അർബിഫ്രൈ| |How to make chemb fry |ചേമ്പ്ഫ്രൈ|Colocasia fry |ചോറിനും ചപ്പാത്തിക്കും |

  Рет қаралды 120,896

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള

Күн бұрын

Hello Dear Viewers, Welcome to the new episode of Nalledathe Adukkala Today I am going to show you a special recipe #ചേമ്പ് ഫ്രൈ I am sure you will definitely like this special episode #Chembfry .I always prefer Authentic Natural cooking methods and ingredients. Hope you enjoying the recipe and surely try this for your family and friends. I hope you already Subscribed my channel. If not, please subscribe my KZbin channel. I need your support.
If you can please follow my FB page
Regards Sreela Nalledam
--------------------------------------------------------------
FOR COLLABRATION AND COMMUNICATION Email : sreelasivaranjini@gmail.com
YT CHANNEL : / nalledatheadukkala
FB PAGE : / sreelanalledath
------------------------------------------------------------
#healthyChembfry
#nadanpachakam
#eluppathilchorinupattiyacurry
#ChembfryRECIPEMALAYALAM
#nalledatheadukkala
#vegcurryrecipesmalayalam
#villagecookingmalayalam
#AuthenticChembfryrecipe
#chappathysubji
#Authenticnadancurrys
#chorinupattiyafry
#easyChembthoran
#specialpalakkadancurry
#chorucurryrecipe
Queries Solved:
how to make Nadan Chembila thoran
how to make Nadan curry
Chembila thoran in malayalam
how to make Nadan choru curry with Chembila
thoran
how to make easy Nadan palakkadan koottan
how to make palakkadan Chembila thoran
how to make Nadan koottan in malayalam
Nadan valluvanadan recipe in Malayalam
nadan valluvanadan Chembila thoran
homemade Nadan Chembila thoran
Chembila thoran recipe in malayalam
how to make homemade Nadan Chembila thoran
how to make Chembila thoran
Nadan Chembila thoran
Nadan recipe
Chembila thoran
Nadan recipe in Malayalam
Chembila thoran Nadan malayalam
Chemb thoran Nadan
Chemb thoran easy
Chemb thoran recipe in Malayalam
choru curry
Chemb thoran recipe in Malayalam
lunch curry
Chemb thoran recipe Kerala style
curry choru
curry Chembila thoran
ozichu curry Nadan
Chemb thoran Undakkunna Vidham
traditional curry
traditional dishes
Nadan choru curry
ooninu nadan curry
Taro Stem Curry
Taro Stem Curry recipe in Malayalam
Taro Stem Curry making
Taro Stem Curry making
Nadan choru curry making
nadan curry easy
nadan koottan
Authentic Nadan curry
Nadan curry with leaf
Nadan thoran eluppathil undakkam
Nadan elakkari with chembu
Nadan recipe
Nadan curry rice curry
Nadan curry with leaf
nadan healthy food
Nadan recipe nalledathu adukkala
Nadan vibhavangal
Easy valluvanadan kari
Thani nadan
Nadan vibhavam easy
Nadan curry easy
Nalledathe adukkala
നാടൻ കറി
നാടൻ പാചകം
പച്ചക്കറി
പച്ചക്കറി വിഭവങ്ങൾ
എളുപ്പത്തിൽ ഒരു കറി
ചോറിന് പറ്റിയ കറി
ഊണിന് ചേമ്പില തോരൻ
ഊണിന് ചേമ്പില തോരൻ കൊണ്ട് കറി
പാചകം
ആരോഗ്യം
ആരോഗ്യ പാചകം
ഊണിന് പാലക്കാടൻ ചേമ്പില തോരൻ
ചേമ്പില കൊണ്ട് കറി
പച്ചക്കറികൾ
നാടൻ കറികൾ
നാടൻ കറികൾ ഉണ്ടാക്കുന്ന വിധം
ഊണിന് ചേമ്പില തോരൻ കൊണ്ട് കൂട്ടാൻ
ഊണിന് വള്ളുവനാടൻ ചേമ്പില തോരൻ
കറി
ചേമ്പില തോരൻ കൊണ്ട് കറി
Nadan pachakam
authentic vegetarian dishes
veg dishes
village cooking malayalam
pachakam
veg cooking channal
travelling videos
traditional cooking videos
kerala style pachakam
nadan curryHello Dear Viewers, Welcome to the new episode of Nalledathe Adukkala Today I am going to show you a special recipe #ചേമ്പില തോരൻ I am sure you will definitely like this special episode #Chembilathoran .I always prefer Authentic Natural cooking methods and ingredients. Hope you enjoying the recipe and surely try this for your family and friends. I hope you already Subscribed my channel. If not, please subscribe my KZbin channel. I need your support.
If you can please follow my FB page
Regards Sreela Nalledam
--------------------------------------------------------------
FOR COLLABRATION AND COMMUNICATION Email : sreelasivaranjini@gmail.com
YT CHANNEL : / nalledatheadukkala
FB PAGE : / sreelanalledath
------------------------------------------------------------
#healthyChembilathoran
#nadanpachakam
#eluppathilchorinupattiy
choru curry
Chembila thoran recipe in Malayalam
lunch curry
Chembila thoran recipe Kerala style
curry choru
curry Chembila thoran
ozichu curry Nadan
Chembila thoran Undakkunna Vidham
traditional curry
traditional dishes
Nadan choru curry
ooninu nadan curry
Taro Stem Curry
Taro Stem Curry recipe in Malayalam
Taro Stem Curry making
Taro Stem Curry making
Nadan choru curry making
nadan curry easy
nadan koottan
Authentic Nadan curry
Nadan curry with leaf
Nadan thoran eluppathil undakkam
Nadan elakkari with chembu
Nadan recipe
Nadan curry rice curry
Nadan curry with leaf
nadan healthy food
Nadan recipe nalledathu adukkala
Nadan vibhavangal
Easy valluvanadan kari
Thani nadan
Nadan vibhavam easy
Nadan
travelling videos
traditional cooking videos
kerala style pachakam
nadan curry
thani nadan
നാടൻ കറികൾ
പാചകം പച്ചക്കറി
nadan വിഭവങ്ങൾ

Пікірлер: 190
@minim5145
@minim5145 2 жыл бұрын
Teacher nadan sadanaghale kond puthiya recepie... Allam njn undakkarund.. Pilakozhi vach njn kai adi nedi.... 🥰🥰🥰🥰🥰
@knkkinii6833
@knkkinii6833 2 жыл бұрын
സത്യത്തിൽ ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത് പാചകത്തേക്കാൾ ഇഷ്ടം കൃഷിയിടം കാണുന്നതാണ് സ്വന്തം പറമ്പിൽ നിന്ന് കൊണ്ടുവരുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ പറ്റിയില്ലെങ്കിലും കാണാനെങ്കിലും കഴിയുന്നുണ്ടല്ലോ സന്തോഷം
@binduca5408
@binduca5408 Жыл бұрын
പ്രിയ ശ്രീല ഇതും ഉണ്ടാക്കി നോക്കട്ടെ ട്ടോ 😊 പിന്നെ ചേമ്പ് വളരെ നേർത്തതായി അരിഞ്ഞു ഞങ്ങൾ കൊങ്ങിണികൾ വറുക്കാറുണ്ട് നല്ലരുചിയാണ്.ഞാൻ ഈ വീഡിയോ കണ്ടതു ഇപ്പോഴാണ് സരസുചേച്ചിയുടെ മകന്റെ കല്യാണം കഴിഞ്ഞിട്ടുണ്ടാകും. വൈകിയവേളയിലും മകനും മരുമകൾക്കും എല്ലാവിധ ആശംസകൾ നേരുന്നു. ❤❤സ്നേഹത്തോടെ അടുത്ത വീഡിയോയിലേക്കു 🥰
@khadeevlogs
@khadeevlogs Жыл бұрын
അർബി ഫ്രൈ super😋😋😋എന്തായാലും ഉണ്ടാക്കി nokkanm
@vanajarajan6527
@vanajarajan6527 2 жыл бұрын
ചെറുതായിട്ട് തേങ്ങാക്കൊത്തു ചേർത്താൽ ഒന്നുകൂടി ടേസ്റ്റ് കൂടില്ലേ സൂപ്പർ അടിപൊളി 👌👌👌
@Jayalakshmi-ls5lj
@Jayalakshmi-ls5lj 2 жыл бұрын
പ്രിയ ശ്രീക്കുട്ടി, ചേമ്പ് ഫ്രൈ സൂപ്പർ. ഇതുവരെ കേൾക്കാത്തതും, കാണാത്തതുമായ അതുല്യവും,രുചികരവുമായ വിഭവങ്ങൾ പരീക്ഷിച്ചു, നമ്മളിൽ എത്തിക്കുന്നത് ഈ അടുക്കളയുടെ പ്രത്യേകതയാണെന്ന് പറയാതിരിക്കുവാൻ വയ്യ.. അതിലും കൂടുതൽ എന്നെ ആകർഷിക്കുന്നത് വിനയവും, നിഷ്കളങ്കതയും നിറഞ്ഞ നാടൻ ശൈലിയിലുള്ള പൊന്നു ശ്രീകുട്ടിയുടെ സംസാര രീതിയാണ്.ശ്രീകുട്ടിക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ. ഇന്ന് നാടൻ ശാലീന സുന്ദരി.🥰🥰🥰🥰♥️♥️♥️♥️.😘😘😘😘😘.സരസു ഉഷാറാകുന്നുണ്ട്. മകന്റെ വിവാഹ നിച്ഛയത്തിനു ആശംസകൾ അറിയിക്കുന്നു. 🌹🌹🌹🌹
@bhanumenon1173
@bhanumenon1173 2 жыл бұрын
നല്ലേട്ത്തെ സുന്ദരിക്കുട്ട്യേ.... നമസ്കാരം! ഞാൻ എല്ലാം കാണുന്നുണ്ട്ട്ടോ... നല്ല രുചിയുണ്ട് ഉണ്ടാക്കി നോക്കാറുണ്ട്ട്ടോ...
@jishakp8747
@jishakp8747 2 жыл бұрын
Super ❤️❤️ പിന്നെ അടുപ്പ് എനിക്ക് ഒത്തിരി ഇഷ്ടായി ട്ടാ... Nostalgic feel🥰🥰🥰
@kavyabijukavya1616
@kavyabijukavya1616 2 жыл бұрын
Nalla രസം ണ്ട്...... ചേമ്പും പിന്നെ ആ സാരിയും 🙈❣️🙈❣️
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
സാരി വീരമണി പട്ടാമ്പി ടെക്സ്റ്റൈൽസിൽന്ന് പണ്ട് എടുത്തതാ
@bhadrarajub279
@bhadrarajub279 2 жыл бұрын
Cookingum nallathaanu ...presentation um istapettu....iniyum videokal pratheekshikunnu...👌👍
@kavitamanesh9332
@kavitamanesh9332 2 жыл бұрын
Super recipe 👌 thanks for sharing this.... keep going 😊
@parameshwarangopalakrishna8648
@parameshwarangopalakrishna8648 2 жыл бұрын
രുചികരമായ വിഭവങ്ങൾ ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
@rohithavijay1390
@rohithavijay1390 2 жыл бұрын
സാരി. Suuper. Recipe അടിപൊളി
@drdeeptinair6196
@drdeeptinair6196 2 жыл бұрын
Chechi...ith njan innu undakeetto...super...theere pratheekshikkaatha oru ruchi
@bhargavivariyath8417
@bhargavivariyath8417 2 жыл бұрын
സൂപ്പർ ആദ്യമായാണ് ഇങ്ങനെ ഒന്ന് കാണുന്നത് എന്തായാലും ഉണ്ടാക്കി നോക്കും
@kumarimaikkara4525
@kumarimaikkara4525 2 жыл бұрын
കൊ സമല്ലി വിഭവം വളര നല്ലത്. try ചെയ്തു Thank you.
@anjanar4045
@anjanar4045 2 жыл бұрын
Enikku chembu nalla ishtama. Ethu undakki nokkatto ooppole❤️
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
എനി മഴക്കാലായിട്ട് മതി
@sujathavijayan186
@sujathavijayan186 2 жыл бұрын
ചേമ്പ് പുഴുങ്ങി കാന്താരി ചെറിയ ഉള്ളി ചമ്മന്തി കൂട്ടി കഴിക്കാൻ നല്ല രുചിയാണ്
@blackmamba3427
@blackmamba3427 2 жыл бұрын
Awesome video and recipe 👌
@babunvm
@babunvm 2 жыл бұрын
Lovely preparation. It's Arvi . Arvi is Hindi word for Chemb. . We enjoyed every moment of it. Very nostalgic.
@sindhuvinayan2748
@sindhuvinayan2748 2 жыл бұрын
❤️❤️ സൂപ്പർ . ടീച്ചർ ടെ പോലെ തന്നെ സരസു ന്റെയും സംസാരം വളരെ ഹൃദ്യം❤️🥰
@kavithadevi5079
@kavithadevi5079 2 жыл бұрын
ഇത് എന്തായാലും നാളെ തന്നെ ഉണ്ടാക്കും ഓപ്പോളെ 😋
@aparnamenon775
@aparnamenon775 3 ай бұрын
Enjoyed 😊 Thank you
@dineshpai6885
@dineshpai6885 2 жыл бұрын
Very Delicious Super 👌👍😋
@praseethak9013
@praseethak9013 2 жыл бұрын
അടിപൊളി👍🏼🥰
@sidharthsiva2518
@sidharthsiva2518 2 жыл бұрын
Nannayittund teacher
@priya33655
@priya33655 Жыл бұрын
വെറൈറ്റി അറബി ഫ്രൈ 😘😘😘😘😘😘😘😘😘😘😘😘😘
@chithravs4059
@chithravs4059 2 жыл бұрын
Super arbi ഫ്രൈ 👍❤️
@zainbuilders4829
@zainbuilders4829 2 жыл бұрын
ഹായ് ❤️❤️നമസ്കാരം ടീച്ചർ 🌹🌹ഇന്നത്തെ റെസിപ്പി സൂപ്പർ 👌👌ചേമ്പ് കൊണ്ട് ഇങ്ങനെ ഒരു വിഭവം ഉണ്ടാക്കാൻ പറ്റുമെന്ന് അറിയുന്നത് ആദ്യം സൂപ്പർ 👍👍👍ഉണ്ടാക്കിനോക്കിട്ട് പറയാം 🥰🥰പിന്നെ നമ്മുടെ സരസു ചേച്ചിയുടെ മോന് എല്ലാവിധ മംഗളാശംസകൾ 💐💐💐💐പാലക്കാട് കരിമ്പുഴ ❣️❣️❣️❣️
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
🙏🙏
@lekhasaleesh8798
@lekhasaleesh8798 2 жыл бұрын
👌. അടിപൊളി😋
@sindhunarayanan8475
@sindhunarayanan8475 2 жыл бұрын
Super dear... dosa receipe idan marakknda tto
@aneeshpeter9470
@aneeshpeter9470 2 жыл бұрын
Sreekkutaaa....adutha janmam ...ithokke enik indakki tharanam tto
@ajithunair4740
@ajithunair4740 2 жыл бұрын
നന്നായിരിക്കുന്നു.. 🧡
@vinaychandran6340
@vinaychandran6340 2 жыл бұрын
ടീച്ചർ കൊങ്ങിണികളുടെ ദിപാവലി യുടെ പ്രധാന വിഭവമാണ് ചേമ്പ് വറവ്, , വീട്ടിൽ അമ്മ ഇത് ഉണ്ടാക്കി കണ്ടിട്ടുണ്ട് നല്ല രുചിയാണ്
@prashanthas7278
@prashanthas7278 2 жыл бұрын
New recipe thank you
@rajipattamana8472
@rajipattamana8472 2 жыл бұрын
Sreeleee 👌🥰ഞാനുണ്ടാക്കി ട്ടു പറ യാം ട്ടോ
@priya33655
@priya33655 Жыл бұрын
കലക്കൻ ചേമ്പ് ഫ്രൈ 😘😘😘😘😘😘😘😘😘😘😘😘😘
@tksinojsreekandapuram7251
@tksinojsreekandapuram7251 2 жыл бұрын
എനിക്കു ചേന അതുപോലെ കപ്പ കാച്ചിൽ പുഴുക്കും കാന്താരി മുളക് അരച്ചതും വളരെ ഇഷ്ടമാണ്
@sujawilson853
@sujawilson853 2 жыл бұрын
Your way of presentation suppper
@nibinbiju2224
@nibinbiju2224 2 жыл бұрын
Kidu 🥰🥰🥰
@shobanashobana7442
@shobanashobana7442 2 жыл бұрын
സ്പെഷൽ ചേമ്പു ഫ്രൈ സൂപ്പർ
@indrani442
@indrani442 2 жыл бұрын
ലഞ്ച് ബോക്സിലേക്ക് സ്വാഗതം😍👍
@fidajesi1529
@fidajesi1529 2 жыл бұрын
Home tour Cheyyu..chechiii😊
@geethamohan2787
@geethamohan2787 2 жыл бұрын
Potato chips പോലെ വരുതൽ വളരെ നല്ലതാണ്.
@deeparajesh6342
@deeparajesh6342 2 жыл бұрын
Super 👍 oppoolee
@ambilisnair279
@ambilisnair279 2 жыл бұрын
am feeling really really nostalgic .sankadam varunnu
@jayasreeantharjanam1493
@jayasreeantharjanam1493 2 жыл бұрын
Super...
@sadanmulla1321
@sadanmulla1321 2 жыл бұрын
Super❤️❤️❤️❤️
@sreelathas1131
@sreelathas1131 2 жыл бұрын
അടിപൊളി❤️
@patriciafernandez4768
@patriciafernandez4768 2 жыл бұрын
It is called ARBI or KACHALOO in Hindi,u may boil it and smash like potatoes,and then make balls or flatten them and fry them ,then less oil is required sprinkle coriander leaves at the final stage.
@pankajamjayagopalan655
@pankajamjayagopalan655 2 жыл бұрын
Suuuper 👍
@rajeshrajan5543
@rajeshrajan5543 2 жыл бұрын
സൂപ്പർ 🌹
@rathnavallyvenkateswaran559
@rathnavallyvenkateswaran559 2 жыл бұрын
ഞാൻ ഇടക്കിടെ ഉണ്ടാക്കും..ഞാൻ തോലോടെ ഒന്ന് വേവിക്കും..തൊലി എളുപ്പത്തിൽ കിട്ടാൻ ഉള്ള പാകത്തിന് മാത്രം.പിന്നെ തോൽ കളഞ്ഞു slice ആക്കി..എല്ലാ മസാലയും ചേർത്ത് ഫ്രൈ ചെയ്യും..എൻ്റെ പേരക്കുട്ടിക്ക് നല്ല ഇഷ്ടമാണ്
@kavyapoovathingal3305
@kavyapoovathingal3305 2 жыл бұрын
ശ്രീ കുട്ടി പുതിയ കുട്ടാൻ വളരെ നന്നായിട്ടുണ്ട്🥰🙏
@ambikam114
@ambikam114 2 жыл бұрын
👍👌super🌹❤
@parameswaranpa8032
@parameswaranpa8032 2 жыл бұрын
Very nice
@natureman543
@natureman543 2 жыл бұрын
*അടിപൊളി വിഭവം😋😋*
@prasannaajit9154
@prasannaajit9154 2 жыл бұрын
Superb
@ashtamurthy
@ashtamurthy 2 жыл бұрын
Super🤩🤩
@padmavathivenugopal9883
@padmavathivenugopal9883 2 жыл бұрын
Supper Very Good
@swaminathan1814
@swaminathan1814 2 жыл бұрын
Yummy and Tasty Dear ❤️❤️❤️
@vasanthap3150
@vasanthap3150 2 жыл бұрын
Super
@jollyp4231
@jollyp4231 2 жыл бұрын
ശ്രീ.... അടിപൊളി 👍👌❤️
@natureman543
@natureman543 2 жыл бұрын
*Very Nice😍*
@ajayanalokkan7722
@ajayanalokkan7722 2 жыл бұрын
നല്ലയിടത്തെ ശ്രീ ഈ വീഡിയോ കാണാൻ താമസിച്ചുപോയി അല്ലെങ്കിൽ സരസു ചേച്ചിയുടെ മകന്റെ വിവാഹനിശ്ചയത്തിന് വരാമായിരുന്നു നിങ്ങൾ ക്ഷണിച്ചതല്ലേ നിങ്ങളുടെ നാട്ടിലെ ഭക്ഷണമൊക്കെ കഴിക്കാമായിരുന്നു. ഇനി അടുത്ത അവധിക്ക് നാട്ടിൽ വരുമ്പോൾ അതുവഴി ഒക്കെ വരണമെന്നുണ്ട്. നല്ല അവതരണം. പന്തമെന്ന് സിനിമയുടെ ഷൂട്ടിംഗ് കഴിയാറായോ. ഇനി പുതിയ പ്രോജക്ട് വല്ലതും ഉണ്ടോ.
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
വിവാഹം കഴിഞ്ഞിട്ടില്ല
@ajayanalokkan7722
@ajayanalokkan7722 2 жыл бұрын
@@NALLEDATHEADUKKALA എന്നാൽ വിവാഹത്തിന് ക്ഷണിക്കൂ തീയതി കൂടി ഒന്നു പറയൂ.
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
@@ajayanalokkan7722 രണ്ട് കൊല്ലം കഴിഞ്ഞിട്ട് ആണ് കല്യാണം
@ajayanalokkan7722
@ajayanalokkan7722 2 жыл бұрын
@@NALLEDATHEADUKKALA അതെന്താ ശ്രീ അങ്ങനെ പയ്യൻ നാട്ടിൽ അല്ലേ ജോലി ചെയ്യുന്നത്
@sreelatharajendran4837
@sreelatharajendran4837 2 жыл бұрын
Arabi fry👍🏼
@sunilsunny6258
@sunilsunny6258 2 жыл бұрын
പൊളിച്ചു ഓപ്പോളേ
@girijagirija9899
@girijagirija9899 2 жыл бұрын
അറബി ഫ്രൈ സൂപ്പെർ
@kanthikurup4556
@kanthikurup4556 2 жыл бұрын
Arabi alla arbi anu.vide mumbail ellavarum agane paraya.entayalum super 👌
@kumarkavil3476
@kumarkavil3476 2 жыл бұрын
Yummy dear.
@GAPOAR
@GAPOAR 2 жыл бұрын
Adipoli
@meghaas1561
@meghaas1561 2 жыл бұрын
നമ്മടെ സ്വന്തം ചേമ്പ് ഫ്രൈ ..
@prasadv2457
@prasadv2457 7 ай бұрын
🎉
@deepthim710
@deepthim710 2 жыл бұрын
Teachere teacher inte veedum thodiyum oke kaanumbo swargam pole ind..ithu bangalore il oru flat il jeevikunnavark nallonam manasilavum ee vikaram
@satheesann2240
@satheesann2240 2 жыл бұрын
👍
@sheilajayaraj1102
@sheilajayaraj1102 2 жыл бұрын
ഇവിടെ, Andhra, Telengana യിൽ ചേമ്പു വേവിച്ച് തൊലികളഞ്ഞ് കഷ്ണമാക്കീ fry ചെയ്യും .പിന്നെ എണ്ണയൊക്കെ എടുത്തുകളഞ്ഞു മുളകും ഉപ്പും ഇട്ടു ഇളക്കും .അഥികം എണ്ണയിൽ deep fry ചെയ്യേണ്ട ആവശ്യമീല്ല ! 👍
@വസുദേവ്കൃഷ്ണൻ
@വസുദേവ്കൃഷ്ണൻ 2 жыл бұрын
👍🏻Mysore ചീര റെസിപി എന്തേലും വെറൈറ്റി ചെയ്യാമോ. ചേച്ചി
@kalak1892
@kalak1892 Жыл бұрын
👍👍👍👍👍👍👍
@ഓർമയിലെരുചി
@ഓർമയിലെരുചി 2 жыл бұрын
super
@ranjithmenon8625
@ranjithmenon8625 2 жыл бұрын
Put some salt before frying, super chemb fry
@vrindavrinda1136
@vrindavrinda1136 2 жыл бұрын
❤❤
@JyolsnaSjayan
@JyolsnaSjayan 2 жыл бұрын
👌👌❤❤🤩
@malinichatotch7730
@malinichatotch7730 2 жыл бұрын
Y don't you make steam vegetable
@madathileruchi8110
@madathileruchi8110 2 жыл бұрын
Aha...nammade chembu alle?
@davidjohn2375
@davidjohn2375 2 жыл бұрын
Arabi alla arbi enna paraya.
@indiras4059
@indiras4059 2 жыл бұрын
👍👍😋
@rathnavallyvenkateswaran559
@rathnavallyvenkateswaran559 2 жыл бұрын
ഹിന്ദിയിൽ ചേമ്പ് Arbi (അർബി) എന്നാണ് പറയുക
@archanadenesh
@archanadenesh 2 жыл бұрын
Arvi eannalle?
@lijasruchikoott
@lijasruchikoott 8 ай бұрын
@annapoornisankaran1002
@annapoornisankaran1002 2 жыл бұрын
Kannezhuthathukondu neerdozham pole Maugham kanan Vegam poyi pottu thottu kannum ezhuthu ketto
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
ശരി ട്ടൊ😍
@ManjuS-tw8ze
@ManjuS-tw8ze 2 жыл бұрын
👍❣️
@Mudakkalizzworld
@Mudakkalizzworld 2 жыл бұрын
👍👍
@seenasudheesh5651
@seenasudheesh5651 2 жыл бұрын
😋
@chandrawilson852
@chandrawilson852 2 жыл бұрын
Arabi alla Arbi aanu tto. Very tasty dish. Ennikku Malayalam ezhutaan ariyilla so in Manglish
@Akshayap2012
@Akshayap2012 2 жыл бұрын
Ammem, sarasu chechiyum chemb parikkan povunnath.. pazhaya movie kanunna polund..
@harshasree100
@harshasree100 2 жыл бұрын
Chembu fry super 🤩👌👌 Sarasu Aunty kku athrayum valya makkal okke undu alle 😃 kandal parayathilla…Best Wishes ☺️☺️
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
🙏🙏🙏
@jyothilakshmikpjyothilaksh1450
@jyothilakshmikpjyothilaksh1450 2 жыл бұрын
👌🏻👍🏼❤️🥰
@aswathysadanandan8896
@aswathysadanandan8896 2 жыл бұрын
🥰🤤
@saliniajith9065
@saliniajith9065 2 жыл бұрын
👍👍👍👌👌👌
@divyaprabhu9894
@divyaprabhu9894 2 жыл бұрын
Sarasune, Othire, Estai
@minibrijesh2035
@minibrijesh2035 2 жыл бұрын
😋😋
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Cozy Winter Cooking | Making Meat Chorba and Dolma
34:03
Kənd Həyatı
Рет қаралды 3,4 МЛН