അരലക്ഷം കളഞ്ഞുകിട്ടി; ഉടമയായ കര്‍ഷകനില്‍‌ ആ പണമെത്തിയ വഴി; മാതൃക | Money Loss | Thrissur

  Рет қаралды 139,678

Manorama News

Manorama News

3 жыл бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 259
@take7713
@take7713 3 жыл бұрын
ബിജു ചേട്ടാ.... അക്ബർ ഷ .... ഇരുവർക്കു.... ഒരായിരം അഭിനന്ദനങ്ങൾ.. നല്ലത്തിന് ഒപ്പം നിന്ന പോലീസ് കാർക്കും നന്ദി....!
@mojeebmojeeb7156
@mojeebmojeeb7156 3 жыл бұрын
ആ പൈസ സത്യം ഉള്ളതാണ് മടക്കി കൊടുത്തു ആ ആളും സത്യം ഉള്ള ആൾ ആണ് ഈ ദൈവത്തിന്റെ ഒരു
@vinodsukumaran8729
@vinodsukumaran8729 3 жыл бұрын
കളഞ്ഞുകിട്ടിയ പണം പോലീസിനെ ഏൽപ്പിച്ച ആൾക്കും...! യഥാർത്ഥ അവകാശിയെ കണ്ടെത്തി പണം തിരികെ കൊടുത്ത കേരള പോലീസിന് ബിഗ് സല്യൂട്ട്...👍
@xtradecent
@xtradecent 3 жыл бұрын
കേരളത്തിൽ നന്മ മനസ്സുകൾ ഇപ്പോളും ഉണ്ട് ല്ലേ .... അടിപൊളി 👍
@mohammadkuttynharambithodi1675
@mohammadkuttynharambithodi1675 3 жыл бұрын
അതേ..... കൊടുക്കാണ്ട് ആ സഹോദരന് സമാധാനം ഉണ്ടായിരുന്നില്ല.... നല്ല വാക്കുകൾ....🙏
@ahammedippu5217
@ahammedippu5217 3 жыл бұрын
സല്യൂട്ട് സാർ... നല്ല വരായ മനുഷ്യരും ഈ നാടിന്റെ സ്വകാര്യ അഹങ്കാരമാണ്... അഭിനന്ദനങ്ങൾ ആ നല്ല വ്യക്തിക്കും കൃത്യമായി ഇടപെട്ടു സഹായിച്ച പോലീസ് ഉദ്യോഗസ്ഥർ ക്കും
@mahikashi1886
@mahikashi1886 3 жыл бұрын
അക്ബർ ഷാ ഇരിക്കട്ടെ ഒരു കുതിര പവൻ 🙏🙏🙏🙏🙏
@trickofwelding1826
@trickofwelding1826 3 жыл бұрын
നന്നായി 👌. അന്യന്റെ മുതൽ ആഗ്രഹിക്കരുത്.... ❤
@sureshvish1202
@sureshvish1202 3 жыл бұрын
ആ സുമനസ്സിന് ആയിരമായിരം നന്ദി....
@mohananpillai1714
@mohananpillai1714 3 жыл бұрын
അക്ബർ ഷാ താങ്കളുടെ വലിയ മനസിന് ഒരു വലിയ നമസ്കാരം :
@ahmadabdullah4149
@ahmadabdullah4149 3 жыл бұрын
അക്ബർ ഷാ യുടെ ഈമാൻ(വിശ്വാസം) അല്ലാഹുതആല നിലനിർത്തി കൊടുക്കു മാറാകട്ടെ!
@yasintpyasin9740
@yasintpyasin9740 3 жыл бұрын
Ameen
@remiakbar6867
@remiakbar6867 3 жыл бұрын
ആമീൻ
@extranewsdebates7929
@extranewsdebates7929 3 жыл бұрын
അല്ലാഹുവിൽ അടിയുറച്ച വിശ്വാസമുള്ളവർക്കേ ഇതുപോലെ നന്മകൾ ചെയ്യാൻ സാധിക്കൂ. ഇദ്ദേഹത്തിന് ധീർഗായുസ് നൽകട്ടെ, ആമിൻ....
@thakashi8069
@thakashi8069 3 жыл бұрын
അണ്ടി
@hafeelhafeel4737
@hafeelhafeel4737 3 жыл бұрын
@sajil ഷൂ നക്കി
@arundev2861
@arundev2861 3 жыл бұрын
അപ്പോളും ഇത് ഞാൻ കൊടുക്കാം എന്ന് പറഞ്ഞു വന്ന റിട്ടയേർഡ് പോലീസിസുകാരനോട് 😄 തൻ തന്റെ പണി നോക്കെടോ എന്ന് പറഞ്ഞത് പൊളിച്ചു
@minisundaran2479
@minisundaran2479 3 жыл бұрын
ആ നല്ല മനുഷ്യന് ദൈവം എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ
@muneertk762
@muneertk762 3 жыл бұрын
നീ പുലിയാണ് കേട്ടോ 👌👌👌👌👌
@madhuks671
@madhuks671 3 жыл бұрын
ഇതെല്ലാം കാണേണ്ടത് നമ്മുടെ ശിവശങ്കറും രവീന്ദ്രനും പിന്നെ അവരുടെ 'പിണീ യാ ടു ക ളു മാ ന്ന്,
@donawillams
@donawillams 3 жыл бұрын
മാതൃകാപരം.... 👍🏻👍🏻👍🏻👍🏻
@extranewsdebates7929
@extranewsdebates7929 3 жыл бұрын
നല്ല നന്മയുള്ള മനുഷ്യൻ ഇപ്പോഴും ഇണ്ട്. ഇക്ക proud off you... ഒപ്പം പോലീസ് കാർക്കും ഇക്കാക്കും Big salute from my heart. ഒത്തിരി അഭിമാനം.
@shajigv9955
@shajigv9955 3 жыл бұрын
നല്ല കാര്യം👍
@paavammalayali3957
@paavammalayali3957 3 жыл бұрын
അക്ബർ. (വലിയവൻ) പേരിന്റെ മഹത്വം കാണിച്ചു . ദൈവം അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ സുഹൃത്തേ 👍❤️❤️
@user-gd7hz2te1h
@user-gd7hz2te1h 3 жыл бұрын
മറ്റേ is തലയറപ്പു ടീമിന്റെപേരും അക്ബർ, മൊഹമ്മദ് അന്നൊക്കെത്തന്നെയാ
@extranewsdebates7929
@extranewsdebates7929 3 жыл бұрын
അല്ലാഹുവിൽ അടിയുറച്ച വിശ്വാസമുള്ളവർക്കേ ഇതുപോലെ നന്മകൾ ചെയ്യാൻ സാധിക്കൂ. ഇദ്ദേഹത്തിന് ധീർഗായുസ് നൽകട്ടെ, ആമിൻ....
@OpinionsMatterNamesDont
@OpinionsMatterNamesDont 3 жыл бұрын
പൊട്ടിത്തെറിക്കുന്നവന്മാരും ഈ പറഞ്ഞ അല്ലാഹുവിൽ വളരെ ശക്തമായ വിശ്വാസം ഉള്ളവന്മാർ ആണ്
@liyakathali8744
@liyakathali8744 3 жыл бұрын
ആശംസകള്‍..... യുക്തിവാദി സി രവിചന്ദ്രൻ കാണുന്നുണ്ടല്ലോ അല്ലേ.....
@kurumbanmn8883
@kurumbanmn8883 3 жыл бұрын
Yukthanu vadam pidichada
@josaphe
@josaphe 3 жыл бұрын
Ente ponnooo valiya kandupidutham. Yukthavady aaya njan ethre pere sahayikkunnu. Kuttikalude operation nu vendy ulla pirivu nadanaal matham polum nokkathe ethoruthanum sahayikkum.
@kurumbanmn8883
@kurumbanmn8883 3 жыл бұрын
@@josaphe Oru poster adichu parannu nadannooo
@josaphe
@josaphe 3 жыл бұрын
@@kurumbanmn8883 aa pany cheyyunathu mathaviswasikalanu. Ee vaka nallakaryam mathram matha viswasikalude kanakkil peduthiyaal mathiyo. Peedanam, moshanam, swarna kadathu, havala edapadu, kanjavu kadathu, kaikooly vangikkal. Ennu venda ella kalaparipadikalum mathaviswasikalude kanakil peduthanam.
@kurumbanmn8883
@kurumbanmn8883 3 жыл бұрын
@@josaphe as per atheism these are ok
@user-ec5zs4xs8s
@user-ec5zs4xs8s 3 жыл бұрын
സൻമനസ്സുള്ളവർക്ക് സമാധാനം
@malinisubramanian2545
@malinisubramanian2545 3 жыл бұрын
അദ്ധ്വാനിച്ചുണ്ടാക്കിയതാണ് പോകില്ല. ഈശ്വരനെ മാനിക്കുന്ന,പൈസതിരികെനൽകിയ വ്ക്തിക്ക് ഒരു പാട് നന്മകളണ്ടാകട്ടെ.
@muralinair7093
@muralinair7093 3 жыл бұрын
Good job done god bless you 🙏
@jamaludheenvp9608
@jamaludheenvp9608 3 жыл бұрын
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
@sandeepmuthu4159
@sandeepmuthu4159 3 жыл бұрын
വളരെയേറെ സന്തോഷം കേരളത്തിൽ ഇതുപോലത്തെ നല്ല മനുഷ്യന്മാർ ഉണ്ടല്ലോ
@HakimHakim-zd8yh
@HakimHakim-zd8yh 3 жыл бұрын
പുറകെ വന്ന് ക്യാഷ് അവരുടേതാണ് എന്ന് പറഞ്ഞവർക്ക് സങ്കടമായി കാണും
@hakkeemap
@hakkeemap 3 жыл бұрын
Nthanavo udeshiche?
@mohammedashique8952
@mohammedashique8952 3 жыл бұрын
@@hakkeemap 2.41
@thomasp.j6956
@thomasp.j6956 3 жыл бұрын
നല്ല മനസ്, ദൈവം അനുഹ്രഹിക്കും,,,, അഭിനന്ദനങൾ
@anooptsasidharan8045
@anooptsasidharan8045 3 жыл бұрын
നല്ല മനസുകാരൻ... രണ്ട് പേർക്കും നല്ലത് വരട്ടെ
@irfanking387
@irfanking387 3 жыл бұрын
ആഹാ അതാണ് അന്തസ് 💪💪നന്മകൾ നിറഞ്ഞ ആ മനസിന്‌ ബിഗ് salute
@ebymathew8216
@ebymathew8216 3 жыл бұрын
God bless you🙏
@sundaranpv6149
@sundaranpv6149 3 жыл бұрын
This is a good honesty
@asiaasia8545
@asiaasia8545 3 жыл бұрын
അക്ബർ ഷാ &ബിജു . നമ്മൾ എല്ലാവരും സഹോദങ്ങൾ ...
@sobashajumon1493
@sobashajumon1493 3 жыл бұрын
Must give him a good gift
@nijeshnnair2954
@nijeshnnair2954 3 жыл бұрын
മാതൃക പരം
@anzark4251
@anzark4251 3 жыл бұрын
അക്ബർഷാ അല്ലാഹുവേ ആഫിയത്തുള്ള ദീർഘായുസ് ഇനിയും സൂക്ഷ്മതയും നൽകണേ നാഥാ അവരുടെ മക്കളെയും സത്യ സന്തത ഉള്ള മക്കളാക്കണേ അല്ലാഹ്
@anasmukri7182
@anasmukri7182 3 жыл бұрын
Aameen
@Kabeerudheen
@Kabeerudheen 3 жыл бұрын
നല്ല കാര്യം ✌️✌️✌️
@SYLVESTER897
@SYLVESTER897 3 жыл бұрын
ഈ പോലീസ് സഹോദരൻമാർക്കും ഒരു ബിഗ് സല്യൂട്ട് 🌹🙏
@mathewsjohn4361
@mathewsjohn4361 3 жыл бұрын
Akbar Shah......may god bless you. You are great.....and a role model for for many of the youngsters.
@iamsanjuzzofficial4137
@iamsanjuzzofficial4137 3 жыл бұрын
Good job 👍👌
@mariyamperfumeskochikaloor3840
@mariyamperfumeskochikaloor3840 3 жыл бұрын
Ma sha allah KERALA POLICE BIG SALUTE...
@godsowncountry7752
@godsowncountry7752 3 жыл бұрын
കുറെ പേർ ഇത് പോലെ വീണു കയ്യിക്കിട്ടിയത് എല്ലാവരും കാൺകെ മടക്കിക്കൊടുക്കുന്നു. മറ്റു ചിലർ സുരക്ഷിതമായി ഇരിക്കുന്നത് ആരും കാണാതെ കയ്യിട്ട് വാരി തിന്നു കൊഴുത്തു കൊണ്ടേയിരിക്കുന്നു.
@vimalasaji1710
@vimalasaji1710 3 жыл бұрын
God bless you
@georgevarghese5448
@georgevarghese5448 3 жыл бұрын
കൃഷി ചെയ്താൽ ക്യാഷ് ഉണ്ടാകാൻ പറ്റില്ല എന്ന് പറഞ്ഞു നടക്കുന്ന ഒരു ടീം ഉണ്ടല്ലോ മക്കളെ
@noufumuhammedk8946
@noufumuhammedk8946 3 жыл бұрын
അവർക്കുള്ള മറുപടി 👍
@sjworld363
@sjworld363 3 жыл бұрын
💯കൃഷി ഇല്ലങ്കിൽ രാജ്യമില്ല 💪🍐🍏🍋🍇🥭🥝🍍
@vinoddaniel5008
@vinoddaniel5008 3 жыл бұрын
Great Brother . So nice of you. But in the present world people like you have become endangered.
@reghureghuraj5335
@reghureghuraj5335 3 жыл бұрын
Yes bro is god grace child is respectable person in our Sarkar
@arundasarackal3703
@arundasarackal3703 3 жыл бұрын
Salute brother
@kuwaittraveller
@kuwaittraveller 3 жыл бұрын
ഇങ്ങനെയും ഈ കാലത്ത് നല്ല ഹൃദയങ്ങൾ ഉള്ളതിൽ നമുക്ക് അഭിമാനിക്കാം
@reghureghuraj5335
@reghureghuraj5335 3 жыл бұрын
ഇതെഹതിന്റെ മനസിനെ ആശംഷിക്കുന്ന വകയിൽ ഒരു അനുമോതനം സർക്കാർ നടതണം അത് ഇനിയുള്ള യുവാകൾക്ക് ഒരു ഉൻമേഷമാകും
@samsearching4u
@samsearching4u 3 жыл бұрын
Good job
@Nova-ke7pk
@Nova-ke7pk 3 жыл бұрын
God bless you ❤😊
@shibureppayi7609
@shibureppayi7609 3 жыл бұрын
You are great man
@rasheedpk5220
@rasheedpk5220 3 жыл бұрын
ഇസ്ലാമിന്റെ കൽപന പൂർണ്ണമായി അംഗീകരിച്ച അക്ബർ ഷായ്ക്ക് അഭിനന്ദനങ്ങൾ👍👍👍👍👍
@seenpaul3442
@seenpaul3442 3 жыл бұрын
God bless 🙏
@BlueTaurianBull
@BlueTaurianBull 3 жыл бұрын
God bless
@dr.praseenp2747
@dr.praseenp2747 3 жыл бұрын
God bless u
@arjunravindran383
@arjunravindran383 3 жыл бұрын
ഏബ്രഹാം എന്ന വിയ്യൂർ പോലീസ് സ്റ്റേഷനിലെ റൈറ്ററുടെ ഫോർവേഡഡ് വാട്ട്സ് ആപ്പ് മെസേജ് എനിക്കും ലഭിച്ചിരുന്നു ...പറ്റാവുന്ന ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തിരുന്നു ..ആ പണം തിരികെ ഉടമസ്ഥനിലേക്ക് തിരികെയെത്തിയതിൽ ഒരു പാട് സന്തോഷം .തിരികെ നൽകിയ സുഹൃത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി സർവേശ്വരൻ അനുഗ്രഹിക്കട്ടെ..
@sobhadaniel2802
@sobhadaniel2802 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@joyabraham3393
@joyabraham3393 3 жыл бұрын
ഈശ്വരൻ അനുഗ്രഹിച്ചമനുഷൃൻ.ഒരുസൽപ്റ്.വർത്തികൂടിപരലോകപുണൃം.
@fijo85
@fijo85 3 жыл бұрын
❤️❤️❤️
@saravanansaru1201
@saravanansaru1201 3 жыл бұрын
കളഞ്ഞു കിട്ടിയ പണം തിരിച്ചു കൊടുക്കാൻ ഉള്ള. ആ നല്ല മനസിന്‌ അഭിനന്ദനങ്ങൾ..... ആ പണം നഷ്ട്ട്ട പെട്ട ആളുടെ ഭാഗത്തു നിന്ന്. ചിന്തിക്കുബോൾ...... വലിയ ഒരു പ്രയാസവും വിഷമവും ആണ്. ..... ഒരു കുടുബത്തിന്റെ സ്വപ്നങ്ങളും പ്രദീക്ഷകളും ആയിരിക്കും ആഹ് പണം... അത് തിരിച്ചു നൽകാൻ മനസ് കാണിച്ച ആ നല്ല മനുഷ്യന് വൈകാതെ തന്നെ ഈശ്വരൻ അറിഞ്ഞു ഒരു ബംബർ ഗിഫ്റ്റ് കൊടുക്കും. സത്യം... ഇങ്ങനെയും നമ്മുടെ കേരളത്തിൽ നല്ല മനുഷ്യർ ഉണ്ടല്ലോ എന്ന് അഭിമാനികാം ഏവർകും സന്തോഷം ആയി.... god bless u
@loverhater
@loverhater 3 жыл бұрын
💯% ഭാഗ്യവാൻ,,,, ദൈവാനുഗ്രഹം
@sajirparambath3963
@sajirparambath3963 3 жыл бұрын
Congratulations God bless
@DSL20224
@DSL20224 3 жыл бұрын
മനസ്സാക്ഷി എന്ന് പറയുന്നത് ഇതിനാണ്
@gissapaul7260
@gissapaul7260 3 жыл бұрын
Super
@travelfishingcooking3969
@travelfishingcooking3969 3 жыл бұрын
👏👏👏👏👏👏
@anupaanupa5956
@anupaanupa5956 3 жыл бұрын
Congratulations to all of you.. God bless you all.
@aslamahmd8356
@aslamahmd8356 3 жыл бұрын
Big salute 👍👍👍👍
@bencyalexander8485
@bencyalexander8485 3 жыл бұрын
Humanity exist ❤️
@zainudheenzainudheen9125
@zainudheenzainudheen9125 3 жыл бұрын
❤️❤️❤️❤️🙏🏻👍
@nonstopfashion2710
@nonstopfashion2710 3 жыл бұрын
Great , god bless you.
@nelsonvarghese3976
@nelsonvarghese3976 3 жыл бұрын
All teams, wish you all the best.🌹🌹🌹
@navasnalakath7141
@navasnalakath7141 3 жыл бұрын
Great brothers. 😍😍😍 God save and bless everyone
@snow-eagle
@snow-eagle 3 жыл бұрын
Good job thanks
@sathiraghavan5556
@sathiraghavan5556 3 жыл бұрын
God bless u brother
@mohammedashik1254
@mohammedashik1254 3 жыл бұрын
👏🏻👏🏻👏🏻
@fasil3076
@fasil3076 3 жыл бұрын
👏👏👏👏
@shylathaaji7418
@shylathaaji7418 3 жыл бұрын
നല്ല അച്ചനും അമ്മയും പറഞ്ഞ് കുഞ്ഞിലെ മനസ്സിലാക്കിയ മകൻ ഇങ്ങനെ വേണം മക്കളെ വളർത്തേട്ടത്
@bijua1882
@bijua1882 3 жыл бұрын
Very good job 👍
@noorudheenmanammal3705
@noorudheenmanammal3705 3 жыл бұрын
ഇത് എല്ലാവർക്കും വർക്കും ഒരു പാഠം ആണ് നന്മ നേരുന്നു
@thomasctthomas1447
@thomasctthomas1447 3 жыл бұрын
Hats off brother Big salute to police
@girijaraghavan3910
@girijaraghavan3910 3 жыл бұрын
Good job👍.
@thomasviju3305
@thomasviju3305 3 жыл бұрын
Excellent
@noufalcochi3712
@noufalcochi3712 3 жыл бұрын
Good sir
@lion8264
@lion8264 3 жыл бұрын
😊👍🌹
@shebaabraham687
@shebaabraham687 3 жыл бұрын
👌👍
@Phoenix-rw7cy
@Phoenix-rw7cy 3 жыл бұрын
Great god bless you
@aimenrashi8116
@aimenrashi8116 3 жыл бұрын
Good
@aboobakrsiddiq6103
@aboobakrsiddiq6103 3 жыл бұрын
good.job.
@ibrahimkutty4761
@ibrahimkutty4761 3 жыл бұрын
Super 👍👍👍
@badhriyam663
@badhriyam663 3 жыл бұрын
😍👏👏
@hameedameer9319
@hameedameer9319 3 жыл бұрын
അൽഹംദുലില്ലാഹ്
@manjunm5647
@manjunm5647 3 жыл бұрын
🙏🌹
@DJ-bv5ro
@DJ-bv5ro 3 жыл бұрын
👏👏
@jestopenonline6295
@jestopenonline6295 3 жыл бұрын
കിട്ടാൻ വിധിച്ചതകിട്ടും പോകാൻ വിധിച്ചത് പോകും 👍👍👍
@CallMevipin
@CallMevipin 3 жыл бұрын
❤️🙌
@ragapournamiye
@ragapournamiye 3 жыл бұрын
A great effort
@mojo824
@mojo824 3 жыл бұрын
❤️
@shahanazkoshani1153
@shahanazkoshani1153 3 жыл бұрын
Mashalla
@radhakrishnanunni7800
@radhakrishnanunni7800 3 жыл бұрын
👏👏👏👏👏👏👏🙏🙏🙏
@shilupg
@shilupg 3 жыл бұрын
Big salute
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 8 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 128 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
Udan Panam l An MBA holder from Kannur l Mazhavil Manorama
4:53
Mazhavil Manorama
Рет қаралды 1,8 МЛН
Komady Circus I Shivadas & Lakshmi - Skit I Mazhavil Manorama
10:31
Mazhavil Manorama
Рет қаралды 4,4 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 8 МЛН