അസൂയ ഇല്ലാത്ത കാലഘട്ടം വർഗീയത തൊട്ടു തീണ്ടാത്ത കാലഘട്ടംഅന്യോന്യം ബഹുമാനിച്ചിരുന്ന കാലഘട്ടം.ബ്ലാക്ക് ആൻഡ് വൈറ്റ് കണ്ടപ്പോൾ അതാണ് ഓർമ്മയിലേക്ക് ഓടിയെത്തിയത്.
@padmasree7339Ай бұрын
👍👍👍
@HajaraBeevi-zl3sk8 ай бұрын
ഒരിക്കലും.മരികാതത ഗാനങ്ങൾ.
@ambikarajmohan37618 ай бұрын
പഴയ ഈ പാട്ടുകൾ കേൾക്കുമ്പോൾ എന്തോ കണ്ണുനിറയുന്നു
@bijukumarbijukumar54797 ай бұрын
നസീർ സർ എവിടേയോ പോയ മലയാള തിളക്കം ഓർമിപ്പിക്കുന്നു
@devoosworld4381 Жыл бұрын
പണ്ട് ഓലമേഞ്ഞ വീട്ടിലിരുന്ന് മഴത്തുള്ളികൾ ഇട്ടിട്ടു വീഴുമ്പോൾസിലോൺ റേഡിയോയിലൂടെ വിങ്ങി വിങ്ങി വന്ന പാട്ടുകൾ മനസ്സിന് ആനന്ദം ആയിരുന്നു പഴയ കാലം ഓർമ്മിപ്പിച്ചതിന് ശില്പികൾക്ക് അഭിനന്ദനങ്ങൾ
@rajan333811 ай бұрын
❤❤
@VishnuSurendran-ux6gk10 ай бұрын
@@rajan333823:15 😊 ni
@SyamalaNair-q2l4 ай бұрын
മനോഹരമായ ഗാനം🎉🎉🎉🎉🎉
@RathnakaranCk-p7y3 ай бұрын
Correct 💯
@ShajahanShajahannv2 ай бұрын
മനുഷ്യ സ്നേഹി നന്ദി.
@PappuPappu-bc1zt Жыл бұрын
നമ്പീ ർ സാറും ദാസേട്ടനും മലയാളിയുടെ മഹാ ഭാഗ്യം
@RanjitBhaskaran-wv4oyАй бұрын
Right 👍👍👍🎉🎉🎉
@padmasree7339Ай бұрын
♥️♥️♥️♥️♥️♥️
@kamarudheenkamaru8959 Жыл бұрын
സൂപ്പർ സ്റ്റാർ പ്രേംനസീർ ന് പകരം പ്രേംനസീർ തന്നെ ❤🎉
@anandakrishnanputhoor3198 ай бұрын
Old is Gold
@MuhammedPk-i6sАй бұрын
ഒരു രക്ഷയില്ല അടിപൊളി പാട്ട് വിജയശ്രീ പ്രേം നസീർ കൂട്ടുകെട്ട് ഇതുപോലെ ഒരു ജോഡികൾ ഇനി ഭൂമിയിൽ ഉണ്ടാവുല്ല
@udhayankumar98622 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@padmasree7339Ай бұрын
👍👍👍👍
@Mohammad_pavanna23 күн бұрын
പ്രേം നസീർ സാർ ഒരു അസ്‌തമിക്കാത്ത സൂര്യ തേജസ്, മറക്കില്ലൊരിക്കലും.
@prof.ckunhikannan2580 Жыл бұрын
പഴയ കാലം ഓർക്കാൻ ഏറ്റവും നല്ലത് മധു ര ഗാനങ്ങൾ തന്നെ
@AnilkumarTcr Жыл бұрын
😊Aq
@raghunampurakkal99362 жыл бұрын
കാലം പരാജയപ്പെടുന്ന ഏക സന്ദർഭം ഇവിടെ മാത്രം!
@army12360anoop2 ай бұрын
കറക്ട് മനുഷ്യത്വം നഷ്ടപ്പെട്ട ഇരുകാലി ജീവിതം.
@viswamk8666 Жыл бұрын
പാട്ടുകൾ മാത്രം അല്ല പാട്ടു കേൾക്കുന്ന കാലഘട്ടം ആ സന്നർഭങ്ങളിൽ ഉണ്ടായിട്ടുള്ളൂ അനുഭവങ്ങൾ, അന്നത്തെ കാലഘട്ടത്തിലേക്ക് തിരിച്ചു പോയാലോ എന്ന തോന്നൽ ഇതൊക്കെ യാണ് ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു അനുഭൂതി. 🙏👍👌
@thomasvargheesepulickal36902 жыл бұрын
പ്രേം നസീർ ❤️❤️❤️🙏 നിത്യ ഹരിത വിസ്മയം❤️❤️❤️🙏🙏
@raghavankk11332 жыл бұрын
എന്റെ കൗമാര യൗവന കാലങ്ങൾ സമ്പന്നമാകിയ ഗാനങ്ങൾ. ഇതിന് പിന്നിൽ പ്രവർത്തിച്ച കലാകാരന്മാർ. മണ്മറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുംമായ അവരുടെ പാദങ്ങളിൽ ഒരു ചുംബനം
മലയാളികൾക്ക് കിട്ടിയ വരദാനങ്ങൾ ആണ് sri പ്രേം നസീറും യേശുദാസും ഇവരുടെ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം. Thanks god.
@UnniKrishnan-co1zk Жыл бұрын
Su
@sandhyasuresh4240 Жыл бұрын
@@UnniKrishnan-co1zk qqaq@ a
@bhaskarangopalan56726 ай бұрын
മലയാളികൾ ക്കു വേണ്ടി ഈ ശ്വരൻ ഭൂമിയിലേക്കയച്ച അഭി നയ പ്രതിഭ
@GirlyBellR24 күн бұрын
Attractive കാലങ്ങളായി കളികളും ഈ pattukal ഒരിക്കലും മറക്കാന്‍ പറ്റുകയുള്ളൂ
@sreeramank.n49074 сағат бұрын
ബ്ലാക്കാൻറ് വെറ്റാണേങ്കിലും ഇന്നും കളർഫുൾ ആയി നിലനിൽക്കുന്നു. മനസ്സിലും ഹൃദയത്തിലും. മരണമില്ലാത്ത ഗാനങ്ങൾ
@KBNAIR-jr1hk Жыл бұрын
എന്റെ ചെറുപ്പകാലത്തേയ്ക് ... ഓർമ്മകൾ ..... സൂപ്പർ സെലക്ഷൻ ഗാനങ്ങൾ....നന്ദി....
@vininthak Жыл бұрын
Le cde
@VinodK-c1o Жыл бұрын
❤
@VinodK-c1o Жыл бұрын
Enomihil
@RaginiAK10 ай бұрын
നസീർ ജയഭാരതി സൂപ്പർ
@jomoljomol863 Жыл бұрын
എത്ര മധുരം മായ വരികൾ പഴയ ഓർമ്മകൾ പുതുക്കി കൊണ്ടുവരാൻ സന്തോഷം
@annievarghese6 Жыл бұрын
നസീർ സാറിൻ്റെ അഭിനയം ദാസേട്ടൻ്റെശ്രുതിമധുര മായ ആലാപനം സൂപ്പർ നമിക്കുന്നു❤❤❤❤
@jothijo-881 Жыл бұрын
പഴയ ഗാനങ്ങൾ എത്രകേട്ടാലും മതിവരില്ല .സത്യം
@kausalyakuttappan2655 Жыл бұрын
ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ ഭയങ്കര സങ്കടം ആണ് നസീർ സാർ ഒരുപാട് ഇഷ്ട്ടം ആയിരുന്നു നസീർ ജയഭാരതി ഇഷ്ടജോടികൾ ❤❤❤❤👌👌👌
@johnysathyanesan56732 жыл бұрын
എന്റെ കുട്ടികാലത്ത് റേഡിയോ വഴി... പിന്നെ ദൂരദർശൻ വന്നപ്പോൾ ചിത്രഗീതം അന്നൊക്കെ എന്ത് ആവേശമായിരുന്നു.. എത്ര കേട്ടാലും മതിയാകുകയില്ല.. പിന്നെ നസിർ സാർ.. അതിസുന്ദരി വിജയ ശ്രീ... ഒന്നും പറയാനില്ല.. അത്ര മനോഹരം...
@mahendranvasudavan80022 жыл бұрын
ങാഹ കൊള്ളാം
@thomasp.thomas76 Жыл бұрын
❤
@sheelakv75462 жыл бұрын
നസീർ സാർ ഈ ലോകം നിലനിൽക്കുന്നിടത്തോളം കാലം മലയാളികളുടെ മനസ്സിൽ അങ്ങ് ജീവിക്കും
@muhammedcp62932 жыл бұрын
Therchayayum naseer sheela jodeyum
@chandrikakk20632 жыл бұрын
ഓൾഡിസ് ഗോൾഡ്
@ramachandrankp63472 жыл бұрын
@@muhammedcp6293 .
@mythoughtsaswords2 жыл бұрын
Very very correct
@jacob.kvareid61942 жыл бұрын
Keralathile ettavum valiya nazeer fan aanu njaan ..
എത്ര കേട്ടാലും മതിവരാത്ത പാട്ട് അടിപൊളി സൂപ്പർ ❤❤❤❤
@ananthaanantha1830 Жыл бұрын
ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ എന്റെ അച്ഛൻ എന്റെ ചെറുപ്പത്തിൽ പാടുന്ന പാട്ടുകൾ ആണ് ആ ഓർമ 🤣വരും മനസ്സിൽ ഒരുപാട്
@nalininaliyatuthuruthyil46292 жыл бұрын
പഴയ ഓർമകളിലേക്ക് പോയി സൂപ്പർ songs Thanks🙏
@vidhyadharankarathat3570 Жыл бұрын
6
@SobhanakumaripBhaskarann-gy2bk Жыл бұрын
ലോകം ഉള്ള കാലം വരെയും ഈ ഗാനങ്ങൾ മായാതിരിക്കട്ടെ ഈശ്വരനോട് പ്രാർത്ഥിക്കാം
@SreekumarannairThankappannair9 ай бұрын
കടന്നു പോയ നല്ല കാലങ്ങൾ ഓർക്കുന്നു
@Dhineesh-qt3jf8 ай бұрын
പണ്ട് സ്കൂളിൽ നിന്നും ഉച്ചയ്ക്ക് ചോറ് തിന്നാൻ വരുമ്പോൾ കേക്കുന്ന ചലച്ചിത്ര ഗാനം😂😂
@sreedevipk77213 ай бұрын
സൂപ്പർ
@radharamakrishnan63352 жыл бұрын
എന്റെ കുട്ടിക്കാലം, ഞാൻ മൂളി നടന്ന പാട്ടുകൾ.. അന്നൊക്കെ ഈ പാട്ടു കേൾക്കാൻ റേഡിയോ.... ചലച്ചിത്രഗാനങ്ങൾ.. അതിന് വേണ്ടി വീടിന്റെ അടുത്തുള്ള അലരി മരം, അതിന്റെ മുകളിൽ കയറിയിരിക്കും.. എന്നാൽ 50, മീറ്റർ ദൂരമുണ്ട് വായന ശാല. അവിടെ വൈകുന്നേരം 5, മണിക്ക് റേഡിയോ ഓൺ ചെയ്യും... അപ്പൊ മുതൽ കേൾക്കുന്ന എല്ലാ പരിപാടികളും കേൾക്കും. ഒരു 5- ക്ലാസ്സിൽ ആയപ്പോഴേക്കും എന്റെ വീട്ടിലും റേഡിയോ വന്നു. അങ്ങനെ ഒരു പാട് ഓർമ്മകൾ തന്ന ഗാനങ്ങൾ ❤💞💞💞💞💞
@premslovers2 жыл бұрын
🥰🥰🙏🏼🙏🏼
@shyamalakk74842 жыл бұрын
Corect എനിക്കും ഇത് പോലെ കുറേ ഓർമകൾ തന്നു ഈ ഗാനങ്ങൾ, ഒരിക്കലും മറക്കാത്ത സുന്ദര ഗാനങ്ങൾ 🤗🤓🤣😄👏👏🧡♥️❤️💕💋
@akganeshan79492 жыл бұрын
പഴയ പാട്ടുകൾ!നമ്മളെ എവിടെ ആണ് കൊണ്ടുപോകുന്നത്, ഹോ ഒന്നും പറയാൻ പോലും പറ്റുന്നില്ലല്ലോ? എന്താ ചെയ്യുക.
@sunilchandranr2 жыл бұрын
🙏
@aboobackerbacker38382 жыл бұрын
എത്ര പ്രാവ്യശ്യം കേട്ടാലും മതിയാകാത്ത പാട്ടകൾ
@LALJYOTHISUJATHA-hx6jb Жыл бұрын
ഇത്രയും versatile ആയ ഭാഷയും അതിന്റെ എല്ലാ തലവും ഉൾക്കൊള്ളുന്ന വളരെ മനോഹരം ആയ പാട്ടുകളും.. അപാരമായ കഴിവുള്ള കലാകാരൻ മാരുടെ സൃഷ്ടികൾ... ആലാപനം, സംഗീതം, എല്ലാം മികച്ചത്.... 🙏🙏
@RajeenaSharafudheen Жыл бұрын
നസീർ ❤ വിജയശ്രീ ❤❤❤ സൂപ്പർ ജോഡികൾ ❤❤❤❤
@PSIVARAMANNAIRNair5 ай бұрын
The comments tok me to reverie mood. My heart is filled with the poignant and still happy days I have had in my far flung village, the library was the only place helped .
@VenuKkurup2 жыл бұрын
സൂപ്പർബ് ഗാനങ്ങൾ... നസിർ സർ 👌👌👌
@chandrang634 Жыл бұрын
Old songs സംപ്രേഷണം ചെയ്യാൻ ഉദ്ദേശിക്കുന്നത് തന്നെ പരസ്യം തിരുകി കയറ്റാൻ വേണ്ടി മാത്രം ആണ്. എന്നാൽ പാട്ടിന് മുമ്പ് അല്ലെങ്കിൽ പാട്ട് കഴിഞ്ഞ് ചെയ്യ്.അത് ചെയ്യില്ല. എന്നാൽ ആ പരസ്യം ഒരിക്കലും ആരും ശ്രദ്ധിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം.
@annammabenny88763 ай бұрын
ഓൾഡ് ഈസ് ഗോൾഡ് ❤️❤️❤️❤️
@ravindranathvasupilla232 жыл бұрын
നല്ല മനോഹരമായ ഗാനം.. ഷെയറിംഗിന് നന്ദി
@ajithvatakara49322 жыл бұрын
Babukkas song.....mu most fvourite one ....😂!!
@sanalkumar20562 жыл бұрын
NnStalgick,Feelings,ofBabukka,,,
@unnikrishnanvsunni49742 жыл бұрын
എത്രയും മധുരമായ ഗാനങ്ങൾ എന്റെ കുട്ടിക്കാലം ഓർമ്മ വന്നു
@sukumarankunnummal3423 Жыл бұрын
Loldsong
@raviarangadath63822 жыл бұрын
OK വളരെ ന ല്ല ത്
@gnklement20372 жыл бұрын
പഴയ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ നിന്നും ഒരുതരം തണുത്ത കാറ്റ് കിട്ടിയ അനുഭവം.
@satheeshkumarsivakripa71112 жыл бұрын
യത്ര കെട്ടിളും മതി യാവില്ല
@shamsudeen91712 жыл бұрын
എന്റെ മനസ്സിൽ എപ്പോഴും ആ കുളിർമ തോന്നാറുണ്ട്.
@bineshveerappan3075 ай бұрын
Best collection ❤
@EvergreenMalayalamFilmSongs4 ай бұрын
Glad you think so!
@alexanderkurian6972 жыл бұрын
Prem Nazir is unmatchable. We feel as if he's singing the song & acting
@radhakrishnanpm9242 жыл бұрын
യേശുദാസ് എന്ന ഗന്ധർവനു സ്ഥാനമില്ലേ ? അതു പോലെ ദേവരാജൻ ഉൾപ്പെടെയുളള സംഗ ഗീത സംവിധായകർകരും വയലാർ ONV പി ഭാസ്കരൻ ശ്രീകുമാരൻ തമ്പി ഉൾപ്പെടയുള്ള ഗാനരചയിതാക്കളു കൂടി ചേർന്നതാണ് മലയാള ചലച്ചിത്ര ഗാന പ്രപഞ്ചം ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്നതു് ഭാഗ്യമായി ഞാൻ കരുതുന്നു
@alexanderkurian6972 жыл бұрын
@@radhakrishnanpm924 Oru paatu sheri aakan orupaadu adhyanam ondu, many people's efforts are lauded
@johndcruz32242 жыл бұрын
അർജുനൻ മാസ്റ്റർക്ക് പ്രണാമം 🙏🙏കാലത്തെ അതിജീവിക്കുന്ന ഗാനം
@johnsonvj11582 жыл бұрын
Gssoong
@ravidhranpadikkapurathu87952 жыл бұрын
@@johnsonvj1158 y BH to
@sumangalae28552 жыл бұрын
👍
@army12360anoop2 ай бұрын
അർജുൻ, ശ്യാം ,ദേവരാജൻ ,ബിച്ചു തിരുമല ,വയലാർ ,എത്ര പേർ
പാടി അഭിനയിക്കാൻ നസീർ സാറിനു൦ ജയഭാരതി ക്കു൦ ഉള്ള കഴിവ് അപാര൦.
@mohamedmalik63744 ай бұрын
I am from tamil nadu.I like too much malayalam songs.kanyakumary dist.
@krishnakumarpalissery53442 жыл бұрын
Dasettanta shabdom Nazir sarinta abinayam Malayaly agoshicha kalam Orkumbol dukkam aanu nashtatha orthu
@kunj00812 жыл бұрын
ശ്രീകുമാരൻ തമ്പി sir, അർജുനൻ മാഷ്, യേശുദാസ്, നസീർ sir, സൂപ്പർ ❤️😍
@akhiraj35842 жыл бұрын
Mr minute low x mm
@chitramp27622 жыл бұрын
Complete songs are my hearty favarite songs
@balaramna2 жыл бұрын
അനശ്വര ഗാനങ്ങൾ ❤️
@remeshnair5478 Жыл бұрын
Super feeling ❣️ Old is gold 🥰🌹🌺👌
@madhukumar8932 жыл бұрын
Super pattukal
@kvayyappankaringadan861511 ай бұрын
Pazhaya kalam orma varunna pattukal
@suriajap.b10162 жыл бұрын
Old is gold
@raghunandanakurup98812 жыл бұрын
Super
@deepthyanil9130 Жыл бұрын
തമ്പി സർ, അർജുനൻ മാസ്റ്റർ ദാസ് സർ ❤❤❤❤❤❤❤❤❤❤❤❤❤
@DurgadathanDrdd2 жыл бұрын
കേട്ടാൽ മടുക്കാത്ത ഗാനങ്ങൾ
@ramanmenon56132 жыл бұрын
Old is gold
@padmanabhanv53222 жыл бұрын
veendum nazir mugam and songs.thanks.
@eldhovarghese74652 жыл бұрын
Super combination.
@thankamsathyan42562 жыл бұрын
Evergreens song. Sweet memories.
@damodarannair79732 жыл бұрын
Very old song
@Syamala_Nair Жыл бұрын
Make up onnum vary kkori idatha natural sowndaryam ane annathe nadikalkkum nada nmarkkum. Enthoru bhangiyane.thank you all
@umadivakaran4651 Жыл бұрын
എനിക്ക് ഇഷ്ടമാണ് ❤
@jacobpailodjacobpailod4582 жыл бұрын
It's enhanced my childhood memories ♥️🙏🤗
@jamilanitya48212 жыл бұрын
Me Jameela Nitya like to take online teaching,,, first. Later I like to publish SreeNarayana Gurudeva 's universal -brotherhood ideology through print method also.... Need guick release.
@comradia Жыл бұрын
Brother.
@kanakathsivadasan8275 Жыл бұрын
V can't forget these songs. It will take us to old times
@malathigovindan3039 Жыл бұрын
Etra sundaramaya pattukal❤❤❤
@ambikam1142 жыл бұрын
👌
@sashivincent9452 жыл бұрын
Beautiful selection of songs and like to hear it again and again
@bhavanibalakrishnan6906 Жыл бұрын
8. 😊😊
@abduazeezvp76222 жыл бұрын
സൂപ്പർ സോങ് 👌👌👌❤❤❤🙏🙏🙏
@chandrikaraju43182 жыл бұрын
Old super songs graceful to malayalies.
@jhhvhh61222 жыл бұрын
👌sooper
@spm25062 жыл бұрын
1964ൽ ഈ ഭൂമിയിൽ ജൻമം നൽകിയ മുപ്പത്തി മുക്കോടി ദൈവങ്ങൾക്കും ആയിരം ആയിരം നന്ദി 🙏🙏🙏
@pradeepramuk2 жыл бұрын
അതിനും മുൻപ് ജനിച്ച ഞാൻ എത്ര നന്ദി പറയണം 🥰🥰🥰🥰❤️❤️🌹🌹🌹