എനിക്കി ഇതിൽ കൂടുതൽ ഇഷ്ട്ടം ഓപ്പോളുടെ ... നമസ്കാരം നാല്ലേടത്തു അടുക്കളയുടെ പുതിയ ഒരു എപ്പിസോഡിലേക്കി സ്വാഗതം എന്ന് പറയുന്നത് കേൾക്കാന അതു തന്നെ ഞാൻ സ്കിപ് ചെയ്ത് ഒരുപാട് കേൾക്കാറുണ്ട്
@NALLEDATHEADUKKALA Жыл бұрын
😄😄😄🙏🙏🙏🙏
@nkklegazy7431 Жыл бұрын
ചേച്ചി പെണ്ണേ നല്ല ടേസ്റ്റ് ആണല്ലേ 🤤😋😋.. കുട്ടികൾ ആസ്വദിച്ചു കഴിക്കുന്ന കണ്ടാലറിയാം 😂😂😍😘
@deepat5821 Жыл бұрын
സൂപ്പർ ❤️❤️
@NisarisWorld Жыл бұрын
❤️❤️❤️❤️നല്ല സ്വാദ് ണ്ട്... കണ്ടാലേ അറിയാം 😭😭
@NALLEDATHEADUKKALA Жыл бұрын
കരയണ്ട പെണ്ണേ ഉണ്ടാക്കി നോക്ക്
@anjalidevi1266 Жыл бұрын
Special curry👌👌undakam...mala collection video marakallaee... Black metal collection kanan noki irikuvanu🥰🥰
@NALLEDATHEADUKKALA Жыл бұрын
Varum 😍
@jagguvijay3734 Жыл бұрын
Nic 👍👍
@prasseedaprakash3415 Жыл бұрын
പാലക്കാട് കയ്പ്പക്ക പുളി.
@vsallysworld5994 Жыл бұрын
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു
@lattym3647 Жыл бұрын
Ithrem Puli ullappol or cheriya thundu sharkkara ittaal enginey irikkyum? Sharkkara Ella taste kaleyum blend cheyyum alley? This recipe looks delicious ...thanks ❤
Ente chembra schoolile teachers ambika teacher girija tea❤❤❤❤❤ente muthukal
@ranjithmenon8625 Жыл бұрын
Hi കൈപ്പക തനതായ രുചി യാണ് കയ്പ്പ്, അത് ഇഷ്ട മില്ലാത്തവർ ഉണ്ടാകാതിരിക്കുകയാണ് നല്ലത്, കൈപ്പക വെറുതെ ഉപ്പിട്ട് വേവിച്ചു കുറച്ചു വെളിച്ചെണ്ണ തുളി ചാൽ mizhukupiratti ആയി ഞാൻ prefer ചെയ്യുന്നത് അതാണ് അല്ലാതെ അതില് കൊറേ പുളീം, ഉള്ളീം,നാളികേരവും, .😊😊❤
@NALLEDATHEADUKKALA Жыл бұрын
ഏത് പച്ചക്കറിക്കും അതിൻ്റേതായ സ്വാദ് ഉണ്ട് .മത്തൻ ,കുമ്പളൻ വെണ്ട മുരിങ്ങ ഇവയൊക്കെകൊണ്ട് സാമ്പാറും എരിശേരിയും പുളിങ്കറിയും പരിപ്പ് കറിയും ..... ഒക്കെ വക്കും .പലതരം കൂട്ടുകൾ ചേർക്കുമ്പോഴാണ് വ്യത്യസ്ത രുചികൾ ഉണ്ടാകുന്നത് .അതിനർത്ഥം ആ പച്ചക്കറിയുടെ സ്വാദ് ഇഷ്ടമല്ല എന്നല്ല. ഒരേ രീതിയിലെ പാചകം ചെയ്യാൻ പാട്ള്ളൂന്ന് നിയമം ഒന്നും ഇല്ല്യലോ. ഇഷ്ടള്ള രുചിയിൽ ഉണ്ടാക്കാം ഞാൻ ചെയ്യുന്നതേ ശരി എന്നും ഇല്ല🙏🙏
@Dracaryysssssssss Жыл бұрын
അതൊക്കെ നിങ്ങൾ ചാനല് തുടങ്ങുമ്പോ നോക്കിയപോരെ..
@ranjithmenon8625 Жыл бұрын
@@NALLEDATHEADUKKALA sorry for troubling you
@leenacl Жыл бұрын
😂കുറേപേർക്ക് ഇതു ഞാൻ അയച്ചു കൊടുത്തു
@NALLEDATHEADUKKALA Жыл бұрын
🙏🙏😍😍🙏🙏
@rasmins9548 Жыл бұрын
കഷ്ണം നുറുക്കുന്നത് കാണാൻ നല്ല രസം 😂
@Jayalakshmy555 Жыл бұрын
തേങ്ങ പാൽ ഒഴിച്ച ശേഷം ചൂടാക്കിയാൽ മതിയോ
@NALLEDATHEADUKKALA Жыл бұрын
ഇത് നല്ല സ്വാദ്ണ്ട്
@Jayalakshmy555 Жыл бұрын
@@NALLEDATHEADUKKALA നമസ്കാരം.ഒത്തിരി സന്തോഷം rply തന്നതിൽ ഭയങ്കര ഇഷ്ടാ കാണാൻ. സംസാരവും,അവിടുത്തെ പറമ്പ്, അടുക്കള, അടുപ്പ്, വീട്, നൃത്തം, കുട്ടികൾ, സരസു.... എല്ലാം കൂടെ രസമാ കണ്ടിരിക്കാൻ
@NALLEDATHEADUKKALA Жыл бұрын
@@Jayalakshmy555 😍😍
@DhanuhrithupreenaDhanuhrithupr Жыл бұрын
കൈപ്പക്കയുടെ കയ്പ് മാറാൻ ഉപ്പ് തിരുമ്മി വെച്ചാൽ മതി