നാളെത്തെ സു സു കാണാൻ കാത്തിരിക്കുന്നു മുത്തു അടിപൊളി
@roycherian85149 сағат бұрын
ദൈവമേ ചിരിച്ചു മടുത്തു ഈ മല്ലിക ചേച്ചിയുടെ ഒരു കാര്യം എന്തൊരു അഭിനയം സമ്മതിച്ചിരിക്കുന്നു ചേച്ചി ❤❤❤❤❤😂😅😂😅😅
@Sleepyhead78968 сағат бұрын
ഈ ലക്ഷ്മിക്ക് ഇവരുടെ മോളായി അഭിനയിക്കുന്ന പിങ്കിമോളുടെ നല്ല മുഖ സാദൃശ്യം ഉണ്ട്❤ പഴയ ലക്ഷ്മിക്ക് അതിലെ അവരുടെ മോളായിരുന്ന ആമിമോളുടെ മുഖസാദൃശ്യവും ഉണ്ടായിരുന്നു❤ എങ്ങനെ ഡയറക്ടർക്ക് അമ്മയും മകളും ആയിട്ട് ഇങ്ങനെ പെർഫെക്ട് casting കിട്ടിയത്...😅🎉❤
@ThajuThajudeen-q3q9 сағат бұрын
Surabhi ❤️pratheesh 🥰 combo👍
@sheejaashok49149 сағат бұрын
ലക്ഷ്മി നല്ല കോമഡി 😂😂😂super
@revathyua776610 сағат бұрын
മുത്തു❤ സുഹാസിനി അമ്മ😂😂😂😂
@sinieldho1469 сағат бұрын
എന്റെ പൊന്നെ ചിരിച്ചു മടുത്തു. ടുഡേ ലക്ഷ്മി സൂപ്പർ കോമഡി 👌👌👌👌👌😄😄😄😄
@leenacj92125 сағат бұрын
സൂപ്പർഎപ്പിസോട്❤
@sandhyasnair67398 сағат бұрын
Lakshmi dance dressil super
@ashoksivanandanam9 сағат бұрын
മുത്ത് അണ്ണൻ പൂട്ടാൻ മുദ്ര 🤣🤣🤣
@manjurajendran91798 сағат бұрын
🤣🤣🤣😂😂😂ലക്ഷ്മി 👍ഇന്ന് 🤣🤣🤣🤣🤣
@vaishnavis-hh3wk10 сағат бұрын
Hy guys... Nale muthal pretheesh annan varunde🔥🥳...but dream ano real ano enn arylla 🙂... Inipo dream il anelum vanallo👏🏻💓😊...
സുരഭി മോഡേൺ ഡ്രസ്സ് ൽ വരണം ന്ന് എനിക്ക് ആഗ്രഹം ഉണ്ട് 😊ലക്ഷ്മിക്ക് ഇടാമെങ്കിൽ സുരഭിക്കും ആകാം
@AnsiyaAnsiya-y4q10 сағат бұрын
Surabhi🫶🏻❤️
@amalchandran93422 сағат бұрын
സുഹാസിനി നിനക്ക് ഡാൻസ് കളിക്കാൻ വയ്യെങ്കിൽ എന്തിനാ ഏറ്റത് അവസാനം കളി കാര്യമായപ്പോൾ കളിക്കാൻ വയ്യ അവസാനം മുത്തുവിനെ പറഞ്ഞു വിടുന്നു
@robinsmini48359 сағат бұрын
Super ❤❤❤🎉🎉🎉🎉 എല്ലാവരും ഒപ്പത്തിനൊപ്പം❤
@barbie-245time9 сағат бұрын
Surabhi ku oru respect ellltha talk lakshmi chechi annulla vicharam ella
@JustMe-w4z8 сағат бұрын
ലക്ഷ്മിയുടെ സ്വഭാവം വെച്ച് സുരഭി കൊടുക്കുന്ന respect Thanne അധികം ആണ്.ചേച്ചി ആയിട്ട് കാര്യം ഇല്ല,കയ്യിലിരിപ്പ് നന്നാവണം.
@faslurahman86177 сағат бұрын
Athe.
@praseethaforyou45447 сағат бұрын
😅😅😅
@chameleon61207 сағат бұрын
ഈ സുരഭി എന്ന പെണ്ണിന്റെ കാരക്ടർ ചിലപ്പോൾ വളരെ ബോറിങ് ആണ്... ഒരു ചേട്ടത്തിയോട് സംസാരിക്കുന്ന റെസ്പെക്ട് ഒന്നും ഇല്ലാതെ aalu kalikuvaanu
@thomas55kaniampara688 сағат бұрын
Surabikku ahangaram kuďunnu
@Uthara.808 сағат бұрын
Ente daivame ee shurabhi cheevide enthinano thirichu vannathu
@Favmediaaaa7 сағат бұрын
എല്ലാ സീരിസിൽ കവി ചാറക്ടർ ഉണ്ടാവും കോമെഡിക്ക് വേണ്ടി സുസു :മുത്തു തട്ടീം മുട്ടീം :അർജുനൻ ഉപ്പും മുളകും :ലച്ചു കവി എന്താ എത്ര നിസാര കോമഡി ആയി എല്ലാവരും കാണുന്നു 👀😞