മഹത്തായ അറിവ് പകർന്നു നൽകിയതിനു ഒരുപാട് നന്ദി ഗുരുവേ....
@muthalibep6599 Жыл бұрын
Masha allahoo islamic സൂഫിസവും ഹിന്ദു ആത്മീത്തയും യോജിക്കുന്നു 🌹🌹🌹👍👍👍
@mujeebrehman8601 Жыл бұрын
നമ്പർ തരുമോ
@sreesh6925 Жыл бұрын
ഇദ്ദേഹം വളരെ വിശദമായി വിവരിച്ചു തന്നു നന്ദി നമസ്കാരം പ്രണാമം
@gopinathmanghat58872 жыл бұрын
Great... Truth from the real Acharya's mouth! Thanks ... Thanks... Thanks for revealing these informations on Kriya Yoga etc.. Pranams..
@pushpakumarib43062 жыл бұрын
Proud to view this video Swamiji.Thank U So Much
@ammakeloth76052 ай бұрын
Thanks ഗുരുജി🙏🙏🙏🙏
@kumary5899 Жыл бұрын
ബ്രഹ്മാനന്ദം പരമ സുഖദം കേവലം ജ്ഞാന മൂർത്തീം ദ്വന്ദാതീതം ഗഗന സദൃശം തത്വമസ്യാദി ലക്ഷ്യം ഏകം നിത്യം വിമലമചലം സർവ്വതീ സാക്ഷി ഭൂതം ഭാവാതീതം ത്രിഗുണരഹിതം ഗുരു ബാബാ തം നമാമി 🙏
@chandrantv7927 Жыл бұрын
ചിലയാളുകൾ വളരെ മോശം പദപ്രയോഗങ്ങൾ നടത്തുന്നു. അവർ സ്വയം തിരുത്തുമെന്നു കരുതുന്നു. ഗുരുജി ബ്രഹ്മാനന്ദഗിരി വളരെ ശാസ്ത്രീയമായി യോഗയെ വിശദീകരിക്കുന്നു. സാധാരണക്കാർക്ക് മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്. ഗുരുവിന്റെ നിർദ്ദേശoസ്വീകരിച്ചു ക്ഷമയോടെ പ്രാക്ടീസ് തുടങ്ങിയാൽ എല്ലാം മനസ്സിലാക്കാനും നല്ലൊരു യോഗിയാകാനുo കഴിയും.
@@saishsabu7262 നിങ്ങളുടെ നബർ ഇടു... ഞാൻ അതിൽ ഇട്ടു തരാം 🙏🏻
@jeejanpillai8755 ай бұрын
ആത്മ സംതൃപ്തി നൽകുന്ന ഒരു സ്പീച്ച് ❤
@Lucky-q9y7i11 ай бұрын
നന്ദി ഗുരുജി
@venugopalpanakkalvenugopal2221 Жыл бұрын
Great information
@mookambikasaraswathi58 Жыл бұрын
🙏💖 🥰👌🙏👍Vandanam Swamijee.
@sundaramsundaram2582 жыл бұрын
ഗുരുവേ ശരണം.🙏 ഓം നമോ ഭാഗവത വാസുദേവായ ഓം ശിവയാനമ ഓം ശ്രീ ക്രിയ ബബാജി നമഃ ഓം ശ്രീ ലാഹിരി മഹാശയ ഓം ശ്രീ യുക്തേശ്വർ ഗിരി ഓം ശ്രീ യോഗി യോഗാനന്ദ 28_2_2023
@kaleekalee13312 жыл бұрын
മന്ത്രം അക്ഷരമാണ് ഓരോ അക്ഷരത്തിന്റെ കൂടെയും ശ്വാസമുണ്ട് മന്ത്ര ജപത്തിലൂടെ പ്രണയമാണ് നടക്കുന്നത് അത് ഒരു സുപ്രഭാതത്തിൽ അന്തർമുഖ പ്രാണയാമം ആകും (ഇത് നിങ്ങൾ ശക്തമായി കോട്ടുവായി ഇടുമ്പോഴും തുമ്മുമ്പോഴും ഏങ്ങലോടെ കരയുമ്പോഴും സംഭവിക്കുന്നുണ്ട്)
Dear Zee Tv, If he could explain in a next stage 👍 that what he says is " Practically 'Visualise'👍☺️ at least the basics he achieved ☺️" this Interview would have been more Informative ☺️👍
@anikarimpan58852 жыл бұрын
🙏🙏🙏
@mohanmenon98710 ай бұрын
Very many thanks Guruji . Will you 😊accept me as your shishya?
@aravindakshanpr5301 Жыл бұрын
ബാബാജി, യെ കണ്ട ദിവസവും മാസവും, വർഷവും മറന്നു പോയി, എന്ത് ചെയാം..
@kaleekalee13312 жыл бұрын
ആബ്സല്യൂട്ട് സബ്ജക്റ്റിനെ കാണാൻ പറ്റില്ല കണ്ടിട്ടുണ്ടെങ്കിൽ അതു മായയാണ് സമാധിയ അവസ്ഥയിൽ നമ്മൾ ഇൻഫിനിറ്റിലാണ് (എപ്രകാരമാണോ ഒരു അരുവി കടലിൽ ചെന്ന് ചേരുന്നത് പോലെ കടലിൽ ചേർന്നാൽ അതിനു രൂപമില്ല പിന്നെ അത് കടലാണ് ശരീരബോധം നഷ്ടപ്പെടും. ഉറക്കത്തിൽ ശരീരം ഉണ്ടെന്ന് തോന്നാത്തതുപോലെ
വാസ്തവത്തിൽ മിണ്ടാതെ ഇരിക്കുന്നതല്ല . പരമസത്യത്തെ എങ്ങനെ പറഞ്ഞു ക്കൊടുക്കും .പറഞ്ഞു കൊടുക്കാൻ അത് ഇന്ദ്രിയ മനോ ബുദ്ധി യുടെ വിഷയമല്ലല്ലോ.
@livestream-zx8jc Жыл бұрын
@@rheshikeshtk8338 sashalkram kittan oru janmam veno
@gangadharnard42032 жыл бұрын
🙏🙏🙏👍🌷
@jeromvava Жыл бұрын
സന്ദീപ് ചൈതന്യ ഗിരീ
@kaleekalee13312 жыл бұрын
ഞാൻ എന്നെ അറിയുക അപ്പോൾ അവിടെ രണ്ടുണ്ട് ഞാനും എൻറെയും എപ്പോഴാണോ അറിയാൻ ഒന്നുമില്ലാതെ ആവുന്നത് അതിനെ മുക്തി. !!!! ഞാൻ എന്നിലെ എന്നെ. (അഹങ്കാരം) കൊല്ലുന്നതിനെയാണ് (ബലി) ഞാൻ എന്നിലെ എന്നെ (ബോധത്തെ)പ്രാണന്റെ (ദേവി) സഹായത്താൽ പരമശിവനിൽ പ്രാപിക്കലാണ് മുക്തി ( enlightening)
@imlucifer5040 Жыл бұрын
Athu njaan ennu ariyuka😇
@prasanthg6719 Жыл бұрын
Swamijiiii superrrr
@-._._._.-2 жыл бұрын
🙏👍
@dxnammangod80862 жыл бұрын
🙏🙏🙏🕉️🧘♂️🕉️🙏🙏🙏
@chidambarambabuji Жыл бұрын
Lessons for human Transformation.
@praveenmohanan3575 Жыл бұрын
Eniku padikan patumo ??
@ranjithsekharan1191 Жыл бұрын
Om gum gurubyo nama:
@sudhirk8349 Жыл бұрын
There is nothing to hear,to speak,to see. A truly liberated one is always silent.
@lathal7027 Жыл бұрын
കണ്ണാ കണ്ണാ
@seeker1803 Жыл бұрын
Enlightenment kitya orale pole thonunila.. 😄 sri m ♥️
@sreenip2723 ай бұрын
He never admits that he is enlightened, He is a guru or teacher of yoga, He is on the way and he helps others on the same path. Sri M is in higher diamension and he never reveals the yoga techniques which he practices but he teaches some basic yoga in Madanappali Andra Pradesh. He has strict restrictions to reveal the higher diamension yoga due to its dangerous effect without a direct Guru.
@manojkerala7900 Жыл бұрын
Who is then real Guru ? Sri M or Brahmandagiri?????
@binoypkumar7234 Жыл бұрын
Talk to God he will show you
@thirunalloorajith47712 жыл бұрын
🙏🙏🙏🙏🙏
@sukumaranpv414710 ай бұрын
സ്വാമിയെ കുറ്റം പറയുന്നവർ സൂക്ഷിക്കുക. കാരണം ഇപ്പോൾ നിങ്ങൾ എന്നു പറയന്നത് വെറും ഒരു വികാരമനസ്സാണ്. കടലും തിരയും പോലെ. അതായത്. തിരയിലാണു 'കടൽ ഇരിക്കുന്നതെന്ന ഭാവം. അതു പിന്നീട് ക്ലേശിക്കേണ്ടിവരും. അതുകൊണ്ട് ഗുരു പറയുന്നതു തന്നെയാണ പ്രത്യക്ഷ ഈശ്വരൻ. ഹരി: ഓം....
@Ramsalil10 ай бұрын
Yoha
@anandradhakrishnan1302 Жыл бұрын
23.51: “ എന്നെ കണ്ടതും ഒരു തൊഴുവക്കം” എന്നാലും താങ്കൾക്ക് ധാരാളം ശിഷ്യന്മാരെ തന്ന, എറണാകുളത്തെ പൊടിപ്പയ്യനെക്കാൾ ക്രിയക്ക് പ്രചാരം കൊടുത്ത നെട്ടയത്തെ ബ്രഹ്മാനന്ദഗിരിയെ മറന്നത് കഷ്ടമായിപ്പോയി😢
@rageeshkp97726 ай бұрын
ഗുരുവിന്റെ നമ്പർ കിട്ടുമൊ
@sathinair2743 Жыл бұрын
ഗുരുജി പഠിച്ചെടുക്കാൻ മാർഗ്ഗം ഉണ്ടോ ? 🙏
@vinod.t6140 Жыл бұрын
പഠിക്കാൻ എവിടെ പോകണം 🤔🙏💓
@sathinair2743 Жыл бұрын
ക്രിയ എങ്ങനെ പഠിച്ചെടുക്കാം സ്വാമി , ധ്യാനം ചെയ്യുന്നു ,
@gurudave545 Жыл бұрын
ഇയാളുമായി സംസാരിച്ചാൽ ഇയാൾ ഒരു ആസാമി യാണന് മനസിലാ ക്കാൻ വെറും ചോറ് കഴിച്ചാൽ മാത്രം മതി. വേറെ ഒരു വദ്യയും വേണ്ട
@RajeshKumar-bt1kt Жыл бұрын
ബ്രഹ്മാനന്ദ ജി യുടെ അനുഗ്രഹം നേടാൻ എന്താണ് മാർഗം??
@jishnu.ambakkatt Жыл бұрын
കാല് പിടിച്ചു കരഞ്ഞാൽ മതി 😇
@RajeshKumar-bt1kt Жыл бұрын
@@jishnu.ambakkatt .🙏
@pradeepu449 Жыл бұрын
കഷ്ടം ആയി പോയി ദയനിയ അവസ്ഥ എന്തു ചെയ്യാനാ പാവം
@venkimovies Жыл бұрын
പാവം
@venkimovies Жыл бұрын
ഇതൊക്ക മോഹൻ ലാലിനോട് ചോദിച്ചു നോക്ക് പുഷ്പ്പം പോലെ പറയും
@RatheeshKalady Жыл бұрын
കഷ്ടം
@yogacharyanunnikrishnan Жыл бұрын
Enthu madatharangalum chilavakum😂
@shirdhisaiscreen1875 Жыл бұрын
താങ്കൾ ഒരു തരം ഭോഷൻ ആണ് ഭക്തി യേക്കാൾ ഒരു യോഗയും ഇല്ല പൂന്തനാ ത്തിന്റെ ഭക്തിയാണ് എനിക്ക് ഇഷ്ടം ഭട്ടാതിരിയുടെ വിഭക്തി യല്ല താൻ വെറുമൊരു വിഭക്തനാണ് അതുകൊണ്ടാണ് താങ്കൾ ഈശ്വര ഭക്തിയെ തള്ളി പറയുന്നത്. പിന്നെ താൻ എന്തൊരു യോഗി?
@jineshpalayi10 Жыл бұрын
ഗീതയിൽ പറയുന്നുണ്ടല്ലോ യോഗങ്ങൾ വെച്ച് ഏറ്റവും മഹത്തരമായത് രാജയോഗ ആണെന്ന്...
@gurudave545 Жыл бұрын
ഇയാൾ മാത്രം യോഗി മറ്റൊരു ഗുരുവും അവരുടെ ശിഷ്യരും ഇയാൾ പുച്ചിക്കും അനുഭവം
@jithmk469711 ай бұрын
Kurase thalladoo thante kayil oru chukum chunambu ellane manasilayiii...
@jithmk469711 ай бұрын
Sathyam vada darmam charaa....kallam
@vineeths2554 Жыл бұрын
എടാ മരപ്പൊട്ടാ കൃഷ്ണൻ വരെ വിഗ്രഹാരാധന ചെയ്തിട്ടുണ്ട്. സ്വയം പൊക്കി ഇടിച്ച് വലിയ ആളാവാൻ ആണ് എന്റെ വിചാരം
@Swamykal9 ай бұрын
ഏത് ഭാഗത്ത് പറയുന്നു.
@vineeths25549 ай бұрын
@@Swamykal കൃഷ്ണൻ ദ്വാരകയിൽ പൂജിച്ചു കൊണ്ടിരുന്ന വിഷ്ണുവിന്റെ വിഗ്രഹമാണ് ഗുരുവായൂരിൽ ഇരിക്കുന്നത്. മഹാഭാരതത്തിൽ ഉണ്ട് കൃഷ്ണൻ വിഗ്രഹാരാധന നടത്തിയിട്ടുണ്ട് കൃഷ്ണൻ ഒരു യോഗിയും കൂടെയാണ് ഫ്രീയായോഗയാണ് ചെയ്തുകൊണ്ടിരുന്നത് അത് മുടക്കാറില്ല. ഇതിലും വലിയ ആളായിരുന്നു ബോബർമാർ എന്തിനാണ് മുരുകവിഗ്രഹം ഉണ്ടാക്കിയത് അതും നവഭാഷാണ് ശിലയിൽ. എത്രയോഗിമാർ എത്രയോ ക്ഷേത്രങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് അവരെ ഒന്നും വരില്ലല്ലോ ഇയാൾ.