Arayannagalude Veedu | Flowers | Ep# 193

  Рет қаралды 429,465

Flowers TV

Flowers TV

Күн бұрын

Monday to Friday, 7.00 PM
-----------------------------------------------------------------
To watch all episodes of 'Arayannagalude Veedu' check out the play list
-----------------------------------------------------------------
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 429
@rakold2390
@rakold2390 5 жыл бұрын
പണ്ടത്തെ പോലെ ഇത് കാണാൻ താല്പര്യം ഇല്ലാത്തവർ undooo🤒
@kannanviswan1798
@kannanviswan1798 5 жыл бұрын
A
@malulekshmi9167
@malulekshmi9167 5 жыл бұрын
Yss
@ramshi5867
@ramshi5867 5 жыл бұрын
Aaa
@rafeekckcherapuramck4750
@rafeekckcherapuramck4750 5 жыл бұрын
chaliii
@shahananiyu7797
@shahananiyu7797 5 жыл бұрын
Yes unde
@lijidaineesh8920
@lijidaineesh8920 5 жыл бұрын
എല്ലാവർക്കും ഉള്ള മറുപടിയായി സുബ്രു പായസം വാങ്ങി ഒറ്റ വലിക്ക് കുടിച്ചിട്ടാ കൊള്ളൂലന്ന് പറഞ്ഞത് അങ്ങ് ബോധിച്ചൂൂൂൂ♥♥♥♥♥♥♥അങ്ങനെ ബോധിച്ചവർ like ക്കിക്കോ
@ponnusponnu536
@ponnusponnu536 5 жыл бұрын
😍😍
@gopikapadmakumar7858
@gopikapadmakumar7858 5 жыл бұрын
Super
@lijidaineesh8920
@lijidaineesh8920 5 жыл бұрын
@@ponnusponnu536 😆😆
@lijidaineesh8920
@lijidaineesh8920 5 жыл бұрын
@@gopikapadmakumar7858 😆😆
@fayasfavas3615
@fayasfavas3615 5 жыл бұрын
Liji Baburaj 👌👌👌
@asiyavk979
@asiyavk979 5 жыл бұрын
ലിലിക്ക് വിശേഷമൊന്നുമില്ല എന്ന് പറഞ്ഞപ്പോ അല്ലൂടേം അവള്ടെ അമ്മേടേം സന്തോഷം കണ്ടോ... Kopp..... വെർപ്പിക്കാനായിട്ട് രണ്ടും...
@aliyacollections677
@aliyacollections677 5 жыл бұрын
അല്ലാ ഈ ലില്ലിക്കുട്ടിക് വിശേഷമുണ്ടെങ്കിൽ നല്ലരസമായിരുന്നു സീരിയൽ കാണാൻ ഇതിപ്പോ ബോറായി വിശേഷമുണ്ടെന്ന് പറഞ്ഞിട്ട് ഇല്ലാന്ന് വേണ്ടായിരുന്നു
@vedha2995
@vedha2995 5 жыл бұрын
അതെന്നെ
@basheerbasheer6300
@basheerbasheer6300 5 жыл бұрын
അഞ്ചുമിനുട്ടിൽ സീരിയൽ കണ്ടുതീർന്നവരുണ്ടോ
@user-Roofed
@user-Roofed 5 жыл бұрын
Und
@deepaasokan9284
@deepaasokan9284 5 жыл бұрын
ആദ്യത്തെ പോലെ ഇപ്പോൾ കാണാൻ ഒരു രസവും ഇല്ല. അല്ലൂവിന് അടികൊടുക്കേണ്ട സമയം കഴിഞ്ഞു. പാവം ലില്ലി
@gopikapadmakumar7858
@gopikapadmakumar7858 5 жыл бұрын
Sathyam
@shahananiyu7797
@shahananiyu7797 5 жыл бұрын
Yes correct
@itsmylife9631
@itsmylife9631 5 жыл бұрын
സീതേന്ദ്രിയം തിരികെ കൊണ്ടുവരാതെ ഇത് നന്നാവാൻ പോണില്ല..... 👎👎👎സീത fansnte ഒക്കെ മനസിന്റെ വിഷമം ഇതിൽ നന്നായി reflect ചെയുന്നുണ്ട്..... 👍👍
@neenuabilash7199
@neenuabilash7199 5 жыл бұрын
Skip chaythu maduthu.. ellarum enne pole alle kanunne
@zebazidan8052
@zebazidan8052 5 жыл бұрын
Neenu Abilash athe appachan aa bagsm njn kndillla
@bindusuresh5053
@bindusuresh5053 5 жыл бұрын
Subru payasam kudi, swamiyude laddu theetta, yennit vmtnginu pokunath... Ylm 👍👍👍
@fathimabeevi5129
@fathimabeevi5129 5 жыл бұрын
ഈ സീരിയൽ കുളമാകുന്നത് കണ്ടപ്പോ മുങ്ങിയതാണ് പൊന്നമ്മ ചേച്ചി 😄😄
@shazmehar2023
@shazmehar2023 5 жыл бұрын
നല്ലതൊന്നും ഈ സീരിയലിൽ sambavikkunillalo. സീത കണ്ടു ഈ വഴിക്കു വന്നതാണ്.. ഇങ്ങനെ പോയാൽ ഇപ്പൊ ഇവിടെ ഇട്ടേച്ചു പോകേണ്ടി varum
@favs4638
@favs4638 5 жыл бұрын
Sreedevine Kanan nalla bangi undu.
@favs3618
@favs3618 5 жыл бұрын
ധർമ്മനെ എങ്ങിനെയെങ്കിലും തിരിച്ച് കൊണ്ട് വന്ന് ശ്രീധർമ്മം ട്രാക്കിൽ ഈ കഥ കൊണ്ട് പോയി സീരിയേൽ നന്നാക്കിയില്ലെങ്കിൽ ഇത് കാണുന്നത് നിർത്തും എന്നുള്ളവർ like ചെയ്യൂ
@sla8402
@sla8402 5 жыл бұрын
Dharmanu film shoot aanennu thonnunnu..instayil kandu
@favs3618
@favs3618 5 жыл бұрын
@@sla8402 Athariyam. Oru koothara film. Kanyasthriye premikkunna story. Flowers tv Athu nirthichittu kondu varanam.
@cggvsd3559
@cggvsd3559 5 жыл бұрын
i
@sajnarahman8278
@sajnarahman8278 5 жыл бұрын
ഇയാളെ ഇപ്പോ കെട്ടി എഴുന്നള്ളിച്ചതെന്തിനാ അല്ലെങ്കിലേ സീരിയൽ ബോറടിച്ചു തുടങ്ങി
@nishakv1625
@nishakv1625 5 жыл бұрын
Satym
@sabeehudheenthoombil8605
@sabeehudheenthoombil8605 5 жыл бұрын
ethraperkk chardil scean kand kulitma undayi🤩ayyyoodaa sooooo cute😘thakkudu babyyysss😍🥰
@rabeehtalks357
@rabeehtalks357 5 жыл бұрын
ലില്ലിയും സുബ്രും പൊളിച്ചു ഇന്ന് sooooppar
@rajeenajoshy875
@rajeenajoshy875 5 жыл бұрын
ഞങ്ങളും ക്രിസ്ത്യൻസ് ആണ് ഒരാളെ ഇഷ്ടപ്പെട്ടു ഇറങ്ങി പോയാൽ ആ വീട്ടിൽ ഉള്ളവരെ എല്ലാം തെമ്മാടി കുഴിയിൽ ഇടണം എന്ന് എവിടെ ആണ് പറഞ്ഞിരിക്കുന്നത് ഒരു ലോജിക് വേണ്ടേ എല്ലാത്തിനും
@stephyantony4172
@stephyantony4172 5 жыл бұрын
Sathyam
@sajisaji5809
@sajisaji5809 5 жыл бұрын
Eee lillyyum sherikkium Christian aanallo
@dhanyasaji9342
@dhanyasaji9342 5 жыл бұрын
ഈ കഥ ഇപ്പോൾ അറുബോറായിരിക്കുവാ.. എന്തിനാ ഇങ്ങെനെ വെറുപ്പിക്കുന്നെ.. തുടക്കം മുതൽ ഇന്ട്രെസ്റ് ആയി കണ്ടോണ്ടിരുന്നതാണ്. ഇപ്പോൾ കാണാനേ തോന്നുന്നില്ല.
@machu2010
@machu2010 5 жыл бұрын
Subru super🤣👉👍👍
@AswathyJSNair
@AswathyJSNair 5 жыл бұрын
Wow അമ്മാവൻ ഇതിലും ഉണ്ടോ അപ്പൊ പൊളിക്കും. Kalathara അപ്പച്ചൻ 😃👏👏
@merlijoyish8357
@merlijoyish8357 5 жыл бұрын
നല്ലൊരു സീരിയൽ കൊളമാക്കിയല്ലോ കൊന്നിച്ച.. ഈ അല്ലു എന്ന സാധനത്തിനെയും അതിന്റെ തള്ളയേയും കോലത്ര അപ്പച്ചനെയും ഒക്കെ എടുത്തു പള്ളയിൽ കള.. കുശുമ്പ് സീരിയൽ കാണാൻ ആണേൽ ഏഷ്യാനെറ്റ്‌ കണ്ടാൽ പോരെ.. flowers ഇൽ വരണോ
@achus821
@achus821 5 жыл бұрын
ലില്ലിക്കുട്ടിക്കു വിശേഷം ഇണ്ടായിരുന്നു എങ്കിൽ കഥ നന്നായേനെ..... ith ബോർ ആയിപോയി... അല്ലെ frnds.👍
@notesofhistorybyann3353
@notesofhistorybyann3353 5 жыл бұрын
ഓ പിന്നേ ഞാനും ഒരു അച്ചായത്തി തന്നാ.. ഇങ്ങനത്തെ ആചാരങ്ങൾ ഒന്നും ഞങ്ങള്ക്ക് ഇല്ലാ.. ഓരോ മണ്ടത്തരങ്ങൾ.. ഇ സ്റ്റോറി എന്തിനാ ഇങ്ങനെ കുളമാക്കുന്നത്
@chinjuchinju1236
@chinjuchinju1236 5 жыл бұрын
Njanjum
@honeycomb9463
@honeycomb9463 5 жыл бұрын
Sathyam...
@shanybabu2379
@shanybabu2379 5 жыл бұрын
Athe njanum Oru Christian ane inganathe acharangal onnum njagalkilla Maha bore
@whirlwinds5003
@whirlwinds5003 5 жыл бұрын
Themmadikkuzhyokke pandu ippo atharam paripadikal illa.
@geethakumari6766
@geethakumari6766 5 жыл бұрын
ആരും വിഷമിക്കേണ്ട. ലില്ലിക്ക് വിശേഷമുണ്ട്. ലാബിൽ sample മാറിയതാണ്
@vedha2995
@vedha2995 5 жыл бұрын
😘😘😘
@shabeerraheebashabeer2141
@shabeerraheebashabeer2141 5 жыл бұрын
Us😁
@himakrishnannair7371
@himakrishnannair7371 5 жыл бұрын
അയ്യോ നമ്മുടെ ചെമ്പകശ്ശേരി ശ്രീധരൻ അമ്മാവന്റെ ഒരു കോലം കണ്ടില്ലേ.. എങ്ങനാ.. നമ്മുടെ indrettan കൊണ്ട് നടന്നത് പാവം.. ഇപ്പൊ ഇരിക്കുന്നത് കണ്ടോ...
@chinchujacob7377
@chinchujacob7377 5 жыл бұрын
ദേ.. സീതേച്ചിടേം ഇന്ദ്രേട്ടന്റെയും Room. (21:30).
@akhilakanil5461
@akhilakanil5461 5 жыл бұрын
Marakan pattuooo
@itsmylife9631
@itsmylife9631 5 жыл бұрын
ഇന്നാണോ കാണുന്നെ?? മാസം 3 ആയി ഇവർ ഇവിടെ വന്നിട്ടു....
@chinchujacob7377
@chinchujacob7377 5 жыл бұрын
@@itsmylife9631 Kanumbole parayanam ennundo
@itsmylife9631
@itsmylife9631 5 жыл бұрын
@@chinchujacob7377 illa.. chumma chodichunne ullu.....
@anvislittleworld1903
@anvislittleworld1903 5 жыл бұрын
Athe ath enikkum manasilayiii. Seethede veeda ath
@binujinu372
@binujinu372 5 жыл бұрын
സുബ്രു ലില്ലി തന്നെ അല്ലേ അരയന്നങ്ങൾ. അപ്പോൾ അവരുടെ സ്റ്റോറി നന്നായി കാണിക്കരുതോ.ഓരോ കോലത്ര അപ്പച്ചനെ എന്തോന്നിന കെട്ടി എടുപ്പിക്കുന്നത്. ലില്ലി സുബ്രു പ്രണയം കാച്ചാൽ ആരെങ്കിലും ഒക്കെ കാണും. ഇല്ലെങ്കിൽ തദൈവ
@ajitha3931
@ajitha3931 5 жыл бұрын
Prenayam mathram mathiyo oru katha and vende
@princesshair7809
@princesshair7809 5 жыл бұрын
Hand embroidery varakkan ariyathavarku oru trick aayi njn oru video vittitund.. ..onnu kaanavo frnds plsssss...ishtamayenkil subscribe cheyyane
@bindusuresh5053
@bindusuresh5053 5 жыл бұрын
Yentina epol e kilavane ketti yeduthath, vendayirunu
@Lion-k6g2x
@Lion-k6g2x 5 жыл бұрын
Ee directornu evidnn kittya ee lilliyem subruneyum... Ndh nalla jodikal👌❤️cute 👫 😍😘.... Avare kanan vendi mathraaa kanunne ee seriel🤗💖
@dr.meghasnair3423
@dr.meghasnair3423 5 жыл бұрын
vargiyatha kondu nadukunna ee serial avasanipikanm nnu ullavr like adiche....
@suhairachoora2796
@suhairachoora2796 5 жыл бұрын
Alluney enkk mathrano ishtallathey
@santhivssanthivs6921
@santhivssanthivs6921 5 жыл бұрын
Ethu കാണുബോൾ ഇപ്പോൾ ദേഷ്യം തോന്നുന്നു
@princysaji
@princysaji 5 жыл бұрын
Serial become bore only one was watching now that also finish kulam chalam chali..
@aryamanumanu3384
@aryamanumanu3384 5 жыл бұрын
ഇങ്ങനെയൊക്കെ ആണെങ്കിലും സ്വാമി പാവമാ
@susyrajan9055
@susyrajan9055 5 жыл бұрын
മാങ്ങാത്തൊലി എവിടുന്നാ കോന്നി ഈ കഥ ഞാനും ക്രെസ്ത്യനിയ... ഞാൻ കെട്ടിയതു.. ഹിന്ദു ചെറുക്കനെ... നല്ല കുടുംബം തന്നെയാ എന്റെ ഇതൊരുമാതിരി കുന്നികുരുവിന്റ.. കഥ
@jeeshmat822
@jeeshmat822 5 жыл бұрын
മൊത്തം പായസം ഊറ്റി കുടിച്ചു കൊള്ളില്ല പറഞ്ഞ സുബ്രു 😆
@tomthomas986
@tomthomas986 5 жыл бұрын
Begud seerial
@im._anamika5196
@im._anamika5196 5 жыл бұрын
Massanu
@haniyakhaniyak6271
@haniyakhaniyak6271 5 жыл бұрын
Today episode Lilly subru ❤️❤️👌👌enikkistayi avarude story mathi pinne vakkachannteyum Sara ammachiyudeyum avinja Roman's itthiri kurakknam. Allunum ammykum 8inde pani kodukku konnisireeee...
@gamingwithwarning8831
@gamingwithwarning8831 5 жыл бұрын
Athu polichu itha yathaartha husband subru poliya ....
@princeancy7665
@princeancy7665 5 жыл бұрын
Pavum lilly കരച്ചിൽ കണ്ടോ, pavum
@msvpkallikkandy4905
@msvpkallikkandy4905 2 жыл бұрын
അലമേലുവിനെ niyandrikkeanda സമയം കഴിഞ്ഞു. സാധാരണ oru പെണ്‍കുട്ടിക്ക് ഗർഭം ഉണ്ടെന്ന് അറിഞ്ഞാല്‍ ആണ് മധുരം കൊടുക്കുന്നത്. ഇവിടെ അലമേലു chythathu theere shariyaayilla. വൃത്തിkettaval
@anjalikrishna5123
@anjalikrishna5123 5 жыл бұрын
സ്വാമി..... അല്ലുവിന് ഒന്ന് പൊട്ടിച്ചുണ്ടായിരുന്നോ...... 😡😡
@dhanyamathew9279
@dhanyamathew9279 5 жыл бұрын
സാമി കലക്കി
@nithuggn2642
@nithuggn2642 5 жыл бұрын
Allunte ammaye avadennu eraki vidanam
@raziriza7395
@raziriza7395 5 жыл бұрын
Lilly subru romnc kalakki
@unnikannan8452
@unnikannan8452 5 жыл бұрын
ലില്ലിക്കുട്ടി കരഞ്ഞപ്പോൾ ഒരുപാട് വിഷമം ആയി..... പാവം
@aliyacollections677
@aliyacollections677 5 жыл бұрын
ഇതില് മൈനായിട്ട് ജാതിമതം സ്വത്ത് ബിസിനസ് ഇതേയുള്ളു
@thasnishafeek3794
@thasnishafeek3794 5 жыл бұрын
Pinne allunteyum avalude ammayudeyum kushumbum
@ani1298
@ani1298 5 жыл бұрын
Ithu ippol onnum pidikittunilla..
@aliyacollections677
@aliyacollections677 5 жыл бұрын
അതെഅതേ
@geethakumari6766
@geethakumari6766 5 жыл бұрын
കള_"തറ" അപ്പച്ചനെ ഇറക്കുമതി ചെയ്തത് സേവിച്ചനും മോളിക്കുട്ടിയുകൂടീയല്ലേ, പാരപണിയാൻ
@amruthamanikutty9765
@amruthamanikutty9765 5 жыл бұрын
ഇപ്പോളത്തെ കഥ ഇഷ്ടം അല്ലാത്തവർ എല്ലാ dis ലൈക്‌ അടിച്ചു നമുക്ക് pradhekshedam ariyikam
@rajiraji9519
@rajiraji9519 5 жыл бұрын
ഇതിലും ഭേദം ആദ്യത്തെ കഥ ആയിരുന്നു... നിരഞ്ജൻ ദേവിക പ്രിയ.. അവരെ മതിയായിരുന്നു....
@user-us8by9kt5d
@user-us8by9kt5d 5 жыл бұрын
athenthu kadha? angineyum kadha undayirunno?
@rajiraji9519
@rajiraji9519 5 жыл бұрын
@@user-us8by9kt5d ഒന്നാമത്തെ എപി കണ്ടു നോക്ക്..
@sreelakshmimenon4738
@sreelakshmimenon4738 5 жыл бұрын
Da athokkke evde poi ippo iyal ith nthokke akki koottunno ntho?
@rajiraji9519
@rajiraji9519 5 жыл бұрын
@@sreelakshmimenon4738 അയാൾക്ക് എഴുതാൻ അറിയില്ല...
@sreelakshmimenon4738
@sreelakshmimenon4738 5 жыл бұрын
@@rajiraji9519 hahhhhha
@subhashk140
@subhashk140 5 жыл бұрын
Subru lilly eshtam
@machu2010
@machu2010 5 жыл бұрын
Ee gulige kudikkan madi ulla ethre perund...
@suts3853
@suts3853 5 жыл бұрын
ഇതിലും ഭേദം പഴയ പ്രിയ രാമന്റെ arayannagalude veeda
@aswaniammu564
@aswaniammu564 5 жыл бұрын
Njan aa storya aadhyam kandadhu....appo ishttappedanjittu pne nirthi...but kurachu day kazhinju pneyum kandappo pudhiya story....adhenghane pettennu change aayi....
@gokulkrishnan7782
@gokulkrishnan7782 5 жыл бұрын
എന്ത് വെറുപ്പിക്കൽ ആണ് ഇത് സീത ആയിരുന്നു നല്ലത് ഇത്
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 5 жыл бұрын
👌👌
@saranyasaranya6031
@saranyasaranya6031 5 жыл бұрын
എന്തൊരു വെറുപ്പിക്കലാണ് ഇത്. അരയന്നങ്ങളുടെ വീട് ഇപ്പോൾ വെറുപ്പിക്കലിന്റെ വീടായി 😝
@aparna8676
@aparna8676 5 жыл бұрын
Lillykuttide avasthaya enikum..enne ponnupole snehikunna bharthavum adhehathinoppam poyathin verukunna veetukarum..avark jadhiyum mathavum statusum okkeya valutj
@Sinu-qu3ho
@Sinu-qu3ho 5 жыл бұрын
Payasam Eee kollilla 😝
@reemamolus1231
@reemamolus1231 5 жыл бұрын
Athu polichu subru ettaaaa😍😍😍😍😍😍😍
@reemamolus1231
@reemamolus1231 5 жыл бұрын
Njangalude lilly kuttiye karayikalle konni sareeee
@duamanzil4565
@duamanzil4565 5 жыл бұрын
Aa payasam kudichadhu kalakki
@krishnapriyats8771
@krishnapriyats8771 5 жыл бұрын
Ee veetile Oro corner kanumbopuzhum seetha oormavarunnu especially their room😔❤️miss seetha
@NaniNani-vj2id
@NaniNani-vj2id 5 жыл бұрын
Lillide sankadam kandappol arkkokke sankadam ayi kootukare
@kareemmk5458
@kareemmk5458 5 жыл бұрын
Njanithu pole oro masavum sankadappedarund.enikk kuttikalilledo.8 year aayi.ipoo husinte koodeya dubayil.ini ivide ninnu thirichu povumbozhum ellavareyum face cheyyan Madiya.iniyenkilum thannal mathiyayirunnu😢😢
@shahidshahz8525
@shahidshahz8525 5 жыл бұрын
മക്കളെ എല്ലാവരും ഈ ആന തട്ടിക്കൂട്ട് കഥ സീരിയൽ വിട്ട് സൂര്യ ടീവീ ലേക്ക് പോന്നോളൂ 😄😄😍😍😍😍😍 #badhra സീരിയൽ 😘😘 കിടിലൻ എന്ന് പറഞ്ഞാൽ പോരാ..... കിക്കിടിലം സീരിയൽ ആണ് 😍😍😍👏 ആ ടൈറ്റിൽ സോങ് തന്നെ കേട്ടാൽ മതി മൊതലാവാൻ 💪 അല്ലാതെ ഈ അളിഞ്ഞ സീരിയലും നോക്കി ഇരിക്കാൻ നില്കണ്ട 😂😂😂
@deenadil2785
@deenadil2785 5 жыл бұрын
Aaah, njan ividunn avide etthiyirunnu, super serial aan badra, oru film kaanunna feel, baiju Sir nte aayond good climax hope cheyyam, ith ippol full skip aan, comments vayikkan varan
@favs4638
@favs4638 5 жыл бұрын
Oridathu oru rajakumariyum nallatha
@sreelakshmimenon4738
@sreelakshmimenon4738 5 жыл бұрын
Njan starting ile avde ethy
@shahidshahz8525
@shahidshahz8525 5 жыл бұрын
@@deenadil2785 😃😃✌️
@deenadil2785
@deenadil2785 5 жыл бұрын
@@sreelakshmimenon4738, 👍👍
@shahulvaravoor9572
@shahulvaravoor9572 5 жыл бұрын
എന്തിനാ ഇപ്പോൾ ഒരു കളപ്പുറ വാസു വിനെ കൊണ്ട് വന്നത്.....
@Meandmore77
@Meandmore77 5 жыл бұрын
കഥ കൊണ്ട് പോകാൻ അറിയുന്നില്ലെങ്കിൽ പഴയ കുറച്ചു പടങ്ങൾ ഇരുന്നു കാണ് .....
@allin1adukkala_USA
@allin1adukkala_USA 5 жыл бұрын
😂
@haseenahijas450
@haseenahijas450 5 жыл бұрын
Nice
@leenas5841
@leenas5841 5 жыл бұрын
Oralude ദുഃഖത്തിൽ സന്തോഷിക്കരുത് allu😠😠
@sruthilr8908
@sruthilr8908 5 жыл бұрын
Leena S ആരാ സന്തോഷം എന്ന വാക്ക് കുട്ടിയെ പഠിപ്പിച്ചത്
@leenas5841
@leenas5841 5 жыл бұрын
@@sruthilr8908 ആ ദ എന്റെ കീബോർഡ് il varunnilla. അതോണ്ടാ അഡ്ജസ്റ്റ് ചെയ്ത് type ചെയ്തേ
@leenas5841
@leenas5841 5 жыл бұрын
@@sruthilr8908 ആ word എങ്ങനാ type cheythe🙁
@leenas5841
@leenas5841 5 жыл бұрын
@@sruthilr8908 കിട്ടി ആ letter
@zebazidan8052
@zebazidan8052 5 жыл бұрын
Sruthi L R entha aa vaakkin kuyappm
@seemapillai8284
@seemapillai8284 5 жыл бұрын
ഇതു വീണ്ടും ജാതി പോരിനൊള്ള പുറപ്പാട് ആണല്ലോ,
@jyothilakshmi7542
@jyothilakshmi7542 5 жыл бұрын
Lilly subru karayippichu sprb
@priyanish901
@priyanish901 5 жыл бұрын
ഇതിപ്പോ അരയന്നങ്ങളുടെ വീട് അല്ല കൂതറകളുടെ വീട് ആണ്.. എന്ത് കൊണോത്തിലെ കഥ ആണിത് കൊന്നീ??? കഷ്ടം
@priyanish901
@priyanish901 5 жыл бұрын
Bushara Nishad ആഹാ ഇവിടെ ഒക്കെ ഉണ്ടോ? എന്തുണ്ട് bushrede താമര തുമ്പി? കുട്ടിയെ കിട്ടിയോ ?
@lekshminr556
@lekshminr556 5 жыл бұрын
Nalla story aarunnu....athipo ee kolathil aki...4 th stndrd il padikkunna oru kochu kuty ethilum nalla script undakum
@Jokitchendiariess
@Jokitchendiariess 5 жыл бұрын
Pay channel ആക്കിക്കോ, ഇതുപോലെ KZbin IL ഇട്ടാൽ മതി , പരസ്യത്തിന്റെ ശല്ല്യം ഇല്ലാതെ മര്യാദക്ക് കാണാമല്ലോ,
@nailanas6841
@nailanas6841 5 жыл бұрын
Dee nmmde ammavan😋
@ponnuponnuzz3809
@ponnuponnuzz3809 5 жыл бұрын
Ammavanokke pandu inu verum ......😡😡
@subinkb9036
@subinkb9036 5 жыл бұрын
AAA allu num avaludea ammakum oru Pani kodukkuuuu plz..
@vipinev6012
@vipinev6012 5 жыл бұрын
Kayillu sardhichapol ente husbandum engane vangiyittundu Loveee youuuu dearrr
@vidhyagopidas1906
@vidhyagopidas1906 5 жыл бұрын
Kushumbu pidicha allu swamiku cashinodu akrantham undengilum allunepole kushumbila
@sumayyaa4449
@sumayyaa4449 5 жыл бұрын
Subru Lilly😍😍😍😍😍
@fayasfavas3615
@fayasfavas3615 5 жыл бұрын
hai lilly subru pavammm👌👌🥀🥀🥀
@rakeshchandrasekharan210
@rakeshchandrasekharan210 5 жыл бұрын
Innu lily subru romance kiduu
@shinyshinu2449
@shinyshinu2449 5 жыл бұрын
Dear director padichu pattam vaangiya oru achanae kondu carintae door thurappichathu sariyaanoo? Atmhu vanna a panna kilavanu vendi. Ithu othiri koodi poyi
@smrsmr3228
@smrsmr3228 5 жыл бұрын
Lllli shardichath subru kayyil o kandappol manasil evidekkoyo oru neetal
@aleenashaji5214
@aleenashaji5214 5 жыл бұрын
Daiva thulyaroo dhuradhanalooo 🙄 eshoyeeee....
@favs4638
@favs4638 5 жыл бұрын
Vargeeyatha kondu varan sramikkale dayavayi
@safamol2279
@safamol2279 5 жыл бұрын
Yes vargiyathavenda plz serial aakekulamavum
@Inarasmomskitchenrisana
@Inarasmomskitchenrisana 5 жыл бұрын
Eyyyyy kollillya mothathil😂
@jannathp7397
@jannathp7397 5 жыл бұрын
ലിലി കരഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു 😪😪😪
@sophyashamsudheen1089
@sophyashamsudheen1089 5 жыл бұрын
Nalla serial aayirunna seetha nirthiyittu panna serial kanichu njangale veripidippikkunnu.. plzzzzz konnisir ethunirthiyittu shanu swasikaye vechu nalloru serial kanikku.......
@fathimarazakmv13
@fathimarazakmv13 5 жыл бұрын
Pavam Lilly 😢
@ajeenanasheed4848
@ajeenanasheed4848 5 жыл бұрын
Lillykuttida costume adipwoli
@lekshminr556
@lekshminr556 5 жыл бұрын
Subru nte aa , payasam 'kollillya' scene..eswara 😂 nalla originality💓💓kidu😂😂.. pakshe episode as usual bor arunnu....athe director sir ningalk ottum kadha kittanillel,njan paranju taram tto ithilum nalla story😞😇
@roym9656
@roym9656 5 жыл бұрын
Subru Nalle highta Anik istae
@As-nm4hi
@As-nm4hi 5 жыл бұрын
what a Ennu llavare like adicho
@fathimanujum147
@fathimanujum147 5 жыл бұрын
അല്ലുന് ഇപ്പോൾ സന്തോക്ഷം ആയി കാണും
@babithaajoy2074
@babithaajoy2074 5 жыл бұрын
Kalyanam kazhyngal vomit cheyyan padilla.thalakarangan Padilla apole parayum apole parayum vishesham anne
@shynao4974
@shynao4974 5 жыл бұрын
ഇത് ഏത് അപ്പച്ചൻ.ഛേ മോശം
@Pritty_Labrador
@Pritty_Labrador 5 жыл бұрын
Pavam lillyum subruvum orupad expect cheythu oru kunju undakumenn. Allu bhayankara bore .serial borakunnu
@ayurinfo1395
@ayurinfo1395 5 жыл бұрын
Koppile oru story
@sreeyasree
@sreeyasree 5 жыл бұрын
Ethu evidannu vannu oru appachan
@shamishami9129
@shamishami9129 5 жыл бұрын
Allune eduth kinattidan thonnunnu
@LoomiKichIdeas
@LoomiKichIdeas 5 жыл бұрын
Innathe എപി evide
@chakkarachakkara3091
@chakkarachakkara3091 5 жыл бұрын
Subru pavam lle
@anjusaajish3662
@anjusaajish3662 5 жыл бұрын
Indhrettanteyum seethechiyudem bedroom😍
@eshan0125
@eshan0125 5 жыл бұрын
Oru kalathra appachan. Prand varunu ee serial kandit
@thasniammu9998
@thasniammu9998 5 жыл бұрын
194 episode enda idathe vegam idu pls
@some1732
@some1732 5 жыл бұрын
കളത്ര അമ്മച്ചി ആയിട്ട് നളിനി അമ്മെകൂടി കൊണ്ടുവരൂ മാമാ പൂർത്തി വരട്ടെ 😜
@aswaniammu564
@aswaniammu564 5 жыл бұрын
😂
@aryasudheesh8673
@aryasudheesh8673 5 жыл бұрын
Sreedevi yudea dress super
@amritharajendran8429
@amritharajendran8429 5 жыл бұрын
Hiiiiiii firsteeeee😀😀😀
Arayannagalude Veedu | Flowers | Ep# 194
20:35
Flowers TV
Рет қаралды 438 М.
Uppum Mulakum 3 | Flowers | EP # 206
25:31
Flowers Comedy
Рет қаралды 1,6 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
uppum mulakum
7:38
Chinnu's_life style
Рет қаралды 1,9 М.
I Spent 100 Hours Inside The Pyramids!
21:43
MrBeast
Рет қаралды 33 МЛН
Surabhiyum Suhasiniyum 2  | Flowers | EP # 01
24:31
Flowers Comedy
Рет қаралды 508 М.
Male to Female Makeup  ll मर्द से औरत 😱 Must watch #maletofemale
3:23
Deepika Artistry Salon & Academy
Рет қаралды 84 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН