക്കുകയില്ല.
Ya Allah provide all the help to our sister & her families. Aameen........ 🤲🏽 🤲🏽🤲🏽
@ShihabShihab-i1g2 күн бұрын
കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗ്ഗത്തിൽ കടക്കുകയില്ല
@zaramaiden54332 күн бұрын
കുടുംബ മുറിക്കുന്നവർ സ്വർഗത്തിൽ കിടക്കുകയില്ല
@fakrudheenpanthavoor19332 күн бұрын
ശരി ഉത്തരം
@habeebrahman79952 күн бұрын
Vittuveezcha yenna onnanallo eppo ellathathum
@naajihaaris35262 күн бұрын
പ്രതികൾ ഇപ്പോളും ഒളിവിലാണ്. ...
@raheempp88372 күн бұрын
ഒളുവിൽ പോയ ആൾക്കാരുടെയും വർദ്ധിക്കാൻ കൂടെ നിന്നവന്റെയും ഫോട്ടോ വീട്...എല്ലാരു കാണട്ടെ...
@SafiyaMt-g7p2 күн бұрын
ഞങ്ങളുടെ അടുത്തുള്ള വരാണ് ഇവർ 😢
@sharafuddeenmuhammad76472 күн бұрын
വയനാട് ദുരന്തം കണ്ടിട്ടും മണ്ണിന്റെ പേരിൽ തർക്കം 😮
@AnsharnkvNkv2 күн бұрын
അള്ളാ തന്ന മുതലല്ലേ അത് തിരിച്ചെടുക്കാൻ അത്ര ടൈം ഒന്നും അള്ളാക്ക് വേണ്ട
@usmanmukkandath95752 күн бұрын
കാറ്റ് പോയാൽ വെറും ആറടി മണ്ണിന്റെ അവകാശികൾ മാത്രമാണ് നമ്മൾ എല്ലാരും. അതിനാൽ തന്നെ, ജീവിത കാലത്ത് പരസ്പരം സഹായങ്ങളും...വിട്ടു വീഴ്ചകളും ചെയ്ത് നല്ല സൗഹാർദ്ദത്തിൽ കഴിയേണ്ടവർ തമ്മിൽ.... ഇങ്ങിനെ ആയാൽ, ഇവരുടെ അടുത്ത തലമുറയിൽ പെട്ടവർക്ക്... എന്ത് സന്ദേശമാണ് ഇവർ കൊടുക്കുക...?
@sarafunnisa35722 күн бұрын
Aകുടുംബ ബന്ധം മുറിക്കുന്നവൻ സ്വർഗത്തിൽ കടക്കുകയില്ല
@fakrudheenpanthavoor19332 күн бұрын
ട
@muhammadraneedrichu47272 күн бұрын
First 👍
@fakrudheenpanthavoor19332 күн бұрын
നന്ദി
@ashaalimedia76372 күн бұрын
അവർക്ക് ഒരു ഫ്ലവർ മില്ല് ഉണ്ട് അവരുടെ സാധനങ്ങൾ എല്ലാം ബഹിഷ്കരിക്കണം ചിറ്റ കത്ത് അരിപ്പൊടി മുളകുപൊടി മഞ്ഞൾപൊടി ഇതൊന്നും ആരും വെടി ക്കരുത്
@ShemsharSheraf2 күн бұрын
Nale avarkum athe pole ulla maranam ayirikum .varan irikunnatu.urappanu.
@zayump64432 күн бұрын
Arest cheyyanam etreyum petten .
@kunhikoyakoya48252 күн бұрын
സ്വന്തം കുടുംബക്കാർ ഇത്പൊലുള്ള കൂട്ബം നാടിന് ആഭത്തു
@abdulnazar47472 күн бұрын
ഫസ്റ്റ്💪🙋
@-shefna7802 күн бұрын
🥰🥰🥰🥰
@abdulnazar47472 күн бұрын
നിങ്ങൾ എവിടെ
@abdulnazar47472 күн бұрын
@-shefna780 വന്നല്ലേ വനമാല😊😊😊😊
@Muheez-i1t2 күн бұрын
Wahlikum saalm
@surusumu20022 күн бұрын
Innalillahi wa inna ilaihi rajo 🤲🤲 ameen ameen
@zayump64432 күн бұрын
Chavittiyadan ...nalla.chavittan..
@Suhrabi123-cf3dk2 күн бұрын
കുടുംബ ബന്ധം മുറിക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല
@samadameen53442 күн бұрын
നീതികിട്ടണം 😪😪
@noorjukitchennoor2 күн бұрын
😥😥😥🤲🤲🤲
@shaheeda99572 күн бұрын
ആമീൻ 🤲😥
@MohamedPachakunnath2 күн бұрын
Aranu a member
@nabeesamm72972 күн бұрын
എന്താ മോനെ നമ്മൾ എല്ലാവരും നബിന്റെ ഉമ്മത്തിയല്ലെ മരിക്കണ്ടെ എല്ലാവരും അല്ലാട്ടെ കണക്ക് പറയണ്ടെ
@ANEESKP-z1b2 күн бұрын
ഒരു വയസ്സായ മനുഷ്യൻ അല്ലെ😢😢😢athengilum ചിന്തിക്കൂടെ😢😢😢😢
@ARAgencyAbdulRahman2 күн бұрын
ഇതിലെ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല
@sfaizykappu21052 күн бұрын
🤲
@ShemsharSheraf2 күн бұрын
Muthal kittan vendi ororutharum bendangal murichu mattunnu.
നീതി നേഷതിത്തിന്റെ ഒരു കാഴ്ച യാണിത്.ഈ പാവം മനുഷ്യനെ തള്ളി യിടുകുക മാത്രമല്ല ചെയ്തത് നെഞ്ചിൽ ചവിട്ടി താഴെ യിട്ടു മാത്രമല്ല കൊലവിളി അതൊ ഒരിക്കലും ഒരു സമൂഹത്തിന്റെ ഇടയിൽ പക്കാ ക്രിമിനൽ സ്വഭാവം ഭ്രാന്ത് പിടിച്ച. ജീവൻ പോയിട്ടുണ്ടെങ്കിൽ പള്ളിയിലേ ക്ക് വിളിച്ചു പറഞ്ഞാള.എന്ന് ആക്രോശിച്ചു അവർ എന്നിട്ടും ചവിട്ടി . ഡ്രൈവറേ അടിച്ചു ആ ഡ്രൈവറേ അടിക്കുന്ന ത് തടുക്കാൻ ചെന്ന പാവം 75 വയസ്സ്ള്ള വായോധികനേ അടിച്ചു ചവിട്ടി .പോലിസ് ഇപ്പോൾ ഉണർന്നു ആദ്യം പോലിസ് നിസ്സാര മാക്കി.