പ്രേക്ഷകരുടെ ഇഷ്ടം മനസിലാക്കി serial full മാറ്റുന്ന ഈ സംഗതി കൊള്ളാം.... Flowers എന്നും പ്രേഷകർക് oppam
@bushramuhammed10455 жыл бұрын
Priya evide
@sand183.2 жыл бұрын
ഒലക്ക എന്നിട്ട് പകുതി kk നിർത്തി 😂
@muhsinaneenu45925 жыл бұрын
ഇപ്പോഴാ നന്നായത്. ഇത് ആദ്യമേ അങ്ങ് ചെയ്താൽ പോരായിരുന്നോ.. ഇപ്പൊ എല്ലാരുടെയും അഭിനയം natural ആയി. ആദ്യം ഒക്കെ നാടകം പോലെ ഉണ്ടായിരുന്നു
@priyanish9015 жыл бұрын
പരസ്പരത്തിലെ തീവ്രവാദി അല്ലേ ഈ താടി? എന്തൊരു ക്യൂട്ട് ചിരിയാണ് 😍
@nishadmurshi13985 жыл бұрын
Njangalde naattukaranaaa
@sreekanthvijay84625 жыл бұрын
Ente chettananeee
@klintkr30235 жыл бұрын
Sarah swamy
@rasnarasu28025 жыл бұрын
@@nishadmurshi1398 subrunte real name entha
@danip8155 жыл бұрын
Parasparathile comedy terrorist jeevan
@aayushmaiter56265 жыл бұрын
'അരയന്നങ്ങളുടേ വീട്ടി'ലേ പഴയ അന്തേവാസികളെ പൂർണമായും ഒഴിവാക്കിയത് നന്നായി ...👍👍വളരെ ബോറായിരുന്നു പഴയത്..ഈ വീടിന്റെ പരിസരത്തേക്ക് തന്നെ വരാൻ തോന്നില്ല ..
@shibinashefeek87545 жыл бұрын
Correct
@varshavijil5 жыл бұрын
Actually Avark eantha pattiyath
@saumyagirish40055 жыл бұрын
Nooru satamanam sari
@deepikabaiju95935 жыл бұрын
സത്യം
@rajimol99685 жыл бұрын
Aa kilavan niranjante unagiya premam kanikathirunapol thanne e serialinu nalla purogethiundu
@ammumanoj45525 жыл бұрын
Lilly kuttiye eshttum aayavar indo
@radhakreshnanradhakreshnan87135 жыл бұрын
സീതയിലെ അരുന്ധതി നമ്മുടെ മഹേഷേട്ടന്റെ ഭാര്യ 😁😁😁😁
@faheemshamsudeen27835 жыл бұрын
ഇതെന്തു മറിമായം.....പ്രിയേച്ചിയുടെ അമ്മയുടെ ....ശബ്ദം മാറ്റി ഉഷാറാക്കി..
@sumayyashabeer11285 жыл бұрын
എന്റെ പടച്ചോനെ ആകെ മൊത്തം എത്തും പിടിയും ഇല്ലല്ലോ writer വെള്ളത്തിലൽ ആണോ എഴുതു ന്നു
@LIFE-zv2qq5 жыл бұрын
Lilysubru fanz
@suchithrakarattil91925 жыл бұрын
Enik ennathe episode cinema kanunna feel kitti lilli super
@merinjose93375 жыл бұрын
ഒരു പുതിയ കഥയും കഥാപാത്രങ്ങളും ഉണ്ടാക്കി അതിലേക്കു പഴയ കഥാപാത്രങ്ങളെ വിളക്കി ചേർക്കാനുള്ള പുത്തൻപുരയിൽ ചേട്ടന്റെയും കോന്നി സാറിന്റെയും കഴിവ് അപാരം.. സീതയിൽ പയറ്റി തെളിഞ്ഞ അതെ തന്ത്രം.. ദേവിയെയും ജടായുവിനെയും ഒക്കെ കൊണ്ടുവന്നപ്പോൾ ചെയ്തതുപോലെ.. പഴയ കാലം...
@surajrradhakrishnan67075 жыл бұрын
Ethilum konni ondo
@parvathyrnair90235 жыл бұрын
Title songil Subru mundu uduthulla varavu superr annu 👌👌😙😙😙😙
@richu50405 жыл бұрын
അല്ല ഈ ശ്രീനിവാസ അയ്യരുടെ മക്കളൊക്കെ പ്രേമ രോഗികൾ ആണോ 😄😄😄
@saranyasreejith21825 жыл бұрын
Athum vere matham mathram nokki premikkunnor
@richu50405 жыл бұрын
@@saranyasreejith2182 😜😜😜
@rajiraji95195 жыл бұрын
😂😂അതും ക്രിസ്ത്യൻസിനോട്
@santhakumarims57895 жыл бұрын
മക്കൾ മാത്രമല്ല മരുമക്കളും.
@jinululujinujose50185 жыл бұрын
അതെ.... ആകെ ഉണ്ടായിരുന്ന ഒരു പെണ്ണും ഒരുത്തനെ ഉടനെ പൊക്കും
@parvathyrnair90235 жыл бұрын
Pwli serial anallo👌👌👌 orupadu ishttapettu.👌 title song 👌👌👌😙😙😍😍😍😍
@shivasmitham5 жыл бұрын
പഴയ കഥാപാത്രങ്ങളെ എല്ലാം എടുത്ത് കിണറ്റിൽ ഇടുന്നതാ നല്ലത്...
@bushrabush13285 жыл бұрын
dislike
@diyaaishu72395 жыл бұрын
ആ പാലത്തിൽ ഉള്ള scenery super
@thephoenix64585 жыл бұрын
Kando Seetha team ee serial etteduthatinte maatam kaananund ipo kaanan oru sukham und thnxx seetha team 👌🏻👌🏻👌🏻👍👍👍🙏🙏🙏😉😉😉
@girishkonni53625 жыл бұрын
Bismi Mariam Varghese 👍👍👍
@thephoenix64585 жыл бұрын
@girish konni ee reply tannathu sherikkum Girish Konni sir aano...?? Atho fake account aano...plzz onnum tonnarutu ariyanulla aagraham kond chodikkunnatha...sry
@suharavelarakkal21274 жыл бұрын
Lillyeyum subruvineyum isttam Ullavar like adi
@mayavipin5 жыл бұрын
Priyade aniyathi mari,ammade sabdam mari,veedu mari.. Motham oru vasha pishaku😁
@lovelygirl-ox6qj5 жыл бұрын
Kandirikkan nalla rasand..well done..😍
@nishananishana70905 жыл бұрын
അല്ല മറ്റേ അരയന്നങ്ങൾ എല്ലാം എവിടെപ്പോയി ഞാൻ വീണ്ടും വീണ്ടും നോക്കുവാ എന്നോട് സീരിയൽ അറിയോ എന്ന്. അടിപൊളി
@susulj56385 жыл бұрын
Cinema polundu kaanumbo , kollaam.super.
@chandrabhanuramachandran60055 жыл бұрын
ഇ അരയന്നങ്ങൾ കൊക്കുകൾ ചേർക്കും ചിറകുകൾ വിടർത്തും പഴയപൊലത്തെ വയസ്സായ അരയനങ്ങൾ അല്ല
@rajulashamole74205 жыл бұрын
ഇന്നാലും ശ്രീനിവാസ അയ്യരെ നമ്മളോട് ഇതു വേണ്ടായിരുന്നു ഒരു മോനുള്ള കാര്യം ഒരു സൂചന പോലും തേരാത് അങ്ങെ ഒളിപിച്ചീലെ
@ponnuponnoos63495 жыл бұрын
Enikk valaree ishttayii...
@vinayakshaji8 ай бұрын
❤
@archanaachu24055 жыл бұрын
Ye serial കാണുമ്പോൾ ഒരു സിനിമ കാണുന്ന ഫീൽ pole😍😍😍😘😘
@nimishanarayanan77255 жыл бұрын
Athe
@Midhya_Lakshmi5 жыл бұрын
First episode super...stephy super....lots of smiling moments....nice...
@snehitha56355 жыл бұрын
സീത തന്നെ പേഴുവഴിയിൽ... അതിന്റ്റെ കൂടെയാ പുതിയതും കൂടി ഏറ്റുപിടിച്ചിരിക്കുന്നെ....
@manjusreejith98015 жыл бұрын
നിരഞ്ചനെക്കൊണ്ട് മടുത്ത് ഇരുന്നപ്പോൾ ദേ വരുന്നു ഒരു ബറ്റാലിയൻ ആൾക്കാർ.....
@deepaprem93165 жыл бұрын
New casting ellam super.....sceneries super...mothathyl oru film effect undu..story starting innathe kollam...munnott adhikam lagging illathe nannakki kondu poyal ith hit akum....all the best
@girishkonni53625 жыл бұрын
A N 👍👍👍
@richu50405 жыл бұрын
അവിഹിതങ്ങളൊക്കെ കളഞ്ഞു നല്ല വഴിക്ക് പോയാൽ നിങ്ങൾക്ക് നന്നു...😀😀😀 ഇതിന്റെ ലക്ഷണം കണ്ടിട്ട് പ്രാർത്ഥനയും അമ്മയുമൊക്കെ സീരിയൽ ഇട്ടേച്ചു പോയി തോനുന്നു...
@athirat35395 жыл бұрын
മുൻപ് like ഉം dislike ഉം തമ്മിൽ കട്ടക്ക് നിൽക്കുവായിരുന്നു. What a change 🤭
@nannurn57435 жыл бұрын
Nayakan sundaran aanu keto
@jincyshinu38145 жыл бұрын
സേവിച്ചൻ ഭ്രമണത്തിലെ മഹേ ഷേട്ടനല്ലേ. അടിപൊളി
@suhurbanj1765 жыл бұрын
athe
@qatardoha27375 жыл бұрын
Eppola serial super ayath
@rajiraji95195 жыл бұрын
അങ്ങനെ പഴയ അരയന്നങ്ങളുടെ വീട് വിറ്റു. പുതിയ വീട് വാങ്ങി ഇതെങ്കിലും ചിതലെടുക്കാതിരുന്നാൽ മതിയായിരുന്നു. ഇതങ്ങു ആദ്യമേ ചെയ്താൽ പോരായിരുന്നോ... കണ്ടമാനം ഡിസ്‌ലൈക് വാങ്ങികൂട്ടിയിട്ട് എന്തുകിട്ടി.
@arifasherifk84595 жыл бұрын
Ipo idhu seetha team etedth. Iny nalladayrikm ee serial ☺️
അയ്യര്ക്ക് ഇങ്ങനെ ഒരാൺ കുട്ടി ഉണ്ടായിനോ ....അതെപ്പോ 😂😂
@seekingeyesentertainment5 жыл бұрын
അരയന്നങ്ങളുടെ വീട് കോന്നി സർ ഏറ്റെടുത്തു... അതാണ് മൊത്തം ഒരു change... പഴയ സംവിധായകനെ flowers തൂത്തു വെളിയിൽ കളഞ്ഞെന്നാ തോന്നുന്നേ.. കോന്നി പിന്നെ സാഹചര്യത്തിന് അനുസരിച്ചു ആരെ വേണമെങ്കിലും കൊല്ലുന്ന ആളാണല്ലോ 😂😂😂..അതിപ്പോ നായകനായാലും കൊള്ളാം.. വില്ലൻ ആയാലും കൊള്ളാം... 😜😜😜😜
@rubyaskar30565 жыл бұрын
ഈ കുടിയൻ കാരക്ടർ veruthe alla bharya ഫെയിം ബേസിൽ അല്ലെ friends
അരയന്നങളുടെ വീട് എവിടെ പോയി . ആ അവാർഡ് പടത്തിനോട് ഒരു നിലക്കും ഇതിന് ബന്ധം ഇല്ലല്ലോ
@srk52545 жыл бұрын
ഏതാടേയ് ഈ ചവറ് സീരിയല്. ഒരേ പേരില്‍ രണ്ട് സീരിയലോ. ഒന്നും അങ്ങട് പുടികിട്ടണില്ലല്ലോ ന്റെ ദേവ്യേ 🤔🤔
@soulmate65785 жыл бұрын
Where is priya Raman?
@sinisamsam53945 жыл бұрын
Super arundhadiyumundallo nirnjan evide
@susham36445 жыл бұрын
EnnathaaNelum oru cinemeda get up Ondu.. Locationum directionum characters um... Story ennathaakumo ntho... Chathe chathnje polathe priyayum.. Athilum nanmaniRnja devikayum.. Ho.. Ippo Nalla live n colorful aayi...
@akvhub98435 жыл бұрын
Vakkachan സൂപ്പർ 👍👍yadhu chetan ethil star ayete വരണം
@faseelabasheer26465 жыл бұрын
lillykutyy super
@Helen.5k5 жыл бұрын
Ennalum devika ye mukkand arunnu😀😀
@pkfamilyvlogers89505 жыл бұрын
ഇപ്പോൾ കാണാൻ ഒരു aanachantham ഒക്കെ ഉണ്ട്
@jinululujinujose50185 жыл бұрын
ലില്ലിക്കുട്ടിയുടെ വീട്. പൊളിച്ചു. ഏതാ ആ വീട്.
@aldeematradingest11575 жыл бұрын
Epidsode 36 , full ganam eviden? good acting lilli.
@ajipillai8385 жыл бұрын
Eppol kollaam.super, but Priya ramenem swapnayeyum prarthanem ellam thirike konduvaranam
@shibinashefeek87545 жыл бұрын
ഇപ്പോൾ കലക്കി
@shab21055 жыл бұрын
Konni sir eatteduth arayannagalude veed adimudi mattiyallo
@nishimol58465 жыл бұрын
Aa last song mathram crop cheyth post cheyyo....pls
@sruthisruthi79175 жыл бұрын
Ithentha sambavam? Old story paryunnathano subrunte amma??alla ipo nadakunnathano??
@shaihafath44185 жыл бұрын
അല്ല ഇത് അരയന്നങ്ങളുടെ വീട് അല്ല..... മാറി പോയി...... 😣😣😣അതോ ഇവർ ക് തെറ്റിപ്പോയി
@aswathykailas14615 жыл бұрын
Avihetham theernnu eni pranayam
@rakhianilkumar78035 жыл бұрын
Ethenna seriala puthiya Katha thudaguvano😂🤣😃😫😏
@JAI_19815 жыл бұрын
Ithilum nallath ithu nirthunnathayirunnu
@chinnuchinnu1575 жыл бұрын
Ithenth marimayam.....petten vera kadhayooo onnum pidi kitunilaloooo
Ethu kollalo serial moshamanennu allarum paranjappo director sir Puthiya adaveduthu Enna pidicho oru dozen കഥാപാത്രങ്ങൾ
@sarisreekanth54885 жыл бұрын
director mari. seetha team serial eateduthu.....
@blessyjince5 жыл бұрын
Ipo superaaaaa
@snehitha56355 жыл бұрын
ഇതെന്താ താരസംഗമമോ? Priyayudeyum, ദേവികയുടെയും, പ്രാർത്ഥനയുടെയും കഥ അല്ലായിരുന്നോ... ഇതെന്താ ആളെ കളിയാക്കുന്നോ.... ഞാൻ കൂടുതലൊന്നും പറയുന്നില്ല... പറഞ്ഞാൽ കൂടിപോകും.....
പ്രിയയുടെഅമ്മ ഉണ്ടല്ലോ... പ്രിയയുടെ കാര്യം പറയുന്നല്ലോ... പ്രിയയ്ക് brother ഉണ്ടോ... ഇപ്പോൾ total change
@sweetponnu71305 жыл бұрын
മറ്റേ പ്രേമ കഥ ചളമായപ്പോൾ അടുത്ത ആൾക്കാരെ കൊണ്ട് വന്ന് കഥ മാറ്റി പിടിക്കാനാ ഉദ്ദേശം ...
@sininair60645 жыл бұрын
താൻ ആരാന്ന് തനിക്ക് അറിയത്തില്ലേൽ താൻ എന്നോട് ചോദിക്ക് ഹഹ സീരിയൽ തുടങ്ങുന്നത് ഒരു കഥയിൽ റേറ്റിങ് കിട്ടാത്തപ്പോൾ ആ കഥ അങ്ങു മാറ്റും നമ്മൾ അന്തം വിട്ടരുന്നു കാണും
@Remyasfoodcorner5 жыл бұрын
Ende cheriya channel onnu subscribe cheyyo friends🙏