ആശാശരത്തിന്റെ പ്രചോദിപ്പിക്കുന്ന ജീവിത കഥ - അമ്പരപ്പിക്കുന്ന ഒരു സ്ത്രീ ജീവീതം|Asha Sarath

  Рет қаралды 76,938

Silver Screen

Silver Screen

Күн бұрын

Пікірлер: 46
@sushamakk8426
@sushamakk8426 3 жыл бұрын
ആശയെ ഒരുപാട് ഇഷ്ടമാണ്, നല്ല കലാകാരിയും കുടുംബിനിയും. എല്ലാ സ്ഥാനങ്ങളും ഭംഗിയായി കൊണ്ടുനടക്കാനറിയുന്ന സ്ത്രീയുടെ അന്തസ്സ് കാത്തുസുക്ഷിക്കുന്ന ഒരുപാട് നന്മകൾ ഉള്ള മിടുക്കി. എല്ലാ നന്മകളും നേരുന്നു.
@annapremnabas4286
@annapremnabas4286 4 жыл бұрын
സാരി ഉടുത്തു മുടിയിൽ മുല്ല പൂ ചൂടി വന്നാൽ വല്ലാത്തൊരു ഭംഗിയാ ഇവര്.... ഇവരുടെ സംസാര ശൈലിയോടുള്ള ഇഷ്ട്ടം കൊണ്ട് ഇന്റർവ്യൂ miss ചെയാതെ കാണും ഞാൻ, എന്തോ ഒരിഷ്ടം ആശ ശരത്തിനോട് ♥️♥️♥️♥️
@Prasiprasi-q9g
@Prasiprasi-q9g 4 жыл бұрын
കമലദളം ..മോനിഷ മനോഹരമാക്കി ...കാബൂളിവാല യിൽ ചാർമിള മനോഹരമാക്കി ....അഭിനയിക്കാത്തത് നന്നായി.... ..ആശ നല്ല നടി തന്നെ ദൃശൃം മറക്കില്ല
@prajeeshkalliassery2289
@prajeeshkalliassery2289 4 жыл бұрын
അവരൊക്കെ ഡബ്ബിങ് ആര്ടിസ്റ്റിന്റെ സഹായത്തോടെ മികച്ചത് എന്നു വാഴ്ത്തപ്പെട്ടു ആശ സ്വന്തമായി ഡബ്ബ് ചെയ്തു അഭിനയിക്കുന്നു
@shajichristophet5941
@shajichristophet5941 4 жыл бұрын
Yes, kamaladhalathil monisha manoharamakkiya role avar allathe areum sankalpikan kazhiyilla
@prajeeshkalliassery2289
@prajeeshkalliassery2289 4 жыл бұрын
@@shajichristophet5941 എന്ത് കൊണ്ട് അവരു സ്വന്തം ആയി ഡബ്ബ് ചെയ്തില്ല
@ashrafm9050
@ashrafm9050 4 жыл бұрын
@@prajeeshkalliassery2289 ഇവൻ ഏത് കിഴങ്ങൻ
@mshafeequebabu9763
@mshafeequebabu9763 4 жыл бұрын
ഇവരുടെ അഭിനയം കാണാൻ ഒരു ഭംഗിയാ. ഇപ്പോഴും എന്തോ cute ആണ് ❤️❤️❤️💕
@prasobhvijayan8223
@prasobhvijayan8223 4 жыл бұрын
Eanthokkae paranjalum, ee avatharaka yudae sound poliiii. Nalla sound. Ethu kelkkumpol thannae oru positive energy feel cheyyunnu. Sister good presentation, all the best, keep going.
@minijoshymb4213
@minijoshymb4213 4 жыл бұрын
എനിക്ക് പ്രിയപ്പെട്ട നടി, നർത്തകി, 🥰
@shivanimenon1963
@shivanimenon1963 2 жыл бұрын
She is my relative. 1974 is her birth year. Got married in 1996. At the age of 22.
@mts23188
@mts23188 Жыл бұрын
But asha sharath parannalo interwl 18 anu mrg kazhinnen
@dhanyamohan9717
@dhanyamohan9717 Жыл бұрын
@@mts23188 athae avare parayunnathe 42 vayasse ollu 18 vayyil Ketty annokkae ane
@lijorachelgeorge5016
@lijorachelgeorge5016 Жыл бұрын
​​@@dhanyamohan9717 വിക്കിപീഡിയ ഇൽ ഈ ഇയർ തന്നെയാണ്‌.47yrs. ബാക്കി സൈറ്റിൽ ഒക്കെ 75 ആണ്.
@gameryt5710
@gameryt5710 4 жыл бұрын
Ivarude abinayam ningalude samsaram pole enikke yere ishtamane.
@shameerashanu5116
@shameerashanu5116 4 жыл бұрын
Kamalathalathilum kaabooli vaalayilum abhinayikyaanjadu nannaayi padam potti poyeene👍👍
@anuplalgopalan5198
@anuplalgopalan5198 Жыл бұрын
A down to earth talented classical dancer and actress
@sifkutty
@sifkutty 4 жыл бұрын
Great ...I was literally waiting for this.... yesterday also u didn't aploaded.........Adyathe avadharana ridhiyanu naladu...idakku summerise cheyumbol not good........who is next ....wen will be Kavya and Korea..........sc 🖤
@sibik1753
@sibik1753 4 жыл бұрын
My favourite actress😍😍
@sujitht.narayan8862
@sujitht.narayan8862 4 жыл бұрын
Really stricking and impressive
@jasminelatheef8121
@jasminelatheef8121 4 жыл бұрын
.Ente ettavum ishtappetta nadi..Iniyum uyarangalil ethatte
@rayinri
@rayinri 4 жыл бұрын
പക്ഷെ പോയിടത്തൊക്കെ വിജയിച്ചു... സിനിമയിലേക്ക് നോക്കി പരാജയപ്പെട്ടു കടം കയറുന്ന ആയിരക്കണക്കിന് പാവങ്ങൾക്ക് ഇവർ പ്രചോദനം നൽകുമോ?? ഇല്ല. കാരണം അവർക്കൊന്നും ഭാഗ്യം ഇല്ല
@bhagyassundar8461
@bhagyassundar8461 3 жыл бұрын
Anushka Shettyude biography cheyyu please
@sayyidakc7064
@sayyidakc7064 4 жыл бұрын
Layer layer aayi parayunadhinekkal nalladh continues aayi parayunnadhan☺️
@rajeshkumarkg8406
@rajeshkumarkg8406 4 жыл бұрын
Please chiyaan vikram story cheyumo
@varshachooranolickal
@varshachooranolickal 4 жыл бұрын
huge fan of asha mam's dance
@rathnakumari-el7et
@rathnakumari-el7et 4 жыл бұрын
You are great aasa..
@sandraprathap2409
@sandraprathap2409 3 жыл бұрын
Asha Chechi polia njn asha Chechi kannumbol oru Jada illatha samsarikunna oral atharakku pavam
@aneeshar230
@aneeshar230 4 жыл бұрын
Super anu tta
@aneeshar230
@aneeshar230 4 жыл бұрын
Super
@unkown079
@unkown079 4 жыл бұрын
Lovely person
@sreekumarsatheesan8969
@sreekumarsatheesan8969 3 жыл бұрын
Nice
@ashinafasilvlogs1201
@ashinafasilvlogs1201 4 жыл бұрын
Kannada actor DARSHANte life story cheyyo?? Pls
@soumyatvm1104
@soumyatvm1104 4 жыл бұрын
love you asha madam
@krishananil6199
@krishananil6199 3 жыл бұрын
@Shyamsasi24
@Shyamsasi24 4 жыл бұрын
The great ashaji🥰
@ajayraj3507
@ajayraj3507 4 жыл бұрын
Athukondu kamaladhalam hit aay... Thx
@meenuraju1834
@meenuraju1834 4 жыл бұрын
Poornima mohante face cut thonniyo
@hemam6084
@hemam6084 4 жыл бұрын
😍😍😍😍😍😍
@arifaameer7534
@arifaameer7534 3 жыл бұрын
FM ill undayiruna ashalatha evarano
@dhanyamohan9717
@dhanyamohan9717 Жыл бұрын
Ys dubai
@bindukanthi8100
@bindukanthi8100 3 жыл бұрын
മോനിഷക്കെ പകരം മോനിഷ മാത്രം
@limjuliju6955
@limjuliju6955 3 жыл бұрын
Kamaladalam ayyoo prrr. . Ullathanoo. Monishayude aduthupolum ethillla
@vigyjoseph2690
@vigyjoseph2690 4 жыл бұрын
Younger brother news?
@dhanyamohan9717
@dhanyamohan9717 Жыл бұрын
Died heart attack
@pappykkuttypappykkutty8410
@pappykkuttypappykkutty8410 4 жыл бұрын
Kamaladhelam monishayk pattiya character thanne. Aa sthanathu mattorale kanan enik pattiyitillya ithuvare
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 55 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 209 МЛН
CURSO DE CAPACITAÇÃO DE ATORES - EPISÓDIO 01
54:28
Detalhes da Cris
Рет қаралды 131