Orupadu thanks guru nadha🙏🙏🙏 ethupole ulla arivukal ellavarilum ethikkunna guru nadhanu kodi prenamam🙏🙏🙏👌👌🌹🌹🌹
@shimlashimla7594 Жыл бұрын
Njan orupadu agrahichatha edhehathinte dheekshavangan ente jillayil class varumpol sadhickumayirickum🎉
@akak4875 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼 നന്ദി 🙏🏼🙏🏼🙏🏼🌹
@sarojinipp720811 ай бұрын
ഗുരു ഞാൻ കാശ് തരാം ഞാൻ എത്രയും പെട്ടന്ന് കാൻസർ രോഗി സുഗമുണ്ട് കുറച്ചു കഴഞ്ഞ് കാശ് തരും എനിക്ക് ശരനൂൽ യോഗ പഠിച്ച് മുന്നോട്ട് പോണം പ്രാണായാമം തുടർന്ന് ചെയ്യുന്നുണ്ട് വിശ്വാസമാണ് സത്യം നീതി പ്രവഞ്ചത്തിൽ എല്ലാമുണ്ട് അവിടത്തെ വിശ്വാസം പ്രവഞ്ചം തരും🙏🙏🙏🎇💥🌄🙏❤️
@MaheshMahi-hz9ei2 ай бұрын
Search swara yoga or sharanool shaastra...you will get sme basic knowledge on many Hindi channels.❤
@ajithckmprabhakar2494 Жыл бұрын
ശരനൂൽ ശാസ്ത്രം മധുര മനോഹരമായി പറഞ്ഞു തരാൻ മിടുക്കനായ ഗുരു ബ്രഹ്മാനന്ദഗിരി അവർകളാണ് സർ
@SuseelanRaghavansuseelan Жыл бұрын
Yes you are right
@acharyadeva2383 Жыл бұрын
Ethupoloru pusthaka puzhuvine vere kananundo onnu podo brehmanada onnu podo
നമസ്കാരം ഗുരുജി ഗുരുജിയിൽ നിന്നും ധീക്ഷ കിട്ടാൻ എനിക്ക് ഭാഗ്യം ഉണ്ടാവുമോ എല്ലാആഗ്രഹങ്ങളും ഈശ്വരനിൽ സമർപ്പിക്കുന്നു
@RATHEESHSAI Жыл бұрын
🙌🙌🙌🙌🙌🙌
@pv.unmesh3203 Жыл бұрын
Thank you all.❤
@animohandas4678 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@amcardiffboy Жыл бұрын
How can I get his contact?
@maheshkumarkumar4154 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@sreeraghsreekrishnan188 Жыл бұрын
രാജു sir, താങ്കൾക്ക് ഇദ്ദേഹത്തെ മുൻപ് പരിചയം ഉണ്ടോ. അതോ വേറെ എന്തെങ്കിലും അനുഭവങ്ങൾ....... പിന്നെ താങ്കൾ എന്ത് ഉദ്ദേശിച്ചാണ് comment ഇട്ടത് sir. ഇദ്ദേഹത്തെ നേരിട്ട് വളരെ അടുത്ത് അറിയാവുന്ന പലരെയും പോലെ ഒരാളാണ് ഞാനും. ഇത്രയും കാലയളവിൽ എനിക്കും കൂടെയുള്ളവർക്കും നല്ല അനുഭവങ്ങൾ മാത്രെ നൽകിയിട്ടുള്ളു. വെറുതെ ഒരു negative comment ഇട്ടു പോകാൻ ആർക്കും സാധിക്കും. വ്യക്തമായ തെളിവുകൾ ഇല്ലാതെ മറവിൽ നിന്നും വാക്ക് ചതുര്യം കാണിക്കുന്ന ഭീരുവാണ് താങ്കൾ. എന്ത് അറിവാണ് ഇദ്ദേഹത്തെ കുറിച്ച് അറിയാവുന്നത്. എന്നാൽ ഞാൻ അനുഭവസ്ഥനാണ്, ഒന്നല്ല ഒരുപാട് നല്ല അനുഭവങ്ങൾ.... പലരെയും പോലെ...... പിന്നെ ഒരു കാര്യം 😊 ഇത് fake id അല്ലാട്ടോ..... നേരിട്ട് സാക്ഷി അല്ലാത്ത ഒന്നിനെ കുറിച്ചും വെറുതെ വാചാലനാക്കരുത്🤭, എന്ത് പ്രയോചനം 🤔........
@sethunaransethunaran106 Жыл бұрын
Sir Can I have his contact no
@vsjoseph0076 ай бұрын
വിടൽ ആണോ ചേട്ടാ
@devakarankp7110 Жыл бұрын
Man is destined to be a slave of pleasure, either worldly or spiritual. Saying one may have rebirth.We do'nt have thought and any feeling of previous birth. Then what is it's significance? Intention of the life is to live. Live only. Live wih values...
@themist5486 Жыл бұрын
Interviewer please keep quiet
@malinisubramanian382910 ай бұрын
ഓൺലൈൻ ക്ലാസ് ഉണ്ടോ
@GaneshKrishna-p7e Жыл бұрын
🙏🕉️🙏
@achzimb5855 Жыл бұрын
മകരം ലാഗ്നം ആണോ സർ
@sudheeshmohan5870 Жыл бұрын
ലക്ഷ്യങ്ങൾ നേടാൻ എങ്ങനെ ശ്വാസം ഉപയോഗിക്കാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ സർ?? 🙏🏻 യുട്യൂബിൽ ഇത് വരെ ഒരാള്‍ പോലും ചെയ്യാത്ത കണ്ടന്റ് ആണ്
@sarojinipp720811 ай бұрын
❤🙏 നമുക്കും എത്തണമായിരുന്നു. ഗുരു ഞാൻ എന്തൊക്കെ ചെയ്യണം ഫോൺ നമ്പർ തരൂ🙏🏵️❤️👌🔥👍🦚🦚🙏
@RamachandranShilppi Жыл бұрын
Clas eviday nadakkunnu contact no
@krishct Жыл бұрын
i can see he is a psychic
@sdprakash2549 Жыл бұрын
❤❤❤❤
@MoneyforBetterFutureLife-xp1ex Жыл бұрын
ഒരു സംശയം. കർമ്മവാസനകൾ ശ്വാസവും ആയാണോ ബന്ധപ്പെട്ടിരിക്കുന്നത് ? സവിനയം ശ്രീനിവാസ പ്പൈ കെ ആർ .
@അശോക്കുമാർ Жыл бұрын
സർ , ദീക്ഷ സ്വീകരിക്കാൻ പ്രായപരിധി ഉണ്ടോ ? ഇനി എന്നാണ് ക്ലാസ് പുതിയതായി തുടങ്ങുന്നത്.
@acharyadeva2383 Жыл бұрын
Number display kanickunnundu
@manjukm8928 Жыл бұрын
ദീക്ഷ സ്വീകരിക്കാൻ എന്ത് പ്രായപരിധി ? ധൈര്യമായിട്ട് മുന്നോട്ട് പോകൂ.
@achzimb5855 Жыл бұрын
ക്ളാസിന് വരണമെങ്കിൽ ആരെ വിളിക്കണം
@biotechppm6823 Жыл бұрын
I ഇദ്ദേഹം ആരാണ്
@krishct Жыл бұрын
every body is in spirichual path...you are spirit then why search for that
@pramodm3540 Жыл бұрын
Because you are trapped inside body without your consent during birth. All suffering are due to body mind soul complex. If you are happy throughout this life then fine but what about next life. So all these practices are to come out of birth rebirth cycle. And not to build up any bad karma in this lifetime. So that at least next life will be more conducive for salvation/liberation/spiritual practices, if not achieved in this life time. You can be on spiritual path only if you feel the urge, else your mind will be just mocking spiritual discussions throughout life until you really get in to spiritual/philosophical groove. If that happens (usually at 55-60 years of age)you will be repenting for wasting valuable healthy time. There is no permanent happiness, permanent healthy body, permanent happy present. Time is the independent variable (mathematically speaking) and body mind is the dependent variable, with other circumstances as amplifying/diminishing quotients, with some constants (which are beyond our control). Controlling these life equations is spirituality/content lifestyle etc. Getting a solution for the equation is self realisation.
@praveen961310 ай бұрын
അറിയുന്നവൻ പറയുന്നില്ല പറയുന്നവൻ അറിയുന്നില്ല
@santhinin5061 Жыл бұрын
🙏💐💚🌹🇳🇪🌻💯🙏
@subhadradevi5408 Жыл бұрын
മെഡിറ്റേഷൻ ചെയ്യുമ്പോൾ നാമം ജപിക്കുന്നത് തെറ്റാണോ ആ time alla ഉദേശിച്ചത് അല്ലാത്ത സമയം ജപിക്കാമോ അങ്ങിനെ ശീലിച്ചു ഉപേക്ഷിക്കാൻ വയ്യ എന്ത് ചെയ്യും?
@indirak8897 Жыл бұрын
Meditation ചെയ്യന്പോങ് മന്ത്രം വേണ്ട, vmc meditation channel kanuka ❤
@subhadradevi5408 Жыл бұрын
@@indirak8897 മെഡിറ്റേഷൻ ചെയ്യുമ്പോൾ മന്ത്രം വേണ്ട എന്ന് അറിയാം എത്രയോ വർഷം ആയി കാലത്തും വൈകീട്ടും വിളക്ക് വെച്ച് നാമം ജപിക്കാറുണ്ട് അത് ചെയ്യാമോ എന്നാണ് ഉദേശിച്ചത് ഇപ്പോൾ കാലത്തും രാത്രിയിലും ധ്യാനിക്കുന്നു
@sureshbabuk9457 Жыл бұрын
ഇത് ബ്രഹ്മ വിദ്യ യുടെ ദീക്ഷ ദീക്ഷ നൽകുന്ന ഗുരു നാഥൻ ആണ്... ഗുരു ജിയെ നേരിട്ട് വിളിച്ചു സംശയം തീർക്കുക... തെറ്റായ നിർദേശങ്ങൾ സ്വീകരിക്കേണ്ട തില്ല
@sankerdeva2400 Жыл бұрын
Gurijiye vilicku
@shimlashimla7594 Жыл бұрын
Nalla arivulla guru anu vilickuka thangalude chodyathinu marupadiyundavum
@dasappandasappan7256 Жыл бұрын
ശരനൂൽ ശാസ്ത്രം (സ്വരയോഗ) പഠിപ്പിക്കുവാൻ രാജയോഗിഡോ :സുനിൽ ബാബു ഗുരുനാഥൻ അവസാന വാക്കാണ്.
താങ്കൾ 500 രൂപ യ്ക്ക് ക്ളാസിൽ പഠിച്ചിരുന്ന ആൾ ayirunnille? അയിരുന്നില്ലെ? ക്ലസില്‍ നൽകിയ വിദ്യകൾ മനസ്സിലായില്ലെന്ന് തോന്നുന്നു ബ്രഹ്മ വിദ്യക്ക് ഫീസ് എന്നത്. ഒരു കാര്യം കൂടി മനസ്സിലാക്കൂ ബ്രഹ്മ വിദ്യ ചെയ്യുന്ന ഹാൾ ഓ മറ്റു കാര്യങ്ങൾ ഓ ഒന്നും ഫ്രീ അല്ലല്ലോ ലഭിക്കുന്നത് ? ഒരിടത്തും ദക്ഷിണ ഫീസ്. വാങ്ങാൻ പാടില്ല എന്ന് ഒന്നും ഇല്ല വിദ്യക്ക് തുല്യമായ എനർജി എക്സ്ചേഞ് ആവാം. ഇങ്ങനെ തന്നെ ആണ് പ്രകൃതി മുന്നോട്ട് പോവുക ഏറ്റവും കുറഞ്ഞ ഫീ വാങ്ങി മഹത്തായ ദീക്ഷ ക്ളാസ് ആരാണ് ഇന്നു കൊടുക്കുക എന്നറിയാമോ ഇന്ത്യലെ പല സ്ഥലത്തും ഞാൻ സ്വയം പോയ് നേരിൽ അന്വേഷിച്ച ഒരു വ്യക്തി കൂടെ ആണ്. ഇതിന്റെ ഓക്കേ ആയിരം ഇരട്ടി ആണ് ഓരോ സ്ഥാലത്തും വിദ്യക്ക് ഫീസ് ആവാം. ഫീസ് അല്ലെങ്കി ദക്ഷിണ കൊടുത്തു വിദ്യ സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ അതുകൊണ്ടു ഞങ്ങള്‍ ക്ക് നല്ലതേ വന്നിട്ടുള്ളൂ.
@beenabnair8439 Жыл бұрын
Guru nadhan agrahichathalla guruvine athehathinte yogam kondu kittiyatha atheham car, panam ethokke mohichegil enne swantham akkam ayirunnu. Thangal enthu arijitta e parayunne Pinne. Amrithanathamai pole ulla alkkaru kodi kanakkinu undakki engane athu kondu kooduthal thallanda
Ith brahma vidhya onnumalla samdhi evde kedkunnu layanam evde kedkunnu
@sreebhaskar2861 Жыл бұрын
എന്റെ 12 ഭാവത്തിൽ ചന്ദ്രൻ ആണ്
@jishnu.ambakkatt Жыл бұрын
_ഈ ശരനൂൽ ശാസ്ത്രത്തിന്റെയൊക്കെ പിറകെ നടന്നിട്ട് ഒരു കാര്യവും ഇല്ല യോഗം ഉണ്ടെങ്കിലേ ഇതൊക്കെ പഠിക്കാൻ പറ്റൂ!_ 😕
@vigor1854 Жыл бұрын
പാലില്‍ നിന്ന് എടുക്കുന്ന വെണ്ണ തിരിച്ചു പാലില്‍ ittal ചേരില്ല..അതായത് കര്‍മ്മങ്ങളില്‍ നിന്ന് mukthamaya ആത്മാവ് പിന്നീട് അതില്‍ ചേരില്ല...
@sureshbabuk9457 Жыл бұрын
പ്രാണനിൽ നിന്നും വന്ന ആത്മാവ് പ്രാണനിൽ ലയിക്കും... എന്നാണ് പറയുന്നത് ഇവിടെ ശരീരത്തെ കുറിച്ചോ കർമ്മത്തെ കുറിച്ചോ അല്ല പറഞ്ഞത്. വിഡിയോ ഓഡിയോ ശ്രെദ്ധിച്ചു കെട്ട് കമന്റ് ചെയ്യുക 🙏
@vigor1854 Жыл бұрын
@@RadhamaniAmma-is6dr അയാള്‍ പറഞ്ഞ ഉപമ ശരിയല്ല ഞാന്‍ parajathanu ഗ്രന്ഥത്തില്‍ ഉള്ളതു...വെറുതേ upamikkaruthu
ബിജു സാർ ഇദ്ദേഹം പക്കാ ഫ്രോഡ് ആണ് താങ്കളെപ്പോലെയുള്ള ആൾ ഇദ്ദേഹത്തെ അടുപ്പിക്കരുത്
@ajithckmprabhakar2494 Жыл бұрын
നിങ്ങൾക്ക് ഇദ്ദേഹത്തെ അറിയാമോ?
@sreebhaskar2861 Жыл бұрын
ആണോ സത്യം ആണോ
@renjithpavithran564 Жыл бұрын
ഒരു പരിചയമോ അറിവോ അനുഭവ ജ്ഞാനമോ ഇല്ലാതെ വിഡ്ഢിത്തം പറയരുത്... ഗുരുജിയുടെ ശിഷ്യൻ പോലും അല്ലാത്ത താങ്കൾ എങ്ങനെ തെറ്റാണു ഫ്രോഡ് ആണെന്ന് ഒക്കെ പറയുന്നത്... അനുഭവ ജ്ഞാനം ഈ ഭൂലോകത്തിൽ ആരും തരാത്ത കാര്യങ്ങൾ പകർന്നു ജ്ഞാനം മനസിലാക്കാൻ ഭാഗ്യം ലഭിച്ച ശിഷ്യൻ ആയ എനിക്ക് മനസിലാകും എന്താണ് ശരിയെന്നു... ഞാൻ ഗുരു നാഥന്റെ ജന്മ പുണ്യമായി ആണ് കാണുന്നത്....
@sureshbabuk9457 Жыл бұрын
താങ്കൾക്ക് ഇദ്ദേഹത്തിനെ ഫ്രോഡ് എന്ന് പറയാൻ എന്താണ് അധികാരം.. വളരെ കുറഞ്ഞ ഫീസ് ദക്ഷിണആയി വാങ്ങി ഈ വിദ്യയും ദീക്ഷയും പരമാവധി ആളുകളിൽ എത്തിക്കാൻ ഇദ്ദേഹത്തിന് ആഗ്രഹം ഉണ്ട്... ഇപ്പോളും സമ്പന്നൻ അല്ല..... ഇദ്ദേഹത്തിനു ഇപ്പോൾ ഇന്ത്യയിൽ പല ഉന്നത സ്ഥാനിയർ ആയ ശിഷ്യൻ മാർ ഉണ്ട്..ഇദ്ദേഹത്തിന്റെ മഹത്വം കണ്ടാണ് അവർ ഇദ്ദേഹത്തിന് ശിഷ്യൻ മാർ ആയി ദീക്ഷ വാങ്ങിയത്.... നിങ്ങൾ ഇദ്ദേഹത്തെ എങ്ങനെ ആണ് പരിചയം.. ഇദ്ദേഹത്തിൽ നിന്ന് എന്താണ് ഫ്രോഡ് അനുഭവം അത് ഈ വീഡിയോ കമന്റിൽ പറയണം.. വെറുതെ ഫ്രോഡ് ആണ് എന്ന് പറഞ്ഞു പോകാൻ പറ്റില്ല.
@sreebhaskar2861 Жыл бұрын
@@sureshbabuk9457 എനിക്ക് ഇദ്ദേഹത്തിന്റെ ഫോൺ no ഒന്ന് തരുമോ ഞാൻ കൊല്ലത്തു ആണ് കൊല്ലത്തു എവടെ ആണ് ഇദ്ദേഹം പഠിക്കാൻ ആണ്