പാവം പ്രീയയുടെ മനസ്സിൽ ഒട്ടും കളങ്കമില്ല... ഈ സീരിയൽ നമ്മൾ ചിലർക്കെങ്കിലും ഉള്ള മെസേജായിരിക്കും ഭർത്താക്കന്മാരെ അളവറ്റു സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയുന്ന ഭാര്യമാർക് ഉള്ള മെസേജ്.
@@richu5040 pedipichathalla ee seeriyal kandapol enik thoniyathu paraju.
@shab21055 жыл бұрын
ഞാൻ ഇനി ഈ സീരിയൽ കാണില്ല ഇത് ഇങ്ങനെയാണ് പോകുന്നത് എങ്കിൽ ഫുൾ അവിഹിതം. സത്യം പറഞ്ഞാൽ ഇത് കണ്ടിട്ട് പേടിയാകുവാ ഇത്രേം സ്നേഹവും സൗന്ദര്യവും വിശ്വാസവും സംരക്ഷണം നൽകുന്ന ഒരു ഭാര്യ ഉണ്ടായിട്ടും മറ്റൊരു പെണ്ണിനെ കാണുമ്പോൾ പ്രണയം തോന്നുന്നു എന്ത് ബോർ ആണിത് മനുഷ്യർ എല്ലാം ഇങ്ങനെ ആകുമോ.... മതിയായി കൂറ സീരിയൽ. ഫ്ലവർസ് ലെ സീരിയൽ ആയോണ്ട് മാത്രമാണ് ഇത് കണ്ടു തുടങ്ങിയത്
@shafihasa5 жыл бұрын
അമ്മയെ മോളുടെ അസുഖം പറയരുത്. ... കഷ്ടം... ഈ ചാനൽ നല്ലൊരു പേര് ഉണ്ടായിരുന്നു കൂതറ സീരിയൽ വന്നു അതു നശിപ്പിക്കും.. ശ്രീകകണ്ഠൻ സാർ ഒന്ന് ശ്രദ്ധിക്കുക പുതിയ സീരിയൽ തുടങ്ങുമ്പോൾ
@Helen.5k5 жыл бұрын
ഇത്രയും Risk എടുക്കുന്ന ഭാര്യ ഇപ്പോഴത്തെ കാലത്തു ഇല്ല. പൊട്ടത്തി. പഴയകാലമല്ല.സ്ത്രീകൾ ശ്രദ്ധാലുക്കളാണ്.കഥ മാറ്റി പിടിക്കാറായി.
@shefnashanavas5 жыл бұрын
Devikayude same green churidhar enikumunde...😁😁😁
@johnweslyjohnwesly99793 жыл бұрын
Priya mam very cute and beautiful
@jaseelajaseela56335 жыл бұрын
നിരഞ്ജന് dhevikaye ഇഷ്ട്ടായോ
@suhurbanj1765 жыл бұрын
a.vazhika.pok
@nusaibanisa74865 жыл бұрын
പ്രിയ ഒരു കുലസ്ത്രി ആണല്ലോ ...നിരഞ്ജൻ വാങ്ങുന്ന ഡ്രസ് എനിക്ക് ഇഷ്ടപ്പെടാതിരിക്കോ.... ഒരുമാതിരി ക്ളീഷേ ഡയലോഗ്...ബ്ലാആഹ്ഹ്ഹ .... സീരിയൽ സ്റ്റോറിയും ബ്ലാആഹ്ഹ് ഡയലോഗും ബ്ളാഹ്ഹ്... റൈറ്റർക്ക് പോയി തൂങ്ങി ചത്തൂടെ ഇമ്മാതിരി അവിഹിതത്തിന്
@lasijasidharthanlathaanant95205 жыл бұрын
Priya raman resembles Sreedevi 😍
@sulekha87085 жыл бұрын
i
@maneeshamejo25065 жыл бұрын
Yes
@richu50405 жыл бұрын
ബഷീർ ബാഷിയുടെ കഥയാണോ ഇത് 😁😁😁😁
@mubeenaks5 жыл бұрын
Richoos Richu your name 😜
@radhag14815 жыл бұрын
Seetha serialpole kulamakkale
@shefnashanavas5 жыл бұрын
Njan munkootti pravajicha pole thanne.....niranjante manasu devikayude munpil kai vittu pokukayano😆😆😆😆😆
@shemishemi81465 жыл бұрын
ഇത് എന്ത് സീരിയലാ, മോൾടെ അസുഖം അമ്മയോട് പറയാൻ പാടില്ലേ
@munnakunduvayil7825 жыл бұрын
Shemi Shemi atenne
@SuzCorner1355 жыл бұрын
Pottatharam!!!
@ashinakpashina31785 жыл бұрын
vrithiketta serial
@faheemshamsudeen27835 жыл бұрын
ഈ സീരിയലിന്റെ മിക്ക കഥ ഉണ്ടാക്കുന്നവരും എന്തിനാ ഇങ്ങനെ അവിഹിതത്തെ കൂട്ടു പിടിക്കുന്നത്...പ്രിയ ചേച്ചി make up കുറച്ചോ.....പ്രിയ ചേച്ചിയുടെ നിഷ്കളങ്കത...കുഴി തോണ്ടും....പ്രിയ ചേച്ചി. ഇത് ഇത്തിരി കടന്ന കൈ ആണ് ട്ടോ....ആ കുട്ടിക്ക് വേണ്ടി....
@nannurn57435 жыл бұрын
Avihitham venda Plz
@Rob57145 жыл бұрын
Premam thalakku pidichavanalla branthane pole perumarunnath.ithinte writeraa
@binsyskitchen4615 жыл бұрын
tanveer mohd 😂😂😂😂
@JB-yb4fv5 жыл бұрын
Correct
@ashiqzz3055 жыл бұрын
🤣🤣
@stellacelestincelestin88755 жыл бұрын
Molude asugam amma ariyendenno ethu pottanano ithezhuthunathu mandakittu onnu koduthal ok aakum chilapol, 😃
@anna17255 жыл бұрын
Smart , brilliant, active aya kuttik doctor nnu mathram Parayan areela. Dottar uncle polum..🙊🙊🙊🙊