അഹമ്മത് മാഷെ ഈ വിഷയം തൊടാൻ പലരും മടിച്ചു നിന്ന സമയത്ത് താങ്കളാണ് ഇതു പുറത്തു പറഞ്ഞതായി എന്നെപ്പോലുള്ളവർ അറിയുന്നത്. രാജശേഖരൻ സാറിന്റെ വെളിപ്പെടുത്തൽ വളരെ അഭിനന്ദനീയം തന്നെ
@sathianadhannp722623 күн бұрын
99ൽ ഏഷൃനെററിൽ ഫ്ളാഷ് ന്യൂസ് ആയി വന്നിരുന്നു ലക്ഷ്മി നായരാണ് ഇത് പറഞ്ഞ ത്
@SadikAli-z2m20 күн бұрын
Shafi chaaliyam ahammed nte vaayayil adichu koduthittund ee vishayathil😂
@princeaugustine519320 күн бұрын
❤❤❤❤❤
@jameelatc771214 күн бұрын
റമെർലിൻ എന്ന കനേഡിയൻ എഴുത്തുകാരിയുടെ പുസ്തകം വായിച്ചിട്ടുണ്ട്
@audiophile869913 күн бұрын
മലര്@@SadikAli-z2m
@MohandasE_5323 күн бұрын
അഹമ്മദ് മാഷിനും, രാജശേഖരൻ സാറിനും അഭിനന്ദനങ്ങൾ👏👏👏👏
@CountryMan-d4l24 күн бұрын
മാധവികുട്ടി നീചമായി ചതിക്കപ്പെട്ട വിഷയം പൊതുമധ്യത്തിൽ എത്തിക്കാനുള്ള അഹമ്മദ് മാഷിന്റെ ആത്മാർത്ഥമായ ശ്രമങ്ങൾ പ്രശംസനീയമാണ് 👍
@saneeshsanu138023 күн бұрын
എല്ലാം അറിഞ്ഞു കൊണ്ട് ചെന്ന് കേറിയത് എങ്ങനെ ചതിയാകും.
@CountryMan-d4l23 күн бұрын
@@saneeshsanu1380 മാധവികുട്ടി എങ്ങനെയുള്ള സ്ത്രീയാണെന്ന് ചർച്ചയിൽ നായർസർ പറഞ്ഞത് ശ്രെദ്ധിച്ചിരുന്നോ.. ആ നേച്ചർ അവരുടെ കുറ്റമല്ല.. അവരെ ട്രാപ് ചെയ്തത് സമദാനിയുടെ ഹീനതന്ത്രം
@SudeveSude23 күн бұрын
ഇത് ചതി എന്ന് പറയാൻ പറ്റില്ല. അവര ചതിക്കാൻ ആർക്കും സാധിക്കില്ല. കാരണം അവർ അത്ര brilliant ആയിരുന്നു. പക്ഷേ അവർക്കു് അവരുട വികാരങ്ങളെ അടക്കി നിറുത്താൻ അവർക്കു് കഴിഞ്ഞിരുന്നില്ല . കുട്ടിക്കാലം മുതൽ ചിലർ മുതലെടുത്തിരുന്നു. അവരുട ഡ്രൈവർ പോലും '
@aliakbar695921 күн бұрын
മാധവി മാപ്പിള യാവാനും മാപ്പിള മാധവിയാവാനും നിയമ തടസം ഇല്ല😂
@CountryMan-d4l14 күн бұрын
@aliakbar6959 സ്വയം ആകുന്നതിൽ പ്രശ്നംഇല്ല ആക്കിയാൽ പ്രശ്നാ.. അതാണ് വിഷയവും.. ചർച്ചയും
@sanun766014 күн бұрын
മാധവികുട്ടിയെ ചതിക്കാൻ അവർ 16 വയസുള്ള കുട്ടിയാണോ, നല്ല അറിവും വിവരവും, ലോക പരിചയവും ഉള്ള സ്ത്രീ... അങ്ങനെ ഉള്ള അവരെ എങ്ങനെ ചതിക്കാനാണ് സൊ അവർക്ക് അപ്പോൾ ശെരി എന്നു തോന്നിയ കാര്യം അവർ ചെയ്തു.
@rahilarehima465312 күн бұрын
ഇതാണ് ശരിയായ ഉത്തരം ഇതാണ് കറക്ട്
@SJ-yg1bh8 күн бұрын
പ്രണയം നടിക്കുന്നത് ചതി
@krishnakumars25257 күн бұрын
വിവരവും പഠിപ്പുമുള്ള വേറെ ആരും ചതികപ്പെടുന്നില്ലേ? ഉണ്ടെങ്കിൽ മാധവി കുട്ടി exception അല്ല…
@sabooraasharaf78434 күн бұрын
Ys 💯
@lijobaiju77923 күн бұрын
ഏതു പ്രായത്തിലുള്ളവരും ചതിക്കപ്പെടാം
@sajeevmuhammed716110 күн бұрын
ലോകം കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാരിയെ മരണശേഷം ഇങ്ങനെ അവഹേളിക്കുന്നത് എത്ര നീചമായ പ്രവൃത്തിയാണ്.
@gitaindien85549 күн бұрын
ഇവരുടെ കുടുംബത്തിലെ ഭാര്യയോ മരുമകളോ മകളോ ആണ് ഇത് ചെയ്തതെങ്കിൽ ഇവരൊക്കെ ഇങ്ങനെ ചർച്ച ചെയ്യുമോ...മറ്റുള്ളവരുടെ സ്വകാര്യതയിൽ എത്തി നോക്കാൻ എന്ത് ഉത്സാഹവും ആവേശവുമാണ്... ഇവരെയൊക്കെ എന്ത് വിളിക്കണം...
ABC malayalam channel വ്യത്യസ്തമാകുന്നത് ഇങ്ങനെയുള്ള സത്യങ്ങൾ വെളിച്ചത് കൊണ്ട് വരുന്നത് കൊണ്ടാണ് ..അഹമ്മദ് മാഷ് ..you are a real fighter❤
@raveendrentheruvath554424 күн бұрын
ജെ രാജശേഖരൻ സാറിൻ്റെ വെളിപ്പെടുത്തലുകൾ... സത്യസന്ധമാണ്... അഭിനന്ദനങ്ങൾ
@risha123913 күн бұрын
edhilokke endhirikkunnu, oraalude personal lifeil endhu velippeduthal aanu naattukaark aavishyam?
@babyemmanuel8532 күн бұрын
@@risha1239ലൗ ജിഹാദു...അതോ അറബി ജിന്ന് സേവയോ...
@HussainUnais7 сағат бұрын
Sathiyami thavala kulathila rajvu pola
@babuthomas769024 күн бұрын
ഇയാളെ എംപി ആക്കി ആദരിച്ചവരുടെ ചതിയിലൂടെ ഉള്ള മതം മാറ്റം ഇപ്പോഴും കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നു
@sunrendrankundoorramanpill795824 күн бұрын
ചതിച്ച് മതം കളിച്ച് തൊപ്പിയിട്ടവൻ... 💀💀💀
@Aaradhya1455321 күн бұрын
അത്ഭൂതമാണിപ്പോഴും ഇക്കാര്യത്തിൽ 'ഇപ്പോഴും അയാൾക്ക് ജയിക്കാൻ വോട്ടു ചെയ്യുന്നു
@SadikAli-z2m20 күн бұрын
Ok sir😂
@newindia495714 күн бұрын
@@SadikAli-z2mമൈരൻ സുഡാപ്പി മൂരി വന്നല്ലോ
@Renny-z9t14 күн бұрын
@@SadikAli-z2ml lloyd vs tt yr yr yr tt ffwegwwddgfffccadffafsacccccafccccscccccc s sdaffccccccffwttwcs❤acacwwraaacc222😅😅😅😅vs c
@santhoshsivanalappuzha595323 күн бұрын
അഹമ്മദ് സബ് 👌🏻. ഞാൻ ഈ കേസിൽ അന്ന് കുറെ വഴക്ക് ഉണ്ടാക്കിയത് ആണ്. അന്നത്തെ എന്റെ നിലപാട് ശരിയായിരുന്നു എന്ന് താങ്കൾ തെളിവുകൾ സഹിതം കൊണ്ട് വരുന്നു 🙏🏻
@SadikAli-z2m20 күн бұрын
😅
@johnsamuel431123 күн бұрын
സത്യങ്ങൾ പറഞ്ഞു മനസിലാക്കിയതിൽ Abc ക്കു big salute
@kodiyathorganicfarm271824 күн бұрын
പറയണം പറയണം പറഞ്ഞുകൊണ്ടേയിരിക്കണം കേരളം ഒരിക്കലും മറക്കരുത് ഈ കഥ. ചതിക്കാൻ നടക്കുന്നവരും ചതിയിൽ പെടാൻ ഇയാമ്പാറ്റകളെപ്പോലെ പറന്നുകളിക്കുന്നവരും നിറയുന്ന ഈ കേരളത്തിനു മുൻപിൽ എന്നെന്നും പച്ച പിടിച്ചു നിൽക്കേണ്ട കഥ തന്നെയാണ് ഇത്.
@rajeshp520023 күн бұрын
അവരെ ന്യായീകരിക്കാൻ പറ്റില്ല ....അത്ര ഫ്രോഡാണ്... കാശിന് വേണ്ടി ......... അവർ
@gopinathannairmk522224 күн бұрын
കള്ളക്കഥയായിരുന്നെങ്കിൽ Green Books ന് എതിരെ കേസു കൊടുക്കുമായിരുന്നല്ലൊ. കേസുകൊടുക്കാൻ തുനിഞ്ഞില്ല എന്നതിന് അർഥം ആ പുസ്തകത്തിൽ പറഞ്ഞതെല്ലാം സത്യമാണ് ,എന്നല്ലെ?
@ufcvision403712 күн бұрын
വിഷയ ദാരിദ്ര്യം 😊 മരിച്ചു പോയവരെ പോലും വിടാൻ തയ്യാറല്ല 😁
ഇങ്ങിനെ ധൈര്യമുള്ള ചിന്തകരാണ് സമൂഹത്തിന് ആവശ്യം ഇദ്ദേഹത്തെ ഇതിനുള്ള സാഹചര്യം ഉണ്ടാക്കിയ അവധാരകനു നന്ദി ....!
@nafnet13 күн бұрын
എത്രയോ ആളുകൾ ലിവിങ് ടുകതർ നടത്തുന്നു. അത് ചർച്ച ആവില്ല മരിച്ച ആളിന്റെ സ്വകാര്യ ജീവിതം ചർച്ച ചെയ്തു ജീവിക്കുന്നു. കഷ്ടം
@naseera12093 күн бұрын
മരണ ശേഷം ഒരു സ്ത്രീ ഹൃദയം തൊട്ടറിഞ്ഞ എഴുത്തുകാരിയെ ഇങ്ങനെ എന്തിനു വലിച്ചു കീരുന്നത്, അവർ മുസ്‌ലിം ആയതാവും, ഇതിനു കാരണം
@messiah47111 күн бұрын
ഈ പറയുന്ന കാര്യങ്ങൾക്ക് ഒന്നും ഒരു authenticity ഇല്ല. ആരെയോ വിളിച്ചു ഇരുത്തി, ആരോ പറയുന്നത് കേട്ടു എന്ന് പറയുന്ന കാര്യങ്ങൾ ആണ് സത്യം പോലെ വിളിച്ചു പറയുന്നത്. മരിച്ചു പോയ ഒരു സ്ത്രീയെ, അവർ അവരുടെ ജീവിത കാലയളവിൽ എടുത്ത ഒരു പ്രധാന തീരുമാനത്തിന്റെ പേരിൽ, വിചാരണ ചെയ്യപ്പെടുന്നു, അതും വൃത്തികെട്ട രീതിയിൽ!! 🙄😢 ഒരു ഓൺലൈൻ മീഡിയയ്ക്ക് എന്തും വിളിച്ചു പറയാം... എന്നാൽ അതിനും തടയിടണം എന്ന് പറഞ്ഞ നരേന്ദ്ര മോദിജിക്ക് പ്രണാമം...!! 🙏🏻🙏🏻❤
@rajeshmathew82464 күн бұрын
🤪🤪🤪
@mokkans259814 күн бұрын
മരിച്ച് പോയ ആൾ ജീവിച്ചിരിക്കുന്ന മക്കൾ അവർ മരിക്കുന്നത് വരെ അവർക്കോ മക്കൾക്കോ ഒരു പരാതിയും ഇല്ല ഇത് കേൾക്കുന്ന ജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ല എന്നാൽ ഈ കാലത്ത് ഇത് ഒക്കെ കുറച്ച് ആളുകളുടെ ഇടയിൽ വിബാഗിയത ഉണ്ടാവുകയും ചെയ്യും ഇത് എല്ലാതെ എന്ത് കാര്യം ആണ് AP അഹമ്മദ് നിരന്തര മായി ഈ ചർച്ചകൊണ്ട് ഉദ്ധേഷിക്കുന്നത്
@MuhammadSha-r3n13 күн бұрын
കുറച്ചു ഓവർ ആയാലല്ലേ നാലാൾ ശ്രെദ്ധിക്കു അംബാനെ 😅😅
@beena998524 күн бұрын
The only channel with very informative, quality discussion
രാജ ശേഖരൻ സർ സ്ഥിരമായി ഈ ചാനലിൽ വരണം....താങ്കൾ വളരെ ആധികാരികമായി കാര്യം വിശദീകരിക്കുന്നു.അഹമദ് മാഷ്ക്ക് നമസ്ക്കാരം❤🙏🙏
@saraswathigopakumar723123 күн бұрын
നമസ്തേ രാജാശേഖരൻ സാർ, അഹമദ് സാർ
@anandnarayanan381023 күн бұрын
ഏത് പ്രായത്തിലും ആർക്കും പ്രേമിക്കാം, രതിയിൽ ഏർപ്പെടാം, പക്ഷെ ആരും ആരെയും ചൂഷണം ചെയ്യാൻ പാടില്ല. ചൂഷണം വളരെ തെറ്റാണ്.
@Mullapoov12 күн бұрын
ഇതിൽ പറഞ്ഞത് ഒന്നും ശരിയല്ല മാധവികുട്ടിയുടെ ഇന്റർവ്യൂ പുസ്തകങ്ങൾ വായിച്ചു നോക്ക് അവർ എല്ലാ ഗ്രന്ഥവും പഠിച്ചിട്ടു ഇഷ്ടം ഉള്ള മതം തിരഞ്ഞെടുത്തു അങ്ങനെ എത്രയോ വലിയ ആളുകൾ മതം മാറി ഇസ്ലാമിൽ വന്നിട്ടുണ്ട് മാധവി കുട്ടി മതം മാറിയത് ബിജെപി ഇക് സഹിച്ചില്ല അതിനു വർ കഥ മെനഞു ബുദ്ധി ഉള്ളവർക് മനസിലാവും നിന്നെ പോലെ ഉള്ള പൊട്ടന്നാർ നീ പറയുന്നത് വിശ്വസിക്കും 🤣
@anandnarayanan381012 күн бұрын
@Mullapoov പൊട്ടൻ നീ. ആദ്യം സംസ്കാരം പഠിക്കു പൊട്ടാ. ഇങ്ങോട്ട് വന്നു comment ഇട്ടു മറ്റുള്ളവരെ ചീത്ത വിളിക്കുന്ന നിന്ടെ സസംസ്കാരം കണ്ടാൽ അറിയാം, നീ വന്ന വഴി. നിന്ടെ സംസ്കാരം കണ്ടാൽ അറിയാം നിന്ടെ വിശ്വസത്തിന്റെ നിലവാരം.
@KamaruKamaru-rn6mi7 күн бұрын
🙏100%കറക്റ്റ്
@hafishabeeb6 күн бұрын
Carect❤️❤️
@rajeshmathew82464 күн бұрын
@@MullapoovEthil
@noufalkammutty14 күн бұрын
ഈ മഹതി ജീവിച്ചിരിക്കുമ്പോൾ ഇത്തരം ചർച്ചകൾ നടന്നിരുന്നെങ്കിൽ വിശ്വസിക്കാമായിരുന്ന ആ മഹതിയുടെ അസാന്നിധ്യത്തിലുള്ള ചർച്ച സ്പോസേർഡ് പ്രോഗ്രാമാണ് അഹമ്മദ് മാഷിനെപോലുള്ള ചരിത്രകാരന്മാർ ഇത്തരം തരംതാഴാൻ പാടില്ലായിരുന്നു കഷ്ട്ടം..!!
@Mullapoov12 күн бұрын
ഇതിൽ പറഞ്ഞത് ഒന്നും ശരിയല്ല മാധവികുട്ടിയുടെ ഇന്റർവ്യൂ പുസ്തകങ്ങൾ വായിച്ചു നോക്ക് അവർ എല്ലാ ഗ്രന്ഥവും പഠിച്ചിട്ടു ഇഷ്ടം ഉള്ള മതം തിരഞ്ഞെടുത്തു അങ്ങനെ എത്രയോ വലിയ ആളുകൾ മതം മാറി ഇസ്ലാമിൽ വന്നിട്ടുണ്ട് മാധവി കുട്ടി മതം മാറിയത് ബിജെപി ഇക് സഹിച്ചില്ല അതിനു വർ കഥ മെനഞു ബുദ്ധി ഉള്ളവർക് മനസിലാവും നിന്നെ പോലെ ഉള്ള പൊട്ടന്നാർ നീ പറയുന്നത് വിശ്വസിക്കും 🤣
@Mallus-kf2qn7 күн бұрын
@@Mullapoovkundi chelakkapodo ante oru matham
@hafishabeeb6 күн бұрын
Athe avarparayanam 😮😮😮
@rajeshmathew82464 күн бұрын
@@Mullapoovഅതേ മനോഹരന്തെ കഥ വായിച്ചു അവർ തുണിയും പൊക്കി ചാടി 🤪🤪🤪
@ayishamk27862 күн бұрын
😭
@cbnaircbnair905024 күн бұрын
Rajasekharan Nair sir is a knowledgeable man.
@harindranathghosh128324 күн бұрын
the man is fire
@UniversalSoldiere13 күн бұрын
No 1 Ooolaya.
@jayasankar152 күн бұрын
No comments, but one thing an ustad of gutter journalism, where anything can be written on a piece of paper, figuratively though.
@telugunapranam4 күн бұрын
അവരുടെ ജീവിതകഥ എന്തോ ആവട്ടെ, അവരുടെ എഴുത്തുകൾ മഹനീയമാണ് ❤️പ്രണയത്തിന്റെ രാജകുമാരി ❤🩹🥰
@saleeshshali813424 күн бұрын
ശ്രീധരൻ പിള്ള രണ്ടു വഞ്ചിയിലും കാലിട്ട് നടന്നിരുന്ന ആളാണല്ലേ
@Sunuchouhan24 күн бұрын
Oru ethics illatha allannu ayal
@bahuleyanmv210824 күн бұрын
അദ്ദേഹത്തിന് ദേശീയരാഷ്ട്രീയം പറ്റില്ല, ഗവർണർ ആയി തന്നെ തുടരുകയാണ് നല്ലത്..
@RadhakrishnaSwamy-yx7oi23 күн бұрын
Well said!
@PrabhuRajan-j6k23 күн бұрын
അവനെയൊക്കെ നേതാക്കളായി കൊണ്ട് നടക്കുന്ന നടക്കേണ്ടി വരുന്ന ബി ജെ പി പ്രവര്‍ത്തകരുടെ ഗതികെട്ട അവസ്ഥ 😢😢
@cksunil23323 күн бұрын
@@Sunuchouhanmost of kjp leaders are like him ironically they are rewarded by center bjp
@MDBaby-pt9vb23 күн бұрын
ഏതു തെമ്മാടിത്തരം കാട്ടിയാലും ഞമ്മന്റെ മതവും ഞമ്മന്റെ ആളുക ളും കൂടെയുണ്ടെങ്കിൽ എന്താ കുഴപ്പം?
മനസ്സ് അല്ല ശരീരം കൺട്രോൾ ചെയ്യാൻ പറ്റാത്തവർക്ക് വരുന്ന ദോഷങ്ങൾ
@esthervisnu22098 күн бұрын
But avarde innocence a bodily weakness nekalum adhigam ayond avar ennum ela manasilum ennum undavum . There is no goodness in today’s world . But only a balance between it
@gijojacob188624 күн бұрын
നല്ല ചർച്ചകൾ കാണണമെങ്കിൽ ഇതു പോലുള്ള ചാനലിലെ ചർച്ചകൾ കാണണം.
@josephjoseph-zs9mo23 күн бұрын
നിങ്ങൾ പറഞ്ഞ എംഎൽഎ ശോഭനാ ജോർജ് അല്ലേ?
@usmantmusman854320 күн бұрын
😂😂😂
@muziclab9020 күн бұрын
ബെസ്റ്റ് ചാനൽ 😂
@ramshadpalakkattil14 күн бұрын
കുളിര് ചാനൽ 😂😂
@balachandranreena604614 күн бұрын
🤣🤣🤣 സുഗന്ധം വേണം എങ്കിൽ സെപ്റ്റിക് ടാങ്കിൽ പോയി മണക്കണം എന്ന് പറഞ്ഞപോലെ ആയി പോയി ഈ ഉദാഹരണം.😂😂😂
@hillarytm676624 күн бұрын
വളരെ നല്ല ടീം ആർജ്ജവം ഉള്ള മാധ്യമ പ്രവര്ത്തകര് ഇന്ന് അന്ന്യം വന്ന വർഗ്ഗം
@shahulhameedshahulhameed39285 сағат бұрын
ചോദ്യം ആളുകൾ ജീവിച്ചിരിക്കുമ്പോൾ അതാണ് ആണത്തം സർ മാദവികുട്ടി ഒരു സാദാരണ സ്ത്രീയല്ല നല്ലവിവരവും വിവേകവും ഉള്ളവർ ആണ്
@jayalekshmyb346623 күн бұрын
You said it, Rajasekharji. ❤❤❤❤
@santhoshpr671512 күн бұрын
ശ്രീ.അഹമ്മദിന്‍റെ വിശദീകരണം.മികച്ചത്.
@Babu.A.rBabu.A.r11 күн бұрын
വളരെ നന്ദി സാർ. ഒരു മുസ്സൽമാനായ താങ്കൾ തന്നെ സത്യം തുറന്നു കാട്ടിയതിന്
@paulnk96822 күн бұрын
Great talk, congratulations for conveying very realistic and valuable information. 🎉
@R.garden78813 күн бұрын
മതം മാറുന്നത് ഓരെ രുത്തരുടെയും വ്യക്തിപരമായ ഇഷ്ട്ടം അല്ലെ
@parthivsuresh418514 күн бұрын
അവർ നീചമായി ചതിക്കപ്പെട്ടു എങ്ങനെ ചതിക്കപ്പെട്ടു 65 വയസ് അവർക്ക് 40 വയസ് സമദാനിക്ക് എന്തെ അവർക്ക് മകന്റെ സ്ഥാനം കൊടുക്കാൻ സാധിക്കഞ്ഞത് കാണുന്നവരോട് മുഴുവൻ ലൈംഗികത ഇതാണോ അവരുടെ കവിത. എന്തിനുകൊള്ളാം. സംസ്കാരശൂന്യമായ സ്ത്രീ എന്നെ ഇതിനെ വിശേഷിപ്പിക്കാവൂ !!! ഇതവരുടെ തെറ്റ് തന്നെ മകന്റെ പ്രായം പോലും ഇല്ലാത്ത വയ്ക്തിയോട് തോന്നുന്നത് ഒരു ആദിവാസിയായ ഒരു കൂലിപ്പണിക്കാരൻ ചെയ്യില്ല ഇങ്ങനെ!! ലജ്ജ തോന്നുന്നു.അവരോട് !! എത്ര ആദരിക്കുന്ന വ്യക്തിയായാലും ഇത് അവർ ചെയ്തത് പ്രകൃതിവിരുദ്ധ ലൈംഗികത തന്നെയാണ്. 65 വയസുള്ള സ്ത്രീക്ക് എങ്ങനെ തോന്നുന്നു തന്നെക്കാൾ 25 വയസു കുറവുള്ളവനോട് പ്രണയം. ഇതാണ് ചോദ്യം ചിന്തിക്കൂ ജനങ്ങളെ !!!
@sameerbabu366612 күн бұрын
പ്രണയത്തിനു പ്രായം ഉണ്ടോ 😮
@antonykj183823 күн бұрын
എല്ലാവിധ ചർച്ചകളും വരട്ടെ മാതവിക്കുട്ടിയുടെ പ്രണയം വ്യക്തിപരമായ കാര്യം പക്ഷെ ഏതൊരു വിഷയത്തിലും ഉള്ള അവരുടെ ചിന്താരീതികൾ നിലപാടില്ലാത്ത പോലെ കാണാം.
@HareeshMoideen21 күн бұрын
O V Vijayan Married a Christian You don't have any problem
@antonykj183821 күн бұрын
@@HareeshMoideen വസ് ത്രദാരണരീതി ഭക്ഷണരീതി വിവാഹം ഇതൊക്കെ വ്യക്തിങ്ങളുടെ സെലെക്ഷൻ ആയിക്കട്ടെ മറ്റുള്ളർ അതിൽ ഇടപെടുന്നത് ആരോഗ്യകരമായ ജനാതിപത്യരാജ്യങ്ങൾക്ക് നല്ലതല്ല
@vishwanath22Күн бұрын
ഈ വിഷയം പരക്കെ ചർച്ച ചെയ്യപ്പെടുകതന്നെ വേണം. മാന്യൻ ചമഞ്ഞു നടക്കുന്ന സമദാനിയുടെ യഥാർത്ഥ മുഖം ലോകം കാണട്ടെ. One മില്യൺ ഡോളർ വാങ്ങി കെണിയിൽ പെടുത്തിയ ചരിത്രവും അറിയട്ടെ നാട്ടുകാർ.
@paanchajanyam790324 күн бұрын
സല്യൂട്ട് സാർ
@vsharikrishnan161824 күн бұрын
കാമം ആയിരുന്നു അവരുടെ പ്രശ്നം വാർദ്ധക്യത്തിലും അവർക്ക് ശാരീരിക ആഗ്രഹങ്ങൾ കൂടുതലായി ഉണ്ടായിരുന്നു സമദാനി അത് മുതലാക്കി സാമ്പത്തിക നേട്ടമുണ്ടാക്കി ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്
@pillaveed23 күн бұрын
Correct
@RAMANUJANNAIR23 күн бұрын
y es
@hareeshkey23 күн бұрын
Point
@unnikrishnannatarajan496423 күн бұрын
Very correct
@konarkvideos784723 күн бұрын
കാമം അല്ല..അവർക്ക് ഒരു പുരുഷൻ്റെ സ്നേഹം വേണമായിരുന്നു എന്നും..അത് അയാൾ മുതലാക്കി
@damodarankv23 күн бұрын
രാജശേഖരൻ നായർ സാർ കപടമില്ലാതെ വിവരിച്ചു തന്നു Thank you sir
ഉമ്മയുടെ പ്രായം എന്നൊന്നും പറയേണ്ട... കാരണം മാധവികുട്ടി പ്രണയിച്ചു കൊണ്ടേ ഇരുന്നു.. മരണം വരെ.. അതിൽ ഒരാൾ ആണ് സമാധാനി.. പ്രണയത്തിനു പ്രായം തടസമല്ല..... പക്ഷെ സമാധാനി അത് പണം ആക്കി മാറ്റി.. ഭാര്യ പോലും കൂട്ടു നിന്നു..
@sunrendrankundoorramanpill795824 күн бұрын
മതം മാറ്റാൻ ഉള്ള എളുപ്പവഴി -- പീഡനം 🤔 പുത്തകം ഞമ്മളോട് പറേണ്... 🤣🤣🤣... 😜😜
@dreamhomedesign50624 күн бұрын
@@devdev2530 നിങ്ങൾ ശാഖയിൽ നിന്നും കേട്ടതാകും
@sunrendrankundoorramanpill795824 күн бұрын
മതം മാറ്റാൻ ഞമ്മടെ പുത്തകം അധികാരം തരുന്നു 🤔🤔🤔 പീഡനം -- അത് ഞമ്മടെ അവകാശം 😩😩😩 ഭരണഘടന ഞമ്മക്ക് അധികാരം തരോണ്ട് ട്ടാ..... 💀💀💀
@MuhammedAli-c2z24 күн бұрын
😂
@sankarannairm331624 күн бұрын
അതിന് പ്രധാനകാരണം മോബൈൽ ഫോൺ ആണെന്ന്പറഞ്ഞാൽ ശരിയല്ല ഇപ്പോൾ ഒരവീട്ടിൽ അച്ഛനുമമ്മയും മക്കളും അവരുടെമക്കളും പരസ്പ്പരം സംസാരിക്കുന്നത് എത്രസമയം അധികസമയവും എല്ലാവരും മൊബൈലിൽ ആയിരിക്കും
@jainjoseph931124 күн бұрын
മാധവികുട്ടി ചാതിച്ച് മതം മാറ്റിയിതാണ് എന്ന് നിസംശയം പറയാം😊
@mukundannair124723 күн бұрын
ലൗജിഹാദ് തന്നെ അവതരിപ്പിച്ചു.
@samanyusajeevram75438 күн бұрын
സമദാനി ഇപ്പോഴും എല്ലാവരുടെയും പ്രിയങ്കരനാണ് എന്നോർക്കുമ്പോൾ അറപ്പ് തോന്നുന്നു..
@ShihabThodukara3 күн бұрын
സമദാനി പ്രിയങ്കരൻ തന്നെ... സമദാനി ക്കൊപ്പം❤❤
@നൗഷാദ്ചേലേരി15 күн бұрын
യാതൊരു തെളിവും ഇല്ലാതെ ഒരാൾ എഴുതിയ പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ പറയുകയാണ് അഹ്മദ് മാഷ്....അവരൂടെ നിലപാടുകളെ ആർക്കും സ്വാധീനിക്കാൻ കഴിയില്ല എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്..
@nujoomhhh12 күн бұрын
അഹമ്മദ് മാഷോ?? ഇയാൾക്ക് ഒരു പൊതുബോധം ഉള്ള ആളാണോ. സമൂഹത്തിനു നന്മ ഉള്ളത് എന്ടെങ്കിലും ചെയ്തു കൂടെ
@sreekumaranthrikkaiparamba942414 күн бұрын
കൂടുതൽ അടുക്കുന്നവർക്ക് ബാധ്യത ആകുന്ന സ്ത്രീ ആണ് ഇവർ എന്നറിയുന്ന വകതിരിവ് ഉള്ള എല്ലാവരും ഒഴിവാക്കി .എന്നാല് ഈ അവസരം തൻ്റെ ലൈംഗിക ആവശ്യത്തിന് ഉപയോഗിച്ച ഇതിൻ്റെ പ്രത്യാഘതം അറിയാത്ത ആളാണ് സമദാനി.അവരുടെ കുട്ടിത്ത മനസ്സ് അറിഞ്ഞവർ അവരെ തന്ത്രപൂർവ്വം ഒഴിവാക്കി പക്ഷെ അതറിയാത്ത് സമദാനി പെട്ടു എന്നതാണു വാസ്തവം.ഊരി പോരാൻ ഉള്ള അയാളുടെ ധൃതി ആണ് വിഷയം പുറത്തറിയും വിധം മാധവിക്കുട്ടി പൊട്ടിത്തെറിക്കാൻ ഇടയാക്കിയത്.അതിനെ മൗനം കൊണ്ട് നേരിട്ട് സമദാനി സ്വയം രക്ഷക്ക് മാറി നിന്നു.കുട്ടികളുടെ അവസ്ഥ അതിനെ മറികടക്കാൻ ആവാതെ പോയത് അവരുടെ വിധി.
@mafathlal900221 күн бұрын
മാധവിക്കുട്ടിയുടെ കാര്യം പൊതുസമൂഹത്തിൽ അവതരിപ്പിച്ച രണ്ട് പ്രമുഖ വ്യക്തികൾ ആണ് 🙏🏻🌹
@false947717 күн бұрын
മറ്റുള്ളവരുടെ സ്വകാര്യ ജീവിതം ഇങ്ങനെ ചർച്ചാവിഷയമാക്കുന്നത് ശരിയാണോ? അതും മരിച്ച് പോയൊരാളുടേത്? ഇത്രക്ക് ഒക്കെ തരം താഴാമോ?
@NasiShowkath13 күн бұрын
Sathyam.. Orikalum Padilla
@sayyidhussainzainudheen581813 күн бұрын
വിഷയ ദാരിദ്ര്യം,
@mullabeevi82565 сағат бұрын
നമ്മൾ ബഹുമാനിച്ചിരുന്ന പ്രിയപ്പെട്ട എഴുത്തുകാരിയെ അവരുടെ മരണശേഷം ഇങ്ങനെ അവഹേളിക്കുന്നത് നമ്മുടെ സംസ്കാരത്തിന്ചേർന്നതാണോ?
@preethisree197322 күн бұрын
ഇപ്പോഴും അങ്ങനെ തന്നെ ആണ് വർദ്ധക്യത്തിലെ അച്ഛനമ്മമാരെ സ്വന്തം മക്കൾ പോലും നോക്കാൻ വിമുഖത കാണിക്കുന്ന കാലമാണ് ഇതു.
@rajajjchiramel756524 күн бұрын
Good evening Sirs
@prabudhanpk294223 күн бұрын
സർ ഇവരെ മക്കൾ നോക്കിയില്ല എന്ന് ഇവർ പറഞ്ഞിരുന്നു. ഒരു സംശയം ഇവർ ഇവരുടെ മാതാപിതാക്കളെ നോക്കിയിരുന്നോ സർ . എൻ്റെ കൗമാരം യൗവനം ഇതൊക്കെ ഞാൻ എൻ്റെ ഇഷ്ടത്തിന് ജീവിച്ചു. ഇവർ എഴുത്തിലും യാത്രയിലും ആയിരുന്നു അതുകൊണ്ട് മാതാപിതാക്കളെ നോക്കാൻ കഴിഞ്ഞില്ല. അതു തന്നെയല്ലേ അവരുടെ മക്കളുടെ കാര്യങ്ങളും '
@MADHURAM...14 күн бұрын
ഇസ്‌ലാമിനോട് പ്രണയം തോന്നിയതല്ല.. വെള്ളത്തൊപ്പി വാക്കുകൾ കൊണ്ട് അമ്മാനമാടിയപ്പോൾ അറിയാതെ വീണുപോയതാണ്... പല പാവം പെൺകുട്ടികൾക്കും പറ്റുന്ന ചതി ശുദ്ധഗതിക്കാരിയായ കമലാദാസിനും പറ്റിപ്പോയി... പാവം....
@um_fathmah81487 күн бұрын
മാധവി ജീവിച്ചു, മതം മാറി, മരിച്ചു.. ചിലര്‍ക്ക് ഇപ്പോഴും മോങ്ങലാണ് .. അവരെ പോലെ പച്ചയായ ഒരു മനുഷ്യ സ്ത്രീ ജീവിച്ചിരിക്കുന്ന കാലത്ത് പറയാനുള്ളത് തുറന്ന് പറഞ്ഞിരുന്നു വ്യക്തിത്വം.. വിവരവും വിദ്യാഭ്യാസ വുമുള്ള ഒരു മധ്യവയസ്ക, അവരെ പകുതി പ്രായമുള്ള ഒരാള്‍ ചതിച്ചു എന്ന് വിശ്വസിപ്പിക്കാന്‍ പാട് പെടുന്നു എന്നല്ലാതെ എന്ത്
@KoyaKutti-el3zr14 күн бұрын
അഹമ്മതെ ചകാനായില്ലേ ,കുത്തി തിരുപ്പ് നിർത്തി കൂടർ ❤
ഹഹഹ ഇയാൾ ഈ സമൂഹത്തിനു പരദൂഷണം പറഞ്ഞു പഠിപ്പിക്കുന്നോ....
@nandakumarkrishnapillai312624 күн бұрын
M R ഹരിയും J രാജശേഖരന്‍ നായരും വിളനിലം കേസ് പറയുന്നത് ഓർക്കുന്നുണ്ട്
@Talksmk23 күн бұрын
അഹമ്മദ് മാഷെ സത്യങ്ങൾ പുറത്തു കൊണ്ട് വരുന്നതിൽ ബഹുമാനം
@velayuthanvelayuthen31423 күн бұрын
' ഈ ജേർണലിസ്റ്റ് ശ്രീ രാജൻ സാർ നമിക്കുന്നു.
@jestinpallickan49235 күн бұрын
Congratulations 🎉🎉🎉
@radhikaradhu45423 күн бұрын
Thank you Sir🌹
@3Gdas24 күн бұрын
ആമി സിനിമയിൽ ഇതൊക്കെ തന്നെ കാണാം സിനിമ രൂപത്തിൽ
@autumn522623 күн бұрын
അതിൽ കമൽ സമദിനെ വെള്ള പൂശിയല്ലോ
@venugopalachary221223 күн бұрын
അതിൽ മാധവികുട്ടിയുടെ പ്രേതത്തിനെ കാണാം 😢
@truthseeker481314 күн бұрын
തന്നേയും ആർക്കെന്കിലും ചതിക്കാൻ കഴിയുമെന്ന് താൻ കരുതുന്നുണ്ടോ അഹമമദേ ? മററുളളവരെ പററി മോശം പറഞ്ഞ് ഞണ്ണരുത് !!😅😊
@manikandhannair409721 күн бұрын
Super interview. Maash is too good
@GirigiriBharath24 күн бұрын
എന്താ കൃഷ്ണനെ മറന്നോ?? എന്റെ ചോദ്യത്തിന്, മാധവി ക്കുട്ടിയുടെ മറുപടി : ""എവിടെ മറക്കാൻ, അവൻ എപ്പോഴും എന്റെ കൂടെയുണ്ട്""
@PrasanthJNair24 күн бұрын
കൃഷ്ണനെപ്പറ്റി ഒരു കഥയും എഴുതി. എന്നാൽ പ്രസിദ്ധീകരിക്കാൻ ആരും തയ്യാറായില്ല. കാരണം വർഗ്ഗീയ കലാപം ഉണ്ടാകും എന്ന് പറഞ്ഞ്.
@autumn522623 күн бұрын
@@PrasanthJNairകൃഷ്ണനെ എഴുതാൻ പറ്റില്ലെങ്കിൽ ഇനി താൻ ഒന്നും തന്നെ എഴുതുന്നില്ല എന്നവർ തീരുമാനിച്ചു. പിന്നെ എഴുതിയിട്ടില്ല
@PrasanthJNair23 күн бұрын
@@autumn5226 : അത് ശരിയായിരിക്കാം. ഞാനും മുകളിൽ പറഞ്ഞ കാര്യം ഇന്റർവ്യൂവിൽ വായിച്ചതാണ്.
@josephvaidhyan854121 күн бұрын
1999 Dec ൽ convert ആയെങ്കിൽ അത് ഒരു Y2K issue ആയിരിക്കാം. Doomsday പേടിച്ചിട്ട്
@tomvirippan923523 күн бұрын
I lost my respect to Samadhani.
@vinunair843715 күн бұрын
അവരുടെ സ്വകാര്യ ജീവിതത്തിൽ നമ്മൾ ഒളിഞ്ഞു നോക്കേണ്ട കാര്യമുണ്ടോ. ഇത് മലയാളിയുടെ ചീത്ത swabhava വീശേഷമാണ്.😂😂ഇതൊക്കെ ഇനിയും വിറ്റു കാശുണ്ടാക്കുന്ന മാധ്യമ ധർമം 😢മഹത്തരം
@shanavashindi259015 күн бұрын
അതാണ് സാർ.. പന്ന മലയാളിയുടെ സ്വഭാവം..... അല്പന്മാർ...
@joseachayan774023 күн бұрын
Ahmmad mash 🔥🔥🔥👍
@vijumenon35537 күн бұрын
😂😂 മകൻ്റെ പ്രായം ഉള്ള ഒരു മ്ലേഛനെ കാമിച്ച ഒരു നിംഫോമാനിയാക്കിനെ മലയാളി ഇന്നും ബഹുമാനിക്കുന്നു‼️‼️
@velayuthanvelayuthen31423 күн бұрын
അഹമ്മത് മാഷക്ക് ആശംസകൾ നേരുന്നു.
@wayanadinlandviews11 күн бұрын
അവരുടെ കഥകൾ ഒന്നും അല്ല ജീവിതം പച്ചയായ ജീവിതത്തിൽ ആർക്കും ഇത്രത്തോളം പ്രത്യേകിച്ച് അറുപത്തിയേഴ് വയസിൽ ഒരു ആഗ്രഹവും ഉണ്ടാവില്ല മരണപ്പെട്ട ആളുകളെ കുറിച്ച് ഒന്നും പറയരുത് നല്ലതല്ലാതെ ഒരു ദൈവവിശ്വാസി ആണെങ്കിൽ മരിച്ച വ്യക്തി തൻറെ നൻമതിൻമകളെകൊണ്ട് കടന്നു പോയി 😢 കഥകളും ശരീരവും കൂട്ടിയോജിപ്പിച്ച് പറയരുത് കഥകൾ സങ്കൽപങ്ങളും,ശരീരം പലതരം മാറ്റങ്ങൾക്കു വിധേയമായി കൊണ്ടിരിക്കുന്ന ഒന്നുമാണ് . കഥകൾ ചിന്തകളിൽനിന്ന് രൂപംകൊണ്ട് നിൽക്കുമ്പോൾ ശരീരം നിരന്തരം മാറ്റങ്ങൾക്ക് വിധേയമാണ്. ഒരുതരത്തിലും ഇത്തരത്തിലുളള സംസാരം ശരിയല്ല 😊
@Arul3351-c3v24 күн бұрын
Dr.T.P sreenivasan sir നെ ഒരു episode - ൽ വിളിച്ചാൽ നന്നായിരുന്നു
@mannu60Күн бұрын
വെറുപ്പും വിദ്വേഷവും കൂട്ടാനേ ഇത്തരം ചർച്ചകളും ഓര്മപെടുത്തലുകളും ഉപയോഗപ്പെടൂ ഉദ്ദേശശുദ്ധി മനസിലാക്കാവുന്നതേ ഉള്ളൂ
@sasidharannadar24 күн бұрын
കാമം കണ്ണിൽ ജ്വലിച്ച കാലം... മാധവിയുടെ ജീവിതകാലം... അതിന്, ശമനം നൽകാൻ നല്ല കാലത്ത്... കെട്ടിയ കിളവനു കഴിയാതെ പോയി.... അങ്ങനെ അവൾ ഭ്രാന്തിയായി... അത്, ആദ്യം തിരിച്ചറിഞ്ഞവൻ പമ്മൻ... പിന്നെപ്പിന്നെ കണ്ണിലെ കാമം എഴുത്തിലെത്തി,അതിനെ കത്തിച്ചു... അങ്ങനെ എന്റെ കഥ വന്നു... ഒടുവിൽ, അമ്മൂമ്മ ആയിട്ടും കത്തിത്തീരാത്ത കാമം ഒരു മുറിയണ്ടിയാൽ അണയ്ക്കാൻ അവർ... ശ്രമിച്ചു... അതിലെന്താണ്, ഇത്രമാത്രം ആഘോഷിക്കാൻ? പൊന്നു മാഷന്മാരെ, പാളയത്തെ മണ്ണിൽ പുഴുത്തൊടുങ്ങിയ ഒരു ശരീരത്തെ😂,എന്തിനാ പുറത്തെടുത്തു ,ഇങ്ങനെ നാറ്റുന്നത്...😢😢😢😂😂
@jeep217324 күн бұрын
പമ്മൻ പമ്മിയിരുന്ന് എല്ലാം മനസ്സിലാക്കി 🤣🤣🤣🤣
@prasadkgnair555224 күн бұрын
നിങ്ങൾ പറഞ്ഞതാണ് ശരി. സ്ത്രിയുടെ കാമം ശമിക്കില്ല.
@totalforyou636223 күн бұрын
പമ്മനെ കൊണ്ട് വത്സൻ അടിപ്പിചിടുണ്ടന്നു ഒരു കരകമ്പി ഉണ്ട്
@deepakozhissery100023 күн бұрын
ആ മാഷന്മാർ പറഞ്ഞതിലും കൂടുതൽ മാധവിക്കുട്ടിയെ ഈ കമൻ്റിലൂടെ നാറ്റിച്ചത് താൻ തന്നെയല്ലേ കൊള്ളാം!
സെക്സിന് അടിമ ആയാൽ എന്തുo ചെയ്യും പിന്നെ ആണോ മതം , 39 വയസ്സുള്ള പുരുഷന്റെ ആരോഗ്യവും ലൈംഗിക രീതികളും സ്വപ്ന ലോകത്ത് ജീവിക്കുന്ന ഒരു സ്ത്രീയും
@manojkumar-jr4wr15 күн бұрын
തിരിച്ചും അങ്ങനെ തന്നെ അല്ലേ എം.സിൽ ഒട്ടി ച്ച് അല്ലല്ലോ വിദേശത്ത് പോകുന്നത്. മോശമായ ഭാഷയിൽ ഒരു കവയത്രിയെ അപമാനിക്കരുത്.
@abdulrahimanar676613 күн бұрын
മരിച്ചു പോയവരെ വെറുതെ വിടുക.
@1942alovestory11 күн бұрын
ഹൗ ഹൗ നീന്തി തുടിച്ചപ്പോൾ ഉണ്ടായ കാര്യങ്ങൾ കേട്ടിട്ട് രോമാഞ്ചം വരുന്നു 😂
@shyam753511 күн бұрын
മാധവികുട്ടി വളരെ കാമാസക്തയായ സ്ത്രീയായിരുന്നു. ആ കാര്യത്തിൽ പ്രായം അവർക്കൊരു മാനദണ്ഡമേ ആയിരുന്നില്ല.അതു മനസ്സിലാക്കി അവരെ ചിലരെങ്കിലും ചൂഷണം ചെയ്തിട്ടുമുണ്ട്. പക്ഷേ, സെക്സിനൊപ്പം അവർക്ക് സ്നേഹവും വേണമായിരുന്നു. അതു കൊടുത്തോ കൊടുക്കും പോലെ നടിച്ചോ ആണ് സമദാനി അവരെ മുതലെടുത്തത്
@saneeshsanu138023 күн бұрын
മാധവികുട്ടിയുടെ പുറത്ത് വരുന്ന പഴയ കാലം അറിഞ്ഞത് വച്ച് പുള്ളിക്കാരി ഒരു നിംഫോമാനിയാക് ആയിരുന്നു എന്ന് തോന്നുന്നു.
മനോരമയിൽ അല്ലേ വാചകമേള എന്നൊരു കോളം ഉണ്ടായിരുന്നത്. അതിൽ വായിച്ചതായിട്ടാണ് ഓർമ്മ..ഒത്തിരി വർഷങ്ങൾക്ക് മുൻപാണ് അത് കൊണ്ട് ഏത് വർഷം എന്നോർക്കുന്നില്ല. എന്റെ മനസ്സിൽ വാചകമേള കോളത്തിൽ വായിച്ചതായിട്ടാണ് ഓർമ്മയുള്ളത്. കുറച്ചു സ്നേഹം തരാമെന്ന് ഒരാൾ പറഞ്ഞു,അത് കൊണ്ട് ഇസ്ലാം വിശ്വാസം സ്വീകരിച്ചത്, പക്ഷെ, മുസ്ലിങ്ങൾ പാവല്ലേ, അവരെ സങ്കടപ്പെടുത്താൻ വയ്യ എന്നു പറഞ്ഞത് . അവർ മതം മാറിയതിനു പിന്നിൽ വ്യക്തമായ ഒരു പ്രണയച്ചതി നടന്നിട്ടുണ്ട് എന്ന് ആ വരികൾ വായിച്ചപ്പോൾ തോന്നി. അത് മതപരിവർത്തനം ഉദ്ദേശിച്ചായിരിക്കില്ല. പക്ഷെ, ഒപ്പം ജീവിക്കാനുള്ള കൊതി കൊണ്ടു ചെയ്തുകാണും. പിന്നീട് അത് നടന്നില്ല. പക്ഷെ, അവർ ആ വിശ്വാസത്തിൽ തന്നെ തുടർന്നും ജീവിച്ചു. അതൊരു ചോയ്സ്. പക്ഷെ, പ്രണയിച്ചു ഉപേക്ഷിച്ചെങ്കിൽ അത് തെറ്റ്. പിന്നീട് ലീല മേനോൻ പറഞ്ഞത്, foreigner friend പറഞ്ഞത്, ഇന്നിതു കേൾക്കുന്നത്, ഒക്കെയും അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. സത്യം അവർക്കും, ആ വ്യക്തിക്കും മാത്രം അറിയാൻ പറ്റും. ചതിച്ചിട്ടുണ്ടെങ്കിൽ ദൈവവും കണ്ടിട്ടുണ്ടാകും.
@rajendranraj.756823 күн бұрын
പെട്ട്😊പോയി 😊😮😮.?
@prasadsivan925618 күн бұрын
സർ സാവി മാഗസിൻ്റെ ചരിത്രത്തിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ